👍👏👏👏 നിങ്ങളുടെ വേറിട്ട ചിന്തകൾ വേദന അനഭവിക്കുന്ന സമൂഹത്തിന് ഗുണകരമാകട്ടേ. ശരിക്കും നിങ്ങളുടെ പ്രവർത്തനം ദൈവികമാണ് . പതറാതെ മുന്നോട്ടു പോകു ... 👍
@sha_chamravattom2 жыл бұрын
🥰🥰🥰👍🏻
@naseervk34562 жыл бұрын
👍👍
@aswaniramachandran3822 жыл бұрын
ആ യുവ സംരംഭകരേ ദൈവം അനുഗ്രഹിക്കട്ടെ 🥺🥺🥺🔥🙏🏻
@shamsdhshamsdh98372 жыл бұрын
ഈ ഇബാദ് ആളൊരു സംഭവം തന്നെയാണ് എപ്പോഴും വിത്യസ്തമായ ആശയം കൊണ്ടുവരുന്നു ഇതെങ്ങനെ സാധിക്കുന്നു മാഷാഅല്ലാഹ് താങ്കൾക്ക് ദീർഘായുസും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ
@shivanikuttyvlogs2 жыл бұрын
നല്ല ചിന്തകളും പ്രവർത്തികളും..നല്ലത് വരട്ടെ👍
@Techrebootofficial2 жыл бұрын
Ironman suit 👌🏻 Good work team 👏🏻👏🏻👏🏻 Ebad ikka 👍🏻👍🏻👍🏻
@ganeshant70372 жыл бұрын
നിങ്ങളുടെ കണ്ടുപിടുത്തം ലോകമെങ്ങും വ്യാപിക്കട്ടെ!
@muneeralphatechnoproductat23952 жыл бұрын
നല്ല മനസ്സ് നല്ല ആശയം എനിയും നല്ല പ്രൊഡറ്റ്കൾ ഉണ്ടാവട്ടെ 👍
@mahithaborra2 жыл бұрын
Great product !! Wishing the team all the success ❤
@shravanramesh56612 жыл бұрын
Very good innovation good work team Astrek
@Marcos123852 жыл бұрын
ഇത് success ആയി... ഒന്നും പറയാനില്ല 🥰👍
@chandramathykallupalathing4132 жыл бұрын
അഭിനന്ദനങ്ങള്‍. പുതിയ കണ്ടുപിടുത്തങ്ങള്‍ ക്ക്, എത്രയും വേഗം patent എടുക്കു.
@arunkumarvnair292 жыл бұрын
Good to introduce such successful people
@Ttt888952 жыл бұрын
വളരെ ഉപകാരപ്രദമായ കണ്ടുപിടുത്തം
@georgejohn75222 жыл бұрын
അഭിനന്ദനങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ 😇😇
@vadasseriathujoseph19002 жыл бұрын
അഭിനന്ദനങ്ങൾ. ദൈവം അനനഗ്രഹിക്കട്ടെ.
@rejanir77572 жыл бұрын
WONDERFUL,VERY GOOD IDEAS
@shirafudeeh31722 жыл бұрын
വളരെ നല്ല പ്രോഡക്റ്റാണ്
@abdulkhaderpottanikkal81052 жыл бұрын
very useful product. thank you
@franciskt41712 жыл бұрын
Good concepts. Keep going. All the best.
@syamkumarb91532 жыл бұрын
Great attempt sir..God bless all
@habeebnpalam2 жыл бұрын
ഈ ചെയറിന്ന് എത്ര വില വരുന്നു എന്ന് കൂടി പറയാമായിരുന്നു
@sudheersahai32552 жыл бұрын
Good നല്ല കാര്യം all the best
@devasiaakarsh2 жыл бұрын
Team ASTREK🔥🔥🔥🔥
@ranjishraghav32712 жыл бұрын
Best wishes great great great
@bijuk56002 жыл бұрын
Nice product❤️❤️
@geethasanthosh28352 жыл бұрын
Valare nannaitundu👍👍👍
@learnsomethingeveryday91642 жыл бұрын
Kolllam nalla idea.. Keep going
@muhadkt36352 жыл бұрын
Sir, musthafa thorappa ye kurich oru video cheyyamo
@shabiazad2 жыл бұрын
Ee chair ivarude creation aano enn ariyilla, I saw this product long back in a Chinese add. I was thinking how to get it here it's good now available in kerala.
ningada x box one x kodukkunno ikka athippalum undo
@fasilamusthafa5710 Жыл бұрын
V. Good ❤😊
@mujeebcholayil54132 жыл бұрын
ക സേരയിലേക്ക് എങ്ങിനെ ഇരുത്തുന്നത് അത് ഒന്ന് കാണിക്കാമോ
@muneervattakandy77692 жыл бұрын
Done
@naseerhussain33012 жыл бұрын
Very nice How much price?
@mibkm74362 жыл бұрын
ഇത് എങ്ങനെ വാങ്ങാൻ കഴിയും
@alicejob8512 жыл бұрын
V have a neighbour who is bedridden for the past 9+yrs. If u mention the prize it ll b better..
@sivanpillai15592 жыл бұрын
Made in China lift and transfer chair ന്റെ vedio utube ൽ കണ്ടിട്ടുണ്ട്. ഇതുവരെ ഇന്ത്യ യിൽ ഉണ്ടിക്കുന്നുണ്ടോ എന്നറിയില്ല. എന്തു വില വരുമെന്നും അറിയില്ല. എനിക്ക് എണീക്കാൻ പരസഹായമില്ലാതെ പ്രയാസമാണ്. (, Muscular dystrophy) ഇതിന്റെ ലഭൃതയും വിലയും അറിയിൻ ആഗ്രഹം ഉണ്ട്.
@OhmySkin12 жыл бұрын
Can u share their details
@navaschinnunavaschinnu84982 жыл бұрын
sr എനിക്ക് വങ്ങാൻതാൽപര്യംഉണ്ട്എന്റെ ഉമ്മക്ക് ഇത് use full akum no plzzzz
@kassimkk75922 жыл бұрын
Congratulations bros..
@shifa58752 жыл бұрын
Prize parayumo.eavede kettum.vappakku anu
@sunilchandran32162 жыл бұрын
ഇത് ഒന്ന് വേണമായിരുന്ണല്ലോ ഞാൻ ഒരു Differently-abled person ആണ്, ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്
@jinojcheeranchinnan36742 жыл бұрын
Please share the price it's a request
@2kmedia9992 жыл бұрын
ഹായ് എത്ര റേറ്റ് എവിടെ കിട്ടും? Plz reply
@asifom5412 жыл бұрын
🔥💚
@abdulhazeebnaron90482 жыл бұрын
Idh delivery cheyyan thudangiyo Ee company full details kittumo
@bindunarayanan27012 жыл бұрын
Iam also interested to know more details
@dilurak73262 жыл бұрын
എനിക്കും വേണം ആചെയർ
@mohamedshihab58082 жыл бұрын
👌👌👌
@Abzzuvlogs2 жыл бұрын
Hello njan ennaanu ningalude ee video kannunattu evarude nbr kittumo ente father oru varsham maayi veelcheyaril annu nbr kittiyaal.... please
@goodvibe9512 жыл бұрын
ഇതെങ്ങനെ കിട്ടും
@a.nazeerap35622 жыл бұрын
👍🏻👍🏻👍🏻👍🏻👨✈️ ഇവരുടെ കോൺടാക്ട് നമ്പർ കണ്ടില്ല.......
@muhammadrishan35852 жыл бұрын
ഇക്ക ഈ product ഇപ്പോൾ വാങ്ങാൻ പറ്റുമോ? Please reply me
@mohamedameer4532 жыл бұрын
ഹായ് മലയാളി പൊളിച്ചു
@joshichaithanya51092 жыл бұрын
👍👍👍
@jimsonjose24522 жыл бұрын
🔥🔥🔥🔥
@bijuyohannan50472 жыл бұрын
Thank you sir
@anishps71122 жыл бұрын
👍👍👍👍👍👍
@Najeeb_Abu_Haisam2 жыл бұрын
പൈസ പറഞ്ഞിട്ടില്ല എന്ന് കമന്റിൽ കണ്ടു.. .. എന്നാ വീഡിയോ കാണുന്നില്ല...
@hyderali14712 жыл бұрын
വാങ്ങാൻ എവിടെ കിട്ടും?
@babuitdo2 жыл бұрын
സംരംഭത്തിന് എല്ലാവിധ ആശംസകളും .👍🏻 (ചുവപ്പ് ഷർട്ടുകാരൻ കളവ് പറയുന്നു. . യൂട്യൂബിൽ/online ലും ഇത് പണ്ടേ ഉണ്ട് . അത് നോക്കി ഉണ്ടാക്കിയതാണിത് എന്നിട്ട് പേരിൻറെ കൂടെ റോബോട്ടിക് എന്ന് ചേർക്കുന്നു 😄😄😄.....)
@shravanramesh56612 жыл бұрын
Puthiyath ann enn patnjillallo ith online video undekil alukalk use akkan pattuvo
@devasiaakarsh2 жыл бұрын
അത് താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ??? ഞാൻ കണ്ടിട്ടുള്ളതാണ് അവർ ഇതിന് വേണ്ടി എത്ര നാളുകളായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന്. ഒന്നിനും ഉള്ള കഴിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരുന്നോണം. 5 വർഷത്തോളം ആയി അവർ ഇതിൻ്റെ പുറകിൽ ആണ്. ഇന്ത്യ ഗവൺമെൻ്റിൻ്റെ Best Startup 2nd prize വാങ്ങിയവർ ആണ് ടീം ASTREK. ഇതൊക്കെ തനിക്ക് അറിയുവോ?? ഇല്ലല്ലോ, വെറുതെ കുറെ മൊബൈൽ data ഉണ്ടെന്ന് വച്ച് youtubil കേറി നിരങ്ങാൻ വരരുത്
@acje81642 жыл бұрын
എങ്കിൽ എവിടെ ഒരെണ്ണം വാങ്ങാൻ പറ്റും? യാതൊരു വിവരങ്ങളും തന്നിട്ടില്ല! ഒരു വെബ്‌സൈറ്റ് ഉണ്ടോ? പിന്നെ എന്ത് startup? Prize വാങ്ങി വീട്ടില്‍ ഇരിക്കാന്‍ ആണോ?
@rafeekmm7472 жыл бұрын
👏👏👏👏👏
@mufeedpaladan48112 жыл бұрын
👍
@mohandaspalamoottle29032 жыл бұрын
❣️👌👏👏👏
@mohammedbatheri7062 жыл бұрын
👍👍👌👌👍👍
@shijeeshshijeesh23652 жыл бұрын
✌️
@mariastella97402 жыл бұрын
ഇത് വാങ്ങാൻ കിട്ടുമോ ? എത്ര രൂപയാകും വില
@kareemp.p69842 жыл бұрын
മൊബെൽ നമ്പർ. കിട്ടീയാൽ നാന്നായി രൂന്ന് . ഇത് എ വീടെയിണ് സ്വലം
@rekeshprabhakaran73242 жыл бұрын
ഈ പ്രൊഡക്ട് ( വീൽ ചെയർ ) 2 വർഷമായി ചൈനയിൽ ലഭ്യമാണ്. ഇത് കോപ്പിയടിയാണ്. എങ്കിലും സാധാരണക്കാർക്ക് ചിലവ് കുറച്ച് കൊടുക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. ഇവരുടെ ഇന്നോവേഷൻ എന്ന് പറയരുത്
@rincythomas13812 жыл бұрын
ചൈനയിൽ കിട്ടിയിട്ട് കാര്യമില്ല ഇവിടെ ഒരെണ്ണം കിട്ടിയാൽ നന്നായിരുന്നു.. വയ്യാത്തവരെ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാൻ വളരെ ഉപകാരപെട്ടെനെ.. ഫുൾ ബെഡിൽ കിടത്താതെ ഒന്ന് മാറ്റി ഇരുത്താനും കാഴ്ചകൾ കാണിക്കാനും സഹായകം🙏
@rekeshprabhakaran73242 жыл бұрын
@@rincythomas1381 തൃശ്ശൂർ ഉള്ള trichursurgicals ൽ ഇത് പണ്ട് കണ്ടിട്ടുണ്ട്. ഞാൻ ദുബായിലാണ് ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു . ഇവിടെ 40000 മുതൽ 50000 വില ഉണ്ട് എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന വീൽ ചെയർ 25000 ത്തിന് താഴെ ലഭ്യമാണ്. മദാസ് ഐ ഐ ടി നിർമ്മിച്ചത്.
@rincythomas13812 жыл бұрын
Okk tnq അന്വേഷിച്ചു നോക്കട്ടെ അത്രയും റേറ്റ് താങ്ങൂല്ല നോക്കട്ടെ
@rtrt55792 жыл бұрын
ഇത് എവിടെയാണ് mob no kitumo
@sreeshanthudayan73462 жыл бұрын
😍
@johnaj55042 жыл бұрын
ഇവരെ എങ്ങനെ കോൺടാക്ട് ചെയ്യാൻ സാധിക്കും, Mob. No കൊടുക്കാമായിരുന്നു
@bindunarayanan27012 жыл бұрын
S pls
@sj95732 жыл бұрын
ഇവരുടെ കണ്ടുപിടുത്ത മൊന്നുമല്ല .... ചൈന ,തയാവാൻ, ജപ്പാൻ ......തുടങ്ങിയ രാജ്യങ്ങളിൽ വളരെ ക്കാലം മുന്നെ ഇത് നിലവിൽ ഉണ്ട്....... മോഷണം എന്ന പറയുന്നതാണ് നല്ലത്
@sandeepnarayan72822 жыл бұрын
Sheriyanu bro...
@rafiqjem2 жыл бұрын
8 വർഷം മുമ്പ് ചൈനയിൽ നിന്നും import ചെയ്ത ഞാൻ... 🤓
@sudheersahai32552 жыл бұрын
എനിക്ക് വേണം ഒന്ന് ഈ ചെയർ Pls പറയു price
@razbintech93222 жыл бұрын
Enikum venm pls contact number
@younusmoossa66722 жыл бұрын
where is the contact No?
@kareemp.p69842 жыл бұрын
ഈ ആൾ 100. ഒ കെ പക്ഷെ ഒന്നിന്റെ ഫോൺ നമ്പറൊ അഡ്രസൊ . സ്വലം പൊരൊ കൊടിക്കീല്ലാ. ജില്ലയോ ഒന്ന് തന്നെ തരുല്ലാ പീന്നെ ഇതിന കൊണ്ട് ഒരു കര്യ ഇല്ല . ആൾക്കർക്ക് ഉപകരപെടണമെങ്കിൽ എതിങ്കിലു ഒന്ന് തരണമായി രുന്ന് .ദെയവ് ചെയ്ത് എനി ങ്കി ലുമറ്റുള്ള കര്യo കുടിപറയുക. ഒ കെ