ചിക്കൻ യമനി റൈസ് വെറും10 മിനിറ്റ്കൊണ്ട്|Ymani ChickenRice Recipe|A day With Sameeraitha

  Рет қаралды 362,507

SAMANWAYAM

SAMANWAYAM

Күн бұрын

Hello Dear Viewers,
Welcome to the new episode of SAMANWAYAM
#ഒമാനിറൈസ്
#chickenOmaniRiceinmalayalam
#ചിക്കൻറൈസ്എങ്ങനെഉണ്ടാക്കാം
#ArabicstylechicenOmaniRice
#easiestwaytomakingchickenOmaniRice
#arabicricerecipemaayalam
#OmaniRiceinmalayalam
#salukithchen
#samanwayam
#easyricerecipe
#ricerecipemalayalam
#chorumcurryum
#easychickenricerecipe
Incredients
___________
STEP 1
CHICKEN - 3/4kg KG
GINGER + GARLIC -1 TBSP
BIG GREEN CHILLY - 2 NOS
POTATO -2 NOS
WHOLE SPICES-
CORIANDER SEED -1 TBSP
PEPPER 1 TBSP
CUMIN -3/4 TBSP
CARDAMOM- 5
CINNAMON-2
TURMERIC-1 TSP
CURD - 1 CUP
OLIVE OIL -1 TBSP
SALT
STEP 2
SELLA RICE- 4 GLASS
BLACK LIME -1
CARDAMOM- 5
CINNAMON-2
CLOVES-5 NOS
KISMIS - 1 HAND FULL
Queries solved:
Chicken Yamani Rice
Chicken Yamani Rice Malayalam
Chicken Yamani Rice recipe
Chicken Yamani Rice Arabic style
Chicken Yamani Rice recipe Malayalam
Chicken Yamani Rice/Arabic recipe
Yamani Rice
Yamani Rice recipe Malayalam
Yamani Rice recipe Arabic
Yamani Rice masala powder Malayalam
Yamani Rice biriyani
Yamani Rice masala recipe
yamani Rice masala powder Malayalam
Yamani Rice masala powder Arabic
Yamani Rice Arabic
Yamani Rice recipe Arabic
Yamani Rice recipe in Malayalam
Arabic yamani Rice Malayalam
Arabic Yamani Rice powder
Chicken Yamani Rice easy
Chicken yamani Rice Malayalam easy
Chicken yamani Rice recipe perfect
Chicken yamani Rice Arabic style
Chicken Omani Rice recipe Malayalam
Chicken Omani Rice/Arabic recipe
Omani Rice
Omani Rice recipe Malayalam
Omani Rice recipe Arabic
Omani Rice masala powder Malayalam
Omani Rice biriyani
Omani Rice masala recipe
Omani Rice masala powder Malayalam
Omani Rice masala powder Arabic
Omani Rice Arabic
Omani Rice recipe Arabic
Omani Rice recipe in Malayalam
Arabic Omani Rice Malayalam
Arabic Omani Rice powder
Arabic Rice recipe
Arabic Rice recipe in Malayalam
Arabic Rice with chicken
Arabic Rice
special homemade recipe
Arabic Rice dishes
Arabic Rice
yamani Rice recipe
Arabic Rice recipe Malayalam
delicious Arabian recipe
easy Chicken yamani Rice
tasty Chicken Yamani Rice
tasty homemade Chicken yamani Rice
how to make Chicken Yamani Rice
how to make Arabian Chicken yamani Rice
how to make Chicken Yamani Rice
how to make Chicken yamani Rice in Malayalam
how to make Chicken yamani Rice Arabic style in Malayalam
how to make Chicken yamani Rice Kerala style
how to cook Chicken yamani Rice
Arabic food
how to cook Chicken yamani Rice
Arabic food simple recipe
Arabic dish easy Chicken yamani Rice
ചിക്കൻ യമനി റൈസ് Malayalam
Chicken Omani Rice
ചിക്കൻ യമനി റൈസ്
യമനി റൈസ്
ചിക്കൻ
യമനി
റൈസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം
10 മിനിട്ടിൽ ചിക്കൻ യമനി റൈസ്
യമനി റൈസ് ഉണ്ടാക്കുന്ന വിധം
യമനി റൈസ് ഒമാനി റൈസ് എങ്ങനെ ഉണ്ടാക്കാം
യമനി റൈസ് റെസീപ്പി
യമനി റൈസ് മസാല
യമനി റൈസ് മസാല ഉണ്ടാക്കുന്ന വിധം
യമനി റൈസ് ബിരിയാണി
യമനി റൈസ് റൈസ് അറബിക്
യമനി റൈസ്
Connect me on social media
