നെഗറ്റീവ് ആയിട്ട് coment ഇടാണെന്നു വിചാരിക്കരുത്, നിങ്ങൾ നല്ല കുടുംബത്തിലെ അംഗങ്ങളാണ്, അത് കൊണ്ടാണ് ഈ dress നിങ്ങൾക് ചേരുന്നില്ല എന്ന് പറയുന്നത്, അല്ലാഹുവിനെ മറന്നു ഒന്നും ചെയ്യരുത് പടച്ചോൻ ഞമുക്ക് തന്ന അനുഗ്രഹം ആണ് ഇതേ പോലെ നല്ല കുടുംബം അത് കൊണ്ട് പടച്ചോനെ മറക്കാതിരിക്കുക 👍
@@vismayap.m1871 നിന്നെ പോലെ ഞാനും muscutil തന്നെയാണ്, family വിസയിൽ, ഞാൻ അവരോടു പറന്നത് എനിക്ക് അവരോടും ഫാമിലി യോടും ഉള്ള ഇഷ്ടം കൊണ്ടാണ്, എന്ത് dress ഇടണം എന്നുള്ളത് അവരെ ഇഷ്ടം ആണ് ഞാൻ എന്റെ ഒരു അഭിപ്രായം പറന്നതേയുള്ളു, ok
നിങ്ങളുടെ ഡ്രസ്സ് ഭയങ്കര ബോർ ആകുന്നുണ്ട് ഇതുവരെ നിങ്ങൾ നല്ല ഡ്രസ്സ് ആണ് ഉണ്ടായിരുന്നത് ഇതുവരെ നിങ്ങളെ കുറ്റം പറയാൻ ഒന്നും ഉണ്ടായിരുന്നില്ല ഡ്രസ്സ് ഒന്ന് ശ്രദ്ധിച്ചാൽ മതി സ്വതവേ എല്ലാവരും ഇങ്ങനെ തന്നെയാണ് ചാനൽ വളരുംതോറും ആൾക്കാർക്ക് മാറ്റം വരുമെന്ന് നല്ല കമാൻഡുകളും ഇല്ലാതാവും ആദ്യമേ തന്നെ നിങ്ങൾ ഇങ്ങനത്തെ ഡ്രസ്സ് ആണെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഡ്രസ്സ് ഒന്ന് ശ്രദ്ധിച്ചാൽ മതി ഒന്നും വിചാരിക്കേണ്ട ഇഷ്ടം കൊണ്ടാണ് പറയുന്നത്🎉🎉🎉
കുരയ്ക്കുന്ന പട്ടികൾക്ക് ചെവി കൊടുക്കാം നിന്നാൽ അതിനു തന്നെ നേരം ഉണ്ടാവും പുര നിർത്തുമ്പോൾ പട്ടികൾ മിണ്ടാതെ നിന്നോളും നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ജീവിച്ചോളൂ ജീവിതം ഒന്നേയുള്ളൂ എന്റെ പേര് ഷിജിന ഞാൻ തിരൂരാണ്
@farsanamadari50003 ай бұрын
Shamna vaaree boarr
@Kenza74803 ай бұрын
എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️