കള്ളനോട്ട് കിട്ടിയത് "മലപ്പുറത്തുള്ള " സുഹൃത്തിൽ നിന്ന് മലബാറില്ലാതെ ഒരു പണിയും ഉണ്ടാവരുത്
@ebrahimchappil13913 жыл бұрын
Supper movies 👍👍
@labeebsongs27503 жыл бұрын
49:09 😂😂🤣🤣🤣hahahahaha
@abuakarshabaker91432 жыл бұрын
കഥയിൽ ചോദ്യമില്ല ശരിതന്നെ പക്ഷേ.. വലിയ്യ ഒരു ഫൗൾ ഈ സിനിമയിൽ ഞാൻ കണ്ടത് ഈ പടം തുടങ്ങുംബോൾതന്നെ മൊബൈൽ ഫോൺ വ്യാപകമായി ആളുകൾ ഉപയോഗിക്കുന്നത് കാണിച്ചു !! അതേസമയം ജയറാമും ആ പെണ്ണും വീട്ടിൽ കടങ്ങിയപ്പോൾ അവളുടെ ഭർത്താവിനെ വിളിച്ച് അറിയിക്കാൻ പറ്റാത്തതിൻെ കാരണം ബോധിപ്പിക്കണമായിരുന്നു .. വിശ്യസിച്ചാലും ഇല്ലങ്കിലും കാര്യം ആദ്യമെ പറഞാൽ പ്രശ്നംഇത്ര വശളാവില്ല ! അല്ലങ്കിൽ പഴയ കാലത്തെ കഥയാക്കണമായിരുന്നു ..
@hameedck57112 жыл бұрын
Supper ❤️❤️❤️❤️❤❤❤❤
@vidya.B59974 жыл бұрын
നല്ല സിനിമ കൂറ സിനിമ ആക്കാൻ ആണ് ചിലർക്ക് ഇഷ്ട്ടം. ജയറാം ഏട്ടന്റെ എല്ലാ മൂവിയും ഇഷ്ട്ടം ആണ്. എന്തിന് നല്ല സിനിമയെയും actorsineyum നിങ്ങൾ താഴ്ത്തുന്നു. ഇന്നത്തെ new janeration മൂവിസിന് എന്ത് സ്റ്റോറിയും ആണ് നിങ്ങൾ കണ്ടത് അതൊക്കെ വച്ചു നോക്കുമ്പോൾ സൂപ്പർ അല്ലെ e മൂവി. ലാലേട്ടനോ, മമ്മൂക്കയോ ആണ് act ചെയ്തതെങ്കിൽ നിങ്ങൾ e filim super എന്നു പറയിലെ, ജയറാം ഏട്ടനെ നിങ്ങൾ എന്തിനു താഴ്ത്തുന്നു. ആ മനുഷ്യൻ മണി ചേട്ടനെപ്പോലെ മരിച്ചു കഴിഞ്ഞിട്ടാണോ നിങ്ങൾ ജയറാം എന്ന ആക്ടറിനെയും, അദ്ദേഹത്തിന്റെ സിനിമയും മനസിലാക്കുക
@Hemilaibak4 жыл бұрын
true
@lmaroo21034 жыл бұрын
👍😍
@labeebsongs27503 жыл бұрын
Correct
@victoriajosephcheeranchira45603 жыл бұрын
കറക്റ്റ് പോയിന്റ് . മണി ചേട്ടൻ മാത്രം അല്ല. ഏതു നടൻ മരിച്ചാലും മലയാളികൾ അങ്ങനെ ആണ്. ജീവിച്ചിരിക്കുമ്പോൾ കൊടുക്കാതെ വില മരിച്ചു കഴിഞ്ഞു നൽകും. പ്രേം നസീർ, തിലകൻ, മുരളി അങ്ങനെ ഒരുപാട് പേരുടെ വിധി
@vidya.B59973 жыл бұрын
@@victoriajosephcheeranchira4560 യെസ്. വല്ല ബോധം ഉണ്ടോ e മലയാളികൾക്ക്
@manojkrishnajithu37613 жыл бұрын
Pls upload perumazhakkalam
@victoriajosephcheeranchira45603 жыл бұрын
കൊള്ളാം നല്ല സിനിമ. ജയറാമേട്ടന്റെ സിനിമ അതൊരു സുഖം ആണ്.. 😍ഡബ് ചെയ്തത് വേറെ ആരോ ആണ്
@muhizp8943 жыл бұрын
Ellaam oru peacefull aayirikkum...
@sivan31893 жыл бұрын
Jayaram thanne voice
@PintoAnto3 жыл бұрын
if you guys have dubbing voice issue, just adjust the pitch / Karaoke settings to one of two point high. ( sound card )
@kichukichu17422 жыл бұрын
Jayaramettan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Chalakudizz3 жыл бұрын
ഈ സിനിമയുടെ വിജയം ഈ പടത്തില്ലേ ഓരോ വാക്കുകളിൽ ഉണ്ട് 😓😓😓
@hussainaliparambil60544 жыл бұрын
good
@junujunaidozz3 жыл бұрын
😊😊👌👌
@sajeevmoidutty92084 жыл бұрын
ആ കവല "കഥപറയുമ്പോൾ" സിനിമയുടെ ലൊക്കേഷൻ.. ബാർബർ ബാലന്റെ കട
@IKKU-c4h3 жыл бұрын
Ya
@nandusnath77303 жыл бұрын
ath melukavu jn. aanu ee location, kathaparayumbol cinimayude loaction um ithum ekadesham oru location aanu melukavu , thodupuzha aanu ,
@jamesmathew18803 жыл бұрын
Nice movie
@muhammedriswan16933 жыл бұрын
Nice
@Gkm-4 жыл бұрын
തീയറ്ററിൽ കണ്ടതാ കുഴപ്പമില്ല പക്ഷെ സിനിമ അന്ന് പൊളിഞ്ഞു
@bestofbest48063 жыл бұрын
ഒഴായ്ച്ച വ്യത്യാസത്തിൽ റിലീസായ ഭാഗ്യദേവത സൂപ്പർ ഹിറ്റ്
മലയാള സിനിമയിലെ നാഴിക കല്ലാണ് ഈ ചിത്രം....120 ദിവസം ഓടിയ ചിത്രം...
@KrishnaKumar-jd2vs3 жыл бұрын
I don't understand why some Directors are bungling a film. 1 When Jagadish lock Jayaram in the house can't he escape thru kitchen door 2. Why was not the actual fake note culprit not caught . 3. I have seen many movies of Mamoothy & Jayaraman being made a scapegoat by Directors.
@amaljose32743 жыл бұрын
Regarding No 3, can you name few such movies?
@mightymapogos Жыл бұрын
അതേ അടുക്കളവാതിൽ തുറന്നു പുറത്ത് കടക്കാം.. അല്ലേൽ ഓട് പൊളിച്ചു പുറത്ത് കടക്കാം.. പിന്നെ കള്ളനോട്ടു കേസ് ഒക്കെ ഇതിൽ കോമഡി ആണ്.. മലപ്പുറത്ത് ഉള്ള സുഹൃത്ത് ആണ് കള്ളനോട്ടു കൊടുത്തത്, പക്ഷെ അഡ്രെസ്സ് അറിയില്ല എന്നൊക്കെ പറഞ്ഞാൽ പോലീസ് അതങ്ങു വിശ്വസിക്കും 😂.. കള്ളനോട്ടു വെക്കാൻ വേണ്ടി മാറ്റിയ ഒറിജിനൽ നോട്ട് എവിടെ. അത് അന്വേഷിക്കണ്ടേ.. അത് പ്രതിയുടെ കയ്യിൽ നിന്നും കണ്ടെടുക്കണ്ടേ..😂😂
Ejjathi waste padam😂🙏best option is to skip this movie😂
@cobragamers75393 жыл бұрын
Ala
@entertainmentvibes89204 жыл бұрын
Padam engane undu , kaanan pattumo
@ഇടിവെട്ട്ദാസ്4 жыл бұрын
കൊള്ളാം ബ്രോ.. കാണാൻ ഉള്ളത് ഉണ്ട്..
@gamersstore1774 жыл бұрын
Kandook appo kaanaan pattum
@sajithelamana73974 жыл бұрын
Not bad, watchable
@anoop.lovefromindia44953 жыл бұрын
ഒരു നാട്ടിൽ പുറം സിനിമയാണ് കണ്ടിരിക്കാൻ രസം ആണ് പക്ഷേ കഥ പോര
@muhammedfawaz90203 жыл бұрын
2021...
@sajadpz32993 жыл бұрын
👍🏼😂
@AVGOODFORLIFE2 ай бұрын
നല്ല സിനിമ ഇത ഒക്കെ തന്നെ ഇതെപോലെ ഒക്കെ ഇനി ഒരു സിനിമ വരുമോ ലാലേട്ടൻ്റെയും മമ്മൂക്കയുടെയും ദിലീപ് ഏട്ടൻറെയും ജയറാം ഏട്ടൻറെയും സുരേഷ് ഗോപിയി ഏട്ടൻറെയും
@jayak43043 жыл бұрын
Swaraj is s boring actor he does not deserve award up pl take decession and give it to the wrong person there r so many other who deserve
@user-jn1ks8dd4j3 жыл бұрын
Who😂
@pramods39332 жыл бұрын
സുരാജ് കോമഡി ചെയ്യുമ്പോഴെ ഈ ഒരു വിരസത തോന്നു. പക്ഷെ സീരിയസ് റോളുകൾ ചെയ്യുമ്പോൾ ഈ സുരാജ് ആണെന്ന് പറയില്ല അത്രയും പെർഫെക്ട് ആയി ചെയ്യും സീരിയസ് വേഷങ്ങൾ. നല്ല ഗൗരവം തോന്നുന്ന മുഖവും
@reelsking29173 жыл бұрын
Nadiyude charector bore aah
@mahenmahen3897 Жыл бұрын
2023 2024
@akbarrazak38793 жыл бұрын
Film kamd time waste aakanda aarum 😊
@hibathullakm48213 жыл бұрын
Moovi nallata climaxx mosham
@younuswdr85794 жыл бұрын
വളിഞ്ഞ നടി
@dianaalex58254 жыл бұрын
Sathyam.... Samyuktha aarunnel polichene
@muhammadjaseeljas54083 жыл бұрын
😇
@sreeshanthsree83953 жыл бұрын
😄
@mightymapogos Жыл бұрын
നായിക അന്യായ വെറുപ്പീര് ആണല്ലോ.. ചുമ്മാതല്ല വേറെ സിനിമയിൽ ഒന്നും കാണാഞ്ഞത്
@thaneeshsurendran20043 жыл бұрын
nalla moonchiya cinema
@ratheeshblog83393 жыл бұрын
Kunchakobobnu kitiya character arunnu serial actor shiyu cheytha role suresh
@MrAmal-so1wb4 жыл бұрын
നല്ല മൂവി
@Noupy84 жыл бұрын
എന്തൊരു കൂറ സിനിമ,, ടൈം വേസ്റ്റ്
@vidya.B59974 жыл бұрын
അത് nigallk.njagallk ജയറാം ഏട്ടന്റെ എല്ലാ മൂവിസും ഇഷ്ട്ടമാ
@marshookk33534 жыл бұрын
Yes chali padam time poyi
@vidya.B59974 жыл бұрын
@Abdul Basheer Live Naturally elavarkum ishttamale, i am jayaram fan
@arunpoyyeri3 жыл бұрын
@@vidya.B5997 My All time Favorite Hero Jayaramettan ❤❤❤