No video

'സമീപകാലത്ത് കേരളം കണ്ട പ്രഗത്ഭനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശൻ' | News Hour

  Рет қаралды 81,397

asianetnews

asianetnews

Күн бұрын

#NewsHour #Debate #KeralaAssembly #SabhaTV #VDSatheesan #PinarayiVijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
'കാര്യങ്ങൾ കൃത്യമായി പഠിച്ച്, മൂർച്ചയോടെ സംസാരിക്കാൻ കഴിവുള്ള നേതാവാണ് വിഡി സതീശൻ. സമീപകാലത്ത് കേരളം കണ്ട പ്രഗത്ഭനായ പ്രതിപക്ഷ നേതാവാണ് അദ്ദേഹം'; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ബഹളം കൊണ്ടാണ് ഭരണപക്ഷത്തുള്ളവർ മറുപടി നൽകുന്നതെന്ന് അഡ്വ എ ജയശങ്കർ
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 166
@NazerKk432
@NazerKk432 Жыл бұрын
പിന്നിട്ട തൊട്ടടുത്ത ദിവസങ്ങളിൽi V. D. സതീശൻ ഉഗ്രഫോമിലാണ്. അങ്ങനെ തന്നെ തുടരട്ടെ. അഭിനന്ദനം.
@mathewkl9011
@mathewkl9011 Жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ സാർ പറഞ്ഞതാണ് സത്യം. എന്റെ ഓർമയിൽ ശ്രീ വി ഡി സതീശനെപ്പോലെ പ്രതിഭ സമ്പന്നനായ, ധൈര്യമുള്ള ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിട്ടില്ല.
@manuutube
@manuutube Жыл бұрын
adutha thavanayum adheham thanne thudaranam
@ashmilashmil7817
@ashmilashmil7817 Жыл бұрын
​@@manuutube അദ്ദേഹത്തെ അടുത്ത പ്രാവശ്യം പ്രതിപക്ഷത്തിരുത്തൂല മോനേ.............അടുത്ത പ്രാവശ്യം ഞങ്ങൾ സതീഷേട്ടനെ ഭരണപക്ഷത്തിരുത്തും കെട്ടോ
@INC02024
@INC02024 Жыл бұрын
@@manuutube Adutha pravashyam he will be cm
@mathewkl9011
@mathewkl9011 Жыл бұрын
@@manuutubeഅടിമ കമ്മിയുടെ മോഹം ഇനി നടക്കൂല.
@joseyjohn8776
@joseyjohn8776 Жыл бұрын
CM ആകണം എങ്കിൽ ഭരണം കിട്ടേണ്ടെ.... തരൂർ... KC... KS... RC... KM... 😂🤣🤭.... ഇവരെല്ലാവരും... പിണറായി ഭവനത്തിന്റെ ഐശ്വര്യം...
@aswathsdiary6347
@aswathsdiary6347 Жыл бұрын
VD കാര്യങ്ങൾ സമഗ്രമായി പഠിച്ചതിനു ശേഷമാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 👌
@user-zb4eb8st5j
@user-zb4eb8st5j Жыл бұрын
കോൺഗ്രസ്‌ന് ഇത്തവണ അധികാരം കിട്ടിയില്ല എങ്കിലും...ജയിച്ചുവന്നവർ എല്ലാം മിടുമിടുക്കർ ആണ് എന്നതാണ് അവരുടെ ഭാഗ്യം
@abdulrasheedm.a9518
@abdulrasheedm.a9518 Жыл бұрын
VD സതീശൻ ശക്തനായ പ്രതിപക്ഷ നേതാവ് 👍
@Pappss
@Pappss Жыл бұрын
ആരും ചിരിക്കരുത്.... തിരുവനന്തപുരം DCC president 😂😂😂😂😂😂😂
@sksk8963
@sksk8963 Жыл бұрын
@@Pappss shari moilali
@scariasimon7006
@scariasimon7006 Жыл бұрын
Vd സതീശൻ നല്ല പ്രവർത്തനം ആണ് 👌
@SAHO999
@SAHO999 Жыл бұрын
കേരളത്തിന്‌ ഇപ്പൊ ആവശ്യം നല്ല പ്രതിപക്ഷമാണ്.. അതിനു സതീശൻ ഓക്കേ ആണ്..
@Pappss
@Pappss Жыл бұрын
ആരും ചിരിക്കരുത്.... തിരുവനന്തപുരം DCC president 😂😂😂😂😂😂😂
@SAHO999
@SAHO999 Жыл бұрын
@@Pappss od അടിമക്കണ്ണാ
@nikz_1991
@nikz_1991 Жыл бұрын
@@Pappss ആരും ചിരിക്കരുത്.. ഇരട്ടചങ്കൻ.. 🤭🤭🤭
@Pappss
@Pappss Жыл бұрын
@@SAHO999 udf ഇനി നാലോണം ഓടും 😂😂😂😂
@rojanantony8360
@rojanantony8360 Жыл бұрын
Yes ❤️💯💯💯💯💯
@deepakarat706
@deepakarat706 Жыл бұрын
Vds നു അഭിനന്ദനങ്ങൾ
@joh106
@joh106 Жыл бұрын
VDS💪🏿💪🏿💪🏿
@shakepareesulfikher3723
@shakepareesulfikher3723 Жыл бұрын
കാര്യങ്ങൾ പഠിച്ച് പറയുന്നു നേതാവ് Mr vd സതീശന്‍.
@livingdreams5223
@livingdreams5223 Жыл бұрын
പ്രതിപക്ഷം ചോദ്യങ്ങൾ ചോദിക്കും അതിനുത്തരം പറയണം പലപ്പോഴും ഉത്തരമില്ല അതാണ് പ്രശ്നം
@bindhumohan1360
@bindhumohan1360 Жыл бұрын
V d s സാർ, സൂപ്പർ 👍👍👍👍👍👍
@NL124ku
@NL124ku Жыл бұрын
പ്രതിപക്ഷത്തിന് ഒരു റെസ്റ്റും ഇല്ല..
@Pappss
@Pappss Жыл бұрын
ആരും ചിരിക്കരുത്.... തിരുവനന്തപുരം DCC president 😂😂😂😂😂😂😂
@user-gc2ze7jg2k
@user-gc2ze7jg2k Жыл бұрын
ഭരണ പക്ഷത്തുന് ഇന്നീ അങ്ങോട്ടു റസ്റ്റ്‌ ഇല്ലാത്തകാലങ്ങൾ ആണ് 😆
@NL124ku
@NL124ku Жыл бұрын
@@Pappssമുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്രെട്ടറിയേറ്റിൽ പുകയും തീയും ഷോർട് സർക്യൂട്ടും കൃത്രിമമായി ഉണ്ടാക്കിയ ആദ്യത്തെ സംഭവം DCCഓഫീസുന് ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു
@sidheeksidheek3983
@sidheeksidheek3983 Жыл бұрын
ബിജെപി യിലും cpm ലും ഇന്ന് VD യോടെ മുട്ടാൻ ഒരുത്തൻ പോലും ഇല്ല ❤VD ❤
@jamshadippalakkal293
@jamshadippalakkal293 Жыл бұрын
Vd യുടെ ഓരോ ഡയലോഗും പിണറായി യുടെ ഇട നെച്ചിൽ നല്ലോണം കൊള്ളുന്നു ഉണ്ട്‌
@unnikrishnannair5426
@unnikrishnannair5426 Жыл бұрын
മുഖത്ത് നോക്കി കാര്യങ്ങൾ പറയുമ്പോൾ അതിന് നേരിടാൻ സഖാക്കൾക്കു കഴിയുന്നില്ല , അതുകൊണ്ടാണ് ഇടക്കു വെച്ചു ഇട്ടിട്ട് പോകുന്നത്, ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാക്കാൻ കഴിവുള്ളവരാണന്ന് വിചാരം ഉണ്ടാകുന്നത് നല്ലതാണ്
@manuv6095
@manuv6095 Жыл бұрын
മുഖത്ത് നോക്കി കള്ളം പറഞാൽ എന്ത് ചെയ്യും
@Semiyacp
@Semiyacp Ай бұрын
​@@manuv6095പിണറായി യെ ആണോ ഉദ്ദേശിച്ചത്
@ramachandranvkrsmc7975
@ramachandranvkrsmc7975 Жыл бұрын
An excellent opposition leader VDS 🎉🎉🎉
@ratheesh4961
@ratheesh4961 Жыл бұрын
VDS💞💞💞💞💞 💪💪💪💪💪
@sandeepks9582
@sandeepks9582 Жыл бұрын
True❤❤
@bhagyalakshmi7663
@bhagyalakshmi7663 Жыл бұрын
Well said Adv Jayasankar 👌👌👍👍
@a_b_n_c
@a_b_n_c Жыл бұрын
പക്ഷെ നിങ്ങളുടെ സതീശന് ഡബിൾ ചങ്ക് ഉണ്ടോ??? വടി വാളിൻ്റെ ഇടയിൽ കൂടി നടന്നിട്ടുണ്ടോ?? അപ്പോ ആൾ അത്ര പോര
@broygangadharan4412
@broygangadharan4412 Жыл бұрын
Well said, open statement, great advocate jayasankar sir
@binuvd7546
@binuvd7546 Жыл бұрын
എല്ലയിപ്പോഴും ഭരണപക്ഷത് ആകണമെന്നില്ല 🥰 പ്രതിഭക്ഷത്തും ഇരിക്കേണ്ടിവരും അല്ലെ മുഖ്യാ 😄
@uvaise954
@uvaise954 Жыл бұрын
VD......❤️❤️❤️
@babyantony5432
@babyantony5432 Жыл бұрын
Well said
@noufalvk7966
@noufalvk7966 Жыл бұрын
വി.ഡി🔥🔥🔥
@midlajmoorkannil7789
@midlajmoorkannil7789 Жыл бұрын
VD super 🔥🔥
@Srjtechinfo
@Srjtechinfo Жыл бұрын
Vd🔥🔥👌👌👌👌
@iamhere8140
@iamhere8140 Жыл бұрын
Sir I am reminded of John Drydens "Macflecknoe",satire and lampoon in its extreme,kudos jayashankarji,an ardent admirer from changanacherry.
@balarama30s26
@balarama30s26 Жыл бұрын
അന്വേഷണം ഫാരിസ് അബൂബക്കറിൻ്റെ അടുത്ത് വരെ എത്തി ഇനി ഒരു നല്ല വർത്തകുവേണ്ടി കാത്തിരിക്കുന്നു പിള്ളേര് mr മരുമകനെ പുകഴ്ത്തുന്നത് വെറുതെ അവില്ല എന്നാണ് തോന്നുന്നത്
@lucythankachan5036
@lucythankachan5036 Жыл бұрын
തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നല്ലോ
@joseyjohn8776
@joseyjohn8776 Жыл бұрын
തിരുവനന്തപുരം DCC സെക്രട്ടറിയുടെ അടുത്തും എത്തി....
@balarama30s26
@balarama30s26 Жыл бұрын
@@lucythankachan5036 വൻ മരങ്ങൾ വീഴുമ്പോൾ ചില കുറ്റി ചെടികൾക്ക് damage ഉണ്ടാവും സ്വാഭാവികം
@balarama30s26
@balarama30s26 Жыл бұрын
@@joseyjohn8776 വൻ മരങ്ങൾ വീഴുമ്പോൾ ചില kuttichedikalkku damage ഉണ്ടാവും ബ്രോ
@joseyjohn8776
@joseyjohn8776 Жыл бұрын
@@balarama30s26 അവസാനം.... എല്ലാം compliment... എന്തൊക്കെയായിരുന്നു... സ്വർണം.. ബിരിയാണി... ചെമ്പ്... കൊടകര കുഴൽ.... പൂനെർജനി..,😂🤣...
@thelivingwordassemblychurc2508
@thelivingwordassemblychurc2508 Жыл бұрын
ഉള്ള കാര്യം ആണ്
@krishnankuttyk2902
@krishnankuttyk2902 Жыл бұрын
Absolutely true 🙏🙏🙏 VDS is the most efficient and bold opposition leaders in recent times 🙏🙏🙏
@p.c.thankappan6973
@p.c.thankappan6973 Жыл бұрын
പ്രതിപക്ഷ നേതാവ്. ഷാഫി പറമ്പിൽ. മാത്യു കുഴൽനാടൻ. അനിൽ അക്കര. രാഹുൽ മാക്കൂട്ടത്തിൽ. ഇവർ മതി കാര്യം പഠിച്ചു ശരിക്ക് സംസാരിക്കുന്നവർ.
@sivasankaranr5718
@sivasankaranr5718 Ай бұрын
മറുപടി ഇല്ലാത്തത കൊണ്ടാണ ബഹളം വയ്ക്കുന്നത്.
@mathewsmathews2030
@mathewsmathews2030 Жыл бұрын
സതീശൻ പ്രതിപക്ഷ നേതാവ് ആകുന്നതിനെ പറ്റി പരനാറിയോട് അഭിപ്രായം ചോദിച്ചപ്പോൾ അയാൾ എന്താണ് പറഞ്ഞത്? സതീശൻ മികവുറ്റ പ്രതിപക്ഷ നേതാവായിരിക്കും എന്നല്ലേ പറഞ്ഞത്?
@lucythankachan5036
@lucythankachan5036 Жыл бұрын
സതീശൻ പരനാറി ആണെന്ന് പറയാൻ കഴിയത്തതുകൊണ്ടാണ് പിണറായി നല്ലതാണെന്ന് പറഞ്ഞത്
@vishnuprasad7955
@vishnuprasad7955 Жыл бұрын
അടിമ ക്യാപ്സൂൾ വന്നിട്ടുണ്ട് 😅..നാറി ആരാണെന്നും പരനാറി ആരാണെന്നും അടിമകൾ ഒഴികെ ഉളളവർക്ക് അറിയാം...വെറുതേ മലർന്ന് കിടന്ന് തുപ്പണ്ട 🤣
@vishnuprasad7955
@vishnuprasad7955 Жыл бұрын
എനക്ക് ഇപ്പോൾ അത് ഓർമ്മയില്ല 🤣🤣🤣🤣
@manuv6095
@manuv6095 Жыл бұрын
ഇപ്പൊ ചെന്നിത്തല നല്ല നേതാവായിരുന്നു എന്ന് പറയേണ്ട അവസ്ഥ ആയി...... സതീശൻ ഇത്ര വലിയ നുണയൻ ആണെന്ന് സ്വപ്നത്തില് പോലും കരുതിയില്ല
@damodarannair2482
@damodarannair2482 Жыл бұрын
Today' s opposition is very strong. They are not even half of the ruling group in numbers but they are able to put forth their points clearly and the ruling dispensation is finding it impossible to counter them. On most occasions we have found that even Pinarayi has been nervous and unable y reply to questions raised by the opposition and that's why Pinarai has decided to suspend the rest of the assembly session.😄😄😄
@pramodpk6151
@pramodpk6151 Жыл бұрын
വക്കീൽ പറഞ്ഞത് സത്യം ആണ്
@sreejithsnair3071
@sreejithsnair3071 Жыл бұрын
I also second that, VD is powerful 🎉
@vishnuvichu1849
@vishnuvichu1849 Жыл бұрын
👍👍👍
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
V D Satheesan is L L M from govt law college Tvm Not from Law Academy Peroorkada Hence ....the difference
@shakepareesulfikher3723
@shakepareesulfikher3723 Жыл бұрын
Of course Mr vd is greate opposition leader.
@noushadnoufaa2663
@noushadnoufaa2663 Жыл бұрын
പിണറായി വിരോധം കാരണം കഴിഞ്ഞ പ്രാവശ്യം ഇത് പോലെ ചെന്നിത്തലയെ വാനോളം പുകഴ്ത്തിയ പരാജയ ശങ്കർ തന്നെയാണ് ഇത് 🤭🤭
@staymotivated4588
@staymotivated4588 Жыл бұрын
Yesss very strong opposition leader....enthhha talking power....
@murshidmustafa9959
@murshidmustafa9959 Жыл бұрын
💯
@babuantony3157
@babuantony3157 Жыл бұрын
ഇത് രാഷ്ട്രീയ നിരീക്ഷകരുടെ സംസ്ഥാന സമ്മേളനമാണോ.
@vksreeanand5139
@vksreeanand5139 Жыл бұрын
VD👌🏻
@sahilkodur2425
@sahilkodur2425 Жыл бұрын
കൂലി രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവർ മാത്രമേ വന്നുള്ളൂ 😄😄😄
@truthwillprevail007
@truthwillprevail007 Жыл бұрын
താനാണോ ഇവർക്ക് കൂലി കൊടുക്കുന്നത്.
@jt-zn1pe
@jt-zn1pe Жыл бұрын
Are you talking about Joseph Mathew? കേരളം ഈ പരുവത്തിൽ ആയതിൽ തെല്ലും അതിശയം വേണ്ട. ഇതു പോലത്തെ വോട്ടർമാർ // രാഷ്ട്രീയo ഏതായാലും 😢😢😢
@jaganjeevan9627
@jaganjeevan9627 Жыл бұрын
കമ്മിണിക്ക് സുഖമാണോ
@najeedrahmanmoothedath5472
@najeedrahmanmoothedath5472 Жыл бұрын
Exactly v d
@augustinleon3165
@augustinleon3165 Жыл бұрын
Jayashankar Sir ❤.. hat's off you....
@ubais_ck
@ubais_ck Жыл бұрын
VD സതീശൻ ❤️
@cqnlw3456
@cqnlw3456 Жыл бұрын
സതീശൻ സൂപ്പറാണ് 💙💙💙💙💙
@ullasbiju4721
@ullasbiju4721 Жыл бұрын
Sathyam.... VD 🔥🔥🔥🔥
@vishnuprasad7955
@vishnuprasad7955 Жыл бұрын
Vd satheeshan ✌️✌️
@sijothomas6317
@sijothomas6317 Жыл бұрын
VD ❤
@ullasbiju4721
@ullasbiju4721 Жыл бұрын
Jayasankar sir.... How knowledgeable you are! Mahn.... Ningalk pakaram ningal mathram
@Pk-Bro369
@Pk-Bro369 Жыл бұрын
👌
@vishnuvijay860
@vishnuvijay860 Жыл бұрын
👍
@binumakkar2497
@binumakkar2497 Жыл бұрын
കേരളം കണ്ടതിൽ ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് 👍👍😍😍😍
@saju3229
@saju3229 Жыл бұрын
❤❤❤❤🌹👍👍
@sreelekshmi5557
@sreelekshmi5557 Жыл бұрын
Vd satheeshan👍
@nidhin5
@nidhin5 Жыл бұрын
നിലമ്പുർ കാരൻ ആയതിൽ അപമാനം. പോഴൻ അൻവർ
@jacksonjack5597
@jacksonjack5597 Жыл бұрын
Vd good
@abhishekroy6940
@abhishekroy6940 Жыл бұрын
V D Satheesan 👌🏼👌🏼
@AbduRahman-ho5dz
@AbduRahman-ho5dz Жыл бұрын
V.d.sadeeshen.nalla,predipakshanedavu
@user-dn6ks8sd2c
@user-dn6ks8sd2c Жыл бұрын
വീഡി❤❤❤❤
@nisarahammed9262
@nisarahammed9262 Жыл бұрын
VD👍👍👍
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
VD👍
@surjithpv3199
@surjithpv3199 Жыл бұрын
ഇതു സിപിഎം വിരുദ്ധ ചർച്ച
@jasin7788
@jasin7788 Жыл бұрын
VD💯
@mansoormry6484
@mansoormry6484 Жыл бұрын
Vd👌🏻
@yourgallery3101
@yourgallery3101 Жыл бұрын
VD🔥🔥🔥🔥
@prasannanpp3689
@prasannanpp3689 Жыл бұрын
CPM തങ്ങളടെ സാമാജികരെ ഭാഷയുടെയും അതി സൂക്ഷ്മമായ നിയമ കാര്യവ്യവസ്ഥയുടെയും ഒരു അക്കാദമിക് കോഴ്സിനു അയ്ക്കണം.. ഭാഷ നമ്മുടെ ആത്മവത്തയെ തുറന്നു കാണിക്കും. ഇ എം എസ് , നായനാർ Pkv ഇവർ എല്ലാം ഭാഷ മര്യാദ കാണിക്കാൻ മിടുക്കരായിരുന്നു. വി ഡി സതീശനു നല്ല ഭാഷ ബോധം ഉണ്ട്
@rajeevanm4033
@rajeevanm4033 Жыл бұрын
പ്രഗൽഭനായ പ്രതിപക്ഷ നേതാവും ചലനാത്മകമായ നേതൃഗുണമുള്ള കെ.സുധാകരനും ജനകീയ വിഷയങ്ങളിൽ ഇടത് കോട്ടകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.
@sonuvs8874
@sonuvs8874 Жыл бұрын
ഡസ്കിൽ അടിക്കാൻ മാത്രമായി ...കുറെ മര പാഴുകൾ ...നിയമസഭയിൽ എത്തിയിട്ടുണ്ട് .. 😤😤
@uvaist4033
@uvaist4033 Жыл бұрын
Vd 💙
@sreejimonsreejimon6917
@sreejimonsreejimon6917 Жыл бұрын
Koppaa😁😁😁😁😁😁😁
@JM-hn8mf
@JM-hn8mf Жыл бұрын
Chenni thala super ayirunnu
@ashrafsb8472
@ashrafsb8472 Жыл бұрын
VD satheeshan❤
@basheeram9433
@basheeram9433 Жыл бұрын
അതെ ഒരു സംശയവും ഇല്ലാതെ പറയാം സതീശൻ പ്രഗത്ഭനായ പ്രതിപക്ഷ നേതാവാണ്
@moideenkunhi7696
@moideenkunhi7696 Жыл бұрын
VD സ്
@shareeftm446
@shareeftm446 Жыл бұрын
കേരളത്തിലെ (ചന്ദ്രബാബു നായിഡു)😂😂
@riderrider2064
@riderrider2064 Жыл бұрын
Vds🔥🔥🔥
@longlive1117
@longlive1117 Жыл бұрын
Congress kainja electionil nirthiya sthanarthikaloke onninonn mecham aayirunnu. Athil jaich vanna MLA maar niyasabhayile karutharaaan
@sajithkumar1543
@sajithkumar1543 Жыл бұрын
😂😂😂 Rashi panikkar kooti venamayirunnu..😂😂
@vishnuvijayan1372
@vishnuvijayan1372 Жыл бұрын
Muhammed Riyas vannal Hinduvinte, chirstan iyude kariyam poka
@santhoshxavier6643
@santhoshxavier6643 Жыл бұрын
Good SR 💯💛 VD KS 💙💝🤎🤎🤎🤎🤎🤎 Rg UDF
@SilentKiller-yp1jp
@SilentKiller-yp1jp Жыл бұрын
വല്ല നല്ല പണി എടുത്തു ജീവിച്ചു പോയി കൂടേ? ഈ വെള്ളം koralum വൈറ്റ് വാഷ് പണിയും നിര്‍ത്തി കൂടെ ;)
@sureshbubu3131
@sureshbubu3131 Жыл бұрын
😅😅😅😅😅😅😅 അജ്ഞതയാണ് അവരുടെ പ്രധാന മൂലധനം
@anaszain6491
@anaszain6491 Жыл бұрын
Avar 41 per..99 pere 41 per defenseil nirthunna kazhcha
@aneesamoideen9083
@aneesamoideen9083 Жыл бұрын
😂😂😂😂😂
@dileeptp5771
@dileeptp5771 Жыл бұрын
ഹഹഹ ചിരിപ്പിക്കല്ലേ ശങ്കര
@vinodkumar-zj1xj
@vinodkumar-zj1xj Жыл бұрын
😂😂😂😂😂😂😂ഇവനോ
@freethinker8465
@freethinker8465 Жыл бұрын
കൊണാപ്പ് ചങ്കരന്റെ പുഴുത്ത നാക്ക് നിർഭയമാലിന്യം വാടകക്ക് എടുത്തു
@sabunadh8587
@sabunadh8587 Жыл бұрын
ചുരുക്കത്തിൽ CPM നേതാക്കളൊക്കെ വളരെ മോശം. സതീശൻ ഇടിവെട്ട് . എന്നിട്ടെന്താ 4 േകാൺ ഗ്രസ് MLA മാരല്ലേ സപ്പോർട്ട് ചെയ്തുള്ളൂ. സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ! എന്റെ ചങ്കരൻ വക്കീലേ! ഏഷ്യാനെറ്റീന്നു കണക്കിനു കിട്ടുന്നുണ്ടല്ലേ? എടോ ഇതു കേരളമാണ് താൻ പറയുന്നതു തൊണ്ട തൊടാതെ മിണുങ്ങാൻ തന്റെ വീട്ടിലുള്ള വരേ കാണൂ !
@joseyjohn8776
@joseyjohn8776 Жыл бұрын
തള്ളല്ലേ.. വക്കീലേ... ഒരാഴ്ച മാത്രം ആയുസുള്ള.. സമരങ്ങൾ.. നടത്തിയ.. VD... ബിരിയാണി... സ്വർണം.. Cess.. ബ്രഹ്മപുരം.... ഇതെല്ലാം... വല്ല.compliment... പൂനെർജനി ആണോ.... എന്തായാലും... ചെന്നിതലയെ...തഴഞ്ഞത് ശരിയായി ല്ല.... ഇങ്ങനെ പറഞ്ഞാലേ നാളെ വിനു അന്തി ചർച്ചയ്ക്കു വിളിക്കു അല്ലെ...
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
പിണറായിയുടെ കാലം കഴിഞ്ഞാൽ മരുമോനെ സിപിഎം കാർ തന്നെ ഒരു മൂലക്കിരുത്തും.
@sreejimonsreejimon6917
@sreejimonsreejimon6917 Жыл бұрын
Chankaran vakkelinu pinneyum pranthayi😁😁😁
@irascibleinfant3509
@irascibleinfant3509 Жыл бұрын
അജ്ഞതയാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം..
@Vivek-rz3eq
@Vivek-rz3eq Жыл бұрын
Comedy piece anu satheeshan
@aalamgaming5949
@aalamgaming5949 Жыл бұрын
എന്ത്. പടിച്ചൂന്ന വക്കിലു പറയുന്നേ... എല്ലാം കള്ളമല്ലേ.. ചെന്നിത്തല ചിരിക്കുന്നു.. ചർച്ച.കഴിഞ്ഞ് സതീശനെ വിളിച്ചു കാണും എങ്ങനുണ്ട് എന്റെ പെർഫോർമൻസ എന്ന് 😄
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН