ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@sulochanajagannadh488211 күн бұрын
വളരെ വ്യക്തമാണ് നിങ്ങളുടെ ചർച്ച
@travelraj736511 күн бұрын
ഗോപൻ സ്വാമി✨💙🔥🧘♂️🔥💙✨
@padminitp104311 күн бұрын
നിങ്ങളെങ്കിലു൦ സത്യം പറഞ്ഞല്ലൊ. ഉമ്മൻചാണ്ടി യുടെ പോലും കല്ലറ യിൽ വണങ്ങാ൦. 👍👍👍👍👍👍👍
@ajithvs733111 күн бұрын
പിന്തള്ളപെട്ടിരുന്ന നാടാർ സമുദായത്തിന്റെ ഉയർത്തെഴുന്നേൽപ് 🕉️
@radhikagopan838212 күн бұрын
ആളുകൾക്ക് വിവരമില്ല അതുകൊണ്ട് ആണ് കളിയാക്കുന്നത്.
@anilkumarrpillai430112 күн бұрын
Nalla purity ulla അവതരണം 🙏🙏🙏👍❤️❤️❤️
@nairraj599212 күн бұрын
ഹിന്ദു ആചാരങ്ങൾ അനുഷ്ഠാനങ്ങൾ കേരളം ഒഴിച്ച് ബാക്കി ഇടങ്ങളിൽ ഇപ്പോഴും കുറെ ഒക്കെ നില നിൽക്കുന്നു..സമാധി ഇരിക്കുക. ഒക്കെ കുറെ ചിട്ട വട്ടങ്ങൾ ഉണ്ട്.അതിനു ഇന്ന് ആരും മെനക്കെടാറില്ല..സഞ്ചയനം വരെ ഇപ്പോൾ പെട്ടെന്ന് ചെയ്തു തീർക്കുന്നു.സംബോ മഹാദേവ
@KaleshCn-e6s11 күн бұрын
മാപ്രകൾ ആണ് ഇത് ഏറ്റവും കൂടുതൽ പ്രശനം ഉണ്ടാക്കിയത്..
@yogacharyasisiran901311 күн бұрын
'സമാധി,യെന്നാൽ ഒരു ബഹുമാനം കൊടുത്തു കൊണ്ടുള്ള പദം ആണ്. സാധാരണക്കാർ മരിച്ചാൽ ചരമം എന്നും രാജാക്കന്മാർ മരിച്ചാൽ നാടുനീങ്ങിയെന്നും, വന്യമൃഗങ്ങളിൽ വലിയ മൃഗമായ ആന മരിച്ചാൽ 'ചരിഞ്ഞു,വെന്നും സന്യാസിമാരോയോഗിമാരോ മരിച്ചാൽ സമാധിയായി എന്നും ആണ് മരണത്തിനുള്ള പദങ്ങൾ പറയുന്നതു്.കൂടാതെ സമാധിയെന്നതിന് മറ്റു ചില അർത്ഥങ്ങൾ കൂടിയുണ്ട്. സമാധിയെന്നതിന് 'ലയനം' എന്ന അർത്ഥവും ഉണ്ട്. ആ നിലയ്ക്ക് യോഗ ശാസ്ത്ര പ്രകാരം ധ്യാനത്തിൻ്റെ മൂർദ്ധന്യാവസ്ഥക്കും' 'സമാധി, യെന്ന പദം ഉപയോഗത്തിലുണ്ട്! ഇതു് മരണമല്ല'!ധ്യാനത്തിൻ്റെ മൂർദ്ധന്യാവസ്ഥയായ സമാധി നിലയിൽ എത്തിയ ശേഷം ഉണർന്നു തിരിച്ചു വരുന്ന അവസ്തയാണിതു്. അതിനാൽ സമാധിയെന്നതിത് ബ്രഹത്തായ അർത്ഥങ്ങൾ ഉണ്ട്. എന്ന് - പത്രാധിപർ - യോഗാചാര്യൻ.
@ashokgopinathannairgopinat14518 күн бұрын
@@yogacharyasisiran9013 വളരെ കൃത്യമായി പറഞ്ഞു.... പക്ഷെ എത്ര പേർക്ക് ഇത് അറിയാമെന്നുള്ളതാണ് പ്രശ്നം.....
@Santhoshm-qp6rp11 күн бұрын
കേരളത്തിലെ ഒരു പ്രമുക ചാനല ൽ ആ കുടുംമ്പത്തിൻ്റെ ധർമ്മസംങ്കടത്തെ ഡ്രാമ എന്നാണ് വിശേഷിപ്പിച്ചത്🤔🤔
@raveendrannr684011 күн бұрын
🙏🙏🙏🙏
@rajannairk231611 күн бұрын
മക്കയിലെ കഅബ ഒന്നു് തുറന്നു കാണിക്കണം ഒന്നു് പോസ്റ്റ് ഇടാൻ കഴിയുമോ യേശു ഉയർന്ന് എഴുന്നേറ്റു എന്നതും സത്യമാണോ ഒരു പോസ്റ്റ് ഇടു
@prakashanv711412 күн бұрын
ക്രിസ്ത്യാണി കാലം ചെയ്തു എന്നു പറയും ഹിന്ദു സമാതി എന്നു പറയും ഹിന്ദുവിന്റെ കാര്യത്തിൽ മാത്രം ആന്താ വിശ്വാസ്വം എന്നു പറയുന്നത് ഓരോ മോസ്‌കിലും അടക്കിയിരിക്കുന്ന ആളിനെ പറ്റി അന്ന്വേഷിക്കാമോ
@ashokgopinathannairgopinat145112 күн бұрын
ചിഷ്തിയുടെ ദർഗ്ഗ തന്നെ മതിയല്ലാ..
@SomanPotami11 күн бұрын
It is not possibke fir a country to accept the wird if family members as samadi
@pradeepmahadeva312911 күн бұрын
നാണം.. അങ്ങനെ ഒന്നുണ്ടോ
@pvagencies795812 күн бұрын
ആധികാരിക അറിവില്ലാത്തവർ ഇത്തരം ചർച്ചകൾ നടത്തുന്നത് അനൗചിത്യടമല്ലെ?
@ashokgopinathannairgopinat145112 күн бұрын
ആരൊക്കെയോ ചിലർ ബോധപൂർവ്വം സമാധി കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്..... കാരണം അവർ അധിക്ഷേപിക്കാൻ ഉള്ള ത്വരയോടെ ആണ് നീങ്ങിയത് ... അതിൻ്റെ പുറകിൽ അവർ ഒരു അജണ്ട ഉന്നം വച്ച് തന്നെ ആണ് അവർ പ്രശ്നമാക്കിയത്.... ഭൗഭാഗ്യത്താൽ കുംഭമേളയെ തെറിവിളിക്കുന്നവർസോഷ്യൽ മീഡിയയിൽ ഉണ്ട്....പക്ഷെ കാര്യങ്ങൾ എങ്ങനെയോ പാളി .... 👈🏻 ലോക്കലിൽ അന്വേഷിണം നടത്തുക പലതും അറിയാൻ പറ്റും ..... കൂടാതെ ഷൂട്ട് ചെയ്ത വീഡിയോകൾ നോക്കിയാൽ പലതും അറിയാം.... മകൻ പൂണൂലിട്ടതിനേയും അവഹളിച്ചിട്ടുണ്ട്.....😏
ഹഹഹഹഹ 😊😊😊😊😊😊 പ്രബുദ്ധ കേരളത്തിലെ മാദ്ധ്യമങ്ങളെ പൊതുവെ "മാപ്രകൾ" എന്നാണ് ട്രോൾ ചെയ്യുമ്പോൾ പറയുന്നത്. അതിന്റെ പൂർണ്ണ രൂപം "മാ..പ്രസിദ്ധീകരണങ്ങൾ" എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു കഴമ്പും വിലയും ഇല്ലാത്ത, വാർത്തയേ അല്ലാത്ത, വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർ എന്നർഥം. ഈ വിഷയത്തിന്റെ വിവരണങ്ങളിലൂടെ ഇക്കണ്ട മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളും "മാപ്രകൾ" എന്ന അപരനാമധേയം അന്വർഥമാക്കിയിരിക്കുന്നത് പോലെയാണ് തോന്നുന്നത്. കഷ്ടം ദയനീയം എന്നല്ലാതെ മറ്റെന്തു പറയാൻ. 😢😢😢😢😢😢😢 ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ കമന്റ് കണ്ടത്, ഗോപൻ സ്വാമിയെ കൊന്നതാണ്, ഇത് വെറുതെ വിട്ടാൽ വയസ്സായവർ ഉള്ള വീടുകളിൽ ഇനിയും സമാധികൾ കൂടും, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല, ഇതിന് ക്രിമിനൽ പശ്ചാത്തലങ്ങൾ ഉണ്ട്, ഇത് സമാധിയിരുത്തി അമ്പലം കെട്ടി കാശുവാരാനുള്ള ലക്ഷ്യമാണ്, കേരളം ഭ്രാന്താലയമാണ്, എന്നു വേണ്ട അവരവരുടെ ഭാവനയിൽ വന്നതെല്ലാം ട്രോളിയീട്ടുണ്ട്. ഈ വിഷയത്തിൽ ഭരണാധികാരികളെ ഇടപെടുവിച്ചതുകൊണ്ട് ഇല്ലാത്ത ഒരു ഹൈപ്പ് ഉണ്ടാക്കി. അതുമാത്രം മിച്ചം. ഇനിയിപ്പോൾ അറിയേണ്ടത് ഇതിന്റെ പിന്നിൽ ആരാണ് എന്ന ദുരൂഹത ആണ്. ഈ വിവാദത്തിന്റെ പിന്നിൽ, എന്തായിരുന്നു ലക്ഷ്യം എന്നുള്ളത് അടുപ്പുകൂട്ടി അന്തിചർച്ച നടത്താൻ മാദ്ധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയകളും മുൻകൈ എടുക്കുമോ ആവോ. ഇപ്പോൾ കുംഭമേളയൊഴിച്ച് മറ്റുവിഷയങ്ങൾ ഒന്നുമില്ലല്ലോ. 😂😂😂😂😂 കഷ്ടം, ഒരുപണിയുമില്ലാത്ത പ്രബുദ്ധ കേരളം, സ്വാമി വിവേകാനന്ദൻ പറഞ്ഞപോലെ ഇപ്പോഴാണ് കേരളം തനി ഭ്രാന്താലയമായത്. 😢😢😢😢😢😢😢
കാശുണ്ടാക്കാൻ ഉഡായിപ്പുമായി ഇറങ്ങി അവരെപോലാണോ ഈ സമാദി 😂
@arulprakash759211 күн бұрын
Elanthur done by muslim. But all tell hindu
@gempicks12 күн бұрын
ഈ സമാധി സംഭവം വിശ്വസയോഗ്യമാണോ, അന്ധവിശ്വാസമാണോ എന്നെനിക്കറിയില്ല. അതോർത്തു തലപുകക്കേണ്ട ആവശ്യവും എനിക്കില്ല. ഞാൻ മാത്രമല്ല, 99 ശതമാനം ഹിന്ദുക്കളും അങ്ങിനെയേ ചിന്തിക്കൂ. ഇതിൽ ഒരു കാര്യം വ്യക്തമാണ്, ഇത് കേരള സമൂഹത്തെ ബാധിക്കുന്ന ഒരു പ്രശ്നമേ അല്ല. ഇതൊരു കുടുംബത്തിനുള്ളിൽ നടന്ന കാര്യം. ദുരൂഹത ഉണ്ട് എന്ന് സംശയം ഉയർത്തിയപ്പോൾ ജില്ലാ കലക്ടറും, പോലീസും സംയുക്തമായി ഇടപെട്ടു. അതുകഴിഞ്ഞാൽ അതന്വേഷിക്കേണ്ടതും സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതും അധികാരികളുടെ ചുമതലയാണ്. അവർ തരുന്ന വിവരങ്ങൾ ജനങ്ങൾക്കു കൈമാറേണ്ട കാര്യമേയുള്ളു മാധ്യമങ്ങൾക്കു. അതെല്ലാതെ രാപ്പകൽ ചർച്ചചെയ്യേണ്ട വിഷയമേ അല്ല ഇത്.
@ashokgopinathannairgopinat14518 күн бұрын
@@gempicks അത് മാപ്രകളും ചില തൽപര കക്ഷികളും ആണ് പ്രശ്നം സൃഷ്ടിച്ചത്.
@chandrandec3112 күн бұрын
Onnu podey, oro thendikalu Dey charcha. Samadhi alle do prashnam, adhu cheydha reethi aanu prashnam. Iniyenkilum samadhi naattukaare, anuyaayikale ariyikkanam.
@kishort.a586811 күн бұрын
ഞാൻ ഒരു ഹിന്ദു ആണ്, ആര് സമാധി ആയാലും രഹസ്വമായി സമാധി ഇരുത്തിയാൽ പൊതു സമൂഹം സംശയിക്കും,സത്വവസ്‌ഥ അറിയാൻ നിയമം ഇടപെടും ഇടപെടണം ഒർജിനൽ സമാധി ആണെങ്കിൽ അതിന് ഹൈപ് കൂടുക തന്നെ ചെയ്യും.
@viswanathanarunima126311 күн бұрын
കല്ലറകളും ഖബറുകളും അങ്ങനെ നിലനില്കട്ടെ
@AsokanBhaskaran-q7q11 күн бұрын
When we look at the comments made by different people including so called Hindus, non-Hindu involvement, including Muslims and Christians and their allegations, and the media hype made out of ignorance and vested interests, it was very clea rthat the problem was to belittle this man and ridicule him and his family, and reject and belittle the hindu concept of Samadhi. Even in the concept of Samadhi, people are confused, ignorant, and creating ruckus on the issue. Samadhi are two types: 1. After death one may be buried as Samadhi, by making and burying the body in a seated posture. Hindus and non-hindus do this. 2. A living person may sit or lay down, to attain Samadhi, by himself or herself. It happened to many Hindu Saints like Sri Sathya Sai Baba in Maharashtra, Sri. Narayana Swamy in Kerala, hundreds of Saints in Haridwar or other places attain this Samadhi, and many Jain Saints in different parts of India. These Saints voluntarily gave up their lives in a pre-determined time or otherwise, by themselves and it was their choice. This Samadhi is at least five kinds. Then they were buried according to Samadhi norms, or left to disintegrate the body by itself as found in Haridwar. No modern Science or legal system can explain or ascertain this phenomena of Spirituality. They Should shut their mouth and be silent, or ascertain their Samadhi scientifically as in the case of Gopan Swamy by doctors and leave the matter alone. Many People in Kerala including media persons or online portal fellows are utterly ignorance of this fact.. arguing from ignorance, vested interest, or religious animosity. All negative comments came out of these three facts to ridicule Hindu concept of Samadhi, and made anti-Hindu narrations to belittle or put in trouble the Gopan Swamy and his family. Why can't they be left alone. the media and the vested interest will not be quet and they have their agenda. But Hindu are awake now and enemies of Hindus will not succeed in their agenda, which is proven by the present development of giving Gopan Swamy a greater honor. Gopan Swamy did not die but He is in Samadhi....!