My clay pot has a rainbow tint after boiling with rice water. Is it coz of too much heat??? Can i use the pot?
@sherinbasheer95993 жыл бұрын
@@SAMANWAYAMofficial Your baking soda tip worked really well. Rainbow colour is totally disappeared . Thanks a lot. Hope i can use the clay pot for cooking.
kzbin.info/www/bejne/npKbiqugqKlppLM ഇതാണ് ചട്ടി വൃത്തിയാക്കുന്ന video.
@suniljolly6854 жыл бұрын
ഇങ്ങനെ ഒക്കെ ഒരു ചട്ടി ചെയ്യും എന്ന് ഇപ്പോള്‍ ആണ് അറിയുന്നത് ഇത് പോലെ ഉള്ള നല്ല അറിവുകള്‍ ഇനിയും തരണം കേട്ടോ
@rejinree18904 жыл бұрын
മഞ്ചട്ടി മയക്കൽ പൊളിച്ചു. ആദ്യത്തെ പഴഞ്ചൊല്ല് കൊള്ളാം ന്യൂജനറേഷൻ ആണെങ്കിലും പഴമ ഒന്നും മറന്നിട്ടില്ലല്ലോ കൊള്ളാം വീഡിയോ ഏറ്റവും മനോഹരമായി തോന്നിയത് അവസാനത്തെ തെറ്റുകുറ്റങ്ങൾ ആണ് 🥰🥰🥰
@JaicysCreativeDesigns4 жыл бұрын
Ithu enne sammandhichu Puthiya information anu....enikku chatty mayakkan ariyillarunnu....fish curry okke njan chattiyil vekkaranu ullathu....ulla orennam potti...vere vangiyathu aduppil vechappol potti poyi...really nice ...upakarapredham aya video
@rahulkr65464 жыл бұрын
തവിട് ഉപയോഗിച്ച് മൺചട്ടി പരുവപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് കാണുന്നത്.(മൺചട്ടി മയക്കുക എന്ന ശൈലിയും ആദ്യമായാണ് കേൾക്കുന്നത്.) നന്നായിട്ടുണ്ട്.
@lizamathew4944 жыл бұрын
അടിപൊളി വീഡിയോ ഇത് ശരിക്കും സ്കിപ് ചെയ്യാതെ കണ്ടിരുന്നു പോകും ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ലായിരുന്നു കേട്ടോ ... താങ്ക്സ് ഫോര്‍ വീഡിയോ
@ScandinavianMalayali4 жыл бұрын
എത്ര മനോഹരമായ വീഡിയോ.. എനിക്ക് ശരിക്കും മനസ്സിലായി. അമ്മമ്മ, അമ്മ ഒക്കെ എങ്ങനെയാ ചെയ്യുന്നെവെന്നു ഇത് വരെ ചോദിച്ചിട്ടില്ല എന്നതാണ് സത്യം.😊
@malanadwayanad4 жыл бұрын
ചട്ടി മയക്കുന്നത് കലക്കി എന്തായാലും ഞങ്ങൾ ഇവിടെ ചെയ്യുന്നത് കുറച്ചു വ്യത്യാസം ആണ് എന്നാലും പല സ്ഥലങ്ങളിൽ പല പോലെ ആയിരിക്കുമല്ലോ വീഡിയോ ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു വയനാട്
@Muhammadraihan-pp3hk3 жыл бұрын
Suuperrr… thank you so much. Sharikkum adipoli result. Nchan randennam cheythu. Randum adipoli…..
@SAMANWAYAMofficial3 жыл бұрын
അസലാമു അലൈക്കും.. ചാനലിൽ വന്ന് video കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്. നമുക്ക് 2ചാനൽ ഉണ്ട്. Samanwayam എന്ന ഈ ചാനലും പിന്നെ #TherealAnna എന്ന vlog ചാനലും.10 വിഷയങ്ങളിലായി 270 വീഡിയോ ഉണ്ട് .. തീർച്ചയായും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തന്ന് കൂടെ ഉണ്ടാകില്ലേ?Shorts മാത്രമല്ലാ എല്ലാ തരത്തിലുള്ള വീഡിയോകളും ചാനലിൽ ഉണ്ട് കേട്ടോ.. ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് കൂടെ ഒന്ന് ചാനൽ അയച്ച് കൊടുക്കുമോ? പവർ വരട്ടെ.. നല്ലൊരു ദിവസം നേരുന്നു.
@Muhammadraihan-pp3hk3 жыл бұрын
@@SAMANWAYAMofficial thanks👍🏻👍🏻👍🏻
@SAMANWAYAMofficial3 жыл бұрын
ഒത്തിരി സന്തോഷം
@teeyem85584 жыл бұрын
ഞാൻ കഞ്ഞിവെള്ളം ഉപയോഗിച്ച്ആണു ചട്ടി മയക്കാറുള്ളത് അതു 2-3 ദിവസത്തെ പണിയാണ് ഇനി ചട്ടി വാങ്ങുമ്പോൾ ഇതുപോലെ തന്നെ ചെയ്യാം നല്ല എളുപ്പമാണ് 👍
Super idea 👍ഇങ്ങനെ ചെയ്താൽ ചട്ടിയുടെ ഭംഗിയും നഷ്ടപ്പെടില്ല
@mindrefreshingfarm36994 жыл бұрын
ഇപ്പോ എല്ലാരും സ്റ്റീൽ പാത്രങ്ങൾ എന്നെ ഒഴിവാക്കിയിട്ട് ചട്ടിയിലേക്ക് മടങ്ങിവരികയാണ് പക്ഷേങ്കിൽ അവർക്കായിരിക്കും അതെങ്ങനെ സീസൺ ചെയ്യണമെന്ന് ശരിയായ അറിവില്ല അതുപോലെ ചട്ടി സോപ്പ് ഉപയോഗിച്ച് കഴുകരുത് എന്ന് അറിയില്ല ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വളരെ നന്നായി അവതരിപ്പിച്ചു.
@seennuusmusicworld97494 жыл бұрын
Chechi എത്ര simple ആയിട്ടാ ചെയ്തേ എല്ലാർക്കും ചെയ്യാൻ കഴിയുന്ന സംഭവം..👌👌👌👌 അതു ചുമ്മാ കഴുകിയ മതിയെന്ന് അറിയില്ലാരുന്നു .. ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് super ❤️❤️❤️❤️❤️❤️😘😘👍👍👍💐💐
@ayshazida2594 жыл бұрын
Ith ippozhathe generationil ulla aarkum angane ariyilla.. tnx fr ur video dr
@praveenapv82694 жыл бұрын
Amazing explanation..I never knew this much process we have to do.. usually mom use to do this process and she gave me four pots 😁..
@illustrationhub71384 жыл бұрын
Manchatti mayakkan ariyathavarkku ee video valare usefulayirikku
Dear സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. ഇനിയും സപ്പോർട്ട് സ്നേഹവും തിരുത്തലുമായി കൂടെ ഉണ്ടാകുമെന്ന് കരുതട്ടെ.. 350 + വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് കേട്ടോ.. സ്നേഹത്തോടെ പ്രാർത്ഥനയോടെ അന്നമ്മ ..
@faihavlogsandcooking80612 жыл бұрын
Chatti pazhakkunnathu eganeyanennu youtubil search cheythappol first vannathu ente kunjuannammayude vedio Anu pinne vere oru vediosum nokkiyilla ente kunjannammede vedio tanne kandu thank you
@SAMANWAYAMofficial2 жыл бұрын
അല്ലേലും നിങ്ങടെ അന്നമ്മ കിടു അല്ലെ. നിങ്ങളുടെ ഒക്കെ സപ്പോർട്ടും ഈ കരുതലും ഒക്കെ കൊണ്ട് തന്നെയാണ് ഞാൻ ഇന്ന് എവിടേലും എത്തിയിട്ടുണ്ട് എങ്കിൽ കാരണം. അപ്പോൾ തീർച്ചയായും ഇനിയും അത് വേണം. പരമാവധി കൂടെ ഉണ്ടാകണം. നിങ്ങൾക്ക് നല്ലതു മാത്രമേ തീരൂ എന്നൊരു വിശ്വാസത്തോടെ തന്നെ കൂടെ ഉണ്ടാകണം കേട്ടോ. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്. പിന്നെ നമ്മുടെ FB പേജ് കൂടെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം കേട്ടോ.
@arpithj79014 жыл бұрын
Nalla ore useful video ayrnu. Kanan nalla interesting ayrnu. Thanks for sharing this video
@reenanitheesh63124 жыл бұрын
Seasoning of mud pot in a variety way 👌 ഇത് ആദ്യമായിട്ടാണ് കാണുന്നത് 😊👍
@roopakr82784 жыл бұрын
Nannayi explain cheythu.thanks
@SmilewithSmii774 жыл бұрын
വളരെ ഉപകാരപ്രദം ആയിരുന്നുട്ടോ വീഡിയോ.😍😍
@juvinerejuve90854 жыл бұрын
video valare nannayittundu. new ideas nu thanks tto. good
@angelmine96164 жыл бұрын
എന്റെ ഉള്ള ചട്ടി പൊട്ടിപോയി, പുതിയതോന്നു വാങ്ങിച്ചു ഇതുപോലെ ചെയ്യാലോ.. Thank you usha
@saranyasumesh39144 жыл бұрын
First time am watching this method . Thank you for sharingg😊🙏
@minikuttappan58734 жыл бұрын
Excellent explanation... Will definately try this method
@aminafarook59614 жыл бұрын
Very useful video...ini ingane cheyyaam...thank you for sharing...
@nimasworldofcooking40084 жыл бұрын
Very useful video 👍 Thanks for sharing dear... Paranjathu sheriya kochu pillerude kavil pole thanne undu🙂
@aswathikarthika53854 жыл бұрын
ആന്റി good job ഞാൻ try ചെയ്യും
@Robmyshow4 жыл бұрын
ഉഷയേച്ചി ❤❤❤❤❤Love from CCOK ❤❤❤❤❤ kidu video..
@NjanorupavamMalayali4 жыл бұрын
കൊച്ചു പിള്ളേരുടെ കവിൾ പോലെ 😂😂അടിപൊളി ഉഷ ചേച്ചി 🥰🥰
@karthikakarthygeyan31174 жыл бұрын
That was a well explanation dear.. loved it. Kurachu puthiyathu irippundu. Ingane cheythu nokkam
@FAMILYTIMEBySTEPHY4 жыл бұрын
ചെയ്തു തഴമ്പിച്ച സംസാരം. നല്ല അറിവ്.
@shihabp22554 жыл бұрын
ഹി കൊള്ളാലോ.... പൊളി. കണ്ടാൽ കണ്ടു കൊണ്ടെയിരിക്കും
@rjminnu28033 жыл бұрын
Useful video dear, thanku so much♥️♥️♥️
@arunadevimaharajan1384 жыл бұрын
Clear and nice instructions for beginners..Always love your videos
@latharajan55604 жыл бұрын
you are the Encyclopedia of new ideas love u a lot sis
your contents are very unique and also usefull. thanx for sharing your knowledge.
@thasreefb46764 жыл бұрын
It looks so simple video title. But extremely valuable content and indeed really helpful. Nice technique. Love it.
@diyaazim54434 жыл бұрын
Manachatiyillathe malayalik enth pajakam..New generations ee process onum ariyilla....Thank u for sharing
@ramshiramshi67934 жыл бұрын
Thanks for sharing this wonderful video.. nd the way of u presented was superbbb...
@nandhukutty13024 жыл бұрын
Super idea and good presentation
@subhashinialamanda87584 жыл бұрын
Wow very useful video good explanation always. Love this video. Thanks for sharing. ❤👌👍
@cookingfitness98194 жыл бұрын
Useful video mam.. soon I will buy a clay pot
@riyamaryjohn23203 жыл бұрын
Thankyou chechy. Super. Ethu camera aanu?
@venusnoodlescc31884 жыл бұрын
👍16. Chechy... Otta dhivasam kondu chatti mayakkan padichappo oru pareeksha pass aaya feel👏👏Othiri santhoshaayi, enthaanno, naattil ninnu varumbo kuranjathu oru 4 chatti enkilum mummy thannu vidum. Molu pottichu pottichu orennam enkilum curry vekkan vendennu orthu.. Time undel mayakkiyum tharaarundu. E 3 steps koodi orumichu kandappo " ini njan polikkum" nnu thonni..Last chattiyil vattichedutha meencurry um paranju kothippichallo😋. Appo pandu pandu ammammayokke chattiyil kashuvandi chuttu thannirunnathu ithinaanalle🤔🤓. Othiri arivikal, nurungu vidhyakal🤝Iniyum enthellam undu kyil.. We will wait. Last kanicha aa green wall peruthishtam🤗. It will give a refreshing mood..Very energetic presentation 🥰🤝. Just rock!!
@sandyj342 Жыл бұрын
Your content is very clear but presentation is awesome and natural ! One point, you did not mention what is alternative to washing with soap to remove oil and prevent bacteria or fungus from food remains.
@KASAVLOGS4 жыл бұрын
Adipoli ayitund chechii.. നല്ല ചട്ടി കണ്ടപ്പോ നാടൻ ബീഫ് വരട്ടി കഴിക്കാൻ കൊതി ആയി. അത് കൂടെ കാണിക്കായിരുന്നു 😂 Love from CCOK❤️
@jobyshobbies86074 жыл бұрын
Very good information especially for NRI Malayalies thank You for sharing this Usha👍👍
@niharika66244 жыл бұрын
I will try this surely 😊 I don't know if I burned my hands 😁 but no problem dear I will do it in my free time . Also thanks for keeping the subtitles so everyone can understand what you mean..👍 its also so clear.im waiting for your new videos to be uploaded.you will be having all my support.🙏🙏
@rshikannai52 жыл бұрын
Thank you for a useful video
@SAMANWAYAMofficial2 жыл бұрын
Thank you so much for your kind consideration and support. Our 2 channel this , and second channel the real anna. Including 10 different subjects..Hope you enjoy the contents. I have also fb page samshayam. Please stay with me. Wish you a great day dear