എന്റെ അമ്മയാണ്ഈ ഗാനം പാടിയത് അമ്മയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. എന്റെ അമ്മയ്ക്ക് പാടാൻ അവസരം കൊടുത്ത ജസ്റ്റിൻ അങ്കിളിന് നന്ദി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sherimohan5172Ай бұрын
Thank you Remya ayyamma for this song
@RemyaJoji Жыл бұрын
സകല മഹത്വവും ദൈവത്തിന്.... ഈ വരികൾക്ക് ജീവൻ നൽകിയ ജസ്റ്റിനച്ഛൻ & full team എല്ലാവർക്കും നന്ദി 🙏...
@HelenaSWilliam Жыл бұрын
എന്റെ അമ്മയ്ക്ക് പാടാൻ അവസരം നൽകി ജസ്റ്റിൻ അങ്കിളിന് നന്ദി ❤
@aniladipu3154 Жыл бұрын
Beautiful melody👏👏👏
@justinbenjamin1065 Жыл бұрын
Thank you sini for the beautiful singing.. Thank you all musicians, Captain Remya Joji, SAMN team and Dony
@minijustin1827 Жыл бұрын
കേൾക്കാൻ ഇമ്പമാർന്ന ഒരു ഗാനം..... അഭിനന്ദനങൾ...... 💞
@guitarjohns Жыл бұрын
Excellent Singing @Jarvees Mary. Special appreciations to Justin Achaan.
@sarammasilas9523 Жыл бұрын
സിനിമോളേ പാട്ടു വളര നന്നായിരിക്കുന്നു.. ദൈവ൦ അനുഗ്രഹിക്കട്ടെ. ❤ജസ്റ്റിന്റെ മനോഹരമായ കമ്പോസി൦ഗിനി ഒരു നല്ല സല്യൂട്ട് 🙏🙏🙏
@stellajoseph6580 Жыл бұрын
ഈ ഗാനം പാടിയ എന്റെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ. ദൈവം ഇനിയും ധാരാളം അവസരങ്ങൾ നൽകട്ടെ 🥰.
@jarveesmary5928 Жыл бұрын
❤
@jarveesmary5928 Жыл бұрын
Thanks for your valuable support and comment
@vettampallyanil9343 Жыл бұрын
❤ നല്ല വരികൾ
@jarveesmary5928 Жыл бұрын
ഈ ഗാനത്തിന് എന്റെ ശബ്ദം സ്വീകരിച്ചതിന് എല്ലാവരോടും നന്ദി. അതുപോലെ ഈ ഗാനം പാടുവാൻ അവസരം തന്ന ജസ്റ്റിൻച്ചാൻ , captain Remya Joji, സാൽവേഷൻ ആർമി മിഷൻ നെറ്റ്വർക്ക്, വീഡിയോ എടുത്ത ഡോണി, കുട്ടായി, ക്ലിന്റ് എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. അതിലുപരിയായി ദൈവത്തെ സ്തുതിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ട് ക്ഷമിക്കുക. സഹകരിക്കുക