മനുഷ്യമനസ്സിന്റെ മഹത്വം മനുഷ്യ ജീവിതത്തിലെ ഓരോ ഉദാഹരണങ്ങളിലൂടെ സദസ്യരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് നമ്മൾ എങ്ങനെ ജീവിക്കണമെന്ന് ഹൃദ്യമായ കവിതകളിലൂടെ പ്ര കൃതിയിലെ ഓരോ ഉദാഹരണവും എടുത്തു കാണിച്ചു കൊണ്ട് മനുഷ്യ ജീവിതത്തിൽ വായനയുടെ പ്രാധാന്യവും കാണിച്ചു തന്നു കൊണ്ടും കവിതകൾക്ക് ജീവിതത്തിലെ സ്ഥാനം പഠിപ്പിച്ചു കൊണ്ടും നമ്മൾ. എങ്ങനെ ജീവിക്കണമെന്നും എങ്ങനെസ്നേഹിക്കണമെന്നും. ജീവിക്കണമെന്നും പഠിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 👌🏻👌🏻🙏🏻