ഇക്കയുടെ നല്ല മനസിനുള്ള കൂലി അള്ളാഹു തരട്ടെ god bless you firoskka😍😍😍
@jinogeorge52303 жыл бұрын
Antonio
@abdulkalamazadhamsa71532 жыл бұрын
Aameen
@midlajmannar76282 жыл бұрын
Aameen
@sajeermuhammed19874 жыл бұрын
വീഡിയോ ഇഷ്ടായെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒക്കെ ചെയ്യ് 😂😂😂
@sarangts72634 жыл бұрын
njn idan vanna comment😂
@bittertruth48864 жыл бұрын
kzbin.info/www/bejne/gJjco6N6p9Vgmc0 Ambhen cyclone video Plsss video kand subscribe cheyyu plsssssssssssssss
@Niyaselayur4 жыл бұрын
Pwoli comment...
@hishamparakkad4 жыл бұрын
മാസ്സ് ഡയലോഗ് 😂😂😂
@anakharadhakrishnan33324 жыл бұрын
🤣🤣😄
@manilalcs49144 жыл бұрын
ഫിറോസ് നിങ്ങളുടെ ഈ മത സൗഹാർദ മനസ്സുണ്ടല്ലോ അത് സത്യസന്ധമായ ഒന്നാണ്. പഴയ ഗ്രാമീണ കാലത്ത് വലിയ വിദ്യാഭ്യാസമില്ലാത്ത കാലത്ത് ഹിന്ദുവും മുസ്ലീമും തമ്മിൽ ഇത്രയും വേർതിരിവുണ്ടായിരുന്നില്ല. നിങ്ങളുടെ ഹൃദയം സത്യമുള്ളതാണ്. ആദരവ് തോന്നുന്നു
@rahulig4 жыл бұрын
Eee social media + online news kanal nirthiya theeruna problem ollu. Ee 2 ennam indakkunna kuthithiruppu thane anu main reason enna ende abhiprayam
@Azaaaddd4 жыл бұрын
ഫേസ്ബുക്കും വട്സാപ്പും വരുന്നത് വരെ ഒരു വേർതിരിവും ഇല്ലായിരുന്നു
@ashikk62444 жыл бұрын
Social media nirthiyittu karyamilla, manushayar parasparam mansilakkukayanu vendath. Orupadu varshathe kadina pryarthanam kondanu social mediayile platforms develop aayathu. Athu ellarum manasilakkanam.
@CopaMocha62324 жыл бұрын
@@rahulig its true...
@rahulig4 жыл бұрын
@@ashikk6244 nannai use chayan ariyathor alle bro vela kalayunne.
@rashidok10264 жыл бұрын
പൊളിയാണ് ഞാൻ കോയമ്പത്തൂരിലെ നോമ്പു കാലത്ത് സ്ഥിരമായി കുടിച്ചിരുന്നു.. കൂടെ പരിപ്പുവട പൊടിച്ചു കഞ്ഞിയിലിട്ട് കുടിക്കാറാണ് അവിടുത്തുകാരുടെ പതിവ്
@nourinfathima54174 жыл бұрын
Ya, ee kollam ath miss cheythu..bcz, covide karanam angot pokan patila☹️
@nourinfathima54174 жыл бұрын
Palli kanji🥰
@asedits2354 жыл бұрын
നോമ്പ് സമയം ഈ പുണ്യ പ്രവർത്തി ചെയ്ത ഫിറോസ് ഇക്കയെ അള്ളാഹു ആനുഗ്രഹിക്കട്ടെ. ആമീൻ
@ansadansad71022 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ. 🙏🙏🙏
@AsifCheral4 жыл бұрын
ഈ കഞ്ഞി ഇത് വരെ കുടിക്കാത്തവർ ഇവിടെ ലൈക്ക് ✌☺
@famzzzclct51094 жыл бұрын
Asif Cheral 😣😣
@shabeerali39484 жыл бұрын
ഒരിക്കൽ കുടിക്കണം, നല്ല ടെസ്റ്റ് ആണ്
@AsifCheral4 жыл бұрын
☺
@eshasworld62054 жыл бұрын
എണ്ണ ഇല്ലാതെ എങ്ങനെ പപ്പടം പൊരിക്കാംഎന്റെ കുഞ്ഞു ചാനൽ എല്ലാവരും കാണണം ഇഷ്ടപ്പെട്ടാൽ ലൈക് കമന്റ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
@lillysnaturaltips49014 жыл бұрын
😍😍❤️😍😍❤️ adipoliyayitundu
@nihadniya4 жыл бұрын
നമ്മുടെ ഇക്കാക്ക 😍 വളരെ നല്ല ഒരു വ്യക്തിയാണ് അപ്പോൾ ഇക്കാ ചെയ്യുന്ന പ്രവർത്തി എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു🥰 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajeenaishan89944 жыл бұрын
Aameen
@pskabeer94954 жыл бұрын
ആമീൻ
@noufalmn33784 жыл бұрын
ആമീൻ
@faijucreationshadaas24264 жыл бұрын
ആമീൻ
@rayyanathrayyanathvk76574 жыл бұрын
Ameen
@drokm89514 жыл бұрын
ഇത് ഹെൽത്തി മാത്രമല്ല ടേസ്റ്റി കൂടിയാവും. സമാന അഭിപ്രായമുള്ളവർ ലൈക് അടിക്കാമോ ?
@نتكلمالانجليزية2 жыл бұрын
ഈ റമളാനിന് ചെന്നൈയിൽ പോയപ്പോൾ ദിവസവും കിട്ടിയിരുന്നു. ആദ്യമാദ്യം മടിച്ചു കുടിക്കാതിരുന്നു. പിന്നെ taste ചെയ്തപ്പോൾ മനസിലായി അത്രയും ദിനങ്ങൾ മിസ് ചെയ്തു എന്ന്. ടം tasty ആണ്. പാത്രം തുറന്നാൽ തന്നെ ബിരിയാണിച്ചെമ്പ് തുറന്ന മണം. അവിടുത്തുകാർ ബിരിയാണിക്കഞ്ഞി എന്ന് പറയുന്നതും കേട്ടിട്ടുണ്ട്
@sas143sudheer4 жыл бұрын
*നാട്ടുകാർ മുഴുവനും കഞ്ഞി കുടിച്ചിട്ട് ജാതി മത ഭേദമന്യേ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും അത് മതി ഫിറോസ് ഭായ്..ഇതൊക്കെയാണ് നമ്മൾക്ക് ജീവിതത്തിൽ ഉള്ള സന്തോഷങ്ങൾ കൊടുത്ത നിങ്ങൾക്കും കിട്ടിയ അവർക്കും👌👌👌👌👌👌*
@afzal28154 жыл бұрын
Firooska ന്റെ എല്ലാ വീഡിയോസും കാണുന്നവർ ഇവിടെ ലൈക്ക് 👍👍💪💪❤️❣️
@VillageFoodChannelOfficial4 жыл бұрын
tq...
@hyuman164 жыл бұрын
@@VillageFoodChannelOfficial *kzbin.info/www/bejne/d4mWg36ajNWCZ6c* *ദൃശ്യം 2 Teaser* 👆🏻🤩 *SUBSCRIBE FOR MORE* 😇
@thwahamedia98234 жыл бұрын
kzbin.info/www/bejne/nqHTaX-Mhd2Wh68
@lasnairshadfamilydoctor23514 жыл бұрын
@@VillageFoodChannelOfficial kzbin.info/www/bejne/aGmZaKqffpZ4q80 3 vayasukaran firos ikka style cooking cheyyunu. Ikka please onnu kandu noku
@SABIKKANNUR4 жыл бұрын
നോമ്പ് തുറക്കഞ്ഞി പൊളിയാ 😍😍❤️
@VillageFoodChannelOfficial4 жыл бұрын
Tq Bro....
@thwahamedia98234 жыл бұрын
kzbin.info/www/bejne/nqHTaX-Mhd2Wh68
@TravelCrushByNixon4 жыл бұрын
kzbin.info/door/F_SXEw-YuDb1aaGEilmnrg എനിക് ഒരു ചെറിയ സഹായം ചെയ്യുമോ My channel subscribe plx chungs kzbin.info/www/bejne/pYqlZJKKoKx4gMk
Omkv ഉണ്ണിയുടെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഫിറോസ് ഇക്ക വന്നു.
@3dsong574 жыл бұрын
@@manomohan1423 സബ് ചെയ്തു ബ്രോ തിരിച്ചും ചെയ്യാമോ
@haneefanekal4 жыл бұрын
Njan adhu kaanan povaa
@mohammedmusthafa86554 жыл бұрын
madhooth biriyani undakkunath eppo kannadathollum
@angelmariyamathew54194 жыл бұрын
ഞാനും ഉണ്ണിച്ചേട്ടന്റെ വീഡിയോ കണ്ടു ഇങ്ങു പോന്നു
@friendlykiller87764 жыл бұрын
Jeeraka kanji😘😘😋😋😋😋
@shanifrnsrns13004 жыл бұрын
Ramadan kayinju mwonoosea
@jwdcreations4 жыл бұрын
07:37 വിഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾ എന്തെങ്കിലൊക്കെ ചെയ്യ്... .... ✌️ 😂😜😍
@FRQ.lovebeal4 жыл бұрын
*സമയം ഉണ്ടോ ചോദിക്കരുത് ആകെ സമയം മാത്രം ഒള്ളു 😆😆*
@ishameharinishameharin36664 жыл бұрын
Ath polich😀
@Sbooklet4 жыл бұрын
🤣🤣
@FRQ.lovebeal4 жыл бұрын
@@Sbooklet 🤪🤪🤪
@FRQ.lovebeal4 жыл бұрын
@@ishameharinishameharin3666 fahmi🤪
@najmamusthu44454 жыл бұрын
ഞാൻ adyayit kana... mashaallaah... ജീരകക്കഞ്ഞി undakarund അത്താഴത്തിനു vendi....
@vasanthat4338 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏🙏👍👍👍👍
@muneermogral65424 жыл бұрын
നിങ്ങൾ ഓരോ വിഭവങ്ങൾ ഉണ്ടാക്കുമ്പഴും അത് ടേസ്റ്റ് ചെയ്ത feel ആണ് ഉണ്ടാവുന്നത് എല്ലാം സൂപ്പറാണ് മച്ചാ പാചകത്തിൻെറ കാര്യത്തിൽ താങ്കൾ പുലിയല്ല ഒരു സിംഹം തന്നെയാണ്
@babzmdin75064 жыл бұрын
Super kanji..ആദ്യമായാണ് ഇങ്ങനൊരു കഞ്ഞി കാണുന്നെ.. ♥️♥️♥️♥️♥️
@rahulpmrahulpm51034 жыл бұрын
ലൈക്ക് adichadine ശേഷം ഇക്കയുടെ വിഡിയോ കാണുന്നവർ എത്രപേരുണ്ട്
@amarjithsnc46524 жыл бұрын
Njn
@deepuvijayan96054 жыл бұрын
Njanum
@Crazy_gamer-o3i4 жыл бұрын
Nan
@fawazdiaries6564 жыл бұрын
നടയടി അടിച്ചില്ലെങ്കിൽ പിന്നെ ഒരു ഗുമ്മ് ഇല്ല 😊
@faziljalal49514 жыл бұрын
Yes bro 🤙🤙🤙
@akhilkm77564 жыл бұрын
ഉണ്ണിച്ചേട്ടന്റെ മദ്‌ഹുദ് കണ്ടിട്ട് നേരെ ഇങ്ങ് പോന്നു...
@toshhutt64574 жыл бұрын
Akhil K M എന്റെ പൊന്നോ ഞാനും..
@Suryasurya-jf7bs4 жыл бұрын
ഉണ്ണിയേട്ടൻ ഇസ്‌തം 😍😍😍😍
@hashimkv35262 жыл бұрын
നോമ്പ് കാലത്തെ ഈപുണ്ണ്യ പ്രവൃത്തി അല്ലാഹുകബൂൽ ചെയ്യട്ടെ ആമീൻ നാട്ടിൽ എല്ലാമനുഷ്യരും കുടികട്ടെ HAPPY
*😍😍😍നോമ്പിന് കഞ്ഞി മിസ്സായി എല്ലാർക്കും 😔😔ഇന്ഷാ അല്ലാഹ് അടുത്ത നോമ്പിന് എല്ലാർക്കും കഴിക്കാൻ കഴിയട്ടെ. കഞ്ഞി ഇഷ്ടമുള്ളവർ ഉണ്ടോ😋😋*
@VillageFoodChannelOfficial4 жыл бұрын
mmm...
@SHAFEK_SIDHIK4 жыл бұрын
പള്ളിയിൽ വെച്ച് വിതരണം ചെയ്യുന്നത് കൊണ്ട് ഞങ്ങളുടെ അവിടെ പള്ളിക്കഞ്ഞി എന്നാണ് പറയുന്നത്...😍😋
@fayizcadiri2 жыл бұрын
Bangalore il പണ്ട് ജോലി അന്വേഷിച്ചു പോയ സമയത്തു നോമ്പിന് വലിയ ആശ്വാസമായിരുന്നു അവിടത്തെ പള്ളിയിൽ നിന്ന് കിട്ടുന്ന ഈ കഞ്ഞി ...ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു.
@MrSubairsubucp4 жыл бұрын
അടി പൊളി സാധനമാണ് ഇത്....ബാംഗ്ലൂരിൽ നിന്ന സമയത്തു നോമ്പ് തുറക്ക് സ്ഥിരമായിട്ടു ഇത് കഴിച്ചിട്ടുണ്ട്....ഹെൽത്തി ഫുഡ് ആണ് ഇത്....
@Myworld-pd6op4 жыл бұрын
Super 👍👍👍 nalla paripadii Vry all the best Like cheydutto
@shefeeqbinabu40514 жыл бұрын
Video ishtayaa ningal enthenkilum okke cheyy😀 ath polich❤️
@Dileepdilu22554 жыл бұрын
ഫിറോസ് ഇക്കാ കലക്കി 👌👌😍👍അടിപൊളി healthy കഞ്ഞി❤❤
@grandmavillage4 жыл бұрын
My favorite village Food channel ❤ You are always cooking new recipe ❤ Easy cooking & Eating ❤
ആദ്യമായി കാണുന്ന കഞ്ഞിയാണിത്.. ഇഷ്‌ടമായി... ! അവസാനത്തെ ഡയലോഗ് അടിപൊളി.
@afsalafsal27474 жыл бұрын
ജീവിതത്തിൽ കഞ്ഞി കുടിച്ചവർ ലൈക് അടി
@travelwithammulu77614 жыл бұрын
കുടിച്ചിട്ട് പോയിട്ട് കണ്ടിട്ടുപോലുമില്ല
@manjuk.k81374 жыл бұрын
പാലക്കാട് ജില്ലയിൽ ഉള്ള നോമ്പ് കഞ്ഞിയാണ് നല്ല test ആണ് ഇതിന് ഞങ്ങൾക്കും പള്ളിയിൽ നിന്നും കിട്ടാറുണ്ട്
@nerdofwadiya4 жыл бұрын
@@travelwithammulu7761 തമിഴ്നാട് ഒക്കെ ഒട്ടു മിക്ക പള്ളികളിലും നോമ്പുതുറക്ക് ഇതാണ് ..... നല്ല എനർജി ആയിരിക്കും👌
@travelwithammulu77614 жыл бұрын
@@nerdofwadiya അറിയാം ബ്രോ ഞാൻ 16 വർഷം തമിൾ നാട് വെല്ലൂർ ഉണ്ടായിരുന്നു നോമ്പിന് സ്ഥിരം പള്ളിയിൽ നിന്നും കിട്ടാറുണ്ട് പിന്നെ ഇത് ബീഫ് ഇട്ടിട്ട് ഉണ്ടാക്കും സൂപ്പർ ആണ് ഞാനല്ല കമെന്റ് ഇട്ടത് എന്റെ hus ആണ്
@travelwithammulu77614 жыл бұрын
@@manjuk.k8137 എന്റെ ഉമ്മ വീട് പാലക്കാട് മണ്ണാർക്കാട് ആണ് ഇപ്പോൾ കാലിക്കറ്റ്
@Statusworld-ch2iy4 жыл бұрын
മലപ്പുറത്തു ചിരാകഞ്ഞി എന്നു പറയും കിടുക്കച്ചി ഐറ്റം 😋
@mohammedrashidrashid42984 жыл бұрын
Ith vere
@afzal-vlogs61094 жыл бұрын
നോമ്പിന്റെ കഞ്ഞി miss ചെയ്യുന്നവർ ഉണ്ടോ??????
@sadhakkathullapk584 жыл бұрын
അല്ലാഹ് തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ
@malaz29824 жыл бұрын
ഉണ്ടാക്കുന്നത് മറ്റുളളവർക്ക് വിതരണം ചെയ്ത് ഒരു സേവന രീതി കാണിച്ചു തന്ന ഏക യൂറ്റൂബർ. അഭിനന്ദനങ്ങൾ.
@withkevvin4 жыл бұрын
നിങ്ങൾ ഒരു അടാർ item aanu bhai ❤️. Video ഇഷ്ടമായെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒക്കെ ചെയ് 🤣🤣🤣🤣 pwoli.
@paalakkaran.4 жыл бұрын
ഇക്കാ ഇഷ്ടം..😍😍😍😍😍 ഇക്കാ ഈ വ്ളോഗ് നോമ്പിന് തുടക്കത്തിൽ വരണമായിരുന്നു
@hamidhussain93714 жыл бұрын
വിഡിയോ ഇഷ്ടമായങ്കിൽ നിങ്ങൾ എന്തങ്കിലും ചെയ്യ് 😄😄👍 നിങ്ങൾ പോളിയാണ് ഇക്ക
@mohammedsabisabi86304 жыл бұрын
സൂപ്പർ kajee
@iAMJJP4 жыл бұрын
Kanji adipoli. ദുഃഖവെള്ളിയച്ച സുഹം!
@sarathm0054 жыл бұрын
Special Variety കഞ്ഞി വേറെ Level
@Oddin0094 жыл бұрын
Endhengillum okkee cheyyy...Firoskka nna summava😍
@ajuajnas44084 жыл бұрын
Njangale naattil jeeraka kanji enn parayum (cheera kanji) Malappuram style💖
@silvaqaireentvlog4 жыл бұрын
Wow very nice.. Salam from indonesia🇲🇨👌🙏
@musthafaa77319 ай бұрын
അസ്സലാമു അലൈക്കും ഫിറോസ് ഈ റമദാൻ മാസത്തിൽ നല്ലൊരു പുണ്യ പ്രവൃത്തി ചെയ്ത നിങ്ങൾക്കും നിങ്ങളുടെ കൂടെ സഹായിച്ചവർക്കും അവരുടെ കുടുംബത്തിനും എല്ലാ ഐശ്വര്യവും ബറക്കത്തും പടച്ച റബ്ബ് മാറാകട്ടെ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ഇനി ഇതുപോലെ എല്ലാ വർഷങ്ങളിലും നോമ്പ് കഞ്ഞി വച്ചു കൊടുക്കുവാൻ പടച്ചവൻ ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rafiktrafi124 жыл бұрын
നോമ്പിന് ഈ പുണ്യ പ്രവർത്തി ചെയുന്ന ഫിറോസിക്കയെ നാഥൻ അനുഗ്രഹിക്കട്ടെ....
@monumonu-gf4cy4 жыл бұрын
അമീൻ
@jerinkallada97424 жыл бұрын
എന്തായാലും ചേട്ടൻ ആ നാട്ടിൽ ഉള്ളത് കൊണ്ട് നാട്ടുകാർ ആരും പട്ടിണി കിടക്കില്ല...നമ്മുക്ക് കണ്ടിട്ട് കപ്പല് ഓടിക്കാനേ യോഗം ഉള്ളൂ😁👏👏👏❤️
@faisifaisal5224 жыл бұрын
ഫിറോസ്‌ക്ക തേങ്ങാചോറും ബീഫ് വരട്ടും നല്ല കോമ്പിനേഷൻആണ്. അതിന്റെ ഒരു റെസിപ്പി ഉണ്ടാകൂ. കുറെ ആൾക്കാർക്ക് കൊടുക്കുകയും ചെയ്യാം.
@ashrafans61514 жыл бұрын
തെങ്ങാച്ചോർ റെസിപി അയക്കു
@sureshcameo45424 жыл бұрын
വീഡിയോ ഒരു പാട് ഇഷ്ടമായി. നോമ്പ് കഞ്ഞി കുടിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്.
@sathivelayuden3084 жыл бұрын
ഹായ് ഫിറോസിസിക്ക cooking ഇതുപോലെ nallakariyumgal ചെയ്യുന്നതിൽ ഇക്ക പുലിയാണ്‌ടോ all the best and god bless you
@funhub10534 жыл бұрын
ഇക്കാന്റെ ഫാൻസ് like adiche
@manulaltm4 жыл бұрын
ഇപ്പൊ ഗോതമ്പ് കഞ്ഞി കുടിച്ചു ഇരിക്കുവാർന്ന്.. അപ്പൊ പിന്നെം കഞ്ഞി ✌💞💞💞💞
@mufeedchungath51404 жыл бұрын
ഇന്ന് നമ്മളെ റബീഹിന്റെ birthday ആണ് ഇതിന് നീലം മുക്കിയാൽ അവൻ വലിയ സന്തോഷം ആകും
ഇക്കാ നമിച്ചു.. സഹിക്കാൻ പറ്റണില്ല.. ഇനി എന്റെ നാട്ടിൽ ആവാം കുക്കിങ്.. അപ്പോൾ എനിക്കും കിട്ടുമല്ലോ... കണ്ടിട്ട് കൊതിയാവുന്നു 😄😄😋😋😋😋
@reenanaveen29904 жыл бұрын
Ende veed coorgil aanu.. cherupathil ayalvasi chettanmar palliyil poyitt nombu thurannu varumbol njaanum ende ettanum kathu nilkum.. avar njangalkum tharum.. super taste anu.. chicken kaima okke undagum adhil..
@akhilamahesh72004 жыл бұрын
നോമ്പ് കഞ്ഞി ഞാൻ കഴിച്ചിട്ടുഉണ്ട് അടിപൊളി ആണ് 🤤🤤
@KANNANROHITH4 жыл бұрын
*ഫിറോസിക്ക ഫാൻസ് അടി like ❤️*
@NaliniUnagarYT4 жыл бұрын
Nombu kanji ishta ullavar like here
@SALEESHSALEE-g8v4 жыл бұрын
എന്റെ കൂട്ടുകാരൻ പള്ളിൽ നോമ്പുമുറിക്കാൻ പോകുമ്പോൾ ഞാൻ കാത്തിരിക്കുമായിരുന്നു നോമ്പ് കഞ്ഞികുടിക്കാൻ അടിപൊളി യാണ്. എനിക്ക് ഒത്തിരി ഇഷ്‌ടമാണ്. ഒന്നു ഉണ്ടാക്കാൻ നോക്കിയായിരുന്നു പക്ഷെ അത്രയ്ക്ക് ശെരിയായില്ല. പക്ഷെ ഇ രീതിൽ ഉണ്ടാക്കി യപ്പോൾ അടിപൊളി... ഇക്ക സ്റ്റൈലിൽ ആണേൽ. വാവ് അടിപൊളി
@abubakarabu42204 жыл бұрын
ഇക്ക നിങ്ങൾ ഒരു സംഭവമാണ് നാഥൻ തുണക്കട്ടെ
@ashiyash774 жыл бұрын
കളർഫുൾ കഞ്ഞി ആണല്ലോ ഇക്ക എന്തായാലും സംഭവം പൊളിയാ പിന്നെ ഇക്ക ന്റെ ഈ മതസൗഹാർദം എന്നും നിലനിൽക്കട്ടെ 🙂
@sandeepsekhar1824 жыл бұрын
Haleem onnu undaan try cheyaamo? It's my favourite dish