മഞ്ജൂ ..ഒത്തിരി ഇഷ്ടം .😘😘 ഉമ്മ എന്താ ആ മുഖത്തെ ഭാവങ്ങൾ എനിക്കു വളരെ ഇഷ്ടമാണ്. എന്നാ ഒന്നു കാണുക ... ആഗ്രഹം ഉണ്ട് ... അത്രയും ഇഷ്ടമാണ് -❤️❤️❤️❤️❤️❤️❤️❤️❤️❤️
@lethajeyan24352 жыл бұрын
Vidhyabhyasavum vivaravumillatha pazhaya thalamurayude abhyuhangalkanusarichu paranjuporunna aayirathandaya andaviswasangal chovvayil pokan que nolkunna ee kalathenkilum dhoore kalayu.
@davidcherian93962 жыл бұрын
Please provide the ingredients weight/volume.
@bincymahesh46753 жыл бұрын
ഇടിമുളക് ചിക്കൻ ആണ് ഇത് കുറച്ച് വർഷങ്ങൾക്ക് മുൻപ് തെസ്നി ഖാൻ ഏഷ്യാനെറ്റ് ൽ ഉണ്ടാക്കി കാണിച്ചിട്ടുണ്ട്. ഞാൻ ഇത് ബഹ്റൈൻ ൽ വച്ചു എന്റെ ഭർത്താവിനും കൂട്ടുകാർക്കും ഉണ്ടാക്കി കൊടുത്തു. എല്ലാവർക്കും ഇഷ്ടം ആണ്. അസാധ്യ രുചി ആണ് ❤️❤️
@anandabaivijan42282 жыл бұрын
Manjuvinte chicken mulakittathu njan vechunokki adipoliyanu elavarkum eshtapettu athupole manjuvinte thamashakalum AA chiriyum valare yere eshtapettu Thanks mole for this super resipi
@ShajiCVelayudhan Жыл бұрын
1kg ennu parajhittu. 3/4aayoo
@rekham46202 жыл бұрын
എന്തായാലും ബിഗ്ഗ്ബോസിൽ വന്ന് ദുഷിപ്പ് പറഞ്ഞു പറഞ്ഞ് വെറുപ്പിച്ചു പണ്ടാരമടങ്ങി 💯🤣🤣
cheachi...nan undakitto....sambavam polich....super tasteayirrunnu....thank u ...iniyum recipekal varatteaa...😍
@miniaugustinminiaugustin83772 жыл бұрын
അതേ അതെ എനിക്ക് ഇഷ്ടായി ഞാൻ ഇങ്ങനെയൊരു കറിയിൽ ഒക്കെ വെച്ച് പിന്നെ ഒരു കാര്യം പറയാനുള്ള തന്നെ ചെയ്യും മഞ്ജു ഒരു മാറ്റവുമില്ല ഗ്ലാമർ വെച്ചിട്ടുണ്ട് പിന്നെ നമ്മൾ എല്ലാവരും സാധാരണക്കാരെ മഞ്ജു മഞ്ജുവിന് എനിക്ക് ഇഷ്ടപ്പെടാൻ കാരണം വെച്ച് മഞ്ജു പോലെ സാധാരണ സംസാരിക്കണം സീരിയലിലേക്ക് എന്തെങ്കിലും മഞ്ജുവിനെ അതുകൊണ്ട് എനിക്ക് ഒരുപാട്
@radhikavelayuthan95252 жыл бұрын
Othiriothiri Ishtamayi Aa Samsaram Love You Too ChechiKutty
@98950051922 жыл бұрын
chechee..njnm try cheythu...super..thnk uu..
@jensaragesh98233 жыл бұрын
Hai മഞ്ജു, എനിക്ക് മഞ്ജുനെ ഒത്തിരി ഇഷ്ടമാണ്. Big Boss ഇൽ വന്നതിന് ശേഷം ആണ് ഏറ്റവും ഇഷ്ടമായത്. വളരെ നാച്ചുറൽ ആയിട്ടാണ് മഞ്ജുനെ അവിടെ കണ്ടത്. പിന്നെ അളിയൻസ്, സൂപ്പർ അഭിനയം ആണ്.❤️❤️❤️
@AnushaAnu-jv6yx2 жыл бұрын
ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്
@ffgamer-mw4ye3 жыл бұрын
ഹായ് മഞ്ചു സൂപ്പർ കറിയാ. എനിക്കും ഒന്നു വച്ചു നോക്കണം. അതിൻ്റെ ഭംഗി മതി കേട്ടോ ഒരു പറചോറുണ്ണാൻ.
@sanigadhanya75073 жыл бұрын
മഞ്ജു ചേച്ചി നിങ്ങളെ ഭയങ്കര ഇഷ്ടമാണ്.....
@pushpyjose79782 жыл бұрын
എനിക്കും
@lathaashokan77853 жыл бұрын
Manju nalla kukking Ano varthamanam kelkkan nalla Rasamayirikkunnu suppr
@bindhuvijayakumar64753 жыл бұрын
Super Manju aliyans location eniku orupadu ishttamanu
@manjupathroseofficial41493 жыл бұрын
Enikum
@GirijaJayanth Жыл бұрын
Ethanu thamil nattile chicken chinthamani
@lillylawrance62853 жыл бұрын
ഏത് മുളക് ഇട്ടതിനും പച്ചമുളക് .ഇഞ്ജി വെളുത്തുള്ളി എന്നിവ ചതചു ചേർക്കും. അപ്പോൾ ചിക്ക്നും ബീഫ്ഫും ആണെങ്കിൽ ചെർക്കതിരുന്നാൽ. എന്ത്
ഞാൻ മിയ കിച്ചണിൽ ആണ് ഇതുപോലെ കണ്ടത് അതിൽ ലെമൺ or വിനിഗർ കൂടി ചേർത്തിരുന്നു. But ഇത് വേറൊരു റെസിപ്പി 👍👍 ഒരേ റെസിപി ആണേലും ഓരോരുത്തർക്കും ഓരോ കൈപ്പുണ്യ മാണ്. മഞ്ജു 👍👍👌
@rajianilrajianil37283 жыл бұрын
ചൂട് ചോറ് തന്നെ വേണോ തണുത്തത് ആയാലോ പിന്നെ എത്രമുളക് വേണം ക്രഷ് ചെയ്യാൻ മുളക് പൊടി എത്ര
@Littykchacko3 жыл бұрын
ഇങ്ങനെ ഉണ്ടാക്കുന്നതിനു ഞങ്ങടെ ഇവിടെ നാടൻ ചില്ലി എന്ന് പറയും പിന്നേ മഞ്ജുമ്മ ഉള്ളി ചതച്ചില്ലേലും കുഴപ്പം ഇല്ല അടിപൊളി ടേസ്റ്റ് ആണുട്ടോ കിടു 👍👍👌👌👌👌🤔
@manjupathroseofficial41493 жыл бұрын
😘😘😘
@ramesanrameshpaul53753 жыл бұрын
മഞ്ഞൾ പൊടി ഇടാത്ത ഇറച്ചി കറിയോ, മസാല ഇടാത്ത കറി എങ്ങനെ സ്പൈസി കറിയാകും. (വെളുത്തുള്ളി ഇഞ്ചി ഇട്ടാൽ ആരെങ്കിലും വഴക്ക് പറയുമോ,?)
@amayaanas62652 жыл бұрын
I’m watching all episode of Aliyans ❤️
@resmipraju14722 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ👌👌👌
@primnagomez3 жыл бұрын
Hi Manju I tried it and was very tasty and yummy.. Anyone can prepare this dish . It’s that simple 🥰😍. Thank you for sharing.
@syamalakrishnan49262 жыл бұрын
Dearmanjusuper 🤗
@sharmilarafi43873 жыл бұрын
ഞങ്ങൾ ചെറു കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ എൻെറ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്😊😊ഈ ടെസ്റ്റ് ഓർക്കാറുണ്ട് എപ്പോളും പക്ഷേ റെസിപി അറിയില്ലായിരുന്നു. 😂😂 ഇപ്പോൽ അമ്മയോട് ചോദിച്ചാൽ അറിയില്ല എന്ന് പറയും വയസ്സായില്ലേ .... ഈ വീഡിയോ കണ്ടപ്പോൾ ആണ് ഓർമ വന്നത്..ടെസ്റ്റും റെസിപി യും 😋😋..ഉണ്ടാക്കി കഴിച്ചു നോക്കിട്ട് തന്നെ കാര്യം😀😀 അമ്മയോടും കഴിച്ചു നോക്കാൻ പറയണം👍👍🙏🙏