'സമസ്‌തയുടെ ശുദ്ധീകരണത്തിന് ആളെ ആവശ്യമില്ല';ഹക്കീം ഫൈസിക്ക് മറുപടിയുമായി ജിഫ്രി തങ്ങൾ

  Рет қаралды 16,011

24 News

24 News

Күн бұрын

Пікірлер: 90
@JunaidJunu-i6i
@JunaidJunu-i6i 4 сағат бұрын
അല്ലാഹു സമസ്ത ഒരുപാട് കാലം നേതൃത്വം നൽകാൻ സയ്യിദ് അവർകൾക്ക് ദീർഘായുസ്സ് നൽകട്ടെ. സമസ്തക്കെതിരെ ആരു വന്നാലും ആർജ്ജവത്തോടെ അതിനെ നേരിടുന്ന മഹാ വ്യക്തിത്വം.
@mini22248
@mini22248 4 сағат бұрын
Aameen
@ashrafnbashrafnb4175
@ashrafnbashrafnb4175 4 сағат бұрын
Ameen
@abbascm2744
@abbascm2744 4 сағат бұрын
വല്ലാത്ത മറുപടി അൽഹംദുലില്ലാഹ്
@muneerorplmuneer6433
@muneerorplmuneer6433 4 сағат бұрын
അടി പൊളി മറുപടി
@faseehm6312
@faseehm6312 4 сағат бұрын
മുത്ത് തങ്ങൾ❤❤❤❤
@Salamsalam-pp2go
@Salamsalam-pp2go 4 сағат бұрын
ആ മറുപടി പൊളിച്ചു😂😂
@subairmk3244
@subairmk3244 5 сағат бұрын
സമസ്ത സിന്ദാബാദ്❤
@muhammedsuhailpp1971
@muhammedsuhailpp1971 4 сағат бұрын
തങ്ങൾ പൊളിച്ചു 😅
@muhammedshabeebvp7172
@muhammedshabeebvp7172 5 сағат бұрын
ഇതാണ് മറുപടി കൊടുക്കേണ്ടത് ഉടനെ കൊടുക്കണം🔥
@FaisChoolayil
@FaisChoolayil 4 сағат бұрын
24 ന്യൂസ്‌ നിങ്ങൾ സമസ്തയുടെ സത്യം ജനങ്ങളിൽ എത്തിക്കൂ സമസ്തയുടെ ലക്ഷ കണക്കിന്ന് അനുയായികൾ നിങ്ങളിലൂടെ സത്യം അറിയട്ടെ
@aspte1065
@aspte1065 4 сағат бұрын
ജിഫ്രി തങ്ങളും സുൽതാനു ഉലമയും ❤️❤️❤️👍
@BasheerBn-zq3rt
@BasheerBn-zq3rt 4 сағат бұрын
തങ്ങളുടെ കൂടെ ശൈത്താൻ ഉലമ വേണ്ട
@KoroMan-n6e
@KoroMan-n6e 3 сағат бұрын
​​@@BasheerBn-zq3rt😂😂😂😂.. സമസ്ത ആദ്യ ഫിത്ന ക്കാർ
@AliTk-k2s
@AliTk-k2s 4 сағат бұрын
❤❤❤ നേതാവ്
@salmanfaris6843
@salmanfaris6843 5 сағат бұрын
Pwilichuuu❤👍👍
@Fyz-l5b
@Fyz-l5b 3 сағат бұрын
സയ്യിദുൽ ഉലമ ❤
@noufalchullikkal851
@noufalchullikkal851 5 сағат бұрын
Ap usthadh❤
@Anvarpathaikkara4920
@Anvarpathaikkara4920 4 сағат бұрын
സൂപ്പർ മറുപടി
@916-AQ
@916-AQ 3 сағат бұрын
മറുപടി 🔥
@redboymedia2742
@redboymedia2742 5 сағат бұрын
കാന്തപുരം ❤
@mubashirpt7314
@mubashirpt7314 5 сағат бұрын
ഉർളക്കുപ്പേരി❤
@Sulthan-r2i
@Sulthan-r2i 4 сағат бұрын
സമസ്തെക്കെതിരെ ഹക്കീം ഫൈസി പറഞപോൾ സമദ് പൂക്കൂട്ടൂരിന് ബഹവുദ്ധീൻ കൂരിയാടിനും എന്തെ മാധ്യമങ്ങളെ കാണേണ്ടേ..
@kmyousef91
@kmyousef91 Сағат бұрын
ആദൃശ്ശേരി സ്‌പൈസി തേഞ്ഞല്ലോ😂
@hameedk7520
@hameedk7520 4 сағат бұрын
സയ്യിദാണ്. കമന്റുകൾ ശ്രദ്ധിക്കണം. ഈമാൻ. ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും 👍
@sadikali-is7is
@sadikali-is7is 3 сағат бұрын
ശുദ്ധീകരണം വേണം
@ummeraliyar2909
@ummeraliyar2909 5 сағат бұрын
അൽഹംദുലില്ലാഹ് അൽഫാമറത്
@abcm-technologiesKsd
@abcm-technologiesKsd 5 сағат бұрын
അല്ലാഹുവിന്റെ ഭവനങ്ങളിൽ രാഷ്ട്രീയ പ്രസരണം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ മോചനം സാധ്യമാകൂ
@Jkuniverse-z3g
@Jkuniverse-z3g 4 сағат бұрын
very good❤❤SAMASTHA❤
@abdurahiman6702
@abdurahiman6702 4 сағат бұрын
കേരളത്തിൽ വാർത്തക്ക് വലിയ ക്ഷാമം ഉണ്ട് എന്ന് ബോധ്യമായി
@Arshad-bz5yu
@Arshad-bz5yu 2 сағат бұрын
ഐവ എന്താ മറുപടി 🔥🔥 തങ്ങൾ 🔥🔥
@swafvanmarakkar2308
@swafvanmarakkar2308 2 сағат бұрын
പൊതുവഴിയിൽ പെണ്ണുങ്ങളുമായി തല്ല് കൂടിയ ഉമർ ഫൈസിയൊക്കെ മുഷാവറയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ശുദ്ധികരണം അത്യാവശ്യമാണ് എന്നാണ് 🤌
@IshkeMadeena-k5w
@IshkeMadeena-k5w 4 сағат бұрын
Mashaa alllah
@aboobackerthottungal4015
@aboobackerthottungal4015 5 сағат бұрын
ഇവിടത്തെ വിഷയം സമസ്തയിൽ മൊത്തം അത്യാവശ്യം അറിവുള്ളവരാണ് അവരെ അറിവ് പഠിപ്പിക്കാൻ ബുദ്ധിമുട്ടാണ്
@tutelageguideline5355
@tutelageguideline5355 4 сағат бұрын
Samastha yil arivullavaran ❌ Samasthayil kallan maraan ✅
@abdulazeezabdulazeez5079
@abdulazeezabdulazeez5079 3 сағат бұрын
അതെ, സ്വന്തമായി ഫിൽറ്റർ സംവിധാനം ഉള്ളവരാണ് സമസ്ത. 😄
@binmalikaan9021
@binmalikaan9021 4 сағат бұрын
Very bad reply from a noble organization
@indiaismycountry449
@indiaismycountry449 4 сағат бұрын
ഐക്യമില്ലാത്ത സ്ഥലത്താണ് ശുദ്ധീകരണം ആവശ്യമുള്ളത്
@sakkirhussain128
@sakkirhussain128 3 сағат бұрын
തിരിച്ച് മറുപടി വരാൻ സാധ്യതയുണ്ട്...... ഫൈസി വെട്ടൊന്ന് മുറി രണ്ട് എന്ന പൊളിസിയിലാണ്
@Hussain-jl8yx
@Hussain-jl8yx Сағат бұрын
Am a muslim (സലഫി) സമസ്ത ശിയായിസം പഠിപ്പിക്കുന്നു പ്രവർത്തിക്കുന്നു .
@skp8881
@skp8881 5 сағат бұрын
ഇത് വരെ ഇല്ലാത്ത പ്രശ്നങ്ങൾ എവിടുന്ന് ഉണ്ടായി .ശുദ്ധീകരണം ആവശ്യം തന്നെ.
@JunaidJunu-i6i
@JunaidJunu-i6i 4 сағат бұрын
ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ല എന്ന് ആരു പറഞ്ഞു സമസ്തയുടെ നൂറാം വാർഷികം അടുത്തു കൊണ്ടിരിക്കുമ്പോൾ ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ എല്ലാം പ്രശ്നങ്ങൾ അതിജീവിച്ചുകൊണ്ട് തന്നെയാണ് സമസ്ത ഇതുവരെ എത്തിനിൽക്കുന്നത്. സമസ്തയുടെ ചരിത്രം അറിയാത്തതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നത്. ഇതുപോലെ സമസ്ത പലരെയും പുറത്താക്കിയിട്ടുണ്ട്. അവരുമായി സമസ്തക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ വരുണ്ട്. പല ത്വരീഖത്തിലെ യും സമസ്ത എതിർത്തിട്ടും ഉണ്ട്. ഇന്ന് സയ്യിദ് അവർകളെ മോശമായി സംസാരിച്ചിരുന്ന പോലെയുള്ളവർ ആ കാലഘട്ടങ്ങളിലും അന്നുള്ള നേതൃത്വത്തെ പറഞ്ഞിരുന്നു. ശംസുൽ ഉലമയെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്.
@mahmoodt1596
@mahmoodt1596 4 сағат бұрын
നീയൊക്കെ സമസ്തയിൽ ഉണ്ടായപ്പോൾ
@YaseenYusufYahya
@YaseenYusufYahya 4 сағат бұрын
ശുദ്ധീകരണം സ്വന്തം വീട്ടിൽ നടത്തിക്കോളൂ.....സമസ്തയിൽ ശുദ്ധീകരണത്തിന് ആളുണ്ട്...
@urdaysport6400
@urdaysport6400 3 сағат бұрын
Samasthayude charithram padikk...oru paad prashnam munpum undaayittund...
@Rayyanayaan9695
@Rayyanayaan9695 4 сағат бұрын
നല്ല മറുപടി 🥰സമസ്ത 🥰🥰
@subairmk3244
@subairmk3244 5 сағат бұрын
ഹക്കീം മൗലവി പുറത്ത്
@villaatoashgha
@villaatoashgha 4 сағат бұрын
ഹകീെം. ഫൈസി പറഞ്ഞത് വളരെ ശെരിയാണ് ഒരുപാട് കാലം മുൻപ് ശുദ്ധീകരിക്കേണ്ടത് ആയിരിന്നു ,ജിഫ്രി മുത്തുക്കോയ തങ്ങൾ വനതിനു നു ശേഷമാണു എല്ല്ലാ വിവാദവും ഉണ്ടായതു ,
@jazeel7103
@jazeel7103 3 сағат бұрын
Sayyidul ulama ❤
@afsalkunju2956
@afsalkunju2956 5 сағат бұрын
❤️❤️❤️
@RajuSing-c7i
@RajuSing-c7i 3 сағат бұрын
Good
@MuhammedaliFaizy
@MuhammedaliFaizy Сағат бұрын
❤❤❤ സമസ്ത💯💯💯
@fahadek6374
@fahadek6374 5 сағат бұрын
Waaw എന്ത് സംസ്കാര ശുദ്ധിയോട് കൂടെയാണ് പ്രസംഗം. 😢😢 Shame
@mahmoodt1596
@mahmoodt1596 4 сағат бұрын
അല്ല രാജാവിനോട് സംസാരിക്കുന്നത് പോലെ താണ് വണങ്ങി വേണമായിരുന്നോ ഹകീം ഫൈസിക്ക് മറുപടി കൊടുക്കാൻ
@SabiraAmbalaparambil
@SabiraAmbalaparambil 4 сағат бұрын
പുകൂട്ടൂർ തുടങ്ങിവെച്ചു......
@media2470
@media2470 5 сағат бұрын
👌👌👌👌
@ismayilarayavullathil461
@ismayilarayavullathil461 4 сағат бұрын
ഇപ്പോ സമസ്തയിൽ നടക്കുന്ന സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകും എന്താണ് ഹക്കീം ഫൈസി ഉദ്ദേശിച്ചത് എന്ന്
@RafeeqKumbla
@RafeeqKumbla 3 сағат бұрын
മാഷാ allah
@ansaradhil6718
@ansaradhil6718 5 сағат бұрын
ഹക്കീം ആദ്യം നിന്റെ ശിഷ്യൻമാരെ ശുദ്ധിയക്കാൻ നോക്ക്
@fahadek6374
@fahadek6374 5 сағат бұрын
ഇതുവരെ കണ്ട സമസ്ത പണ്ഡിതന്മാർ കറാഹത്ത് പോലും ചെയ്യാത്തവർ ആയിരുന്നു എന്നാ ഇന്നോ...? രാഷ്ട്രീയക്കാർ ഇതിലും നന്നായി പ്രതികരിക്കും.
@umerfaru8714
@umerfaru8714 23 минут бұрын
❤🔥
@shajaralikhan5381
@shajaralikhan5381 5 сағат бұрын
ഹക്കീം മൗലവി....😂😂😂
@Sameer-yz7jq
@Sameer-yz7jq 2 сағат бұрын
തങ്ങൾ മുത്താണ്😂
@nasermuttichiranasermuttic9045
@nasermuttichiranasermuttic9045 4 сағат бұрын
ശുദ്ധീകരിച്ചാൽ ആദ്യം ഈ കാക്ക പുറത്താകും അതാണ് ഈ കലിപ്പ്
@sainulabideen889
@sainulabideen889 4 сағат бұрын
ഓഹോ .... ഭയാങ്കരം
@Sameer-yz7jq
@Sameer-yz7jq 2 сағат бұрын
മുജകൾക്കെന്താണ് ഇവിടെ
@ashrafek9228
@ashrafek9228 4 сағат бұрын
Samastha skssf👍👍👍👍👍
@muhammedshareef.p-eb3rw
@muhammedshareef.p-eb3rw 2 сағат бұрын
അടിയും തടയും ഒഴിവാക്കൂ പ്രശ്‌നത്തിന് പരിഹാരം കാണൂ..
@AliTk-k2s
@AliTk-k2s 4 сағат бұрын
😂😂😂❤
@fahadek6374
@fahadek6374 5 сағат бұрын
ഇതുവരെ കണ്ട പണ്ഡിതന്മാർ കറാഹത്ത് പോലും ചെയ്യാത്തവർ ആയിരുന്നു എന്നാ ഇന്നോ...? രാഷ്ട്രീയക്കാർ ഇതിലും നന്നായി പ്രതികരിക്കും.
@findingthetruth7923
@findingthetruth7923 4 сағат бұрын
Ningal islamineyano pradinetheekaeikkunnath..??? Kashtam
@Santosbrow-z7
@Santosbrow-z7 3 сағат бұрын
അൽഫാം വെന്തൊ ?
@ashrafkuniyil7703
@ashrafkuniyil7703 4 сағат бұрын
ഇയാൾ പ്രസിഡന്റ് ആയതിനു ശേഷമാണ് സമസ്തയുടെ വില പോയത് 🙏🙏
@abdulrazakperumparambil2856
@abdulrazakperumparambil2856 4 сағат бұрын
Iyalith enthokeyen parayunnath 😂
@Rabeeh-lk8ve
@Rabeeh-lk8ve 4 сағат бұрын
😂😂😂
@vaseempma
@vaseempma 4 сағат бұрын
😂😂😂😂
@seyednoufal
@seyednoufal 5 сағат бұрын
അവനെ പുറത്താക്കിയുതല്ലേ 😂😂
@aneesvk3063
@aneesvk3063 5 сағат бұрын
Hakeeemine oookkkki
@mdjalil4439
@mdjalil4439 49 минут бұрын
ജിഫ്രി തങ്ങൾ 🌹🌹🌹!
@paavam9209
@paavam9209 2 сағат бұрын
ബല്ലാത്തജാതി കാക്ക ശുചീകരണവും ശുദ്ധീകരണവും തിരീയാത്ത പെരുത്ത് ഇൽമുള്ള കാക്ക 😂
@Generalsubjects-mk
@Generalsubjects-mk 4 сағат бұрын
❤❤❤
@Nekkitthadka
@Nekkitthadka 3 сағат бұрын
❤❤
@Jkuniverse-z3g
@Jkuniverse-z3g 3 сағат бұрын
❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 28 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 121 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 28 МЛН