സമസ്യാപൂരണത്തിൽ പങ്കെടുക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ

  Рет қаралды 12,414

Vagarth G Krishnan

Vagarth G Krishnan

Жыл бұрын

#samskritotsavam #kalolsavam #samasyapooranam #samasya #sanskrit #sudevkrishnasharmang #drgsudevkrishnasharman

Пікірлер: 29
@Mia5240
@Mia5240 8 ай бұрын
മുല്ലശ്ശേരി ഉപജില്ല കലോത്സവത്തിൽ എനിക്കാണ് സമസ്യ പുരാണത്തിൽ യുപി സെക്ഷൻ ഫസ്റ്റ് thank you sir
@sudevkrishnag
@sudevkrishnag 8 ай бұрын
അഭിനന്ദനങ്ങൾ
@thusharaanoop3817
@thusharaanoop3817 9 ай бұрын
സർ വരികളുടെ അർത്ഥം പറഞ്ഞുതരുമോ മത്സരത്തിൽ (കലോത്സവത്തിൽ) and very super class thank you sir🙏🙏🙏🙏🙏🙏🙏
@sujimonk2662
@sujimonk2662 Жыл бұрын
Thanku sir
@lekshmishankar.r4566
@lekshmishankar.r4566 Жыл бұрын
🙏🏻👍🏻👍🏻👍🏻
@thahirahina2245
@thahirahina2245 Жыл бұрын
🥰
@anushkaanu305
@anushkaanu305 Жыл бұрын
Sir, jilla, subjilla competitionsill rough sheet tarumo
@sudevkrishnag
@sudevkrishnag Жыл бұрын
വേണമെങ്കിൽ ചോദിക്കാം
@radhikap2606
@radhikap2606 8 ай бұрын
​@@sudevkrishnag5:36
@rajanirajani8306
@rajanirajani8306 Жыл бұрын
Thank you sir🥰
@sibimons5836
@sibimons5836 Жыл бұрын
ചമ്പു പ്രഭാഷണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പറയുമോ
@sudevkrishnag
@sudevkrishnag Жыл бұрын
പറയാം
@meenumahi5117
@meenumahi5117 Жыл бұрын
Sir karnabharam slogam recite cheyyunna oru video cheyyumo please
@sudevkrishnag
@sudevkrishnag Жыл бұрын
കർണ്ണഭാരത്തിലെ ഏതു ശ്ലോകമാണ്? ഏത് ഇനത്തിനു പങ്കെടുക്കാനാണ്?
@meenumahi5117
@meenumahi5117 Жыл бұрын
ശ്ലോകം 4) अत्युग्र दीप्तिविशदा..... ശ്ലോകം 6 पूर्वं कुन्तियां समुत्पन्नो..... ശ്ലോകം 21 अंगै सहैव जनितां मम देह.... ശ്ലോകം 25 सर्वत्र सम्पदीशाच सन्तु.......
@meenumahi5117
@meenumahi5117 Жыл бұрын
ചമ്പു പ്രഭാഷണത്തിന് വേണ്ടിയാണ്
@meenumahi5117
@meenumahi5117 Жыл бұрын
അതിന്റെ വീഡിയോ കൂടി ഒന്ന് ചെയ്യാമോ
@user-qp8qj1xx1o
@user-qp8qj1xx1o Жыл бұрын
Telugu has samasya pooranam even today
@mr__navaneeth____
@mr__navaneeth____ Жыл бұрын
Nan sub jilla vijayichu sir
@sudevkrishnag
@sudevkrishnag Жыл бұрын
അഭിനന്ദനാനി
@pramodpramodv
@pramodpramodv Жыл бұрын
Sir, subjilla, Jilla competitions nu tharunna samasyayude meaning paranju thararundo?
@sudevkrishnag
@sudevkrishnag Жыл бұрын
ഇല്ല പരമാവധി ലളിതമായ വിഷയങ്ങളാണ് തരാറ്. കേൾക്കുന്ന മാത്രയിൽ തന്നെ അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വിഷയങ്ങൾ
@nvijayan1501
@nvijayan1501 Жыл бұрын
ക പി കമ്പി തശാഖാഭ്യാം = കുരങ്ങൻ കമ്പനം ചെയ്ത രണ്ടു ശാഖകളിൽ നിന്ന് എന്ന് . അതായത് ഒരു ശാഖയിൽ നിന്നു കൊണ്ട് മറ്റൊരു ശാഖ പിടിച്ചു കുലുക്കി. ആ രണ്ടു ശാഖയിൽ നിന്ന് ഫലങ്ങൾ പതിച്ചു എന്നു സാരം.
@abhijith4818
@abhijith4818 Жыл бұрын
എനിക്ക് ഉപജില്ല up first
@sudevkrishnag
@sudevkrishnag Жыл бұрын
അഭിനന്ദനാനി ....
@vargheseraju3182
@vargheseraju3182 Жыл бұрын
സബ് ജില്ലയിൽ up 1st
@sudevkrishnag
@sudevkrishnag Жыл бұрын
അഭിനന്ദനങ്ങൾ
@hariprasadvt9565
@hariprasadvt9565 9 ай бұрын
സമസ്യ അനുഷ്ടുപ്പ് ഛന്ദസ്സിലായിരിക്കണം എന്നല്ലാതെ ശ്ലോകം എന്ന വൃത്തത്തിലാകണമെന്ന് ഒരു നിയമം സ്കൂള്‍ കലോത്സവ മാന്വലിലില്ല.. അനുഷ്ടുപ്പ് 256 തരത്തിലുണ്ട്.. അതില്‍ ഒന്നുമാത്രമായ ശ്ലോകവൃത്തത്തിലാകണമെന്നു പറഞ്ഞ് പഞ്ചമം ലഘുവാകാത്ത പദ്യമെഴുതിയ കുട്ടിയെ അയോഗ്യനാക്കുന്നത് നന്നല്ല.. തപഃസ്വാധ്യായനിരതം, (6 ഗുരുവല്ല) വെള്ളം ജടാന്തേ ബിഭ്രാണം ( 5 ലഘുവല്ല) ഇങ്ങനെ പ്രസിദ്ധോദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക
@sudevkrishnag
@sudevkrishnag 9 ай бұрын
വളരെ ശരിയാണ്.
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 29 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Ganalapanam 15 - 52nd Kerala School Kalolsavam - 2012 Thrissur
5:26
Sargam Musics Kerala School Kalolsavam
Рет қаралды 94 М.