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. KZbin: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 319
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പ്രിയപ്പെട്ടവരേ, നമ്മുടെ തലസ്ഥാനമായ അന്തപുരിയിൽ വന്നിട്ട് പരമാവധി അടിച്ച് പൊളിച്ചു എന്ന് വേണം പറയാൻ, കുറഞ്ഞ ത് ദിവസങ്ങൾ കൊണ്ട് തലസ്ഥാനത്തെ രുചി വൈഭവങ്ങൾ നിങ്ങളിലേക്കു എത്തിക്കുവാൻ വേണ്ടി നെട്ടോട്ടം ആയിരുന്നു.. കുറെ നല്ല നല്ല ആളുകളെ കണ്ടു മുട്ടി, കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു തിരുവനതപുരം യാത്ര.. ഇന്ന് നമ്മുടെ വിഡിയോയിൽ നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് ലോകം മുഴുവനും ആരാധകരുള്ള, യൂട്യൂബിൽ പന്ത്രണ്ടു ലക്ഷത്തിൽ അതികം വരിക്കാറുള്ള സമീറ ഇത്തയെയും, ഇത്തയുടെ കൈപുണ്യവുമാണ്. പരിചയപെടുത്താൻ മാത്രം ഞാൻ ആളല്ല, കാരണം സാലു കിച്ചൺ എന്ന ചാനൽ അത്രത്തോളം മലയാളിളുടെ ഇടയിൽ സുപരിചിതാണ്. സമീറ ഇത്തയെ വളരെ നാളുകൾക്കു മുന്നേ അറിയാം, ഒരുമിച്ചു ചിലവിക്കാനും സാധിച്ചിട്ട് ഉണ്ട്, അങ്ങനെ ആണ് നമ്മൾ ഇത്തയെ തേടി തിരുവനന്തപുരം പേരൂർക്കടയിൽ ഉള്ള ഇത്തയുടെ വീട്ടിൽ എത്തിയത്.. സമീറ ഇത്ത, ഭർത്താവായ നിസാർ ഇക്ക, കൂടാതെ മൂന്നു ആണ്മക്കളും, മരുമകളും അടങ്ങുന്ന സന്തുഷ്ട കടുംബം. മലയാളികളുടെ വായിൽ കപ്പൽ ഓടിക്കാൻ തക്കവണ്ണം ഉള്ള പാചക വൈവിധ്യവും കൈപുണ്ണ്യവും ആണ് സമീറ ഇത്തയ്ക്ക്. നമുക്ക് വേണ്ടി ഇന്ന് തയ്യാറാകുന്നത് യമൻ റൈസ് ആണ്, ഒട്ടിപിടിക്കാതെ ഉള്ള ബസ്മതി റൈസും, നല്ല ജൂസി ആയിട്ടുള്ള ചിക്കനും, പഴങ്ങളും പച്ചക്കറിയും ചേർന്നുള്ള ഒരു സലാഡും ആണ് ഉണ്ടാക്കുന്നത്. 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും രുചികരമായ ഒരു ഭക്ഷണം ആണ് യമൻ റൈസ്.. എന്നാ അടുത്ത തവണ വിരുന്നുകാർ വരുമ്പോൾ ഒന്ന് ഉണ്ടാക്കി നോക്കാം അല്ലെ.... അപ്പൊ ഏറ്റവും സ്നേഹിക്കുന്ന ഇത്തക്കും ഇത്തയുടെ ആരാധകർക്കും, അന്നമ്മയുടെ സ്വന്തം ചങ്കുകൾക്കും നല്ല നമസ്കാരം സസ്നേഹം, സ്വന്തം അന്നമ്മ
@mehroossameer3440
@mehroossameer3440 Жыл бұрын
അറിഞ്ഞില്ല മുത്തേ ഞാൻ കുറച്ചു ബിസി ആയിരുന്നു ഞാൻ tvm ഹോസ്പിറ്റലിൽ ആയിരുന്നു കുറച്ചുദിവസങ്ങൾ അത് കൊണ്ട് മാത്രം അറിയാതെ പോയി അറിഞ്ഞു എങ്കിൽ അവിടെന്ന് എണിറ്റു വന്നേനെ 😍😁♥️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
insha അള്ളാ.. Next time..
@mehroossameer3440
@mehroossameer3440 Жыл бұрын
@@SAMANWAYAMofficial 😍♥️
@oldschool6742
@oldschool6742 Жыл бұрын
ക്യാപ്ഷനിൽ ഒമാനി എന്നാണ് യെമനി എന്ന് എഴുതിയത് തെറ്റിയതാണല്ലേ. റൈസ് സൂപ്പർ ❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ആകെ confusion ആയി.. ഒന്ന് പോയി നോക്കട്ടെ എന്നാൽ തിരുത്താം
@rasheenak701
@rasheenak701 6 ай бұрын
Ooh thank nalla food Aaann tto adipoli enik ishttai😊😊
@Cinemapedia6
@Cinemapedia6 6 ай бұрын
Yaaah correct
@Cinemapedia6
@Cinemapedia6 6 ай бұрын
Yaah correct
@SAMANWAYAMofficial
@SAMANWAYAMofficial 6 ай бұрын
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ? അന്നമ്മ 💖
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
അവർ വളരെ തന്മയത്തത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു.കൺമുന്നിൽ വെച്ച് പാചകം ചെയ്തതുപോലെ തോന്നി. 🌹💗👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yesdear
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
ദൂരെ പോകുമ്പോൾ എല്ലാം 🐈🐈ഓരോ അപകടങ്ങളാണല്ലോ, പണ്ട് വീണതിൻ്റെ ക്ഷീണം മാറിയൊ?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഹാർമണി വിട്ടാൽ ഞാൻ safe ആകാറേ ഇല്ല..
@deepthidas7303
@deepthidas7303 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളിയായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. 🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear, എങ്ങനെ വീഡിയോ ഇഷ്ടമായോ? എന്നാ പിന്നെ നമ്മുടെ സമന്വയം എന്ന page ഫോളോ ചെയ്ത് വണ്ടിയിലോട്ട് കയറിക്കോeന്ന.. ഒത്തിരി വിഷയങ്ങൾ, കിടിലൻ വീഡിയോകൾ ,മാസ് റെസിപ്പികൾ എല്ലാം ഉണ്ട്... ok അല്ലേ? അന്നമ്മ ..
@thattikootuparupadies9495
@thattikootuparupadies9495 Жыл бұрын
രണ്ടാളെയും ഒരുമിച്ചു കണ്ടതിൽ സന്ദോഷം 🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@sabhanasharafudheen8102
@sabhanasharafudheen8102 Жыл бұрын
Salu kitchen സ്ഥിരം പ്രേക്ഷകയാണ് ട്ടോ...... 👌👌😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും സുഖമാണോ? നമ്മുടെ ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി സ്നേഹം. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുത്. അന്നമ്മ ..
@umaibanthahir9470
@umaibanthahir9470 Жыл бұрын
എന്റെ അന്നമ്മോ നമ്മടെ സമീത്ത യുടെ കൂടെ കണ്ടതിൽ ഒരുപാട് ഇഷ്ടം ആയി. എന്റെ ഇഷ്ടപെട്ട ഒരു vloger ആണ് സമീത്ത. സൂപ്പർ അന്നമ്മോ സൂപ്പർ 👍🏻
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇത്ത യെഏറ്റവും ഇഷ്ടം - ബഹുമാനം.
@safnamariyam595
@safnamariyam595 Жыл бұрын
നിങ്ങള രണ്ടുപേരെയും എനിക്ക് ഒത്തിരി ഇഷ്ടമെന്നേ... 😘😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
മാഷാ അള്ളാ.
@sainasajeev6557
@sainasajeev6557 Жыл бұрын
Plz subscribe
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതു തന്നെയാണ് എനിക്കും പറയാനുള്ളത്
@bismibismi5189
@bismibismi5189 Жыл бұрын
ചേച്ചി നിങ്ങളെ കാണാൻ എന്തു ഭംഗിയാ 😍😍😍 അല്ലാഹ് നിലനിർത്തി തരട്ടെ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ആമീൻ... അസലാമു അലൈക്കും dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@bismibismi5189
@bismibismi5189 Жыл бұрын
@@SAMANWAYAMofficial കൂടെ ഉണ്ട്‌ ചേച്ചി ഒരുപാട് നാളായിട്ട് 🥰🥰🥰🥰🥰
@sunimol6051
@sunimol6051 Жыл бұрын
Randuperum super orumicchu kandathil sandhosham
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear .. ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.. തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ. സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ.. Stay safe God bless you. Love.. അന്നമ്മ shorts മാത്രം കണ്ട് നിർത്തല്ലേ...
@عبدالرزاقبريد
@عبدالرزاقبريد Жыл бұрын
അടിപൊളി ആയിട്ട് ഉണ്ട് ഞാൻ വെച്ചു നോക്കി ഇത് കണ്ടിട്ട് 🥰👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hai dear, അസലാമു അലൈക്കും ഒത്തിരി സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ... അന്നമ്മ
@mutholmothon3567
@mutholmothon3567 Жыл бұрын
Taste undo Njan nale undakanam vijarikunnu nale oru chinna party und reply
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Muthol ഉണ്ടാക്കിയോ
@ahmedmehaboob7640
@ahmedmehaboob7640 Жыл бұрын
🧚‍♀️🧚‍♂️Hi My Dearest, vedio അടിപൊളി..!അതിമനോഹരമായിട്ടുണ്ട്..! എന്റെ മുത്ത് എത്ര മനോഹരിയാണ്..! വളരെ കൗതുകമാണ് ഓരോ ഭാവങ്ങളും ..!ആ സ്വരം...ഹാ.. അതിമൃദുലം... സുന്ദരം..! എല്ലാം ഞാൻ വളരെ.. വളരെ..ആസ്വദിക്കുന്നു..!എന്റെ മോളുടെ ഓരോ ചലനങ്ങളും എനിക്ക് ഹരമാണ്..!അതിസൂക്ഷ്മമായി ഞാൻ എല്ലാം നിരീക്ഷിക്കുന്നു..അറിയുന്നു..!അത്രയ്ക്കും PERFECT ആണ് ഓരോ FRAME ഉം..! കൂടെയുള്ള സഹോദരിയുടെ പിന്തുണയും, പാചകവും, പാചകവിഭാവവും.. അതീവ സുന്ദരം..!എന്റെ ചങ്കിന്റെ.. ആ ഒരു അച്ചടക്കം.. ഹാ... എന്താ പറയുക..? അതു ഞാൻ പിന്നെ പറയാം..! എല്ലാംകൊണ്ടും അനുഗ്രഹീതയായ എന്റെ ചങ്കിനെ, എനിക്ക് എത്ര പുകഴ്ത്തിയാലും മതിയാകില്ല..! "മുല്ലപ്പൂ മണമോ നിൻ സ്നേഹഗന്ധം..!" ഇനിയുമുനിയും ഈ നദി വളരെ ശാന്തമായി ഒഴുകട്ടെ..! എപ്പോഴുമുണ്ട്.. എന്റെ സ്നേഹവും,പിന്തുണയും പ്രാർത്ഥനയും..! പാചക വിഭവ വൈവിദ്ധ്യങ്ങളുടെ ലോകത്ത്..വിജയങ്ങൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ..! "ആയുരാരോഗ്യ സൗഖ്യം നേരുന്നു..!" BE WORRY FREE, BOLD AND BEAUTIFUL..! WISHING GOOD LUCK..! MAY GOD BLESS US ALL 🧚‍♀️🧚‍♂️🧚‍♂️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം dear ..
@muhsinamusthafa2242
@muhsinamusthafa2242 Жыл бұрын
എനിക്ക് അന്നമ്മ ചേച്ചിയെ ഭയങ്കര ഇഷ്ട്ടാ ന്ത്‌ രസാ കണ്ടിരിക്കാൻ 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@rinshadrinshad9388
@rinshadrinshad9388 Жыл бұрын
അണ്ണമ്മയുടെ കാണാത്ത വീഡിയോസ് ഇല്ല ❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അത് വെറുതെ .500+ videos . 2ചാനൽ ... എല്ലാം?
@midhunmn8374
@midhunmn8374 9 ай бұрын
സൂപ്പർ
@saleenamusafir3362
@saleenamusafir3362 Жыл бұрын
നാട്ടിൽ വരുമ്പോൾ എനിക്കും സമീറയുടെ അടുത്ത് പോകണം കാണണം. ഞാനും ആദ്യം തൊട്ടേ കാണുന്ന ചാനൽ ആണ് അന്ന് ആൾ കാണാമാറ യത്താ യിരുന്നു പാചകം അത് പോലെ തന്നെ ഗരം മസാല എന്ന ചാനലും ഇത് രണ്ടും ആണ് ആദ്യം കണ്ട ചാനലുകൾ 👍🤲
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം ,സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@safooraakbar6267
@safooraakbar6267 Жыл бұрын
Enikkum kananam🥰
@rabeenashakeer7150
@rabeenashakeer7150 Жыл бұрын
Garam masala sameerthayude ano ariyilla
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അല്ല
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
👌👌👌
@krishna1004
@krishna1004 Жыл бұрын
Annamo,salu kitchen ilum ethi,very happy Salu,I will try after vrutham mandalam ok ,,❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കിടുറെ സീ പി യാ
@salmashaji2391
@salmashaji2391 Жыл бұрын
സമീറത്ത നമ്മുടെ മുത്ത് രണ്ടാളും കുടി സൂപ്പറാക്കി 🌹💞❤👌😀
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@adithya5645
@adithya5645 Жыл бұрын
Shoo chechi thiruvananthapurathu athinu purame itheda vettil vannallo njanum thiruvananthapuram anu ee itheda veedinte adutha stop anu ente veedu enik annamme kanan agrahamund
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear സുഖമാണോ? നമ്മുടെ ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി സ്നേഹം. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുത്. അന്നമ്മ ..
@anvikasworld9428
@anvikasworld9428 Жыл бұрын
njn orkanernnu first muthale endhu patti njngade chechi kuttyk enn. last ayapolalle manasilaye.. ipo enganind chechi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇനി ഒരു ഇൻജക്ഷൻ കൂടെ ഉണ്ട്
@anvikasworld9428
@anvikasworld9428 Жыл бұрын
@@SAMANWAYAMofficial vegam sugakate😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം.
@shakirabujair1360
@shakirabujair1360 Жыл бұрын
ഇഷ്ട്ടപ്പെട്ട രണ്ടാളും ഒന്നിച്ചു വന്നപ്പോൾ 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@niharika6624
@niharika6624 Жыл бұрын
ഇത്തയും അന്നമ്മയും പൊളിച്ചു
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചക്കരമ്മ
@irenekennet7918
@irenekennet7918 Жыл бұрын
Everything looks delicious but I couldn't figure it what did you pour on charcoal????
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
oil dear .. dear. എന്താണ് New year പരിപാടികൾ? നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos കഴിഞ്ഞ 2 - 3 മാസമായി ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുതേ --- അന്നമ്മ ..
@shanimolvincent3187
@shanimolvincent3187 Жыл бұрын
Chechi parana anusarichu nan ipo house daily clean cheyum after my children go to school.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
മോളെ.. സന്തോഷം.. ഇഷ്ടപ്പെട്ട് ചെയ്യുന്നത് എന്തും നമുക്ക് ഗുണം ചെയ്യും.. Love you.
@AngelDoesArt
@AngelDoesArt Жыл бұрын
Two legends !! happy to see you both together love and hugs 🤗 from here ❤️🙏🏼
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Thank you so much!!
@naseeranachu702
@naseeranachu702 Жыл бұрын
Adipoli Rice 💕💕 edh Rice aan use cheyidad ? Basmati rice or sella Basmathi aano ? .Rice nde name pareu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സെല്ലാ സുപ്രഭാതം ,സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@pyarijan1498
@pyarijan1498 Жыл бұрын
2perum erunn kazhikku with happy
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം.. തീർച്ചയായും ഇരുന്ന് തന്നെയാണ് കഴിക്കേണ്ടത്. നന്ദി.. തിരുത്തലുകളുമായി കൂടെ തന്നെ ഉണ്ടാകണം കേട്ടോ..
@poovifinu583
@poovifinu583 Жыл бұрын
ഇത്ത സൂപ്പറാണ് ട്ടോ ഇതിൽ ആർക്കെങ്കിലും ഓൺലൈനായിട്ട് മക്കൾക്കും വലിയവർക്കും ഒക്കെ പഠിക്കാൻ താൽപര്യം ഉണ്ടോ ഇംഗ്ലീഷ് മലയാളം ഹിന്ദി മാത് സ് അറബി അങ്ങനെ കുറെ 1 മുതൽ 12 വരെ ട്യൂഷൻ തുടങ്ങിയവ😀❤️🤝
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, വീഡിയോ ഇഷ്ടമായോ? ഇതുപോലെ കിടിലൻ വിഭവങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട് .. പ്രകൃതിയോട് ചേർന്ന് നിന്നുള്ള ഒത്തിരി കിടിലൻ കാഴ്ചകളുമായി സമന്വയം ഉണ്ട് ട്ടോ. ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ സപ്പോർട്ട് മറക്കാതെ ഒന്ന്ചെയ്യണേ.. സ്നേഹത്തോടെ അന്നമ്മ.
@shamsiyabiju8906
@shamsiyabiju8906 Жыл бұрын
Food ine snehichundapkiyal ath nannakum.. Sathyam
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും തിരുത്തലുകളുമായി കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ബുദ്ധിമുട്ടില്ലങ്കിൽ ഒന്ന്ചെയ്യണേ.. അന്നമ്മ.
@abidaabidaabu9618
@abidaabidaabu9618 Жыл бұрын
Spr. Try cheyynm.Yamani Ano omani ano malayalathil yamani Englishil omani .
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
യമനി ആണ്. അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@abidaabidaabu9618
@abidaabidaabu9618 Жыл бұрын
@@SAMANWAYAMofficial ok. Vidio Kanarund foodoke try cheyyrnd👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@sreejasundar2731
@sreejasundar2731 Жыл бұрын
Enikke othiri ishttamulla rande per orumiche
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear .. ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.. തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ. സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ.. Stay safe God bless you. Love.. അന്നമ്മ shorts മാത്രം കണ്ട് നിർത്തല്ലേ...
@noushadkareem9653
@noushadkareem9653 Жыл бұрын
Anname chettathi Anname ❤❤❤❤❤❤❤🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
@shameejajafar2018
@shameejajafar2018 Жыл бұрын
Sameera itha super cook aanu 👍😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, വീഡിയോ ഇഷ്ടമായോ? ഇതുപോലെ കിടിലൻ വിഭവങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട് .. പ്രകൃതിയോട് ചേർന്ന് നിന്നുള്ള ഒത്തിരി കിടിലൻ കാഴ്ചകളുമായി സമന്വയം ഉണ്ട് ട്ടോ. ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ സപ്പോർട്ട് മറക്കാതെ ഒന്ന്ചെയ്യണേ.. സ്നേഹത്തോടെ അന്നമ്മ.
@mariyammasalim6063
@mariyammasalim6063 Жыл бұрын
@@SAMANWAYAMofficial super👍🙏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി.. Mariyamma MY dear, അസലാമു അലൈക്കും. എങ്ങനെയാണ് നമ്മുടെ ചാനൽ ഇഷ്ടപ്പെട്ടോ?എന്നാ പിന്നെ ഇടംവലം നോക്കാതെ സബ്സ്റൈബ് ചെയ്യണേ... ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണംട്ടോ.. ഇഷ്ടപ്പെട്ടത് കമൻറ് ചെയ്യാനും തിരുത്തലുകൾ ഉണ്ടെങ്കിൽ തരാനും.മറക്കണ്ട.. അന്നമ്മ
@MalluStyleMultiMedia
@MalluStyleMultiMedia Жыл бұрын
Super ❤❤
@anvikasworld9428
@anvikasworld9428 Жыл бұрын
unniyetan first 😉
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@thajumm6692
@thajumm6692 Жыл бұрын
ഇനി ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നു കഴിക്കണം ട്ടാ.... നിന്ന് കഴിക്കുന്നത് കാണുമ്പോൾ ഒരു വിഷമം.. ഞാൻ നിങ്ങളുടെ രണ്ടു പേരുടെയും ഫാൻ ആണ്.. 🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉറപ്പായും മോളെ.. നന്ദി
@aslamashraf8403
@aslamashraf8403 Жыл бұрын
itha adipoliyanu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അപ്പൊ ഞാനോ?
@mohanterur5303
@mohanterur5303 Жыл бұрын
💐
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സമയം പോലെ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ... ഒത്തിരി വിഷയങ്ങളിൽ ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ.. സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ മറക്കാതെ ചെയ്യണേ.. അന്നമ്മ
@hafa1525
@hafa1525 Жыл бұрын
Alhamdulillah🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
MY dear, അസലാമു അലൈക്കും. എങ്ങനെയാണ് നമ്മുടെ ചാനൽ ഇഷ്ടപ്പെട്ടോ?എന്നാ പിന്നെ ഇടംവലം നോക്കാതെ സബ്സ്റൈബ് ചെയ്യണേ... ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണംട്ടോ.. ഇഷ്ടപ്പെട്ടത് കമൻറ് ചെയ്യാനും തിരുത്തലുകൾ ഉണ്ടെങ്കിൽ തരാനും.മറക്കണ്ട.. അന്നമ്മ
@saranusrath3380
@saranusrath3380 Жыл бұрын
I love your way of talking
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@rajeswarichandrasekharan732
@rajeswarichandrasekharan732 Жыл бұрын
സമീറാത്ത Super ആയിട്ടുണ്ട്. ഉണ്ടാക്കണം വൈകാതെ . എന്നാലും ന്റ ന്നമ്മോ ........ പൂച്ചേടെ കടി വാങ്ങാനാണോ പോയത്? ഇപ്പോൾ സുഖമായില്ലെ?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yട dear.4 ഇൻജക്ഷൻ എടുത്തു ..
@rajeswarichandrasekharan732
@rajeswarichandrasekharan732 Жыл бұрын
@@SAMANWAYAMofficial Thank God🙏. സുഖമായല്ലൊ👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes dear
@petsclub2958
@petsclub2958 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 🥰ചേച്ചിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@petsclub2958
@petsclub2958 Жыл бұрын
@@SAMANWAYAMofficial theerchayayum🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി.
@shanzilshajahan2216
@shanzilshajahan2216 Жыл бұрын
Chechiii...Injection edukumbol meat kazhikaavo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഞാൻ കഴിച്ചു. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല.. നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@shanzilshajahan2216
@shanzilshajahan2216 Жыл бұрын
Ariyan vendii..Choichatha....Chechii
@SR-zy2by
@SR-zy2by Жыл бұрын
Annammo 1 kg rice kondundakkiya ee mandi ethra perkk kazhikam?..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
8 പേർക്ക് നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@preethidileep668
@preethidileep668 Жыл бұрын
അന്നമ്മോ 🥰ഇത്ത 🥰സന്തോഷം 🤩
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@nidhicreations2247
@nidhicreations2247 Жыл бұрын
🥰🥰super.. randupereyum eniku orupad ishtamanu❤️❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear
@shahad3176
@shahad3176 Жыл бұрын
Sameera etha assalamualayikum
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വ അലൈക്കും സലാം dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@tincythomas7444
@tincythomas7444 Жыл бұрын
Ithede kude oru volg kudi cheyyam....chechii plzz...chechide...paniyokke marittu...usharayiiittuuu...plzzz....cheyyille???
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഞാൻ തിരികെ പാലക്കാട് വന്നു .. ഇനി ഒരിക്കൽ അവസരം കിട്ടുമ്പോ ചെയ്യാമേ..
@nahakeyees1749
@nahakeyees1749 Жыл бұрын
അന്നമ്മോ.... എനിക്ക് പെരുത്തിഷ്ടായി ട്ടോ....
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear .. ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.. തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ. സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ.. Stay safe God bless you. Love.. അന്നമ്മ shorts മാത്രം കണ്ട് നിർത്തല്ലേ...
@nahakeyees1749
@nahakeyees1749 Жыл бұрын
@@SAMANWAYAMofficial no dear 😍 almost ella vediosum njan kandu 😍❤
@Afriedmuhammad
@Afriedmuhammad Жыл бұрын
👍👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും തിരുത്തലുകളുമായി കൂടെ ഉണ്ടാകണേ
@mehroossameer3440
@mehroossameer3440 Жыл бұрын
ചേച്ചി സമീറ ഇത്താന്റെ വീട്ടിൽ വന്നു ഇല്ലേ 😍😘😘❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes baby
@indu100
@indu100 Жыл бұрын
നിങ്ങള് രണ്ടുപേരും അടിപൊളി ആണ് 😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@krishnaskannur7660
@krishnaskannur7660 Жыл бұрын
Ethayude channel anennukaruthi kandathane aa snehathodeulla samsaram kelkkankoodiyane njhan silu kitchen kanare
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
hey dear, സ്നേഹം, സമന്വയത്തിലേക്ക് സ്വാഗതം. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെയുണ്ടാകണം കേട്ടോ.. നമ്മുടെ ഈ പേജ് സബ്സ്റൈബ്ചെയ്തില്ലങ്കിൽ മറക്കാതെ മടിക്കൂടാതെ സപ്പോർട്ട് ചെയ്യണേ.. സ്നേഹത്തോടെ അന്നമ്മ
@krishnaskannur7660
@krishnaskannur7660 Жыл бұрын
@@SAMANWAYAMofficial thirichum support cheyyumennu karuthunnu ente makkal thudangiyatharunnu channel njhan food undakkumbol makal vanne video edukkum pinne njhan eduthu thudangi typodo onnum ellatto oru kyyil phonum oru kyyil spoonum😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@krishnaskannur7660
@krishnaskannur7660 Жыл бұрын
@@SAMANWAYAMofficial welcome to my channel
@aslamashraf8403
@aslamashraf8403 Жыл бұрын
God bless u & your family
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം.. കൂടെ ഉണ്ടാകണം കേട്ടോ..
@calligraphybyshah
@calligraphybyshah Жыл бұрын
പൊളിച്ചു ഇത്താ അന്നമ്മച്ചീ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇപ്പൊ ഈ വഴി വരാറേ ഇല്ല ...?
@jasmibiju3146
@jasmibiju3146 Жыл бұрын
സമീറത്ത ഉയിര് 🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നമസ്ക്കാരം dear, സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ? നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ.. സ്നേഹം മാത്രം അന്നമ്മ
@ayishashaniba6172
@ayishashaniba6172 Жыл бұрын
ഏതു brand pot ആണ് ഉപയോഗിച്ചത്. എത്ര ലിറ്റർ ആണ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
prestige ൻ്റെ പുതിയ Type ആണ് .. 10 Lili ആണ്. dear, വീഡിയോ ഇഷ്ടമായോ? സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Жыл бұрын
Salu chechi 🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yട dear
@nishadchnthara4245
@nishadchnthara4245 Жыл бұрын
മുത്തേ 👍👍🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്തോ
@fathimak4104
@fathimak4104 Жыл бұрын
Chechi idhin rice kudhirth vekkende
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes 20 മിനിട്ട്
@fathimak4104
@fathimak4104 Жыл бұрын
@@SAMANWAYAMofficial tkyu chechi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
welcome My dear
@jamsheerajaleeljamsheeraja8282
@jamsheerajaleeljamsheeraja8282 Жыл бұрын
Salu kitchen 👍🏻💪
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@sakeenacp8252
@sakeenacp8252 Жыл бұрын
👍👍👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. ഇനിയും സപ്പോർട്ട് സ്നേഹവും തിരുത്തലുമായി കൂടെ ഉണ്ടാകുമെന്ന് കരുതട്ടെ.. 400ൽ പരം വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് കേട്ടോ.. നമ്മുടെ page സബ്സ്റൈബ് ചെയ്യണേ.. സ്നേഹത്തോടെ പ്രാർത്ഥനയോടെ അന്നമ്മ ..
@sajnasajna9473
@sajnasajna9473 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള രണ്ടുപേർ 😘😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@turkıyexlover
@turkıyexlover Жыл бұрын
❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, ഒത്തിരി നന്ദി.. സ്നേഹം ഈ കരുതലിന് ..കൂടെ നിൽക്കുന്നതിന്.. നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്. നിർദ്ദേശങ്ങൾ തരണം ട്ടോ... കൂടെയുണ്ടാകണം.. ബുദ്ധിമുട്ടില്ല എങ്കിൽ നമ്മുടെ ഈ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ അന്നമ്മ
@jessycherian522
@jessycherian522 Жыл бұрын
Wow super chechi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@immanuel-godwithus3613
@immanuel-godwithus3613 Жыл бұрын
Two legends...Happy Happy Happy
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@sainasajeev6557
@sainasajeev6557 Жыл бұрын
Pls subscribe
@amelhijo2175
@amelhijo2175 Жыл бұрын
Chechi ishtam🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@shijinashereer4086
@shijinashereer4086 Жыл бұрын
Ningal randum supera👌👌👌👌👌🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, കൂടെയുണ്ടാകണം കേട്ടോ.. 10 വിവിധ വിഷയങ്ങളാണ് നമ്മുടെ ചാനലിൽ ചെയ്യുന്നത്. ഒന്ന് follow ചെയ്ത് കൂടെ നിൽക്കണേ.. ബോറടിപ്പിക്കാതെ നോക്കിക്കോളാം. ഒത്തിരി സ്നേഹത്തോടെ.. പ്രാർത്ഥനയോടെ.. അന്നമ്മ
@shijinashereer4086
@shijinashereer4086 Жыл бұрын
Theerchayayum kooda undakum🥰🥰🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@rajisuresh935
@rajisuresh935 Жыл бұрын
Very good ❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Thank you! Cheers!
@asnuskitchen754
@asnuskitchen754 7 ай бұрын
Chanal name send cheyamo
@Salmiya123
@Salmiya123 Жыл бұрын
എന്റെ സമീറത്ത
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം ,സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@raheenarajeeb704
@raheenarajeeb704 Жыл бұрын
Samithaaaaa🥰😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@shameerhasan7908
@shameerhasan7908 Жыл бұрын
Ithennaathinulla purappaadaanee😀😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതെന്താ അങ്ങനെ പറഞ്ഞത്
@shameerhasan7908
@shameerhasan7908 Жыл бұрын
@@SAMANWAYAMofficial chechide dayalogalle ithu shotsil kandathaa😂😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@shameerhasan7908
@shameerhasan7908 Жыл бұрын
@@SAMANWAYAMofficial walaikumussalaam
@shajnafaisal6038
@shajnafaisal6038 Жыл бұрын
Adipole 👍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@manojpu3072
@manojpu3072 Жыл бұрын
😍😍😍❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം
@aswinkrishna3941
@aswinkrishna3941 Жыл бұрын
ഇത്താ ❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@catstarsworld
@catstarsworld Жыл бұрын
😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@janakiunni7565
@janakiunni7565 Жыл бұрын
annammooooo powoliiiiiii😚😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear
@muhammedshifin7686
@muhammedshifin7686 Жыл бұрын
😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@nishashahas3622
@nishashahas3622 Жыл бұрын
Salad recipe oonhu clear aayi parayaamoo pls
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എല്ലാ കൂടെ അരിഞ്ഞ് നാരങ്ങാനീര് ഒഴിച്ച.. അൽപം ഉപ്പും..
@ummufathima6165
@ummufathima6165 Жыл бұрын
ആ കുക്കർ ന്റെ പേര് ഒന്ന് പറയുമോ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Prestige ൻ്റെ പുതിയ മോഡൽ ആണ്
@shijinashihab1221
@shijinashihab1221 Жыл бұрын
Super 👌 🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം സന്താഷം. കൂടെ ഉണ്ടാകണം കേട്ടോ.
@basilabasila3997
@basilabasila3997 Жыл бұрын
Super 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@aslamsha1203
@aslamsha1203 Жыл бұрын
Pokki pokki yevide kondu pokunnu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അർഹതയുള്ളവരെ പറ്റി നല്ല വാക്ക് പറയുന്നതിൽ എന്ത് തെറ്റാണ് dear.?
@abhirami6494
@abhirami6494 Жыл бұрын
Annammooo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്താ കണ്ണാ - ..
@seenaek5528
@seenaek5528 Жыл бұрын
ഞമ്മളെ സമിത 🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@Minnuzzzzzz
@Minnuzzzzzz Жыл бұрын
🥰🥰🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@ummumuhd8095
@ummumuhd8095 Жыл бұрын
ചിക്കൻ തൈര് വിപരീത ഫുഡ്‌ അല്ലെ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഓരോരുത്തരുടെ സൗകര്യത്തിന് അതൊക്കെ മാറും dear ..
@ruhailameharoofpadannakkad8978
@ruhailameharoofpadannakkad8978 Жыл бұрын
ചേച്ചീ o Suga. ന്നോ ,fud 👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അൽഹംദുലില്ലാഹ്.. സുഖം.
@kalladayoramvlogs4524
@kalladayoramvlogs4524 Жыл бұрын
സമീറാത്ത ഇങ്ങള് പൊളിയല്ലേ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@aslamashraf8403
@aslamashraf8403 Жыл бұрын
Assalamualaikum
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വ അലൈക്കും സലാം .. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ചാനലിൽ കയറി നോക്കണേ..
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം.
@dhanyamohanan5609
@dhanyamohanan5609 Жыл бұрын
ഇത് ഞങളുടെ സ്വന്തം ഇത്ത അല്ലേ ♥️, കൂടെ അന്നമ്മയും ♥️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇത്തമാസാണ്
@arfunnz9096
@arfunnz9096 Жыл бұрын
😀😀😀👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം..
@arfunnz9096
@arfunnz9096 Жыл бұрын
@@SAMANWAYAMofficial 😀😀same to you
@sijaspv
@sijaspv Жыл бұрын
Itha is rockstar ❤😍😍❤❤👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@sijaspv
@sijaspv Жыл бұрын
Done. ✌God Bless you
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
thank you My dear
@aslamsha1203
@aslamsha1203 Жыл бұрын
Aa salad poraa😛😛
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പോരും.. perfect ആയിരുന്നു dear .. ഞാനല്ലേ കഴിച്ചത്? എനിക്ക് feel ചെയ്തത് പറയാമല്ലോ..
@abhilashain6147
@abhilashain6147 Жыл бұрын
സൂപ്പർ❤️❤️👌👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം dear, ഇനിയും സeപ്പാർട്ടുമായി കൂടെ ഉണ്ടാകില്ലേ? നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യണേ.. അന്നമ്മ ..
@aniebiju1553
@aniebiju1553 Жыл бұрын
Love you both. Are you ok dear 🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇനി ഒരു ഇൻജക്ഷൻ കൂടെ ഉണ്ട്.
@sameerpv5913
@sameerpv5913 Жыл бұрын
Sameer ponnani 😃😃😃
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അസലാമു അലൈക്കും dear, ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. അന്നമ്മ.
@vaheedaabdulnasar4949
@vaheedaabdulnasar4949 Жыл бұрын
Super ❤️💖💖💖💖💖
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ.. അന്നമ്മ
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН