No video

സമയം പറന്ന് പോയത് അറിഞ്ഞില്ല😭 തിരിച്ചുപോകാൻ ഇനി ദിവസങ്ങൾ മാത്രം / Last days of our holiday😭

  Рет қаралды 59,204

Rani's Salt & Pepper

Rani's Salt & Pepper

Жыл бұрын

‪@st.josephshsmattakara8496‬
Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Пікірлер: 65
@alphonsajohn1473
@alphonsajohn1473 Жыл бұрын
നാട്ടിൽ സെററിലായാൽ ഈ പറയുന്ന ആർക്കും ഇത്ര സ്നേഹം ഉണ്ടാകില്ല. Guest roll ആണെങ്കിൽ മാത്രമേ ഇത്ര സ്നേഹം ഉണ്ടാകുളളു.എൻെറ ഇപ്പഴത്തെ അനുഭവം വെച്ച് പറയാണ്
@user-ci2jt4nz6n
@user-ci2jt4nz6n 11 ай бұрын
Correct
@anilkumarkrishnapillai1691
@anilkumarkrishnapillai1691 Жыл бұрын
വല്ലാത്ത നൊസ്റ്റാൾജിയ ആണ്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. Feel ചെയ്യണം. ഇതൊക്കെ ജീവിതാവസാനം വരെ കൂടെയുള്ള ഓർമ്മകൾ 🌹
@hani3321
@hani3321 Жыл бұрын
നമ്മുടെ നാട്ടിന്റെ ഭംഗി എവിടെയുംകിട്ടില്ല. പ്രതിയേകിച്ച് നാട്ടിൻപുറം ❤❤തിരിച്പോക്ക് വല്ലാത്തഒരു തേളയിടിതന്നെയാ. നാട്ടിലോട്ട് പോകാൻ ഞാൻ ഒരുങ്ങുന്നതേയുള്ളൂ. തിരിച്ചുള്ളയാത്ര ഓർത്ത് ഇപ്പോഴേ സങ്കടം 😄ദൈവംഅനുഗ്രഹിക്കട്ടെ റാണികുടുംബം
@ammuachu2010
@ammuachu2010 Жыл бұрын
ഞാനും പഠിച്ച school😊 Manjuchechi ഞങ്ങളുടെ ഒത്തിരി senior ആരുന്നു. പിന്നെ മേമ ആന്റി,അനീറ്റാമ്മ , അതുപോലെ video ൽ കണ്ട പല sister മാരോം അറിയാം . St. Joseph's GHSS Mattakara നൊസ്റ്റാള്‍ജിയ ❤😍
@rollananderson
@rollananderson Жыл бұрын
Aneettamma Guiding te teacher aano?
@jennymartin8310
@jennymartin8310 Жыл бұрын
​@@rollanandersonHeadmistress
@princythomas4733
@princythomas4733 Жыл бұрын
Hai Chechy najnum പഠിച്ചത് ഈ school il ആണ് ❤ kandapo മനസിനു വല്ലാത്ത സന്തോഷം തോന്നി najn പഠിക്കുമ്പോൾ ഉള്ള eanteai ഹെഡ്മിസ്ട്രസ് ട്രീസ ടീച്ചർ ❤❤neai വീണ്ടും കാണാന്‍ sathichu thainku Chechy eapo ഒരുപാട് mattagl വന്നു eannlum കണ്ടപ്പോള്‍ payagara സന്തോഷം eani നാട്ടില്‍ പോകുമ്പോൾ eanikum പോണം najn പഠിച്ച eanteai സ്കൂളിൽ 7 വര്‍ഷം najn പഠിച്ച eanteai സ്കൂൾ 😢😢
@remmusworld4695
@remmusworld4695 Жыл бұрын
ഞാൻ പഠിച്ച സ്കൂൾ. മഞ്ജു ചേച്ചിന്റെ വീട്ന്റെ അടുത്ത് ആന്നു എന്റെ വീട്. Teachers നെ ok കണ്ടപ്പോ സന്തോഷം. എന്റെ ഒരുപാട് സീനിയർ ആരുന്നു മഞ്ജു ചേച്ചി കണ്ടപ്പോ ഒരുപാട് സന്തോഷം
@user-wp4nr8gl6v
@user-wp4nr8gl6v Жыл бұрын
@lissaabraham5283
@lissaabraham5283 Жыл бұрын
Wow😍me also studied in same school.thank you Rani for this Vedio so that I could see my teachers after long long years and school,my headmistress
@lissaabraham5283
@lissaabraham5283 Жыл бұрын
When ever I’m watching your Vedio I was thinking ??somewhere I have seen your ammachi!!!??after watching this Vedio I remembered AMMACHI….convey my regards,I’m 1997 batch student,till 10 th I studied in manjamattom
@kamarusgarden2973
@kamarusgarden2973 Жыл бұрын
Super super ❤❤❤❤❤❤❤❤❤🎉
@elcymoses5440
@elcymoses5440 Жыл бұрын
നല്ല കാഴ്ചകൾ 😍🌹
@sreejasundar2731
@sreejasundar2731 Жыл бұрын
റാണി ഒരുപാട് ഒരുപാട് സന്തോഷം ഞാൻ എന്റെ കുട്ടികാലത്തെ ഓർമകളിലേക്ക് പോയി thu thu thu❤️❤️
@spicedup4726
@spicedup4726 Жыл бұрын
Wonderful vlog Rani enjoy your holidays
@jayanthivinod6012
@jayanthivinod6012 Жыл бұрын
നല്ല വീഡിയോ..... ഒരു പാടിഷ്ടമായി..❤❤❤❤❤
@user-iq6gx7xe2d
@user-iq6gx7xe2d Жыл бұрын
Nalla video Rani..
@siljujoseph2216
@siljujoseph2216 Жыл бұрын
Nice to see you alll.. Manjamattam school
@jameelaali6534
@jameelaali6534 11 ай бұрын
Beautiful video ❤Enjoy ur holidays ❤
@user-zb4oo5je8y
@user-zb4oo5je8y Жыл бұрын
Me also studied in same school.❤❤
@santhakumari1677
@santhakumari1677 Жыл бұрын
Super vlog Rani 👌 👍 ❤️
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Nice vlog Bief fishcurry adipoli Pettenne povano ❤❤🥰🥰👍
@rameshgopi7453
@rameshgopi7453 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു ഞാനും ഒരു പ്രവാസി ആയതുകൊണ്ട് ആരിക്കും കുറച്ചു ദിവസം കഴിഞ്ഞു നമ്മൾ പൊരുത്തപ്പടും 😓നല്ല കാഴ്ചകൾ 😘😘😘
@minijmaniyanchira7076
@minijmaniyanchira7076 11 ай бұрын
ഞാൻ പഠിച്ച മഞ്ഞാമറ്റം സ്കൂൾ... ഞാൻ പഠിപ്പിച്ച ചമ്പക്കുളം സ്കൂൾ... Nostalgic moments..... Thank you....
@ranissaltandpepper
@ranissaltandpepper 11 ай бұрын
😊
@user-wp4nr8gl6v
@user-wp4nr8gl6v Жыл бұрын
❤ente vidyalayam ❤
@davidb8176
@davidb8176 Жыл бұрын
പെട്ടെന്ന് കഴിഞ്ഞു ഈ പ്രാവിശ്യം ലീവ് കുറച്ചേ ഒള്ളാരുന്നോ അടുത്ത വർഷവും വരണം എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
My school.
@user-sd1ly4xl6d
@user-sd1ly4xl6d Жыл бұрын
എന്റെ അമ്മയും എന്നെ മോനേന്ന് ആണ് വിളിക്കാറ്.. ആ വിളി കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാ 😥❤️
@sherlyjohn6758
@sherlyjohn6758 Жыл бұрын
Raniyude vloginuvedi kathirikum othiri eshttam anu niggale
@ranissaltandpepper
@ranissaltandpepper Жыл бұрын
Thank you so much 😍🙏
@sreelathak5479
@sreelathak5479 Жыл бұрын
സുഖമെഴും കൈപ്പും പുളിപ്പ് ഉം മധുരവും നുകരുവനെപ്പോഴും മോഹം ❤️❤️❤️❤️
@jisharajeev5362
@jisharajeev5362 Жыл бұрын
Hai Rani, ente makkal avide padichathu❤❤
@gracejohn5307
@gracejohn5307 11 ай бұрын
Puli meenil ittilla
@user-hx7ud6sf5r
@user-hx7ud6sf5r Жыл бұрын
Manju soo beauty ❤
@richukottayam3515
@richukottayam3515 11 ай бұрын
Yes
@richukottayam3515
@richukottayam3515 11 ай бұрын
Yes u"are right
@minnalagru
@minnalagru 11 ай бұрын
Video super
@rachelalex9094
@rachelalex9094 Жыл бұрын
Nice moments
@bejipappachan9874
@bejipappachan9874 Жыл бұрын
കൂട്ടായ്മയുടെ വീഡിയോ സൂപ്പർ ❤
@serineapen4622
@serineapen4622 Жыл бұрын
Aneettamma sister
@ranixavier1396
@ranixavier1396 Жыл бұрын
Halo Rani.. Njanum oru Rani aanu ketto.. ❤
@leenabinu1290
@leenabinu1290 Жыл бұрын
Hello, rani I am leena Binu whom you met last month
@sreeranjiniprasad4148
@sreeranjiniprasad4148 Жыл бұрын
Nice view
@jollythomas3797
@jollythomas3797 Жыл бұрын
Rani njan shef pillayude vlogil kandu meen orupad thilakkenda keralakar anu ingane cheyyunnathu ennu
@ancypraveen77
@ancypraveen77 Жыл бұрын
നല്ല ഒരുവീഡിയോആയിരുന്നു❤
@honeyjames5905
@honeyjames5905 Жыл бұрын
Yi oru iitthine pressure kaarkke thodanpattilla........
@jesteenajoy7273
@jesteenajoy7273 Жыл бұрын
Nigade ammachi sosaricha sister s ene maths ,english ok padippichavr anu njan a school il anu 10th vare padichathu manjamattum school anu , anum inum orumattvum ila, a school inum orupole, a thattulla chechiparanja class ayirunu ete 10th , a madathil ulla ethu sisters nodum chodichalum ene ariyam , ete name jesteena joy
@sajitharetheesh4498
@sajitharetheesh4498 Жыл бұрын
@bettysabu4112
@bettysabu4112 Жыл бұрын
മഞ്ജുവിന്റെ വീട്ടുപേര് എന്താണ്??
@manusworldm5506
@manusworldm5506 Жыл бұрын
റാണി ആന്റി സുഖമാണോ എന്നാണ് uk പോകുന്നത് ♥️♥️👍👍👍👍
@jnj6374
@jnj6374 Жыл бұрын
Manju ara
@joshuapallipeedikail3261
@joshuapallipeedikail3261 Жыл бұрын
നല്ല ഒരു നാട്ടിലെ നൊസ്റ്റാൾജിയ വളരെ നന്ദി റാണി sister തിരിച്ചു വരുന്ന ആ ഒരു ടെൻഷൻ പ്രവാസികളായ നമ്മുക്കെ അറിയൂ ഇനിയും നല്ല വീഡിയോകൾ പ്രതീഷിയ്ക്കുന്നു blessed and safe journey. May God bless you all🙏🏽
@rajugeorge7771
@rajugeorge7771 11 ай бұрын
🎉😢
@josyjosob1599
@josyjosob1599 Жыл бұрын
Hi. I saw u in Baharin
@josyjosob1599
@josyjosob1599 Жыл бұрын
Airport
@ranissaltandpepper
@ranissaltandpepper Жыл бұрын
Yes😍
@abhiramivishnuraj8225
@abhiramivishnuraj8225 Жыл бұрын
റാണിച്ചേച്ചി ഉടനെ തിരികെ പോകണോ....???
@jishajayesh3859
@jishajayesh3859 Жыл бұрын
Hi. Rani ❤❤❤
@bettysabu4112
@bettysabu4112 Жыл бұрын
റാണി യുടെ അമ്മച്ചി മഞ്ഞമാറ്റോം സ്കൂൾ ടീച്ചർ ആയിരുന്നോ
@josephmersy4113
@josephmersy4113 Жыл бұрын
Ente vidyalayam
@bettysabu4112
@bettysabu4112 Жыл бұрын
റാണിയുടെ വീട്ടുപേർ എന്താണ്??
@pranavyakolachery3463
@pranavyakolachery3463 Жыл бұрын
❤❤❤
@minilalu8895
@minilalu8895 Жыл бұрын
🥰🥰👍👍👌👌
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН