😂😂😂 പ്രബുദ്ധരുടെ ഒരു പോക്കെ? ???😂 ഇവരാണ് ബീഹാർ പിന്നോക്കം നിൽക്കുന്നു എന്ന് പറയുന്നത്!!!!!!😂
@preethap19272 сағат бұрын
😂athe
@ഷേവ്റാഫ..ഹ്ഹഹ4 сағат бұрын
ഈ നാട്ടിൽ എന്തും നടക്കും, സഖാവായാൽ മതി.
@Mukeshaneesha.parippally2 сағат бұрын
നീല വെള്ളത്തിൽ വീണ കുറുക്കൻ രാജാവ് ചമഞ്ഞ് കാട്ടിലിരുന്നാലും ഒരു നിലാവുള്ള രാത്രിയിൽ ഉറക്കെ കൂവും. അതിന്റെ തനിനിറം പുറത്തുവരും 😀
@Lachu_P-x4e2 сағат бұрын
മറുനാടൻ sir നല്ലൊരു മാധ്യമ ചാനൽ നടത്തുന്നു വളരെ ഗുണകരം ആയിട്ടുള്ള പല വിഷയങ്ങളും താങ്കൾ ചർച്ച ചെയ്യുന്നു... നമുക്ക് ചിലതിനു അഭിപ്രായങ്ങൾ വരും ചിലപ്പോൾ അംഗീകരിച്ചു തരാൻ തോന്നാത്ത അപൂർവ്വം വിഷയങ്ങളും ഉണ്ട്... അതിൽ ഇന്ന് ഇട്ട വിഷയം.. എനിക്ക് ഒരു എതിർ അഭിപ്രായം ഉണ്ട്...അയാൾ അയാളുടെ വിഷമങ്ങൾ പറയുന്നതിൽ എന്താണ് തെറ്റ്... സ്ത്രീകളും പണ്ട് മുതലേ പ്രശ്നക്കാർ തന്നെ അല്ലെ... സ്ത്രീ തന്നെ എല്ലായിടത്തും പ്രശ്നം.മരുമകൾ, പിന്നെ അമ്മ ആകുന്നു പിന്നെ അമ്മായിയമ്മ ആകുന്നു... ഭർത്താവിനെ ഭരിക്കുന്നു...പല കുടുംബങ്ങളെയും കൊണ്ട് പോകുന്നത് പുരുഷന്മാർ അല്ല എന്നതാണ് വാസ്തവം... സ്ത്രീകൾ തന്നെ ആണ്... എന്നാൽ നല്ലവരായ സ്ത്രീകൾ ഉണ്ട്... നല്ലവരായ പുരുഷന്മാർ ഉണ്ട്.. മോശം ആയിട്ട് സ്ത്രീകൾ വസ്ത്രം ധരിച്ചാൽ അതിനെ പിന്നെ ആളുകൾ കുറ്റം പറയില്ലേ? ആണുങ്ങൾ അടിവസ്ത്രം മാത്രം ഇട്ട് എപ്പോഴും ഷർട്ട് ഇല്ലാതെ അങ്ങും ഇങ്ങും ആദിവാസികളെപ്പോലെ നടന്നാൽ സ്ത്രീകൾക്ക് അത് ബുദ്ധിമുട്ട് ആകില്ലേ?? പുരുഷന്മാര്ക്ക് കമ്മിഷൻ ആവിശ്യം ആണ്... അത് ഗവണ്മെന്റ് തീരുമാനിക്കണം... പക്ഷെ private കമ്മിഷൻ ഒന്നിനും പാടില്ല... പിന്നെ സ്ത്രീകൾ എപ്പോഴും ഭർത്താക്കന്മാർ കൊള്ളില്ല മക്കൾ കൊള്ളില്ല താൻ എല്ലാ ദുരിതവും അനുഭവിക്കുന്നു ക്കുന്നു എന്ന് നിരന്തരം പറഞ്ഞുകൊണ്ടാണ് ഓരോ ദിവസവും ഉണർന്നത് തന്നെ അല്ലെ... എല്ലാ കുടുംബത്തിലും ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോ ഇല്ല??.... ഇല്ല എന്നതാണ് സന്തോഷ് pandit പറഞ്ഞത് എത്ര സത്യമായിട്ടുള്ള കാര്യം ആണ്...ബോച്ചേ പോലുള്ളവരുടെ വൃത്തികേട് പറച്ചിൽ എനിക്ക് ഇഷ്ടപ്പെട്ടില്ല... പക്ഷെ ഹണി rose ന്റെ ജീവിത രീതിയും വസ്ത്ര രീതിയോടും എനിക്ക് തീരെ ഇഷ്ട്ടമല്ല... Personally എനിക്ക് ആരെയും അറിയില്ലെങ്കിലും ചിലതു കാണുമ്പോളും കേൾക്കുമ്പോളും നമുക്ക് രണ്ട് അഭിപ്രായം വരും... അത് തന്നെ ഞാൻ ഇവിടെ പറഞ്ഞുള്ളു.
@sebastianpp6087Сағат бұрын
അയാളുടെ തന്നെ അമ്മയേയും മുൻ ഭാര്യയേയും ഫ്ളക്സ് ബോർഡ് വച്ച് പത്ത് ദിവസത്തിനുള്ളിൽ കൊല്ലും എന്ന് പറയുന്നത് കേട്ടില്ലേ 😂
@Lachu_P-x4eСағат бұрын
@@sebastianpp6087 അയാളുടെ കുടുംബ പ്രശ്നം തനിക്കു അറിയോ പിന്നെ താൻ ന്ത് **നാണ് ന്റെ അടുത്ത് ഉണ്ടാക്കാൻ വരുന്നേ... ചെകിട് അടിച്ചു പൊട്ടിക്കും... പോടോ ഇവിടുന്നു
@AkkupuchuCp3 сағат бұрын
കേരളത്തിൽ ഇനി ജീവിക്കാൻ പറ്റാത്ത അവസ്ഥ. കേരളത്തിന് പുറത്തുള്ള മലയാളികൾ ഈ കണക്കിന് നാട്ടിലേക്ക് വരാൻ പോലും ആഗ്രഹിക്കില്ല. ദിനം പ്രതി ഭ്രാന്ത് കൂടി കൊണ്ടിരിക്കുന്നു.കേരളം ഒരു ഭ്രാന്താലയം. ഇത്രയും മനോഹരമായ ഒരു സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ ഇരിക്കുന്നൂ.😢
@Ben2021-Infinity2 сағат бұрын
ഇയാളെ തുടക്കം മുതലേ ശരിയല്ല എന്ന് തോന്നിയിരുന്നു. എന്തുകൊണ്ട് ഇത്രയും പേർ ഒരു വിവരവും ഇല്ലാതെ പുറകെ നടക്ക്കുന്നുവെന്നും തോന്നിയിരുന്നു. രാഹുൽ പിന്നെ ഒരിക്കലും സത്യത്തിൻ്റെ കൂടെ നിന്നിട്ടില്ല.
@thomasaniyankunju95094 сағат бұрын
രാഹുലിന് പറ്റിയ കൂട്ട് രണ്ടിൻ്റെയും വേഷം കൊള്ളാം ബോബിയു ചേരും
@csatheesc12343 сағат бұрын
ഇവര് മൂന്നും ജോക്കർ മുഖ മേക്കപ്പ് കൂടി ചെയ്ത് നടക്കുകയും ചാനൽ ടീവീ യുടെ മുന്നിലൊക്കെ വരുകയാണെങ്കിൽ പുരുഷ അവകാശങ്ങൾ പെട്ടെന്ന് നടപ്പായി കിട്ടിയേനെ 🤣🤣🤣🤣🤣
ഭൂത കേരളം വികസിച്ചു വികസിച്ചു പതിനഞ്ചാം നൂറ്റാണ്ടിലേക്ക് പോയ്കൊണ്ടിരിക്കുന്നു
@JalajaKumary-z9r3 сағат бұрын
ഇയാളാണോ പുരുഷന്മാരുടെ നേതാവ്.. അപ്പോ പിന്നെ പുരുഷന്മാരെല്ലാം വഴിയാധാരം.
@pkindia20182 сағат бұрын
അല്ലറ ചില്ലറ ശുദ്ധാത്മാക്കളെ ഒഴിച്ചാൽ ഇന്ന് കേരളത്തിൽ എല്ലാവരും പ്രശസ്തരാണ്! ""നീതി വാങ്ങിച്ചു കൊടുക്കാമെന്ന്"" പറയുന്നു, കിലോ എത്ര രൂപ വരും?
@subashpathayathodi84212 сағат бұрын
എന്തോരം വിചിത്ര കേസ് കെട്ടുകൾ ആണ് കേരളത്തിൽ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നവരുടെ സുവർണ കാലം ആണ് ഇപ്പോഴത്തെ ഭരണം. ഇവിടെ വളയേറെ ശ്രദ്ധയോടെ ആഭ്യന്തരം കൈകാര്യം (ഈ കൂട്ടർക്കു അനുകൂല മായി )ചെയ്യുന്ന വകുപ്പിനെയും വകുപ്പ് തലവനെയും ഈ കൂട്ടർ കയ്യടിച്ചു പ്രോത്സഹിപ്പിക്കുന്ന പോലെയാണ് എന്ന് പൊതു ജനങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല 🙄
@venugopalannallayil30462 сағат бұрын
ഇയാളെ വിശ്വാസത്തിൽ എടുത്തവരുടെ ഗതികേട്. കഷ്ടം... അടുത്ത് തന്നെ ഇക്കണക്കിനു ഇയാൾ അകത്താകും 🤔
@Indian-proud2 сағат бұрын
ഒരു പ്രത്യേകതരം പുരുഷ കമ്മീഷൻ രാഹുൽ ഈശ്വരൻ തുടങ്ങാൻ പോകുന്നുണ്ട്. ഫണ്ട് പിരിവ് തുടങ്ങിയിട്ടുണ്ട്
@radhamanivs74333 сағат бұрын
എന്തിനും കുട പിടിക്കുന്ന അലവലാതി രാഹുൽ അയ്യേ ഈ നക്കാപിച്ച ക്ക് എന്നെ കുടുംബ മഹിമ കളഞ്ഞു കുളിച്ച മഹാൻ
@preethap19272 сағат бұрын
സ്ത്രീ പുരുഷ ഭേദമില്ലാതെ തെറ്റ് ചെയ്യുന്നവർക്കെതിരെ കേസ് എടുക്കണം
@rekhars66673 сағат бұрын
ഇവൻ പഴയ dyfi (ചെകുവേര ) ആണ് അതുകൊണ്ട് കേസ് ഇല്ല
@prasanthkumar24032 сағат бұрын
ഇത് ഖേരളമാണ് ഇവിടെ ഇങ്ങനെയൊക്കെയാണ് ഇങ്ങനെ ഉള്ളവരെയാണ് നമ്മൾ പ്രബുദ്ധർ എന്ന് വിളിക്കുന്നത് 😂😂😂😂🤣🤣🤣🤣
@ajiThBunGalowiL2 сағат бұрын
ചുമ്മാതല്ല അയാൾ ഈ സംഘടന ഉണ്ടാക്കിയത്
@udayabanucp78332 сағат бұрын
കോഹുൽ ഈശ്വരൻ ഇയാളുടെ കമ്പനി ആണ് 😄
@dragon-vk9od3 сағат бұрын
പുരുഷൻ മാർക്ക് വേണ്ടി നല്ല ഒരു സംഘടന വേണം നല്ല ആളുകൾ തലപ്പത്തു വരണം
@benoybuddy2 сағат бұрын
ബോച്ചെയ്ക്കു ചേർന്ന കൂട്ടുകാർ, ഇവനും രാഹുൽ ഈശ്വറും... 😂😂😂😂
@Josekuttyjoseph-h9n2 сағат бұрын
ഇതുപോലുള്ള നീലകുറുക്കൻമാരുടെ എല്ലാം പ്രചോദനം കെജ്രിവാൾ ആണ്.
@bijupaul41863 сағат бұрын
രാഹുൽ ഈശൻ്റെ സുഹൃത്ത്
@justs5602 сағат бұрын
ബാഗ്പൈപ്പർ പുരുഷ എലികളെ ചുടുന്നു , പുരുഷനേതാവിനെ വിശ്വസിച്ച പുരുഷന്മാർ ഇനി വഴിയാധാരം.
@abduaman4994Сағат бұрын
ബാഗ് പൈപ്പർ നല്ല വിസ്കി ആണ്!ബാഗ് പൈപ്പർ ഗോൾഡ് സൂപ്പർ, പക്ഷേ കേരളത്തിൽ ഇല്ല മാഹി യിൽ കിട്ടും 😂😂😂
@najmudheenkalapatil783 сағат бұрын
ആണ് പെണ്ണ് ഉമ്മ അമ്മ മകൻ മകൾ സമൂഹം ഇങ്ങനെ യൊന്നും ചിന്തിക്കാതെ ആര് തെറ്റ് ചെയ്യുന്നോ അവരെ കൃത്യമായി അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം അപ്പോൾ നമ്മളും വികസിത രാജ്യത്തിനു ഒപ്പമെത്തും
@anu_jv2 сағат бұрын
പൈസ കൊടുത്തു നീതി വാങ്ങിക്കാൻ ആണെങ്കിൽ വല്ല നല്ല വക്കിലിനെയും വച്ചാൽ പോരെ 😆
@Nation899023 сағат бұрын
പുരുഷ കമ്മീഷൻ അടിയന്തര ആവശ്യമാണ്..... ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന നിയമമാണ് സ്ത്രീ സുരക്ഷ നിയമം😢😢
@RijilM-m3d3 сағат бұрын
യെസ്. സ്ത്രീകളും പുരുഷന്മാരും ഒരിക്കലും ഒരു പോലെ ആവില്ല. മാനസികമായും ശരീരികമായും എത്ര ശ്രമിച്ചാലും. രണ്ടും രണ്ടു തന്നെ ആണ്.. പെണ്ണ് ആണാവാൻ ശ്രമിച്ചിട്ടു ഒരു കാര്യവുമില്ല ആണ് പെണ്ണായിട്ടും കാര്യമില്ല. പ്രകൃതി വിരുദ്ധമായുള്ളവയും അവയ്ക്കു കാരണമായിട്ടുള്ളവരെയും പ്രകൃതി തന്നെ തിരിച്ചെടുക്കും..!
@scientificmalayalam96222 сағат бұрын
Ee parayunna mens association ithuvare koode നിന്നിട്ടുള്ളത് double meaning parayunnavarodum , bus il vrithikedu kanichavanu vendiyum anu. Allathe satyasadhamaya etra case case ukalil ivar idapettu. Puushanmar anubhavikkunna eathengilum preshnangal ivar address cheytho.. Ivanamarude njarambu rogi association anu. Mens assosciation alla. Ajith kumar nteyum rahul eswarinteym.. വ്യാജ pocso case കളിൽ പെടുന്ന എത്രയോ പേരുണ്ട്. പക്ഷെ ഇവർ കൂടെ നിൽക്കുന്നത് ഞരമ്പു രോഗികൾക്ക് വേണ്ടി മാത്രമല്ലേ
@binsjose7202 сағат бұрын
Yes.But engane ullavanmare nethavakkaruth.
@puttus2 сағат бұрын
ഇവന്റെ Private secretary ആണ് രാഹുൽ ഈശ്വർ 😂😂😂
@marykutty57283 сағат бұрын
രാഹുൽ 600 😂😂😂😂😂😂
@bindhusuresh92552 сағат бұрын
ആര് തെറ്റ് ചെയ്താലും ശിക്ഷ കൊടുക്കണം അതിന് ആണോ പെണ്ണോ എന്ന് നോക്കരുത് ഒരുപാട് പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്ന ഒരുപാട് ആളുകളും ഉണ്ട് എല്ലാർക്കും നീതി ഉറപ്പാക്കാൻ നമ്മുടെ നിയമ സംവിധാനം ശ്രദ്ധിക്കണം
@sivakumark8092 сағат бұрын
സ്ത്രീകളാൽ വഞ്ചിക്കപ്പെടുന്ന ഒരുപാട് പുരുഷന്മാർക്ക് നിയമസഹായങ്ങളും മറ്റു ആയി ഒരു തണലായി മാറു സുഹൃത്തേ......
@vimalakp97822 сағат бұрын
നീതി മേടിക്കാൻ കിട്ടുമോ ? ഇതിനൊക്കെ പൈസ കൊടുക്കുന്നവരെ വേണം പറയാൻ
@sunshiney-52 сағат бұрын
അഭിനവ പുരുഷ കമ്മീഷന് അങ്ങനെ തന്നെ വേണം 😅നന്നായി
@Thomas-kh4ok2 сағат бұрын
😅 സൂപ്പർ എഡിറ്റിംഗ്
@ponnummuthcreation94964 сағат бұрын
തല വെട്ടുന്ന നിയമം വരണം എന്ന് പറഞ്ഞു ഒരുപാട് സോഷ്യൽ മീഡിയ കമൻ്റ് ഞാൻ കണ്ട് ഉണ്ട്, പക്ഷെ നിയമം അനുസരിച്ച ഓരോ ആളും ജീവിച്ച നമ്മുടെ നിയമത്തേക്കൾ നല്ലൊരു നിയമം വേറെ എവിടെ ഉണ്ടാവില്ല, പുരുഷന് ഉള്ള നിയമം എത്ത് എന്ന് അറിയാത്ത ഒരു കൂട്ടം ആളുകൾ ആണ് ഈ സംഘടന, സ്ത്രീകൾ അവർക്ക് ഉള്ള നിയമത്തെ തെറ്റായി ഉപയോഗിച്ച അതിനു ഉള്ള ശിക്ഷ കൊടുക്കണം
@ravanraja80792 сағат бұрын
അതു മതി. പക്ഷേ നടക്കുന്നില്ല.
@PrabinPrabi-si3kv2 сағат бұрын
4 ദിവസം ജയിലിൽ പട്ടിണി കിട്ടാൽ തീരുന്ന- പ്രശ്നമേ ഒള്ളു
@Malayalikada2 сағат бұрын
Ennitu enthiye nivin Pauly ethire paranja Pennine ethire case edukathathu...Anugalku support oru niyamavumila
@bevatsunil48832 сағат бұрын
ഇവനെ പോലെ മുടിയും നീട്ടി വളർത്തി ആണും പെണ്ണും കെട്ട കുറെയെണ്ണം കൂടി കൂടി വരുന്നു. ഉദാഹരണം: രാഹുൽ ഈശ്വർ, ബോച്ചെ
@GopalanKgk4 сағат бұрын
ഈ ഒരൊറ്റ സംഭവം കൊണ്ട് തന്നെ സംഘടന എത്രകണ്ട് മുന്നോട്ട് പോകുമെന്ന് ഊഹിക്കാം.
@SreerajC-y2h2 сағат бұрын
Sachin, Mohanlal,messi,modi ji,Suresh gopi, shajan sakariya,ariff Hussain my heroes
@bakthainbanathanjohndoss56464 сағат бұрын
Correct Sir This Person Crime Attitude Way's
@shyniishani94692 сағат бұрын
ഈ ചങ്ങായിക്ക് ഫ്ലെക്സ് ഒരു വീക്നെസ് ആണ്.
@Zyxwv3694 сағат бұрын
കേരളം ഒരു ഭ്രാന്താലയം
@rajanbabu62093 сағат бұрын
❤❤❤❤❤❤❤❤❤❤❤
@മഞ്ഞുമ്മേൽBoys3 сағат бұрын
പോലീസ് ഇത് ഗൗരവത്തിലെടുക്കണം. Arrest him immediately. ഇങ്ങനെ പറഞ്ഞ് നടന്നിട്ടാണ് ചെന്താമരയും kola നടത്തിയത്.
@dineshanpp21504 сағат бұрын
ഇവിടെ തൊഴിലില്ലായ്മയാണ് പ്രശ്നം എല്ലാവർക്കും ഏത് മുഖേനയും പണമുണ്ടാക്കണം
@ramachandrannairbbrcnair87332 сағат бұрын
ഇവിടെ തൊഴിലില്ലായ്മ ആണ് പ്രശ്നം എന്ന് പറയുന്നു ഏതാണ്ട് 30 ലക്ഷത്തോളം അന്യസംസ്ഥാനക്കാർ ജോലിചെയ്ത് മാസംതോറും കോടിക്കണക്കിന് രൂപ പുറത്ത് കടത്തുന്നു, ഇതെങ്ങിനെ ?
@tkunair91233 сағат бұрын
കമ്മ്യൂണിസം പോലെ ഇത് വേറൊരു ഇസം.
@realhappiness6862Сағат бұрын
ക്യാപ്ഷൻ എഴുതുമ്പോൾ തെറ്റുകൾ സ്ഥിരമാകുന്നു
@sreejithk56074 сағат бұрын
ഇതിൻറെ 😮😮😮പിന്നിൽ രാഹുൽ ചെകുത്താൻ ആണ്
@mediacity38633 сағат бұрын
😅
@secondcomingj4 сағат бұрын
ഞാൻ ഒരു പ്രൈവറ്റ് ബസിൽ കയറി. ബസിൽ മിക്ക എല്ലാ സീറ്റിലും ആളുണ്ട്. എന്നാൽ ഏറ്റവും ബാക്കിലെ ഒരു നിര സീറ്റിന് തൊട്ട് മുൻപിലെ പുരുഷൻമാർക്ക് ഇരിക്കാവുന്ന ഡബിൾ സീറ്റിലെ ഒന്നിൽ ഒരു സ്ത്രീ ഇരിക്കുന്നു. ഞാൻ സ്വാഭാവികമായി ഇരിക്കാൻ ശ്രമിച്ചപ്പോൾ അവർ യാതൊരു കാരണവശാലും എന്നെ ഇരിക്കാൻ സമ്മതിക്കുന്നില്ല. ബാക്ക് സീറ്റിൽ ഇരിക്കുന്ന രണ്ട് പാവാട പുരുഷൻമാർ അവരോടൊപ്പം കൂടി.. എന്താ കഥ..
@ghostxbrowser3 сағат бұрын
Ethu polathe pavaada 🚀 teams aaanu naadinte shaapam 😢
@naveenzebby41723 сағат бұрын
പാവാടകളെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് സകല ഇടത്തും
@Unnikrishnanvc-or8gr3 сағат бұрын
അത് ജനറൽ സീറ്റാണെങ്കിൽ അവിടെ വേറൊരാൾ ഇരിക്കുന്നത് തടയാൻ അവർക്ക് അവകാശമില്ല. അങ്ങിനെ സംഭവിച്ചത് ആ ബസ്സിലെ കണ്ടക്ടറുടെ കഴിവ് കേട് ആണ്.
@secondcomingj3 сағат бұрын
@@Unnikrishnanvc-or8gr അത് ജനറൽ സീറ്റാണ്. ഞാൻ കണ്ടക്ടറെ വിളിച്ചിട്ട് അയാളോട് ചോദിച്ചു ഈ സീറ്റിൽ എനിക്ക് ഇരിക്കാമോ ഇല്ലയോ എന്ന് നിങ്ങൾ പറ എന്ന്. അവൻ ഇടപെടാതെ വീണ്ടും ടിക്കറ്റ് എടുക്കാൻ പോയി.. ഞാൻ നിന്ന് യാത്ര ചെയ്തു.
@johnt10433 сағат бұрын
@@secondcomingj ബസിൽ സ്ത്രീ സീറ്റ് ഒഴിഞ്ഞുകിടന്നാലും കേറി മറ്റു സീറ്റിൽ ഇരിക്കുമ്പോ ഒന്ന് സ്ത്രീ സീറ്റിലേക്കി മാറി ഇരിക്കാൻ പറഞ്ഞാൽ വേണേൽ യാത്ര ചെയ്ത മതി എന്നാണ് അവളുമാരുടെ മറുപടി.ഇനി നമ്മൾ എങ്ങാൻ അവിടെ കേറി ഇരുന്നാൽ ഒരു സ്ത്രീ കേറുമ്പോ നമ്മൾ മാറിയും കൊടുക്കണം.ഇതാണ് ഇവിടത്തെ സ്ത്രീ ശാക്തീകരണം.
@Pathmavathi-xm9zeСағат бұрын
❤️❤️❤️💕💕💕
@Rinsi-e7p2 сағат бұрын
Shajan a big supporter of honey traps😊❤
@eyedropmusic43482 сағат бұрын
അയാള് പറഞ്ഞത് അയാൾക് നീതി കിട്ടിയില്ല എന്ന ബോധ്യത്തിൽ ആയിരിക്കും.വെക്തി നിയമം വേണ്ടിടത്ത് പ്രത്യേക നിയമം സ്ത്രീകൾക്കായി ഉണ്ടാക്കി,എന്നിട്ടിപ്പോൾ സ്ത്രീകൾക്ക് പ്രസ്‌നം ഇപ്പോൾ ഇല്ലേ?കൂടിയിടല്ലേ ഒള്ളു,അപ്പോള് നിയമം ഉണ്ടാക്കിയിട്ട് എൻഡ് കാര്യം? കുറെ പുരുഷന്മാരെ രാഷ്ട്രീയവും പണവും ഉള്ളവർ ബെലിയാടാകുന്നു. ഇതൊക്കെ സഹിച്ച ഒരാൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റുമോ.
@BinuMadhav.NetWork3 сағат бұрын
മോനെ രാഹുലെ ഉടൻ സ്കൂട്ട് ആയിക്കോ!
@bobyvarghese91343 сағат бұрын
രാഹുൽ എപ്പോ സ്കൂട്ട് ആയി എന്ന് നോക്കിയാൽ മതി..... അതാണ് രാഹുൽ 🎉
@devananda71723 сағат бұрын
👍👍👍👍🙏
@roopamstudiopta60354 сағат бұрын
From the first outlook everything is clear
@JikuClt2 сағат бұрын
എന്തിനാ ചേട്ടാ കോഴിക്കോടിന്റെ ബോർഡ് ഇടക്ക് കാണിക്കുന്നത്
@anishjohn90Сағат бұрын
Mr. ഷാജൻ sir, നിങ്ങളും സ്ത്രീ പക്ഷ നിയമങ്ങളുടെ മൂട് താങ്ങാൻ നിൽക്കരുത്. ഫെമിനിസ്റ്റ് പക്ഷമാവരുത്.
@VenuC-x5k2 сағат бұрын
ഇപ്പോ അവന് ഭാര്യേടെ തല്ല് മാത്രേ കിട്ടുന്നുള്ളു ഇത് മൂത്ത് മൂത്ത് പോയാൽ നാട്ടിലെ പെണ്ണുങ്ങളുടെ എല്ലാവരുടെയും കൈയിൽ നിന്ന് കിട്ടും
@mohanlal-tw5lp2 сағат бұрын
athenthaa ??? naattile pennungalkku niyamam swayam kayyileduthu enthum cheyyan ulla license undo??? Not defending Mr:Ajith in this case by any stretch ... but these sorts of comments prove the ever increasing necessity of men's organisations ...
@elephantchannel59043 сағат бұрын
👍👍👍
@bsn393 сағат бұрын
ഇതുവരെ ഏതെങ്കിലും മണ്ടൻ ഞാനൊരു മണ്ടൻ ആണെന്ന് പറഞ്ഞിട്ടുണ്ടോ.ഇപ്പൊ തന്നെ ചികിത്സിച്ചാൽ മരുന്ന് കൊണ്ട് ഭേദവാവും ഇല്ലെങ്കിൽ പിന്നെ ചങ്ങളക്ക് ഇടേണ്ടി വരും.
@rosely4326Сағат бұрын
അല്ല സോദരാ, പുതിയ ഭാര്യയെ ആരു ഏറ്റെടുക്കും 🤔 താങ്കൾ കമ്പി എണ്ണി എണ്ണി എണ്ണി എണ്ണി എണ്ണി എപ്പോ വരാനാ കൂവേ 🤣
@FathimaSalim-r4xСағат бұрын
പുരുഷൻ ആയാലും സ്ത്രീ ആണെങ്കിലും തെറ്റ് ചെയ്താൽ നിയമപരമായി ശിക്ഷ venem.. അല്ലാതെ ഒരാളും ഇതുപോലെ സമൂഹത്തിൽ ഇറങ്ങി sho കാണിക്കാൻ അനുവദിക്കരുത്.. പോലീസ് നോക്കി നില്കുന്നു എന്തൊരു നാശം.. ഈ രാഹുൽ isar ആരാ..?
@AMBIKAD-xd7jb2 сағат бұрын
കൊള്ളാം കൊള്ളാം സംഘടനാസ്ഥാപകസ്ഥാനം പിടിച്ചെടുത്തിട്ട് തോന്ന്യാസം കാണിക്കാനോ? സ്ത്രീ കളുടെ കൈ എവിടെ പോകും? പുതിയ ഗ്രീഷ്മ യും ഷെറിനും ഒന്നും ഉണ്ടാക്കല്ലേ മാന്യ പുരുഷകേസരി 🙏
@indirak88972 сағат бұрын
വട്ടായിരിക്കും
@bobyvarghese91343 сағат бұрын
രാഹുൽ സ്കൂട്ട്.... പഴയ ഭാര്യ 😅😅😅😅😅😅😅😅
@MerennaVarghese2 сағат бұрын
Pazhaya bariya....udanea puravasthu director monsan mavunkalinea ariyaikanam...😂😂😂
@sanojsanoj87032 сағат бұрын
അയാളുടെ കാര്യം അറിയാൻ ശ്രമിക്കണം
@rajeevprasad36532 сағат бұрын
ഈൗ ഉള യുടെ നേതാവ് ആണ് രാഹുൽ ഈശ്വർ
@Binvin793 сағат бұрын
വ്യാജ ആരാധകർ പോയി പണി നോക്കെടാ പുല്ലേ
@joejim89313 сағат бұрын
സമൂഹ നേതൃത്വത്തിൽ ഒള്ള പലരും ഇതുപോലെ വട്ടുള്ളവർ ആണല്ലോ... 🤭
@habeebind28122 сағат бұрын
ഷാജൻ സ്കറിയ ഇവനെ വിടരുത്. ഈ ന്യൂസ് വേറെ ഒരു ചാനലിലും ഈ ന്യൂസ് കണ്ടില്ല.
@secondcomingj4 сағат бұрын
പുരുഷ കമ്മീഷൻ അത്യാവശ്യമാണ്..താങ്കൾ എന്ത് പറഞ്ഞാലും.
@hardcoresecularists36303 сағат бұрын
ഇയാൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല താങ്കളോട് ചോദിക്കുന്നു.
@hardcoresecularists36302 сағат бұрын
തീർച്ചയായും ആരോ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തോടൊപ്പം💪
@ad84472 сағат бұрын
But purusha commission full oolakal anallo. beta males😂
@mohanlal-tw5lp2 сағат бұрын
yes ... that is a must ..... that does not have any thing with Mr:Ajith ...
@Mytimepassvlogs2 сағат бұрын
ഇതായിരിക്കുമോ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുമെന്ന് ചിലർ പറയുന്ന കേരള മോഡൽ 😄
@santoshvarma31652 сағат бұрын
രാഹുൽ ഈശ്വരൻ ഇയാളുടെ ആൾ അല്ലെ
@Thomas-kh4ok2 сағат бұрын
നിങ്ങൾ ഇപ്പോഴാണോ ഇയാളെ അറിയുന്നത് 😂
@BabuVc-l5d2 сағат бұрын
ഇവനാണോ പുരുഷന്മാരുടെ നേതാവ് ഇവനെതിരെ നിയമനടപടി സ്വികരിക്കണം
@bijupaul41863 сағат бұрын
ഇയ്യാൾ മനോരോഗിയാണ്
@sindhukochu62352 сағат бұрын
മാനസികാരോഗികളുടെ കേരളം 😂😂😂
@LovelyBeetle-jw1yy3 сағат бұрын
ഏതാ ഈ വട്ടൻ ജയകുമാർ
@JayaSree-v4h2 сағат бұрын
ഇതാണോ രാഹുൽ ഈശ്വർ ?😂
@sudheeshkumar96323 сағат бұрын
ഇവനും വട്ടനായിരുന്നോ...😢
@RamachandranPalayadan3 сағат бұрын
ഇവന് നല്ലതല്ല് കിട്ടാത്തതിന്റെ കുറവാണ്
@Viswanathanptptv2 сағат бұрын
മറുനാടൻ വളരെ പിന്നിലോട്ടു പോയി. തന്നോട് വിരോധം ഉള്ളവർ എന്ത് ചെയ്താലും അതിനെ എതിർക്കും... മോശം
@സേവിയർ3 сағат бұрын
രാഹുൽ കൂടെ കൂടെ കാണുന്നല്ലോ?
@hardcoresecularists36302 сағат бұрын
അതെന്ത് പൊട്ടത്തരമാണ് ഇദ്ദേഹം കൊടുക്കാൻ ഇദ്ദേഹത്തിന്റെ കയ്യിൽ പ്രത്യേക അധികാരം ഒന്നും ഇല്ലല്ലോ പ്രവർത്തിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ അല്ലാതെ പുഷ്പം പറിച്ചെടുക്കുന്നതുപോലെ നീതി ഇദ്ദേഹത്തിന് തരാൻ കഴിയില്ല അത്തരത്തിലുള്ള ചിന്തയുള്ളവർ സംഘടനയിൽ ചേരാതിരിക്കുക പ്രവർത്തിച്ചു പരിവർത്തനം ചെയ്ത് അനുകൂലമായ ഒരു നിയമം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ അല്ലാതെ സ്വന്തം കാര്യം നടക്കണം എന്ന് വിചാരിച്ചിട്ട് ആരും തന്നെ സംഘടനയിൽ ചേരാതിരിക്കുക🙏
@SunnyVS-i5t2 сағат бұрын
ഇവൻ മാർക്സിസ്റ്റ് മൂത്ത് c p m ആയതുപോലെ തോന്നുന്നു
@sanalsivadasmply23792 сағат бұрын
ഇവനൊക്കെ പ്രാന്ത് ആണ്, മുഴുത്ത പ്രാന്ത്
@VILASINI_AMMU2 сағат бұрын
മെമ്പർഷിപ് കൂടുന്നെങ്കിൽ പുരുഷൻമാർ മാനസിക സംഘർഷം അനുഭവിക്കുന്നു എന്നല്ലേ
@shinojshinojks30872 сағат бұрын
1 പോലിസ് കേസ് ഇടുക്കണം
@JaraVajaraСағат бұрын
രാഹുൽ ജീ യുടെ ലക്ഷ്യം തീർത്തും വ്യാജ ഹാരജിയിൽ ശിക്ഷിക്കപ്പെട്ട ഒരു പാട് ആളുകളുടെ വിരഹ വേദനയിൽ വിഷമം കൊണ്ടാണെന്നത് വളരെ സത്യമാണ്. പക്ഷെ ഇത്തരംഉണ്ണാക്കന്മാർ വന്നു അതിലും വിശം കലാക്കാതിരുന്നാൽ. മത്യായിരുന്നു. അണി ചേച്ചി ടെ വസ്ത്രംധാരണം അത്ര സഭ്യമല്ല കാരിയാച്ചോ.. താങ്കൾക്കും തോന്നുന്നില്യോ സത്യം പറ.. അപ്പോ അത് ചൂണ്ടി കാട്ടുമ്പോ ഇജാതി ഇളിച്ച ഒക്കെ പിടിച്ചു കേസ് കൊടുക്കാൻ നിന്നാൽ രാഹുൽ ജീ യുടെ പണി എളുപ്പം ആകുകയല്ലേ ഉള്ളൂ കറിയാച്ചോ. അതിനൊക്കെ സദാചാര വാദികൾ എന്നൊക്കെ വിളിച്ചു അണി ചേച്ചി യെ നയീയകാരിക്കല്ലേ കറിയാച്ചോ. താങ്കൾക് ബിച്ചേ ആയുമായി വല്ല വിദ്വേഷം ഉണ്ടേൽ അത് ആ വഴിക്കു തീർക്കുക അതല്ലേ മാന്യത അല്ലാതെ ശത്രുവിന്റെ ശത്രു വിനെ മിത്രമാക്കി ശത്രുവിനെ നെറ്റിയടി കൊടുക്കുന്ന പരിപാടി മറുനാടനു പറ്റിയ പണി ആണോ ഇച്ചായ
@MURALEEDHARAKURUP-c6s3 сағат бұрын
ഇത് ഫെയ്ക്ക് ആണ് സാജൻ..
@SanthoshMp-b4n2 сағат бұрын
ബോച്ചേ നിങ്ങൾ പറയുന്ന തട്ടിപ്പൊക്കെ നടത്തിയിട്ടുണ്ട് എങ്കിൽ അയാളെ ആ പേരിൽ കേസ് എടുക്കാത്തത് എന്ത് കൊണ്ടാണ്. നിങ്ങൾ മുൻപ് പറഞ്ഞിരുന്നു ബോച്ചേ തട്ടിപ്പ് വീരനാണ് എന്ന്. എന്ധോക്കെ ആയാലും ബോച്ചേ കുറെ പാവങ്ങളെ സഹായിക്കുന്നുണ്ട്. അതിന്റെ പേരിൽ അയാൾക്കു എന്ത് ലാഭമുണ്ടായാലും കുറച്ചു പാവങ്ങൾ ക്ക് ആ സഹായം കിട്ടുന്നുണ്ട്