വ്യാഴത്തിൻ്റെ രാശിമാറ്റം 2024-25 (തുലാംലഗ്നം)| Jupiter transit 2024-25(Astrology)

  Рет қаралды 16,069

Thrikkarthika Vision

Thrikkarthika Vision

Күн бұрын

വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.

Пікірлер: 31
@MiniSnair-d3i
@MiniSnair-d3i 7 ай бұрын
എല്ലാവരും വ്യാഴമാറ്റം പറഞ്ഞു പേടിപ്പിച്ചു വിഡിയോ ചെയ്യുമ്പോ മേടം ഒരാൾ മാത്രം ആണ് എത്രയും ആശ്വാസം ആയ ഒരു വിഡിയോ ചെയ്തതു ഒരുപാട് നന്ദി
@minikarthy4563
@minikarthy4563 7 ай бұрын
@chandrababu365
@chandrababu365 7 ай бұрын
വ്യാഴം രാശി മാറി അഷ്ടമംത്തിൽ വരുന്നതിനെ കുറിച്ച് നല്ല ആശങ്ക ഉണ്ടായിരുന്നു. ടീച്ചർ അതു നന്നായി മാറ്റി തന്നു. നമസ്കാരം ടീച്ചർ. 🙏🙏.
@ChandranMadhavan
@ChandranMadhavan 6 ай бұрын
Sathyam🙏
@minileela197
@minileela197 5 ай бұрын
താങ്ക്സ് ഫോർ യുവർ opinion
@side2side123
@side2side123 5 ай бұрын
Sathyam
@padmanabhank523
@padmanabhank523 5 ай бұрын
ഞാൻ പൂയം നക്ഷത്രം തുലാം ലഗ്നം. മാഡം വളരെ നല്ല പ്രവചനം ഒരു കൊല്ലത്തെത് കാഴ്ചവെച്ചു ഇങ്ങനെ ഒരു പ്രവചനം ഞാൻ കാത്തിരുന്നതാണ്. നന്ദി.
@Chakki2222
@Chakki2222 7 ай бұрын
Madam thulam lagnam.Jupiter 12 th bavathil jathakathil nilkunnu angana aanengil ee vyazham marumbol nalla phalam kituo. Jathakathil Jupiter anizhtabavathil ale
@anivlog3611
@anivlog3611 5 ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@amanika980
@amanika980 7 ай бұрын
Madam oralude jathakathil onpatham bavathil vyazham nilkunnu meenam rashiyil. Lagnam karkidagam. Onpathil vyazham ninnal sarva dhoshatheyum illathakum enn parayunnu.pakshe practically chindhikkumpol ellavideyum preshnangal aan pakshe mattoru youtube videoyil kandu balyakalam jathakayude mosham aayirikum ennum. Appol ee vyazham marumbol nalla phalam kitumo
@indhiraindhira8941
@indhiraindhira8941 5 ай бұрын
മേടം പറയുന്നത് മാത്രമേ ഇങ്ങനെ പറയുന്നത് സമാധാനം ഉണ്ട് ❤️❤️
@premalathacc5295
@premalathacc5295 5 ай бұрын
മാഡ o നന്ദി എല്ലവരും വളരെ മോശസമയം എന്ന് പറഞ്ഞ ഭയങ്കർ വിഷമം ആയി രുന്ന 55 വയസ്സ് യി ചോതിയാണ് നക്ഷത്ര o ഇത് കോട്ടപ്പൾ മനസ്സിൽ ഒരു സമ്മാധന TK S മാസം
@Baby12827
@Baby12827 7 ай бұрын
Madam, makaram rasi 2024 to 2025 പറയണേ ..
@-vh8vz
@-vh8vz 7 ай бұрын
ഓം നമഃശിവായ 🙏
@NARAYANANP-l7e
@NARAYANANP-l7e 7 ай бұрын
വിശാഖം നക്ഷത്രം..
@Udayan17
@Udayan17 Ай бұрын
തുലാം ലഗ്നവും തുലാം രാശിയും ഒന്നുതന്നെ ആണോ?
@unnikrishnanunni2026
@unnikrishnanunni2026 5 ай бұрын
Leg mam ia not correct ghojaram has to be taken from chandra leg am or lure go through jathakadesam
@nishajoshy2787
@nishajoshy2787 2 ай бұрын
Orrect🙏🙏🙏
@padmajamurali8576
@padmajamurali8576 6 ай бұрын
enikk ലഗ്നദിപൻ ശുക്രൻ തുലാതിൽ തന്നെ നിൽക്കുന്നു ആകെ പോക്കാണോ😢
@smithasanjeev5400
@smithasanjeev5400 5 ай бұрын
മകയിരം നക്ഷത്രം,30/10/1977 Sunday 10 പിഎം. Hospitalised aanu Oneside movement illa. Outside India. Alone.pettennu recover aakan enthu cheyyan pattum.
@dubaiuae1883
@dubaiuae1883 6 ай бұрын
Chithira kurachu nallathu kittiyaaludan adutha prashnakaalam 😂 anginae anginae poykondirikkum
@radhag3558
@radhag3558 7 ай бұрын
How to contact you mam
@MammuE-ju9xe
@MammuE-ju9xe 4 ай бұрын
❤❤❤❤❤
@chandranvaikkathchandranva1294
@chandranvaikkathchandranva1294 5 ай бұрын
🙏🏻🙏🏻🙏🏻
@clipersclip8477
@clipersclip8477 7 ай бұрын
🙏🙏🙏
@Sumil-lz7eb
@Sumil-lz7eb 6 ай бұрын
പരദേശം ആണോ വിദേശം പോകാൻ ആണോ യോഗം 😢
@Yathu-yy8uo
@Yathu-yy8uo 7 ай бұрын
Vegan parayu
@vimalsachi
@vimalsachi 7 ай бұрын
🙏🇮🇳
@Zeros-g6v
@Zeros-g6v 7 ай бұрын
ചിത്തിര 😢
@ebeythomas3905
@ebeythomas3905 6 ай бұрын
❤❤❤❤❤❤
@syamaladevik4917
@syamaladevik4917 7 ай бұрын
🙏🙏🙏
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН