ഒരുമയുടെ സദസ്സിനെ കോ ൾ മ യിർ കൊള്ളിച്ചു കൊണ്ട് അമ്മയുടെ മഹത്വവും ഇപ്പോൾ നമ്മുടെ സമൂഹത്തിലുള്ള അനാചാരങ്ങളേയും എടുത്തു കാണിച്ചു കൊണ്ടും അമ്മയുടെ സ്നേഹവും അമ്മയോടുള്ള സ്നേഹം മോഹൻ ലാ ലിന്റെ മാതൃ സ്നേഹത്തിന്റെ മഹത്തായ ഉദാഹരണം എടുത്തു കാണിച്ചു കൊണ്ടും അമ്മ അന്ത്യം വരെ മക്കളോടൊപ്പമാണ് ജീവിക്കേണ്ടത് വൃദ്ധ സ ദന ങ്ങളിലല്ല എന്നുള്ള ലോകം മനസ്സിലാക്കിയിരിക്കേണ്ട ജീവിതപാഠം പഠിപ്പിച്ചു ലോകത്തിലെ എല്ലാ അമ്മമാരുടെയും അനുഗ്രഹം ഉണ്ടാകട്ടെ അങ്ങേക്ക് ഹൃദ്യമായ നന്ദിയുടെ പൂച്ചെണ്ടുകൾ 🙏🏼❤️🌹👍🏼