സൂപ്പർ വീഡിയോസ് ആണ് എല്ലാം .. വീടും, പരിസരവും, കടലും ചേർന്ന് ഒരു amazing ലോകം..
@shyyyshantyaneesh91242 жыл бұрын
ഇപ്പോഴും ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഉണ്ടല്ലോ സൂപ്പർ സാരിയിൽ നന്നായി ചേരുന്നു മൊത്തത്തിൽ സൂപ്പർ സൂപ്പർ
@merlinsharobinmerlinsharob8232 жыл бұрын
ട്രിവാൻഡ്രം അടിമലത്തുറ
@chithraambu39602 жыл бұрын
വളരെ മനോഹരമാണ് ഈ വീഡിയോ മൊത്തത്തിൽ സൂപ്പർ 👌👌. പ്രകൃതി ഭംഗി അതിമനോഹരം. എനിക്ക് ഭയങ്കര ഇഷ്ട്ടായി. പാചകം അതിനുപയോഗിക്കുന്ന മൺ പാത്രങ്ങൾ എല്ലാം 👌👌 കഴിക്കുന്നത് കാണാനോ 😍 നല്ല രസാ.
All the credit goes to the cameraman. Awesome work
@aadhisworld63272 жыл бұрын
നല്ല മനോഹരമായ place skip ചെയ്യാതെ വീഡിയോ കണ്ടിരുന്നു പോകും ❤️❤️
@somananeesh3 жыл бұрын
നല്ല ചിത്രീകരണം നല്ല വിഭവങ്ങൾ.. നല്ല നാട്ടിൻപുറത്തെ ഒരു തനിമ.. പിന്നെ ടാറ്റു വച്ച നാട്ടിൻപുറത്തുകാരി ചേച്ചി....😀😀.. നെഗറ്റീവ് കമൻറ് ആയി പറഞ്ഞതല്ല.. വീഡിയോ നന്നായി ഇഷ്ടപ്പെട്ടു..
@karthikasankar48933 жыл бұрын
😃😀
@teddybear17383 жыл бұрын
👍
@reenapd51983 жыл бұрын
Avaru serial actress anu
@somananeesh3 жыл бұрын
@@reenapd5198 എവിടെയോ കണ്ടതുപോലെ തോന്നി അവരെ കണ്ടപ്പോൾ
@പുട്ടുംകുറ്റി3 жыл бұрын
@@somananeesh അവർ സീരിയൽ ആർട്ടിസ്റ്റ് സരിത ബാലൻ ആണ് 🚶♀️
@Aichu_tie2 жыл бұрын
ഇതാണോ ഭൂമിയിലെ സ്വർഗം. 🥰ഓരോ തവണകണുംതോറും മനസ്സിന്റെ സുഖമേരുന്നു. നമ്മടെ വയ്യഴികകളെല്ലാം മറക്കുന്നു 👏🏻👏🏻👍🏻
@shahalashahala72862 жыл бұрын
ചേച്ചി നിങ്ങളെ രണ്ടാളെ ഇനിക് ഒരു പാട് ഇഷ്ടം ആയി. നല്ല ചേച്ചി അനിയത്തി. ഇവിടെ വേറെ ആരും ഇല്ലേ. നിങ്ങളെ സ്ഥലം അടിപൊളി.
@ahammedkabeer95803 жыл бұрын
അടിപൊളി ലൊക്കേഷൻ ക്യാമറ വർക്ക് സൂപ്പർ... 👌👌👌
@jayachinnu81742 жыл бұрын
ചേച്ചി സീരിയൽ വിട്ട് ഈ ഒരു ചാനൽ തുടങ്ങിയത് നന്നായി ഒരുപാട് ഇഷ്ടം ആയി
@RubyRose-tz9ni3 жыл бұрын
Need more videos like this!!
@raheesk88872 жыл бұрын
🙌
@krishnanks9052 жыл бұрын
Poliyanu ella videokalum... Chechi aniyathim poliyayi abinayichatund nalla manoharidayodulla video s
@blissofsoulbyvinusri72073 жыл бұрын
Adipoli.. udane thanne million akanulla ella possibilitiyum kanunnundu.. awesome
സംഭവംകൊള്ളാം പ്രായപൂർത്തി ആകാത്ത പെങ്കൊച്ചിന് കള്ള്കൊടുത്ത സംവിധായകൻ പോളി
@sunithaksunithak37062 жыл бұрын
വെറും വയറ്റിൽ ചെത്തി എടുത്ത ഉടനെ കിട്ടുന്ന കള്ള് രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് ആണ് ഞാൻ കുടിച്ചിട്ടുണ്ട് ഇ കൊച്ചിൻടെ പ്രായത്തിനെ കാൾ കുറച്ചു പ്രായം ഉണ്ടായിരുന്നുള്ളു എന്നും കുടിക്കരുത്
@prasanthinair68313 жыл бұрын
Chechiyude kayilkidakunna bracelet 👌👌👌👌👌
@rowdy_girl20502 жыл бұрын
Nalla view🦋adipoli plce aaan avde nighal veedum sthalokke kaanikkunna oru video idoo🎀
adipowleeeeeeeee.......Malayalikellellam thani sadhachara chettakalanu....Athil ninnum vyathyasamundu...ENTE THENGU ENTE KALLU ENTE VAAYUM....SUPER...
@kurienmathewkurienmathew79423 жыл бұрын
Adutha janmam enkilum aa sukumaran chettan aayitt janicha mathiyayirunnuu 🥳🥳🥳..beautiful video ❤❤❤
@Sreelakshmiii2 жыл бұрын
😂😂😂
@jani43282 жыл бұрын
Edu ningal thamasikunna veedu thenne aano
@hakeemhubzinna86912 жыл бұрын
Chechi Super 👌 All the best 👍🏻
@sangeethaak21592 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു എന്ത് നല്ല സ്ഥലം
@rajiajman71882 жыл бұрын
Where is this place
@sudi55583 жыл бұрын
Hi, super presentation... Documentry okke kanunna effect🥰
@paulfox30443 жыл бұрын
സൂപ്പർ നടികൾ ! അടുത്ത അവാർഡിന് ഉറപ്പ് !
@ramadevipyapili999992 жыл бұрын
What they are drinking?
@rasithan98783 жыл бұрын
Ithu pole oru nerve kallummakkayelumund athum clean cheythillel chilarikk stomachachum vomittingum undakum
@reenaharris53242 жыл бұрын
Beautiful home nd place... Can anyone knows this place....
@hannaashraf94372 жыл бұрын
Drone കൊണ്ട് shoot ചെയ്തത് ആണ് തോന്നുന്നു 😊
@akshayabiju82132 жыл бұрын
Adipolii place 😍❤
@swafnasshafeek23723 жыл бұрын
Ningade vdeos full thani nadan lookk... Pazhe kaalathekk madangunna pole oru feel..... Anyway good job
@manikuttysvlogs38492 жыл бұрын
Bgm nd the place are so touching
@anandsankar69222 жыл бұрын
Ith evideya place.anyway sooper chechi
@Dreams139362 жыл бұрын
Meenakshiyepole undu... Malutty🥰🥰
@geethu11112 жыл бұрын
കോമഡി ഷോയിലും സീരിയലിലും അഭിനയിക്കുന്ന ചേച്ചിയല്ലേ
@salinianandhusalini45552 жыл бұрын
ഒരു അടിപൊളി സ്ഥലം വീടും പരിസരവും നല്ല ഭംഗി
@nidhinan73526 ай бұрын
Super recipes malus
@munaalmansoori1609 Жыл бұрын
Is that alcohol what they are drinking?
@ihu10612 жыл бұрын
E channel nde camaramane enikk venam...🙂🙂🙂🥰🥰
@majeedvp71622 жыл бұрын
Chechide veed evide
@suryasrees13992 жыл бұрын
Th etha place
@Sujithnair0092 жыл бұрын
Pls share the BGM name to keep it in my playlist 🙏
@brosis29182 жыл бұрын
ഇത് ചേച്ചിയുടെ വീടാണോ നല്ല ഭംഗിയുള്ള സ്ഥലം ഒരുപാട് ഇഷ്ടമായി
@ragivg80202 жыл бұрын
Beach house
@nishadnoorudeen95692 жыл бұрын
Ethevida sthalam adipolii
@mahendrathankam42382 жыл бұрын
കണ്ടിട്ടു വായിൽ വെള്ളം വരുന്നു Excellent video
@rafnazz81122 жыл бұрын
Amazing place 😍
@sup_riya58492 жыл бұрын
Oru kaaryam chodikatte.ee sarees okke evdenna vangunnath
@Jijimon-f6y3 жыл бұрын
എന്തോ ഒരു പ്രതേക ഫീൽ വീഡിയോ കാണാൻ ❤❤❤❤❤❤
@mediacafe36952 жыл бұрын
Ith original kaallano
@neethupn99862 жыл бұрын
Good place eth evideya chechi
@safooraameersafuamee20542 жыл бұрын
Supr place. Gd video
@shijimarikkar69953 жыл бұрын
പെങ്ങളെ നല്ല ഒർജിനാലിറ്റി ഉണ്ട് കേട്ടോ വീട് വിഴിഞ്ഞം ഭാഗത്തുള്ള ഒരു റിസോർട് ആണെന്നെത് ഒഴിച്ചാൽ വെരി നൈസ് അങ്ങനെ തോന്നാത്തില്ലായിരുന്നു ഷൂട്ട് ചെയ്തപ്പോൾ അടുത്തുള്ള അതെ രൂപത്തിലുള്ള വില്ലസ് കൾ ഒഴിവാക്കിരുന്നെങ്കിൽ മോളുടെയും, പെങ്ങളുടെ യും എല്ലാപേരുടെയും അഭിനയം 👍
പല പാചക വീഡിയോയും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ ഈ വീഡിയോ എന്റെ പോന്നോ സഹിക്കാന്‍ വയ്യേ എന്താ ambiance അടുത്ത ലീവിനു വരുമ്പോള്‍ കാണേണ്ട സ്ഥലം ഒരു വിരുന്നു തരുമോ
@aabiabi75642 жыл бұрын
വരാതിരിക്കാൻ വയ്യ suuper സ്ഥലം 😍
@Koobaas2132 жыл бұрын
Malu chechiyude mol aano
@renukas34963 жыл бұрын
എനിക്ക് വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
@yasirhusain65583 жыл бұрын
Nikkum
@ameenmp13383 жыл бұрын
Minnukett serial ipo id so nice chechi
@akshayak59592 жыл бұрын
Is this is your house
@geethumolamjith87933 жыл бұрын
Same situation njan life in wet landil kandittundu but kallu kudi ellanne ullu😁
@jayamkumar76133 жыл бұрын
S chanel athu pole കോപ്പി adinna thonane
@maples56163 жыл бұрын
Geethu E Life in wet land..... Njangal okke varshangalayi kanunna Srilankan channel ...Traditional Me yude...copy aanu..... athupole E Traditional Me... Chinese Channel aaya.. LISIQI..yude copy aanu.......
@maples56163 жыл бұрын
@@jayamkumar7613 Life in wet land is also a Copy of Many other KZbin channels.... Ella channelsum varshangalayi follow cheyyunnathu pettannu manasilavum.... Pinne Onnu nokkiyal ellam ellathinteyum Copy alle....
@vineethasv14152 жыл бұрын
Liziqi yude copy aanu ellam
@ishanstarvlog20272 жыл бұрын
ayal kadha ezhuthukayan ennna filim il ulla veedupole und kadalilek nokiyirikunna oru rangham und