സത്യം തുറന്നു പറയുക ..അത് എത്ര കൈപ്പുണ്ടാക്കിയാലും ശരി ..റഫീഖ് സലഫിക്ക് എല്ലാവിധ അഭിനന്ദനങ്ങളും
@sudheermanamkulath98903 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@vaheedanazer33933 жыл бұрын
അൽഹംദുലില്ലാഹ് കാര്യങ്ങൾ വ്യക്തമാക്കിയതിനു നന്ദി എന്തായാലും വടി കൊടുത്തടി വാങ്ങിയത് പോലെയായി
@zim40143 жыл бұрын
അൽഹംദുലില്ല വോ 🙄 🙄ലക്ഷ കണക്കിന് കിടന്നു ഉറങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും വരെ കൊന്നു തള്ളി ആനന്ദം കണ്ടെത്തിയ നരഭോജി ഇബിനു വഹാബിനെ ഇമാം ആയും ഇബിനു വഹാബിന്റെ കിതാബ് അടിസ്ഥാന മായി ദീനിനെ മനസിലാകുന്ന നിങൾ ഇനി 1000 പള്ളി എടുത്താലും ആ പള്ളിയിൽ നിന്ന് എന്തു അമൽ ചെയ്താലും ശിക്ഷ അല്ലാദേ ഒരു പുണ്ണ്യ മെങ്കിലും ബോധം ഉള്ളവന് പ്രധീക്ഷിക്കാമോ ??? 😇😇
@ibrahimkutty36823 жыл бұрын
കോട്ട് സഖാഫി മണ്ടത്തരവുമായി ചാടി വീഴാൻ സമയമായല്ലോ .അണിയറയിൽ മറുപടി തയ്യാറാക്കുകയായിരിക്കും😃😀
@nowharbinabdu95013 жыл бұрын
വഹാബ് ചക്കാപ്പിയും ഉണ്ടാവും
@ibrahimmamminhimamminhi8443 жыл бұрын
السلام عليكم يا استاذ الله يعطيكم العافيه ، തെളിവ് സഹിതം വളരെ കൃത്യമായി ജനങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ, ഇവർക്കിടയിൽ ഇനിയും ഒരുപാട് കുട്ടൂസ് കിടപ്പുണ്ട് അതും ഓരോ നാളുകളിൽ ഉസ്താദിന്റെ ഭക്ഷണത്തിൽ നിന്നും ഇൻഷാ അള്ളാ ഞങ്ങൾ കേട്ടിരിക്കും സത്യം വെളിപ്പെടുത്തി തന്നതിൽ വീണ്ടും ഒന്നുകൂടി അഭിനന്ദിക്കുന്നു
@suhailpak11473 жыл бұрын
ആസ്ഹരി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇദാണെല്ലോ അവസ്ഥ. സത്യം എന്നും വിജയിക്കട്ടെ
@AbdulRasheed-zq1jy3 жыл бұрын
എവിടെ വിജയിക്കാൻ . മമ്പുറം മക്കാ മും കാന്തപുരത്തിന്റെ കയ്യിലാണ് ?
@nasarudheenkp29363 жыл бұрын
@@AbdulRasheed-zq1jy കാശ് കിട്ടുന്നത് ഒക്കെ മൂപ്പേരെ കയ്യിൽ കാണും
@true23933 жыл бұрын
Sangikalude Avastha ...?
@sharafudheencheppu77463 жыл бұрын
@@AbdulRasheed-zq1jy ആരാ പറഞ്ഞത്
@sharafudheencheppu77463 жыл бұрын
എവിട്യ പരാജയപ്പെട്ടത് വിജയിക്കുന്നതൊന്നും നിങ്ങൾ കാണില്ലല്ലോ നോളജ് സിറ്റി യൊന്നും കാണുന്നില്ലേ
@muneeredv3013 жыл бұрын
ഹക്കിം കൂട്ടരും പിടിച്ചു എടുത്ത പള്ളിയും മദ്രസയുടെയും കണക്ക് നോക്കുകയാണെങ്കിൽ ഒറ്റ സ്ഥാപനവും ഇവരുടെ പേരിൽ ഉണ്ടാവില്ല അടിയും കുത്തും നടത്തി എത്രയോ പള്ളികളും മദ്രസകളും ഇപ്പോഴും അവരുടെ പേരിൽ ആക്കി കൊണ്ടിരിക്കുന്നു നമ്മൾ കണ്ടതല്ലേ സുഹൃത്തുക്കളെ കോട്ട് മൊല്ലാക്ക ഇപ്പോ വരും 😂😂😂 ഹക്കിംമിനെ വെള്ളപുശാൻ താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@juvairiyarasheed43353 жыл бұрын
Aameen 🤲
@ahammedkoya7526Ай бұрын
ഏതെങ്കിലും നട്ടെല്ലുള്ള ആൺ ഉണ്ടെങ്കിൽ അതിൻറെ തെളിവും ആയിട്ട് വാ. ഏതെങ്കിലും ഒരു കൊലപാതകംമർക്കസിൻ്റെ അനുയായികൾ നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കുകയാണ് വേണ്ടത് വഹാബിസത്തെനട്ടെല്ലുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽവെറുതെവഴിയിൽ ഇരുന്നുചിലച്ചാൽ പോരാ
@sajidkp61873 жыл бұрын
മുടിവെള്ളം തീരെ ചിലവില്ല, ഇനി പള്ളികൾ വിറ്റു പണം ഉണ്ടാക്കും
@hussainvu19353 жыл бұрын
മാഷ നല്ല വായടപ്പൻ മറുപടി. സൂപ്പർ
@azeezk8153 жыл бұрын
അൽഹംദുലില്ലാഹ് .... സത്യം എല്ലാവരിലേക്കും എത്താൻ അള്ളാഹുവിന്റെ ഓരോ തന്ത്രങ്ങൾ അള്ളാഹു അക്ബർ
@labeebalabeeba75063 жыл бұрын
ബാപ്പയുടെ മകനല്ലേ അപ്പോൾ ഇതിലും വലിയ കളവ് കൊണ്ടുവരും...
@abdulkadarcv.35543 жыл бұрын
അസ്സലാമു അലൈക്കും. ജാറവും മുടിവെള്ളവരുമാനവുമായ ഹറാം തിന്നും കുടിച്ചും ജീവിക്കുന്നവർ പറയുന്നതും ചെയ്യുന്നതും അങ്ങനെ തന്നെ.
@archidesign14553 жыл бұрын
നമ്മൾ സലഫി വഹ്ഹാബി തീവ്രവാദികളെ ഇല്ലാതാക്കാന് ശ്രമിക്കുന്ന ഞമ്മുടെ ഉള്ളിലിരുപ്പ് പരസ്യമാക്കുന്ന സുന്നികളെ മുശ്രിക്ക് ആക്കണം..
@seenati48213 жыл бұрын
ഹക്കിം അസ് ഹരിക്ക് നന്ദി താങ്കൾ കാരണം നിങ്ങൾ തട്ടി എടുത്ത കണക്കു പുറത്തായി
@gafoorp6512 жыл бұрын
അങ്ങനെ അടിച്ചു മാറ്റൽ പുറത്തായി
@nasarkv80393 жыл бұрын
അസ്ഹരിക്ക് നന്ദി. പാളയം പള്ളിയുടെ ചരിത്രം അറിയാൻ നിമിത്തമായതിൽ.
@msazkl3 жыл бұрын
ആഹാ.. ആസ്ഥാന മന്ദിരം തന്നെ ബാപ്പ അടിച്ചു മാറ്റിയതാണല്ലേ.. എന്നിട്ടാണ് മറ്റുള്ളവരുടെ മെക്കിട്ട് കയറാൻ വരുന്നത്
@sanuab75153 жыл бұрын
മുസ്ലിം സമുദായത്തിന്റെ വെള്ളാപ്പിള്ളിനടേശനും തുഷാർ വെള്ളാപ്പിള്ളിയും.
സലഫിക്ക് അഭിവാദ്യങ്ങൾ എ.പി. വിഭാഗത്തിന്റെ പൊള്ള ത്തരങ്ങ പുറത്തിടാൻ അല്ലാഹു ഒരുക്കിയ അവസരമാണ് ഈ വഖഫ് പ്രശ്നം.
@abushammas7863Ай бұрын
പറയുന്നത് ശരിയാണെന്ന് കരുതണ്ട ഹബീ ബെ മുജാഹിദുകാർ മുഹ്യദ്ദീൻ ശൈഖിൻ്റെ പേര് പള്ളിക്ക് ഇടുമെന്ന് കരുതുന്നുണ്ടോ
@rafeek2693 жыл бұрын
സത്യത്തിൽ ഈ മൊയ്ല്യാക്കൻമാർ ഇങ്ങനെ തള്ളുന്നത് കൊണ്ട് കാര്യങ്ങൾ പുതു തലമുറയ്ക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്!
@dhashaavathaardhashaavatha22933 жыл бұрын
അന്നത്തെ പിരിവുകാരൻ ഇന്ന് കോടിശ്വരൻ
@kanumon3 жыл бұрын
ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ വാപ്പന്റെയും മകന്റെയും അവസ്ഥ
@AbdulAzeez-yy6dz3 жыл бұрын
അല്ലാഹുവിന്റെ റസൂലിന്റെ ഉമ്മത്തിനെ ഭിന്നിപ്പിക്കാൻ നടക്കുന്ന ഒരു വിഭാഗം ‼️‼️‼️‼️
@teamthanneermathan98443 жыл бұрын
അൽഹംദുലില്ലാഹ്.. നല്ല മറുപടി.. 👌👌👌👌
@safwancp12253 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളങ്ങ മുളകില്ല
@vertex19743 жыл бұрын
സംസാരിക്കാൻ അറിയുന്ന നല്ല ഒരു നേതാവ് ഇല്ലാത്തത് AP ക്കാർക്ക്... വിനയായി മാറുന്നു
@abdulkabeerpdri3 жыл бұрын
മതിയായില്ലേ മുസ്ലിയാരെ, സർക്കസ് കൂടാരം വേഗം തിരിച്ചു കൊടുക്കാൻ നോക്ക് 🤪
@haneefapallimanhalil58813 жыл бұрын
പാവങ്ങളെ പറ്റിച്ചു ദീൻ വിറ്റ് തിന്നു കൊഴുത്ത ഇവർക്കു നുണ പറയാൻ ഒരു മടിയുമില്ലെന്ന് തെളിഞ്ഞതാണ് ഇനിയെങ്കിലും ഒരു കാര്യമോർക്കുക വിടുവായത്തം പറയുമ്പോൾ സത്യമറിയാവുന്നവർ ചുറ്റിലുമുണ്ട് എന്നത്
@questionanswer56143 жыл бұрын
Masha allah ❤️❤️ ഏതായാലും ഈ ആരോപണം കാരണം ടടF ന്റെ ചില ലീലാവിലാസങ്ങൾ മനസ്സിലായി. 😂😂😂 ലെ സഖാഫികൾ : എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂 ഒരു ഗദിയും പിടിക്കുന്നില്ലല്ലോ?😂
@true23933 жыл бұрын
Nolledge citty udane Aasthaana mandhiramakaanum markaz EK samasthakku vittu kodukkukayum saadhyathayund?
@rafeekkv3603 жыл бұрын
എത്ര പള്ളികൾ മറ്റുള്ളവർ തകർക്കുന്നു 😥 ഇയാൾക് ചരിത്രമറിയില്ല 😂
@rasiyapadath49363 жыл бұрын
എന്താ. ഇതിന് മറുപടി പറയാത്തത് എന്നു വിചാരിച്ചു ഇരിക്കയായിരുന്നു സമതാനമായി മറുപടി കൊടുത്തില്ല എങ്കിൽ കളവ് പറഞ്ഞു konda ഇരിക്കും ജനങ്ങൾ മനസിലാകട്ടെ അൽഹംദുലില്ലാഹ്
@archidesign14553 жыл бұрын
നമ്മൾ സലഫി വഹ്ഹാബി തീവ്രവാദികളെ ഇല്ലാതാക്കാന് ശ്രമിക്കുന്ന ഞമ്മുടെ ഉള്ളിലിരുപ്പ് പരസ്യമാക്കുന്ന സുന്നികളെ മുശ്രിക്ക് ആക്കണം..
@rashinaas37063 жыл бұрын
ഹകീം കാക്ക.ആകെമാനംകെട്ടു
@MuhammadHussain-ct5fj3 жыл бұрын
നല്ല നിലയിൽ വിശദീകരിച്ചതിന്ന് അഭിനന്തനം നേരുന്നു
@saidalipulanthola79283 жыл бұрын
ബാറക്കള്ളാഹ്👍
@techtipstalk55343 жыл бұрын
و عليكم السلام ورحمة الله وبركاته..... ماشاء الله. جزاكم الله خيرا റഫീഖ് സലഫിയുടെ സത്യസന്ധമായ അവതരണം ഉപകാരപ്രദമാണ്. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@zim40143 жыл бұрын
സത്യ സന്ധനോ 😂😂🙏🙄 🙄ലക്ഷ കണക്കിന് കിടന്നു ഉറങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും വരെ കൊന്നു തള്ളി ആനന്ദം കണ്ടെത്തിയ നരഭോജി ഇബിനു വഹാബിനെ ഇമാം ആയും ഇബിനു വഹാബിന്റെ കിതാബ് അടിസ്ഥാന മായി ദീനിനെ വള ചൊടിചു മനസിലാകുന്ന നിങൾ ഇനി 1000 പള്ളി എടുത്താലും ആ പള്ളിയിൽ നിന്ന് എന്തു അമൽ ചെയ്താലും ശിക്ഷ അല്ലാദേ ഒരു പുണ്ണ്യ മെങ്കിലും ബോധം ഉള്ളവന് പ്രധീക്ഷിക്കാമോ ??? 😇😇
@archidesign14553 жыл бұрын
നമ്മൾ സലഫി വഹ്ഹാബി തീവ്രവാദികളെ ഇല്ലാതാക്കാന് ശ്രമിക്കുന്ന ഞമ്മുടെ ഉള്ളിലിരുപ്പ് പരസ്യമാക്കുന്ന സുന്നികളെ മുശ്രിക്ക് ആക്കണം..
@loveyouuuuuuuuuuall2 жыл бұрын
@@zim4014 lahnathullahi alaihi
@ahamedp69963 жыл бұрын
ബാപ്പന്റ മകൻ തന്നെ. 👍👍👍
@shamsudheenpoovathingal33913 жыл бұрын
മുസ്ലിം വെള്ളാപ്പള്ളി ബാപ്പ./ മകൻ നടേശ അസ്ഹരി
@adivaram57003 жыл бұрын
മർകസ് Sys സ്റ്റേറ്റ് കമ്മിറ്റിയും കോഴിക്കോട് ജില്ലാ സമസ്തയും സ്ഥാപിച്ചതാണ് അതവർക്ക് നൽകണം ഹകീമോനേ
@awesomesiblingss18133 жыл бұрын
Masha Allah... വളരെ വിലപ്പെട്ട മറുപടി നല്‍കി
@sirajabdulkareem2403 жыл бұрын
Ithu pole thanne munneruka... Sathyam ellarum thirichariyatte...
@haqibansari3 жыл бұрын
💯 ഈ കാന്തപുടവും അസ്ഹരിയും വിദുഹ്ത് കാർ തന്നെയാണ് إن الله سميع عن بصير
@muhayadinek41353 жыл бұрын
ഈ ബിദ്അത്ത്കാരെകൊണ്ട് ഒരുരക്ഷയുമില്ലല്ലോ എഞിനെയെന്കിലും നാല്കാശുണ്ടാകാന് നമ്മളെ ഒരുവിധത്തിലും വിടുന്നില്ലല്ലോ ഈ സലഫുകള്
@ibrahimkutty36823 жыл бұрын
Alhamdulillah,,,,,👍👍👍👍
@sufairaaboobacker71573 жыл бұрын
Masha allah oruvidham aarkkum ariyatha sathyangal ella sadhaaranakkarkkum thiri hariyaan ivar thanne kaaranakkar ayi
@sufairaaboobacker71573 жыл бұрын
Ivar vadi koduthu adivangikkum
@ashifvadakkan30363 жыл бұрын
നല്ല കോമഡി .... അൽഹംദുലില്ലാഹ്
@Mali-mg1jh3 жыл бұрын
ആര് ഭരണത്തിൽ വന്നാലും അവരുടെ ആളായി കുപ്പായമിടുന്ന ഉപ്പയും മോനും.... ഇപ്പോ നടത്തുന്ന Sys ന്റെ സ്ഥാപനങ്ങൾ പലതും പിന്നീട് സ്വന്തം പേരിലാക്കിയ സ്ഥാപനം തിരിച്ചു കൊടുത്തൂടെ ?...
@shanifknr39053 жыл бұрын
സത്യ സന്തത യോ.ഇയാൾക്കോ ..😂😂. ഗുജറാത്തു കലാപത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങിനെ ഒരു കലാപം ഉണ്ടായത് ആയി അറിയില്ലെന്ന് പറഞ്ഞ മഹാ ഡാഷ് ആയിരുന്നു...എന്നിട്ട് ഇപ്പൊ മുസ്ലിം സമുദായത്തിന്റെ പ്രശനങ്ങളിൽ സംസാരിക്കാൻ വന്നേക്കുന്നു എന്ത് യോഗ്യത ആണ് ഇയാൾക്കു 😏😏😏😏
@latheeflathif68143 жыл бұрын
സമസ്താ പിളർന്നപ്പോൾ Ap Ek വിഭാഗangal 32 per കൊല്ലപ്പെട്ടു നിരവതി പള്ളിയും മദ്രസയും അടിച്ചു തകർത്തു അതിനു മറുപടി പറയു അസ്ഹരി
@muhammadbasheerpeedikappar54323 жыл бұрын
ഇയാള്‍ക്ക് ദീന്‍ ബിസിനസ്..
@sameerbinshakir3973 жыл бұрын
ماشاءالله........ الله sathiyagel velivaakkum جزاكم الله خيرا....
അസ്ഹരി അടുത്ത വെള്ളിയാഴ്ച മുഹ്യിദ്ദീൻ പള്ളിയിൽ ഖുത്ത് ബിയ്യത്തിന് നേത്രം നൽകുന്നതാണു്?
@true23933 жыл бұрын
Markasil mujaahidh baalusseriyude thouheedh prabaashanam Annu vaikeettu 4.30pm....?
@HaiderAli-ni5ih3 жыл бұрын
പുതുക്കി പണിയുമ്പോഴല്ലേ മൗലവീ അതിന്റെ മുംമ്പ് അവിടെ പള്ളി ഇല്ലേ പള്ളി പിടിച്ചെടുത്ത അതിനുശേഷം പുനർനിർമാണം നടത്തുമ്പോൾ നിങ്ങളുടെ ആളുകൾ മാത്രമല്ലേ ഉണ്ടാവൂ
@true23933 жыл бұрын
@@HaiderAli-ni5ih Nagara madhyathil Aalukalude panam Apaharikkaan pattiya idam ithilum nallathillennu baappakkum monum nannaayariyaam?
@naseerkottikkal67153 жыл бұрын
തീർച്ചയായിട്ടും ഇതിനു മറുപടി തരണം പിരിവുകാരെ
@abinavpt77843 жыл бұрын
കുറാഫികൾ വാപ്പാക്കും മോനും കൊടുത്ത പിരിവ് അന്വേഷിക്കാൻ ഒരു കമ്മീഷൻ വേണം. എച്എച്എപ് സിന്ദാബാദ് 💪
@haneefsa3980 Жыл бұрын
Masaallah Alhamdulillah
@Bushra9103 жыл бұрын
Subhanallah. Alhamdulillah
@andulrahiman84853 жыл бұрын
ശിയായി സം കൊണ്ടു നടക്കുന്ന ഇവരെങ്ങണയാണ് സുന്നികളാകുന്നത്
@latheefpurathoottayil77783 жыл бұрын
ബാപ്പാനെ പറയിപ്പിക്കാൻ മക്കൾ എക്കാലത്തും കാണാറുണ്ട് ഒരു DR മൊയ്‌ല്യർ ആയതുകൊണ്ട് ആളു നന്നാകുമെന്നാണ് കരുതിയിരുന്നത് പക്ഷേ പിടിച്ചെടുത്ത സമ്പത്തും കൊണ്ട് ജീവിക്കുമ്പോൾ എല്ലിലിനുള്ളിൽ വെള്ളം കയറി തറവാട് സ്വത്തു പോലും പിടിച്ചുപറിച്ചതാണെന്നറിയുമ്പോൾ പറയിപ്പിക്കാൻ ഒരെണ്ണ മതി മാർക്കസ്ൽ നിന്നു പേരോട് മെല്ലെ ഉൾവലിയുന്നതായും മെല്ലെ DR മ്മൊഇലിയാർ കൈവശപ്പെടുത്താനും ചരടുവാലികൾ നടക്കുന്നുണ്ട് മാർക്കസ് ഇ കെ വിഭാഗത്തിന്റേതാണെങ്കിൽ തിരിച്ചു കൊടുത്താൽ ഇവരെവിടെ പോകും ഇ കെ വിഭാഗത്തെ കൊണ്ട് പൊരുത്തപെടിച്ചാൽ മതി 🇮🇳🇮🇳🇮🇳💯🥑☑️
@mohammadsharif65993 жыл бұрын
Masha allah 👍👍👍👍👍👍👍
@abdurahimanrahiman22273 жыл бұрын
ചെറിയ വടി കൊടുത്തു വലിയ അടി വാങ്ങി.........ഒന്നും വേണ്ടായിരുന്നു... 😂😂😂😂
@abdusubhan13123 жыл бұрын
Barakkallahu feekkkkk 👍👍👍
@mkshajahan24833 жыл бұрын
പള്ളി, അല്ലാഹുവിന്റെ ഭവനം. ഇവരൊക്കെ പള്ളി വിഴുങ്ങികളോ?
@liyakathali87443 жыл бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله....جزاكم الله خيرا و جزاء.....
@muhammedjasim89693 жыл бұрын
ചേളാരി സമസ്ത ൺക്കാർക്ക് വേണമെങ്കിൽ ഒരു കേസ് കൊടുത്താൽ മർക്കസ് പിടിച്ചെടുക്കാം. അതിനുള്ള തെളിവ് കിട്ടിയല്ലോ...ഇകെ സമസ്ത ക്കാരേ....മൊയന്തുകളായി നിൽക്കാതെ പോയി കേസ് കൊടുത്ത് നിങ്ങളിൽ നിന്നും തട്ടിയെടുത്ത മർക്കസ് പിടിച്ചെടുക്കൂ.... 😁
ഇതിലും കള്ളം ഉണ്ട്. പുനർ നിർമാണം അവിടെ നിൽക്കട്ടെ. നിർമാണത്തിൻ്റെ കഥ പറയൂ
@abdullaa.v6612 жыл бұрын
A. P. അവസാന നിമിക്ഷമെങ്കിലും സത്യം തുറന്നു പറഞ്ഞു കൊണ്ട് ധനം ശുദ്ദി വരുത്തണം ❗️സത്യം ഒരുന്നാൾ പുറത്തുവരും ❗️സത്യം എല്ലാം പടച്ചോൻ അറിയുന്നവനാണ് ❗️
@raneeshcem3 жыл бұрын
Well said👍
@sameeranp59173 жыл бұрын
Nalla ജ്യൂട്ട marupadi ഇങ്ങനെ മറുപടി കൊടുക്കണം 👍👍
@karimpa88173 жыл бұрын
സമസ്ത എന്ന് പറയൂ, ഷിയാ ഒഴിവാക്കിയാൽ ബാക്കി എല്ലാ മുസ്ലീംകളു൦ സുന്നികളാണ്
@jaleeljaleel10883 жыл бұрын
അവൻറെ പേരോക്കെ കൊള്ളാം വായ തുറന്നാൽ പണ്ടാരോ പറഞ്ഞത് പോലെ വായിൽ വന്നത് കോതക്ക് പാട്ട് എന്നത് പോലെയാണ്
@shynibeegam72853 жыл бұрын
അൽഹംദുലില്ലാഹ്.. അള്ളാഹു ഉസ്താതിന് ആരോഗ്യം ഉള്ള ആയുസ്സ് കൊടുത്തനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.. ഇതൊക്കെ ആര് കേൾക്കാൻ പക്ഷേ... ഓരോന്നും തെളിവ് സഹിതം കാണിച്ചാലും വിശ്വസിക്കില്ല കാരണം ചിലരുടെ കണ്ണുകളും കാതുകളും അള്ളാഹു മുന്ത്ര വെക്കപ്പെട്ടിരിക്കുന്നു... ആ കൂട്ടത്തിൽ ആകാതെ ശെരിയെ ഉൾകൊള്ളുകയും തെറ്റിനെ വലിച്ചെറിയുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ആക്കണേ യാ റബ്ബേ.. എല്ലാപേർക്കും നല്ലത് മാത്രം ചിന്തിക്കാനുള്ള മനസ്സ് കൊടുക്ക് റബ്ബേ.. 😭😭
@yoonusali67093 жыл бұрын
തെറ്റ് ആര് ചെയ്താലും തെറ്റാണ്
@mohamedrashik22073 жыл бұрын
Ma sha allah
@sidhiqhamza3 жыл бұрын
പണ്ട് അബുജഹൽ പറഞ്ഞ അതേ ഡയലോഗ് ആണ് ഇപ്പോൾ അഭിനവ ഇബ്നു ജഹലും പറയുന്നത്. യഥാർത്ഥ ദീനുൽ ഇസ്‌ലാമിനെ നോക്കി കുബൂരികൾ ആയ മുശ്രിക്കുകൾ ബിദഈ പ്രസ്ഥാനം എന്നു പറയുന്നത്..!😊
@Affanvk97443 жыл бұрын
കാന്തപുരത്തിന്റെതല്ലേ വിത്ത് പലജാതി തട്ടിപ്പുമായി വരും. സൂക്ഷിക്കണം
@quranlearning99293 жыл бұрын
MASHA ALLAH.
@skylab67542 жыл бұрын
ബിദ്അത്തിന്റെ കക്ഷികൾ എന്ന് പറഞ്ഞതാണ് ഏറ്റവും വലിയ തമാശ. ഹകീമിന്റെ സാമ്പത്തിക സമസ്തയുടെ പാർട്ടിയാണ് യഥാർത്ഥ ബിദ്അത്തുകാർ .
@DawaMalayalam3 жыл бұрын
الحمدلله...... 🎊
@rayanahmed85873 жыл бұрын
👍
@kuttypanthavoor4743 жыл бұрын
പൈസ കാന്നുമ്പോൾ കമഴ്ന്ന് കിടന്ന വാരുന്നവരാഈ പറയുന്നത്
മറ്റോൻ കട്ടാൽ ഞാനും കട്ടെടുക്കും എന്ന ചിന്ത ശരിയാണല്ലേ😅
@shamseenanaser85833 жыл бұрын
Masha allah😊
@ashrafek92283 жыл бұрын
Best speech
@ismayilrm50433 жыл бұрын
വാപ്പയുടെ കാലം കഴിയാറയിട്ട് ഉണ്ട് സിംഹാസനത്തിൽ. അവരേദിക്കാൻ തക്ക് ബാർ തൊഴിലാളികളെ കൊണ്ട് മുദ്രാവക്യം വിളിപ്പിക്കാൻ. പല ഡിങ്കൻ കഥയും ഇറക്കണം അതിൻ്റെ ആദ്യത്തെ പ്രക്യാഭനം കമ്പർ പുജാരിക്ക് 500 കൊടുക്കനം പിന്നെ ഫിഡ്ജ് മിക്സി ഒക്കെ കളയണം ഇനിയും പല വാദങ്ങളും ഡിങ്കൻ കഥയുമായി വരും
@Task67953 жыл бұрын
ഉസ്താദേ,, അവർക്ക് പള്ളിയും വേണ്ട , മദ്രസയും വേണ്ട, രണ്ട് കോടി രൂപയുടെ ചെക്ക് കൊടുത്താൽ അതും വാങ്ങി വാലും ചുരുട്ടി പൊയ്ക്കോളും.... പട്ടിയെ പോലെ
@mammedkalangadan6596Ай бұрын
1989 ൽ സമസ്ത പുനസംഘടിച്ചപ്പോൾ അതിന്റെ യുവജന സംഘവും വിദ്യാർത്ഥി സംഘടനയും മുഅല്ലിo സംഘടനയും കൊടിയും പ്രസ്തീകരണവും സിറാജ് ദിനപത്രമടക്കം യഥാർത്ഥ സുന്നികളോടപ്പമാണ്😂
@ayishashahana59353 жыл бұрын
❤️👍👍
@jaleeljaleel10883 жыл бұрын
وعليكم السلام ورحمة الله وبركاته امين امين يارب العالمين
@ikkaiikkai12333 жыл бұрын
Good speak ikka
@badshaibrahim4538 Жыл бұрын
thanks for truth
@assainarhajiv44023 жыл бұрын
SKSYS ന്റെ മർകസ് .മർകസ് sys ന്റേതായിരുന്നു. Sys ,ജനറൽ ബോഡി ചേർന്ന് പുനസംഘടിപ്പിച്ച സമസ്തയുടെ കൂടെയും .പിന്നെ ഈ റഫീഖ് വഹാബി എന്ത് വിഢിത്തമാണ് കൂവുന്നത്?