പ്ലീസ് ഉസ്താദേ ലീഗ് നെ നിങ്ങൾ താങ്ങി നിൽക്കുന്ന കാലത്തോളം വിജയം കൈ വരിക്കാൻ കഴിയില്ല
@abdussalammelepidiyan546211 күн бұрын
Correct 💯
@jaleelcp274911 күн бұрын
പാണക്കാട് കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ അര മഹല്ലിൽ പോലും ജിഫ്രി തങ്ങൾക്ക് ഖാളി ആവാൻ കഴിയില്ല നാട്ടിക ഉസ്താദ് ന്റെ ഭാഷയിൽ പറഞ്ഞാൽ എ പി യെ പോലെ ജിഫ്രി തങ്ങളും റൗണ്ട് ഖാളി ആവും ലേശം ഉളുപ്പ് മുടി ജൂസ് കുടിച്ച് വട്ടായവനേ
@@jaleelcp2749 മുസ്ലിമായ ഒരാളെ കുറിച്ച് നിരീശ്വരവാദി എന്ന് പറഞ്ഞാൽ പറഞ്ഞവനിലേക്ക് ആ വിധി എത്തും.
@muhammedabdulrahman960311 күн бұрын
ചങ്ങായി പറയുന്നതിൽ കുറച്ച്മാന്യത പുലർത്ത് നിരീശ്വരവാദി എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്തായ വൻ-ഒരു മുസ്ലിമിനെ മുസ്‌ലിം അല്ലാത്ത രീതിയിൽ സംസാരിച്ചാൽഅതിൻറെ വിധിയെന്ത്. ഇദ്ദേഹത്തെ നിരീശ്വരവാദി ആക്കുക അല്ലെങ്കിൽകമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആക്കുകഇതിന് എന്ത് തെളിവാണ് താങ്കളുടെ അടുക്കൽ'അദ്ദേഹം കറകളഞ്ഞ ഒരു മുസ്ലിം ലീഗുകാരൻ ആണ്.അത് വിചാരിച്ച് സമസ്തയുടെ ആദർശം ഒരു രാഷ്ട്രീയ പാർട്ടിയക്കും അടിയറ വയ്ക്കില്ല. '@@jaleelcp2749
@mohamedkuttyp279611 күн бұрын
ഇപ്പോഴെങ്കിലും ത്രാണിയോടെ പറയാൻ കഴിഞ്ഞല്ലോ. സന്തോഷം.🎉
@ABDULKADER-BAELYNN11 күн бұрын
മാഷാഹ് അല്ലാഹ് നല്ല ഉശിരുള്ള തന്റെടമുള്ള പ്രഭാഷണം 👍
@abushakira195711 күн бұрын
ഞങ്ങൾ നൂറാം വാർഷികം ആഘോഷിക്കുകയാണ് നിങ്ങൾ ഇപ്പോൾ 89 ൽ 'എത്തിയിട്ടുള്ളൂ സന്തോഷം
@KoroMan-n6e11 күн бұрын
എപിക്കാർ സ്വയം നാറുന്നു
@abushakira195711 күн бұрын
@KoroMan-n6e നാറ്റം എന്താണെന്നും. നാറ്റം. എവിടുന്നാണ് എന്നും. അറിയാനുള്ള 'ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട നിങ്ങൾക്ക് എവിടുന്നാണ് നാറ്റം ..എന്നുള്ളത് അറിയില്ല
@junaidmambi553411 күн бұрын
നിങ്ങൾ പോലെ മുങ്ങി നടക്കുന്ന ടീം അല്ല സമസ്ത തുറന്ന് പറയാൻ ഉള്ളത് തുറന്നു പറയും ok നിങ്ങൾ 36 വർഷത്തിന് മുമ്പുള്ള കമ്മിറ്റിയുടെ ലീസ്റ്റ് ഇടാൻ ഇല്ലാത്ത നിങ്ങൾ എങ്ങനെ 100 നടത്തും അത് ഫസ്റ്റ് പരെ ok @@abushakira1957
@abdulazeezka896711 күн бұрын
ഇപ്പോഴെങ്കിലും കാര്യം നിങ്ങൾക്ക് മനസിലായല്ലൊ ഇത്രയും കാലം കാന്തപുരത്തിൻ്റെ മൂട്ടിൽ ഓടി തളർന്ന നിങ്ങൾ വഹാബിയെ ജമാ തബ്ലീഗാതി വർഗ്ഗങ്ങളെ കണ്ടില്ലായിരുന്നു. ഇപ്പോ നിങ്ങൾ റൂട്ടിലായി അൽഹാദു ലില്ലാ ഖൈർ❤❤
@siddiqueparambil11 күн бұрын
മേനോൻ സമതക്കാർ പോ ദൂരെ ഇതിൽ ഇടപെടണ്ട
@siddiqueparambil11 күн бұрын
നിങ്ങൾ മേനോൻ സമസ്തക്കാർ സമസ്തക്കെതിരിൽ ഉണ്ടാക്കിയ മേനോൻ സമസ്തക്കാർ ഞങ്ങളെ കാര്യത്തിൽ ഇടപെടണ്ട നിങ്ങൾ ദുനിയാവിൻ്റ കാര്യത്തിൽ പിരിവ് എടുക്കുക
@ShameerMushrifa-tn1we11 күн бұрын
ഒന്ന് പോടോ ഞങ്ങൾ 1000 ശക്തിയോടെ ഒന്നിക്കും അള്ളാഹു ഒന്നിപ്പിക്കട്ടെ ആമീൻ
@siddiqueparambil11 күн бұрын
@@abdulazeezka8967 എന്നാ പിന്നെ മോനോൻ സമസത പിരിച്ച് വിട്ട് ജനങ്ങളോട് മാപ്പ് പറയൂ പിന്നെ അള്ളാഹുവോടും ഞങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചൈതത് നാഥാ ഞങ്ങളെ പുറത്താക്കിയതിൻ്റെ ദേഷ്യത്തിൽ ഞങ്ങൾ വ്യാച സമസ്തയുണ്ടാക്കിയത് ആണ് നാഥാ പൊറുത്തു തരൂ എന്ന് പറയാൻ ചങ്കൂറ്റമുണ്ടോ
@siddiqueparambil11 күн бұрын
@@abdulazeezka8967 ഞങ്ങൾ നിൻ്റെ ഔലിയാക്കൾക്കെതിരിൽ കേസ് കൊടുത്തവരാണ് നാഥാ ഞങ്ങൾ കണ്ണിയത് ഉസ്താദിനെതിരിൽ ഒന്നാം പ്രതിയാക്കി കേസ് കൊടുത്തവരാണ് ശംസുൽ ഉലമയെ രണ്ടാം പ്രതിയാക്കി കേസ് കൊടുത്തവരാണ് ഞങ്ങൾക്ക് മാപ്പ് തരൂ നാഥാ എന്ന് പറയാൻ ചങ്കൂറ്റമുള്ള ഒരാളുണ്ടോ
@hirmasmedia858911 күн бұрын
എന്നും സമസ്തക്ക് ത്രാണി ഉണ്
@abdullaalidarimiabdullakoy944211 күн бұрын
ഇപ്പോഴെങ്കിലും നിങ്ങൾക്ക് കാര്യം തിരിഞ്ഞതിൽ സന്തോഷം. ഏ പി വിഭാഗം സുന്നിസം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ് ഇത് വരെ പടയോട്ടം നടത്തിയതിന്റെ ഫലമായി നിങ്ങൾ വഴിക്ക് വന്നു. الحمد لله
@muhammedabdulrahman960311 күн бұрын
നിങ്ങൾ അന്ന് ആരോപിച്ച കാര്യങ്ങൾക്കെല്ലാം ഇന്ന് നിങ്ങൾക്ക് നൗഷാദ് അഹ്സനി വീട് വീടാന്തരം എന്ന് പറയും പോലെ മറുപടി തരുന്നുണ്ട്.നിങ്ങൾ നേതാക്കന്മാരോട് ഒന്ന് മറുപടി പറയാൻ പറയു. ഇല്ലെങ്കിൽ നൗഷാദ് പറയുന്നതു മുഴുവൻ ശരിയാവും
@creative_home_school11 күн бұрын
Very good speech
@swalihvp11 күн бұрын
Correct
@emjabbar111 күн бұрын
ദീപസ്തംഭം മഹാശ്‌ചര്യം എനിക്കും കിട്ടണം പണം....
@Musafir-e8v11 күн бұрын
Cic പ്രസിഡന്റ് സ്ഥാനത്തു നിന്ന് സാദിഖ് അലി തങ്ങൾ വിട്ടു നിക്കുക... സമസ്തയുടെ നിലപാട് ന്റെ കൂടെ തങ്ങൾ നിക്കുക രാഷ്ട്രീയനേട്ടങ്ങൾക്ക് ദീനിനെ ഉപയോഗിക്കരുത്...
@jaleelcp274910 күн бұрын
മഹാനായ മാണിയൂർ ഉസ്താദ് ന്റെ വഫിയ്യ കോളേജ് ഇന്നും സി ഐ സി യിലാണ് മുശാവറയിൽ നിന്ന് പുറത്താക്കാൻ ജിഫ്രി തങ്ങളെ നട്ടെല്ല് എ കെ ജി സെന്ററിൽ പണയം വെച്ചു ലേശം ഉളുപ്പ് ശജറ നിരീശ്വരവാദികളേ
@manuovm71511 күн бұрын
Ap ക്കാർ ഇങ്ങനേ പറഞ്ഞിട്ടല്ലേ വഹാബിസം വളർന്നതെന്നും ,പേരോട് ഉസ്താത് പ്രസങ്കിക്കുന്നിടത്ത് വഹാബിസം വളരുന്നു എന്ന് പ്രജരിപ്പിച്ചിരുന്നത് നിങ്ങളല്ലേ ഇപ്പോ ആ വഴിയിൽ തന്നെ അല്ലേ നിങ്ങൾ
@FareedC10 күн бұрын
@@manuovm715 അവൻ തിന്നത് അവൻ ചൊല്ലും..... കൊടുത്താൽ കൊല്ലത്തും കിട്ടും...... വിതച്ചത് കൊയ്യുന്നു..... എന്തൊക്ക ആയിരുന്നു ഇവരുടെ അട്ടഹാസം.. പാവം ഒരു സുന്നി പ്രവർത്തകന്റെ തലയിൽ.. ഇബ്‌ലീസ് ന്റെ കൊടി. കുത്തി ഇറക്കി.. ഈ കഷ്മലർ.... അതെ ഇബ്‌ലീസ് പണി കൊടുത്തു.. മൊത്തം വഹാബി മയം... എവിടെയും സുഹാബികൾ.... അങ്ങനെ വഹാബികളാൽ വലയം ചെയ്തിരിക്കുന്നു.. ഇവരെ....
@snehakood-mi7sr11 күн бұрын
മാഷാ അല്ലഹ്
@travellove13811 күн бұрын
❤❤❤❤❤salahudeenn☝️
@starstarmedia45274 күн бұрын
ഇവരേയും ഇറങ്ങി പോയവർ വിളിച്ച് ഇറക്കി കൊണ്ട് പോകൂ. ബാക്കിയുള്ളവർക്ക് സമാധാനമായി ഉറങ്ങാമല്ലോ
@creative_home_school11 күн бұрын
Ap and Ek same ആയി
@abduraheem670911 күн бұрын
MashaAllahu
@shadulipulingom143811 күн бұрын
കാര്യം മനസ്സിലായസ്ഥിതിക്ക് സന്തോഷം അറിയിക്കുന്നു
@hirmasmedia858911 күн бұрын
സമസ്ത എന്നും കമ്മുണിസത്തിന് എതിരാ എന്ന് കമ്മുണിസ്റ്റ് പാർട്ടിക്ക് ഓട്ടു ചെയ്യുന്നവർ ബഹുഭൂരിപക്ഷം ആളുകളും സമസ്തക്കാരണ്
@SamaSameepyamTalks10 күн бұрын
സമുദായത്തെ തീറ്റക്ക് ഉപാധി ആക്കുന്ന ബഹുമാനപ്പെട്ടവരെ നിങ്ങൾ കമ്മ്യൂണിസ്റ്റായാലും ആർക്കും ഒരു ചേതവുമില്ല.
@creative_home_school11 күн бұрын
After35 yers you reached at the same path Alhamdulillah
@AbdulBasith-p6y11 күн бұрын
ദക്ഷിണ👌
@siddiqueparambil11 күн бұрын
മേനോൻ സമസ്ത ഇതിൽ ഇടപെടണ്ട
@kmarsaqafi997211 күн бұрын
മൂരീ കുത്താൻ വരണ്ട.
@kmarsaqafi997211 күн бұрын
ലീഗിനേ അഗറ്റുക
@muhammedrafi194811 күн бұрын
ഇടപെടേണ്ട ആവശ്യമില്ല അതിലേക്കു തന്നെ എത്തിക്കഴിഞ്ഞു
@AbdulazeezpottammalPottammal11 күн бұрын
നല്ലത് പറയൂ സഹോ
@moideenk342911 күн бұрын
നാം 22 Ap kare കൊന്നു. ഇനിയും നമ്മുടെ സംഘടന ready ആണ്, jai SKSSF
@AboobackerAboobacker-oi5ef11 күн бұрын
അവസാനം കാന്തപുരത്തേപറയാതെനിർത്താൻപറ്റോ
@muhammedrafi194811 күн бұрын
നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം അല്ലേ. അതു പറയാതെ നിർത്തിയാൽ കാപട്യത്തിൽ നിന്നും ശുദ്ധിയായി പോകൂലേ
@aboobackermpmp340111 күн бұрын
എല്ലാ സുന്നികളേയും ഇഷ്ടം വെക്കുക സുന്നികളുടെ ഇബത്ത് 'കുറ്റം പെടുത്തൽ ഇല്ലാതാക്കുക സുന്നി യത്ത് പറഞ്ഞു കൊണ്ടിരക്കു അതാണ് ബാഫക്കി തങ്ങളുടെ വഴി
@Abdussalam-gl4pv11 күн бұрын
ഉഷാർ
@jaleelcp274911 күн бұрын
കണ്ണൂർ ജില്ലയിലെ 4 മുശാവറ അംഗങ്ങളും പാണക്കാട് കുടുംബത്തിന്റെ കൂടെയാണ് സമസ്ത ഡ്രസർ അടക്കം
@muhammedabdulrahman960311 күн бұрын
പാണക്കാട് തങ്ങന്മാർ ആരെങ്കിലും സമസ്തയുടെ കൂടെ അല്ല എന്ന് പറഞ്ഞിട്ടുണ്ടോ -സമസ്ത പണ്ഡിതന്മാർ പാണക്കാട് തങ്ങന്മാർ സമസ്തയിൽ പെട്ടവരല്ല എന്ന് പറഞ്ഞിട്ടുണ്ടോ - പാണക്കാട് തങ്ങന്മാരെ -പണ്ഡിതന്മാർ ദീന് പറയും -
@hirmasmedia858911 күн бұрын
സമസ്തയുടെ മക്കൾ മതസൗഹൃദം കാത്തുസൂക്ഷിക്കുന്നതോടപ്പം ദിന് പറയും
@sainusainu438911 күн бұрын
പ്രിയപ്പെട്ട പണ്ഡിതന്മാരെ നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ തക്ബീർ ചൊല്ലാനും കയ്യടിക്കാൻ ഒക്കെ ആളുണ്ടാവും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ഇത് ചിഹ്നം പിന്നമായി കാണാൻ ആഗ്രഹിക്കുന്നവരാണ്😊 നിങ്ങൾ എഴുതി വെച്ചോളൂ എല്ലാ സംഘടനകളും പൊട്ടി തകർക്കുകയാണ് ഇതിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിയുക
@gtasan424911 күн бұрын
കമ്മ്യൂണിസ്റ്റ്കാരെയും ഞങ്ങൾക്കറിയാം സമുദായത്തിലെ ചെന്നായിക്കളെയും ഞങ്ങൾക്കറിയാം 😁😁😁😁🤔🤔🤔
@AbdhurhmnT11 күн бұрын
സദസ്സിൽ ഉള്ളവർ ഏല്ലാം ലീഗ് കാർ പിന്നെഅവർ മയ്യത് എടുക്കാതെ നോക്കണം
@snehakood-mi7sr11 күн бұрын
Super
@KunhiMuhammed-r2q10 күн бұрын
ഇത്രയും കാലം ലീഗ് പ്രസിഡണ്ടിനെ ഖാളിയാക്കാൻ ഓടി നടന്നവരാണിവർ
@UsthadHyderali11 күн бұрын
Leegine vittu deen parayu fazi usthad
@AsLamO-k2h11 күн бұрын
പണ്ഡിതന്മാർ സ്നേഹത്തിൻ്റെ ഭാഷയിൽ മുഖത്ത് പുഞ്ചിരിയോടെ സംസാരിക്കുക...
0 നിങ്ങൾക്ക് എതിർക്കാം കമ്മ്യൂണിസത്തെ നിങ്ങളുടെ മനുഷ്യവിരുദ്ധതയെ എതിർത്താൽ ആലിളകരുത്
@sidheequesidheeque.c555811 күн бұрын
സമസ്തയുടെ കീഴിലായത് കോണ്ടല്ല സമസ്ത ലീഗിന്റെ മൂട്ടിൽആ യത് കൊണ്ട്
@muhammadabusabah833711 күн бұрын
ഇതിനിടയിൽ കാന്ത പുരത്തെ വെളുപ്പിക്കാൻ നടക്കുന്ന അരിവാൾ സുന്നികൾ 😂
@muhammedrafi194811 күн бұрын
ചോറ് തിന്നുന്ന കോമൺസൺസ് ഉള്ള മനുഷ്യർക്ക് അറിയാം അന്നുമുതൽ ഇന്നുവരെ ഇൻഷാ അള്ളാഹ് ഖിയാമത്തു നാള് വരെ വെളുത്ത തന്നെയാ ഉള്ളത്. കോവർ കഴുതകൾ അതിൽ ഇടപെടേണ്ട
@sainusainu438911 күн бұрын
😊 ഇതൊക്കെ തരിപ്പണമാകുന്നത് വരെ ഉശിരോടെ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടാവും അത് കഴിഞ്ഞാൽ ഞങ്ങൾ പൊട്ടിച്ചിരിക്കും
@hirmasmedia858911 күн бұрын
കാന്തപുരത്തിനോട് ആർക്കും എതിരപ്പില്ല നമ്മൾ അംഗികരിക്കും ശംസുൽ ഉലമയുടെ വഴിപിഴച്ചതാണന്ന് പറഞ്ഞ പോയത് കൊണ്ട് തിരിച്ച് വന്ന് സമസ്തയുടെ കൂടെ നിൽക്കുക
@gtasan424911 күн бұрын
ഇ കെ ക്ക് തെറ്റ് പറ്റാതിരിക്കാൻ ഇ. കെ പ്രവാചകനോ?
@ZubairHussain-wu8oq11 күн бұрын
ഇതൊന്നുമല്ല ദീൻ നേതാവാകനും biriyani തിന്നാനും ഫിത്ന കേറ്റുക.. ആദർശം മണ്ണാങ്കട്ട പറഞ്ഞു ബിന്നിപ്പിക്കും കൊറിന വന്നാൽ കെട്ടിപ്പിടിക്കാൻ parayum 0:25 0:25
@jumanascreativehive11 күн бұрын
അങ്ങനെ വരട്ടെ
@KamalC-g4d11 күн бұрын
ഖുർ ആനും ഹദീസും അല്ലാതെ എതാ ഉസ്താദെ. പാരമ്പര്യം -
@bavahajikarat11 күн бұрын
👌💐
@mammedmadathil258211 күн бұрын
Avar ketykotedo nigalketunnillalo
@ROLEXOFFICE-v9c11 күн бұрын
WHY THIS PEOPLE MAKE LOT OF CONFUSION- BETWEEN THE MUSLIME BELIVERS
@user-abdulsamad4598 күн бұрын
Keralathil. 4. Jamaath. Und
@QasasulAuliyaMalayalam11 күн бұрын
ആരാണ് ചങ്ങാതീ കേസ് കൊടുത്തത്. കേസ് കൊടുത്ത തെളിവ് കൊണ്ട് വരാൻ ധൈര്യമുണ്ടോ സ്റ്റയാണ് കൊടുത്തതെന്ന് എന്നെങ്കിലും മനസ്സിലാക്കി തരാൻ നിങ്ങളുടെ കൂട്ടത്തിൽ ആരുമില്ലെ
@azeezpottammal88985 күн бұрын
ജമാഅത്തെ ഇസ്ലാമിയുടെ നബിദിനം മാത്രം ഇല്ല... 🤭
@RafeeqB-i5f11 күн бұрын
നിങ്ങൾതലോടി തലോലിച്ചില്ലേ ഇപ്പോൾ മനസിൽലായി ലേ
@jaleelcp274911 күн бұрын
കാഞ്ഞങ്ങാട് ഉണർന്നാൽ ജിഫ്രി തങ്ങൾ ഇട്ടെറിഞ്ഞു ഓടും
@suhailap748411 күн бұрын
ആത്യം sys പ്രസിഡന്റ് നെ കൊണ്ട് ഇത് പോലെ സുന്നി ആദർശം ഒന്ന് പറയിപ്പിക്കുക...... കൃസ്മസ് കേക്ക് മുറിക്കാനും ഓണപ്പാട്ട് പാടാനും നടക്കുന്ന ആളെ പിടിച്ചു സമസ്ത യുടെ മഹല്ലുകൾക്കൂടെ qaasiyum sys പ്രസിഡന്റ് ഉം ഒക്കെ ആക്കീട്ട് ഇപ്പൊ ആദർശം കൊണ്ട് വന്നിരിക്കുന്നു
@mhmdmsthfa996111 күн бұрын
ആ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബുമല്ലെ ഈ മുശാവറയുടെ രക്ഷാധികാരികൾ😂
@pathralilpathralil11 күн бұрын
Sadikaliye
@mammedmadathil258211 күн бұрын
Original Sunni ethada
@MuhammedP-n8s11 күн бұрын
നളന്ദ കുറുവ സലഫി കൂട്ടു മുന്നണികൾ ലളിതമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് കാന്തപുരം വിഭാഗം സുന്നികൾ ഇതുപോലെ സുന്നീസം പ്രസംഗിച്ചു നടന്നപ്പോൾ നമ്മൾ ഒറ്റക്കെട്ടായി അവരെ എതിർത്തിരുന്നു ആ കാലഘട്ടത്തിൽ നിങ്ങൾക്ക് ഈ പ്രസംഗം ഓർമയില്ലായിരുന്നു നിങ്ങളും അവരുടെ കൂട്ടത്തിൽ കൂടിയോ ഇതാണ് ചോദ്യം വിനയപുരസരം സലാഹുദ്ധീൻ ഉസ്താദ് ഇതിനൊരു മറുപടി പറയണം
@zubairahsani512211 күн бұрын
അന്ന് ശിഹാബ് തങ്ങളും ലീഗും സമസ്തക്കൊപ്പമായിരുന്നു. ഇന്ന് സാദിഖലി തങ്ങളും സലാം ലീഗും സമസ്തയേയും സുന്നിസത്തേയും തളർത്തുന്നു.
പടിഞ്ഞാറുമായിട്ട് പറഞ്ഞു നടന്നോ ഇനി ദക്ഷിണക്കാരെ മേലെ കുതിര കേറി കേട്ടോ
@abushakira195711 күн бұрын
കാന്തപുരം സുന്നികളുടെ പുറകിൽ വന്ന് ചിലർ പറയുന്നു. وانا ان شاء الله بكم لاحقون
@salamsalam880210 күн бұрын
അമ്പലക്കടവനും മറ്റ് പൈസയും എല്ലാം പറഞ്ഞല്ലോ പേര് അവരെ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴും മീഡിയകളില്ല മുന്നിലെ ചർച്ച അതുതന്നെ നാണംകെട്ട പണിക്ക് പോകണമോ കഴിയില്ലെങ്കിൽ ഈ മാതിരി ഒരു വിലക്കുമുള്ള പ്രഭാഷണം നിർത്തി വച്ചിട്ട് മാന്യമായ രീതിയിൽ പ്രസംഗിച്ചു സമൂഹത്തിന് ഐക്യത്തിലും മറ്റുള്ളവരെ സമുദായ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തണമെങ്കിൽ ഇങ്ങനെ പ്രഭാഷണം നടത്തുന്ന ആളുകൾക്ക് അത് ഏറ്റെടുത്ത് നടത്താനുള്ള ചെങ്കോറ്റവും കൂടി വേണം വെറുതെ കിടന്ന് നേരം വെളുക്കുമ്പോൾ ആവേശം മൂത്ത് പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല തങ്ങന്മാരെ കുറിച്ചും മറ്റുള്ളവരെ കുറിച്ച് ഇടയിൽ കൂടിയ മൂന്നാം ആളുകൾ കളിക്കുന്ന കളി അതൊക്കെ ഒഴിവാക്കേണ്ട ബാധ്യതയും ഭദ്രമായി ഇത് മുന്നോട്ടു കൊണ്ടുപോകേണ്ട ബാധ്യതയും ഉള്ളതുകൊണ്ടാണ് ഇവർ ഈ നേരത്ത് മുന്നോട്ടുപോകുന്നത് എന്നിട്ട് ഒന്നുമില്ല എന്ന് പറഞ്ഞ് ഇങ്ങനെ നടക്കുക അതൊന്നും ശരിയായ കാര്യമല്ല മീഡിയകൾ ചർച്ചചെയ്യുന്നുണ്ട് അതിനെന്തെങ്കിലും പരിഹാരം ഉണ്ടാക്കണം ആവേശം മൂത്ത കൊണ്ട് കാര്യമില്ല ആത്മാർത്ഥതയാണ് വേണ്ടത് അത് കാണണം
@ROLEXOFFICE-v9c11 күн бұрын
KUTTIPPURATH SAMMELANAM MARANNO
@Mishab-e2o11 күн бұрын
ഇവനൊക്കെ കാര്യം മനസ്സിസ്സിലാകുന്ന ദിവസം വരും അപ്പോയെക്കും എല്ലാം തകർന്ന് കാണും
@sulaimanvattapparambil25211 күн бұрын
വഹശികും ബോധം വന്നിട്ടുണ്ട് അത്രയും വലിയ തെറ്റ് ഇവർ ചെയ്തു?
ഇവന്റെ പ്രസംഗം കേട്ട് ഒരാള് പോലും സമസ്തയിലേക്കും വരില്ല സുന്നിയിലേക്കും വരില്ല..
@khalidmpnadapuram949911 күн бұрын
ഇനി ആരും ഇങ്ങോട്ട് വരേണ്ട
@yoonasyoonu188711 күн бұрын
അല്ലാഹുവിന്റെ ദീനിലേക്ക് ആരെയും നിർബന്ധം ചെലുത്താറില്ല
@LittleHeartplkd11 күн бұрын
ബോധം ഉള്ളവർ വരും
@ASHRAFKDT4U11 күн бұрын
വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകരവാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ഇ ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന കാര്യത്തിൽ ആരും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.....