സംസ്കൃത ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവന യനുസ്സരിച്ചു ഇന്ത്യൻ ഷേക്‌സ്‌പിയർ എന്നറിയപ്പെടുന്ന കാളിദാസ മഹാ കവി ക്ക് ആ പേര് ലഭിച്ചതും അദ്ദേഹത്തിന്റെ ബാല്യവും ശിവഭക്തിയും അദ്ദേഹത്തിന്റെ കൃതികളും കാവ്യ ത്രയവും നാടകത്രയവും അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോ കഥകളും അദ്ദേഹത്തിന് കിട്ടിയ ശാപവും അദ്ദേഹത്തിന്റെ വിവാഹവും ഭോജരാജാവുമായുള്ള അഭേദ്യ ബന്ധവും അങ്ങനെ കാളിദാസ മഹാകവിയെ ക്കുറിച്ചു അറിയേണ്ടതെല്ലാം സമ്പൂർണ്ണമായി ചിത്രങ്ങളോടെ തനിമയാർന്ന വ്യക്തമായ രീതിയിൽ ഓരോ കഥകളും നേരിൽ കാണുന്ന രീതിയിൽ അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമായി ഒത്തിരി ഒത്തിരി നന്ദി 👌🙏👏
@syamalaharidas36046 ай бұрын
വളരെ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങൾ
@M.A.UdayakumarUdayakumar-px8wf Жыл бұрын
🙏🙏🙏 - ചിന്താമണിമന്ത്രം,
@elsypaul5655 Жыл бұрын
Interesting story of Kalidas. Thankyou Fr. for the beautiful video 👍🙏🏻
@karmagora27814 ай бұрын
❤❤
@bhargavanpanikkara60277 ай бұрын
🙏🌹❤️🌹🙏
@anilrajks16210 ай бұрын
അമ്പമ്പട രാഭണ " എന്ന് എപ്പോഴാണ് പറഞ്ഞത്
@rajeshchandran0626 күн бұрын
നൂറ്റാണ്ടുകൾ മുന്നേ ജീവിച്ച കാളിദാസനെ ഷേക്സ്പിയറുമായി താരതമ്യം ചെയ്യുന്ന കോളനിയൽ മനസ്സ്... കഷ്ടം....
@pankajakshanmn6431 Жыл бұрын
ദിവ്യശക്തിയുള്ള ദേവിക്ക് എന്തുകൊണ്ട് തന്റ ശക്‌തി കൊണ്ട് വാതിൽ തുറന്നു കൂടാ ......
@bhageessoundmedia1337Ай бұрын
ദേവി - അനുഗ്രഹത്താൽ കീർത്തി കേൾക്കാൻ ആയിരിക്കാം ഈശ്വര നിശ്ചയം ... എങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കണം...