നിങ്ങൾ ലാസ്റ്റ് പറഞ്ഞ മെസ്സേജ് വളരെ ശരിയാണ്. നമ്മൾ നമ്മുടെ ഇഷ്ടത്തിനൊത്ത് ജീവിക്കുക ജീവിതം ഒന്നേയുള്ളു 😍😍
@salukitchenАй бұрын
🥰👍
@fousiyanoushad2299Ай бұрын
സമി ഇത്ത എന്തുണ്ടാക്കിയാലും കണ്ടിരിക്കാൻ ഇഷ്ട്ടമാണ് കഴിക്കാൻ നല്ല രുചിയുണ്ടായിരിക്കുമെന്ന് കണ്ടാലറിയാം സൂപ്പർ
@salukitchenАй бұрын
🥰🥰
@sinanmanu3246Ай бұрын
നിങ്ങൾ ടെൻഷൻ ആകേണ്ട. എല്ലാത്തിനും നെഗറ്റീവ് കാണുന്നവർ ഉണ്ടാവും 🥰👍🏻
@josesaina9516Ай бұрын
Thank you
@smithav9828Ай бұрын
Good video Mam. Mam, what is the cost of that chopper? Pls. reply.
@Jamshidakp-lq8zxАй бұрын
സന മോൾക്ക് വാങ്ങിയ chayarinte price എത്രയാണ്
@ShaharbanpBanuАй бұрын
ഇത്താന്റെ എല്ലാം വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല സംസാരം നല്ല ഇഷ്ടം so cute
@salukitchenАй бұрын
Maashaallah
@shamsushareefa6017Ай бұрын
ഞാനും സമീറത്തയെ പോലെ എൻജോയ് ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഷോപ്പിങ് യാത്ര ഒക്കെ പക്ച്ചേ എല്ലാത്തിനും പൈസ വേണ്ടേ അതുകൊണ്ട് നിങ്ങളുടെ വീഡിയോ കണ്ടു സതോഷിക്കും ആസ്വദിക്കും നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടം നിങ്ങൾ ഭാഗ്യം ഉള്ളഫാമിലിയ എന്നും ഇ സതോഷം നിലനിൽക്കട്ടെ 🤲🤲🤲
@salukitchenАй бұрын
Maashaallah 🥰🥰🥰
@NaseemShaimaАй бұрын
@@shamsushareefa6017 ജീവിതത്തിൽ ഇതൊക്കെ ഉണ്ടെങ്കിലേ ജീവിതം റഹത്താവൂ....😍....
@FareedaKundodiyilАй бұрын
ഇത്താടെ കുക്കിംഗ് കാണാൻ നല്ല ഇഷ്ടാണ്.. പലതും try ചെയ്ത് നോക്കാറുണ്ട്... സന മോളെ ഒത്തിരി ഇഷ്ടം.. 🥰🥰
നിങ്ങൾ റീപ്ലെ തരുന്നതിൽ വളരെ സന്തോഷം ❤️😍🤲🤲@@salukitchen
@BalkeesIbrahim-mw7mvАй бұрын
നിങ്ങൾ സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ നമുക്കും ഒരു സന്തോഷമാണ് ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ ഫാമിലിയെ 🥰🥰🥰❤️
@salukitchenАй бұрын
Maashaallah
@BalkeesIbrahim-mw7mvАй бұрын
❤🥰@@salukitchen
@SujaKoshy-q2lАй бұрын
Hi Sameera, Recipe required for appam please.
@salukitchenАй бұрын
🥰🥰🥰
@sathiravindran4239Ай бұрын
Ente peramolku randu vayassu. Peru sahaana. Sanayum sahaana molepole thanne. Kutikurumbikal. Eniku orupadu eshtam anu keto.
@rajeenathatha7013Ай бұрын
നല്ല msg ഇത്ത 🥰 ബഹു ജനം പല വിധം നമ്മുക്ക് ശെരിയെന്നു തോന്നുന്നത് നമ്മൾ ചെയുക വെറുതെ കുറ്റം കണ്ടുപിടിക്കുന്നവർക്കു അതിനെ സമയം ഉള്ളു കുറ്റം പറയുന്നവരിൽ kooduthalum അസൂയലുകൾ ആവും നന്നായി പോകുന്ന ഒരു ഫാമിലി ഇനിയും. നിങ്ങൾക് പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤ആമീൻ
@salukitchenАй бұрын
Aameen
@CARZO_GRАй бұрын
Rice undakunnth onnu kodi kanikamo
@thafseelk5937Ай бұрын
സമിയുടെയും നിസാർക്കയുടെയും വാക്കുകൾ നല്ല മെസ്സേജ് നൽകുന്നു❤
Please share this appam recipe as it has no yeast n soda
@salukitchenАй бұрын
Ok 👍
@athirarageeth4131Ай бұрын
Aalkarr palatumm parayummm mind cheyndaa ithaaa ningalude life elarkumm oru matrika aneee ingane venamm jeevikann❤❤❤I fully support uuu❤❤❤❤
@salukitchenАй бұрын
Maashaallah
@renabeegam1282Ай бұрын
Innathe food Adipoli ❤❤kaanumbozhe kothiyaavunnu..fever aayitt irikkumbozha ithu kaanunne 😩..sherikkum Njan inn kazhikkaan aagrahicha lunch aayirunnu..Adipoli ithaa..sana kuttii mottaappi (don’t be take serious)aayallo Maashah allah..❤❤hope u r all well ?
@salukitchenАй бұрын
Dr kaanichillwy
@renabeegam1282Ай бұрын
@@salukitchen okay aayi..Alhamdulillah..Thank you for asking ❤️❤️❤️😍hope u r all good?how’s sana kuttiii a special 😘 for her
@sajeenasajeena7959Ай бұрын
ഇത്തായും ഇക്കായും പറഞ്ഞത് ശരിയാണ് പൈസ കൂട്ടി വെച്ച് എല്ലാം നടത്താമെന്ന് വിചാരിച്ചാൽ ഒന്നും നടക്കില്ല നമുക്കുള്ളത് വച്ച് നമുക്ക് പറ്റുന്ന സ്ഥലത്ത് സന്തോഷം കണ്ടെത്തുക എന്നുള്ളതാണ് നിങ്ങളുടെ യാത്ര വീഡിയോസ് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാം നല്ല വ്യക്തമായി പറഞ്ഞുതരും ഓരോ സ്ഥലത്തെക്കുറിച്ച് ഇനിയും അങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ♥️♥️♥️ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തന്ന് അല്ലാഹു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰🥰🥰🥰🥰
@salukitchenАй бұрын
Aameen
@rdn811Ай бұрын
Sameeraetha please give appam recipe. Is it possible without soda and yeast? Then please let me know! Thanks! your videos are wonderful! We have loads of fun!!
@AnjanaVk-u5iАй бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്
@mariyammajoseph3332Ай бұрын
Mackerel curry, beet root pachadi,sambar are for lunch.Sana baby cute and sweet. Appam seems soft and crispy.Your lunch items are mouthwatering 🤤. Stay healthy, happy and blessed 🙌 ❤
@geethadevi758915 күн бұрын
Hallo nalla pole adhvanikkuka life ella.reethiyilun enjoy jeyyuka
@AbidklrАй бұрын
അൽഹംദുലില്ലാഹ് ഇത്ത ഇങ്ങൾ നല്ലൊരു ഉമ്മയും ഉപ്പയും ആണ് മക്കളെ നല്ല രീതിയിൽ വളർത്തി വലുതാക്കി. മറ്റുള്ളവരുടെ നാവ് നമ്മുടെ കയ്യിൽ അല്ലല്ലോ നെഗറ്റീവ് ഒരുപാട് ഉണ്ടാകും അത് കാണാതെ പോവുക. എനിക്ക് ഒത്തിരി ഇഷ്ടാണ് ഇങ്ങളെ ഫാമിലി. അതിലുപരി ഇത്ത ഇപ്പോൾ ഹജ്ജ് ചെയ്ത ചിട്ടയിലുള്ള നടത്തം masha allah. ജീവിത അവസാനം വരെ ആ രീതിയിൽ തന്നെ ജീവിക്കാൻ കഴിയട്ടെ. അസ്സലാമു അലൈകും 😊
@salukitchenАй бұрын
Aameen. Walaikumassalam
@Chachu-p8jАй бұрын
Nisarkane pole nalloru barthavinekittiyath sameerthante bagym
@salukitchenАй бұрын
Maashaallah
@babysulfasalam3170Ай бұрын
Alukaludey kannu pattadey nokuga
@salukitchenАй бұрын
Aameen
@jehansvlogАй бұрын
പൈസ കൂട്ടി വെച്ച് ഒരു കാര്യം നടേക്കില്ല ഉള്ളേത് കൊണ്ട് ജീവിതം ആസ്വദിക്കുക
@bettyjohn9158Ай бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് ഉണ്ടാവാറ്.. സന്തോഷം ആയിട്ടിരികു.. ഒന്നും mind cheyenda.. Fabi.. സന mol ❤️❤️❤️
@shakkeelasadiq2742Ай бұрын
നിങ്ങളൊക്കെ ഇങ്ങനെ yaathra പോകുമ്പോഴുള്ള വീഡിയോ ഇടുമ്പോൾ നമ്മൾ അവിടെ പോയ പോലെ ആകും സൂപ്പറാ ഇനിയും പോകണം വീഡിയോ ഇടുകയും വേണം ഇൻശാഅല്ലാഹ് 👍🏻❤️
@salukitchenАй бұрын
Inshaallah
@ShamlyShamly-q6zАй бұрын
എന്റെ ഇത്താ നിങ്ങളെ പോലുള്ളവരെ കിട്ടാൻ ആണ് പ്രയാസം. Nisarikkakkum നിങ്ങൾക്കും സന്മനസ്സ് ആണ്. Fabi മോളുടെ ഭാഗ്യം. എന്നും സന്തോഷത്തിൽ ഇരിക്കട്ടെ. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ
@salukitchenАй бұрын
🥰🥰
@sheeba1318Ай бұрын
Sameetha correct reply koduthatu poli ningale snehikunnavar orupad und my favourite family ❤❤pinna innathe lunch yummi allahu eniyum Ella nanmakalum taratte ameen. Dhuwil ulpeduthane
@salukitchenАй бұрын
Aameen
@vinithaamitkumar5805Ай бұрын
Chechi maximum enjoy cheiyu . Stay happy stay healthy Nangal ku elarkum otiri istanu ella videosum . ❤❤❤❤❤❤❤❤
@salukitchenАй бұрын
🥰🥰🥰
@Bindu663Ай бұрын
ഞാൻ ഇന്ന് വറുത്തു അരച്ച സാമ്പാർ ബീൻസ് ക്യാരറ്റ് തോരൻ മുതിര മെഴുക്കുപുരട്ടി ചമ്മന്തി മീൻ വറുത്തത് പപ്പടം.. ചേച്ചി ഇത് പോലെ കമ്പോ ഇടയ്ക്കു ഇടണം..
@salukitchenАй бұрын
👍👍
@rebeccathomas2625Ай бұрын
Appam recipe tharamo aunty
@FasilaSabjanАй бұрын
Ithante manchatti collection super enik ishtanu claypot lunnch super ❤sana mol so cute 🥰
@rafeedap1100Ай бұрын
Yeast illatha appam recipe kanikkoo
@salukitchenАй бұрын
👍🥰
@Sumayya1551Ай бұрын
Cutting bord evidenn vangiche
@salukitchenАй бұрын
On line
@suluayoob8136Ай бұрын
സന മോളെ ഉമ്മ നിങ്ങളെ കാണാൻ ഭയങ്കര ഇഷ്ടം ഉണ്ട് ഇൻഷാ അള്ളാ
@shadiljinn2766Ай бұрын
ഇന്നത്തെ റെസിപ്പി സൂപ്പർ നിങ്ങൾ പുറത്തൊക്കെ പോകുന്നത് കാണാൻ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ❤
@salukitchenАй бұрын
Maashaallah
@ShahinaMol-iu8elАй бұрын
ഇത്ത തിരുവനന്തപുരത്ത് എവിടയ തമസിക്കുന്നത് RCC Hospita ലിൻ്റെ അടുത്താണോ
@salukitchenАй бұрын
Peroorkada
@thresiathoppil2550Ай бұрын
Kindly share appam receipe 🙏🙏🙏🙏
@RajeenaMahmood15 күн бұрын
Recipy venam appathite
@faheem_ff_yt2355Ай бұрын
Arum endum paranchote itta ningalude video kanumbol valare sandoshamakunnu
@salukitchenАй бұрын
🥰🥰🥰🥰
@sreelathasatheesh6717Ай бұрын
Nigal ethonnum kettittu nirasha pedararuthu,epol ponnapole munnoottu poku ❤️❤️❤️🙏May God bless you all 🙏 atraku eshttamannu nigale❤
@salukitchenАй бұрын
Thank you so much 🥰🥰🥰
@MayaMayaAjith-y9bАй бұрын
Appathinte recipe parayuvo
@salukitchenАй бұрын
👍🥰🥰
@sabira4063Ай бұрын
ഞാൻ ഇത്താടെ വീഡിയോ സ് എല്ലാം കാണാറുണ്ട് കമൻ്റിടാറില്ല പക്ഷെ ഇന്നിട്ടിട്ടുണ്ട്. ഒത്തിരിയിഷ്ടാണ് ചാനൽ. മനസ് നല്ല സന്തോഷം തരാറുണ്ട് എല്ലാ വീഡിയോസും❤
എല്ലാവർക്കും ചുറ്റുവട്ടത്തും പൈസ എടുത്ത് വെച്ചവരോ ഉള്ളവർക്കോ വിദേശത്തോ ടൂർ പോകാം പൈസ ഇല്ലാത്തവർക്കും പോകാം പക്ഷെ ഇതൊന്നുമല്ല പ്രശ്നം ഇതൊക്കെ ആഗ്രഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന പാർട്ണർ അതാണ് ഏറ്റവും വലുത്. Ath undenkil അടുത്തോ അകലെയോ ഒറ്റക്കോ kootaayo പോകാം
I love you me and mom is big fan ❤️❤️ and babby is beautiful.. chechi don't mind other says you are prefect the way you are😊😊
@salukitchenАй бұрын
🥰🥰🥰
@nishidanishi3486Ай бұрын
video kaanumbol nalla positivity kittum❤
@sabirashihab9648Ай бұрын
സന മോൾക് വാങ്ങിയ cheyar evidana വാങ്ങിയത്
@salukitchenАй бұрын
Pattom
@habeebasalimАй бұрын
Njan num kandairu nnu commence vanna thu sameera aaru enthu.venom.enkilum paraya ttea mind cheyya ru.thu sameera super chooral chair aanu.masha allah
@Safalala100Ай бұрын
Mutta chikkiyadh kasaragod’l burji enn parayum❤️ adipoli combo with neer dosha
@salukitchenАй бұрын
👍🥰🥰
@shamlasakkeer1632Ай бұрын
കിട്ടുന്ന സമയം കുടുംബവുമായി സന്തോഷി ക്കുക എപ്പോഴും ഹാപ്പി ആയിരിക്കുക
@ShahabanathYoosufАй бұрын
Appathinte recipe pls 😊😊
@salukitchenАй бұрын
👍👍
@asiyasidhik7485Ай бұрын
എല്ലാം വിഡിയോയും കാണാറുണ്ട് കമന്റ് ഇടാറില്ല ഇത്ത പറഞ്ഞത് പോലെ പടച്ചോനെ പേടിച്ചു ജീവിക്കുന്നുണ്ട് അത് പോലെ കുറച്ചു എൻജോയ്മെൻറ്റും വേണം അടിപൊളി എനിക്കും ഭയങ്കര ഇഷ്ടം ആണ് ഇടക്ക് പുറത്തു പോവാൻ
Assalamu alaikkum..itha ...njananu innaley roadl bikel irunnu hi paranjath..ynta moldey valya agrahamairunnu ithaye kananamennu...really happy to see you..we didnt see your face .sana babyeyum kanan pateela...salu kakka and nisarikkaye kandu.and also.salu kakka wife ..anyway very happy...
@salukitchenАй бұрын
Walaikumassalam. Njhan kai kaanichathu kandillaayirunno. PRS nu thottumunne aa valavil vechu. Aano Bike nirthiyirunnel njhan car nirthiyeneyaayirunnu.
@shahana8822Ай бұрын
@@salukitchen nirthan patatha ayi poi ithaa .
@jaseelamullungal.777Ай бұрын
ഇത്ത.. സത്യം പറയട്ടെ ഇത്തയുടെ videos ഒക്കെ കാണാറുണ്ട് വളരെ daily routine തന്നെ കാണാൻ.. Comments ഇടാൻ ഒരുപാട് ഉണ്ടെങ്കിലും പല video യും കണ്ടു പോവാറാണ് പതിവ് ചിലത് comment എന്തായാലും ഇടണം എന്ന് തോന്നുമ്പോ ഇടാറുണ്ട്... ഇത്തരം comments ഒക്കെ ഒന്നും പറയാൻ ഇല്ലാത്തവർ പറഞ്ഞു പോവുന്നതാവം.. അതിനൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ അതാവും പണി... എനിക്ക് വളരെ അസൂയ തോന്നുന്ന ഒരു lyf style ആണ് നിങ്ങളുടെത് 😊ഒരുപാട് ഇഷ്ടാണ്.. എന്നെങ്കിലും നേരിൽ കാണാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🫂
Chechi Chaya enikum istanu atilate Oru energy illa. Appam batter recipe idane chechi .
@mariyamshareefa2100Ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ,
@salukitchenАй бұрын
Aameen
@sunandaunnikrishnan9440Ай бұрын
ഇത് കണ്ടപ്പോൾ തോന്നി നാളെ നമുക്ക് ഇങ്ങനെ ഒരു ഊണ് ആക്കാം എന്ന് എല്ലാദിവസവും ഫിഷ് സാമ്പാർ ഐ എരശ്ശേരി ഇതിൽ ഒരു മാറ്റം ❤️❤️❤️❤️
@salukitchenАй бұрын
👍👍
@haleema9373Ай бұрын
@@salukitchenനിങ്ങൾ പണ്ടുമുതലേ vdo ചെയ്യുന്നുണ്ട് ഞാൻ കാണലുണ്ട് ഇതുവരെ കമെന്റ് ഇട്ടിട്ടില്ല u
@shafeeqshafeeq6615Ай бұрын
Itha puttpodi udakkna resipy onn kanikkamam
@salukitchenАй бұрын
🥰🥰🥰
@marypaul1438Ай бұрын
Sami നിസ്സാരിക്ക don't worry നിങ്ങൾ പൊളിയാണ് keep it up 👍👍❤️❤️
@meeras8563Ай бұрын
Loved today's menu ❤
@ayishach4612Ай бұрын
Appathinte recipe idane
@shtla7970Ай бұрын
നെഗറ്റീവ് കണ്ടു പിടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെ ആൾക്കാരുണ്ട് എല്ലായിടത്തും സെമിത്താ....കാര്യമാക്കേണ്ട..നിസാർക്കയുടെ ഉപദേശം എനിക്ക് വളരെ ഇഷ്ട്ടായി... പടച്ചോനെ പേടിച്ചു ജീവിക്കുക... സന്തോഷമായി ജീവിക്കുക എന്ന് അതാണ് 👍👍👍..
@salukitchenАй бұрын
👍👍🥰🥰🥰
@SheebaTessyАй бұрын
Video yude last തന്ന മോട്ടിവേഷൻ ❤❤Super Thank you dear
@salukitchenАй бұрын
🥰🥰🥰🥰
@shaharba1322Ай бұрын
ഞാനും വീഡിയോ എല്ലാം കാണാറുണ്ട് ഇടക്കൊക്കെ കമന്റ് ഇടാറുണ്ട് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. എന്റെ മക്കൾ പറയും ഉമ്മാന്റെ സലു എന്നാ ❤