ജിഫ്രി മുത്തുകോയ തങ്ങൾ നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ❤❤❤❤❤
@ashrafbava74914 сағат бұрын
ആാാ... നേതാവ് ഒറ്റക്ക് അങ്ങ് ഭരിക്കട്ടെ 😁. നീയൊക്കെ ആദ്യം അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ പഠിക്കു
@jaleelcp274912 сағат бұрын
കഴിഞ്ഞ വർഷം ജാമിഅ യിൽ മുക്കവും എ വി യും ഉണ്ടായിരുന്നു ഇപ്പ്രാവശ്യം രണ്ടാളും ഔട്ട് ആയി അൽഹംദുലില്ലാഹ് അടുത്ത വർഷം ജിഫ്രി തങ്ങളും ഔട്ട് ആവും insha allah
@jaleelcp274912 сағат бұрын
ജിഫ്രി തങ്ങളെ കൊണ്ട് 100 രൂപ യുടെ ഖുണം ജാമിഅ ക്ക് ഇല്ലെന്ന് സമസ്തക്കാർക്ക് നന്നായി അറിയാം
@muhammedali6507Күн бұрын
രാഷ്ട്രീയ കാർ അവരുടെ pani എടുക്കുക. സമസ്ത അതിന്റെ പണി എടുക്കും.
@umarumar2905Күн бұрын
മുസ്ലിം ലീഗിനെ സ്നേഹിക്കുന്ന സമസ്തയെ സ്നേഹിക്കുന്ന എനിക്ക് ഈ സമിതി തൃപ്തി ആണ് ഇതു സ്ഥാനാർഥി നിർണയം ആണോ രാഷ്ട്രീയാക്കാർക്ക് ഇവിടെ എന്ത് കാര്യം
@m-rfcКүн бұрын
ജിഫ്രി മുത്തുകൊയ തങ്ങൾ ❤❤❤❤❤
@SathyathinoppamКүн бұрын
ആദർശം അമാനത്താണ്..ഈ പരിപാടി വൻ വിജയമാണ്..അതാണ് സയസ്തയിലെ രാഷ്ട്രീയക്കാരെ ചൊടിപ്പിക്കുന്നത്...
@FairoosFairooz-d2o16 сағат бұрын
ജനിച്ചത് മുതൽ ഈ കാലമത്ത്റയും ലീഗ്കാരനായി ലീഗിൻ്റെ പതാകതോളിലേറ്റി നടന്നു സമുതായ പാർട്ടി ആയത് കൊണ്ട് ഇത്രയും സ്നേഹിച്ച് ഇപ്പോൾ ദീനിൽ യോജിക്കാത്ത ചില കാര്യങ്ങൾ ചെലവെക്ത്തികളിൽ നിന്നുണ്ടായപ്പോർഅതിനെ മനസ് കൊണ്ട് വെറുത്തതിൻ്റെ പേരിൽ ഷജറ എന്നൊരു പേര് കിടി: സന്തോഷം
@abdulrahimvengara475413 сағат бұрын
ഇന്റെണീ അനക്ക് മരം എന്ന പേരെല്ലേ കിട്ടി ദ് ഞ്ഞങ്ങൾ അരിവാൾ താമര എന്തല്ലാം കേട്ടു മുടിക്കുട്ടി ഗൾ തടങ്ങി പലതും -സഹി ചോളിം- സ് ബൂറി നാണ് പുൽതാൻ പട്ടം
@jaleelcp274911 сағат бұрын
ശജറ നിരീശ്വരവാദികൾ
@jaleelcp274911 сағат бұрын
@@abdulrahimvengara4754മുടി ജൂസ് കുടിച്ചവരുടെ മറ്റൊരു പതിപ്പാണ് ശജറ നിരീശ്വരവാദികൾ 2 ഉം ഇസ്ലാമിനെ ഒറ്റികൊടുത്തത് പാലക്കാട് കണ്ടതാണ്
@jaleelcp274911 сағат бұрын
നിനക്ക് ഇനി മുടി ജൂസ് കുടിക്കുന്നതാണ് നല്ലത് ജിഫ്രി തങ്ങൾ മുടി ജൂസ് കുടിക്കാൻ ഒരുങ്ങി നിൽക്കാണ് എന്തായാലും നിന്നെ സമസ്തക്കും ലീഗ് നും വേണ്ട
@Iyyad-k3i10 сағат бұрын
നുയഞ്ഞ് കയറ്റക്കാർ സ്ലൈപിംഗ് സെൽ അരിവാൾ
@hamzaabdulla673023 сағат бұрын
മുശാവറയിൽ ഇല്ലാത്തവർ വേണ്ട സമിതിയിൽ നല്ലതീരുമാനം.
@jaleelcp274911 сағат бұрын
മുശാവറയിലെ 6 ശജറ നിരീശ്വരവാദികളെ പുറത്താക്കിയാൽ സമസ്ത രെക്ഷപെടും
@Sinanzanhu9746Zanhazanhu13 сағат бұрын
ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇങ്ങനെ കേൾക്കാനാണ് സന്തോഷം സമസ്തയാണ് സത്യം ആ സമസ്ത കൊപ്പം ജനങ്ങൾ ഉണ്ടാകും
@ashrafkasthoory1773Күн бұрын
ആയിരം വട്ടം ശരിയായ തീരുമാനം
@ShuhaibTK-i9oКүн бұрын
രാഷ്ട്രീ കാർ ഇടപെടുന്നെങ്കിൽ. കോൺഗ്ര സും. മാർകിസ്റ്റ്. മുസ്ലിം ലീഗ്. എ ല്ലാം വേണം
@muhammadarif841411 сағат бұрын
ഞാനൊക്കൊ ഇതുവരെ ലീഗിന് വേണ്ടി വോട്ട് ചെയ്തത് ഞാൻ സമസ്തക്കാരനായതുകൊണ്ടാണ്
@minhajrahman4622Күн бұрын
സാദിക്കലി തങ്ങളെ തങ്ങൾ എന്ന നിലയിൽ ബഹുമാനിക്കുന്നു പക്ഷേ തങ്ങളിൽ നിന്നുള്ള പല പ്രവർത്തികളും അംഗീകരിക്കാൻ പറ്റുന്നതല്ല പ്രത്യേകിച്ചും പണ്ടത്തെ തങ്ങന്മാരുടെ മതത്തിലുള്ള ദീർഘവീക്ഷണം സ്വാധീ തങ്ങളിൽ കാണുന്നില്ല പിന്നെ എന്തിന് നമ്മൾ അന്ധമായി പിന്തുണക്കണം ലീഗ് പ്രസിഡണ്ട് എന്ന നിലയിൽ തങ്ങളുടെ കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം പക്ഷേ ദീനിന്റെ ഭാഗത്ത് കൂടെ നോക്കുകയാണെങ്കിൽ എല്ലാ കാര്യത്തിലും അംഗീകരിക്കാൻ പറ്റുകയില്ല അതിനാൽ തന്നെ ജിഫ്രി തങ്ങൾ തന്നെയാണ് ശരി
@AbdulSalam-q9k10 сағат бұрын
Annum prashnam und
@m.a.abdulsathar275016 сағат бұрын
പൊന്നൂരുക്കുന്നിടത്തു പൂച്ചാക്കെന്താ കാര്യം സമസ്ത വിഷയത്തിൽ പാർട്ടിക്കെന്താ കാര്യം 😂😂😂😂😂😂
@MS-sv2hoКүн бұрын
ഇനി നമ്മൾ എന്താ ചെയ്യാ... ഈ ശജറകൾ പടർന്നു പന്തലിക്കുകയാണല്ലോ😢
@MoiduKp-u9b17 сағат бұрын
എന്നും ജിഫ്രി തങ്ങൾക്കൊപ്പം സമസ്തകൊപ്പം
@നജീബ്M13 сағат бұрын
രാഷ്ട്രീയക്കാർ അവരുടെ പണി നോക്കുക. സമസ്തയുടെ കാര്യം സമസ്ത നോക്കും
@AbbasAbbasmk9 сағат бұрын
രാഷ്ട്രീയക്കാരുടെ കാര്യം അവരും നോക്കും...
@greenshede559023 сағат бұрын
CIC സമസ്ത എടുത്ത തീരുമാനം പാലിച്ചു വെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല 89പറഞ്ഞു ഫിത്ത്ന തുടങ്ങി വെച്ചത് ഹകീം ആണ്
@jaleelcp274911 сағат бұрын
മഹാനായ മാണിയൂർ ഉസ്താദ് ന്റെ വഫിയ്യ കോളേജ് ഇന്നും സി ഐ സി യിലാണ് മുശാവറ യിൽ നിന്ന് പുറത്താക്കാൻ ജിഫ്രി തങ്ങൾക്ക് നട്ടെല്ല് ഇല്ല
@FaisalAl-ahsani6 сағат бұрын
😂😂😂😂😂
@mueenudheenpk-gf3usКүн бұрын
സെയ്യിതന്മാരിലാണ് എന്നും ദീൻ സംരക്ഷിക്കപ്പെട്ടത് അന്ന് ഉള്ളാളം തങ്ങൾ ഇന്ന് ജിഫ്രി തങ്ങൾ
@muhammedali6507Күн бұрын
മുഹമ്മദ് അലി തങ്ങൾ എവിടെ കിടക്കുന്നു. സാധിക്കലി തങ്ങൾ എവിടെ കിടക്കുന്നു.
@AbdulRaheemvkINDIAКүн бұрын
വലിയ പ്രശ്നക്കാരനായ സാദിഖലി തങ്ങൾ സമിതിയിൽ എന്തിനു വഹാബിഉമർ മൗലവിയും ശംസുൽ ഉലമയും ഒരുമിച്ച് മഹാന്മാർ ആവില്ല 😊😊😊
@Muhammad-ug9td19 сағат бұрын
എ പി വിഭാഗം എത്ര അന്തസ്സും മാന്യതയും ഉള്ള സംഘടനാ പ്രവർത്തനം ചേളാരി സമസ്തക്കാർ അത് കണ്ടു പഠിക്കണം!
@AshrafAli-cp6cs19 сағат бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന നളന്ത മൂട് താങ്ങിയാണെന്ന് തോന്നുന്നു
@AbdulAzeezYamani15 сағат бұрын
എന്തിനാണ് പൊന്നു തങ്ങളെ രാഷ്ട്രീയത്തിന് വേണ്ടി സംസാരിച്ചു നിങ്ങളുടെ മാനം കളയുന്നു. ഇതിൽ ഉള്ള കമന്റുകൾ കണ്ടാലറിയില്ലേ തങ്ങളെ എത്രത്തോളം നിങ്ങളുടെ സംസാരത്തിന് അനുകൂലമുണ്ട് എന്ന്. നിങ്ങളുടെ സംസാരത്തിൽ നിന്ന് മാത്രമല്ല. സമസ്തയാകുന്ന സത്യത്തിന്റെ ഹഖിന്റെ കാര്യങ്ങളൊക്കെ വൻ വിജയത്തിലാകും അതാണ് ആദർശം അമാനത്തി എന്നുള്ളത് എവിടെയും വൻ വിജയത്തിലാണ്. അതിനെതിരെയുള്ള കളിക്കുന്നവർ അവരുടെ പ്രോഗ്രാമുകൾ കണ്ടാൽ അറിയാം സമസ്തക്കെതിരെയുള്ള വോയ്സുകൾ ആവട്ടെ ഫുൾ കമന്റുകൾ എല്ലാവർക്കും അറിയാം ജനം കണ്ടറിഞ്ഞിട്ടുണ്ട് സമസ്ത അജിയ്യമാണ് ❤
@AbdulAziz-n9p1n13 сағат бұрын
ഈ മിസ്കീൻ കരുതിയിരിക്കുന്നത് കുഞ്ഞാലി കുട്ടിയും ശാദി കലി തങ്ങളും മുഷാവറ അഗമാണന്ന
@AbubakarAbubakar-w7nКүн бұрын
നിൻ്റെ കുടുംബത്തിൻ്റെപണി നോക്കൂ സമസ്ത അതിൻ്റെ പണിനോക്കും
@raheemtp1241Күн бұрын
സമസ്ത യുടെ കാര്യം സമസ്ത നോക്കി കോളും
@പ്രവാസി-എബിസി13 сағат бұрын
മതത്തിന്റെ കാര്യം പറയാൻ സമസ്ത മതി വേറെ ആരും വേണ്ട....
@Sidhique-w5n18 сағат бұрын
പുതിയ അഞ്ചംഗ സമിതി എന്തിന് ഉണ്ടാക്കി എന്ന് ഈ മഹാന് അറിയോ നിങ്ങൾക്ക് ലീഗ് രാഷ്ട്രീയവും പാണക്കാട് കുടുംബവും തലക്ക് പിടിച്ചത് കൊണ്ട് പലതും പറയുകയാണ് പഴയ അഞ്ചംഗ സമിതി ഇത്രയും നാളായിട്ട് അവർക്ക് പ്രശ്നങ്ങൾ എന്താണന്ന് പഠിക്കാനോ അതിന് പരിഹാരം കാണാനോ കഴിഞ്ഞില്ല നിങ്ങൾ ചെയ്തത് എന്താണ് ലീഗിന്റെ ആലയിൽ ചില ആളുകളെ കൂട്ടുപിടിച്ച് സമസ്തയെ കെട്ടാൻ നോക്കി
@hiba-xw4uhКүн бұрын
2 കൊല്ലം ആയല്ലോ ആ സമിതിക്ക്, വല്ല തീരുമാനവും വന്നോ
@Swadiq.n.kКүн бұрын
ഇതാരാ തട്ടം ഇട്ട ആൾ😂😂😂 കുഞ്ഞാലികുട്ടി ഫൈസിയാണോ😂😂😂
@FareedCКүн бұрын
ആ തട്ടം കാണുന്പോൾ അറിയാം എന്തിനുള്ള പുറപ്പാട് ആണെന്നു...... ഇത് വരെ കാണാത്ത.. ഒരു തട്ടം. അതും എന്താ സ്റ്റൈൽ...... കുളം തോണ്ടാൻ തന്നെ..
@mujeebtm90014 сағат бұрын
കുഞ്ഞാലിക്കുട്ടി വാഫി
@hameedvelliyath214020 сағат бұрын
ലീഗിന്റെ രാഷ്ട്രീയ പ്രശ്നങ്ങളില് ഇടപെടാന് സമസ്ത നേതാക്കളെ തിരഞ്ഞെടുക്കു മോ???
@anvarianvari165617 сағат бұрын
മുമ്പുള്ള അഞ്ചംഗ സംഘം കാരണം മാത്രമാണ് ഇങ്ങനെ കലുഷിതമായത് എന്ന് മനസ്സിലാക്കുക. മാത്രമല്ല പുതിയ ഒരു അഞ്ചംഗ സമിതിയെ നിയോഗിച്ചത് പരിഹാരം കാണാനും കഴിയും എന്ന് ഓർമ്മിപ്പിക്കുന്നു.
@seppipk454413 сағат бұрын
രാഷ്ട്രിയം ലീഗ് നോക്കും സമസ്ത ആലിമിങ്ങൾ നോക്കും ഫിത്ന പറത്തല്ലേ
@shamsudheenpt7188Күн бұрын
കുഞ്ഞാലിക്കുട്ടിയെയും സാദിക്കലി യെയും കൂട്ടാൻ ഐസ്ക്രീം കേസും ഓണത്തല്ലും ഒന്നുമല്ലല്ലോ ഇത്
@manumon36215 сағат бұрын
കുഞ്ഞാലിക്കട്ടി മുശാവറയുടെ ചെയർമാൻ ആണോ?
@latheefkottarathil90252 сағат бұрын
കുഞ്ഞാലി കുട്ടി റജീനയുടെ കാര്യത്തിൽ തീരുമാനം എടുക്കട്ടെ തങ്ങൾ ലീഗിന്റെ കാര്യം നോക്കട്ടെ
@Usmankhan-xv3ry9 сағат бұрын
കുഞ്ഞാലിക്കുട്ടിയെയും, സാധിക്കലി തങ്ങളെയും മാത്രമല്ല, പിഎംഎ സലാമിനെയും കെഎം ഷാജിയെയും, ജബ്ബാർ ഹാജിയെയും ആ സമിതിയിൽ ഉൾപ്പെടുത്തണം. അതാണ് അതിന്റെ ഒരു ഇത് 😂
@abdurahimannnallakandy25463 сағат бұрын
വസീറിനെ ഒഴിവാക്കാൻ പറ്റ്വോ
@Usmankhan-xv3ry3 сағат бұрын
@abdurahimannnallakandy2546 വസീർ എന്തായാലും ആ സമിതിയിൽ വേണം. പേര് പറയാൻ വിട്ടതിനു സോറി.
@chinthacheenth257723 сағат бұрын
നളന്ദയും സമസ്തക്ക് വേണ്ടതല്ല. ആരാടാ ഷജറ ⁉️ നീ ഒക്കെ സമസ്തക്കാരെ തെറി പറയാൻ ⁉️ CiC യെ സമസ്തയിൽ നിന്ന് പിടിച്ചടക്കിയത് ആരുടെ നേതൃത്വത്തിലാ.. ⁉️ ഇനിയും പ്രസിഡണ്ടാക്കി പിടിച്ചടക്കാൻ അത്തരക്കാർക്ക് അവസരം കൊടുക്കാതിരിക്കലാണ് ബുദ്ധി.
@MoidunniKv-j7r15 сағат бұрын
ഇദ്ദേഹം പറഞ്ഞതുപോലെ പുതിയ അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ടെങ്കിൽ ആ തീരുമാനത്തെ സാഭിമാനം അഭിനന്ദിക്കുന്നു. ഇദ്ദേഹത്തിൻ്റെ ഭാഷയിലെ തലയും വാലും തരാതരം പുറത്തെടുക്കുന്നവർക്ക് സമസ്തയോടും അതിൻ്റെ തീരുമാനങ്ങളോടും യോജിപ്പുണ്ടാകില്ലല്ലോ.
@rashido735523 сағат бұрын
സമസ്ത വിഷയം ജിഫ്രിരി തങ്ങൾ പറയുന്ന കാര്യം സമസ്തയുടെ മാറ്റാതിരുത്താൽ ഇല്ലാത്ത ഉറച്ച തീരുമാനം അതാണ് സമസ്ത ♥️വിള്ളൽ സൃട്ടിക്കുന്നവരുടെ വളച്ചൊടിച്ച കബട്യം തിരിച്ചറിയുക
@azeezpottammal88983 сағат бұрын
ഏതായാലും ആ അഞ്ചാഗ പഞ്ചാരപ്പാറ്റ കമ്മറ്റിയെ കൂടാതെ വേറെയും അഞ്ചംഗ പഠന കമ്മറ്റിയെ രൂപീകരിച്ചത് വിഷയം പഠിക്കുന്നതിന്വ സമസ്തയുടെ തന്റേടവും, സുതാര്യതയും.
@Blackstone4675 сағат бұрын
ഷാജരക്ക് ശക്തിയുണ്ട് എന്ന് സമ്മതിച്ചില്ല അതാണ്
@vahidas232115 сағат бұрын
ഏതാ ഈ മോയന്ത്..? മുശാവറയിൽ കുഞ്ഞാലികുട്ടി സാഹിബ് ഉണ്ടോ..?
@AbdullakaAbdulkhader2 сағат бұрын
ദീനിൽ അറിവുള്ള ഖാദിമാർ ആരും ഇതുവരെ കൃസ്തുമസ് ആഘോഷിക്കാൻ പോയിട്ടില്ല
@khadermollaa439413 сағат бұрын
രാഷ്ട്രിയം വേറെ ദീന് വേറെ സമസ്തദീനിൻ്റെ കാര്യം നോക്കട്ടേ രാഷ്ട്രിയക്കാർ മാറി നിൽക്കട്ടെ
@abdulnasar90613 сағат бұрын
എല്ലാം എത്രയും പെട്ടെന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Rashid-u5lКүн бұрын
എടൊ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയക്കാരൻ തന്നെയാണ് ആ കാര്യതിൽ ആർക്കാണ് സംശയം
@muhammedshakir8103Күн бұрын
അവർക്കൊന്നും സമയമില്ലല്ലോ
@faisal780223 сағат бұрын
അൽഹംദുലില്ലാഹ് നല്ല തീരുമാനം
@ummervp440117 сағат бұрын
ഏതാണ് ഈ പൊട്ടൻ സമസ്തയുടെ കാര്യം സമസ്ത തീരുമാനിക്കട്ടെ
@ShukoorKpKaringapara2 сағат бұрын
എന്തിനാണ് രാഷ്ട്രീയക്കാർ, സമസ്ത പണ്ഡിത സഭയാണ്
@muhyadheenpt277815 сағат бұрын
എന്തിനാണ് സമസ്തയുടെ പണ്ഡിത യോഗത്തിൽ. രാഷ്ട്രീയക്കാർ എട പെടുന്നത്. സമസ്ത ആലിമീങ്ങൾ ഇസ്ലാം ദീൻ പറയട്ടെ. രാഷ്ട്രീയക്കാർ നാടിനെ നന്നാകട്ടെ. റോഡ്. പാലം. പൊതുജനങ്ങൾക്ക് ആവശ്യമുള്ളതൊക്കെ നോക്കട്ടെ.
@abdulnaserabdulnaser271410 сағат бұрын
നിനക്കാണ് കുരുട്ട് ബുദ്ധി ജിഫ്രി തങ്ങള് നയിക്കട്ടെ എടൊ
@Abdulkhader-jc6owКүн бұрын
Sajara very good
@alivgd3139 сағат бұрын
സമസ്ത എന്ന പണ്ഡിത സംഘടനയിലെ പണ്ഡിതോചിതമായ പ്രശ്നങ്ങൾ തീർക്കാൻഎന്തിനാണ് രാഷ്ട്രീയനേതാക്കൾആയ കുഞ്ഞാലിക്കുട്ടി സാഹിബ്സാദിഖ് അലി തങ്ങളുംഅതിനു വേണ്ടത് പണ്ഡിതന്മാർ അല്ലേ
@RiyasVellor-c3h21 сағат бұрын
ശൈഖുനാ കുഞ്ഞാലി കുട്ടി
@muhammedrafeeque9295Күн бұрын
സമസ്ത പണ്ഡിതസഭയാണ്, അതിന്റെ ഉപസമിതിയിൽ രാഷ്രീയ നേതാവിന്റെ റോൾ എന്താണ് സാധൂ...
@sidheequechirakkal51911 сағат бұрын
ഇവൻമാരുടെ ഒരു ഗതികേട് !!!
@AbdulKareem-hw2ls2 сағат бұрын
രാഷ്ട്രീയക്കാർ അവരുടെ പണി എടുക്കട്ടെ
@Mrs-mrs10 сағат бұрын
സമസ്ത എന്താണ് സമസ്ത എന്തിനാണ് എന്ന് പഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവറ്റിങ്ങൾക്ക് ഉള്ളു
@saleessali769722 сағат бұрын
സമസ്ത യിലേക്ക് പണ്ഡിതൻ മാർ പോവട്ടെ പൂച്ചക്ക് എന്താ പൊന്ന് ഉരുക്കു ന്നിടത്
@Aboobacker-l3f13 сағат бұрын
രാഷ്ടിയക്കാർ ആവശ്യമില്ല.. സമസ്ത
@rijasrijasv415 сағат бұрын
ആമീൻ എന്ന് പറയുന്നില്ല നമ്പർ വൺ ഒഹാബി 😂😂😂😂😂 ആമീൻ എന്ന് പറയുന്നില്ല നമ്പർ വൺ ഒഹാബി 😂😂😂😂😂 ആമീൻ എന്ന് പറയുന്നില്ല നമ്പർ വൺ ഒഹാബി 😂😂😂😂😂
@abdulvahab974013 сағат бұрын
يا حبيب ينبغي ان يكون سمست بعيدا عن السياسة كما قال Ap
@jaleelcp274912 сағат бұрын
കാഞ്ഞങ്ങാട് ഉണർന്നാൽ ജിഫ്രി തങ്ങൾ ഇട്ടേച്ച് പോവും
@abbasem295313 сағат бұрын
എന്തിനാ ചങ്ങായി രാഷ്ട്രീയക്കാർ
@abdulkareem-lj2ke11 сағат бұрын
ബഹുമാന്യനായ ഫൈസി അല്ലാഹു കബൂൽ ചെയ്യട്ടെ... ഈ പ്രതിസന്ധി കാലഘട്ടത്തിൽ താങ്കളെ കൊണ്ട്ചെയ്യാൻ കഴിയുന്നത് ചെയ്യുക ഇതുതന്നെയാണ് ആഖിർ സമാനിലെ ജിഹാദ്
@zainmedia504513 сағат бұрын
പണ്ട് കണമീൻ ഇപ്പോൾ മനഞ്ഞിൽ😂
@erinhikkattrashid98322 сағат бұрын
Allhamdulillah വൈഗി വന്ന വിവേകം 🤣🤣😊
@minhajrahman4622Күн бұрын
താങ്കൾ എന്ന് ആക്ഷേപിക്കാൻ താങ്കൾ ആരാണ് 5 പൈസയുടെ വിവരം ഇല്ലാത്ത താങ്കൾ എന്തിനാണ് സമസ്തയുടെ മക്കളെ ആക്ഷേപിക്കുന്നത് പോയി പണി നോക്ക്
@AbooSalih-g9rСағат бұрын
എന്തിനാണ് കുഞ്ഞാലി തങ്ങൾ ഒരു മുണ്ട് തലയിൽ ഇട്ടാൻ സമസ്ഥയിൽ പറ്റുമോ പിന്നെ തങ്ങൾക്ക് അമ്പലത്തിന്റെയും ചർച്ച് കാളി ആയ പള്ളികൾ എല്ലാമുണ്ടല്ലോ ഇനി സമസ്ഥയിൽ എന്തിനാണ്
@gamingkerala6761Күн бұрын
സമസ്ത യുടെ കാര്യം സമസ്തയും ലീഗിന്റെ കാര്യം രാഷ്ട്രീയ ക്കാരും നോക്കട്ടേ. ദീനിന്റെ കാര്യം പണ്ഡിതന്മാർ പറയട്ടേ എന്ന AP ഉസ്താദിന്റെ വാക്കുകള് ഇവിടെ കുറിക്കുന്നു
@zamindal28319 сағат бұрын
ഞങ്ങളുടെ കാര്യം akg സെന്റര് നോക്കും എന്നും ബഹുമാനപ്പെട്ട കാന്തപുരം പറഞ്ഞിരുന്നു ...
@gamingkerala676112 сағат бұрын
@zamindal283 എവിടെ പറഞ്ഞു എന്ന് വ്യക്തമാക്കാമോ
@zamindal2839 сағат бұрын
@@gamingkerala6761 kt ഹംസയോട് ഞങ്ങളെ വോട്ട് സിപിഎം നും , et യെ വിളിചു മുസ്ലിം ലീഗിനുമാണെന്നുo വിജയിച്ചാൽ നമ്മുടെ കാര്യങ്ങളിൽ അനുകമ്പ കാണിക്കണം എന്നും പറഞ്ഞു വിളിച്ചപ്പോൾ ഇതും കൂടി ...പറഞ്ഞിരുന്നത്രെ
@BmBava-z2q13 сағат бұрын
ശരിയല്ലേ മതപണ്ഡിതസഭയിൽ നിന്ന് വേണ്ടത്... അല്ലാതെ രാഷ്ട്രീയ തന്ത്ര കുതന്ത്രങ്ങളെല്ലാം വേണ്ടി യത്.... പണ്ഡിത സഭ അന്വേഷിച്ച് അതിന്റെ പരിഹാരം കാണുക
@assainaryarakkadavath75503 сағат бұрын
മുസ്ലിം ലീഗും ഇസ്ലാം ദീനും ഒന്നല്ല ഇപ്പോൾ മനസ്സിലാകുന്നില്ലോ.... സമസ്തയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് കാര്യം. കൊടക്കാട് ഹമീദിനെ ഒറിജിനൽ ആക്കിയോ നമ്മൾ
@shakirt54816 сағат бұрын
ഇതാരാ കുഞ്ഞാലികുട്ടി ഫൈസി😂😂😂😂😂🎉
@kmalikmali183915 сағат бұрын
പടിഞ്ഞാട്ട് തിരിഞ്ഞ് കുമ്പിടാൻ ഒരു ഭാഗ്യമാണ്
@footballthoughtsmalayalm46069 сағат бұрын
മുശാവറയിൽ ഇരിക്കാൻ കുഞ്ഞാലി ആരാ ഫൈസി ആണോ 😇
@jabbarkarinkapara223Күн бұрын
കൊടക്കാട് മൂപ്പരെ പഠിച്ച സമിതി എന്തു റിപ്പോർട്ട് സമർപ്പിച്ചു😒🙆
@rafihc.a472922 сағат бұрын
ആ തീരുമാനങ്ങളൊന്നുംനിങ്ങൾ അറിഞ്ഞില്ലേ. അതൊക്കെ തീരുമാനിച്ചു തീരുമാനംഅറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തു.നീ എന്താണ് തീരുമാനം എന്നറിയണമെങ്കിൽ കുറച്ചു പിന്നിലേക്ക് പോയി നോക്കുക
@mueenudheenpk-gf3usКүн бұрын
പിണ്ഡം വെക്കാൻ സമയമായാൽ പറയണേ
@__anshad21 сағат бұрын
الحمد الله بخير.... കുറുക്കന്മാറൊക്കെ പൊറത്ത് നിക്കട്ടെ.... എല്ലാം ഓൺ ആണ്
@mmdarimi790914 сағат бұрын
നീ ഏതാടോനീ ഏതാടോ നിനക്കിപ്പോൾ തിരിയുന്നതേയുള്ളൂ സമസ്തയെ
@mohammedshareef-ve5jg2 сағат бұрын
ജിഫ്രി തങ്ങൾ ❤
@Muhammad-ug9td19 сағат бұрын
ചേളാരി സമസ്ത പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചു
@pkatomato58812 сағат бұрын
പരിഹാരം എന്നത് എന്ന് ? ്് എറ്റെടുതെങ്കിൽ പിന്നെ സാദ്യമാക്കികൊടുക്കണ്ടെ? മഹാൻമാരുടെ മനസ്സിനെ നോവിക്കല്ലി..... നിങ്ങളെല്ലാം എന്തിന് തുനിഞ്ഞതാണ് ?
@hasbullact762416 сағат бұрын
എക്കോ തങ്ങൾ ഇത്രയും തരം താഴരുത്
@SideekThayyil-mc3zy15 сағат бұрын
മോങ്ങീട് കാര്യമില്ല.
@Athau-d3n12 сағат бұрын
എന്താടാ ഈ സെജറ
@FirasYousuf-m8n12 сағат бұрын
ഇത് സമസ്തയാ ആരും തൊട്ട് കളികണ്ട
@MuhammedshereefP17 сағат бұрын
അവൻ മനസ്സിലാക്കുന്നത് അവന്റെ കുഞ്ഞമ്മായിനോട് പോയി പറയട്ടെ. അവനെപ്പോലെയുള്ള കൃമികൾ വായടക്കിയാൽ തന്നെ എല്ലാ പ്രശ്നങ്ങളും തീരും
@aboobackerp722216 сағат бұрын
ചുരുക്കത്തിൽ തമ്മിൽ തല്ലു തീരൂല
@kmalikmali183915 сағат бұрын
ദീനീ പരമായി എന്തെങ്കിലും ഒരു അറിവാണ് കുട്ടിയെ
@HM-familyvlog16 сағат бұрын
നിങ്ങൾക് കുഞ്ഞാലികുട്ടി ആശ്ഷെയ്ഖ് കുഞ്ഞാലി കുട്ടി ആയിരിക്കാം. ഞമ്മൾക് ഒരു രാഷ്ട്രീയ നേതാവ് മാത്രമാണ്. എല്ലാവരും അവരവരുട ട്രൗസർ ഇട്ടാൽ കാര്യം കഴിഞ്ഞു. മുഷക്കൽ ആക്കാൻ മോഹിക്കുന്ന സുഹാബികളെ ജനം തിരിച്ചറിഞ്ഞപ്പോ നിങ്ങൾ ചെറുതായി. അല്ലാതെ ഷാജറകൾ കൂടിയതല്ല 😂
@Hassann57613 сағат бұрын
ഹഖ് തങ്ങളെ വിജയിക്കുo അതിൽ ശംസയമില്ല
@abdulvahab974013 сағат бұрын
وكما قال الشيخ صدقة الله (ر)
@bestsalam322817 сағат бұрын
സമയം ഇല്ലാത്തവരെ ഇതിന് വേണ്ട
@ramakrishnan2388Күн бұрын
ഏത് പൊട്ടൻ ആണത് എടാ സമസ്ത രാഷ്ട്രീയ പാർട്ടി ആണോ രാഷ്ട്രീയകാരെ വെച്ച് ചർച്ച ചെയ്യാൻ
@saleemottupara66148 сағат бұрын
തീർച്ചയായുഠ
@usaffazy808510 сағат бұрын
എന്തെങ്കിലും ഇതിൻ്റെ തലയിൽ വേണ്ടേ
@Abdussalam-gl4pv12 сағат бұрын
സ്ഥാനാർഥി നിയമനമല്ല മുശാവറ എന്ന് പറഞ്ഞു കൊടുക്കൂ
@safiyanaseer917415 сағат бұрын
പൊട്ടൻ മാർ എന്താ ചെയ്യ സമസ്ത എവിടെ കിടക്കുന്നു ലിഗ് എവിടെ