Green chilli, garlic and curry leaves vellam ootty kalanju second time vellam ozhikumbol add cheythal athinte gunam pokilla.
@raheemahameed13413 жыл бұрын
മീൻ കറി കപ്പയാണ് കൂടുതൽ ഇഷ്ടമായത് എല്ലാം സൂപ്പറാണ് ഈ മീനിന് അടവ് എന്നാണ് പറയുക- മലപ്പുറം - കാവനൂർ
@mubinaser4033 жыл бұрын
ഇത്താ എല്ലാ റെസിപ്പിയും സൂപ്പർ 🥰.. ഞങ്ങൾ അയല ഇത്പോലെ ഉണ്ടാക്കാറുണ്ട്... അടിപൊളി ടേസ്റ്റ് ആണ്... എടപ്പാൾ (മലപ്പുറം )
@mohamedrizvan21873 жыл бұрын
Maashaa അല്ലാഹ്... ❤❤😘.. നിങ്ങടെ ചാനെൽ കാണുന്ന ദിവസങ്ങളിൽ അൽഹംദുലില്ലാഹ് റാഹത്താണ് ഫുഡ് അൽഹംദുലില്ലാഹ്. ഉണ്ടാക്കാൻ എളുപ്പമുള്ള രീതികളാണ് ഇത്താ പറഞ്ഞു തരുന്നത് പ്രേഷകർക് വേണ്ടി മാഷാ അല്ലാഹ്... ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും ആശംശിക്കുന്നു 🤲🏻🙏😘അൽഹംദുലില്ലാഹ്.. 💖💖
@sumajayakumarnair80373 жыл бұрын
സത്യം പറയാലോ, കണ്ടിട്ട് കൊതിയായി പോയി. ഇത്രെയും വിഭവങ്ങൾ. Super ആണ് ട്ടോ... ഈ രീതിയിൽ ഒന്നും ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം. പ്രത്യേകിച്ചും പാവക്ക. പിന്നെ കപ്പ. എല്ലാം try ചെയ്യും. എന്റെ ജന്മ സ്ഥലം മലപ്പുറം. താമസം ബോംബയിൽ. 😊
@anusajadanusaj30552 жыл бұрын
I'm from Thodupuzha .. ഇത്താടെ റെസിപിസ് എല്ലാം ഇഷ്ടമാണ്.. ഇത്തനെയും 🥰🥰🥰
@faslurahman39643 жыл бұрын
എല്ലാം സൂപ്പർ ആണ് ഇത്താ... ഒരു ദിവസം അങ്ങോട്ട് ഫുഡ് കഴിക്കാൻ വരട്ടെ 😂 from malappuram ❤
@merlinalexander95143 жыл бұрын
Hello Sameera. What a question. Which curry we liked. You and your curries are yummy yummy. Best is your style of description. To the point you talk. To the point you explain. No boring talks. Hats off to you. You can be a idol for many. Highest respect for your good work in sharing all the dishes. Every dish of your I feel like trying, though it is not my cup of tea. Thank you
അസ്സലാമുഅലൈക്കും ഇത്തയുടെ എല്ലാ കറികളും ഇഷ്ടമാണ് മീൻകറി നന്നായി ഇഷ്ടപ്പെട്ടു. ഞാൻ എല്ലാ വിഡിയോകളും ഡൌൺലോഡ് ചെയ്യലാണ്. രാമനാട്ടുകര ആണ് എന്റെ വീട് സൽമാൻ ചോദിച്ചു ഇത്തയുടെ മക്കളിൽ 2 ആളുടെ പേര് അറിയാം സൽമാൻ സുൽത്താൻ എന്നും cament ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് etha.......കുറച്ചു കറികൾ ഉണ്ടാക്കി എല്ലാം നല്ല ടെസ്റ്റുണ്ട്
@suprabhavr81713 жыл бұрын
ഇന്നത്തെ മീൻ കറി, മോരുകറി, മീൻ ഫ്രൈ എല്ലാം 👌👌🙏 വടക്കാഞ്ചേരി, തൃശൂർ ഡിസ്ട്രിക്ട്
ഇത്ത ഫുഡ് ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ് ട്ടോ കഴിക്കാൻ തോന്നും😘😘
@sajigafu45893 жыл бұрын
Correct aanitto👍
@rasiyamusthafa48563 жыл бұрын
ഒരുപാട് പാചകത്തിന്റെ tips മനസ്സിലാക്കുന്നു എന്റെ marumon വീട്ടിൽ വരുമ്പോൾ ഇതുപോലോത്ത നാ ടൻ Food ഉപകാരപ്രദമാകുന്നു
@sruthisreedhar81072 жыл бұрын
Chathikalle etha...... 😘🥰full vedio parayan ella Adipoli ful pattunnathu ful undakki niku adi poli veedu vittu Dubai nikkuna nammale pole ullavarkku nokki simple ayy chayan pattunna mattoru KZbin channel athu ethanta thane ,,Kozhikode,,,
@hemalathamohan94043 жыл бұрын
Love your recipes very much. Pavakka moru curry is the best. Iam from Trivandrum 👌
@richuhamdan6423 жыл бұрын
TVM-ക്കാർ എല്ലാം വന്നേ....❤😊😊😊😍😍😍❤✌️✌️✌️
@rajanpj73033 жыл бұрын
Dear aunty i am from coimbatore i have tried all your recipes and it has come out very good I like your kappa and meen curry thank you
@shibianil15033 жыл бұрын
Ellam eshtapettu ഇത്താ ഇതുപോലെ ആണ് ഞങ്ങളും ഉണ്ടാകുന്നതെങ്കിലും ഇത്ത ഉണ്ടാകുന്നതും പറയുന്നതും കേൾക്കാൻ നല്ല രസമാണ് ദിവസവും ഇത്ത ടെ vedio കണ്ടില്ലെങ്കിൽ ഒരു വിഷമം pole തോന്നും 🥰🥰👍🏻
@richuvolg45043 жыл бұрын
Ellam eshtapettu Adipoli koodaranhi
@asmanaayoob79023 жыл бұрын
എല്ലാ കറികളും സൂപ്പർ 🥰😋🤤🤤 പാവക്ക മോര് കറി ആദ്യമായിട്ടാ കാണുന്നത്... മണ്ചട്ടയിൽ ഉള്ള പാചകം നല്ലത്..😊😍👍 കല്ലമ്പലം ആണ് സ്ഥലം.
@safhananoufal79373 жыл бұрын
Hi ഇത്ത ഞാൻ മലപ്പുറം തിരൂർ. ഇത്തയുടെ കപ്പ കറിയും മീൻ പൊരിച്ചതും മീൻ കറിയും വെണ്ട ഉപ്പേരിയും എനിക്ക് ഇഷ്ടം 🥰🥰🥰🥰
Yes.ഞങ്ങളും കൊത്തി കൊത്തി ആണ് അരിയുന്നത് . മലപ്പുറം കോട്ടക്കല്‍
@basheerp11673 жыл бұрын
ഞങ്ങൾ കൊതി കൊത്തി യെടുക്കലാണ് malapuram
@shamlavh53933 жыл бұрын
ഹോട്ടൽ സ്റ്റൈൽ മീൻ കറി ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. അടിപൊളി.
@ushadevib26473 жыл бұрын
Ellam ishtappettu.Kandappol vayil vellamoori.Pavakka kichadi njanum ingane തന്നെ undakkunnathu
@NestedLiving3 жыл бұрын
Nyan cheeni cookeril aan vevikkar... meen curry Nyan inghine thanneyaan undakaar...Ella dishesum super itha..pavakka Nyan ithu pole curry vechitilla.. Undaakki nokunnund.InshaAllah Ente waapade naad thiruvananthapuram varkala aan.. enik ithade samsaram kelkumbol ente appachimaar samsarikunnath poleya.. Athu kelkana Nyan kooduthalum ithada videos kaanaar...
@sumanizar52643 жыл бұрын
Hi sami ❤️ ennathe lunch spr 😍mulak curry aan eshtam🤩 pavakka moru curryum kollam👍🏻njan marichini cookerilanu vekkunnath..... love from Tvm💞💞
@fathimanajeeb29883 жыл бұрын
ഇത്താ അസ്സലാമുഅലൈക്കും 🥰🥰🥰റെസിപ്പിസ് എല്ലാം സൂപ്പർ
@fisafathima63803 жыл бұрын
Etha.. engane ee cookeril choru veykuka.. reply please..
@salukitchen3 жыл бұрын
Walaikumassalam
@monceekochanthony76393 жыл бұрын
I tried the fish curry today. It came out very well. I am from Chennai. I also liked your pavakai moru curry. It is different as you had fried it. I generally don't ear bitter gourd. But let me try it
@sheebapappachan57543 жыл бұрын
എല്ലാം കറിയും സൂപ്പർ പാവയ്ക്ക കറി ആദ്യമായിട്ടാണ കാണുന്നത് പാവക്ക വറുത്തു എടുക്കും ചേർത്തലയാണ് സ്ഥലം
@salijadileep87243 жыл бұрын
Pavakka moru curry super. Inganeyum pavakka undakkam ennu ippozha ariyunnathu.. will try this receipe.. All other recipes are same as in our area - Muvattupuzha.
@rejanibijumoan46553 жыл бұрын
Chechi what a mixing rice with Curries and tapioca oh my goodness mouth watering 😋 😁😁 I loved fish curry more
@salukitchen3 жыл бұрын
🙏🙏😋😋😋
@suharaibrahim34653 жыл бұрын
Suhara ibrahim Valiyan:kod Malappuram
@famvlogs50553 жыл бұрын
9
@sinikrishnan72173 жыл бұрын
Hi chechi, I am from Ekm, now staying in Tvm. I like all your recipies. Your way of presentation is very good. It is motivating for others also. Keep going 👍🏻👍🏻
@sherlymathew773 жыл бұрын
I loved paweka more curry! I'm from Chennai 😊
@deepaselvakumaran34483 жыл бұрын
Ithayude pavakka moru curriyum, vendakka thoranum orupad ishttamayi 🥰🥰sthalam kollam
@riddhik.r9893 жыл бұрын
ഞൻ കോഴിക്കോട്... ഒന്നും പറയാൻ ഇല്ല...എല്ലാം സൂപ്പർ...ഞൻ നിങ്ങളുടെ വീട്ടിൽ ആയിരുന്നെകിൽ...എന്നും..ഇത് പോലെ കഴിക്കാലോ...
@anilasakhi76803 жыл бұрын
എല്ലാം ഇഷ്ടം ഇത്ത❤️❤️. തൃശ്ശൂർ
@kavitamanesh93323 жыл бұрын
Assalamu alaikum itta... Super lunch 👌 the way you explain great ☺️ myself kavita manesh from Calicut 😍 stay blessed always ♥️
@mariammamathew40403 жыл бұрын
I liked all the recipes. Meencurry is super. I am from kollam settled in kolkata. In our meen curry we usually add കുടംപുളി, your's was special, and ഉലുവ podi in vendakka thoran i am seeing first time, will try like that. Love your explanation, no boring at all. 👍
@salukitchen3 жыл бұрын
Thank you so much 🥰🥰
@shortsking48913 жыл бұрын
Morukari
@mohammedamalrasal20933 жыл бұрын
ഇപ്പഴാ എനിക്ക് ഈ ചാനൽ ഇഷ്ടമായത് എനിക്ക് ഇത് പോലെ ഉള്ള നാടൻ റെസിപ്പി ഇഷ്ട്ടമാണ് നമ്മൾക്കു ഡെയിലി ഉണ്ടാകുമ്പോൾ ആൺ ഒരു വറൈറ്റി വേണ്ടത് 👍👍 പല നല്ല ചാനലും ഇപ്പൊ വ്ലോഗും സ്കിറ്റും ആയിട്ടില്ല കാണാൻ തന്നെ തോന്നില്ല 👍👍
@jayanthisharmila62763 жыл бұрын
സുലുത്ത നിങ്ങൾടെ സംസാരം കേൾക്കാൻ നല്ല രസമാണ് വളരെ പെട്ടെന്ന് പാചകം നല്ലരസമാണ് പാവയ്ക്കാമോരുകറി ഇഷ്ടമായി ഞാൻ ഷൊർണുർ ആണുട്ടോ
@shehanashehnu12783 жыл бұрын
എല്ലാ കറികളും എനിക്കിഷ്ടായി സൂപ്പർ മോര് കറി വെറൈറ്റി 👍😍😍😍😍 from ernakulam
@leenscakesandbakes37373 жыл бұрын
ഇന്നത്തെ നാടൻ ഭക്ഷണം Super 👍
@benzygeorge11413 жыл бұрын
I love to cook in clay pots. Mouth watering super lunch.
@lovelygeoge74283 жыл бұрын
Hi സമിറ, ഞാൻ ആദ്യം മുതൽ salu kitchen കാണുന്നത് ആണ്. പക്ഷെ ഇപ്പോൾ ആണ് കൂടുതൽ ആയി ശ്രദ്ധിച്ചത്. എനിക്ക് ഇഷ്ട്ടമായി. കുറെ വീഡിയോ അടുപ്പിച്ചു കണ്ടു. എന്ത് ഫാസ്റ്റ് ആയിട്ടു ആണ് cook ചെയുന്നത്. Very nice. ഇയാളുടെ ഒരു നല്ല ക്വാളിറ്റി എല്ലാരോടും ഒരു പോലെയുള്ള ഉള്ള പെരുമാറ്റം. ഞാൻ ഇപ്പോൾ കോയമ്പത്തൂർ ആണ്. എന്റെ നാട് കൊല്ലം ആണ് Husband and മക്കൾ നല്ല സപ്പോർട്ട് ആണല്ലോ? Hus എന്തിനാ മൊട്ട അടിച്ചത്. പിന്നെ ഒരു കാര്യം കോയമ്പത്തൂർ വരുമ്പോൾ എന്റെ വീട്ടിൽ വരണം കേട്ടോ. Love you ❤❤
@shibili.1yt203 жыл бұрын
Masha allh. മീൻ വെള്ളഅടവ് ആണ് തോനുന്നു പാവക്ക കറി. കൊള്ളി കിഴങ് ഇഷ്ടമാണ് മൺ ചട്ടിയിൽ വെക്കാൻ ഇഷ്ടാണ് മണ്ണാർക്കാട് പാലക്കാട്
@simlamanjooran75853 жыл бұрын
കൈപ്പക്ക കറി variety Super... Thrissur 👍🏻👍🏻👍🏻❣️
@mercymathew48792 жыл бұрын
Pavaka, vendaka, kovaka also same method in Kottayam Orthodox family's special ❤
@hajarahaju75733 жыл бұрын
എല്ലാം സൂപ്പർ 👍👍 മീൻ കറി 🤤🤤
@subaithahaneefa95903 жыл бұрын
Yallam suppar
@subeeraismayil28173 жыл бұрын
Hai
@zareenamoosan87693 жыл бұрын
Ahaa
@shareefamp80053 жыл бұрын
സമയം വിലപ്പെട്ടതാണെന്ന അറിവുൾക്കൊണ്ട്ഒരു പാട് വലിച്ച് നീട്ടാതെ വളരെ പെട്ടെന്ന് തന്നെ ഒരു പാട് വിഭവങ്ങൾ അവതരിപ്പിച്ചു, വളരെ നന്നായിട്ടുണ്ട് ,മലപ്പുറത്ത് നിന്ന് സ്റ്റേ ഹത്തോടെ
@salukitchen2 жыл бұрын
🥰🥰🥰
@revathypr72323 жыл бұрын
Thatha de valya fan aanu. Ella videos um supr. Thathade receipe tips njn ezhuthi vechind. Enikum cooking nalla ishtaa.
@reenabiju83283 жыл бұрын
ആദ്യത്തെ വെള്ളം കളയുമ്പോൾ എന്തിനാണ് മുളകും വെളുത്തുള്ളിയും ഇടുന്നത് , അതിന്റെ ഗുണം പോകില്ലേ ഇത്താ
@malabari46583 жыл бұрын
ഇതുപോലൊരു കുക്കിങ് ഞാനാദ്ധ്യായിട്ട് കാണുകയാണ്. ഒരുപിടിയും കിട്ടിയില്ല ഇനിയും രണ്ട് പ്രാവശ്യം കണ്ടെങ്കിലേ മനസ്സിലാകയുള്ളു. മീൻകറിയും മോര് കറിയും കണ്ടപ്പോൾ വായിൽ വെള്ളമൂരി. നാളെ തന്നെ ഉണ്ടാക്കണം ഇൻശാ അല്ലാഹ്... (ചാവക്കാട്).. (ഞങ്ങളുടെ നാട്ടിൽ മീൻകറിയിൽ ഉലുവ ചേർക്കില്ല പെരും ജീരകമാണ് ചേർക്കുക)
@kitchenview82223 жыл бұрын
എല്ലാ കറികളും സൂപ്പർ മൺചട്ടികളും അടിപൊളി ഞാൻ കരുനാഗപ്പള്ളി സ്വദേശി ആണ് എല്ലാം വെറൈറ്റി ആണ്
@10cria453 жыл бұрын
ഞാൻ കോഴിക്കോട് ആണ് താങ്കളുടെ എല്ലാ റെസിപ്പിയും എനിക്കിഷ്ടമാണ് ആ ഫിഷിന് ഇവിടെ അടവ് എന്ന് പറയും കപ്പ ഒഴിച് ബാക്കി എല്ലാ കറിയും എനിക്കിഷ്ടമായി ഞൻ ആദ്യമായി കണ്ട ചാനൽ താങ്കളുടെയും മിയ ചേച്ചിയുടെ യും ആണ്
@arwakunchammed64993 жыл бұрын
Hi ithaaa Ente place,vengara Ithaante recipes okke adipoli Ente veettil ullavark mulakitta salna yaaa ishttam
@ramseenamayyeri15933 жыл бұрын
Hi ഇത്ത,ഞങ്ങൾ ഇങ്ങനെ പാവയ്ക്കാ കറി വെക്കാറില്ല ഇനി ഇങ്ങനെ വെക്കാം, എനിക്ക് ഇത്താടെ കുക്കിംഗ് നല്ല ഇഷ്ട്ടമാ.. ഞാൻ മലപ്പുറം ആണ്
@sumayyasumi44423 жыл бұрын
Hi sami ithaaa Ellam supr aayitund Njan orpad nalyit kanarund Inyum ithpole nannayit munpot povan kazhiyattenn aashmsikkunnu. Kollam kadaykkal
@salukitchen3 жыл бұрын
Thank you dear 😊💖
@LATHEEFKOORACHUNDU3 жыл бұрын
ഇത്ത ഞാൻ hajara latheef kozhikode. Koorachundu എന്ന സ്ഥലത്താണ്. എനിക്കിഷ്ട്ടം മുളകിട്ടതാണ് ഇഷ്ട്ടം. സൂപ്പർ video
@rabiyahussainrabiya52092 жыл бұрын
അയില ചാള ഇങ്ങനെ മുളക് ഇടാറുണ്ട്... ഇത്ത ഉണ്ടാക്കുന്ന എല്ലാം സൂപ്പർ. ഫ്രം തൃശൂർ.
ആദ്യമായി കാണുന്നു. നല്ല ശബ്ദം . നല്ല അവതരണം. എല്ലാ കറികളും ഒത്തിരി ഇഷ്ടപ്പെട്ടു. ഞങ്ങളുടെ നാട്ടിൽ (ആലപ്പുഴയിൽ ) കാരലിനെ കുറിച്ചി എന്നാണറിയപ്പെടുന്നത്. എന്നാണ്
@salukitchen3 жыл бұрын
❤️❤️❤️🙏🥰🥰❤️❤️
@hibafathimahiba97383 жыл бұрын
Form Kodagu Coorg eanik nadan food an istam ❤️❤️❤️❤️❤️❤️❤️❤️ 2 days full busy video kanditilla ipol an Kandad super ❤️❤️❤️
@msvlogs84792 жыл бұрын
Super dishes itha. Ellam try cheyyam paavakka first time aa kaanunne. koodallur
അടിപൊളി ഇതെങ്ങനെ സാധിക്കുന്നു കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് വായിൽ വെള്ളമ് വരുന്നു എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം ഞാൻ തൃപ്പൂണിത്തുറയിൽ നിന്നാണ് കെട്ടോ 👍😄
@minhasgallery43273 жыл бұрын
ഇത്താന്റെ എല്ലാം റെസിപിയും എനിക്കിഷ്ട്.... ഇന്നത്തെ മീൻ കറിയും ചിനിയും ഒരു രക്ഷയുമില്ല ... വാ മോനെ.. പൊളി .... ഞാൻ പാലക്കാട്.
@phibujose3162 жыл бұрын
Chechi....this looks amazing...njan ippo 4 months carrying aane....bhayangara temptation avunnu....😬 pettenu thannae ithokkae try chaeyanam .....veetille Orma varunnu ...😶thank you for the recipes...
@salukitchen2 жыл бұрын
🥰💞
@theunknowntutor28383 жыл бұрын
Hi etha super an to eranakulathoona evide kudampuliya meencurryk use cheyyune
@pathoospathoos59943 жыл бұрын
താത്താന്റെ വീഡിയോ ഈ അടുത്താണ് ഞാൻ കണ്ടത്. കുറെ വീഡിയോസ് കണ്ടു തീർത്തു. എനിക്ക് വളരെ ഇഷ്ടായി ഇന്നലെ നെയ്യപ്പം ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എന്റെ വീട് പണി നടക്കാൻ ദുആ ചെയ്യണേ ഇത്താ...🥰
മാഷാ അല്ലാഹ് എല്ലാം സൂപ്പർ സല്ലീ ഞാൻ മീൻ കറിവെക്കുമ്പോൾ നിങ്ങൾ ഉള്ളിയൊക്കെ വഴറ്റിയില്ലേ അപ്പോൾ തെന്നെ എല്ലാ മസാല പ്പൊടികളും ചേർക്കും എന്നിട്ട് വീണ്ടും ചട്ടിയിൽ കടുക്, ഉലുവ പച്ചമുളക്, കറിവേപ്പില തക്കാളി ചെറിയ കഷ്ണം എന്നിവ ഇട്ട് മൂത്തത്തിന് ശേഷം വഴറ്റി വെച്ചത് അരച്ച് ഒഴിക്കുന്നെ ആദ്യമേ പൊടികൾ ഇടുമെന്നൊരു മാറ്റം മാത്രം കൂട്ടത്തിൽ പുളിയും ആദ്യം ഒഴിക്കും അവസാനം കറിവിപ്പില മുകളിൽ ഇട്ട് പാത്രം അടച്ചു വെക്കും പാവയ്ക്കാ കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു
@ashrafvp41503 жыл бұрын
ഞാൻ ലക്കീഷാ കവിയൂർ മാഹി
@liyashomelykitchen14503 жыл бұрын
ഏറ്റവും ഇഷ്ടം പാവയ്ക്കാ മോരുകറി, പിന്നെ കപ്പ.. മീൻകറി... ഞാൻ കോട്ടയം
@sheenajamshi80773 жыл бұрын
എല്ലാം സൂപ്പറാ... 😍😍😍... എന്റെയും favrt പാവക്കാ ആണുട്ടോ..... മലപ്പുറം
@mumthasb.h37923 жыл бұрын
Kaipakka കറി first time aanu ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത്.. സൂപ്പർ. From thalassery. ഇത്ത എല്ല്ലാം കൂട്ടി കുഴച്ചു തിന്നുന്നത് kandal നല്ല rasamanu
@laks65132 жыл бұрын
Chechi, ellam super ayitund. Oru doubt, curd n fish curry combo nallathalla for health ennu kettitund. Virudha aaharam ennu parayum. Athine kurichu entha chechide reply, pls explain. I am from ekm.
@shobaashok75843 жыл бұрын
Chechi, which brand khasmir chilli are you buying?
മിക്ക കറിയിലും ഉലുവ ചേർത്ത് കണ്ടു Presentation Super
@saradhakumaresan44133 жыл бұрын
Super sister kaanumbol kothiyum, asooyaym thonnunnu😀😀😀😀😀
@ashnaazeez24843 жыл бұрын
Meen curry and pavakka moru curry valare ishtapettuu…from Saudi Arabia
@aneens4503 жыл бұрын
Hai sameeratha വീഡിയോ എല്ലാം കാണാറുണ്ട് 👍👍🥰🥰🥰but കമന്റ് ചെയ്യാറില്ല... ഇന്നേതായാലും ചെയ്തു.. ഞാൻ calicut nit അടുത്ത് ആണ്... എല്ലാ റെസിപ്പി യും super 👍👍👍🥰🥰🥰ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ സ് കാണാൻ
@Aamies_Worldwide Жыл бұрын
എനിക്കിഷ്ടപ്പെട്ടത് പാവയ്ക്ക മോര് കറി പിന്നെ മീൻ പൊരിച്ചതും പിന്നെ എന്റെ സ്ഥലം തൃശൂർ മണ്ണുത്തി