മാതാവേ ,മൂത്തമോളുടെ കാര്യങ്ങളെല്ലാം ഭംഗിയായി നടത്തി തരണമേ അമ്മേ🙏🌹🙏
@merinjojo2293Ай бұрын
അമ്മേ എന്നിൽ വന്നിരിക്കുന്ന പ്രശ്നങ്ങൾ പരീകരിച്ചുതരണേ അമ്മമാതാവേ 🙏
@RAJITHATHANKACHANallyАй бұрын
അമ്മ മാതാവേ എന്റെ നാവിനെ ഒന്ന് നിയന്ദ്രിക്കണം മാതാവേ
@lissygeorge919Ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് കുട്ടുക്കാർക്കു നല്ല വിജയം നിൽക്കണമേ. യേശുവെ നന്ദി യേശുവെ സേത്രം '
@rijijeejothaliyath8457Ай бұрын
ഈശോയെ മാതാവേ അപ്പച്ചന്റെ ചീത്ത പറയുന്ന സ്വഭാവം മാറ്റിതരണമേ 🙏🏻. അപ്പച്ചനെയും അമ്മച്ചിയേയും കാത്തുകൊള്ളണമേ 🙏🏻. അമ്മയുടെ ശാരീരിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻. കുടുംബത്തിൽ ശാന്തിയും സമാദാനവും നൽകി അനുഗ്രെഹിക്കണമേ 🙏🏻
@Ilovemary-n8oАй бұрын
🙏🏻
@merinjojo2293Ай бұрын
അമ്മേ അവിടെ വന്നു ഉടമ്പാടി പുതുക്കി സാക്ഷ്യപെടുത്തികൊള്ളാം നല്ലരീതിയിൽ മുൻപോട്ടുപോക്കോളാം 🙏
@alen4176Ай бұрын
അമ്മേ മാതാവേ 🙏 എനിക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🌹🙏
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം സുഖ പെടുത്തി തരണേ
@RajalakshmiKR-iv7vpАй бұрын
അമ്മേ.. എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🙏🙏🙏എന്റെ അമ്മ മാതാവേ എന്റെ യേശുപ്പാ 🙏🙏എന്റെ അമ്മ മാതാവേ എന്റെ യേശുവേ എന്റെ എല്ലാം എഴുതിയ ഏഴു വിഷയവും 1st sem 2st sem ഞാൻ സമർപ്പിക്കുവാണ്ണേ 🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ അനുഗ്രഹിക്കണ്ണമ്മേ 🥹🥹ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹
@aparnahopeАй бұрын
അമ്മ മാതാവേ ഷൈൻ ചേട്ടന്റെ കാൻസർ രോഗം അമ്മയുടെ മധ്യസ്ഥതയാലും ശക്തമായ കൃപയുടെ അഭിഷേകത്താലും പൂർണമായും മാറ്റി സൗഖ്യം നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DeepeshDeepu-g4qАй бұрын
അമ്മേ നീ മാത്രമേ ഉള്ളൂ എനിക് അത് നീ ഓർക്കണമേ 🙏എന്റെ ജീവിത പരാജയങ്ങൾ സമർപ്പിക്കുന്നു 🙏
@beenagomez5341Ай бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ🙏🙏🙏
@RAJITHATHANKACHANallyАй бұрын
അമ്മ മാതാവേ നിവർത്തി ഇല്ലാത്തത് കൊണ്ടാണ് കാരുണ്യ പ്രവർത്തി ചെയ്യാൻ പറ്റാത്തത് അമ്മ എന്നോട് ഷെമിക്കണം മാതാവേ
@josecheriyan9795Ай бұрын
മാതാവേ ഡിസംബർ 7 കടഭാരം മാറാനും വീടുപണി പൂർത്തി ആക്കാനും ഒരു വഴി kaattitharane🙏🙏🙏🙏
@LeenaSudhakaran-ms4uuАй бұрын
മാതാവേ എന്റെ മകളുടെ യൂട്രസിന്റെ ഇൻഫെക്ഷൻ മാറ്റണെ ബയോപ്‌സി നെഗറ്റീവ് ആക്കണേ 🙏
@remyalachu9846Ай бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
@jayamalus2340Ай бұрын
അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ അമ്മയുടെ കൃപയാൽ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾ ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെമേ 🙏
@varghese1215Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ. എന്റെ കടം ഇല്ലാതാക്കി തരണേ.
@jalajathomas8657Ай бұрын
അമ്മ മാതാവേ എന്റ കഴുത്തിനുചുറ്റും ഉള്ള ചൊറിച്ചിൽ ചൂടിൽ ഉള്ള ചൊറിച്ചിൽ മാറ്റിസംരക്ഷണം നൽകി അനുഗഹികണം ആമീൻ 🙏🌹
@mariyajoseph6376Ай бұрын
മാതാവേ ഈശോയേ കരുണയിരിക്കണമേ എൻ്റമേൽ
@RAJITHATHANKACHANallyАй бұрын
അമ്മ മാതാവേ എന്റെ സുനിലിനെയും കുടുംബത്തെയും കാക്കണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു സ്വന്തം ആയി ഒരു വീട് കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവനു ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവനു uk യിൽ ഉള്ള ജോസ് ചേട്ടൻ വീട് സ്വന്തം ആയി കൊടുക്കണം മാതാവേ അവന്റെ കടങ്ങൾ മാറ്റികൊടുക്കണം മാതാവേ
@akhilatomy3405Ай бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ അവസ്ഥയിലൂടെ അമ്മേ മാതാവേ ഞാനും എന്റെ കുടുംബം അനുഭവിക്കുന്ന വേദന. 🙏🏼🙏🏼. അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ടണമേ 🙏🏼🙏🏼😭😭😭
@harshahaneesh3088Ай бұрын
എൻ്റെ മാതാവേ എല്ലാ ദന്തരോഗികളുടെയും മേൽകൃപയുണ്ടാകണമേ
@preethymax450Ай бұрын
അമ്മേ ജ്യോതിയെ ദൈവവിശ്വാസത്തിലേക്കു നയിക്കണേ... എത്ര വർഷമായി ഞാൻ ഇതിനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ
@RaniAntony-pb8cuАй бұрын
അമ്മേ മാതാവേ എന്നെ പൂർണമായും അമ്മയുടേതക്കീ മാറ്റേണമേ
@coolcool8299Ай бұрын
'അമ്മ മാതാവേ എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണമേ
@christubranesh6245Ай бұрын
Hallelujah Amen amen amen 🙏 🙏 🙏 🙏 🙏 ❤❤❤❤❤
@chinchualvin1020Ай бұрын
അമ്മേ നാളെ അത്ഭുതം നടക്കണേ അമ്മേ.ജോലി നൽകി അനുഗ്രഹിക്കണേ.സാഷ്കി അക്കി മട്ടമേ അമ്മേ
@RajalakshmiKR-iv7vpАй бұрын
എന്റെ അമ്മേ എന്റെ യേശുവേ 🥹കടത്തിൽ നിന്നും വിഷമത്തിൽ. നിന്നും രക്ഷിക്കണമേ അമ്മേ എന്റെ യേശുവേ ☹️☹️🙏🙏എന്റെ ചേട്ടൻമാർക്കും ഒരു ജോലിയിലേക്ക് വിളിക്കണേ അമ്മേ എന്റെ യേശുവേ 🥹എന്നും വിഷമിക്കുവാ എന്റെ വല്യട്ടനും കടം ആയി അമ്മേ എന്റെ യേശുവേ 🥹🥹🙏🥹ഒരു സമാധവും. സന്തോഷവും ഇല്ലാത്ത ജീവിതo ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹🙏🙏ഞാൻ പ്രാതിക്കുണ്ണത്തു കണ്ടിട്ട് അത് ഓർവർ ആണന്നു പറയുന്നവരും ഉണ്ട് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🙏🙏
@akhilajoseph2707Ай бұрын
അമ്മേ കണ്ണീർ ഇനി വീഴാൻ ഇടവരരുതേ അമ്മേ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ
@saranyapala3287Ай бұрын
ആമേൻ
@patrickjoseph519Ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@sushmaanandan1122Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ amen
@manuthomas3927Ай бұрын
Yeshuvum Ammayum ente koode nadakaname Amma mathave
@manuthomas3927Ай бұрын
Papeyaya ente mel karunayarikaname Amma mathave
@prasadct6756Ай бұрын
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@JacobAntony-v9cАй бұрын
അമ്മേ മാതാവേ എന്റെ എല്ലാം ബുദ്ധിമുട്ട് മാറ്റി തരണമേ ❤❤
@RaniAntony-pb8cuАй бұрын
അമ്മേ മാതാവേ എൻ്റെ മകൾ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ അമ്മയോട് മാധ്യസ്ഥം അപേക്ഷിക്കുന്നു
@mathewjoseph1683Ай бұрын
Ó in
@binuvarghese3973Ай бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ Nisha മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻.ഡിസംബർ 7 തീയതിക്കുള്ളിൽ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.❤😢
@RajaniRavi-ur6sgАй бұрын
1:10 😮g അമ്മ മാദ്യ വേരജി തി യുടെ സ്ഥലത്തിത്വി ല യിടാൻ അമ്മമാദാ വും കൂടി പോകണം
@RajaniRavi-ur6sgАй бұрын
അമ്മയുടെ മുന്നിൽ സ )ക്ഷം പറയുൽ ഇടതരണ മേ
@SabinJoseph-u3zАй бұрын
Mathave enik oru joli kittanum December 7th munb enikum family visa adikanulla kripa tharane
@divyamurali7349Ай бұрын
❤❤❤❤❤ ആമേൻ❤❤❤❤❤
@jagathammapc3329Ай бұрын
മാതാവ്, എനിക്ക്, സമാധാനം നല്കി അനുഗ്രഹിക്കണം ലഞ്ജിപ്പാൻ ഇടയാക്കരുത് അപേക്ഷിക്കുന്നു ആമ്മേൻ
@aloshiyascaria6259Ай бұрын
അമ്മേ ക്രിസ്തുമസ് സമ്മാനമായി അലോഷ്യയുടെ b2 പാസ്സാക്കിത്തരണമേ ആമേൻ 🙏🏻🙏🏻🙏🏻
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@Siby2434Ай бұрын
യേശുവേ നന്ദി, സ്തുതി, സ്തോത്രം, അമ്മേ മാതാവേ അമ്മയുടെ മാധ്യസ്തതയ്ക്ക് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
@JudithV-bj5lzАй бұрын
Alphonsa മോൾക്ക് NMMS exam വിജയം നൽകി അനുഗ്രഹിക്കണേ അമ്മേ Judithന് SET & NET exam വിജയം നൽകണേ അമ്മേ
@saranyapala3287Ай бұрын
അമ്മേ മാതാവേ ഞാൻ ഇപ്പൊ ഭയങ്കര സാമ്പത്തിക പ്രതിസന്ധിയിലാണ് ഇതിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കേണമേ
@SashiPottanmalaАй бұрын
അമ്മേ മാതാവേ ചന്ദ്രികയുടെ തല വേദന തല കറക്കം വേഗം മാറി സന്ധ്യ പ്രാത്ഥനയിൽ പങ്ക് എടുക്കാൻ കൃപ തോന്നണ പരിശുദ്ധ അമ്മേ മാതാവേ 🙏🙏🙏
@Jini-kz8hiАй бұрын
അമ്മ മാതാവേ എന്റെ മക്കളുടെ അസുഗം മാറ്റി തരണേ, എനിക്ക് 7 നു ഒരു തടസവും ഇല്ലാതെ അങ്ങയുടെ അടുത്ത് വരാനുള്ള അനുഗ്രഹം നൽകണേ, എനിക്ക് psc റാങ്ക് ലിസ്റ്റിൽ പേര് വന്നു നല്ല സ്ഥിരം ജോലി കിട്ടാനും,എന്റെ നിയോഗങ്ങളും, പപ്പാ അമ്മ ജിതിൻ, പപ്പാ മമ്മി സമർപ്പിക്കുന്നു, ഇച്ഛന്റെ എല്ലാ ദുസിലങ്ങളിൽ നിന്നും രക്ഷികണേ അങ്ങയെ വിശ്വസിക്കാനും സാധിക്കണമേ 🙏
@SatheeshSatheammАй бұрын
അമ്മ മാതാവേ നിത്യജീവന്റെ അപ്പമായി എന്റെ ഈശോ എന്റെ കൂടെ എന്നും ഉണ്ടായിരിക്കണം ആമേൻ
അമ്മേ mathave എന്റെ ഈശോയെ എന്റെ കടങ്ങളും ലോണും അടക്കാൻ വഴി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@RAJITHATHANKACHANallyАй бұрын
അമ്മ മാതാവേ എന്റെ തങ്കച്ചനെ കാക്കണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ അവന്റെ കണ്ണിന്റെ വേദന മാറ്റികൊടുക്കണം മാതാവേ
@dishadinesh9306Ай бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@shinishinibinu6015Ай бұрын
അമ്മേ ഇന്ന് തന്നെ പൈസ കേറണേ🙏🙏🙏
@rejisavio5596Ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പുതുക്കാനും പരിശുദ്ധമാവിനാൽ നിറഞ്ഞു ജീവിക്കാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@ryanjobin7598Ай бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏
@96333.Ай бұрын
Amme mathave exam inu തയാറെടുക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു നല്ല വിജയം നൽകി അനുഗ്രഹിക്കണെ .
@LalithaSivaraman-j6qАй бұрын
അമ്മേ, എനിക്കും അൾത്താരയിൽ കയറി നിന്നു സാക്ഷ്യം പറയാനുള്ള ധൈര്യം തരണേ🙏❤️🙏🙏🙏🙏qqqq
@leenakunjumon8719Ай бұрын
AMEN AMEN
@panditraj7251Ай бұрын
യിന്നും എന്നും വഴി നടത്തുന്ന സ്നേഹത്തിനു അമ്മേ സ്തുതി
@ajithashaju7861Ай бұрын
അമ്മേ മാതാവേ അമലിനെയും ജിസ്നയെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന
@sheelakchellappan6526Ай бұрын
Amme എന്റെ thalayile vishamangal sukapeduthaname aamen 🙏🙏🙏🙏🙏🙏🙏🙏
@akhilajoseph2707Ай бұрын
അമ്മേ പരിശുദ്ധ അമ്മേ 2025 Dec 25 സമർപ്പിക്കുന്നു. അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ
@valsalakollarickal7421Ай бұрын
മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ എനിക്ക് ഒരുപാട് അനുഗ്രഹം അമ്മ തന്നു എന്റെ മുട്ടിന്റെ വേദന സുഖപ്പെടുത്തി തരണേ സഞ്ചാരി മാതാവേ 🙏🙏🙏❤️❤️❤️
@merinjojo2293Ай бұрын
അമ്മേ നല്ലത് കേൾക്കാൻ എന്റെ കതു കൾക്ക് അനുഗ്രകം തരണേ 🙏
@RAJITHATHANKACHANallyАй бұрын
അമ്മ മാതാവേ എന്റെ അമ്പാടി അച്ചു കുഞ്ഞ് ഇവരെ കാക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു വീട് സ്ഥലം കൊടുത്തു അനുഗ്രഹിക്കണം മാതാവേ ഇവർക്ക് അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ ഇവരുടെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ
@sumangalravi3589Ай бұрын
അമ്മ മാതാവേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു tharane
@RadhikaksRadhuАй бұрын
അമ്മേ mathave 🙏കാത്തോണേ 🙏
@muruganfalco7203Ай бұрын
Amen
@AleenaAntony-om1rjАй бұрын
Amma maathaave ennik job thannu anukriyikana 🙏🏽🙏🏽🙏🏽❤️
@ShebaJerinАй бұрын
അമ്മേ ഞൻ ഇപ്പോൾ ഏതു സാഹചര്യത്തിൽ കൂടി ആണ് ഇപ്പോൾ കടന്ന് പോകുന്ന തന്നെ നിനക്ക് അറിയാമല്ലോ എന്നെ കൈവിടല്ലേ എന്റെ ജോലിയായും ജീവിതം ത്തെയും ബാധിക്കരുതേ അമ്മേ അമ്മേ അമ്മയുടെ പ്രതീക്ഷിരണത്തിന് സക്ക്ഷി ആക്കണമേ എന്നെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muraleedharannair9056Ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@Remya720Ай бұрын
എന്റെ അമ്മേ മാതാവേ ഈശോയെ എന്റെ ഇന്റർവ്യൂ റിസൾട്ട് നാളെ വരുമ്പോൾ pass ആക്കി തരണേ. അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാം. അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സന്തോഷസാക്ഷിയാക്കി എന്നെയും കുടുംബത്തെയും മാറ്റണമേ.
@RAJITHATHANKACHANallyАй бұрын
അമ്മ മാതാവേ എന്റെ മാളു കുഞ്ഞ് സുധി ഇവരെ കാക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു വീട് സ്ഥലം ജോലി കൊടുത്തു അനുഗ്രഹിക്കണം മാതാവേ ഇവർക്ക് അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ ഇവരുടെ കടങ്ങൾ എല്ലാം മാറ്റിതരണം മാതാവേ
@AthiraSree-u3qАй бұрын
അമ്മേ മാതാവേ ലോൺ ശരിയാക്കി തരണേ മാതാവേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ സഹായിക് സാലറി കൂട്ടി കിട്ടണേ 😭
@lincymv7030Ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ മുന്നിൽ വന്ന സാക്ഷ്യം പറയാൻ അനുഗ്രഹം ഞങ്ങൾക്ക് തരണമേ അമ്മേ🙏🙏🙏🙏
@keerthiajith176Ай бұрын
അമ്മേ.... മാതാവേ.... എന്നെ സഹായിക്കണമേ.... എന്റെ കടബാധ്യത മാറ്റി തരണമേ... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല 😢😢😢3 ലക്ഷം രൂപ കൂടി കിട്ടിയില്ലേൽ എന്റെ വീട് പോകും.... 🙏🏻🙏🏻🙏🏻എന്നെ ഒന്ന് സഹായിക്കണേ.... എനിക്ക് ആകെ ഉള്ളത് ആ വീട് മാത്രം ആണ്
@smithavs6442Ай бұрын
അമ്മേ മാതാവേ 🙏🙏... നന്ദി... അമ്മയുടെ ഉടമ്പടിയിൽ ജീവിതാവസാനം വരെ തുടരാൻ കൃപ തരണേ 🙏🙏🙏
@stephenbinu1528Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@elizabethjeenapj7680Ай бұрын
Ennik christmas gift aayittu enne exam pass aakane mathave,nale aanu result varunnath. Eth ente 3rd attempt aanu. Enne kaividalle amme. Amen🙏
@jomoljames2915Ай бұрын
'അമ്മ മാതാവേ എനിക്ക് 16 എക്സാം ആണ്..... പേടിയാ പഠിക്കുന്നത് എല്ലാം മറന്നു പോകുവാ അമ്മേ.. എപ്പോളും എന്നെ പരീക്ഷണത്തിന് മുന്നിൽ കൊണ്ട് തീർത്തല്ലേ... അമ്മേ... എന്റെ അച്ഛാ ഒരു കുഴപ്പം കൊണ്ട് ആകല്ലേ അമ്മേ 😭
@JG-ub2tfАй бұрын
പ്രാർത്ഥിക്കുന്നു 🙏🏻👍🏻
@Siby2434Ай бұрын
പേടിക്കണ്ട കേട്ടോ, അപ്പായും, അമ്മയും കൂടെ ഉണ്ടാകും. പേടിക്കാതെ ധൈര്യം ആയി പോയി പരീക്ഷ എഴുതൂ.. നല്ല മാർക്കൊടെ പാസാകും.. അമ്മ കൂടെ ഉണ്ട്, സന്തോഷം ആയി ഇരിക്കൂ 🙏🙏🙏
അമ്മേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@ShantySiby-m1mАй бұрын
അമ്മേ മാതാവേ എന്റെ മകൾ ഷൈമി ക് ആക്സം ആണ് കൂടെ ഉണ്ടാവനെ
@leelaarjunan6426Ай бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹💐💐💐💐💐🙏🙏🙏🙏🙏
@jainjosephl690Ай бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@sumijohnson5531Ай бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ പപ്പാടെ പേരിലുള്ള വസ്തു കേസ് ഈ ഡിസംബർ തന്നെ തീർപ്പാക്കി തരേണമേ അമ്മേ 🙏🙏🙏എനിക്ക് പറയാൻ വേറെ ആരുമില്ല അമ്മേ 🙏🙏🙏
@NijilRaj-de6igАй бұрын
അമ്മേ എൻ്റെയും ഭർത്താവിൻ്റെയും ജോലിയിൽ ഒരു തിരുമാനം നൽകണമെ
@anithachristopher7732Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏❤️❤️😢😢😢
@nalinirajan8871Ай бұрын
ക്ഷമിക്കണേ അമ്മേ🙏🙏
@Kapildev-h1yАй бұрын
Amen Amen 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen 🙏 🙏
@greeshmagokulam5122Ай бұрын
മാതാവെ എന്റെ ബ്രദർ ജോബ് മാതാവെ കൊടുക്കണേ മാതാവെ കൈ വിടല്ലേ മാതാവെ ഞാൻ സാക്ഷ്യം പറയാം അമ്മെ