എൻ്റെ രണ്ടു അലമാര പാർട്ടിക്കിൾ ബോർഡ് ആണ്, മഴ വന്നു പൂപ്പൽ വന്നു വെള്ള നിറം ആയി, കൂടെ മണവും. വാങ്ങുമ്പോൾ പലതും പറയും. നിങൾ കഴിയും എങ്കിൽ മരം കൊണ്ട് മാത്രം ഫർണീച്ചർ എടുക്കുക, നാട്ടിലെ കാലാവസ്ഥ അതാണ്, അതുപോലെ വീട്ട്ടിലെ. രണ്ടു വാതിലും മാറ്റി മരം ആക്കി.
@nas11222 ай бұрын
മരം പിന്നെ പൂപ്പലും മണവും ഒന്നും വരില്ലല്ലോ😂 കഴിയുന്നതും മരം വീട്ടിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക,ഇപ്പോൾ മാർക്കറ്റിൽ ചിതലും പൂപ്പലും മണവും വരാത്ത wpc അലൂമിനിയം സ്റ്റീൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
@Shamna-f1v2 ай бұрын
Use brand particle board....
@vmafarah94732 ай бұрын
@@nas1122 wood is 10x better than particle board.
@nas11222 ай бұрын
@@vmafarah9473 is wood water and termite resistant?
@AziMon-kw4tdАй бұрын
വീടിനകത്ത് വെക്കുന്ന സാധനം മഴയത് ഏതെലും പൊട്ടന്മാർ കൊണ്ട് വെക്കുമോ 😂😂😂😂
@kumarvr1695Ай бұрын
ട്രെൻഡ് മാറി മാറി വരുന്ന ഇക്കാലത്ത് ഇത് വളരെ നല്ല ഒരു ഇതാണ്.
@nizamuddin1609Ай бұрын
Mdf&hdf il bed room set cheyyumo?
@Deedhi2 ай бұрын
ഞാൻ കുട്ടികൾക്ക് വേണ്ടി വാങ്ങിയ study ടേബിൾ പാർട്ടിക്കൽ board ന്റെ ആണു 8 വർഷമായി ഉപയോഗിക്കുന്നു, കുട്ടികൾ rough ആയി ഉപയോഗിച്ചതുകൊണ്ട് ഉണ്ടായ ഒരു കുഴപ്പമല്ലാതെ ഒരു കംപ്ലയിന്റ് ഉം വന്നിട്ടില്ല, നല്ല brand ആണെങ്കിൽ നന്നായി last ചെയ്യും എന്നാണ് എന്റെ വിശ്വാസം
@ansabaashiq7752 ай бұрын
Ningal vangiya brand Eath aanu ?
@chousmony2 ай бұрын
good prodect 🎉
@funtastica3sisters81220 күн бұрын
ഇദേഹം എത്ര years ആയി ഈ കമ്പനി നടത്തുന്നതുണ്ട് എന്നത് അറിയാൻ താല്പര്യം ഉണ്ട്. പിന്നെ കുറച്ച് അധികം വർഷം പഴക്കമുള്ള ഇവരുടെ products ആരുടെയെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ അത് കണ്ടു വിലയിരുത്തി ഒരു തീരുമാനമെടുക്കണം എന്നും ആഗ്രഹം ഉണ്ട്
@sidpkspk41362 ай бұрын
Well explained video ❤
@Sudhe758Ай бұрын
Njan kettathu ee meterial kuthum ennanu..multi wood alle nallathu?(Costly anu)
@designwardwoodworks76432 ай бұрын
അതിന്റെ കട്ടിങ്ങ് സൈഡിൽ വെള്ളമൊഴിക്കാൻ ധൈര്യമുണ്ടോ ?
@syamss24912 ай бұрын
Particle board is not recommendable but of course it's a budget friendly material. But there are lots of negatives
@Bab-67er34eru2 ай бұрын
ഉള്ളിലെ ജോയിന്റ് എല്ലാം എഡ്ജ് ബൈൻഡ് ചെയ്തിട്ടാണോ കൊടുക്കുന്നത്, അതോ ഔട്ടർ ഷീറ്റ് മാത്രമാണോ പോളിഷ്?
@askarkwt84712 ай бұрын
Ak❤
@nishadnishaad70612 ай бұрын
👍👍👍
@sajucpaulose81882 ай бұрын
Good
@rajk31642 ай бұрын
Can it be used as a kitchen cabinet?
@nithinkoshy92822 ай бұрын
Yes
@AmjathS-l9l2 ай бұрын
No
@kumarvr1695Ай бұрын
നനവുള്ള ഭാഗങ്ങൾക്ക് യോജിച്ചതല്ല.
@haneefkolari37342 ай бұрын
Kasaragod cheyyumo
@sree-k1y2 ай бұрын
Parachilil mathrame warranty kanukayullooo
@robup88932 ай бұрын
വെള്ളം നനഞ്ഞാൽ കേട് വരുമോ
@binusr42142 ай бұрын
Bro shopil counter desk chayunnudo
@Mysterio3452 ай бұрын
Yes
@emilrobinson2 ай бұрын
Kollathu cheyyo
@aryambaram65392 ай бұрын
ഫെറോ സിമൻ് അലമാരയ്ക്ക് ഡോർ ചെയ്ത് തരുമോ
@Shamna-f1v2 ай бұрын
No
@RajnairNair2 ай бұрын
ഇന്റീരിയർ ചെയ്യുമ്പോ ഇത്തരം മെറ്റീരിയൽ ഉപോയോഗിച്ചു ചെയ്യൽ ആണ് നല്ലത് സ്ട്രാക്റ്റർ സ്ട്രോങ്ങ് ആക്കി ചെയുക ബാക്കി ഇത് പോലെ ചെയുക പിന്നീട് 10 വര്ഷം ഒകെ കഴിയുമ്പോ മോഡലും ട്രെന്റും ഒക്കെ മാറിയിട്ടുണ്ടാകും അപ്പോ സിംപിൾ ആയി പൊളിച്ചു റിനോവേട് ചെയുക
@biju-yc3ph2 ай бұрын
Total cost ethra ayi kanicha a veedinta 4 bedroom chayan
@godzon10342 ай бұрын
കൊള്ളില്ല പാർട്ടിക്കൽ ബോർഡ് പരമാവധി ഉപയോഗിക്കരുത് ലൈഫ് ഇല്ല 😊
@pradeeshaprem94292 ай бұрын
രണ്ട് ബെഡ്‌റൂം അലമാര, ഹാൾ ടീവി യൂണിറ്റ് ചെയ്യുമ്പോൾ എത്ര രൂപ ആകും
@decoartdesign2 ай бұрын
ഡിസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കു എല്ലാമറിയാം 😍
@pradeeshaprem94292 ай бұрын
കിച്ചൺ ചെയ്യുമ്പോൾ റേറ്റ് എന്താകും
@decoartdesign2 ай бұрын
ഡിസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കു എല്ലാമറിയാം 😍
@renjurenju34132 ай бұрын
Vellam ozhicha udane result varoda my dr kutta
@rejikumbazha2 ай бұрын
Not good 😂😂😂😂😂
@emilrobinson2 ай бұрын
Kollathu cheyyo
@ajumathew3882 ай бұрын
വെള്ളം കണ്ടാൽ പോയി
@decoartdesign2 ай бұрын
വെള്ളം കയറുന്നിടത്തു പറ്റില്ല
@Sathya28642 ай бұрын
Keralathil patumo
@RAJEESHMYАй бұрын
പൈസ കൊടുത്താൽ ഈ ചാനൽ നാളെ മരം ആണ് നല്ലത് എന്ന് പറയും. അതിലും പൈസ കൊടുത്താൽ പിന്നെ പറയും മരം മോശം എന്ന്. പിച്ചയ്ക്ക് പോകുന്നത് അല്ലേ ഇതിലും ഭേദം😂😂😂