Be brave. Sugar BP and cholesterol okke life style diseases aanu. Pedikkanda. Food control and exercise especially carbohydrates kurachhal mathi. You are an energetic and highly positive woman.
@robinvarghese8041 Жыл бұрын
എനിക്ക് ഇന്നത്തെ video കണ്ടപ്പോൾ ഒത്തിരി useful ആയി തോന്നുന്നു. എല്ലാ വീട്ടമ്മമാർക്കും അങ്ങനെ ആയിരിക്കും. എനിക്ക് മൂന്ന് മക്കൾ ഉണ്ട് 8,4,5 month.. സ്കൂൾ തുറക്കുമ്പോൾ ഇത് എനിക്ക് ഒത്തിരി ഗുണം ചെയ്യും 😊
@salukitchen Жыл бұрын
🙏🙏🙏🥰🥰🥰
@vimala9407 Жыл бұрын
ഇന്നത്തെ റെസ്പി എല്ലാം അടിപൊളി , സമീറ ക്ക് അസുഖം ഒന്നും ഇല്ല എന്ന് അറിഞ്ഞതിൽ വളരെ സന്താഷം
@salukitchen Жыл бұрын
Alhamdulillah 🤲🤲🤲
@mollyjose1212 Жыл бұрын
Ma'am, ധൈര്യമായി ഇരിക്ക്....ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല....trust him....very good video
സൂപ്പർ കബ്‌സ 👍🥰ഇത്ത പറഞ്ഞത് ശരിയാണ് കമൻ്റ് ഇടാൻ bayangara മടിയാണ് കേട്ടോ🥰🥰🥰👍👍
@muhammeddilshad8067 Жыл бұрын
Hai iththaa.. Aaroghiyamulla dheerghayuss allahu nalkate. Ithayude vidio ennum manasinoru pretheekshayum santhoshavum. Insha allah neril kanan athiyaaya aghrahamund.
@amarjithsp5062 Жыл бұрын
God bless നിങ്ങൾ വിശപ്പ് മാറ്റുന്ന ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ടാകും.... Convey regards to all... ഇനിയും ആഹാരം ഒരുപാട് പേർക്ക് ഉണ്ടാക്കി കൊടുക്കാൻ സാധിക്കട്ടെ
@salukitchen Жыл бұрын
🙏🙏🙏
@nabhannabu1239 Жыл бұрын
Vt by bbyep
@lekshmimr6036 Жыл бұрын
I recently started preparing ingredients beforehand and freezing them , like you have shown here and it has made such a huge difference in handling the kitchen chores for me . Thank you so much for sharing this method ❤️ Prayers for your good health 🙏
@salukitchen Жыл бұрын
🙏🙏🥰🥰🥰
@positivevibes4019 Жыл бұрын
Itha being an old subscriber but never used to write comments But the intro made me write the comment here. Felt as if one of our family members got unwell.please take care of your health and do light workouts and control carbs and sweets.will be in our prayers .Regards to all
@minzasaifu5478 Жыл бұрын
Assalamu alikum I made mandi. It was easy . Itha paranjathepole. It was my first try. My children like it very much. JazakaAllah khair. All will be alright our dua to u all.❤. Avoid all carbohydrates.thats all. From Auh. ( trv കല്ലമ്പലം)
@Fazeelayousaf Жыл бұрын
മാരക രോഗങ്ങളിൽ നിന്ന് എല്ലാരേം പടച്ചോൻ കാക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻
@nishadma6437 Жыл бұрын
Aameen
@salukitchen Жыл бұрын
Aameen
@UmmuKunju7621 Жыл бұрын
Aameen❣
@relaxingasmr9801 Жыл бұрын
Aameen
@jasijaseera2621 Жыл бұрын
Aameen ameen
@shanramapuramkayamkulam3495 Жыл бұрын
അസുഖത്തെ കാര്യമാക്കണ്ട ..... ഭക്ഷണം ക്രമീകരിച്ചാൽ മതിട്ടോ.... മാങ്ങാ അച്ചാർ കിടു👌
Yummy recipes. Tc of your health & be strong n positive….you are a strong woman…..dont worry too much❤
@salukitchen Жыл бұрын
,🙏🙏🙏 Thank you
@bijigeorge9962 Жыл бұрын
സൗദി യിൽ നിന്ന് കഴിച്ചിട്ടുണ്ട് കബ്സ സൂപ്പർ ആണ് അതാണ് taste 💕👌
@salukitchen Жыл бұрын
Athusariyaaa.Saudi kabsa😋😋😋👌👌👌
@mariammamathew4040 Жыл бұрын
Nothing to worry, just control the food and go for morning walk with your better half. No tension please. I also got BP and Sugar but in control. ഇന്നു ഞാൻ മാങ്ങാ അച്ചാർ just ഉണ്ടാക്കിയതേ ഉള്ളു.
@salukitchen Жыл бұрын
👍👍👍🙏❤️❤️
@reginamathew9290 Жыл бұрын
ഒന്നും പേടിക്കേണ്ട. ഫുഡ് control ചെയ്യ്യുക. ഏക വഴി യാണ്. ❤️❤️🙏🙏മനസ്സിനെ ധയ്ര്യപെടുത്തുക.
@jameelaali6534 Жыл бұрын
Adipoli dear ❤️.
@jayasree4257 Жыл бұрын
ഭക്ഷണത്തിൽ millets ഉൾപെടുത്തുക like ചാമ, വരക്, റാഗി, തിന, ബാജ്റ
@sathisreenath4526 Жыл бұрын
ഡയബറ്റിക് വരുന്നതിനു മുൻപ് തന്നെ ഫുഡ് കൺട്രോൾ വ്യായാമവും കൊണ്ട് അകറ്റി നിർത്താം. ഇപ്പോൾ നോക്കിയത് നന്നായി. God bless you
@jameelaali6534 Жыл бұрын
Asughamonnum illa ennarinjathil santhosham. Enikum high sugar ayirunnu. Ippol kuravundu. Nalla care edukkumnu.
@salukitchen Жыл бұрын
,🥰🥰🥰
@shameenatg8910 Жыл бұрын
ഒത്തിരി ഇഷ്ടാണ് ഈ channel Vedeos ന് വേണ്ടി എന്നും wating
@fidudilufebi3131 Жыл бұрын
Njanum glass jar lanu pickle store cheyyaru Mango pickle orupadu eshtamanu
@naseeranaseera1492 Жыл бұрын
സമീ ഒന്നും പേടിക്കേണ്ട ഞാൻ എന്റെ കാര്യം പറഞ്ഞുതരട്ടെ എന്റെ ഉപ്പാന്റെ ഫാമിലി ഷുഗർ ഫാമിലിയാണ് എല്ലാർക്കും ഉണ്ട് അത് കുറച്ചു നേരത്തെ എനിക്കും കിട്ടി എന്റെ 18 മത്തെ വയസ്സിൽ എനിക്കും ഷുഗർ വന്നു എന്റെ 3 മത്തെ കുട്ടിയെ പ്രസവിച്ച സമയത്തു ഇപ്പോൾ എനിക്ക് 42 Ag ആയി alhamdulillah വല്യ ബുദ്ധിമുട്ടൊന്നും ഇതുവരെ വന്നിട്ടില്ല 🤲🏻🤲🏻പേടിക്കാതെ ഇപ്പോൾത്തന്നെ കണ്ട്രോൾ ചെയ്താൽ മതി ആ സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു ഒരു നല്ല dr കാണിക്കാൻ പോലും ആയിട്ടില്ല 😰എനിക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
അസുഖം ഒന്നും ഉണ്ടാകില്ല. ധൈര്യമായിരിക്ക്യാ. ആരോഗ്യം ശ്രദ്ധിക്കുക. നല്ല Rest എടുക്കുക ഭക്ഷണം control ചെയ്യുക .ആവശ്യമില്ലാതെ ടങ് ഷ്യൻ വേണ്ടാ Don Worry be happy ബാക്കിയെല്ലാം ദൈവം നോക്കി കൊള്ളും. God bless🙏🙏🙏🙏👍❤️🥰
@salukitchen Жыл бұрын
🥰🙏🥰
@shakiranajim5697 Жыл бұрын
Kabsa ishtam..... Manga achar ente favourite ... Allah ellavareyum rogangal thannu pareekshikathirikkatte... Shakira kollam
ഹായ് ഇത്ത അസ്സലാമു അലൈകും 🌹🌹🌹ഇത്തയെ കാണുമ്പോൾ ക്ഷീണം വന്നത് പോലെ തോന്നിയിരുന്നു എന്തായാലും അസുഖം ഒന്നും ഇല്ലാല്ലോ അതുതന്നെ വലിയ കാര്യം 👍👍👍ഇന്നത്തെ എല്ലാ റെസിപ്പിയും അടിപൊളി 👌👌👌മാങ്ങാ അച്ചാർ 😋😋😋ഞാനും ഇങ്ങനെ അച്ചാർ ഉണ്ടാകാറ് 👌👌പാലക്കാട് കരിമ്പുഴ ❤️❤️❤️🥰🥰🥰
@salukitchen Жыл бұрын
Walaikumassalam.Alhamdulillah
@Villagelifeshorts786 Жыл бұрын
new re
@leela57 Жыл бұрын
Haii... stop worrying dear. You are a strong woman. You are looking much tired .. take care . Strong men around you too.
@salukitchen Жыл бұрын
Thank you so much 😊
@3star8132 Жыл бұрын
*ഇന്നലെ ഞാൻ ഇത്താനെ സ്വപ്നം കണ്ടു* 🥰🥰🥰 *കുറെ നേരം സംസാരിച്ചു* ...😀 *ഭയങ്കര സന്തോഷം* 😍😍😍😍
@salukitchen Жыл бұрын
😂😂😂😂njhan yenthu kazhikkaan thannu🥰🥰🥰
@3star8132 Жыл бұрын
@@salukitchen athonnum kandilla ithaa😃🥰🥰🥰
@sreelekhapradeepan1994 Жыл бұрын
Itha red meat like beef nd mutton kazhiyunnadum kurachittu nadan kozhiyum fishum ulpeduthuka.. Doctors polum red meat once or twice in a month anu parayunnadu... Ini Nizarikkayum ithayum onnichu nadakkan poyal mathi .. Waiting for ur Ramzan vlogs
@jane47go Жыл бұрын
From which shop did you buy the beef? Looks neatly cut.
@venimenon4116 Жыл бұрын
🙏,chechiiii kandathil santhosham 💖,Take care 🤲🤲👍All recipes Adipoli, Mango 😋😍😀,
@salukitchen Жыл бұрын
🥰🥰🥰
@ajitharavindran8817 Жыл бұрын
Adipoli,എനിക്ക് മാങ്ങ അച്ചാർ ഇഷ്ടമാണ്
@Sammlp Жыл бұрын
Am 39 old. Am started bp medicine Its due to my sleep issue and depression... Don't worry... Just care food and do regular exercise
@thasniaboobucker8326 Жыл бұрын
yanikum depression und.. .vendade oro karyngl chindich tention
@vaziabegum.j5874 Жыл бұрын
Assalamu Alaikum Aunty... Take care of your health.. You are backbone of your family... And also you are the inspiration women for us.. So, pls considered your health... We also pray for your health... Vassalaam Aunty..
@salukitchen Жыл бұрын
Walaikumassalam 🥰🥰🥰
@mariyammasalim6063 Жыл бұрын
Assalamu alaikkum Sameera enikkum boarderil aanu kuzhappam illa diet control chaithal mathi njan anganeyanu chayyunnathu pinne doctor nirdesikkunnathupole cheyyuka innathe recipe 👍 achaar enikku ishtam adpoli😋😋👌👌❤️
@salukitchen Жыл бұрын
Walaikumassalam 🥰🥰
@amarjithsp5062 Жыл бұрын
Late aayi Waiting aarunnu.. Notification കാണാതെ. Superb❤
@salukitchen Жыл бұрын
Thank you 🙏❤️
@abdulsalamk.esalam7991 Жыл бұрын
Assalamalaikum ithaa mashaaallha nalla vlong an eppzhum kanum pinne manga achaar ishtan pedikenda ellam sheri agum dua 🤲🤲 cheyyam
കുറച്ച് വർക്ക് ഔട്ടുകൾ റെഗുലർ ആയി ചെയ്യൂ, പിന്നെ എണ്ണ കുറയ്ക്കൂ, കാർബൊ ഹൈഡ്രെ റ്റുസും കുറക്കണം, ഡയബേറ്റിക് വിഷമമാണ് കുക്കിങ്ങ് ഇഷ്ടമുള്ളവർക്ക്, സാരമില്ല.
@kamarudheenrisana5040 Жыл бұрын
Ittha enthaayaalum ksheenichittunde ellam ok aakum kabsa adipoli 😋😋😋
@rahnaashref2265 Жыл бұрын
Hi itha. thanks for the simple recipes 😘Acharum 👌 I will try thank you so much eniyum simple recipes vendi waiting a😊❤
@salukitchen Жыл бұрын
Sure 😊❤️
@jayammageorge9130 Жыл бұрын
Don’t worry Samira….take care of your health…. keep going….May God bless you.🙏🙏🙏👍👍
@spicedup4726 Жыл бұрын
Sameera don’t worry do exercise and walk you will see the difference Tc
എനിക്ക് ഷുഗർ ഉണ്ട് 17 മത്തെ വയസ്സിൽ വന്നതാണ് പാരബര്യം ഉണ്ട് ഇപ്പോയും അത് എന്റെ കൂടെ ഉണ്ട് അച്ചാർ എനിക്ക് ഇഷ്ടമാണ് ഞാൻ മാങ്ങ അച്ചാർ ആണ് ഉണ്ടാക്കിയത്
@salukitchen Жыл бұрын
🥰🥰🥰
@__danish_dk_ff9347 Жыл бұрын
ഇന്നത്തെ റെസിപ്പി സൂപ്പർ. ഇത്ത ഭക്ഷണം കൺട്രോൾ ചെയ്താൽ മതി. ഓരോന്ന് ആലോചിച്ചു ടെൻഷൻ ആവാതിരിക്കുക. God bless you. 👍👍
@salukitchen Жыл бұрын
Ipol control aanu dear
@sreedevijalaja7245 Жыл бұрын
Hai ma'am I like rice ,curd & mango pickle
@anithamichael5454 Жыл бұрын
Sameera If you follow a low carb diet.it would help you . Instead of using simple carbs switch to complex carbs that is using millets instead of white rice.Avoid all type of refined sugar.eat fruits which low in fructose.Eat whole fruits as soon as possible.you can find what are the low fructose fruits from KZbin. I write this because my son is a life style physician who treat patients with out giving unnecessary medications
@shammynizamudeen2460 Жыл бұрын
Be positive. InshaAllah nothing will happen to you
സാരമില്ല എന്നു പറയില്ല കാരണം ഷുഗർ ബോഡർ ലൈനിൽ നിൽക്കുന്ന ഒരാൾ ആണ് ഞാൻ സൂക്ഷിക്കുക ഫുഡ് നന്നായി കണ്ട്രോൾ ചെയുക നന്നായി നടക്കുക ഉറപ്പായും കുറയും പ്രാർത്ഥന 🙏
@salukitchen Жыл бұрын
🙏🙏🙏🥰🥰🥰
@fayasmuhammed9909 Жыл бұрын
fasting 123 kuzhappamundo
@shaharzadap4121 Жыл бұрын
Beef freezer il undu. Nale cheyyanam as you showed. Kafsaayil ulla chicken masal pidikkatha pole undaville inghane cheythal.
@salukitchen Жыл бұрын
👍👍👍
@jameelai5750 Жыл бұрын
ജമീല എനിക്ക് മാങ്ങ അച്ചാർ വളരെ ഇഷ്ടമാണ് സമീറ ഉണ്ടാക്കിയ മാങ്ങാച്ചാർ എനിക്ക് വളരെ ഇഷ്ടമായി
@salukitchen Жыл бұрын
Thank you 🙏
@yougamerkannappi2092 Жыл бұрын
ഇത്ത ടെൻഷൻ അടിക്കേണ്ട. വേറെ അസുഖം ഒന്നും ഇല്ലല്ലോ. ഇതൊക്കെ എല്ലാർക്കും ഉള്ളതല്ലേ. ഒന്ന് ശ്രദിച്ചാൽ മതി. Happy ആയി ഇരിക്ക്. ദൈവം കൂടെ ഉണ്ട്
@mujeebrahman7169 Жыл бұрын
ഇത്ത എന്നും വീഡിയോ ഇടണം കാത്തിരിക്കുന്നു 🥰🥰
@salukitchen Жыл бұрын
Inshallah
@shynicv8977 Жыл бұрын
സൂപ്പർ 👌👌👌ഞാൻ മസാല കൊഴുക്കട്ട ഉണ്ടാക്കി 👌👌👌അടിപൊളി 👍🏻👍🏻👍🏻
@fashinatinu4073 Жыл бұрын
Hi sameertha... Assalamu alaikm... Dnt worry... God bless you.. Stay healthy...
@salukitchen Жыл бұрын
Walaikumassalam
@bindhuharikumar8806 Жыл бұрын
ഇത്ത കബ്സ സൂപ്പർ .ഞാനുണ്ടാക്കി.❤❤
@salukitchen Жыл бұрын
🥰🥰🥰🥰
@sreekala7690 Жыл бұрын
ഇപ്പോൾ കുറച്ചു കൂടി സുന്ദരി ayi👍👍👍
@muzammilnuhukhan3941 Жыл бұрын
Advz Ramadan Mubarak itha
@nunuworld6709 Жыл бұрын
Uluva water and apple cider vinegar and no rice and sugar, millet Dosha is better
@dralfinaaziz200 Жыл бұрын
Ee rice recipie onn try cheynm...nomb il oke adipoli variety items include cheyane itha
@thasnisamsheer6416 Жыл бұрын
ഞാൻ കുറെ നാളുകൾക്കു ശേഷം എത്തി... ഇത്ത ഒരു പേടിയും വേണ്ട എനിക്കും ഇങ്ങാനുണ്ടാരുന്നു. ഞാൻ sweets എല്ലാം ഒന്ന് കുറച്ചു. നെറ്റിൽ ചോർ കഴിക്കാതിരുന്നാൽ മതി. ഇതൊന്നും പേടിക്കേണ്ട എല്ലാം ഒന്ന് കണ്ട്രോൾ ചെയ്താൽ മതി 😊
@salukitchen Жыл бұрын
🥰🥰🥰
@ameeraaammu5716 Жыл бұрын
My favourite mango pickle 😋 😍
@nishadas7853 Жыл бұрын
Haii ഇത്ത മാങ്ങാ അച്ചാർ കണ്ടപ്പോഴേ 😋😋😋, റൈസ് വെറൈറ്റി ആയിട്ടുട്, ഇത്ത ഒത്തിരി ക്ഷീണിച്ചിട്ടുട് കാഴ്ച്ചക്ക് മാത്രം ചുറുചുറുക്കിന് ഒരു ക്ഷീണവും പറ്റിയിട്ടില്ല ❤️❤️❤️❤️
@salukitchen Жыл бұрын
🥰🥰🥰
@jayanthivinod6012 Жыл бұрын
ഒന്നും പേടിക്കേണ്ട ... സന്തോഷമായിട്ടിരിക്ക് ഫുഡ് കൺട്രോൾ ചെയ്താൽ മാത്രം മതി കുഴപ്പമൊന്നുമില്ലല്ലോ.... വിഷമമൊന്നും വേണ്ട ....❤❤❤❤❤
@salukitchen Жыл бұрын
Athusariyaaa 👍🥰❤️
@jayanthivinod6012 Жыл бұрын
@@salukitchen ❤️❤️
@manjumanoj5880 Жыл бұрын
Mango pickle super ❤️
@bhanukk2023 Жыл бұрын
മാങ്ങാ അച്ചാർ ഇഷ്ടം. Super preparation
@subisvlog4441 Жыл бұрын
Useful വീഡിയോ, 👏🏻👏🏻
@salukitchen Жыл бұрын
Thank you 🙏
@ahamedfarook1889 Жыл бұрын
Cooking vedeo kanumbo bayangara feeling anu❤
@muzammilnuhukhan3941 Жыл бұрын
Thayir chammanthi manga Achar ishtam😊😊
@varshaanoop3765 Жыл бұрын
Don't worry, be happy always, take care your health
@salukitchen Жыл бұрын
🥰🥰🥰
@lishakrishnakumar6466 Жыл бұрын
Don't take tension..be happy as always
@salukitchen Жыл бұрын
🙏🙏🙏❤️
@saphivelayudhan47026 ай бұрын
❤❤❤❤
@sreedevijalaja7245 Жыл бұрын
Hai ma'am Sunday receipes are tasty and superb
@shamnashafishafi8717 Жыл бұрын
Nice video ithaa
@alameenalameen8721 Жыл бұрын
Ithoke enthu ente body rogangala kalavarayanu take care Al ameen fromAzhicode
@salukitchen Жыл бұрын
😊😊
@muhammadotansif3489 Жыл бұрын
Don't wery God bless you ithaaa
@harisanthsree Жыл бұрын
Food ശ്രദ്ധിച്ചാല്‍ ഒന്നും പേടിക്കേണ്ട. ഉഷാറായി മുന്നോട്ട് പോകു.
@salukitchen Жыл бұрын
🙏🙏❤️❤️
@ambikah6761 Жыл бұрын
Ariyaharum kurakuka sameera recipes super
@muzammilnuhukhan3941 Жыл бұрын
Assalamualaikum itha very useful vlog
@salukitchen Жыл бұрын
Walaikumassalam
@nargheesekitchen6145 Жыл бұрын
ഈ കഞ്ഞിയിൽ ഞങ്ങൾ ഇഞ്ചി ഇടില്ല നാളികേരത്തിൽ ചുന്നുള്ളി ചേർത്ത് അരക്കും ലാസ്റ്റ് വെളിച്ചെണ്ണയിൽ ചുവന്നുള്ളി അറിഞ്ഞു ചേർത്ത് തൂമിക്കും (താളിക്കും )😊
@salukitchen Жыл бұрын
Kanji ingane palareethikalil cheyyaan...oronninum oro taste aanu👌😋😋