@@peacefulland1391 സംസാരത്തിൽ യാതൊരു സ്ഖലിതങ്ങളും സംഭവിക്കാത്ത അങ്ങേക്ക് അഭിനന്ദനം !!!
@comment65672 жыл бұрын
@@peacefulland1391 സൂറയുടെ പേരു പറഞ്ഞപ്പോൾ അബദ്ധം സംഭവിച്ചു . അതു ശ്രദ്ധയിൽ പെട്ടപ്പോൾ ഉടൻതന്നെ അതു തിരുത്തിയത് സലഫിയുടെ ധാർമ്മികത . അതിനെ വിമർശിക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലാവുന്നില്ല .
@peacefulland13912 жыл бұрын
@@RafeeqSalafi 😄😄😄... ഖുർആൻ ഓതാൻ പാടില്ലേ??
@thaha79592 жыл бұрын
@@RafeeqSalafi ചിലർ തെറ്റാണെന്നു അറിഞ്ഞലും തിരിത്തില്ല, വീണ്ടും അത് ന്യായികരിക്കാൻ മറ്റു കള്ളത്തരം പറയും,, അവരെ വിട്ടേക്ക്
@danishpc85082 жыл бұрын
സത്യം പറഞ്ഞ് കൊടുക്കുന്ന റഫീഖ് സലഫിക്ക് ദീർഘായുസ്സും സ്വർഗവും കൊടുക്കണേ അള്ളാ
@ibrahimmukkunath44502 жыл бұрын
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്...ദീർഘകാലമായി മക്കയിലേയും മദീനയിലേയും ഖുത്തുബ തർജുമ ചൈത് കേൾക്കാൻ ആഗ്രഹിക്കുന്നു...ഈ തൗഹീദിന്റെ വിളംബര ഖുത്തുബ വളരെ അതികം ജനങ്ങൾക്ക് ഉപകാരപ്രധമാകും എന്നതിൽ സംശയമില്ല...തുടർന്നും റഫീഖ് ഉസ്ഥാദ് ഹറമുകളുടെ ഖുത്തുബ ഇത് പോലെ ജനങ്ങളിലേക്കെത്തിക്കണം എന്ന് വിനീതമായി ആവശ്യപ്പെടുന്നു നാഥൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ...
@shoukathmaitheen7522 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻സത്യം തിരിച്ചറിയാൻ എല്ലാ വിശ്വാസികൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ....ജാറ ബിസിനസിൽ പങ്കു പറ്റാതെ എല്ലാവരും സൂക്ഷ്മ ത പുലർത്തട്ടെ....
@peacefulland13912 жыл бұрын
മദീന ആയാലും കഹബ ആയാലും അതു ജാറ ബിസിനസ് അല്ല ട്ടോ... അള്ളാഹു ബഹുമാനം കൊടുത്തു... അതുകൊണ്ട് അടിമകളായ എന്നെ പോലെ ഉള്ളവർ ബഹുമാനം കൊടുക്കുന്നു... അതു ജാറ ബിസിനസ്... അല്ലെങ്കിൽ ഹജ്ജ് ഉംറ ബിസിനസ് എന്നൊന്നും വിളിക്കണ്ട.... ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം... സൂറത്തുൽ കാഫിറൂൻ
@King-zs4jq2 жыл бұрын
@@peacefulland1391 കഹബയല്ലടാ ഖുബൂരി കഅബ
@shoukathmaitheen7522 жыл бұрын
@@peacefulland1391 അതുകൊണ്ടായിരിക്കും അജ്മീർ ഹാജ യുടെ മഖ്ബറാ കോടി രൂപയ്ക്കു ലേലം വിളിച്ചത്.. ലേലം വിളി ക്കുന്നത് അത് ബിസിനസ് ആയിട്ടല്ലേ...?
@peacefulland13912 жыл бұрын
@@shoukathmaitheen752 ലേലം വിളിച്ച കണക്കു കിട്ടിയോ 😄😄?? ഒരൊറ്റ ചോദ്യം ഉംറ, ഹജ്ജ് എന്നിവയ്ക്ക് ചാർജ് ഉണ്ടോ?? ഉണ്ടെങ്കിൽ അതും ബിസിനസ് ആവുമോ 👌👌👌... നിങ്ങളുടെ ശ്രെദ്ധയിൽ അനാചാരങ്ങൾ ആണ് മക്ബറ സന്ദർശനം എന്നുണ്ടോ??? പണ്ഡിതൻമാരെ ബഹുമാനം നല്ലത്...
@peacefulland13912 жыл бұрын
@@MUHAMMED-ALI.99 നിങ്ങളുടെ കമന്റ്‌കൾ തന്നെ ഒന്ന് നോക്കിയാൽ മതി... ബഹുമാനം ഉണ്ടോ എന്ന് 😄😄
@ilyasvorkady22812 жыл бұрын
അല്ലാഹു അക്ബർ ..rafeeq സലഫിക് തക്കതായ പ്രതിഫലം നൽകട്ടെ
@nizarudeen32312 жыл бұрын
ആമീൻ
@Abdulhameed-mi6hr2 жыл бұрын
ഇതല്ല ഇതിനപ്പുറം കേട്ടാലും നമ്മൾ ( സമസ്ത) ജനങ്ങളെപ്പഴാപ്പിച്ച് കൊണ്ടേ ഇരിക്കും ഇതു നമ്മുടെ ജീവിത പ്രശനംകൂടിയാണ്
@riyaskannur65312 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ എത്ര മഹത്തായ ക്ലാസ് 👍🌹🌹🌹👌
@manutm91702 жыл бұрын
എന്ത് പറഞു എന്നല്ല ഉമ്മത് നോക്കുന്നത് .തൗഹീദ് പറഞ്ഞാൽ സമസ്തക്കാർ പറയുന്നത് അത് മറ്റവർ അല്ലേ സലഫികൾ എന്നാ മറുവടി ഉണ്ടാകുക കാര്യം തുറന്നു പറഞ്ഞാൽ നാട്ടിലുള്ളവർ പറയുന്നത് നീ മുജാഹിദ് ആയോ 😂അല്ലഹു എല്ലാവര്ക്കും ഹിദായത് നൽകട്ടെ .اللهم امين
@navaskdr72522 жыл бұрын
സത്യം
@MuhammedAli-qy3ns2 жыл бұрын
ആമിൻ
@fazalfams97762 жыл бұрын
വഹാബി തൗഹീദ് യുക്തി വാതം ആണ്
@manutm91702 жыл бұрын
@@fazalfams9776 സുഹൃത്തേ വഹാബി ,സുന്നി ,ഷിയാ ,തബ്‌ലീഹ് etc ...യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ ഒരു സംഘടനയുയോ ആവിശ്യം ഇല്ല .അള്ളാഹു എന്ത് കൽപ്പിച്ചുവോ അതിലേക്കും റസൂലിന്റെ ചര്യയും അതിലേക് നോക്കുക .സത്യം മനസ്സിലാക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ .اللهم امين
@ummernkmanjeri91982 жыл бұрын
Aameen
@uppalachu2 жыл бұрын
അമ്പിയാക്കളോട് ഔലിയാക്കളോട് ജിന്നുകളോട് മലക്കുകളോട് എല്ലാ ഇസ്തിഗാസയും ശിർക്കാണ്
സുഹൃത്തുക്കളെ,നൂഹ് നബിയെ ക്കുറിച്ച് ഖുർ ആൻ പറയുന്നുണ്ട്. രാവും പകലും അദ്ദേഹം അവരെ ദീനിലേക്ക് ക്ഷണിച്ചു പക്ഷെ അവർ സ്വീകരിച്ചില്ല. അങ്ങനെയാണ് അവർക്കെതിരിൽ ആ പ്രവാചകൻ ദുആ ചെയ്തത്. നൂഹ് നബിയുടെ ചരിത്രം മാത്രം പഠിച്ചാൽ തന്നെ എന്താണ് ശിർക് എന്ന് വ്യക്തമായി മനസ്സിലാവും. പക്ഷെ ഖുർ ആനിനു പകരം മൗലീദ് കിതാബുകൾ പഠിച്ച സമസ്തക്കരെ അള്ളാഹു ഹിദായത്തിൽ ആക്കട്ടെ
@Hasbunallah0082 жыл бұрын
പാണക്കാട് തങ്ങൾ സൗദി ഗ്രാന്റ് മുഫ്തിയെ മഹാപണ്ഡിതനായി പറയുന്നത് കണ്ടു , തൗഹീദ് ksrtc ബസ് ആണെന്ന് പറഞ്ഞ അമ്പലക്കടവിനെ കുറിച് ഒന്ന് ചോദിക്കാമായിരുന്നു, ഒപ്പം സൗദിയെ കുറ്റം പറയുന്ന ഖസിമിയെ കുറിച്ചും.
@abdulrahimmm66392 жыл бұрын
Naser
@rasheedachumadan90312 жыл бұрын
സമസ്തയുടെ നെഞ്ചിലേക്കാണ് ഖുർആനും ഹദീസും അമ്പ് പോലെ തുളഞ്ഞുകയറുന്നത്
@Rhulhaqh2 жыл бұрын
Wa alykum salaam 17:40 🌹 16:40 🌹👌👍
@alimoideen9722 жыл бұрын
എല്ലാവരും അല്ലാഹുവിലേക്ക് തിരിയുക സഘടനകളിലേക്ക് തിരിയാതിരിക്കുക
@subaidasu19392 жыл бұрын
മാശാ അള്ളാ അൽഹംദുലില്ലാ ഇതൊന്നും സമസ്തക്കാർ മുഖവിലക്കെടുക്കുകയില്ല കാരണം അവരുടെ ബിസിനസ് പൊട്ടിപ്പോവും അദ്ധ്യാനിച്ച് ജീവിക്കേണ്ടിവരും അള്ളാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ🤲🤲🤲
@peacefulland13912 жыл бұрын
ശെരിയാണ്... ബിസിനസ് അല്ലെ... അങ്ങനെ ഉണ്ടാവൂ... സോഷ്യൽ മീഡിയ പോലെ ഉള്ള മാധ്യമം വഴി തെറ്റ് പ്രചരിപ്പിക്കാതിരിക്കാൻ സലഫികൾ ശ്രെദ്ദിക്കുക....
@hussainbaquvi68982 жыл бұрын
@@MUHAMMED-ALI.99 സലഫികൾ എന്ത് ശെരിയാണ് ചെയ്യുന്നത്
@sulaimanpsr90052 жыл бұрын
@@MUHAMMED-ALI.99 സലഫികൾ എന്ന മുജാഹിതുകൾ, എന്ന ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ആശയക്കാർ ചെയ്ത, ചൈതു കൊണ്ടിരിക്കുന്ന,, ഇനിയും ഹിദായത് കിട്ടിയില്ലെങ്കിൽ ചെയ്യാനുമുള്ള വലിയ തെറ്റ് ഇതാണ് ഇന്ന് വരെയുള്ള പാരമ്പര്യ കോടാന ക്കോടി മുസ്ലിംകളെ, ഖുർആനിലെ ആയത്തു ഓതി മുഷ്‌രികാക്കുകയാണ് ചെയ്തത്,,, ഇതിനെക്കാളും വലിയ തെറ്റ് ഇനി വേറെയെന്താണ്? അല്ലെങ്കിൽ നിങ്ങൾ പറയൂ ങ്ങങ്ങൾ അങ്ങെനെ പറഞ്ഞിട്ടില്ല,, ചത്തിട്ടില്ല എന്ന് ഇപ്പോഴും റഫീഖ് സെലഫി അടക്കം ചെയ്യുന്നതും നിങ്ങളും സമർത്തിക്കുന്നതും അത് തന്നെയല്ലേ,, ഇതിലും വലിയ അപാരധം വേറേയെന്താണ്? ആയതോധിയിട് മതത്തിനു പുറത്താക്കൽ,,, ഇവർ ചെയ്യുന്ന ആകെയുള്ള സൽകർമ്മം ഇതാണ്
@nizarudeen32312 жыл бұрын
ആമീൻ
@ahadalikkal41692 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@liyakathali87442 жыл бұрын
وعليكم السلام ورحمة الله وبركاته ..... ماشاء الله......جزاكم الله خيرا و جزاء.....
@khaliduv91322 жыл бұрын
جزاك الله خير
@arunarunmk95842 жыл бұрын
Masha allah ❤😊
@lukkuhakeem20352 жыл бұрын
സഹോദരാ ഇത് സൃഷ്ട്ടി ലോകം സൃഷ്ടി യിലൂടെ സൃഷ്ടവിനെ എത്തിക്കുക
@abdurahmantp8762 жыл бұрын
جزاكم الله خيرا
@naseervava83392 жыл бұрын
ഇവരോട് ആരു പറഞ്ഞിട്ടും കാര്യം ഇല്ല..ഇനി പടച്ചോൻ നേരിട്ടു വന്നു പറഞ്ചാൽ പോലും ഇവർ അനുസരിക്കില്ല...അത്ര മാത്രം മനസ്സു.നശിച്ചു കൊണ്ടിരിക്കാനു ഇവർക്..പടച്ചോൻ ഹിദായത് നൽകട്ടെ...ആമീൻ..
@rakahmed16702 жыл бұрын
അസ്സലാമു അലൈക്കും... അതിന് പ്രിയ സഹോദരാ..ഈ ജാഹിലീങ്ങളായ ഷിയാ യിസത്തിന്റെ കാപട്യം പേറിയ ഖൗമുന്റെ മ്മിണിബല്യ തലേക്കെട്ട് മൗല മാർക്ക് അറബി ഭാഷ അറിയില്ല, മലയാളവും ഇംഗ്ലീഷും നരകത്തിലെ ഭാഷയും... ഇവർ ക്ക് ഇസ്ലാം എന്നത് തീറ്റയും കുടിയും കൈമടക്കി നുള്ള ഏർപ്പാടും മാത്രം... സഹതാപം തോന്നുന്നു അല്ലെ...
@Anas.A.R992 жыл бұрын
AllahuAkbar ♥️ AllahuAkbar 🤲🤲🤲♥️♥️♥️ Masha 🌹 Allaha
@noushadnishan65482 жыл бұрын
അല്ലാഹു അക്ബർ.. 👍🌹
@haneefchoori19152 жыл бұрын
بارك الله فيكم
@busharapakath64312 жыл бұрын
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അള്ളാഹു അക്ബർ.
@kunhipockerkp54292 жыл бұрын
ഒരു വിശയത്തിൽ രണ്ട് അഭിപ്രായം കേട്ടാൽ അതിനെ പറ്റി സത്യാന്യേഷികൾ പഠിക്കുo എന്നാൽ സമസ്തക്കാർ എന്ത് കേട്ടാലും ചിന്തിക്കുന്നില്ല
@muhammedjanishck28152 жыл бұрын
Masha allah
@MdAshraf-ko8ro2 жыл бұрын
സുബ് ഹാനള്ളാ ആ അള്ളാഹുവിനെ മാത്രം വിളിച്ച് പ്രർഥിക്കുന്ന മദീനയുടെ മണ്ണിൽ ഇത്ര ഗൗരവത്തിൽ തൗഹീദ് പറഞ്ഞ ങ്കിൽ നമ്മു നാട്ടിൽ എല്ലാ ഖുതുബയിലും തൗഹീദ് പറയൽ നിർ ബധമാണ്
@gooda26602 жыл бұрын
അതിന് സമസ്ത പള്ളികളിൽ തൗഹീദ് പറയുകയില്ല. പറഞ്ഞാൽ അവർ ഇമാമിനെ കൈ കാര്യം ചെയ്യും. അവർ പേടിച്ചു ഈ കാര്യം മാത്രം ജനങ്ങളോട് പറയുകയില്ല. അടിമുടി ശിർക്ക് ആണ് അവർ ചെയ്യുന്നത്.
@izupk67622 жыл бұрын
Jazakallahu khaira
@azeezazeez292 жыл бұрын
ഈ 16/12ന് മക്ക ഹറം പള്ളിയിലും ജുമാ ഖുതുബ തൗഹീദ് തന്നെയായിരുന്നു
@artmania47492 жыл бұрын
മദീനയിലെ ഖുതുബ എല്ലാം സ്വീകരിക്കണം. എല്ലാ വെള്ളിയാഴ്ചയും കേൾക്കാൻ മുതിരണം
@shajim63182 жыл бұрын
Mashaallah ❤️
@arunarunmk95842 жыл бұрын
Ameen ya rabbal aalameen
@beerankoya24922 жыл бұрын
آمين يارب العالمين 🤲
@kadermurkanad3152 жыл бұрын
സമസ്ത സത്യം പറ ചാൽ പല സ്ഥാപനങ്ങളു പൂട്ടണ്ടിവരും
@latheeflatheef36982 жыл бұрын
Mashalla
@shamsiyafarook30292 жыл бұрын
Va alaikumussalam rahmathullahi vabarakathuhu
@abdulkabeerpdri2 жыл бұрын
ما شاء الله നമ്മുടെ നാട്ടുകാർ മനസ്സിലാക്കിയിരുന്നെങ്കിൽ
@zubairmoideenzubair78252 жыл бұрын
മാഷാഅല്ലാഹ്. 🤲🤲
@abdulkader14552 жыл бұрын
അസ്സലാമു അലൈക്കും. സമസ്തക്കാരുടെ ദീൻ മങ്കൂസ് മൗലീദ് ,റാത്തീബ്, പടത്ത് സ്വലാത്ത് ,പാർസൽ സ്വലാത്ത്,ആണ്ട് ഉറൂസ് നേർച്ച, ജാറത്തിൽ പോയി ദുഅ: ബദീരങ്ങളെ വിളി, ജാറം തന്നെ സത്യം ജാറങ്ങൾ സിയാറത്ത് മെയ്തീൻ ശൈഖ്, ബദ്രീങ്ങൾ ഇവർക്കുള്ള അറവുകൾ ഇതല്ലമാണ് സമസ്തക്കാരുടെ സുന്നത്ത് ജമാഅത്ത്.ഈ കൗമീങ്ങൾക്ക് ബിദ്അത്തും, ശിർക്കും പ്രമാണങ്ങൾ സഹിതം പറഞ്ഞ് കൊടുത്താലും കേൾക്കാതെ പഠിക്കാതെ മനസിലാക്കാതെ മുഖം തിരിച്ചു കളയുന്ന വിവേകമില്ലാത്തവർക്ക് എങ്ങനെ റബ്ബ് ഹിദായത്ത് കൊടുക്കും.
@theunknowntutor28382 жыл бұрын
Currect
@nizarudeen32312 жыл бұрын
ഹാദാ കൗമുൻ ജാഹിലൂൻ.
@aseesasees47592 жыл бұрын
ഖുർആൻ ആയത് ഓതികേട്ടാൽ മുഅമെനിന്നു ഇമാൻ വർധിക്കും. ALLHAMDHULLILLAH...
@nasarudheenkp29362 жыл бұрын
സമസ്തക്കാർ കളവുകൾ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും കാരണം ജാറം മറ്റും അവരുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്
@mohdmustafa95212 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤲🤲🤲🤲
@aboobackerthazhathel8152 жыл бұрын
സൃഷ്ടാവ് എന്നുള്ള നിലയിൽ അല്ലാഹുവിനോടു മാത്രം സഹായം ചോദിക്കുക സൃഷ്ടികൾക്ക് അല്ലാഹു കൊടുത്ത കഴിവുകൾ പടപ്പുകളായ നമ്മൾക്ക് ഹലാലായത് എല്ലാം സ്വീകരിക്കാം അതിനെ സഹായ തേട്ടം എന്നാണ് മൗലവി പറയുക സൃഷ്ടാവിനോട് ചോദിക്കുന്നതിന് ആരാധന എന്നും പറയും അത് ഒന്ന് പഠിക്കുമോ മൗലവി സാഹിബ് എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണം
@zkctangalzkctangal28362 жыл бұрын
ഇത് മനസ്സിലാക്കാൻ ഹൃദയം അവരക്കില്ലാതെ പോഴി അതാണ് സത്യം.لهم قلوب لايفقهون بها എന്ന് ഖുർ പറഞ്ഞത് എത്ര സത്യം
@aishajasmin1534 Жыл бұрын
🎉🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉🎉🎉
@abdulrazik842 жыл бұрын
സമ്പത്ത് ജമാഅത്തിന് കളവു കൊണ്ടേ പിടിച്ചു നിൽക്കാൻ കഴിയൂ അത് അവർ പലവട്ടം തെളിയിച്ചതാണ്
@kabeerok54372 жыл бұрын
ماشاء الله
@mkyacoob67832 жыл бұрын
👍💟
@anaskuttyadi82052 жыл бұрын
മാഷാ അള്ളാഹ്
@noushikannur17332 жыл бұрын
الله حفظكم
@meethalaveettil95232 жыл бұрын
Mashallah
@ABDULRAZACEPPICAD2 жыл бұрын
ماشاالله
@ameer5800ponnu2 жыл бұрын
👍👍👍
@latheefpurathoottayil77782 жыл бұрын
ലോക മുസ്ലിങ്ങൾക്ക് അറിയാത്ത ഒലിച്ചു വന്ന മയ്യത്തും ഓച്ചിറ സ്വാമിയെയും മമ്പുറം തങ്ങൾ ചിറ്റടിമീത്തൽ അബുബക്കർ വടകര കല്ലാച്ചി കുഞ്ഞിപ്പള്ളി ഏർവാടി മൊയ്‌ദീൻ കോജ മാരെ പരിചമില്ലാത്തവർ എങ്ങനേ വിളിക്കും ഇതു കോഴിക്കോട് മലപ്പുറം പുരോഹിതവർഗ്ഗത്തിന്റെ കുടുംബം പോറ്റാനുള്ള തട്ടിപ്പിന് തട്ടിക്കുട്ടിയതാണ് വിശ്വാസികൾ രക്ഷപെടാൻ കഴിയുന്ന പ്രഭാഷണം ആലുഷെയ്ഖ് നു ദീര്ഗായുസ്സും ആരോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@musthafavpz78362 жыл бұрын
സമസ്തകർ കി ജയ്
@abbasmuhammed66792 жыл бұрын
സലഫി ആദർശം മുസ്ലിം ആദർശം സമസ്ത ആദർശം മുശ്രിക് ആദർശം
@sulaimanpsr90052 жыл бұрын
സമസ്ത ആദർശം മുശ്രിക് ആദർശം,, ആണ് പോൽ,,, എന്നാലേ സമസ്ത ആദർശക്കാരായ പാണക്കാട് ശിഹാബ് തങ്ങളും ശേഷമുള്ള തങ്ങന്മാരും മരിച്ചപ്പോൾ ഈ മുജാഹിദ് നേതാക്കൾ വന്നു മയ്യിത്ത് നിസ്കരിച്ചിട്ടുണ്ടല്ലോ? അതെന്തിനാ? മുഷ്‌രിക്കിന്റെ മേലിൽ മയ്യിത്ത് നിസ്കരിക്കാനുള്ള ആയത്, ഏതാ? ഹദീസ് ഏതാ? ഏത് പണ്ഡിതന്റെ കിതാബിലാ അതുള്ളത്? ഇനി നിങ്ങളുടെ ഉള്ളിൽ മറച്ചുവെച്ചു നിസ്കരിച്ചതാണെങ്കിൽ ,, ഈ നിസ്കാരം ലോകമാന്യമായി ല്ലേ? ഐക്യ വിരോധികൾ എന്ന് മുദ്ര അടിക്കുമെന്ന് പേടിച്ചിട്ടാണെങ്കിൽ,, അതിനുള്ള ആയത്,, മറ്റും തെളിവ് എന്താണ്? ഇത് അറിയാൻ താല്പര്യമുണ്ട്, ഇത് ചോദിച്ചതിനാൽ നിങ്ങൾ എഴുതിയത് ഡിലീറ്റ് ചെയ്യോ? അങ്ങെനെ ചിലർ ചെയ്യൽ പതിവുണ്ടേ,, എന്തും തള്ളിവിടരുതേ,,, ശ്രദ്ധിച്ചു വേണം,, മറിച്ചിടാൻ,,,
@ashrafmakkah66082 жыл бұрын
സമസ്ഥക്കാരുടെ നെഞ്ചിലേക്ക് കയറട്ടെ
@muhammedfaris61712 жыл бұрын
Usthade enikk oru aalim aavanam vayass 21 und evide poyipadikkNamenn ariyilla..
@latheefa92272 жыл бұрын
Al hamdulilla 2 സമസ്തായുടെയും കള്ളം പൊളിഞ്ഞു Allahu Akbar
@jaseemjm2 жыл бұрын
❤️🌹👍
@azadvm40502 жыл бұрын
*اسلام عليكم و رحمةاللاه و بركاتهو يا اجمعين* تكبلل اللله منا و منكم صالح ال أعمال يا ربل عالمين أامين أامين يا ربل عالمين. ..
@mariyamshahina83032 жыл бұрын
അക്ഷരങ്ങൾ ഒരുപാട് തെറ്റുണ്ട് .. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ..
@comment65672 жыл бұрын
@@mariyamshahina8303 السلام عليكم ورحمة الله وبركاته . تقبل الله منا ومنكم صالح الأعمال . آمين برحمتك يا أرحم الراحمين
@riyaskannur65312 жыл бұрын
👍🌹🌹🌹👌
@abdulazeezsajeev9612 жыл бұрын
Jasak Allah kair
@ebrahimmoideenkunhi61362 жыл бұрын
Masah Allah
@shahinbavashahinbava23732 жыл бұрын
ഓല് അള്ളാഹു പറഞ്ഞിട്ട് കേൾക്കുന്നില്ല പിന്നെല്ലേ മദീനത്തെ ഇമാം
@shtla79702 жыл бұрын
അത് കറക്റ്റ്
@mashoodpp32082 жыл бұрын
അല്ലാഹു മുസ്ലിങ്ങളോടല്ലേ പറഞ്ഞത്.? മക്കയിലെ മുഷ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചെന്ന് കേരള ഒഹാബി പാതിരിമാർ. അല്ലാഹു ഖുർആനിൽ പറയുന്നു അവർ ആവിശ്വസിച്ചെവെരെന്നു. വൈരുദ്ധ്യം പഠിപ്പിക്കുന്ന ഒഹാബികൾ മുസ്ലിം ആണോ?
@shtla79702 жыл бұрын
@@mashoodpp3208... ഖുർആൻ അദ്ധ്യായം..43... AL... ZUKHRUF... ആയത്ത്...87... മക്കാ മുഷ്‌രികീങ്ങളോട് ആരാണ് അവരെ സൃഷ്ടിച്ചതെന്ന് ചോദിച്ചാൽ തീർച്ചയായും അവർ പറയും അള്ളാഹു ആണ് അവരെ സൃഷ്ടിച്ചത് എന്ന്... പിന്നെ എങ്ങനെയാണ് അവർ സത്യത്തിൽ നിന്നും തെറ്റിക്കപെടുന്നത്?????....വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ചോദ്യം?????ഈ ചോദ്യം അള്ളാഹു അല്ലെ ഖുർആനിലൂടെ ചോദിക്കുന്നത്... നീ പറഞ്ഞ പോലെ ഈ ഖുർആൻ ആയത്ത് വഹാബി പാതിരിമാർ ഉണ്ടാക്കിയതാണോ???????
@sulaimanpsr90052 жыл бұрын
@@shtla7970 മക്കാ മുശരിക്കുകൾ അങ്ങെനെ പറയും എന്നാണ് ഖുർആൻ പറയുന്നത് അത് അവർ വിശ്വസിച്ചിരുന്നു എന്ന് ഖുർആൻ പറഞ്ഞിട്ടില്ല,, അവർ ഒരുപാട് ദൈവങ്ങളിലായിരുന്നു വിശ്വസിച്ചിരുന്നത്,, കൂട്ടത്തിൽ അന്ന് അവർ പറഞ്ഞിരുന്ന അല്ലാഹുവും ഉണ്ട്,, അവർ ബിംബങ്ങളെ ആരാധി ച്ചിരുന്നവവരും ആണ് താനും,,, ആരാധന സ്വഭാവം മുഴുവനും അല്ലാഹുവിനോട് എന്നപോലെ ബിംബങ്ങളിലും ദൈവങ്ങളാണെന്ന് സങ്കല്പത്തോടെ മറ്റു പലതിലും അവർക്കുണ്ടായിരുന്നു,, ഇതാണ് മക്കാ മുശരിക്കുകൾ,, അത് കൊണ്ടാണ് ക അ ബ യുടെ ചുറ്റും ബിംബങ്ങളുണ്ടായത്,, മൂന്നൂറ്റി മുക്കോടി ദൈവങ്ങളെ,, കല്ലുകളും മുള്ളുകളും പാമ്പുക്കളും പിശാജുക്കളുംലാത്ത, മനാസ, ഉസ്സ തുടങ്ങിയവയും മറ്റും ഒക്കെ അതിലുണ്ടായിരുന്നു,,, കേവലം അള്ളാഹു കൊടുക്കുന്ന കഴിവാണ് ഇവർക്കുള്ളത് എന്ന് ല്ല അവർ വിശ്വസിസിച്ചിരുന്നത്,, ഈ സത്യം മൂടിവെച്ചു അവർ സുന്നികളെ പോലെയും സുന്നികൾ അവരെ പോലെയും ആണ് എന്ന് പറഞ്ഞു കോടാന കോടി മുസ്ലിംകളെ ഇസ്ലാമിൽനിന്ന് പുറത്തക്കുന്നതിൽ അള്ളാഹു വിനെ ഭയപ്പെടേണ്ടതില്ലേ,,,, ചിന്തിക്കുക, ഇനി ഇവർ- സുന്നികൾ അവരെ പ്പോലെ മുഷ്‌രിക്കുകൾ തന്നെയാണെങ്കിൽ ഏകനായ അള്ളാഹുവിനെ മാത്രം ആരാധിച്ചിരുന്ന, ഖുർആൻ ഇറങ്ങിയ കാലത്തുള്ള ഒരു മുഷ്‌രിക്കിന്റെ പേര് പറയാൻ മുജാഹിദുകൾ ക്ക് സാധിക്കുമോ? ആക്കാലത്തെ അവർ ആധരി ച്ചിരുന്ന കെട്ടി പ്പൊക്കിയ ഖബർ ഏത് മഹാന്റെ താണ്? ഖബർ എവിടെയാണ്? ഖുർആൻ, നബി, സ്വാഹബത്ത് ആ ഖബർ പൊളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏത് ആയത്, ഏത് നബി? ഏത് ഖബർ? ആരുടെ? എവിടെ? തെളിവ് എന്താ? ഇതൊക്കെ പറയാൻ മുജാഹിദുകൾ ബാദ്യസ്ഥരാണ് അറിയിക്കുക
@shtla79702 жыл бұрын
@@sulaimanpsr9005.... അള്ളാഹു അല്ലാത്തവരോടും തേടാം എന്ന് അള്ളാഹു കല്പിക്കുന്ന ഖുർആൻ ആയത്ത് ഏതാണ്.... ഏത് അധ്യായം എത്രാമത്തെ ആയത്ത്????? അള്ളാഹുവോട് തേടുമ്പോൾ മറ്റുള്ളവരെയും പങ്ക് ചേർത്ത് തേടണം എന്ന് അള്ളാഹു കല്പിച്ച ഖുർആൻ ആയത്ത് ഖുർആനിൽ ഏത് അദ്ധ്യായതിൽ എത്രമത്തെ ആയത്ത്???? വിശുദ്ധ ഖുർആനിൽ 25 പ്രവാചകന്മാരുടെ ധാരാളം സഹായ തേട്ടങ്ങൾ ഉണ്ട്.... ആ പ്രവാചകർ എല്ലാം നേരിട്ട് റബ്ബിനോട് ആണ് തേടുന്നത്.... റബ്ബിനോട് മാത്രം തേടിയാണ് മാതൃക കാണിച്ചു തന്നത് ... അള്ളാഹു അല്ലാത്തവരോട് തേടി മാതൃക കാണിച്ചു തന്ന ഒരു പ്രവാചകൻ ഉണ്ടോ.... ഉണ്ടെങ്കിൽ ഖുർആനിൽ ഏത് അദ്ധ്യായതിൽ എത്രാമത്തെ ആയത്തിൽ????? പിന്നെ നിങ്ങളും ആരാ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അള്ളാഹു എന്ന് തന്നെയല്ലേ പറയുന്നത്... ആരാണ് കാറ്റും മഴയും ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അള്ളാഹു എന്ന് പറയും .. ആകാശവും ഭൂമിയും ആരാ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അള്ളാഹു എന്ന് പറയും.... ഇത് തന്നെയാണ് മക്കാ മുഷ്‌രിക്കിങ്ങളും പറഞ്ഞിരുന്നത്... ഖുർആൻ എടുത്ത് പരിശോധിക്കുക... ഖുർആൻ പറയുന്നു ആഴക്കടലിൽ ആപത്തുകളിൽ അകപ്പെട്ടാൽ അവരതാ കീഴ് വണക്കം അള്ളാഹുവിന് മാത്രമാക്കി കൊണ്ട് സഹായം തേടുന്നു.... അവരെ നാം കരയിലേക്ക് എത്തിച്ചാലൊ അവരതാ അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർക്കുന്നു.... നിങ്ങളും കേരളത്തിലെ ഭൂരി പക്ഷം മുസ്ലിംസും അങ്ങനെ തന്നെയാണ്.... ആപത്ത് വരുമ്പോൾ അള്ളാഹുവിനോട് മാത്രം തേടും എന്നിട്ട് അള്ളാഹു ആപത്ത് നീക്കി കൊടുത്താലോ നേരെ മരിച്ചു പോയ മഹാൻമാരുടെ ജാറം തേടി നടക്കും... രണ്ടും തമ്മിൽ എന്ത് വ്യത്യാസം.... അവരോടാണ് അള്ളാഹു ഖുർആനിലൂടെ ചോദിക്കുന്നത്.... എന്റെ അടിമകൾക്ക് അള്ളാഹു മതിയായവൻ അല്ലെ എന്ന്... എന്തായാലും എന്റെ സൃഷ്ട്ടിച്ച എന്റെ റബ്ബ് എനിക്ക് മതിയായവൻ ആണ്...... ഹസ്ബിയള്ളാ....... പിന്നെ ഞാൻ സുന്നിയും മുജാഹിദ് അങ്ങനെ ഏതെങ്കിലും പ്രസ്ഥാനങ്ങൾ വിഴുങ്ങി അല്ലാ ജീവിക്കുന്നത്.... ഖുർആനിനെയും സ്വഹീഹായ ഹദീസുകളെയും ആണ് ഫോളോ ചെയ്യുന്നത്...... അള്ളാഹു അല്ലാത്തവരോടും തേടാം എന്ന് ഖുർആനും പഠിപ്പിക്കുന്നില്ല.... പ്രവാചകന്മാർ ആരും പഠിപ്പിച്ചു തന്നിട്ടുമില്ല....മാത്രമല്ല ആ പിഴച്ച വിശ്വാസത്തെ ഖുർആൻ ശക്തമായി എതിർക്കുകയും ചെയ്യുന്നു
@aysharena89672 жыл бұрын
സമസ്തയുടെ വൈറ്റ് പിഴപ്പ് പ്രശ്നം എന്ന് തീർന്നുവോ അന്നാണ് സമസ്ത നന്നാകുകയുള്ളൂ അള്ളാഹു അവർക്ക് ഹിദായത്ത് കൊടുക്കട്ടെ ആമീൻ
الحمد للة !!!!!!എത്ര വ്യക്തം والذين تدعون من دونه ما يملكون من قطمير ഫൈസൽ മൗലവി അദ്ദേഹത്തിന്റെ മിക്ക പ്രഭാഷണങ്ങളിലും ഓതാറുള്ള ആയത്ത്
@hashimp89452 жыл бұрын
സമസ്ത മതത്തിൽ നിന്ന് ഇസ്ലാമിലേക്കു വരാൻ സാധിച്ചത് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് മാത്രം.
@ll56962 жыл бұрын
Masha allah assalamualyikum varhmattullah
@farhanhan14462 жыл бұрын
അൽഹംദുലില്ലാഹ്
@keralite95802 жыл бұрын
👍
@zainudheen2 жыл бұрын
🌹🌹🌹🌹
@vtmusthafa38762 жыл бұрын
👌
@mujeebpalliyali13942 жыл бұрын
مبروك
@nafeesathacholi79462 жыл бұрын
الحمد لله
@hifluyt75282 жыл бұрын
ഇരു സമസ്ഥ കാർ ക്ക് ഇത് മനസിലാവില്ലാ ഇത് . ഖുർആനാണ് അരുഹൃദയവും. ചെവിയും മൂടപെട്ടു പോഴി
@muhammedshafi52162 жыл бұрын
ഈ അടുത്തായി പ്രചരിക്കുന്ന ഒരു സ്വലാത്ത് ആണ് സ്വലാത്ത് ഉൽ ഫാതിഹ. പല youtube ഉസ്താദുമാരും നൂറ് ഹബീബ് എന്ന പേരിൽ ഒരു തങ്ങളും ഇപ്പൊൾ ഈ സ്വലാത്ത് വെച്ചാണ് ബിസിനെസ്സ് കൊഴുപ്പിക്കുന്നത്. ഈ സ്വലത്തിൻ്റെ സത്യാവസ്ഥ എന്താണു??
@asharafpadam54622 жыл бұрын
🤲🤲🤲
@moideenp46912 жыл бұрын
പറയുന്നതൊക്കെ ശരി തന്നെയാണ് നടുക്കടലിൽ ഒരു കപ്പൽ കുടുങ്ങിയാൽ ആരാണ് പെട്ടെന്ന് വന്നു രക്ഷപ്പെടുത്തുക എല്ലാ പണിയും അറിയുന്ന സ്പാനറും സ്കൂ ഡ്രൈവറും ഇല്ലാതെ പണിയെടുക്കുന്ന മടവൂരിലെ ഒഴിവാക്കണം സാധ്യമല്ല
@fazalrahman74632 жыл бұрын
Coat mukri evidepoyi
@imbichimammu85882 жыл бұрын
ഇനികോട്ടുമുക്രി ഇറങ്ങും ഇതിനെ കൊട്ടിമാട്ടികൊണ്ട്
@ahmedk10922 жыл бұрын
സലഫികൾ സൌദിയിൽ അങ്ങിനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് സമസ്തക്കാർ പറയും ,എന്നാൽ അവിടെ സുബ്ബ ഹി കു നൂത്ത് ,ഇല്ല ,നമസ്കാരശേഷം കൂട്ടപ്രാർത്ഥനയില്ല ,അത് പോലെ ചെയ്യാൻ സമസ്തക്കാർ തയ്യാറാകുമോ ?
@shamsuddeenk74762 жыл бұрын
Jassakalla hair
@shihabudheenka77742 жыл бұрын
👌👌👍🤲
@pkhafsa96332 жыл бұрын
ആർക്കും മനസിലാകുന്ന വിധത്തിൽ നന്നായി സംസാരിച്ചു.... ജസാക്കല്ലാ ഖൈറൻ...
@rukiyapv39462 жыл бұрын
എല്ലാവരും മനസ്സിലാക്കണം
@aboobackerthazhathel8152 жыл бұрын
സലഫി നിർത്തൂ. പടപ്പുകളെ ആരാധിക്കാൻ ആരാണ് മൗലവി പറഞ്ഞത് വൈരുദ്ധ്യം പറയുന്ന റേഡിയോ സലഫി യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക
@abdurahman61872 жыл бұрын
ജിന്നിനെ കുറിച്ച് മദീനയിൽ പ്രസംഗം ഉണ്ടോ
@hameedkotta26342 жыл бұрын
Samasthakkark what thouheed.They don't need KSRTC,but Mercedez.
@dhashaavathaardhashaavatha22932 жыл бұрын
Cm ഉള്ളപ്പോൾ അല്ലാഹുവിനോട് ചോദിക്കില്ല ഖുറാഫികൾ
@shefilmonu902 жыл бұрын
അതിന് അവർക്ക് തൗഹീദ് എന്നാല് എന്താണെന്ന് അറിയുമോ? അർത്ഥം അറിഞ്ഞാൽ അല്ലെ അത് എന്താണെന്ന് അറിയൂ... ഏക ദൈവ വിശ്വാസമാണ് പഠിച്ചോl.... ഏക ദൈവ വിശ്വാസം എന്നാല് അല്ലാഹുവിനെ മാത്രമേ ആരധിക്കവൂ അവനോട് മാത്രമേ സഹായം ചോദിക്കുകയും ചെയ്യാവൂ അവന് സമന്മാരായി മറ്റൊരു വെക്തിയെ മുൻനിർത്തി പ്രാർത്ഥിക്കാൻ പാടില്ല എന്നാണ്. അതാണ് തൗഹീദ്.. ആദ്യം തൗഹീദ് എന്താണെന്ന് പഠിക്കൂ കുറഫികളെ........
@sulaimanpsr90052 жыл бұрын
ഏത് ഖുറാഫിയാ ണ് തൗഹീദ് പഠിക്കേണ്ടത്,, തൗഹീദിന്റെ വചനം ലാ ഇ ലാ ഹ ഇല്ലളളാഹു മുഹമ്മദ് റ സൂലുള്ളാഹ്,, എന്നാണ്, ഇതിന്റെ അർത്ഥം അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കുകയുള്ളു,, എന്നല്ല, ട്ടോ ആരാധിക്കാൻ അർഹൻ അള്ളാഹു അല്ലാതെ മ റ്റാരുമില്ല ,, മുഹമ്മദ് നബി അവന്റെ തിരു ദൂതരാണ് എന്നുമാണ്,, ഇതിലെവിടെയാണ് അല്ലാഹുകൊടുക്കുന്ന സഹായം എന്ന നിലക്ക് സൃഷ്ടികളോട് (അവർ മരിച്ച, ആത്മാവ് ആകട്ടെ ജീവിക്കുന്നതാവട്ടേ)ചോദിക്കാൻ പാടില്ല അത് ഏക ദൈവ വിശ്വാസത്തിനു നിരക്കാത്തതാണ് എന്ന് എവിടെ? ഉള്ളത്????? ഇബാദത് അല്ലാഹുവിനോടാണെങ്കിൽ ഈ വിശ്വാസമുള്ളവന്നു വന്നുചേരുന്ന ഏത് സഹായവും അവനിൽ നിന്ന് തന്നെയാണ് കിട്ടുന്നത് എന്ന ല്ലേ ഈ മാനുള്ളവൻ വിശ്വസിക്കൂ,, അതെല്ലേ ഫാത്തിഹ സൂറത്തിലെ മുസ്ലിമിന്റെ പ്രഖ്യാപനവും മർമ്മവും അല്ലാതെ ആരോടും സഹായം ചോദിച്ചു പോവരുതേ,,, എന്ന നിർദ്ദേശമാണോ,, അത് അള്ളഹു അങ്ങനെ നമ്മോട് പറയോ? ഈ ലോക ക്രമം രൂപ പ്പെടുത്തിയ അള്ളാഹു ഇത് മറക്കുമോ? ഇനി നിങ്ങൾ സൂചിപ്പിച്ച മാതിരി ആണെങ്കിൽ ഈ പറയുന്നവരൊക്കെ സഹായിക്കുന്നതും ചോദിക്കുന്നതും ദൈന്യംദിന വ്യവ ഹാരങ്ങളിൽ ഇടപ്പെടുന്നതും ശിർക്കാവൂലെ,,, ഇനി ഇവടെയും നിങ്ങൾ പറയാണ്, അത് മനുഷ്യ കഴിവിന് ഉള്ളിലുള്ളതിനെ പറ്റി അല്ല,, അപ്പുറ ത്തുള്ളതാണ്,, എന്ന് എങ്കിൽ ഈ ആയതിൽ അള്ളാഹു അങ്ങെനെ പറഞ്ഞോ? മാത്രമല്ല, മനുഷ്യന് സ്വന്തമായി കഴിവുണ്ടോ? കഴിവിനെ 2ആയി തിരിക്കാമോ? മനുഷ്യന് മാത്രം സാധിക്കുന്ന ത് അല്ലാഹുവിന് മാത്രം സാധിക്കുന്നത്,, എന്നൊക്കെ ഇങ്ങനെ വരുമ്പോൾ അസ്സലായി അല്ലാഹുവിനോട് മനുഷ്യരെ പങ്കു ചേർക്കലായില്ലേ,,?? അപ്പോൾ മുജാഹിദുകൾ മുശരിക്കുകളാണ് എന്ന് ഈ ആയതു അനുസരിച്ചു വരും,,, മുസ്ലികളിൽ ശിർക്ക് ആരോ പിച്ചു,,, കൊണ്ടു ഇവർ അതിൽ പെട്ടുപോവുകയാണ് ചെയ്യുക ശെരിയും തെറ്റും മനസ്സിലാക്കുക
@23462422 жыл бұрын
ഇത് തന്നെയാ ചുഴലി അബ്ദുല്ല ഉസ്താദ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും ജുമാ ഖുതുബകളിലും പറയാറുള്ളത്
@striveforjannah18332 жыл бұрын
الحمد لله ما شاء الله احسن يا شيخ الاداره المملكه العربيه السعوديه انا مصطفى الهنديه احسن يا رفيق سلف
@favasc97872 жыл бұрын
തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍ സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പ്രായോഗിക തലത്തില്‍ തന്നെ മതവുമായി ഒട്ടി നില്‍ക്കുന്ന ഒരു സംസ്കാരമാണ് തവസ്സുല്‍. അതിന് ആദം നബിയോളം പഴക്കമുണ്ട്. സ്വര്‍ഗം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ആദം നബിയുടെ തവസ്സുല്‍ മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍ തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ. ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371 റാവിമാരെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വല്ല മൈനസ് മാര്‍ക്കുകളും കണ്ടെത്തി ‘വാറോല’ എന്ന് അപരനാമം കൊടുത്തു വലിച്ചെറിയാന്‍ വിധേയത്വത്തിന് ഒരുക്കമല്ലാത്ത സങ്കുചിത തൌഹീദ് വാദികള്‍ക്ക് സാധിച്ചേക്കാം. പക്ഷേ, അങ്ങനെ വരുമ്പോള്‍ ഒരു ശിര്‍ക്ക് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ആദം നബിയുടേയും തിരുനബിയുടേയും മേല്‍ കള്ളം ചാര്‍ത്തുന്ന വാറോലയുടെ പ്രചാരകരാണ് മേല്‍ചൊന്ന മഹാന്മാര്‍ എന്ന് സമ്മതിക്കേണ്ടിവരും.
@aboobackerthazhathel8152 жыл бұрын
ബഹുമാനപ്പെട്ട റഫീഖ് സെൽഫി അവർകളെ തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് സ്വയം തിരിച്ചറിയുക സുന്നി പണ്ഡിതന്മാരെ വിട്ടേക്കൂ അവർക്ക് അവരുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം