സമസ്ത നേതാക്കളെ കടൽക്കിഴവന്മാരെന്നു വിശേഷിപ്പിച്ച പാഷയെന്ന വികടാസുരനെ ഒന്ന് പൊരിച്ചെടുക്കാം_ഹുസൈൻ കാ

  Рет қаралды 37,730

Husain Kamil Media

Husain Kamil Media

Күн бұрын

Пікірлер: 205
@ummerk4432
@ummerk4432 9 күн бұрын
ഉസ്താദ് നല്ല ചുട്ട മറുപടി കൊടുത്തു
@mouduv2561
@mouduv2561 11 күн бұрын
സൂപ്പർ വളരെ സൂപ്പർ❤️❤️❤️✅
@manamkulamas
@manamkulamas 14 күн бұрын
ഉസ്താദ് നല്ല മറുപടി കൊടുത്തു മുസ്‌ലിംകളുടെ കുത്തക ഏറ്റടുക്കാൻ കമൽ പക്ഷ ആരാണ്
@kabeerv-b2j
@kabeerv-b2j 10 күн бұрын
സൂപ്പർ മറുപടി. കലക്കി കമൽപാഷ വട്ടപ്പൂജ്യം
@mohammedhafi3034
@mohammedhafi3034 13 күн бұрын
വിവരമുള്ളവർ എന്ന് ജനം വിചാരിക്കുന്ന വർക്ക് തന്നെ വിവരദോഷം ഉണ്ടാവുന്ന ത് അത്ഭുതം
@shaheerktyshaheerkty2305
@shaheerktyshaheerkty2305 13 күн бұрын
കലക്കി ഉസ്താദേ /❤❤❤/
@aliponnad3238
@aliponnad3238 14 күн бұрын
ഇഷ്ടം ഉസ്താദ് ❤
@assaabu7287
@assaabu7287 14 күн бұрын
പൊളിച്ചു 👍🏻👍🏻👍🏻👍🏻
@riyazka1724
@riyazka1724 6 күн бұрын
V.good
@kmkahsani701
@kmkahsani701 14 күн бұрын
പാഷക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@raazytrading4671
@raazytrading4671 14 күн бұрын
പൊതു സമൂഹത്തിന് മുന്നിൽ നമ്മുടെ വിമർശനം അറിയിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രതിപക്ഷ ബഹുമാനം അനിവാര്യമാണ്.
@afeefibrahim9795
@afeefibrahim9795 11 күн бұрын
നല്ല പ്രതിപക്ഷ ബഹുമാനമാണ് കമാൽ പാഷയുടെ പ്രതികരണത്തിലുള്ളത്.😂
@HaneefaAlingal-yf8tb
@HaneefaAlingal-yf8tb 14 күн бұрын
ഇയാൾപഠിച്ചുകൊണ്ട്ജഡ്ജിയായവനാണെന്ന്തോന്നുന്നില്ല
@shadu_gamer77777
@shadu_gamer77777 14 күн бұрын
നല്ല മറുപടി
@ashrafabdulhameed9699
@ashrafabdulhameed9699 11 күн бұрын
സൂപ്പർ മറുപടി ❤❤❤
@saleemsali4901
@saleemsali4901 14 күн бұрын
ഇത്രയും വൃത്തികെട്ടവനും യുക്തിവാദിയും ആയ വ്യക്തിക്ക് ഞാൻ വലിയ പുദ്ദി ജീവിയാണ് വലിയ സംഭവമാണ് എന്ന എട്ടുകാലി മമ്മൂഞ്ഞയാണ് അയാൾ
@kadernedumpurayil5566
@kadernedumpurayil5566 7 күн бұрын
ماشاالله. تبارك الرحمان والله اتيكم العافية
@Kavumbadi
@Kavumbadi 14 күн бұрын
4:58 ഈ നിയമം കാന്തപുരം ഉസ്താദ് ഒറ്റക്ക് പറഞ്ഞതല്ല. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുശാവറയാണ് ഈ നിലപാട് പറഞ്ഞത്.
@shadu_gamer77777
@shadu_gamer77777 14 күн бұрын
പാഷയും കെട്ടിയളും നടത്തിയ വ്യായാമം പുറത്ത് വിടൂ
@sadisadisadi6634
@sadisadisadi6634 14 күн бұрын
പാഷ ആയാലും ആരായാലും. ദീനിന്റെ നിയമം പറയാൻ ഇവിടെ പണ്ഡിതൻമാരുണ്ട്
@abdulazeez192
@abdulazeez192 13 күн бұрын
പാഷാക്കു വിവരം ഇല്ല എന്ന വിവരം പോലും ഇല്ല പാവം പാച്ചയല്ലേ വിട്ടേക്
@AboobackerSidheeq-b9v
@AboobackerSidheeq-b9v 14 күн бұрын
കമാൽ പാഷ വിവരദോഷി
@ahlubadr313
@ahlubadr313 14 күн бұрын
ഉസ്താദിനെയും, ഇവനെയും കൂട്ടി ഒരുയാത്ര നടത്തുക നമ്മുടെ രാജ്യത്ത് മതി. അപ്പോൾ അറിയാം നേതാവ് ആരാണെന്ന്. ഒന്ന് ശ്രമിക്കുന്നോ?
@agfmelmuri2733
@agfmelmuri2733 14 күн бұрын
പാഷക്ക് കിട്ടേണ്ടത് കിട്ടി എനി കാമിലി നോട്‌ പണി ചോദിക്കാൻ വരില്ല ✍️
@moosakl4342
@moosakl4342 14 күн бұрын
ഇദ്ദേഹത്തിന് പെൻഷൻ പണം കൊണ്ട് ജീവിക്കാൻ കഴിയാത്തത് കൊണ്ട് യൂറ്റൂബിൽ എന്തെങ്കിലും ഇട്ടുകൊണ്ട് വരുമാനം ഉണ്ടാക്കുകയാണ്😂
@riyazka1724
@riyazka1724 6 күн бұрын
V.good
@mammuperal1849
@mammuperal1849 14 күн бұрын
ഈ.പാസാണം. ചെകുന്നൂർ.മൗലവിയിൽ.നിന്ന്..ജനിച്ചവൻ.
@muhammedaslammanningamthod8841
@muhammedaslammanningamthod8841 14 күн бұрын
പാഷ ഇപ്പോഴും judge ആണെന്നാണ് വിചാരം.. മുടി ഒക്കെ നരച്ചു padu കിഴവനാണെന്ന് പാവത്തിന് അറിയില്ല..
@YousefVa-y8g
@YousefVa-y8g 14 күн бұрын
കമാലിയ മെഡിക്കൽ കോളേജ് തട്ടിയെടുക്കാൻ നോക്കിയപ്പോൾ നടന്നില്ല അതിൻറെ കിടപ്പാണ് ജഡ്ജസ് ദേഹത്തിന്
@kabeerv-b2j
@kabeerv-b2j 10 күн бұрын
👍👍👍👍
@shaduliali7490
@shaduliali7490 14 күн бұрын
Very good
@muhammedansar124
@muhammedansar124 14 күн бұрын
വിവരക്കേട്, വിഡ്ഢിത്തം എന്നിവ അലങ്കാരമായി കൊണ്ടു നടക്കുന്നവനാണ് കമാൽ പാഷ
@cmabdulrahmandarimi5438
@cmabdulrahmandarimi5438 14 күн бұрын
പാഷാ പാഷാണം
@faisalgulan8045
@faisalgulan8045 14 күн бұрын
Ap ഉസ്താദ് ............. എല്ലാ മതത്തിൻ്റയും നേതാവാണ്
@ZeenaBinthAli
@ZeenaBinthAli 12 күн бұрын
ഇസലാം മതത്തിൻ്റെ നേതാവ് അല്ല .... ഷിയാ നേതാവ്
@afeefibrahim9795
@afeefibrahim9795 11 күн бұрын
താങ്കളുടെ നേതാവല്ല എന്ന് പറഞ്ഞാൽ മതി.
@kadernedumpurayil5566
@kadernedumpurayil5566 14 күн бұрын
ماشاالله والله يحفظك والله اتيكم العافية
@rayyan313rayyan5
@rayyan313rayyan5 14 күн бұрын
ഈ അവതാരകരുടെ അറിവ് പോലും കാന്തപുരത്തെ കുറിച്ച് കമാൽ പാഷയ്ക്ക് ഇല്ല എന്ന് വളരെ വ്യക്തമായി ഇത്രയും വയസ്സായിട്ടും ഒരു പക്വതയോടെ കൂടെ സംസാരിക്കാനറിയാത്ത പാണ്ടൻ.
@alavialavipp982
@alavialavipp982 14 күн бұрын
കാന്തപ്പരത്തി ൻ്റെ അപ്പിനക്കാനുള്ള യോഗ്യത ഈ പാഷാണത്തിനില്ലടാ.
@ABDULAZEEZ-m9e
@ABDULAZEEZ-m9e 14 күн бұрын
നസർസഖാഫിയും മറ്റ് സഖാഫികളും. സത്യം ചെയ്തു പറഞ്ഞ വൃത്തികേട് ജനങ്ങളെ അറിച്ചതു കറാമത്താക്കി വിളമ്പരുത്
@yoosufvp7323
@yoosufvp7323 14 күн бұрын
🎉🎉🎉🎉🎉
@ashiashique7867
@ashiashique7867 13 күн бұрын
Avanu thalakku velivilla usthadhe
@abubakkarmusliyar5773
@abubakkarmusliyar5773 14 күн бұрын
SUPAR 👍👍👍👍
@mujeebpp5492
@mujeebpp5492 13 күн бұрын
Kanthapuram speaking the reality of Islam. Pasha can agree or disagree, But Islam has its own principles and practices. The people like Pasha first try to learn Islam.
@ShafiShafi-xm7bz
@ShafiShafi-xm7bz 13 күн бұрын
👍🏽👍🏽👍🏽
@gafoorgafoor4355
@gafoorgafoor4355 13 күн бұрын
👍👍👍👍👍💪💪🤚💪
@mohammadashraf3778
@mohammadashraf3778 10 күн бұрын
Mr kadal pasha enda arodan ikkali 😅 Kanadapuram AP Aranennariyilla 😀AP usthad ✌️🥰🥰🥰ssf 👌♥️🤲
@muhammedpp2075
@muhammedpp2075 14 күн бұрын
പാഷാണത്തിന് ഇസ്ലാമിനെകുറിച്ച് എന്തറിയാം
@faizeemadeena6978
@faizeemadeena6978 14 күн бұрын
പോത്തിനോട് വേദഠ. ഓതുക എന്ന് പറഞ്ഞത് പോലെ ഒരു ആനപോത്തിനോട് അവനൊരു മനുഷ്യ രൂപമുണ്ടൻകിലുഠ
@MuhammedMuhammedashraf
@MuhammedMuhammedashraf 13 күн бұрын
🎉🎉🎉
@ibrahimmb-cw8nm
@ibrahimmb-cw8nm 11 күн бұрын
iA കമാൽ ജഡ്ജി നാണം കെട്ടു പെട്ടു നല്ല മറുപിടി കൊള്ളാം
@moosakalluparamban1884
@moosakalluparamban1884 14 күн бұрын
പാഷനന്നാവുലാ അവൻ മുത നജസ് ആണ്
@Basheer-v2b
@Basheer-v2b 11 күн бұрын
Kalakki Supermarupadi
@inshazainab1165
@inshazainab1165 11 күн бұрын
വ്യായാമം നിർത്തി ഞാൻ... ഇപ്പൊ ഒറ്റക്ക് നടത്തം തുടങ്ങി
@haneefahaneefa1663
@haneefahaneefa1663 14 күн бұрын
പാഷക്ക് മതകാര്യങ്ങളിൽ വിവരമില്ല പഠിച്ചു കൊണ്ടിരിക്കുകയാവും ഇടകലർന്നാലും കണ്ടാലും മിട്ട്യാലും ചാട്യാലും ചാട്ടത്തിൽ വീഴുമ്പോൾ പിടിച്ചാലും എന്താ കുഴപ്പം
@jaddumazin8473
@jaddumazin8473 14 күн бұрын
അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന കമാലിനോട് തിരിച്ചു ചോദിക്കുന്നു ജഡ്ജി ആയിരുന്ന താങ്കൾ എന്തിനാ വസ്ത്രം ധരിക്കുന്നത് വസ്ത്രം ധരിക്കാതെ നടന്നാൽ എന്താ കുഴപ്പം കോടതിയിൽ താങ്കളും കറുത്ത ഗൗൺ ധരിച്ചിട്ടുണ്ടാകുമല്ലോ അതില്ലെങ്കിൽ എന്താ കുഴപ്പം ദേശീയ ഗാനം ചൊല്ലുമ്പോൾ എഴുന്നേറ്റ് നിന്നില്ലെങ്കിൽ എന്താ കുഴപ്പം ഉദ്യോഗസ്തർ അവരുടെ യൂണിഫോം ധരിച്ചില്ലെങ്കിൽ എന്താ കുഴപ്പം ദേശീയ പതാക തലതിരിച്ച് കെട്ടിയാൽ എന്താ കുഴപ്പം ഇങ്ങനെ കുഴപ്പമില്ലാത്ത ഒരു പാട് സംഗതികളുണ്ട് അതെല്ലാമൊന്ന് ചെയ്ത് കാണിക്കാമോ താങ്കൾക്ക് സാധ്യമല്ല എന്ന് അറിയാം എന്നാലും ചോദിക്കുകയാണ് അതിർഥം ലോകത്തുള്ള ഏത് തെറിയും അക്ഷരം തെറ്റാതെ വിളിക്കപ്പെടാൻ താങ്കൾ പാകമായിരിക്കുന്നു എന്നാണ് താനിരിക്കുന്നിട ത്ത് താനിരുന്നില്ലെങ്കി ൽ ആ സ്ഥാനഞ്ഞ്........?
@AbduRahman-hk5ln
@AbduRahman-hk5ln 11 күн бұрын
പാഷയെ പാഷാണം ആക്കി❤ എ ആർ വി ടി പാങ്ങ്
@abujumana4680
@abujumana4680 12 күн бұрын
ടിയാൻ തന്നെയാണ് കടൽ കിഴവൻ.സൂപ്പർ മറുപടി.മ ആനി,മന്തിക്ക് പഠിച്ച പണ്ഡിതന്മാരുടെ മുന്നിൽ എന്ത് LLB.
@sirajsa2686
@sirajsa2686 14 күн бұрын
✌🏻✌🏻✌🏻
@rushdamedia6425
@rushdamedia6425 14 күн бұрын
💯💥
@SvshshZvsbsbs
@SvshshZvsbsbs 9 күн бұрын
Basha 4 pannungalumayi kalicho pandithanmarode
@sulaimanmp6845
@sulaimanmp6845 14 күн бұрын
ഒരു മുൻ ജഡ്ജി യൊക്കെ ഇത്തരി തരം താഴുമോ?
@abdulkhayyoom7278
@abdulkhayyoom7278 12 күн бұрын
അവതാരക പറഞ്ഞ അറിവ് മാത്രമേ ഈ വിഷയത്തിൽ ടിയാനുള്ളൂ, കാന്തപുരം ഉസ്താദ്, സർക്കാരിൻ്റെ ഉത്തരവ് ഒന്നും ഇറക്കിയിട്ടില്ലാ എന്ന് അവതാരികക്കും ഇയാൾക്കും ഒന്ന് ഉണർത്തി കൊടുക്കുക, റേറ്റ് രണ്ടുപേരുടെയും ഉദ്ദേഷമാണ്, എംഎൽഎ മോഹം കളയാൻ സാദ്ധ്യതയില്ല, അടുത്ത തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥി ആയി ഉണ്ടാകുമോ എന്തോ?
@ashiashique7867
@ashiashique7867 13 күн бұрын
Avante thandhayeppaty avanu angane parayan pato
@ansarisoda9605
@ansarisoda9605 14 күн бұрын
മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കണം അത് ഇസ്ലാമിനെക്കുറിച്ച് ആകുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടും
@ark6035
@ark6035 14 күн бұрын
'നിരൂപണം കലക്കി കുറച്ച് കൂടി ഭാഷ നന്നാക്കാമായിരുന്നു
@radhakrishnanm.r255
@radhakrishnanm.r255 10 күн бұрын
ഈ ആധുനിക കാലത്തും സ്വർഗ്ഗവും നരകവും ഉണ്ടെന്നും അവിടെ വിയർപ്പിന്റെ മണം ഇല്ലാത്ത ഹൂറികൾ ഉണ്ടെന്നും ലഹരി ഇല്ലാത്ത മദ്യം ഉണ്ടെന്നും മുന്നൂറ് ബാലന്മാർ ഉണ്ടെന്നും മറ്റും നുണകൾ പറഞ്ഞ് ആളുകളെ പറ്റിച്ച് തിന്നുന്ന മതം തീനികളെ പിന്നെ എന്താണ് വിളിക്കേണ്ടത്?
@Abdulgafoor-rr4pu
@Abdulgafoor-rr4pu 11 күн бұрын
പല.. പണ്ഡിതരും... ജയിലറക്കുള്ളിലുണ്ട്
@mashoodmashood2721
@mashoodmashood2721 14 күн бұрын
അൽഹംദുലില്ലാഹ്
@mujthabamujammir4352
@mujthabamujammir4352 9 күн бұрын
Pasha pashanam
@kalamparambilsaitalavikp1872
@kalamparambilsaitalavikp1872 14 күн бұрын
ഈ പാഷനെ നമ്പുന്ന നളന്ദക്കാർ ആണ് സമസ്ത നെ കുത്തിനോവിക്കുന്നത്.
@ponnuponnu5649
@ponnuponnu5649 14 күн бұрын
ഏതോ ഒരു എരണംകെട്ട ഷജറ മോങ്ങുന്നല്ലോ
@abdurahman1262
@abdurahman1262 14 күн бұрын
Pasha. Verum..cheli..athan
@kasimtpkasim264
@kasimtpkasim264 14 күн бұрын
പാഷ പാഷാണം 😅😅
@nizams9941
@nizams9941 5 күн бұрын
വിമർശനം നല്ലതാണ്. ബട്ട്‌ ഉസ്താദ് നിങ്ങൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. മാന്യമായ രീതിയിൽ സംസാരിക്കുക. Kamal pasha പറഞ്ഞതു ഇസ്ലാമിക വിരുദ്ധമാണ്. ബട്ട്‌ ഉസ്താദ് നിങ്ങൾ നിങ്ങളുടെ സംസാരത്തിൽ മാന്യത പാലിക്കുക
@welcomwel187
@welcomwel187 12 күн бұрын
പാഷ R എസ് എസ് നല്ല സംഘടനയാണെന്ന് പറഞ്ഞ ആളാണ്... പാഷയോട് ഒരിതൊക്കെ ഉണ്ടായിരുന്നു. പണ്ഡിതന്മാരെ ചീത്ത പറഞ്ഞത് കേട്ടപ്പോൾ അതും പോയി കിട്ടി.
@orginalindiahealthy
@orginalindiahealthy 10 күн бұрын
ഇസ്ലാം മത പണ്ഡിത വിദ്വേഷം തൻ്റെ ഉദ്യോഗ കാലം മുതൽക്കേ കൊണ്ടു നടന്നിട്ടുള്ള കമാൽ പാഷ ഔദ്യാഗിക കസേരയിലിരുന്ന് ചില വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച് കുപ്രസിദ്ധനാണ് റിട്ടയർ ചെയ്തപ്പോൾ സമൂഹ വിഷയങ്ങളിൽ വാക്കും പോക്കുമില്ലാത്ത വിവാദ വായാടിത്തങ്ങളാണ് ഇപ്പോഴത്തെ ഹോബി. ഇത് എന്തിനായിരുക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
@assanassainar2760
@assanassainar2760 13 күн бұрын
ഇവനൊരുദുഷ്ഠനാണ്തനിയുക്തിവാദി
@mbmaliali223
@mbmaliali223 3 күн бұрын
ഇയാൾക്ക് ശീൽസയുണ്ട് അങ്ങ് തിരുവനന്തപുരത്ത് ഇയാളേ പണി അതിൽനിന്നും അവസാനം വിതിപറയൽ😂🎉
@rashidcpmayyil8369
@rashidcpmayyil8369 14 күн бұрын
👍
@ahmedkabeerak4938
@ahmedkabeerak4938 12 күн бұрын
ഒന്നൊന്നര മറുപടി 😂😂😂
@MohammedNaser-f3h
@MohammedNaser-f3h 14 күн бұрын
AP ഉസ്താത് പാഷയെ പറ്റി പണ്ട് കഴിഞ്ഞ സംഭവം പറഞ്ഞത് ഓർക്കുമ്പോൾ ഉറക്കത്തിൽ പോലും ഞെട്ടി ഉണരുകയാണ് ഈ പാശ ജഡ്ജി 🤣🤣🤣
@alavika7442
@alavika7442 14 күн бұрын
പാഷ... യല്ല ...... പാഷാണം...🤪
@MohammedNaser-f3h
@MohammedNaser-f3h 14 күн бұрын
@alavika7442 🤣
@ahamedsaheel8207
@ahamedsaheel8207 14 күн бұрын
Inshallah ustade rashtriyakare ayalum putan vadikale ayalum ellarudeyum kapadamugam ningal velichat kond varanam
@mouduv2561
@mouduv2561 11 күн бұрын
പണ്ടൊരുകാലി നോട്ടക്കാരൻ ജഡ്ജിയായ കഥ കേട്ടിട്ടുണ്ട് വിവരം. ഒന്ന്. മാത്രം പോര .മഹാനായ ഗാന്ദിജി പറഞ്ഞത് ഉമറിന്റെ ഭരണമാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ് അത് 1300 കൊല്ലങ്ങൾക്ക്‌ശേഷവും പുതുമയുള്ളതാണ് എന്നാണ് അതിന്റെ അർത്ഥം ഇസ്‌ലാമിനെ പറ്റി ഒരു ചുക്കും അയാത്ത ഭൗതിക ൻ എന്തിനാണ് ഇസ്ലാമിനെ കുറിച്ച് സംസാരിക്കുന്നത് മതം പണ്ഡിതൻമാർ തന്നെയാണ് പറയുക വായമൂടിക്കെട്ടാൻ ഒരു വിവര ദോശിയും വരേണ്ടതില്ല മുസ്ലിംകൾ അത് അംഗീകരിക്കുകയും ചെയ്യും മറ്റു മതസ്ഥർക്ക് അത് ബാധ കല്ല .
@MuhammadSinan-qn8oi
@MuhammadSinan-qn8oi 12 күн бұрын
നിങ്ങളുടെ മതത്തിൽ തെറ്റില്ല ഇസ്ലാമിൽ തെറ്റാണ് 🤲
@abdulkhaderkhader2756
@abdulkhaderkhader2756 12 күн бұрын
ഇയാൾ നടത്തിയ ജഡ്ജ്‌മെൻറുകളിൽ എത്രയെത്ര തെറ്റുകൾ വന്നിട്ടുണ്ടാവും
@yousaf-bb3sd
@yousaf-bb3sd 10 күн бұрын
Indian muslimglluddea karegle vevara doashe vahabe nayakamal passanum returare nare indian jnnddayouda manthe penchane tennale madhe Vera balisha karagle noakkda Islamida kareum parayane evendda good padeddamar ouddane
@AshrafAboobacker-f6s
@AshrafAboobacker-f6s 14 күн бұрын
Paashaaa potten
@aminabi8366
@aminabi8366 10 күн бұрын
പാഷാണത്തിന് കൃമി മടിയാണ്.
@popkk8117
@popkk8117 11 күн бұрын
കാന്തപുരത്തിൻ്റെ അത് മകഥയിൽ മുടി അധ്യയം ഇല്ലാത്തത് എന്താ 😂 മറ്റേ സമസ്ഥയുടെ സത്താർ പന്തല്ലൂരിൻ്റെ സംശമണ് ട്ടോ😂
@moiduramapuram4510
@moiduramapuram4510 14 күн бұрын
സത്യ
@AssainkM
@AssainkM 14 күн бұрын
Panditanmar Mathamparayette Paashekvivaramilla
@koyapputm6200
@koyapputm6200 14 күн бұрын
thankala. aarariyum. kandhapuram. lokam. ariyunna. pandhithananu
@Abdulgafoor-rr4pu
@Abdulgafoor-rr4pu 11 күн бұрын
ഉസ്താദേ,.. അവൻ.. ഇവൻ... എന്ന... വാക്കുകൾ.. ഒന്നും... വേണ്ട... സമസ്ത... ഇന്ത്യൻ... ഭരണ.. ഘടനയല്ല... പിന്നെ.. കമാൽ പാഷ. സാർ.. താങ്കൾ.. ഉന്നത പദവിയിൽ. നിന്ന്.. വിരമിച്ച.. വളരെയധികം.. ആദരവ്. അർഹിക്കുന്ന. മാന്യ. വെക്തിയാണ്.. താങ്കൾ.. എല്ലാ വിഷയങ്ങളിലും.. കയറി. അപിപ്രായം.. പറഞ്ഞും. വിമർശിച്ചും.. സ്വയം. പരിഹാസ്യനാവരുത്. താങ്കൾ..മനുഷ്യന്മാർക്ക്.. ഗുണമുള്ള. ഏതെങ്കിലും.. വിഷയത്തിൽ. അപിപ്രായം.. പറയൂ... പിന്നെ.. ഉസ്താതെ.. താങ്കൾ.. സംസാരത്തിൽ. ഉടനീളം. നീ.. താൻ.. വിവരദോഷി.എന്ന.. വാക്കുകൾ..ആവർത്തിച്ചു പ്രയോഗിച്ചു... താങ്കൾ.. ഇസ്ലാമിക പണ്ഡിതനാണല്ലോ ഇത്തരം.. വാക്കുകളൊന്നും.. ഇസ്ലാമിന്.. യോജിച്ചതല്ല...
@aboobacker2370
@aboobacker2370 10 күн бұрын
മതത്തെ കുറിച്ച് അതിൻ്റെ നിയമങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവൻ ആ നിയമം പറഞ്ഞവരെകുറിച്ച് വിമർശിക്കുമ്പോൾ അവനെ വിവരദോശി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് പിന്നെ എങ്ങനെയോ അനർഹനായ ഒരുത്തൻ ഉന്നത സ്ഥാനത്ത് ഇരുന്നു ജനങ്ങളുടെ നികുതി പണം സംഭളമായി പറ്റി കുടുംബം പോറ്റി എന്നതാണോ ഇയാളുടെ മഹത്ത്വം ഒരു ചെറുപ്പക്കാരനെ പല സമയങ്ങളിലും പലവിധേന കൊല്ലാൻ ശ്രമിക്കുകയും അവസാനം കഷായത്തിൽ മാരകവിഷം നെൽകി നിഷ്ടൂരം വധിച്ച ഒരു കൊലയാളിയെ തൂക്കി കൊല്ലാൻ വിധിച്ചത് തെറ്റായി എന്ന് പറഞ്ഞ ഇയാൾ എല്ലാ വിഷയത്തിലും വിവരദോഷിയാണന്ന് തെളിയിച്ച് കൊണ്ടേയിരിക്കുന്നു പിന്നെ എന്തിന് വിവരദോഷി എന്ന് വിളിക്കാതിരിക്കണം
@zuhrazuhra-j7m
@zuhrazuhra-j7m 8 күн бұрын
നീതി നിയമം വ്യവസ്‌ഥ. ഡോ റേറ്റ് ഇതൊക്കെ ചെയ്തിരുന്ന അയാക്കു കിഴവൻ മറ്റവൻ എന്നൊക്കെ പറയാ മെങ്കിൽ ഒരു മറുപടി എന്ന്പറയുമ്പോ എല്ലാം കേൾക്കേണ്ടി വരും.
@MusthafaP-k9r
@MusthafaP-k9r 14 күн бұрын
പാഷ എന്ന പശാണൻ
@MuhammadSinan-qn8oi
@MuhammadSinan-qn8oi 12 күн бұрын
കാന്തപുരത്തെ മനസ്സിൽ ആക്കി പറ
@HamsaMambatumoola
@HamsaMambatumoola 8 күн бұрын
ഈ ജഡ്ജിക്ക്. പോത്ത് ഏത് ചെമ്പോത്ത് ഏത് വേർതിരിച്ച് അറിയുകയില്ല അയാൾക്ക് രണ്ടു പോത്താണ്
@IbrahimMangaden
@IbrahimMangaden 10 күн бұрын
Kamal pasha's desire to be somehow known in the mainstream was defeated and stitched.😂😂😂
@Cpmohamd
@Cpmohamd 4 күн бұрын
Oh my God is really mental (bhasha)
@AbdulMajeed-q4f
@AbdulMajeed-q4f 10 күн бұрын
വിമർശനം നടത്തി വലുതാക ൻ നോക്കി അതോടെ ഉള്ള വിലയും പോയി
@musthafaubaidulla632
@musthafaubaidulla632 14 күн бұрын
ഇവനല്ലെ പറഞ്ഞത് ഒരു പെണ്ണിന് 4 ഭർത്താക്കൻമാരെ സ്വീകരിക്കാം എന്ന്
@rashidcpmayyil8369
@rashidcpmayyil8369 14 күн бұрын
Pashyude വില പൂജ്യം
@shadu_gamer77777
@shadu_gamer77777 14 күн бұрын
മതം കാന്തപുരം പറയും അതെ ശരി
@Shareef-wk8ow
@Shareef-wk8ow 14 күн бұрын
പാഷ പൊട്ടൻ
@sadisadisadi6634
@sadisadisadi6634 14 күн бұрын
ഇയാൾ ശരിക്കും ജഡ്ജി ആയിരുന്നോ
@MuhammadSinan-qn8oi
@MuhammadSinan-qn8oi 12 күн бұрын
നിന്നെ നേതാവ് ആക്കിയത് ഞങ്ങൾ കുടുങ്ങി 😩 കസേര ഇട്ട് മുടും തട്ടി പ്പോടോ
@AbduRahiman-ky3pl
@AbduRahiman-ky3pl 12 күн бұрын
Jarathilum.maqamugalilum Nerchakum Mattu.paripadigalkumonnum Ithonnum Bathagamalley
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН