മൺചട്ടികൾ മയക്കുന്നതെങ്ങനെ || How to season clay pots || Seasoning of earthern pots in malayalam

  Рет қаралды 1,180,231

Dr Shani's Kitchen

Dr Shani's Kitchen

Күн бұрын

#claypotseasoninginmalayalam
##howtoseasonclaypot
#seasoningofclaypotsinmalayalam
#drshaniskitchen
#earthernpotseasoning
Hi friends..... ഇന്നത്തെ വിഡിയോയിൽ മൺചട്ടികൾ മയക്കിയെടുക്കുന്നതെങ്ങനെയാണ് എന്ന് detail ആയി പറഞ്ഞിട്ടുണ്ട്... എല്ലാരും കാണാൻ മറക്കല്ലേ 💕💕💕
you can mail me at drshani80@gmail.com
Follow me at Instagram
www.instagram....
Our Facebook page
/ drshaniskitchen

Пікірлер: 527
@DrShanisKitchen
@DrShanisKitchen 3 жыл бұрын
Hi dears.... ഈ ഒരു വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 💞💞 നിങ്ങൾ ആവശ്യപ്പെട്ട ഇരുമ്പുചട്ടി സീസൺ ചെയ്യുന്നതിന്റെ വീഡിയോ അടുത്ത് തന്നെ അപ്‌ലോഡ് ചെയ്യുന്നതാണ്.... ഞാൻ ഈ വിഡിയോയിൽ കാണിച്ച മൺചട്ടികൾ വാങ്ങിയ ഷോപ്പിന്റെ ഒരു വിഡിയോയും ഉടനെ വരുന്നതാണ്... ആ വിഡിയോയിൽ ചട്ടികൾ വാങ്ങിക്കാൻ ആഗ്രഹമുള്ളവർക്ക് contact details share ചെയ്യാട്ടോ 😍😍 ഇതുപോലെ ഉള്ള ഉപകാരപ്രദമായ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ കിട്ടുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ press ചെയ്തു All എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്യാൻ മറക്കല്ലേ🙏🙏🙏 Stay tuned for new videos👍👍👍
@minisukumaran5658
@minisukumaran5658 3 жыл бұрын
Re,, r,
@aamiskitchentips1286
@aamiskitchentips1286 3 жыл бұрын
@@minisukumaran5658 🥺🥺🥺
@sr.christeena5084
@sr.christeena5084 3 жыл бұрын
7lallamethed
@malumunna6543
@malumunna6543 3 жыл бұрын
1
@scrazyfootBoll
@scrazyfootBoll 3 жыл бұрын
Àààaà
@adarshtv7807
@adarshtv7807 3 жыл бұрын
വളരെ ഉപകാരമായി. ഒരു. മീൻചട്ടി വാങ്ങിക്കണം എന്ന് വിചാരിച്ചിട്ടു കുറെ നാളായി പക്ഷെ ചട്ടി മയക്കുന്ന technique അറിയില്ലായിരുന്നു. Thanks a lot ❤
@minisabu1443
@minisabu1443 2 жыл бұрын
ആദ്യമായിട്ടാണ് ഞാർ ഈ രീതി കാണുന്നത്. ഈയിടെ വാങ്ങിയ രണ്ടു ചട്ടികൾ ഉണ്ട് ഇതുപോലെ ചെയ്യുന്നതായിരിക്കും. വളരെ നന്ദിയുണ്ട്👍🥰
@sanusworld1957
@sanusworld1957 3 жыл бұрын
ഇങ്ങനെ ചട്ടികൾ മയക്കി എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഇനി ചട്ടിവങ്ങുമ്പോൾ ഇത് പോലെ try ചെയ്യണം നല്ല അവതരണം 🥰
@sobha9820
@sobha9820 3 жыл бұрын
Ithrayum nannaiyittu explain cheythu thannathil valiya upakaaram...njangalokke manchatti vaangiyittu athil niraye vellam ozhichittu kanalil vachu 3divasam choodaakkiyeduthittanu pinned pachakathinu upayogikkynnathu...drnte ee arivu njangalkku paranju thannathil orupadu orupadu Nandi 🙏🙏🙏🙏😊
@DrShanisKitchen
@DrShanisKitchen 3 жыл бұрын
Thank you so much for your valuable comment 🙏🙏💕💕😍😍
@totsstar4649
@totsstar4649 Жыл бұрын
Soap upayogikkanpadillann ariyillarunnu ithvare soapupayogicha kzhukiyath very usful video thanks 😊
@prabhavijay5749
@prabhavijay5749 2 жыл бұрын
ചട്ടി മാത്രമല്ല ഇതു കണ്ട് ഞാനും മയങ്ങി സൂപ്പർ നല്ല ചട്ടികൾ
@pathusikkus
@pathusikkus 2 жыл бұрын
ചേച്ചി പറഞ്ഞ പോലെ തേങ്ങ വറുത്തു ചട്ടി മയക്കുന്നത് ആണ് നല്ലത്.. കുറച്ചു ദിവസം എടുത്തു ചെയ്യുപ്പോൾ പെർഫെക്ട് ആയി കിട്ടും..... 🌹💞ക്ഷേമ ഉണ്ടങ്കിൽ ഒരുപാട് കലം ഈടുനിൽക്കും 👍👍👍
@sindhuuthaman2570
@sindhuuthaman2570 2 жыл бұрын
Hi . Njan new claypot last week vangi Dr. Paranjathupole cheytu. Aniku orupadu ishtamayi. Aa pot kannumnol valare Santhosh am thonnunnu. Thank you so much.
@DrShanisKitchen
@DrShanisKitchen 2 жыл бұрын
🤩🤩💕💕🙏🙏
@jossyjo4883
@jossyjo4883 Жыл бұрын
ഈ അറിവ് തന്നതിന് ഒത്തിരി നന്ദി 👍👍Dr
@nived.p8707
@nived.p8707 3 жыл бұрын
ഞാൻ ഏറെ കാലമായി കാത്തിരുന്ന വീഡിയോ ആണ്. താങ്ക് യു Dr.
@sreekala8304
@sreekala8304 2 жыл бұрын
വളരെ നന്നായി നിങ്ങൾ ഇത് പ്രസന്റ് ചെയ്തത് ആരും പറയാത്ത രീതിയിൽ
@babykuttychacko8025
@babykuttychacko8025 3 жыл бұрын
കുറച്ച് ഉമി ഇട്ട് തീയുടെ മുകളിൽ വെച്ച് ഉമി കരിയുന്നതു വരെ ഇളക്കുക, മൺ ചട്ടി മയങ്ങും, പണ്ട് ആൾക്കാർ ഇങ്ങനെ ആയിരുന്നു ചട്ടിയും, കലവും മയക്കാറ്
@DrShanisKitchen
@DrShanisKitchen 3 жыл бұрын
പണ്ടൊക്കെ എല്ലാവരും അങ്ങനെ ആണു ചെയ്തിരുന്നത് 👍👍എന്നാൽ ഇപ്പൊ മിക്ക വീടുകളിലും വിറകടുപ്പും ഉമിയും ഇല്ല... അതുകൊണ്ടാണ് ഈ രീതിയിൽ കാണിച്ചത് 💕
@babykuttychacko8025
@babykuttychacko8025 3 жыл бұрын
@@DrShanisKitchen 👍
@susannamathew3812
@susannamathew3812 2 жыл бұрын
👆ഇതാണ് ശരിയായ പഴയ method
@ashasumesh2163
@ashasumesh2163 2 жыл бұрын
Yes
@ambikaabhi8135
@ambikaabhi8135 Жыл бұрын
ഞാനും അങ്ങനെയാണ് ചെയ്യാറ് പിന്നീട് ആ umikkari ഉപ്പു പൊടി ചേർത്ത് പല്ല് തേക്കാം
@jabin.a.7292
@jabin.a.7292 2 жыл бұрын
ഉപകാരപ്രദം.. എന്തായാലും സന്തോഷമായി. എല്ലാരോടും ചോദിക്കും എങ്ങനെയാ ചട്ടി മയക്കുന്നെ എന്നു... ഇങ്ങനെ ചെയ്തില്ലെങ്കിൽ pachamanam എപ്പോഴും ഉണ്ടാകാറുണ്ട്...👍
@radhamonyamma6994
@radhamonyamma6994 Жыл бұрын
മാഡം വലിയ ഉപകാരം. പരീക്ഷിച്ച് നോക്കുന്നുണ്ട്. വളരെ നന്ദി.
@colourplusptacolourpluspta4824
@colourplusptacolourpluspta4824 3 жыл бұрын
ഒരു മൂന്ന് ചിരട്ട കത്തിച്ചു ചട്ടിയിൽ ഇട്ടു തീ അണയുമ്പോൾ ആറികഴിഞ്ഞു ലേശം എണ്ണ പുരട്ടി കുറച്ചു കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിക്കണം
@seeniyashibu389
@seeniyashibu389 2 жыл бұрын
Panniyirachiyude neyyu urukkiyal mathi chatti super akum
@vasanthimohan5628
@vasanthimohan5628 3 жыл бұрын
ഉമി ഉപയോഗിച്ച് ചട്ടി മയക്കുന്നതാണ് traditional ആയ രീതി അപ്പൊ ഇത് പോലെ last കണ്ടപോലെ colour ഉണ്ടാവും
@nbmalayalam1234
@nbmalayalam1234 3 жыл бұрын
ഇത് അറിയില്ലായിരുന്നു പറഞ്ഞ് തന്നതിന് താങ്ക്സ്👌👌
@aminaameenamina4086
@aminaameenamina4086 2 жыл бұрын
Thank you so much valare useful aya oru video ayirunne
@arathysujal4367
@arathysujal4367 2 жыл бұрын
ഞാൻ ചെയ്യുന്നത് പഴങ്കഞ്ഞി വെള്ളം ഒഴിച്ച് വെക്കു അതൊരു മൂന്നുദിവസം കഴിഞ്ഞ് എടുത്തുമാറ്റി ഉള്ളൂ
@sujatharaghavan5736
@sujatharaghavan5736 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി വിഡിയോ താങ്ക് you.
@omanajohnson3922
@omanajohnson3922 3 жыл бұрын
ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെയധികം നന്ദി
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Nalla sundharamaya chattikal super chattikal
@shinyshiny3347
@shinyshiny3347 3 жыл бұрын
Thanks. Ethupolulla arive share chaythathine...
@velayudhankm8798
@velayudhankm8798 2 жыл бұрын
ഈ വീഡിയോ വളരെ ഉപകാരമായിരുന്നു താങ്ക്സ്
@rubyxavier9131
@rubyxavier9131 Жыл бұрын
ഞാനും രണ്ടു ചട്ടി വാങ്ങി ഈ വീഡിയോ എനിക്ക് ഉപകാരം ആയി
@molivarghesemolivarghese8790
@molivarghesemolivarghese8790 Жыл бұрын
Njan Chatti Mayakirunathu Vellam Ozhichu Thilappichu Eadukum Athinu Sesham Velichanna Thuthu Veyilathu Vekukayanu Pathivu Eni Muthal Engane Try Cheyyam 🤗🤗😍😍😍😍😍😍
@takeyourtastecake8672
@takeyourtastecake8672 Жыл бұрын
👌👌ഉപകാരപ്പെടുന്ന വീഡിയോ 👌👌👌👌
@zuharabasheerctcl879
@zuharabasheerctcl879 3 жыл бұрын
എന്റെ ഉമ്മാ ഉള്ളകാലത് ഇങ്ങനെ ചെയ്യുമായിരുന്ന. സൂപ്പർ താത്ത,
@vidhyageorge8530
@vidhyageorge8530 3 жыл бұрын
Haii Chechi njan nokkiyirikkukayayirunnu.. Thankss
@DrShanisKitchen
@DrShanisKitchen 3 жыл бұрын
💕💕
@anupamal7693
@anupamal7693 3 жыл бұрын
Super 👌 nalla upakarapradhamya video nice
@muhammmedshabeel6972
@muhammmedshabeel6972 2 жыл бұрын
ഞാൻ ഉമി ഇട്ട് അടുപ്പത്ത് വച്ചിട്ട് ആ ഉമി കരിയുവോളം ഇളകും ചട്ടിയിൽ അല്പം തീ വന്നു കണ്ടാൽ ഇറക്കി വയ്ക്കും എന്നിട്ട് ചട്ടി കമ യ് തി വച്ചുഅതിന്മേൽ കുറച്ചു കരിച്ച ഉമി ഇട്ട് കുറച്ചു നേരം വയ്ക്കും അപ്പോൾ തന്നെ കഴുകി ഉപയോഗിക്കം 👍👍
@sushamanair3461
@sushamanair3461 3 жыл бұрын
Useful tips... thank u.... ഇതുപോലുള്ള അറിവുകൾ ഇനിയും share cheayyanea...
@DrShanisKitchen
@DrShanisKitchen 3 жыл бұрын
തീർച്ചയായും 💕💕
@shanisulaiman9786
@shanisulaiman9786 2 жыл бұрын
Thank you allavarkum gunamulla video👍👍
@teddystatus4347
@teddystatus4347 3 ай бұрын
Thank you so much mam. Very very useful video. I tried.
@DrShanisKitchen
@DrShanisKitchen 3 ай бұрын
🥰🥰
@sreejubhaskaran3369
@sreejubhaskaran3369 2 жыл бұрын
Orupadu Santhosham Dr,Thanks
@sreejubhaskaran3369
@sreejubhaskaran3369 2 жыл бұрын
Welcome
@sarithasudheer9743
@sarithasudheer9743 2 жыл бұрын
പണ്ടൊക്കെനെല്ല് കുത്തിയ ഉമി കരിച്ചാണ് മയക്കിയിരുന്നത് ഇന്ന് അതില്ലല്ലോ എന്തായാലും ഇത് ഒരു നല്ല വീഡിയോ ആണ് 🙏🏻🙏🏻🙏🏻
@DrShanisKitchen
@DrShanisKitchen 2 жыл бұрын
ഒത്തിരി നന്ദി... 🙏🙏
@girijammamd7474
@girijammamd7474 2 жыл бұрын
ഇതൊന്നും പറ്റിയില്ലങ്കിലും ചട്ടിയിൽ കുറച്ചും ഉമിയിട്ട് വിറക് അടുപ്പിൽ വെച്ച് അടുപ്പി തീ കത്തിക്കുക ചട്ടിക്കകത്തു് ഉമി ചൂടായി കരിയാൻ തുടങ്ങുബോൾ ഉമി കത്തിക്കുക ചട്ടിയുടെ അകവും പുറവും കരിഞ്ഞു കിട്ടും പിന്നെ ചട്ടി നന്നായി കഴുകിയട്ട് കഞ്ഞി വെള്ളമോ അരി കഴുകി യ വെള്ളമോ ഒഴിച്ച് തിളപ്പിച്ച് രണ്ടു ദിവസം വെക്കു എന്നിട്ട് നനായി തേച്ചു കഴികി ഒണക്കിട്ട് ഇച്ചരെ വെളിച്ചെണ്ണ o തേച്ച വെച്ചാ ചട്ടി സൂപ്പർ
@DrShanisKitchen
@DrShanisKitchen 2 жыл бұрын
പണ്ടു കാലങ്ങളിൽ ചട്ടി മയക്കിയിരുന്നത് ഉമി കരിച്ചു തന്നെയാണ്... എന്നാൽ ഇന്ന് ഫ്ലാറ്റ് കളിൽ താമസിക്കുന്നവർക്ക് വിറകടുപ്പൊ ഉമിയോ കിട്ടാൻ ഇല്ല.. അതുകൊണ്ടാണ് ഇങ്ങനെ കാണിച്ചത് 😍🙏
@sainabapm8560
@sainabapm8560 2 жыл бұрын
Nalla Idia Thanks Dr.
@achuttyachus1446
@achuttyachus1446 2 жыл бұрын
Adipoli..sooper tip..thank you chechie 😍❤❤
@dayavismayavlogs948
@dayavismayavlogs948 3 жыл бұрын
എങ്ങനെ നോക്കിയാലും ചട്ടി കുറച്ച് കഴിയുമ്പഴേയ്ക്കും അടിവിണ്ട് കീറി പോകുന്നു.... ഗ്യാസിന്റെ മുകളി വച്ചിട്ടാണെന്നു കരുതി.... അടുപ്പിൽ ചോറ് വയ്ക്കുന്ന കലം പോലും വിണ്ട് കീറുന്നു.... ഇതൊന്ന് Try ചെയ്തു നോക്കണം....
@salamv2673
@salamv2673 3 жыл бұрын
മൺപട്ടികൾ മയക്കി എടുക്കാൻ ഇതിന്റെ പകുതി പോലും സമയം കളയണ്ടതില്ല (നല്ല ഉമി അര ചട്ടിയോളം ഇട്ട് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക ഉമി കരിയുന്ന മുറയ്ക്ക് ഒന്ന് ഇളക്കി കൊണ്ടിരിക്കുക ഇടവിട്ട് ഇടവിട്ട് ഒരു പത്ത് മിനിറ്റ് ഇളക്കിയാൽ മതിയാവും എന്നിട്ട് ചട്ടി അടുപ്പിൽ നിന്നുംവാങ്ങി വെച്ച് ആറുന്നവരെ കാത്തിരിക ശേഷം കരിഞ്ഞ ഉമി ഒഴിവാക്കി നന്നായി കഴുകി അൽപ്പം എണ്ണ തടവുക ഇനി ചട്ടി ഉപയോഗിക്കാം മൊത്തത്തിൽ ഒരു മണിക്കൂർ ക്കൊണ്ട് ചട്ടി റെഡി കരിഞ്ഞ ഉമി പല്ല് തേക്കാനും ചെടികൾക്ക് വളമായും ഉപയോഗിക്കാം
@മജ്നൂൻ
@മജ്നൂൻ 2 жыл бұрын
ഇത് ഇജ്ജ് കണ്ട ചട്ട്യേ അല്ല
@faya8396
@faya8396 2 жыл бұрын
Umikkari chedikalk enkineya idendath please reply
@shajishaji6219
@shajishaji6219 Жыл бұрын
ചട്ടി പാചകത്തിന് ഉപയോഗിക്കാം ,ഉമി പല്ലുതേക്കാൻ ഉപയോഗിക്കാം 2in1👍
@rosammakuriakose131
@rosammakuriakose131 Жыл бұрын
ഇപ്പോൾ ഉമി എവിടെ കിട്ടാൻ? 😄
@minnu2111
@minnu2111 Жыл бұрын
ഉമി എവിടെ കിട്ടാൻ.... ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.... ടൗണിൽ ഉള്ളവർക്കൊന്നും ഇത് ഉപകാരമില്ല....
@rukiyarukiya9930
@rukiyarukiya9930 3 жыл бұрын
എനിക്ക് ചട്ടി മയക്കി എടുക്കാൻ അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി, very thanks,
@NalluWaves
@NalluWaves 3 жыл бұрын
കറുത്ത നിറത്തിൽ കിട്ടുന്ന മണ്പാത്രങ്ങളും ഇങ്ങനെ ചെയ്യണോ... അതോ അതുപോലെ തന്നെ ഉപയോഗിക്കാമോ...
@DrShanisKitchen
@DrShanisKitchen 3 жыл бұрын
മൺ പാത്രങ്ങൾ ഏതായാലും സീസൺ ചെയ്ത് ഉപയോഗിക്കുന്നത് തന്നെ ആണ് നല്ലത്
@minnumol5604
@minnumol5604 3 жыл бұрын
സൂപ്പർ ഇത് ആദ്യമായിട്ടാണ് കാണുന്നത്
@kochuranioj7138
@kochuranioj7138 3 жыл бұрын
ഇരുമ്പ് ചീനച്ചട്ടി മയക്കുന്നത് കൂടി ഒന്ന് പറയാമോ?
@kavithakg7853
@kavithakg7853 3 жыл бұрын
Man chattiyil heavy poison Aaya colour adichanu (red colour) ithu cheythittu oil kurachu kooduthal akathum purathum ozhichu veedinu purathu thee aduppil vachu chuttedukkanam
@miracherian7209
@miracherian7209 2 жыл бұрын
That was really very useful .Thank you.
@jamalkanely2163
@jamalkanely2163 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@ratnavenim3229
@ratnavenim3229 3 жыл бұрын
എല്ലാം super ചട്ടികൾ വളരെ നന്നായി ട്ടുണ്ട്
@lakshmipriyam6588
@lakshmipriyam6588 3 жыл бұрын
Njan ennale mediche ollu.... 👍useful
@aiswaryads382
@aiswaryads382 3 жыл бұрын
എണ്ണ ചട്ടിയുടെ അകവും പുറവും കൈ കൊണ്ട് നന്നായി തേച്ചുപിടിപ്പിച്ചിട്ട് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ പഴകിയാൽ മതിയാകും 👌👌👌
@asharafasharaf2023
@asharafasharaf2023 3 жыл бұрын
Thanks.. orupad useful Aya video.palar kum
@DrShanisKitchen
@DrShanisKitchen 3 жыл бұрын
😍😍🙏🙏
@DrShanisKitchen
@DrShanisKitchen 3 жыл бұрын
😍😍🙏🙏
@viptrend7519
@viptrend7519 3 жыл бұрын
Pidi ulla chatti othiri ishttapettu....evede ninna vangechathu maam
@khyrunneesatv791
@khyrunneesatv791 3 жыл бұрын
Nellinde.umiyo.allengil.eerchappodiyo.itt.aduppilvech.kathich.adhil.ittath..kalarmarumbol thiyyathil.kathich.iduka.chattiyude.akathuninn.kathum.kathikazhinjal.ath.thatti.thananjal.eduth.kazhukuka.kurchkanjivillam.ozhichvekkuka.3.manikkoor.ennittkazhukuka.venamengil.aadyam.kurach.vellam.adhil.thilappikkuka.ennitt.upayokikkaam
@sheebadl7114
@sheebadl7114 2 жыл бұрын
ഒത്തിരി ഇഷ്ടായി Dr
@DrShanisKitchen
@DrShanisKitchen 2 жыл бұрын
Thank you dear🥰🥰
@sreesanthosh5821
@sreesanthosh5821 3 жыл бұрын
Mam njan oru kooja vangi ithu pole over night wateril vachu pinne use cheiyan thudangiyappolum athil ninnum vellam manjupole vannu kondirikkunnu athu maruvan enthu cheiyum pls reply
@naturalbvnrejani8787
@naturalbvnrejani8787 3 жыл бұрын
Puthiya glass enne mayakunnathe enne oru video cheyyymo. Chattyude video nannayi
@nazeerabeegum6565
@nazeerabeegum6565 3 жыл бұрын
Hlo Dr ee chatikal evide ninnum vangiyathanu
@subhat2370
@subhat2370 3 жыл бұрын
തേങ്ങാ പീര വറത്താൽ മതി നല്ലത് പോലെ മയങ്ങു०
@harshanideshnidesh2822
@harshanideshnidesh2822 3 жыл бұрын
അത് എങ്ങിനെയാ ഒന്നു പറഞ്ഞു തരുമോ?
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
ചട്ടികളെല്ലാം attractive 😊🧡
@kunjumolaami9648
@kunjumolaami9648 2 жыл бұрын
Ee chatty evideyaanu kuttunnathu? Onlinil mysore kittumo
@daisymonachen9309
@daisymonachen9309 2 жыл бұрын
Thankumamgoodidea
@rajumini3318
@rajumini3318 Жыл бұрын
Njan inganeyanu cheyyunnathu👍
@doctorgaming9064
@doctorgaming9064 3 жыл бұрын
ഈ manchatti മയക്കി കാണിച്ചു തന്നതിന് thanks... ini man kalam mayakkunnath എങ്ങനെ എന്ന് വീഡിയോ ചെയ്യാമോ
@padmavathiav9719
@padmavathiav9719 3 жыл бұрын
Ok thank you 🙏
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Kuzhayulla manchatti kanan enthu resam aanu Very good explation Thank you for this very useful video dear
@DrShanisKitchen
@DrShanisKitchen 3 жыл бұрын
💕💕😍😍
@sivakamikashinathvlog7192
@sivakamikashinathvlog7192 3 жыл бұрын
Hi
@gracyjoseph7343
@gracyjoseph7343 3 жыл бұрын
വളരെ നല്ല അറിവാണ്
@haseenak9150
@haseenak9150 Жыл бұрын
Sunflower oil upayoghikamo
@ponnumol6336
@ponnumol6336 2 жыл бұрын
Thks ....Good video.Good information .
@giftedlifeee7863
@giftedlifeee7863 3 жыл бұрын
Ethu shopil ninna vangiyath?? Ellla sthalathum kittumo??? Nalla bhangiyullla chatty..esply aa pidiyullla type..
@DrShanisKitchen
@DrShanisKitchen 3 жыл бұрын
ഞാൻ വയനാട്ടിൽ നിന്നാണ് വാങ്ങിയത്...എല്ലായിടത്തും കിട്ടുമെന്നാണ് തോന്നുന്നത് 💞💞
@giftedlifeee7863
@giftedlifeee7863 3 жыл бұрын
@@DrShanisKitchen 😍😍😍
@annammapunnackattu8563
@annammapunnackattu8563 2 жыл бұрын
Super idea
@deepamole2333
@deepamole2333 3 жыл бұрын
Sathyam chatty pettannu pottipokum. Valare nannayittundu super
@ajithajth4572
@ajithajth4572 3 жыл бұрын
Thank u mam.. Nalla arivukal thnnathinu.
@ManiKandan-oy3ir
@ManiKandan-oy3ir 3 жыл бұрын
എന്റെ അമ്മമ്മ ചെയുന്ന ടിപ് ഞാൻ പറഞ്ഞു തരാം ചട്ടിയിൽ ഫുള്ളയിട്ടു മാവീന്റെ ഇല ഇട്ടു മൊരിയുന്ന വരെ ചുടാക്കുക പിടിച്ചാൽ പൊടിഞ്ഞു പോവും അതു പോലെ ആയാൽ നന്നായി കഴുകി ഉപയോഗികാം 👍👍❤🌹🙏
@DrShanisKitchen
@DrShanisKitchen 3 жыл бұрын
Thank you so much Dear 💞💞💞
@noonavas8915
@noonavas8915 3 жыл бұрын
ബ്ലാക്ക് നിറത്തിൽ ഉള്ള ചട്ടി ഇപ്പോൾ കടയിൽ നിന്ന് കിട്ടുന്നുണ്ടല്ലോ (മയക്കിയ ചട്ടി) അതു ഇത് പോലെ ചെയ്യണോ? ഈ ടിപ്സ് വളരെ ഉപകാരപ്രദം 👍👍
@DrShanisKitchen
@DrShanisKitchen 3 жыл бұрын
ഇതുപോലെ ചെയ്യണ്ട... അതു എണ്ണ ചൂടാക്കി മയപ്പെടുത്തിയാൽ മതി.
@MayaDevi-kh3ml
@MayaDevi-kh3ml 3 жыл бұрын
Excellent seasoning of Clay utensils.
@rachelverghese7260
@rachelverghese7260 2 жыл бұрын
From where did u buy this chatti?
@abrahamkakkad3551
@abrahamkakkad3551 3 жыл бұрын
മൺ ചട്ടി മയക്കുന്ന രീതി ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. സാധാരണ അമ്മമാർ ചട്ടിക്കകത്തു ഉമ്മി ഇട്ട് കത്തിച്ചു അരി കഴുകിയ കാടി ഒഴിച്ച് ഒന്ന് രണ്ടു ദിവസം വക്കും പിന്നെ ഉപയോഗിക്കുന്ന രീതി ആണ് കണ്ടിട്ടുള്ളത് എന്നാൽ വളരെ ശാസ്ത്രീയമായ ഒരു നല്ല രീതി ആയി തോന്നുന്നു.
@jothishjobi2534
@jothishjobi2534 3 жыл бұрын
Supper adi Poli thank you
@jeslinm4224
@jeslinm4224 3 жыл бұрын
Really good video 👌👌Thanks for sharing this 😍😍
@nirmsnair7377
@nirmsnair7377 2 жыл бұрын
Thanks ഡോക്ടർ
@mdshafi1784
@mdshafi1784 2 жыл бұрын
രണ്ടു ദിവസം വെള്ളം തിളപ്പിച്ച് ശേഷം.3 മതെ ദിവസം ചോർ വെച്ച്..ഇനി ഇതുപോലെ ചെയ്യാൻ ആവുമോ
@shantyramesh6952
@shantyramesh6952 3 жыл бұрын
ചട്ടി ചൂടാക്കുക. കുറച്ചു നല്ലെണ്ണ ഒഴിക്കുക. അതിലേക്ക് കഞ്ഞിവെള്ളം ഒഴിക്കുക. ഒരു ചേമ്പില അതിലേക്ക് നുള്ളി ഇടുക. രണ്ടു ദിവസം കഴിഞ്ഞു ചട്ടി കഴുകി edukkuka. അത്രയും മതി
@steephenp.m4767
@steephenp.m4767 3 жыл бұрын
Thanks your good presentation
@chachutta1487
@chachutta1487 3 жыл бұрын
ഇന്നലെ ഒരു മീൻചട്ടി വാങ്ങി, എങ്ങനെ ഇത് ശരിയാക്കി എടുക്കും എനോർത്ത് ഇരിക്കെയാരുന്നു താങ്ക്‌സ്...
@AyishoosWorld
@AyishoosWorld 3 жыл бұрын
ഞാൻ ഇന്ന് വാങ്ങി
@premamenon6291
@premamenon6291 3 жыл бұрын
Thank you was thinking to whom ask about this.
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🤩💕
@remasunitbabu7882
@remasunitbabu7882 3 жыл бұрын
നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു 👌👌👌👌
@GeethaKumar-yf7vb
@GeethaKumar-yf7vb 3 жыл бұрын
Hi super vedieo ആണ്.useful ആയ vedieo. ഈ ചട്ടികൾ എവിടുന്നാ വാങ്ങിച്ചത്. എല്ലാം super.....😊👌👍🌹😊
@DrShanisKitchen
@DrShanisKitchen 3 жыл бұрын
ഷോപ്പിൽ നിന്ന് വാങ്ങിയതാ 🤩🤩
@strangerdon4364
@strangerdon4364 3 жыл бұрын
Fhffg the future dhhfdcjhdu due dydy
@santhakuttan9409
@santhakuttan9409 3 жыл бұрын
ചീന ചട്ടിയുടെ ഷെയ്പ്പുള്ള ചട്ടി വാങ്ങാൻ എവിടെ കിട്ടു o ? ഈ വീഡിയോ കണ്ടതിൽ നന്ദി അറിയിക്കുന്നു.
@paulelsy1101
@paulelsy1101 3 жыл бұрын
5faogww5pomnh
@ramanit6405
@ramanit6405 3 жыл бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്
@nissynissy4320
@nissynissy4320 3 жыл бұрын
I bought the chattis in black colour. Can I do the same process? Plz reply. 🙏
@DrShanisKitchen
@DrShanisKitchen 3 жыл бұрын
For all types of clay pots seasoning procedure is the same 👍👍💞
@sunithaashokan698
@sunithaashokan698 2 жыл бұрын
മൺചട്ടിയിൽ അപ്പം ഉണ്ടാക്കും. അതും ഇതുപോലെ ചെയ്താൽ മതിയോ
@fousiyarazak3567
@fousiyarazak3567 3 жыл бұрын
Useful aayittooo
@zubaidamp4159
@zubaidamp4159 Жыл бұрын
ഉമി ഇട്ടു മയക്കൂ സൂപ്പർ ആണ്
@ridhasvlog8792
@ridhasvlog8792 3 жыл бұрын
👍👍👍ഞാനും ചട്ടി ഇങ്ങനെ ചെയ്യണം
@sabiviog6323
@sabiviog6323 3 жыл бұрын
നന്നായി കാണിച്ചത്
@51envi38
@51envi38 2 жыл бұрын
Ente chatti gas il aanu vekkunnathu...chuvadu villal undavunnu...njan black chatti aanu use cheyyunnathu...enthanu ingane aavan reason... reply please..
@Abdulhameed-ix9ty
@Abdulhameed-ix9ty 3 жыл бұрын
Scrub നു പകരം ചകിരി തന്നെയാണ് നല്ലത്. മറക്കണ്ട. നാച്ചുറൽ, നാച്ചുറൽ തന്നെയാണ്
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 3 жыл бұрын
Gulfil ullavarku easy aayi cheyyam....ale
@DrShanisKitchen
@DrShanisKitchen 3 жыл бұрын
👍👍
@shanimam3935
@shanimam3935 3 жыл бұрын
Very very informative 👏
@muralykrishna8809
@muralykrishna8809 3 жыл бұрын
Very useful video; thanks madam
@beenanbhagyaraj7584
@beenanbhagyaraj7584 3 жыл бұрын
സൂപ്പർ. വീഡിയോ ചേച്ചി
@DrShanisKitchen
@DrShanisKitchen 3 жыл бұрын
Thank you dear🤩🤩
@dilshadbanu3978
@dilshadbanu3978 3 жыл бұрын
Like it very much Useful vedio..😊
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН