'ദിവ്യ യോഗത്തിനെത്തിയത് ക്ഷണിക്കാതെ' ; ദിവ്യയുടെ വാദങ്ങള്‍ തള്ളി പ്രോസിക്യൂഷന്‍| P P Divya| ADM

  Рет қаралды 11,834

Manorama News

Manorama News

Күн бұрын

Пікірлер: 32
@sheebasasankan728
@sheebasasankan728 4 сағат бұрын
ഗോവിന്ദൻ എന്തൊക്കെ കുടുബത്തോട് പറഞ്ഞാലും അവർ അതെല്ലാം തലകുലുക്കി സമ്മതിച്ചു, പക്ഷേ കോടതിയിൽ അവർ ആവശ്യം ഉള്ള കാര്യങ്ങൾ പറഞ്ഞു , കുടുംബം പിന്മാറരുത് പി പി യെ വലിച്ചു കീറണം, ഇനി ആരോടും ഇവൾ ആവർത്തിക്കരുത്.
@MeenuMeenu-jv6hu
@MeenuMeenu-jv6hu 4 сағат бұрын
Yes
@rokku7253
@rokku7253 48 минут бұрын
കുടുമ്പം സ്ട്രോങ്ങ്‌ ആയി നിൽക്കണം കേരള ജനത നിങ്ങൾക്കൊപ്പം. അദ്ദേഹത്തിന് നീതി കിട്ടണം. കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപെടാതിരിക്കാൻ അവൾക്ക് ജാമ്യം കൊടുക്കരുതേ എന്ന് അപേക്ഷിക്കുന്നു
@ShaliniChithran
@ShaliniChithran 4 сағат бұрын
ആരാണ് അഴിമതി നടത്തിയത് വിശ്വൻ വക്കീൽ പറയണം
@shrpzhithr3531
@shrpzhithr3531 4 сағат бұрын
അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഉണ്ടാവില്ല. നവീൻ ബാബുവിന് ഒരു നീതിയും കിട്ടില്ല നൂറ് ശതമാനം ഉറപ്പ്. ഭരിക്കുന്നത് പിണു മഹാരാജാവാണ്..
@ShaliniChithran
@ShaliniChithran 4 сағат бұрын
കുടുംബം വിടരുത്
@GeethaMolly
@GeethaMolly 3 сағат бұрын
ആ വീഡിയോയിൽ തന്നെ കാണാമല്ലോ ദിവ്യയുടെ പറയു ന്നതും പോകുന്നതും ദയവു ചെയ്യ്ത് അവർക്ക് ശിക്ഷകൊടുത്തെ പറ്റു
@shrpzhithr3531
@shrpzhithr3531 4 сағат бұрын
പി.പി. ദിവ്യയെ ഉപ തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെ സംരക്ഷിക്കില്ല.!! കർശന നടപടിയെന്നും പിണു..😁🤣 𝐀𝐃𝐌 ന്റെ കുടുംബത്തെ അശ്വസിപ്പിക്കാൻ പോകാത്തത് നവീൻ ബാബുവിന്റെ വീട് അറിയാത്തതു കൊണ്ടാണെന്നും പിണു..😁😂
@radhukpy3
@radhukpy3 3 сағат бұрын
DIVYA YE KANDETHAN KAZHIYATHATH DIVYA VEETIL ELLATHATHINAL
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 3 сағат бұрын
​@@radhukpy3ദിവ്യ പോലീസിന്റെ മുമ്പിൽ വരരുതെന്നും വന്നാൽ കർശന നടപടി എടുക്കുമെന്നും കൂട്ടിച്ചേർത്തു.. 😊
@radhukpy3
@radhukpy3 2 сағат бұрын
@@shahidcvcheriyamvalappil3135 😁
@khalidpersia
@khalidpersia 3 сағат бұрын
ബഹുമാനപെട്ട കോടതിയോട് പറയാനുള്ളത് നിങ്ങളുടെ അതെ പോസ്റ്റിലുള്ള ഒരു ഉദ്യോഗസ്ഥൻ ആണ് ആത്മഹത്യ ചെയ്തത്.. നാളെ നിങ്ങൾക്കും ഈ ഗതി വിരരുത്.. രാഷ്ട്രീയ നാറികൾക്ക് ആരെയും എന്തും ചെയാം എന്നുള്ള തോന്നൽ ഒരവനും ഒരവൾക്കും എനിമേലിൽ തോന്നരുത്.. അതിനു ഒരു ഉദ്യോഗസ്ഥൻ ബലിയാടായതിൽ വിഷമം എല്ലാ ജനങ്ങൾക്കും ഉണ്ട്... കോടതി യോടുള്ള ജനങളുടെ വിശ്വാസം സംരഷിക്കാൻ അവൾക്ക് ജാമ്യം കൊടുക്കരുത്... ഇനി അവർക്കു ഇരു പാഠമാകണം ഇ വിധി... 🙏🙏🙏🙏🙏🙏🙏🙏🙏
@PreethaK-o2b
@PreethaK-o2b Сағат бұрын
കർമ്മം കൊണ്ട് 100/ നീതി മാനും.....മനസു കൊണ്ട് വെറും പാവം മനുഷനും ...😢😢😢😢😢
@JosephPg-km9mf
@JosephPg-km9mf 3 сағат бұрын
Cari
@blueangelz23
@blueangelz23 Сағат бұрын
He should get justice 😢😢😢
@mujeeb4xbit
@mujeeb4xbit 2 сағат бұрын
ഇത് എന്താ ഇത്... ഇവരൊക്കെ ഇന്ത്യയിൽ ആയത് ഭാഗ്യം.. കൊലയാളികൾ വരേ കോടതിയിൽ കാണാം എന്ന് പറയുന്നു.. എന്താ ല
@nissygeorge7778
@nissygeorge7778 47 минут бұрын
Who gave her permission to speak?
@blueangelz23
@blueangelz23 Сағат бұрын
Aaa collector seems like smiling and sitting
@Users1815
@Users1815 3 сағат бұрын
കളക്ടർ കൂടുതൽ വിശുദ്ധൻ ആകാൻ ശ്രമിക്കണ്ട 😡
@sethu234
@sethu234 Сағат бұрын
ADM ഇന് കുടുംബം ഇല്ലേ? കണ്ണൂർ അല്ലേ പുരസ്‌കാരം, അവിടെ പാർട്ടിക്കാർക് പുരസ്‌കാരം കിട്ടുന്നത് വലിയ കാര്യം അല്ല. Pp ദിവ്യയുടെ പ്രസംഗം തടസപ്പെടുത്താൻ പ്രോട്ടോകോൾ പറഞ്ഞു കളക്ടർ തയാറായില്ല. അപ്പഴാണോ ADM തടസപ്പെടുത്തേണ്ടത്?
@JosephPg-km9mf
@JosephPg-km9mf 3 сағат бұрын
Tallum
@JosephPg-km9mf
@JosephPg-km9mf 3 сағат бұрын
ജമ്മിൻ. Kodukkarutu
@shrpzhithr3531
@shrpzhithr3531 4 сағат бұрын
അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഉണ്ടാവില്ല. നവീൻ ബാബുവിന് ഒരു നീതിയും കിട്ടില്ല നൂറ് ശതമാനം ഉറപ്പ്. ഭരിക്കുന്നത് പിണു മഹാരാജാവാണ്..
@KannanNR-e2g
@KannanNR-e2g 3 сағат бұрын
Yes. Correct. 💯✅
@subodhlal5050
@subodhlal5050 2 сағат бұрын
Athe
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 29 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН