salvation ആർമി ഇപ്പോഴും ചാരിറ്റി ലോകത്തു ചെയ്യുന്നു കാലിഫോർണിയയിൽ ഇരുന്നാണ് എഴുതുന്നത്
@rajanek12812 жыл бұрын
Salvation army യെകുറിച്ചു താങ്കൾക്കും താങ്കളുടെ ചാനൽ പ്രവർത്തകർക്കും ഒന്നും അറിയില്ല എന്നു മനസിലായി ,salvation ആർമിയിലെ ഉദ്യോഗസ്ഥർ മാത്രമാണ് 35 40 വർഷം ജോലി നോക്കിയിട്ട് വാടകവീട്ടിൽ കിട്ടുന്ന പെൻഷനും കൊണ്ടു ജീവിക്കുന്നവർ, നിങ്ങൾ എന്തു തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് കള്ള വാർത്തകൾ ചമക്കുന്നത് നിങ്ങൾ പേരെടുത്തു പറഞ്ഞവരുടെ ജീവിത നിലവാരവും സ്വഭാവ ശുദ്ധിയും സാമ്പത്തികവും നോക്കിയാൽ നിങ്ങൾക്ക് അതു മനസിലാകും, നിങ്ങൾ ED യ്ക്കും vigilance നും പരാതി കൊടുക്കൂ അപ്പോൾ സത്യം പുറത്തു വരും കള്ള പ്രചാരണം നടത്തുന്നതിന് നിങ്ങൾ തന്നെ ജയിലിൽ പോകും
@aalwinbinu39313 ай бұрын
താങ്കൾക്ക് എവിടെ നിന്നും ആണ് ഇങ്ങനുള്ള വാർത്തകൾ കിട്ടുന്നത്?
@kalaavirunnu..ananthus6550 Жыл бұрын
സാൽവേഷൻ ആ൪മിയുടെ ഇപ്പോഴത്തെ സ്ഥിതി ഇതൊക്കെ തന്നെയാണെങ്കിലും കോടികളുടെയോ വലിയ രീതിയിലുള്ള തട്ടിപ്പോ ഉണ്ടായിട്ടില്ല.
@s___j4952 жыл бұрын
തിരുടന്മാരെ ആയ എല്ലാവരുടെയും പേര് പറയണം 😂
@aalwinbinu39313 ай бұрын
Major റെജി ജോസഫ് ആണോ ഈ വാർത്ത എഴുതി തന്നിരിക്കുന്നത്??
@aalwinbinu39313 ай бұрын
ഇതൊക്കെ ആര് ആണ് എഴുതി തരുന്നത്??
@dennygabrielkoyikkal3852 жыл бұрын
കയ്യേറ്റം ചെയ്തു എന്നത് വെറും തള്ളാണ്. അതൊക്ക ശരിക്കും അറിഞ്ഞിട്ടാണോ ഈ പറയുന്നേ?
@Barrister072 жыл бұрын
താങ്കൾ ഇതിന്റെ തെളിവെല്ലാം എടുത്തു വെച്ചിട്ടാണോ അവിടിരുന്നോണ്ട് ഈ പടച്ചു വിടുന്നത്. അതോ ആരെങ്കിലും തന്ന് തുണ്ട് പേപ്പർ എടുത്തു വെച്ചിട്ടു വാർത്ത ആക്കി പടച്ചു വിടുന്നതാണോ....,?
@twinxki_242 жыл бұрын
Fact ആണ്
@accama1239 күн бұрын
You should be ashamed to make money out of faulty news without any proof.
@blackkidart2889 Жыл бұрын
തനിക്കൊന്നും വേറെ പണിയൊന്നും ഇല്ലേ
@thomaskutty24872 жыл бұрын
സകല സഭയും നശിപ്പിച്ചേ അടങ്ങൂ അല്ലേ? താങ്കൾ ഒരു സഭാ നാശ സംഹാരി ആണോ?
@davidpaul3172 жыл бұрын
Endosulfan pole ulla vere oru sadhanam aano ithu 😅
@georgethomas1287 Жыл бұрын
അപ്പോൾ ക്രിസ്തുവിന്റെ സഭ ഇത്രയൊക്കെ പറഞ്ഞാൻ നശിച്ചു പോകുമോ, അത്രയേ ഉള്ളോ യെഹോവയും ക്രിസ്തുവും? 😂
@jencyanilkumar37482 жыл бұрын
എല്ലാം പുറത്തു വരട്ടെ. ഇത് ഇന്നലെയും ഇന്നുമൊന്നും തുടങ്ങിയതല്ല. എല്ലാ അവന്മാരും കട്ട് തിന്നു മുന്നോട്ടുപോയവർ തന്നെ.
@shajuphilipthomas2 жыл бұрын
Never commented on Jacobite Church
@Sinayasanjana9 ай бұрын
എല്ലാവരും നക്കിതിന്നാൽ നല്ലൂപ്പ് ഇല്ല പാവങ്ങൾ
@johge022 жыл бұрын
#salvationarmykerala
@signagrace42052 жыл бұрын
Eath sabhail anu bro ethonnum ellathath
@haisuja2429 Жыл бұрын
നീ പോടാ
@SamS-o5v6 ай бұрын
You don't know nothing about salvation army,pls stop you look worldwide
@coachthomas20002 жыл бұрын
All the truths must come out
@vinodkattachal21902 жыл бұрын
ഒരു കാലഘട്ടത്തിൽ കട്ടാക്കട കുളത്തുമ്മൽ സൽവേഷൻ ആർമി ഹോസ്പിറ്റൽ എന്ന് കേട്ടാൽ ഇന്നത്തെ ജനറൽ ഹോസ്പിറ്റലിനു സമം പക്ഷെ ഇപ്പോൾ ഉപയോഗ ശൂന്യമായ കാട് കയറിയ ഒരു അനാഥ കെട്ടിടം അധികാര മോഹം ആയിരിക്കാം ഇതിന് കാരണം 😞
@mallucutz9999 Жыл бұрын
Poda
@yohannanjoseph21662 жыл бұрын
Thankalkonnumariyilla.....
@rejeevejacob78132 жыл бұрын
you don't know them they are like that
@ebynellikunnil63202 жыл бұрын
People love money than Christ
@m.c.bejoysm.c.b87372 жыл бұрын
സാൽവേഷൻ ആർമി സഭ ആണോ.....?????????
@anishmathew6082 жыл бұрын
താങ്കൾക്ക് എത്ര വയസ്സുണ്ട് ഈ ലോകത്തിൽ അല്ലേ ജീവിക്കുന്നത്
@mathewgeorge1322 жыл бұрын
Lot of Money in Salvation army world wide for Charity but are misused now from the top
@m.c.bejoysm.c.b87372 жыл бұрын
@@anishmathew608 ഈ ലോകത്തിൽ ആയിരുന്നു ഇപ്പോൾ ഇല്ല....... 😏😏😏
@anishmathew6082 жыл бұрын
@@m.c.bejoysm.c.b8737 അത് തോന്നി
@shajic1832 Жыл бұрын
സത്യം കൈക്കും..... ആരും അതു പറയാൻ പാടില്ല. കാരണം എല്ലാവരിലും തെറ്റുകൾ ഉണ്ടല്ലോ. ഇതാണ് മറുപടി. ദരിദ്രർക്കു യേശു പോരെ, അതിൽ കൂടുതൽ ആഗ്രഹം പാടില്ല. സമ്പത്തുകാർ സ്വർഗത്തിൽ പോകില്ല, അങ്ങനെ സമാധാനം കണ്ടെത്തിയാൽ തീരില്ലേ പ്രശ്നം 🙏