അമ്മേ മാതാവേ ജീവിതപങ്കാളിയുടെ ഹൃദയത്തെ വിശദീകരിക്കണമേ ❤️ ഉടമ്പടി എടുത്തിരിക്കുന്ന മകൻ ഹൃദയങ്ങളെ വിശദീകരിക്കണമേ ❤️👨👩👧👧 കുടുംബജീവിതത്തെ വിശദീകരിക്കണമേ👨👩👧👧❤️❤️❤️❤️🙏🙏🙏🙏👨👩👧👧
@aadhisk3336 Жыл бұрын
മാതാവേ
@kochuthressiathomas3859 Жыл бұрын
പരിശുദ്ധ അമ്മേ കൊന്ത ചെല്ലാനും ബൈബിൾ വായിക്കാനുള്ള കൃപ എനിക്ക് എന്റെ മക്കൾക്കും തരണേ പരിശുദ്ധ അമ്മയും തിരു കുമാരൻ ഉള്ള വിശ്വാസം വർദ്ധിപ്പിക്കണമേ എന്റെ ഉടമ്പടിയിലെ കാര്യങ്ങൾ എത്രയും പെട്ടെന്ന് സാധിപ്പിച്ചേ കൃപാസനത്തിന്റെ സാക്ഷിയാകുവാൻ എന്നെ അനുഗ്രഹിക്കണേ
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sojan4143 Жыл бұрын
മാർച്ച് 13-ാം തീയതി കിട്ടുന്ന Result അനുസരിച്ച് RCC -യിൽ Treatment പറഞ്ഞിരി ആര വ് എന്ന 4 വയസ്സുള്ള മകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സുഖ പ്രാപിക്കാൻപരിശുദ്ധ ദൈവമാതാവേമാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ
@oommena.s.3074 Жыл бұрын
Amme mathave ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah hallelujah hallelujah amme mathave ente magalude rogam maruvan prarthikana
@milanxavier5110 Жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ എളുപ്പത്തിൽ ആക്കി കൊടുക്കണേ അവൾക്ക് നന്നായി എഴുതാൻ അമ്മ കുടെ ഉണ്ടാകണേ
@Mallikashaji866 Жыл бұрын
അമ്മേ ജ് പമാല മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@abhishekvleon549 ай бұрын
അമ്മേ അപ്പാ കുഞ്ഞിന് കാഴ്ച്ച പൂർണമായും തന്ന് എനിക്ക് ബെർത്ത് ഡെ സമ്മാനം നൽകി അനുഗ്രഹിക്കണമേ🔥🙏💙💚♥️❤️🔥🙏
അമ്മേ മാതാവേ ഗജപമാല പ്രാർത്ഥനയോടുകൂടി എന്റെ കുടുംബത്തിന് രോദനം അങ്ങ് മാറ്റി തരണമെന്ന് ആരോടും പറയാത്ത നൊമ്പരങ്ങൾ അമ്മയുടെ തൃക്കര സമർപ്പിക്കുന്നു അമ്മേ എന്റെ ഭർത്താവിന് സൗഖ്യം നൽകണമേ ജപമാലയിലൂടെ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു എന്റെ മക്കൾക്ക് പഠിക്കുവാനുള്ള കൃപഭിഷേകം ചെയ്യണമേ
@Mayamolcs Жыл бұрын
മാതാവേ ഞാൻ കണ്ട സ്വപ്നങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ അത് സത്യമാക്കി തരേണമേ മാതാവേ
@sony8707 Жыл бұрын
Amme mathave ente makkaludemel kunju makkaludemel karunayayirikane
@rejimohan7634 Жыл бұрын
അമ്മ മാതാവേ വിശ്വാസം വർദ്ധിച്ചു തരണമേ ഈശോയെ
@rejimohan76347 ай бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@romyayadhu2208 Жыл бұрын
അമ്മേ മാതാവേ, എനിക്ക് uk യിൽ ജോലിക്കായി വിസ വന്നു ഒരു മാസത്തിൽ കൂടുതലായി വിസ വന്നിട്ട്. ഇതുവരെ ടിക്കറ്റ് വന്നില്ല. ഏജൻസി ലേക്ക് വിളിക്കുമ്പോൾ അപ്ഡേഷൻ ഒന്നും വന്നിട്ടില്ല എന്നാണ് പറയുന്നത്, അമ്മേ മാതാവേ ഒരുപാട് കടങ്ങൾ കൊണ്ടും ബാധ്യതകൊണ്ടും വിഷമിക്കുകയാണ്, അനുഗ്രഹിക്കേണമേ, എന്റെ ജോലിക്ക് ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും അമ്മ ഈശോയോട് പറഞു തടസ്സങ്ങൾ എല്ലാം മാറ്റി എന്നെ അനുഗ്രഹിക്കേണമേ. മാർച്ച് 1st ആഴ്ചയിൽ തന്നെ എനിക്ക് അവിടെ ചെന്നു ജോലിക്ക് കേറാൻ എന്നെ അനുഗ്രഹിക്കണമേ 🙏
@clarakokkattil3467 Жыл бұрын
Madave endeyum ende kudumbathile ellavarudeyum thettukalum papangalum kshamikiukayum marannukalayukayum maychukaluyukayam cheyename jiangale evareyum anugrahikkiename grazie AmmaMadve Alleluia Amen
@beenabeena1040 Жыл бұрын
പരിശുദ്ധ മാതാവേ കൃപാസനപ്രസാദ് മാതാവേ എന്റെ കടം വീട്ടാൻ എനിക്കൊരു വഴി കാട്ടിത്തരണം മാതാവേ ആത്മഹത്യ വാക്കില മാതാവേ ഞാൻ രക്ഷിക്കണേ എനിക്ക് ആരുമില്ല എന്നെ സഹായിക്കാൻ
@biji.a.bennan380 Жыл бұрын
എന്റെ യേശുനാഥ അമ്മയെ ആശ്രയമേ ജീവിതപങ്കാളിയുടെ എല്ലാ പനികളും എടുത്ത് മാറ്റണം ഹൃദയത്തിൽ നല്ല ചിന്തകളും നല്ല പ്രവർത്തികളും അമ്മയെ ആഗ്രഹിക്കുന്ന രീതിയിലുള്ള ചിന്തകൾ ആയിരിക്കണം നീ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഹൃദയത്തെ അമ്മയുടെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു 👨👩👧👧❤️❤️❤️❤️🙏🙏🙏🙏👨👩👧👧
@biji.a.bennan380 Жыл бұрын
എന്റെ യേശുനാഥ ജപമാല നടത്തുന്നത് ഇസ്രയേലും സമാധാനം സൃഷ്ടിക്കണമേ ജപമാല റാലി ഒക്ടോബർ 28ന് നടക്കുന്ന ജപമാല റാലിയിൽ നല്ല കാലാവസ്ഥയും എല്ലാ മക്കളെയും കൃപയും അനുഗ്രഹവും വർഷിക്കണമേ 👨👩👧👧🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👨👩👧👧
@alphonsasebastian3372 Жыл бұрын
Amme Mathave ente makanu oru jeevithapankalye thannu anugrahikaname✝️✝️✝️ thadassangal maatti tharename anugrahikaname amme✝️✝️✝️
@sophyrobin7238 Жыл бұрын
അമ്മേ മാതാവേ അലീന മോളുടെ പരീക്ഷ എഴുതുമ്പോൾ അവളുടെ കൂടെ അമ്മ ഉണ്ടായിരിക്കേണമേ 🙏🏻🙏🏻
@geethajaison5214 Жыл бұрын
Ente makte mayhav moodeyirun avn parch kodukenreme
മാതാവേ എന്റെ ചേച്ചിയുടെ ആരോഗ്യ പ്രശ്നം സുഖപ്പെടുത്താണമേ
@smathew16459 ай бұрын
പ. അമ്മേ, നല്ല ആരോഗ്യം തന്ന് എന്നെയും എന്നെപ്പോലെയുള്ളവരെയും അനുഗ്രഹിക്കണമേ.
@AnilKumar-kb4uv2 ай бұрын
ആമേൻ 🙏🙏🙏🙏❤️അമ്മ മ്മാതാവേ എന്നെ സഹായിക്കണമേ 🙏🙏🙏
@Aswathyaarav Жыл бұрын
Ente amma mathave ente yeshuappa enne anugrahikane ente prardhana kelkane ente thettukal yellam ennodu shemikane arinjum ariyatheyum njan cheytha ente yella thettukal ennodu shemikane enne anugrahikane enne kathone ente amma mathave ente yeshuappa
@Rajeenawilliam-z1p6 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ ലോകത്തുള്ള എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു അവരുടെ മദ്യം മാറ്റി കൊടുത്തിരിക്കുന്നു അതില് എന്റെ മകന്റെയും മദ്യപാനി പൂർണമായും മാറ്റി തരണേ അമ്മേ മാതാവേ🙏
അമ്മേ സഞ്ചാരി മാതാവേ എന്റെ പ്രശ്നം അമ്മയു ടെ കൈകളിൽ ഏല്പിക്കുന്നു ഈശോയോട് അപേക്ഷികേണമേ 😔😔😔😔🙏🙏🙏
@minikj2170 Жыл бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ
@laisaluckose3243 Жыл бұрын
അമ്മേ മാതാവേ ഒരു ജീവിത മാർഗം കാണിച്ചു തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ അമ്മേ മാതാവേ എൻ്റെ achachiyud വിസാ റെഡി ആക്കി തരണേ എൻ്റെ കുഞ്ഞിൻ്റെ വിസാ റെഡി ആക്കി തരണേ ഒരു വാടക വിട് കാണിച്ചു തരണേ
@sophyrobin7238 Жыл бұрын
അമ്മേ മാതാവേ ആൽബിൻ മോന്റെ പഠന തടസ്സങ്ങൾ മാറ്റി ആ മകൻ നന്നായി പഠിക്കാനുള്ള കൃപ തരണമേ 🙏🏻🙏🏻
Please pray to sell my jeep and part of my property at market price, ഉടമ്പടി എടുത്തു, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. നന്ദി യേശുവേ.
@milanxavier5110 Жыл бұрын
അമ്മേ ഇപ്പോൾ എഴുതുന്ന പരീക്ഷ നന്നായി എഴുതാൻ അമ്മ കുടെ ഉണ്ടാകണേ
@Mayamolcs Жыл бұрын
ഞങ്ങൾക്ക് ജോലി തിരിച്ചു കിട്ടണം അമ്മയെ കനിയേണമേ കൃപാസന മാതാവേ കനിയേണമേ 🌹🌹
@sajiantony3067 Жыл бұрын
അമ്മേ ഞങ്ങളുടെ ഭൂമി കയ്യേറി കെട്ടിയ വേലി പൊളിച്ചു മാറ്റാൻ പോലീസ് അധികാരികൾക്ക് അമ്മ നിർദേശം നൽകണേ അമ്മേ
@sasindran4588 Жыл бұрын
അമ്മേ മാതാവേ അവിടുത്തേക്ക് തരേണമേ
@soniyashiju1582 Жыл бұрын
Amme maathaave ente molude ellaa aswasthathakalum eduthu maataname. Amen🙏🙏🙏🙏🙏
@mohandas3764 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
@mollychacko6119 Жыл бұрын
അമ്മേ മോൾMathടൻ്റെ Exam എഴുതുവാ അമ്മ മോടെ കൂടെയിരുന്ന് എഴുതിപ്പിച്ച് സാക്ഷിയാക്കണമെ
@lillyshahul1511 Жыл бұрын
അമ്മേ, മാതാവേ പാപി ആണ് ഞാൻ, എന്റെ സങ്കടം അവിടെ അറിയാം എന്നയും എന്റെ കുടുംബത്തെ യും അനുഗ്രഹിക്കേണമേ. ആല്മഹത്യ യിൽ നിന്നും ഞങ്ങളെ കാക്കണമേ അമ്മേ
@susanabraham1790 Жыл бұрын
Amma mathev please hear my prayers 🛐 I want see my dauthers😢
@AyraVlogs788 Жыл бұрын
അമ്മേ മാതാവേ ഞങ്ങടെ ഉടമ്പടി സാധിച്ചു തരണേ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@aswathyav2507 Жыл бұрын
അമ്മേ എന്റെ അനിയത്തിയുടെ മുഖം ക്ലിയർ ആക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹😭
@biji.a.bennan380 Жыл бұрын
കൃപാസനത്തിൽ അമ്മയെ മാതാവേ വീണ്ടും ഒരു പ്രഭാതം കാണാനിടയിൽ ഒരായിരം നന്ദി അമ്മയെ പറയുന്നു എന്റെ കുടുംബജീവിതത്തെ അമ്മയുടെ ഹൃദയത്തോട് ഞാൻ ചേർത്തുവയ്ക്കുന്നു പരിശുദ്ധാത്മാവ് അനുഗ്രഹം കൃപയും വർഷിക്കണം എന്റെ കുടുംബത്തിലെന്നും രാജാവായി വാരണമേ കുഞ്ഞുങ്ങൾ ദേവി ഇഷ്ടപ്രകാരം വളർന്നുവരണമേ
@sheenacp52849 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മയുടെ 8 ലക്ഷം ബാങ്കിലെ ലോൺ close ചെയ്തു. രേഖ അമ്മയുടെ കയ്യിൽ വന്നു ചേരാൻ കൃപ undavane ആമ്മേൻ 🙏🏻🙏🏻🙏🏻
@MerlinEugin Жыл бұрын
പരിശുദ്ധ അമ്മേ എന്റെ മകൾക്ക് പരീക്ഷ നന്നായി എഴുതുവാൻ സഹായിക്കണമെ🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കച്ചവടത്തിന്റെ കാശ് തിരികെ കിട്ടാൻ അനുഗ്രഹീക്കണേ എല്ലാവരും ചേർന്ന് പറഞ്ഞു പറ്റിയാക്കുകയാണ് അമ്മേ രക്ഷിക്കണേ പണം തിരികെ കിട്ടാൻ അമ്മേ കനിയണമേ
ജോയിന് പരിശുദ്ധാത്മാവിന്റെ അഭിഷേകവും ഇന്ന് അവൻ എഴുതുന്ന പി എസ് സി ടെസ്റ്റ് അമ്മ അവനോടൊപ്പം കൂടെ ഉണ്ടായിരിക്കേണമേ അമ്മേ അമ്മ തന്നെ അത് ഏറ്റെടുത്ത് നിയന്ത്രിക്കേണമേ അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏❤❤❤
Ente amme ente aasrayame ente niyogangal esoyk samarppikkename enne viswasathil aazhapeduthename enne pradhiksheekaranathinte sakshiyakki uyarthaname 🙏🏻 karunayundavane 🙏🏻
@ambikaambika3928 Жыл бұрын
അമ്മേ മാതാ എന്റെ മോളുടെ അലർജി . ഫിസ്റ്റു ല രോഗം മാറ്റിത്തരണേ
@apsaraaparnajinu780110 ай бұрын
അമ്മേ പരിശുദ്ധമ്മേ,ഭർത്താവിന്റെ അസുഖം മാറ്റിത്തരാണമേ ആമേൻ
@mohandas3764 Жыл бұрын
അമ്മേ മാതാവേ ചേച്ചിമാർക്കും അച്ചൂട്ടിക്കും നന്നായി പടിക്കുവാനും പഠിച്ചതൊക്കെ ഓർമ്മകൾ വാർഡണമേ അമ്മേ മാതാവേ നല്ല മാർക്കോടെ പാസ്സാവണമേ അമ്മേ മാതാവേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ പഠിച്ചതിന്റെ ജോലി തന്നെ ലഭിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
@josesebastian763920 күн бұрын
അമ്മേ കരുണതോന്നണേ 🙏🕯️🕯️🕯️🕯️
@KripaMar11 ай бұрын
കൃപാസനം മാതാവേ ഞങ്ങൾ ഉദ്യമകളെ ആശ്രയിവദിക്കണമേ വരുമാനം മുന്നേറ്റം നൽകണമേ 🙏🙏🙏😭
@AaAaa-sr6ez11 ай бұрын
വസന്ത തിരുത്ത് അമ്മേ ക്രൂപാസന മാതാവേ എന്റെ നിയോഗങ്ങൾ കൈകൊള്ളണമേ പാതി വഴി യിലായിരിക്കുന്ന എന്റെ വീടിന്റെ പണി പൂർത്തീകരിച്ചു തരണമേ വന്നുകിടക്കുന്ന പാർസൽ എന്റെ കൈകളിൽ എത്തിച്ചു തരണേ അമ്മേ എന്റെ ചേട്ടന്റെ അസുഖം (kancer)മാറ്റി തരണമേ അമ്മേ മാതാവേ ente🙏🏿 പ്രാർത്ഥന കേൾക്കണമേ എന്റെ അപേക്ഷേ കൈ കൊള്ളണമേ ആമേൻ
@layamartin9434 Жыл бұрын
എന്റെ ഈശോയെ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨️
@sinifrancis595 Жыл бұрын
Amme enne bharthavu Francis makkal sharon iza fousteen njanghale anugrahikkane
@athiraathira4978 Жыл бұрын
മാതാവേ ഇശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏🙏
@agnesanson9546 Жыл бұрын
അമ്മേ മാതാവേ UK ജോമ്പ് എനിക്ക് വിധിച്ചിട്ടുണ്ടങ്കിൽ എല്ലാ തടസ്സങ്ങളും മാറി വേഗം ശരിയാക്കാൻ അമ്മ മാതാവേ കനിയണമേ🙏🙏🙏
@shinyjobish4999 Жыл бұрын
Amme krepa tharanne. Soukyam tharanne. Ante ella prayadangalum, amma kanane, anne thodanne. Poorna arogyam tharanne, soukyam tharanne
@raji6395 Жыл бұрын
Ave Maria.. Kreupasanam amme nangalku vendi apekshikaname
@biji.a.bennan380 Жыл бұрын
കൃപാസനത്തിൽ അമ്മയെ മാതാവേ ഹൃദയങ്ങളെ വിശദീകരിക്കണമെന്ന് റോയൽ സമർപ്പിക്കുന്നു ആ കുടുംബത്തിന് മാനസാന്തരം കൊടുക്കണം അമ്മയോട് ഞാൻ അപേക്ഷിക്കുന്നു👨👩👧👧❤️❤️❤️❤️🙏🙏🙏🙏👨👩👧👧
@biji.a.bennan380 Жыл бұрын
പിതാവേ പാപിയായി എന്നിൽ കനിയണമേ ലൂക്കാ 13ന്റെ 18 എന്റെ കുടുംബത്തിന്റെ മേൽ കനിയണമേ വിശുദ്ധിയുള്ള ഹൃദയം നൽകി കുരിശിന്റെ ചുവട്ടിൽ ജീവിക്കാൻ കൃപ നൽകണമേ കുടുംബത്തിന് നൽകണമേ 👨👩👧👧❤️ ഹൃദയങ്ങളെ വിശദീകരിക്കണമേ ❤️❤️❤️❤️👨👩👧👧❤️🙏🙏🙏🙏👨👩👧👧
@anandhu2849 Жыл бұрын
അമ്മേ പരിശുദ്ധ കൃപാസനം മാതാവേ സഞ്ചാരി പ്രസാദവര മാതാവേ അമ്മേ ജപമാലയിൽ പങ്കെടുക്കാനുള്ള തടസ്സം മാറ്റണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭
@SanthaRavi-be7uz Жыл бұрын
❤
@Bindhu-yh6ql Жыл бұрын
❤
@jollyjohnparadiyil3450 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തെണമേ ആമേൻ 🙏
@sinifrancis595 Жыл бұрын
Amme anugrahikkane
@Mayamolcs Жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ദൈവാനുഗ്രഹം എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ
@sumithasumitha2692 Жыл бұрын
Parishudha amme orapathum koodathe ente bharthavineyum makkaleyum katholane amme
@sujathathekkadath1070 Жыл бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലേക്ക് കടന്നു വരേണമേ...എൻ്റെ നിയോഗങ്ങൾ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു...അനുഗ്രഹിക്കേണമേ🙏🙏
@AjayakumarK.K-cx1nr3 ай бұрын
അമ്മേ എന്റെ മകനെ സുഖപെടുത്തേണമേ
@sindhukurian4202 Жыл бұрын
അമ്മേടെ മോള് അനുഗ്രഹിക്കണമേ അമ്മേ അനുഗ്രഹിക്കണമേ ആയിരം വട്ടം അനുഗ്രഹിക്കണമേ