നിവൃത്തിയില്ലാതെ അടുക്കളയിൽ കയറേണ്ടിവന്നു ,My family, എല്ലും കപ്പയും, കപ്പ ബിരിയാണി,A Day In My Life

  Рет қаралды 129,040

SAMANWAYAM

SAMANWAYAM

Күн бұрын

Пікірлер: 323
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇന്നത്തെ എൻ്റെ കൈയ്യുടെ അവസ്ഥ കാണണ്ടേ? കൈ ഇഞ്ച പരുവമായിട്ട് ഇന്ന് 28 ദിവസമായി.ഇനിയും ഒരു മാസം കൂടെ rest ഉണ്ട്- പക്ഷെ ഇന്നലെ ഒന്ന് അടുക്കളയിൽ കയറേണ്ടി വന്നു.ലക്ഷദ്വീപിൽ നിന്ന് എൻ്റെ ചങ്കുകൾ എത്തി. ആദ്യമായി എൻ്റെ കുടുംബത്തെ കൂടെ ഉൾപ്പെടുത്തി ഒരു പാചക വാചക വീഡിയോ .. മുഴുവൻ കാണാൻ മറക്കണ്ടാട്ടാ.. കൈയുടെ ആരോഗ്യത്തിൻ്റെ എല്ലാ വിവരങ്ങളും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്ട്ടോ.. അപ്പൊ വണക്കം ഉങ്കളുടെ സ്വന്തം അന്നമ്മ
@sruthiswiz
@sruthiswiz Жыл бұрын
Good morning 🌄🙏 Praise the god jesus 🙏 Blessings elder sister Health happiness ❤❤❤❤❤❤🙏 Love you ❤❤❤ by younger Sister kollam Kerala 👩‍👧25.05.2023 4.33am
@GildaBiju
@GildaBiju Жыл бұрын
Enthu patitha chechiku
@anugopakumar57
@anugopakumar57 Жыл бұрын
അന്നമ്മോ സുഖായി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. പ്രാർത്ഥനയിൽ എന്നും ഉണ്ടെട്ടോ
@girijasatheesh-vc3nc
@girijasatheesh-vc3nc Жыл бұрын
Ayyo etheppo sambavichu.Sukham prapikkatte pettennu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി ഗിരിജ
@VrindaVinitha
@VrindaVinitha Жыл бұрын
ഞങ്ങളുടെ പഴയ അന്നമ്മയെ ഒരുപാട് miss ചെയ്തു ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം പെട്ടെന്ന് പഴയ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നുണ്ട് 💕💕💕
@lightintolifecoloursoflife
@lightintolifecoloursoflife Жыл бұрын
അന്നമ്മ യെ ഇത്ര സന്തോഷത്തോടെ കണ്ടതിൽ ഒരുപാട് സന്തോഷം😍❤️കൈ കണ്ടപ്പോൾ ഒരുപാട് സങ്കടായി എത്രയും പെട്ടന്ന് മാറും പ്രാർത്ഥനയുണ്ട്❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സങ്കടപ്പെടാനേ പാടില്ല.
@shahijas90
@shahijas90 Жыл бұрын
Chechide, വീഡിയോ ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ വീഡിയോ കയ്യിനു എന്താ പറ്റിയെ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒരു അപകടം Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@mubashirakp7307
@mubashirakp7307 Жыл бұрын
ഒട്ടും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ ചേച്ചിയുടേത് മാത്രം 🥰എത്രയും പെട്ടന്ന് പഴയ പോലെ ആവട്ടെ 🤲കണ്ടിട്ട് കൊതിയാവുന്നു കപ്പ ബിരിയാണി 🥰🥰🥰🥰
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
അന്നമോ ഇപ്പോ എങ്ങനെ ഉണ്ട്. വേദന ഓക്കേ കുറവുണ്ടോ. പെട്ടന്ന് തന്നെ എല്ലാം ഓക്കേ ആകുട്ടോ. ഞാൻ എന്നും പ്രാർത്ഥിക്കുമ്പോ പ്രാർത്ഥിക്കാറുണ്ട് ❤love you annamo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear
@remlaththayyil2583
@remlaththayyil2583 Жыл бұрын
Kai kandappol sankadamayallo dear, enkilum Annamma happy anallo ennu orthapol santhoshamayi, ellam sheriyavumtto.
@feminaanees7418
@feminaanees7418 Жыл бұрын
Chechiyude valadh kayyin pattanjadh nannayi idhupole bakshanam vaari kayikkan patillallo e kayikkal kaanan oru prethyeka rasan enthayalum padachon kathu.
@aryak1836
@aryak1836 Жыл бұрын
Othiri santhoshayi chechi veendum chiricha mughathode kaanan kazhinjathil ❤ ellam pettenn ok aayi pazhayathilum athigam energy ulla annamma aayi varaan vendi kaathirikkunnu.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉറപ്പായും മോളെ
@saphire7693
@saphire7693 Жыл бұрын
Heal aavumpo aayurvedam cheyyu..left hand strong hand aakki thirchu vidum..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@rani-ut3bb
@rani-ut3bb Жыл бұрын
Annammo, happy to see you dear, engane edelu eneet adukkalayil kayariyaal koyappom onnum illa,sukshikknm nnu matram, vedana kuranju thudangi kkanum nnu ariyam, vegam midukkathi aavatte,
@Linsonmathews
@Linsonmathews Жыл бұрын
ജീവിതം അല്ലേ, അതിൽ സന്തോഷം, സങ്കടം എല്ലാം ഉണ്ടാവും ചേച്ചി... ധൈര്യമായിട്ട് നേരിടൂ, എല്ലാം ശരിയാവുന്നേ ❣️❣️❣️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിങളൊക്കെ ഉണ്ടല്ലോ
@bushraarshadh7463
@bushraarshadh7463 Жыл бұрын
Annammo kaiyude shape vyathyasavum neela vyathyasavum kurach nal kazhiyumbo seriyayi varum.... 👍👍👍👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
insha Allah
@DeviBala-d9s
@DeviBala-d9s Жыл бұрын
Hlo annamma. Handil apakadam aayathaano. Kandittu. Sanghadaayi tto. Njaan kurachu days aayullu annamayude kudey.
@Venkittabommalu
@Venkittabommalu Жыл бұрын
ചേച്ചീ എനിക്ക് ഓവറിയൻ സിസ്ററ് ആണ്. സർജറി പേടിയാണ്. പക്ഷെ ചേച്ചിയുടെ 10 വട്ടം ഒക്കെ ഉള്ള ഡെലിവറി സ്റ്റോറി കേട്ടപ്പോ ഒരു ധൈര്യം. Cure well soon... I love you. ♥️
@amaluvlogs8854
@amaluvlogs8854 Жыл бұрын
God bless you❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ആരോഗ്യം നല്ല ചികിൽസയും ഉറപ്പ് വരുത്തണേ
@manueljipson9400
@manueljipson9400 Жыл бұрын
അന്നമ്മോ കുറച്ചു ദിവസമേ ആയിട്ടുള്ളു വിഡിയോ കണ്ടു തുടങ്ങിയിട്ട്.. എല്ലാ ടെൻഷനും മറന്നു സന്തോഷിയ്ക്കുവായിരുന്നു ഓരോ വിഡിയോസ് കാണുമ്പോളും .. കുറച്ചു വിഷമവും ആയി.. അത് പോട്ടെ.. എന്തായാലും സുന്ദരി കുട്ടി ആയിട്ട് തിരിച്ചു വന്നല്ലോ അത് മതി.. പ്രാർത്ഥനയിൽ എപ്പോളും കൂടെ ഉണ്ട് 😍❤
@rajeswarichandrasekharan732
@rajeswarichandrasekharan732 Жыл бұрын
അന്നമ്മയുടെ അപകട വിവരം അറിഞ്ഞ് വല്ലാതെ വിഷമമായി. ഇപ്പൊ അന്നമ്മ ഉഷാറായപ്പോ സന്തോഷം😀. കൈ കണ്ടിട്ട് സഹിക്കണില്ല . കൈ സുഖപ്പെടും വരെ സൂക്ഷിക്കണേ, ഭക്ഷണം (പ്രത്യേകിച്ച് മധുരം) ദയവായി കുറയ്ക്കു . ആ മക്കളെ ഓർത്തെങ്കിലും Plssssss ഞങ്ങടെ അന്നമ്മക്കൊച്ചല്ലേ .....
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
മധുരം തരുന്നില്ല .. എന്നാലും വല്ലാതെ കൊതിയാകുമ്പോ കുറച്ച് കട്ട് തിന്നു.. ഇനി ചെയ്യില്ല.
@rajeswarichandrasekharan732
@rajeswarichandrasekharan732 Жыл бұрын
@@SAMANWAYAMofficial ഇനി ചെയ്താൽ നല്ല അടി തരും ട്ടോ . അത്രയ്ക്ക് വിഷമിച്ചു ഞങ്ങളൊക്കെ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ലാന്നേ
@rajeswarichandrasekharan732
@rajeswarichandrasekharan732 Жыл бұрын
@@SAMANWAYAMofficial Good. നല്ല കുട്ടി👍👍
@rashidamol911
@rashidamol911 Жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എത്രയും വേഗം പഴയ പോലെ ആക്റ്റിവായി വിഡിയോ ചെയ്യാൻ പറ്റട്ടെ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതാണ് ആഗ്രഹം
@rashidamol911
@rashidamol911 Жыл бұрын
@@SAMANWAYAMofficial മുറിവ് നന്നായി സൂക്ഷിക്കുക എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് അതല്ലേ ചെയ്യാൻ പറ്റു
@sujathahari4378
@sujathahari4378 Жыл бұрын
Vegam sugamayi arogyavathi ayitt thirichuvaran prarthikkunnu
@vijiraviravi7711
@vijiraviravi7711 Жыл бұрын
Ur positive attittude,,realy u r a role model,,orupadu sneham
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you.. and thank you
@Misnas__world
@Misnas__world Жыл бұрын
Vegam sugam aavatte ente prarthanayil epozum indakum enik othiri ishttaaa🥰
@raseenav3205
@raseenav3205 Жыл бұрын
ചേച്ചി തിന്നുന്നത് കണ്ടാൽത്തന്നെ വയറും മനസും നിറയും... love you...
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചക്കര ഉമ്മ
@krishipaadam
@krishipaadam Жыл бұрын
പെട്ടന്ന് എന്റെ അനിയത്തി വാവക്ക് സുഖം ആവട്ടെ കൈ കണ്ടിട്ട് ഒത്തിരി വിഷമം ആയി കപ്പ ബിരിയാണി 👌👌👏കണ്ടിട്ട് കൊതിയാവുന്നു.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എല്ലാം ശരിയാകട്ടെ
@bijinarayanan4323
@bijinarayanan4323 Жыл бұрын
അന്നമ്മേ.... സഹിക്കുന്നില്ല കുട്ടി.... 🙏🏻🙏🏻... ഫുഡ്‌ control ചെയ്യണം ട്ടോ... അന്നമ്മയെ ഞങ്ങൾ ആർക്കും വിട്ട് കൊടുക്കില്ല... 🥰🥰🥰🥰 ഒത്തിരി ഇഷ്ടം... 💞💞💞💞💞
@sinshas461
@sinshas461 Жыл бұрын
എന്റെ പൊന്നു ചേച്ചി കണ്ടിട്ടു കൊതിയാകുന്നു 🙏🙏🙏awsm വീഡിയോ..
@sumisiddique9997
@sumisiddique9997 Жыл бұрын
Annamma kurachude sundari aayittundu. Ippol restl anallo athondavum. Annamma is comeback.......
@creativecooks715
@creativecooks715 Жыл бұрын
Shareeram nokkande adukkalel kayari nne njaan arinjaa avide vanne ennode thall kittueyyy .pettenn ellam sukhaavate ennite namuke usharaakkam ttoo .love you annamey 🥰😘😘😘😘😘😘
@jasminkaderkadukader3277
@jasminkaderkadukader3277 Жыл бұрын
എന്റെ അന്നമ്മോ സാരല്ലെടാ ചക്കരെ... എല്ലാം ശരിയാവും ഇന്ഷാ അല്ലാഹ് ❤❤❤കണ്ടിട്ട് സങ്കടം വന്നെടോ 😭😭😭
@karthikas501
@karthikas501 Жыл бұрын
Othiri santhosham chechiye ejna kanan pattiyathil so happy 😍🥰pazya nammude Anna Chechiii
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear
@seejarajan2373
@seejarajan2373 Жыл бұрын
Get well soon chechi amma.praying for speedy recovery.chechi yude hand kanditt oru vedana ayi.vegam sugam ayitt vaa chechi amma.kappa biriyani kanditt oru raksha illa.enik chechi ammayude food kazhikunath kanan aa isttam.
@DeviBala-d9s
@DeviBala-d9s Жыл бұрын
Annamma fd kazhikkum poley enikkum athu poley kazhikkuvaan thonnunnu. Nalla fd prepration aanu tto. Kp it up annamma❤
@JISHIDINESH
@JISHIDINESH Жыл бұрын
Annamo, ningale kandapo sathyam paranja santhosham kondu karanju poyi. Oru padu ishtamane ningale. Get well soon and bounce back. Lots of love to u❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കരഞ്ഞാ ഇടി. ചിരിക്കുന്നതല്ലേ നല്ലത്
@preethidileep668
@preethidileep668 Жыл бұрын
സൂക്ഷിച്ചു നടക്കണേ 😢സങ്കടം ആയി കൈ കണ്ടപ്പോൾ, എന്നാലും എന്റെ അന്നമ്മേ 😮🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇനി ഒരു മാസം കൂടെ Rest
@preethidileep668
@preethidileep668 Жыл бұрын
@@SAMANWAYAMofficial റസ്റ്റ്‌ എടുക്കുക 🥰🥰
@jisharamesh3631
@jisharamesh3631 Жыл бұрын
Annammo വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയിട്ടോ. എത്രയും വേഗം sugamavatte എന്ന് പ്രാർത്ഥിക്കുന്നു😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@naseerakp1855
@naseerakp1855 Жыл бұрын
Annammaye kandappo santhosham athilappuram sangadavum ayi.ellam pettennu maari varatte prarthana eppazhum undavum.deepil povan permit sheriyayityi tiket kitiyilla .tention adichirikkumbazha ee vedio kanunnathu❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സന്തോഷമായി ഇരിക്കൂ മുത്തേ
@naseerakp1855
@naseerakp1855 Жыл бұрын
​@@SAMANWAYAMofficial santhosham ellam poi permit may 30 kazhium.ini next year veccation 😢
@trivianmgirl7783
@trivianmgirl7783 Жыл бұрын
Ipol nalla kurav undallo Anname odan thana pazya aa full usharode varam 😍😍 god bless you 💚
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
അടിപൊളി വീട്ടമ്മ .... ഇങ്ങനെയാണ് ഒരു വീട്ടിലെ വീട്ടമ്മയുടെ ദേഹണ്ണം ......😊👌🏻 വീട്ടിലെ എല്ലാ വീട്ടമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും...ല്ലെ....😊😊😊
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
@akshayaachu9035
@akshayaachu9035 Жыл бұрын
Aunty ningal oru sadharana manushar kandu padikkanda oru iron lady annu. Ellam pedannu sheri ayee pazhae polae puthan kidukachi videos kannan waiting annae ❤️❤️❤️
@vanithavanithaaq4357
@vanithavanithaaq4357 8 ай бұрын
Chechiii....kodhiyaavunnu❤
@soumyadeepu6132
@soumyadeepu6132 Жыл бұрын
Kappa biriyani kidilan👌👌👌👌😋😋😋😋kaikku eanthupattiyatha chechi?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വലിയ ഒരു അപകടം. ചാനലിൽ ഉണ്ട്
@soumyadeepu6132
@soumyadeepu6132 Жыл бұрын
@@SAMANWAYAMofficial njan kandu ok chechi
@anjanapr7204
@anjanapr7204 Жыл бұрын
Kandappol orupad santhosham 🥰
@anilasreekumar5523
@anilasreekumar5523 Жыл бұрын
അന്നമ്മോ..........ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു......but ഇപ്പോൾ കണ്ടപ്പോൾ സമാദാനം ആയി. careful.... sugar കുറയ്ക്കണേ..കൈ കണ്ടപ്പോൾ സങ്കടം തോന്നി..നേരിട്ട് വന്നു നോക്കാൻ പറ്റുന്നില്ലല്ലോ എന്നും തോന്നി....സന്തോഷ മായി ഇരിക്കുക.ദൈവം കൂടെ ഉണ്ട്
@presidentkunjumuhammed8004
@presidentkunjumuhammed8004 Жыл бұрын
Kai pettennu sugaavatteee🥰🥰othiri ishtanu chechiyee❤️❤️🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear
@NJJ405
@NJJ405 Жыл бұрын
Annamooo...kai kandappo ariyaate kannu niranju poyi... Vegam ellam ok aakatte❤😘😘😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
❤️❤️❤️
@lakshmilachu3958
@lakshmilachu3958 Жыл бұрын
ചേച്ചി......... ചേച്ചി ഡബിൾ സ്ട്രോങ്ങ്‌ എന്നു അല്ല അതിനു അപ്പുറം എന്തേലും ഉണ്ടെങ്കിൽ അത് പറയണം എഴുനേൽക്കണം. നിൽക്കണം എന്ന ചേച്ചി യുടെ മനസ്സിന്റെ aa ധൈര്യം ആണ് ഇന്നു നമ്മുടെ ഒക്കെ മുന്നിൽ നിൽക്കുന്ന അന്നമ്മ അന്ന + ❤ അമ്മ ❤ നമിക്കുന്നു ഈ ആത്മ dhariyathinu മുന്നിൽ 🙏🙏 എത്ര ശെരി ആണ് അല്ലെ നമ്മുടെ ഒക്കെ ജീവിതത്തിൽ എന്തൊക്കെ വലിയ അപകടങ്ങൾ സംഭവിച്ചാലും നമുക്ക് മനസ്സ് ഉണ്ടയൽ തിരിച്ചു എത്രയും പെട്ടെന്ന് തിരിച്ചു വരണം എന്നു തോന്നിയാൽ തീർച്ചയായും നമ്മൾ എത്രയും പെട്ടെന്ന് തിരിച്ചു വരും അതിന്റെ ഏറ്റവും വലിയ തെളിവ് ചേച്ചി ആണ് 🥰🥰 love u
@Asokam-c9t
@Asokam-c9t Жыл бұрын
അന്റെ മുന്നിൽ പലപ്പോഴും വാക്ക് മുട്ടി പോയിട്ടുണ്ട് ..ഇപ്പോഴും 😪😪😪 l have no words to say ... Be safe ..Take rest ..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇത്ര ദൂരെ നിന്ന് ഇവർ വന്നപ്പോ അടങ്ങി ഇരിക്കാൻ തോന്നിയില്ല .. ഇന്ന് നല്ല നീരും വേദനയും .. എന്നാലും സന്തോഷം..
@Asokam-c9t
@Asokam-c9t Жыл бұрын
@@SAMANWAYAMofficial Plz don't be foolish .. Take care yourself .. ദൈവം തരുന്നത് സ്വീകരിക്കണം പക്ഷെ ബുദ്ധികേട് കൊണ്ട് ഒന്നും വരുത്തരുത് ..plzzzzz .. അന്നെ വിളിക്കാതെ ഇരിക്കുന്നത് പോലും അന്റെ ആ നോവ് കേക്കാൻ പറ്റാഞ്ഞിട്ടാ ..
@meeramahesan3237
@meeramahesan3237 Жыл бұрын
Ellam ok akum chechi pathiya 3 month kond kai madakanum thirikanum akke pattum chechi vitle erikumbo pathiye chyth nokkanam kurch vedhana indkum nkilum chyanam nkile ok aku ethra day ayi epo pathye kai akke madakanam vedhana sahikan pattana pole
@AngelDoesArt
@AngelDoesArt Жыл бұрын
Happy to see you dear and happy to see everyone again vishamam ayi kayyu kandittu Love and hugs from here take care and rest well 🤗❤️🙏🏼
@anuphilip6233
@anuphilip6233 Жыл бұрын
Annammo I can feel the pain u r having sister. I have only one toe on my left leg this happened cause of lack blood circulation to my left leg. Four toes were amputated. I shall pray for you to get well soon
@nimithabibin940
@nimithabibin940 Жыл бұрын
Get well soon annamma chechy.God bless u abundantly because u r genuine. Love u.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Thank you so much 🙂
@manojpu3072
@manojpu3072 Жыл бұрын
ചേച്ചി ഉഷാർ വരുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️😍😍😍😘😘😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സന്തോഷം
@saliniajith9065
@saliniajith9065 Жыл бұрын
പഴയ അന്നമ്മ തിരിച്ചുവന്നല്ലോ ഒത്തിരി സന്തോഷം ♥️♥️♥️♥️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@muhsinashereef2874
@muhsinashereef2874 Жыл бұрын
Chechi.... Kothippikkalle❤❤othiri ishttam annammaye❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@gibijoy6212
@gibijoy6212 Жыл бұрын
Get well soon Annamma What happened actually
@remyakrishnan3587
@remyakrishnan3587 Жыл бұрын
❤❤❤Be happy chechy....God bless uuu
@waves8307
@waves8307 Жыл бұрын
Amazing way of living life to the fullest. It's worth watching and learning from you, Annamma. Great motivator. I am happy that you are teaching how to live our momentous life.
@snehamaryc8983
@snehamaryc8983 Жыл бұрын
Get well soon anna amma❤. I am sure you will overcome this also. Thiyil kurutha annama veyilathu vadumo. You are such a big inspiration to many including me. I am a very independent lady, but still I admire you for your attitude. You are a real singa pennu. I am praying for your fast recovery.
@reshmiabhireshmiabhi9664
@reshmiabhireshmiabhi9664 Жыл бұрын
Hi chachi njan puthiya subrato chachi supera ellaum super kayi vagaum maratte godbles uuu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear - നന്ദി -
@thankammurali3575
@thankammurali3575 Жыл бұрын
അന്നകുട്ടി നിന്നെ അങ്ങനെ ഒന്നും കിടത്താൻ ആർക്കും ആവില്ല 😘പ്രാർത്ഥന ഒപ്പം എല്ലാ അനുഗ്രഹങ്ങളും 🙏🙏🙏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിങ്ങളുടെ ഒക്കെ സ്നേഹം കൂടെ ഉണ്ടല്ലോ
@aneettawilson159
@aneettawilson159 Жыл бұрын
Polichu chechi ♥️♥️ take care and take rest allam share akkum chechi 👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@AryaArya-mh5sp
@AryaArya-mh5sp Жыл бұрын
Chechi ottiry santosham ellam ok ayite va
@Ambilipratheesh
@Ambilipratheesh Жыл бұрын
കൈ പെട്ടെന്ന് ശെരിയാകാൻ പ്രാർത്ഥിക്കുന്നു 🙏🙏god bless
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@kanchanamala1029
@kanchanamala1029 Жыл бұрын
ഒരു കൈകൊണ്ടും easy ആയി ചെയ്യുന്നു സൗഹൃദത്തിന്റെ പുണ്യം... Get well soon💞💞💞
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സന്തോഷം dear .. കൂടെ ഉണ്ടാവാണെ. പുതിയ കാണാത്ത videos കാണണേ. അന്നമ്മ 💖
@kavithajs1210
@kavithajs1210 Жыл бұрын
Anna chechide vdos okke ishtanu..ee madhuram kazhikane angu venda vekku pls..will powernte usthadhalle..madhurathinte munne enthina muttu madakane..athu vendatto..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt അന്നമ്മ
@tamalaya-k6u
@tamalaya-k6u Жыл бұрын
Chechi minimum 2years yenkilum hand care cheyane ...2years yenkilum yadukum bone healing aii normal mode varan... get well soon ❤...
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സത്യമാണോ?
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Жыл бұрын
Pettennu recover aavatte. Njan non kazhikkilla athukandapol santhosham.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നഹം dear
@preethiajith4014
@preethiajith4014 Жыл бұрын
Chechi egane acedant pattiyathu.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Community post undu
@sreekumariks9820
@sreekumariks9820 Жыл бұрын
My god 🙏 enteum condition same ayirunnu 5years back , 3 months physiotherapy cheyithu ok ayi , theernilla Kai sari syapol kal muttu chirartta frature, same operation ,therapy, my God Now Iam ok Anndmmoo ethum oru kaalam ,ellxm sariyakum👍👍👍👍🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്നെ പേടിപ്പിക്കല്ലേ ..
@sreekumariks9820
@sreekumariks9820 Жыл бұрын
@@SAMANWAYAMofficial 🥰🥰🥰🥰😀😀😀😀😀 be safe 👍👍👍👍 right hand use cheyithalum left hand pain varum ,
@rajsreeek4535
@rajsreeek4535 Жыл бұрын
Super ❤kothiyavunnu
@dineshp3339
@dineshp3339 Жыл бұрын
Annammaye orupad ishttamane❤
@ramyasasi7841
@ramyasasi7841 Жыл бұрын
Ipo engane unde vedana kuravile chechi nallonam mareet pore adukkalayil kayaral❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പൊന്നേ അവർ ഇത്ര ദൂരേന്ന് വന്നത് അല്ലേ? എൻ്റെ കൈ കൊണ്ട് എന്ന തെങ്കിലും കൊടുക്കണ്ടേ? വേദനിച്ചാലും അവരുടെ സന്തോഷത്തെക്കാൾ വലുത് എന്തുണ്ട്?
@ramyasasi7841
@ramyasasi7841 Жыл бұрын
@@SAMANWAYAMofficial m കൈ കാണുമ്പോൾ ഒരു വിഷമം
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ശരിയാകും.
@sabirashaji4411
@sabirashaji4411 Жыл бұрын
Veendum aa chiriyum theettayum kandappol endhu aaswasam ente paathu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@mulloorcolours
@mulloorcolours Жыл бұрын
Coconut us chaiuneile?
@akshayavijayan4723
@akshayavijayan4723 Жыл бұрын
Annammakku vegam sukamakkum Njagalude prathana ennum koode indu Don't worry💕
@sheela1381
@sheela1381 Жыл бұрын
അന്ന കുട്ടി കുറച്ച് ഭേദമായല്ലൊ അല്ലെ ... കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Thank God... എങ്കിലും റെസ്റ്റ് എടുക്കൂ Ok
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒരു മാസം കൂടെ Rest ഉണ്ട്
@faeesthameem9918
@faeesthameem9918 7 ай бұрын
👍👍👍
@indiras4059
@indiras4059 Жыл бұрын
Kurachu divasam kudi onnu kshamikku ende Annakutty
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
ചേച്ചി നാടൻ വരാൽ കിട്ടുമെങ്കിൽ വാങ്ങി കറിവെച്ച് കയിക്കുന്നത് മുറിവ് പെട്ടന്ന് കൂടാൻ നല്ലതാണ് മുറിവ് പറ്റിയ ആൾക്കാർ കയിച്ച് കാണുന്നുണ്ട് [ പാലക്കാട് സൈഡിൽ കണ്ണൻ മീൻ എന്നു പറയും]
@dineshp3339
@dineshp3339 Жыл бұрын
Muriv vegam maratte ketto❤
@priyag5562
@priyag5562 Жыл бұрын
Chechi rest edukku plzzz..karachil vannuu...take care and rest..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചിരിച്ചാ മതീട്ടോ
@bismibismi5189
@bismibismi5189 Жыл бұрын
സന്തോഷം ആയി കണ്ടതിൽ 😍🥰🤲 മുറിവ് കണ്ടപ്പോ സങ്കടം ആയി but ഇതിന്മേൽ കഴിഞ്ഞില്ലേ അല്ലാഹ് കാത്തു 🤲🤲 but റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് 🤷‍♀️🤷‍♀️🤬🤬.... ഞങ്ങൾ വെയിറ്റ് ചെയ്യാം റസ്റ്റ്‌ എടുക്കു 🙄🙄.... വായിൽ വെള്ളം വന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ ഹന്നമ്മ chechi 🥰🥰🥰😜😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പൊന്നേ അവർ ഇത്ര ദൂരേന്ന് വന്നത് അല്ലേ? എൻ്റെ കൈ കൊണ്ട് എന്ന തെങ്കിലും കൊടുക്കണ്ടേ? വേദനിച്ചാലും അവരുടെ സന്തോഷത്തെക്കാൾ വലുത് എന്തുണ്ട്?
@bismibismi5189
@bismibismi5189 Жыл бұрын
@@SAMANWAYAMofficial 😭😭 👍👍 ന്നാലും ഇൻഫെഗ്ഷൻ വരും എന്ന് പേടി ഉള്ളത് കൊണ്ട പറഞ്ഞെ 🙏 ഇനി ഇവിടെ നിന്നു അങ്ങോട്ട്‌ റസ്റ്റ്‌ എടുക്കു 💯💯💯
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇന്നിപ്പൊ നല്ല നീരും വേദനയും .. സാരമില്ല
@bismibismi5189
@bismibismi5189 Жыл бұрын
@@SAMANWAYAMofficial സാരമില്ല വേഗം എല്ലാം അല്ലാഹ് സുഖപ്പെടുത്തി തരട്ടെ 🥰🥰🥰🥰🥰🤲🤲🤲🤲🤲🤲
@irfanirfu5082
@irfanirfu5082 Жыл бұрын
എന്ത് പറ്റി എന്ന് കണ്ടില്ല എന്ത് സംഭവിച്ചു അന്നമ്മ
@benazirci3567
@benazirci3567 Жыл бұрын
Love u chechiii.u are such an inspiration to all ...get well soon
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you മോളെ
@ashraflabambalabamba6939
@ashraflabambalabamba6939 Жыл бұрын
Annammo kothi varunnu😂
@ayshuzz77
@ayshuzz77 Жыл бұрын
My fvrt dish❤️❤️കൈ കണ്ടിട്ട് സങ്കടായി 😢
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സാരമില്ല മോളെ
@umaibanthahir9470
@umaibanthahir9470 Жыл бұрын
അന്നമ്മോ nall💕മുറിവ് ആണല്ലോ. കിടിലൻ കപ്പ ബിരിയാണി. ഒരീസം ഞാനും വരുന്നുണ്ട്. എനിക്കും വേണം ഇത് പോലെ കപ്പ ബിരിയാണി 😊
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉറപ്പായും.
@neethupradeep8604
@neethupradeep8604 Жыл бұрын
Plz plz take care chakkara Annammachechy
@rajisreeni1233
@rajisreeni1233 Жыл бұрын
Super ❤❤❤❤God bless you🌹🌹🌹🌹
@abhirajshanmughan5829
@abhirajshanmughan5829 Жыл бұрын
Polichiuuu🤩🤩👏👏❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@sreemasree3967
@sreemasree3967 Жыл бұрын
Fan ayi chechiii 🥰❤️
@shineysunil537
@shineysunil537 Жыл бұрын
GOD BLESS YOU Annamme.GOD with you
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@yaminsworld8064
@yaminsworld8064 Жыл бұрын
കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി❤❤❤
@beenasunil8456
@beenasunil8456 Жыл бұрын
So happy to see you back dear... Take care, stay blessed always
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Thank you so much 😊
@rosmymathew239
@rosmymathew239 Жыл бұрын
നമ്മുടെ അന്നമ്മ ഇതിലും സൂപ്പർ ആയി തിരിച്ചുവരും 💪
@rashidfardan666
@rashidfardan666 Жыл бұрын
ചേച്ചിയുടെ കൈ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.😢😢
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇടി മേടിക്കും
@sajirasajira3136
@sajirasajira3136 Жыл бұрын
അയ്യോ എന്തുപറ്റി അന്നമ്മ ചേച്ചി... കൈ കണ്ടിട്ട് സങ്കടം വന്നുലോ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒരു അപകടം.
@sajirasajira3136
@sajirasajira3136 Жыл бұрын
@@SAMANWAYAMofficial ayyoo😪..
@girijasdreamworld
@girijasdreamworld Жыл бұрын
കൊതിപ്പിക്കാതെ🤤🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉമ്മ
@nimishau2028
@nimishau2028 Жыл бұрын
അന്നമ്മേ വളരെ സന്തോഷം ഇങ്ങനെ എങ്കിലും 28 ദിവസം കൊണ്ട് മാറ്റും വന്നതിൽ. റസ്റ്റ്‌ എടുത്തുള്ള വീഡിയോ പിടിത്തം മതി. ഞങ്ങൾ ഇവിടെതന്നെ ഉണ്ടാവും കട്ട സപ്പോർട് ആയി. ഫുഡ്‌ അടി ആരോഗ്യം ശ്രദ്ധിക്കണം അതിനു ശേഷം മാത്രം സുഖം പ്രാപിച്ചതിനുശേഷം നമുക്ക് പൊളിക്കാം..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉറപ്പായും dear
@jasminkaderkadukader3277
@jasminkaderkadukader3277 Жыл бұрын
എന്റെ അന്നമ്മോ ചക്കരെ ഒരു reply താടാ ❤❤❤ഒത്തിരി സ്നേഹത്തോടെ ഒരു കൂടെ പ്പിറപ്പ്... പ്രാർത്ഥിക്കാം 🥰🥰
@shakeelabeegum372
@shakeelabeegum372 Жыл бұрын
Hai madam പെട്ടെന്ന് സുഖമാവട്ടെ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ആമീൻ
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
എല്ലും കപ്പയും...! KAPPA BIRIYANI
4:29
Chef Pillai
Рет қаралды 566 М.
A day in my life
20:01
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 2,3 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН