സമസ്ത വേദിയിൽ ഹക്കിം ഫൈസി ആദൃശ്ശേരി | Samastha Kerala | Abdul Hakeem Faizy Adrisseri

  Рет қаралды 15,539

News Malayalam 24x7

News Malayalam 24x7

Күн бұрын

Пікірлер: 72
@SulfiSulfi-m3r
@SulfiSulfi-m3r 20 сағат бұрын
❤❤❤പൊന്നു സഹോദരാ ❤❤❤എല്ലാ കപടന്മാരും വെളിച്ചത്തായി കൊണ്ടിരിക്കുന്നു 🤫🤫🤫ബുദ്ധിയുള്ള സുന്നി പ്രവർത്തകർ ചിന്തിക്കട്ടെ🙏🙏🙏🙏🙏
@hamzap5714
@hamzap5714 23 сағат бұрын
ഹകീമും ബഹവുദ്ധീനും ഒരു നാണയത്തിന്റെ ഇരു വശം ആകുന്നു
@jaleelcp2749
@jaleelcp2749 19 сағат бұрын
മുടി ജൂസ് കുടിച്ചവരും ശജറ നിരീശ്വരവാദികളും ഇസ്ലാമിനെ ഒറ്റികൊടുത്തത് പാലക്കാട്‌ കണ്ടതാണ്
@jaleelcp2749
@jaleelcp2749 19 сағат бұрын
ജിഫ്രി തങ്ങൾ എടുക്കാത്ത മുക്കാൽ ആയി
@jaleelcp2749
@jaleelcp2749 19 сағат бұрын
ജിഫ്രി തങ്ങൾക്ക്‌ മുടി ജൂസ് ആണ് നല്ലത്‌
@jaleelcp2749
@jaleelcp2749 19 сағат бұрын
ഒട്ടുമിക്ക സ്ഥാപനങ്ങളും പാണക്കാട് കുടുംബത്തിന്റെ കയ്യിലാണ് ഒട്ടുമിക്ക മഹല്ല് കമ്മിറ്റിയും ലീഗ് കമ്മിറ്റിയും ഒന്നാണ് ശജറ നിരീശ്വരവാദികളും ജിഫ്രി തങ്ങളും സോഹാ സോഹാ സോഹ കരയേണ്ട
@nizarnzar7337
@nizarnzar7337 18 сағат бұрын
💯​@@jaleelcp2749
@thshamsudheen9935
@thshamsudheen9935 21 сағат бұрын
അളിയാ, പരിപാടി നടന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലാണ്. ദാറുൽ ഹുദായിൽ അല്ല.
@hanefhaneef2719
@hanefhaneef2719 19 сағат бұрын
സമസ്ത സമസ്ത ഇവർക്ക് ഇതിനോട് ഒരു പ്രതിബദ്ദദ യും ഇല്ലാ............... സമസ്ത യുടെ തീരുമാനങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല
@kadarmusliyar8298
@kadarmusliyar8298 2 сағат бұрын
അൽഹംദുലില്ലാഹ്
@Muhammedkp-vj6un
@Muhammedkp-vj6un Сағат бұрын
വളരെ നല്ല തീരുമാനം
@ShuhaibTK-i9o
@ShuhaibTK-i9o 20 сағат бұрын
അതിനു. നദ്‌വി യെ. ആദിശ റിയെ. മുന്നേ പുറത്താക്കണം.അദ്ദേഹത്തിൻ്റെ. ശിഷ്യൻ മരും മുജാഹിദിനെ. നമ്മൾ ഒന്നും പറയില്ല. എ ന്നു പറഞ്ഞ വരാണു
@rajarazi1689
@rajarazi1689 Күн бұрын
ഇത് സമസ്ത വേദിയല്ല
@rivithajudeen
@rivithajudeen 14 сағат бұрын
താഴേക്കിടയിലുള്ള പ്രവർത്തകർക്ക് നേതൃത്വത്തിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്നു
@NajuNajeeb-vy5zs
@NajuNajeeb-vy5zs 4 сағат бұрын
സാധിക്കലി തങ്ങളും പ്രശ്നങ്ങൾക്ക് ആക്കo കൂട്ടുന്നുണ്ട്
@ashrafmanoor8356
@ashrafmanoor8356 16 сағат бұрын
ഹക്കിം ഫൈസിയുടെ ഫോട്ടോ കാണിക്കു.. സഖാവ് ഉമ്മർ മുക്ക ത്തിൻ്റെ ഫോട്ടോയാണ്. നിങ്ങൾ കാണിക്കുന്നത്....
@ShamsudheenShamsudheen-nr2cz
@ShamsudheenShamsudheen-nr2cz 12 сағат бұрын
ഇപ്പോഴാ മുക്കൂട്ട് മുന്നണി എന്ന നിലയിൽ എത്തിയത്😅😅
@abdullakuttiabullakutti2523
@abdullakuttiabullakutti2523 2 сағат бұрын
ദാറുൽ ഹുദ നദ് വിയുടെ സ്ഥാപനമല്ല സമസ്തയുടെ പ്രമുഖ പോഷക സംഘടന SMF മലപ്പുറം ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള സ്ഥാപനമാണ് സമസ്തയെശു ദ്ധീകരിക്കാൻ നടക്കുന്ന ആ ദൃശേരിയെ സമസതയുടെ സ്ഥാപനത്തിലെ പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തിയത് നദ് വി യും കൂട്ടരും സമസ്തയെ വെല്ലുവിളിക്കാനാണ് CIC യുടെ തുടർച്ചയാവുകയാണോ? ദാറുൽ ഹുദയും
@rajarazi1689
@rajarazi1689 Күн бұрын
മുജാഹിദ് വേദിയും ദാറുൽ ഹുദ വേദിയും അതികം വ്യത്യാസമില്ല സമസ്ത വേദിയല്ല
@jaseer_t
@jaseer_t 23 сағат бұрын
മറ്റുള്ളവരുടെ തെറ്റ് നോക്കി നടക്കുന്ന സമയം രണ്ടക്ഷരം പഠിച്ചിരുന്നെങ്കിൽ...😀 അധികം ✅
@nizarnzar7337
@nizarnzar7337 18 сағат бұрын
​ 100 %
@ameenihsan5688
@ameenihsan5688 16 сағат бұрын
സമസ്ത നായർ മഹാ സമ്മേളനം എന്നും ഇടക്ക് കാണാറുണ്ട് 😜
@അസ്ലഹിഅജ്മൽഹുദവി
@അസ്ലഹിഅജ്മൽഹുദവി 3 сағат бұрын
ഈ പ്രോഗ്രാം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വെച്ച്,
@subirdarimi1893
@subirdarimi1893 8 сағат бұрын
ബഹാഇമുദ്ദീൻ എത്ര അനുയോജ്യമായ പേര്
@latheefazhikkal
@latheefazhikkal 18 сағат бұрын
അളിയാ അത് ഉമർ ഫൈസിയലല്ലയോ 😂😂😂
@MohdIsmail-mi5gg
@MohdIsmail-mi5gg 17 сағат бұрын
ജിഫ്രി തങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കരുത്
@shhnsl
@shhnsl 22 сағат бұрын
❤❤
@jaleelcp2749
@jaleelcp2749 19 сағат бұрын
നമ്മുടെ മുത്ത് ജിഫ്രി തങ്ങൾ സമസ്തയേയും കൊണ്ടേ പോവൂ
@nizarnzar7337
@nizarnzar7337 18 сағат бұрын
💯
@aboobackerp7222
@aboobackerp7222 16 сағат бұрын
വന്നാലും ഇല്ലങ്കിലും ആകാശം വീഴും
@salimiringattiri3717
@salimiringattiri3717 21 сағат бұрын
നിങ്ങൾ കൊടുത്ത വീഡിയോയും ഉഡായ്പ്പ് ന്യൂസും ഒരു ബന്ധവുമില്ലല്ലോ അലവലാതികളേ
@SulaimanRahmani-n8o
@SulaimanRahmani-n8o 20 сағат бұрын
സമസ്ത വേദിയല്ല , ഒരു സ്ഥാപനത്തിന്റെ പരിപാടിക്ക് വന്നത് മാത്രം
@shareefmoulavi635
@shareefmoulavi635 10 сағат бұрын
ദാറുൽ ഹുദാ നദ് വിയുടെതല്ല അത് സമസ്തയുടെതാണ്
@sidheeqpuzhakkal8290
@sidheeqpuzhakkal8290 14 сағат бұрын
നദ് വി +ആദൃശ്ശേരി = ബിദ്അത്ത് പൂർണമായി
@muhammadhasanhasan767
@muhammadhasanhasan767 20 сағат бұрын
സമസ്തക്കു എതിർപ്പില്ല. നാല് ഷജറുകൾക്കും നേതാവിനും മാത്രം
@hanefhaneef2719
@hanefhaneef2719 19 сағат бұрын
വ്യക്തവും ശക്തവുമായ തീരുമാനം എടുക്കാൻ പറ്റാത്ത സമസ്ത.......................
@zayanmedia8241
@zayanmedia8241 21 сағат бұрын
ദാറുൽ ഹുദ ആരുടെ ത് ആണ്
@sabiyanisar4339
@sabiyanisar4339 3 сағат бұрын
ഫൈസി സമസ്ത യുടെ അല്ലാതെ വേറെ ഫുട്ബോൾ കളിക്കാൻ പോകെണോ 🤔🤔ഏത് ചാനല്
@cristiano_fan-i7l
@cristiano_fan-i7l 11 сағат бұрын
Uudayyipp team 😢
@ABDULMAJEED-vt5ob
@ABDULMAJEED-vt5ob 22 сағат бұрын
അടുത്ത വെട്ട് നദ്‌വിക്ക്
@Kmasamad
@Kmasamad 2 сағат бұрын
Nadviye pande samastha purathaakendiyirunnoo
@KunhahammedKurukkan
@KunhahammedKurukkan Күн бұрын
Mujahidlpoyalumdarulhudayipok
@umaralialthani4930
@umaralialthani4930 20 сағат бұрын
അയാൾ എവിടെ
@zayanmedia8241
@zayanmedia8241 21 сағат бұрын
അയിന് 😂
@AbbasKanhirathil
@AbbasKanhirathil 13 сағат бұрын
Bahavudheene purathakkuka samastha virudanavan
@mawahidchullikkattil3306
@mawahidchullikkattil3306 22 сағат бұрын
Darul huda❤🔥💯
@abdurahman6346
@abdurahman6346 18 сағат бұрын
നട്ടെല്ല് ഇല്ലന്ന് 😅
@Imthiyasvaliyora
@Imthiyasvaliyora 15 сағат бұрын
ദാറുൽ ഹുദ സുന്നീ സ്ഥാപനമല്ല, അത് സുഹാബീ പ്രസ്താനമാണ്
@muhammadhasanhasan767
@muhammadhasanhasan767 20 сағат бұрын
സമസ്ത തീരുമാനമെടുത്തിട്ടില്ല. ഞങ്ങളാണ് സമസ്ത നാല് ശജറകൾ ജിബിരിയായി തീരുമാനമെടുത്തു എന്ന് മാത്രം
@zayanmedia8241
@zayanmedia8241 21 сағат бұрын
😁😁😁
@khalid.p7315
@khalid.p7315 23 сағат бұрын
നിങ്ങൾ ഒന്നു നിർത്തിയാ എല്ലാ ശരിയാവും
@aboothufail8802
@aboothufail8802 22 сағат бұрын
ആറ്റക്കോയ തങ്ങളും ജിഫ്‌രി തങ്ങളും ഒരു വേദിയിൽ കണ്ടല്ലോ.
@indiaismycountry449
@indiaismycountry449 22 сағат бұрын
എടുത്ത നിലപാട് നടപ്പിലാക്കാൻ കഴിയാത്ത സമസ്ത
@hjtgg2487
@hjtgg2487 5 сағат бұрын
നിന്റെ ജീവിരി കളിച്ച കളിയാണ് ജനങ്ങൾ മനസ്സിൽ ആക്കിവരുന്നു രണ്ട് തോണിയിൽ കാൽ വെക്കുന്ന വിസ കച്ചവട ക്കാരൻ നന്ദി പോയി പറിയുക
@boss3011Ahamed
@boss3011Ahamed 21 сағат бұрын
പുണ്ണ്യ സമസ്ത് ബഹുമാനപ്പെട്ട സമസ്ത.... മുഖം കെടലിൻ്റേ പതിമൂന്നാം ഭാഗം..😊😊😊
@sakkeerkudallur2954
@sakkeerkudallur2954 23 сағат бұрын
എടുത്തോണ്ട് പോടെ..
@abdulazeez8241
@abdulazeez8241 22 сағат бұрын
അന്തമില്ല
@WE_HELP-84
@WE_HELP-84 20 сағат бұрын
ഹകീം ഫൈസി മുഴുവനാക്കാൻ ഉള്ളത് അയാൾ തന്നെ പൂർത്തിയാക്കണമല്ലോ.
@musthafastar4073
@musthafastar4073 23 сағат бұрын
ഹകിം ഫൈസി super❤❤❤❤
@moideenk3429
@moideenk3429 21 сағат бұрын
നട്ടെല്ല് പൊടട്ിയ പുണ്യ സമസ്ത. പാവം ജിഫ്രി തങ്ങളുടെ അവസ്ഥ
@muhammedaliquism.p9627
@muhammedaliquism.p9627 20 сағат бұрын
Fake news ആണ്.. അന്താരാഷ്ട്ര കോൺഫ്ഫെറൻസ് calicut യൂണിവേഴ്സിറ്റിയിൽ നടന്നതാണ്.. ഹകീം ഫൈസി world level ഉള്ള ഇസ്ലാമിക് organization മെമ്പർ ആണ് അദ്ദേഹം അതിൽ പങ്കെടുത്തത് ദാറുൽ ഹുദ വിളിച്ചിട്ടില്ല.. അവർക്ക് വിളിക്കാൻ അധികാരവുമില്ല.. വെറുതെ കാള പെറ്റു എന്ന കെട്ട കയർ എടുക്കരുത്
@Arshadlikes
@Arshadlikes 23 сағат бұрын
SK സമസ്തക്ക് നിലപാട് ഇല്ലാത്ത സംഘടന!😇🙏
@muhammed136
@muhammed136 21 сағат бұрын
❤❤
@zayanmedia8241
@zayanmedia8241 21 сағат бұрын
അയിന് 😂
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН