അമ്മേ എന്റെ മക്കളെ നേർവഴിക്ക് നടത്തണമേ അവരെ അമ്മ ഏറ്റെടുക്കണമേ അമ്മേ അനുഗ്രഹിക്കണമേ....,,,,,, ആമേൻ❤🙏🙏🙏
@annamma4882Ай бұрын
@n! @?? A a
@RajankRajan-p9q2 ай бұрын
അമ്മേ മാതാവേ എന്റെ വസ്തു തടസം മാറ്റി നല്ല വിലകിട്ടി വിൽക്കാൻ എന്റെ അമ്മേ മാതാവേ വിറ്റ്തരണമേ mathave🙏ആമേൻ 🙏😭സ്വന്തംമായി ഒരു വിട്തന്ന് എന്റെ കുടുംബംഅനുഗ്രഹിക്കണമേ മാതാവേ 🙏ആമേൻ 🙏😭എന്റെ മോനെ ജോലി നല്ല ഒരു ജോലികൊടുത്ത് അവനെ അനുഗ്രഹിക്കണമേ 😭🌹ആമേൻ 👍🌹😭🙏🙏ആമേൻ 😭🌹🌹
@DilinVanaja2 ай бұрын
അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ അപേക്ഷിക്കുന്നു മാതാവേ 🙏🙏🙏🙏🙏🙏🙏
@DilinVanaja2 ай бұрын
മാതാവേ എന്റെ ആവശ്യം നിറവേറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnithaGireesh-c8o4 ай бұрын
എന്റെ മാതാവേ എന്റെ തറവാ പെട്ടെന്ന് ഒരു വഴി കാണിച്ചു തരണമെന്ന് ഞായറാഴ്ചയ്ക്ക് മുമ്പ് എനിക്ക് കുറച്ച് പൈസ എവിടുന്നെങ്കിലും സംഘടിപ്പിച്ചു തരാൻ ഒരു വരി കാണിക്കണമേ 🙏🙏🙏🙏
@mollymathew89154 ай бұрын
അമ്മേ രോഗശാന്തി തരണമേ 🙏🙏🙏🙏🙏
@BindhuNair-f4v3 ай бұрын
അമ്മേ ഒരു വഴി കാണിക്കണം ആരോട് ചോദിച്ചാലും കിട്ടാൻ അമ്മ പ്രാർത്ഥിക്കുക ആരോട് ചോദിച്ചാലും ഇല്ല എന്ന് പറയരുത് അതോപോലെ ബുദ്ധിമുട്ടിൽ ആണ് ആ രും ഇല്ല എന്ന് പറയിക്കരുതേ അമ്മയുടെ സാമിപ്യം ഉണ്ടാകേണമേ ഞാനും പ്രാർത്ഥനയിൽ ആണ് എന്റെ മകൾ ഉടമ്പാടി എടുത്ത് ഒരു കുടുംബം അന്ന് അമ്മ മാതാവേ 😢😢😢😢😢😢😢❤❤❤❤
@JancyJohny-c1p2 ай бұрын
എൻ്റെ നിയോഗത്തെ സാധിച്ചതരണമെ അമ്മേ മാതാവേ🙏🙏🙏🙏
@jessytk7210Ай бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ ❤എല്ലാവിധ രോഗപീഠകളിൽനിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുരക്ഷിച്ച് ആയുസ്സും ആരോഗ്യവും ബുദ്ധിയും നൽകി അനുഗ്രഹിക്കണമ ❤മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhamani264511 күн бұрын
മാതാവേ എത്രയും പെട്ടെന്ന് എന്റെ വിടും സ്ഥലവും വിറ്റ് തന്ന് കടബാധ്യത തീർത്ത് തരണമേ🙏🙏🙏🙏🙏 സഹായിക്കണമേ
@OmanaKuttan-mo9wx4 ай бұрын
എന്റെ മാതവേ എന്റെ സർവ്വ കടങ്ങളുംസർവ്വപ്രയാസങ്ങളും ദുംഖങ്ങളുമാറ്റിതരണം എന്റെ മാതേവ എന്റെ 2 മക്കൾക്കപഠിയ്ക്കാൻ ലുള്ള ബുദ്ധിയും ശക്തിയും നൽകണം🙏🙏🙏.
@chinnuchinnupradeesh56884 ай бұрын
അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങിഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും ഞങ്ങൾക്ക് നൽകേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു വിധത്തിലുള്ള ആപത്തോ അപകടമേ ഉണ്ടാകാതെയും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും ശാരീരികമായി മനസികമായും എല്ലാ പ്രയാസങ്ങളും അമ്മ മാതാവ് മാറ്റി തരണമേ വിളി ദോഷങ്ങളും പൈശാചിക പേരാട്ടവും ദുഷ്ട സത്താന്റെ പേരാട്ടങ്ങളും വേണ്ടാത്തസ്വപ്നങ്ങളു എല്ലാം ഞങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിച്ച് തരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും നല്ലരിതിയിൽ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അനുഗ്രഹിക്കേണമേ അമ്മ ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക്ക് കടയെയും മ്മ മാതാവിൽ സമർപ്പിക്കുന്നു അമ്മ മാതാവ് ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുതപോയ എല്ലാ തെറ്റുക്കൾക്കും ഞങ്ങൾക്ക്മാപ്പ് തരേണമേ ഞങ്ങളുടെ കുടുംബജീവിതം സന്തോഷവും സമാധനവും സ്നേഹവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ മാതാവ് ഞങ്ങള സഹായിക്കാൻ വേഗം ഇറങ്ങിവരേണമേ അമ്മ മാതാവ് എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും സാധിച്ചു തരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@RajanRajan-sz2is2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ഭാര്യയെയും മക്കളെയും സമർപ്പിക്കുന്നു വിശുദ്ധ രക്തത്താൽ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ അജഞ്ലമായ ഹൃദയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@GeethaMV-ki2ck2 ай бұрын
എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവ മാതാവേ 🙏
@devikas49124 ай бұрын
എന്റെ മാതാവേ എന്റെ മോളെചിന്നുവും അനഘയും തമ്മിലുള്ള പിണക്കം മാറി ഞാൻ മാതാവിനോട് നന്ദി പറയുന്നുഎന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SuryaTvk-n3b4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ദേഹം കുഴച്ചിലും തളർച്ചയും മാറ്റി തരേണമേ 🙏🙏 എന്റെ അച്ഛനെ കാത്തുരേഷിക്കണമേ 🙏🙏സുനിലിന്റെ കല്യാണതടസ്സം വേഗം മാറ്റി കൊടുക്കണമേ 🙏🙏വീടിന്റെ പണിപുർത്തിക്കരിച്ചു തരേണമേ 🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏
@user-hh7op6zr2oАй бұрын
മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം അർജന്റീന പരിഹാരം ചെയ്യേണമേ മാതാവേ 🙏🙏🙏🙏
@rajanisanthosh273328 күн бұрын
എന്റെ മാതാവേ എന്റെ കൈയും കാലും കട്ടു കായലും കഴിക്കും മരപ്പൻ കയറുന്നു എന്റെ പിതാവേ മരപ്പട്ടി തരണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് എനിക്ക്🙏🙏🙏🙏
@RagiJiju2 ай бұрын
അമ്മേ മാതാവേ,, എന്റെ ഭർത്താവിന് മുടങികിടക്കുന്ന ശമ്പളം എല്ലാം ഉടനെ തന്നെ കിട്ടാൻ അമ്മ അത്ഭുതം പ്രവൃത്തിക്കണം,, എന്റെ ഭർത്താവ് എത്രയും പെട്ടന്ന് നാട്ടിൽ എന്റെ അടുത്ത് വരണം,, ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, ഞങൾക്ക് ഒരു വീട് തരണം അമ്മേ,, ഞാൻ എന്റെ ഈ ആവിശ്യം എല്ലാം അമ്മയിൽ എപ്പിക്കുന്നു 🙏🙏🙏🙏
@ambiliShibin4 ай бұрын
അമ്മേ മാതാവേ എൻ്റെ കടങ്ങളും തീർക്കാനുള്ള ക്യാഷ് എനിക്ക് തരണമേ അമ്മേ.എൻ്റെ ഭർത്താവിൻ്റെ സ്വഭാവം നല്ലാതാക്കി മാറ്റാൻ സാദിക്കാനെ.
@philominaj45134 ай бұрын
ഓ എൻ പ്രിയ അമ്മേ സ്നേഹ മാതാവേ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LailaSaji-in1os4 ай бұрын
അമ്മേ ദൈവമാതാവെ ഞങ്ങളുടെ കടങ്ങൾ നീക്കണേ
@sajithasudheesh50654 ай бұрын
മാതാവേ... ഞങ്ങൾക്ക് സന്തോഷവും സമാധാനവും ഉണ്ടാകണമേ.. 🙏🙏
@SoniyaKm-ln3fo4 ай бұрын
എന്റെ പരിശുദ്ധ അമ്മേ അനുഗ്രഹികേണമേ എന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചുതാണമേ ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ആവശ്യം ഉള്ള സാമ്പത്തികം എന്റെ കൈയിൽ വന്നുച്ചേരേണമേ അഖില ക്കും അതുല്യക്കും എക്സാം എഴുതുമ്പോൾ എല്ലാ ചോദ്യവും മനസിൽ ആകുകയും എല്ലാറ്റിനും ഉത്തരം ശെരിയായിട്ടു എഴുതാനും കഴിയേണമേ എല്ലാ അസുഖങ്ങളും സുഖം ആകേണമേ ആമ്മേൻ ഇടത് കയ്യിൽ വേദന നിര് ആണ് മസിലിനു പിടുത്തവും വേദനumആണ്
@BindhuBindhuz-e5n4 ай бұрын
എന്റെ കൃപാസനം വര പ്രെസദാമായ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ജോലിയും അത്യാവശ്യം സാലറി കിട്ടത്തക്ക വിധം ഉള്ള ജോലി തന്നു സഹായിക്കണമേ അമ്മേ മാതാവേ... എന്റെ കുടുംബത്തിലെ വിഷമങ്ങളും ബുദ്ധിമുട്ടുകളും കഴ്ട്ടപ്പാടും മാറ്റി തന്നു സഹായിക്കണമേ അമ്മേ 🙏
@minnusmediavision69884 ай бұрын
വീടില്ലാതെ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കൾക്കും വീട് നൽകി അനുഗ്രഹം നല്കണമേ അമ്മേ ❤❤❤🙏🙏🙏
@BijiSurendran-ll3vb4 ай бұрын
എന്റെ കടം വീടണം ഈ ആഴ്ചയിൽ വീട്ടി തരണം മാതാവേ എനിക്ക് അമ്മ മാതാവേ ഉള്ളു എന്നെ രക്ഷിക്കണം അമ്മ മാതാവേ 😭😭😭🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@SindhuSindhu-w4mАй бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ നിയോഗപ്രാർത്ഥനകളും കേൾക്കണമേ 🙏🙏🙏
@CelinePmani-s7n2 ай бұрын
അമ്മേ എന്നെ നടക്കാൻ അനുഗ്രഹിക്കാൻ കനിവുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏😭😭😭
@SanthaRavi-be7uz16 күн бұрын
അമ്മ മാത്യ വേ എന്റെ സഹേദരി മനസികമായ ഭയവും നിരസയും മറ്റിതരണ
@SalyChako-j6f4 ай бұрын
അമ്മേ മാതാവേ എന്റെ കൃപാസനപ്രസാദ വര മാതാവേ അമ്മ എന്റെ പ്രാർദ് ത ന്അമ്മേ കേട്ട് അനുഗ്രഹികച്ചു അമ്മേ നന്ദി നന്ദി ആരാധന ആരാധന🙏🙏🙏🙏🙏🙏❤❤❤❤❤
@SheebaksSheeba-mi9tv4 ай бұрын
മാതാവേ ഒരു ലോൺ സ്റ്റാമാതാവേ ഒരു ലോൺ സ്റ്റാൻ ആക്കി വച്ചേ ഇപ്പോഴല്ലേ വിളിക്കണമെന്ന്❤ ഈശോയെ❤മാതാവേ ഒരു ലോൺ സ്റ്റാൻ ആക്കി വച്ചേ ഇപ്പോഴല്ലേ വിളിക്കണമെന്ന്
@KuttiyammaVangadАй бұрын
അമ്മേ പരിശുദ്ധ മാതാവേ മോളുടെ സ്‌തലം വിൽക്കുവാൻ അനുഗ്രെഹികേണമേ. ബാങ്ക്കാർ വരുന്നതിനെ മുൻപ് വിൽക്കുവാൻ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lizywilson53062 ай бұрын
Ente മാതാവേ എന്റെ മോൻ ഹോസ്പിറ്റലിൽ പോയിരിക്കുന്നു. യാതൊരു പ്രശ്നവും കൂടാതെ സന്തോഷത്തോടെ തിരിച്ചു വരുവാൻ കൃപ നല്കണമേ. മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ
@jesusinmylife65064 ай бұрын
ആമേൻ എന്റെ കടങ്ങൾ തീരാനും പണയം വെച്ച സ്വർണ്ണം തിരിച്ചു എടുക്കാനും മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും അനുഗ്രഹിക്കേണമേ ആമേൻ
@LailaSaji-in1os4 ай бұрын
അമ്മേ മാതാവെനങ്ങളുടെ കടങ്ങൾ നീക്കണേ
@RajankRajan-p9q4 ай бұрын
എന്റെ അമ്മേ മാതാവേ ലൈറ്റ് ബില്ല് അടച്ചപൈസ അമ്മേ മാതാവേ തിരിച്ചുവാങ്ങിതരണേ മാതാവേ 🙏😭🌹ആമേൻ 😭😭മാതാവേ സ്വന്തംമായി ഒരു വീട് തരണേ മാതാവേ 🌹😭🙏ആ ബിൽപത്രാം പോക്ക് വരവ് നടത്തി തരണേ മാതാവേ 🌹😭🙏ആമേൻ 🌹😭😭ഞാൻ ഓഫീസിൽ ചോദിച്ചപൈസ വാങ്ങിതരണേ തരാൻ മാഡത്തിന്ന് മനസ് കൊടക്കണേ മാതാവേ എല്ലാം വാങ്ങിതരണേ മാതാവേ 🌹😭🙏ആമേൻ കാർഡ് പൈസ അടക്കാൻ മാതാവേ ഒരു മാർക്കം തരണേ മാതാവേ 🙏😭🌹❤️🙏കടം എല്ലാം മാറ്റിതരണേ മാതാവേ 🙏😭😭ആമേൻ ❤️🙏😭മാതാവേ ലൈറ്റ് അടച്ചപൈസ മാതാവേ വാങ്ങിതരണേ മാതാവേ 🙏😭😭 ഞാൻ ഓഫീസിൽ ചോദിച്ചപൈസ എല്ലാം മാതാവേ വാങ്ങിതരണേ മാതാവേ 🙏😭🌹 ലൈറ്റ് ബില്ല് അടച്ചു 3320രൂപ വാങ്ങിതരണേ മാതാവേ 🙏🙏🙏🙏🙏😭😭😭🌹❤️ആമേൻ ആമേൻ 🌹🙏🙏ആമേൻ ❤️🙏😭🌹ആമേൻ ❤️😭😭🙏ആമേൻ
@lizywilson53062 ай бұрын
മാതാവേ എന്റെ മോനു യാതൊരു പ്രശ്നവും കൂടാതെ കാത്തുകൊള്ളണമേ.
@shajumedicals63004 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ! !!!!എന്റെ അപേക്ഷ കേൾക്കണമേ
@akshayachu25002 ай бұрын
എന്റെ കടം തീർക്കാൻ എന്റെ പ്രാർത്ഥന കേൾക്കണമേ ... എനിക്ക് വേണ്ടി അവിടത്തെ പുത്രനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ എന്റെ മാതാവേ 🙏🏿🙏🏿🙏🏿🙏🏿
@SunithaSunitha-l9v2 ай бұрын
എന്റെ മാതാവേ എത്രയും പെട്ടെന്ന് ടിക്കറ്റ് എടുത്തു തരണമേ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ രക്ഷിക്കേണമേ 🙏🙏🙏🙏❤❤️
@GeethaGeetha.N.P4 ай бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ് പറ്റി ഇപ്പോൾ പുറത്ത് ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ ❤🙏🙏🙏10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ 🙏🙏
@LailaSaji-in1os4 ай бұрын
അമ്മേ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@LailaSaji-in1os4 ай бұрын
എന്റെ കൃപാസന മാതാവെ ഞങ്ങളെ കടത്തിൽ നിന്നും രക്ഷിക്കണേ
@NicyBenny3 ай бұрын
എൻ്റെ അമ്മേ എൻ്റെ കടബദ്ധ്യത മറ്റി തരണമേ🙏🙏🙏🙏
@brijitchacko60672 ай бұрын
ലഭിച്ച അനുഗ്രഹങ്ങൾക്കു നന്ദി പറഞ്ഞു ജീവിക്കാൻ എപ്പോഴും തുണയ്ക്കണമെ അമ്മ മാതാവേ
@Mini-g4i3 ай бұрын
അമ്മേ മാതാവ് എന്റെ മകളുടെ കണ്ണിന്റെ അസു വംപൂർണ്ണമായും മാറ്റിതരണ മേ ക്യ പാസനം മാതാവ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@sibilajoseph7412 ай бұрын
Amma mathave ente kudumpathe kathukollaname amen 🙏 🙌 ❤❤❤❤
@AleyammaP.M-c5q4 ай бұрын
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏❤️❤️❤️❤️❤️❤️
@chandrikal44054 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ മോൾ പഠി ക്കു വാൻ ഉള്ള മനസ്സ് കൊടുക്കണേ
@sreelathasourabhan82594 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കട ബാധ്യത തീരാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏻
@ShajiKA-uo7mk4 ай бұрын
Amen
@LailaSaji-in1os4 ай бұрын
അമ്മേമാതാവെ ഞങ്ങളെ കടത്തിൽ നിന്നും രക്ഷിക്കണേ
@SheebaksSheeba-mi9tv4 ай бұрын
അമ്മേ മാതാവേഅമ്മേ മാതാവേ, ഞാൻ വെച്ചേക്കുന്ന മൂന്ന് ലോൺ ഉണ്ട് ആ മൂന്നു ലോണിന് ഏതെങ്കിലും ഒരെണ്ണം എനിക്ക് ഫ്രാക്ഷൻ ആക്കി തരണേ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ മാതാവേ പതിമൂന്നാം തീയതി ഒരു കേസിന്റെ കാര്യത്തിൽ ചെയ്യണം അത് ഞങ്ങൾക്ക് നല്ല രീതിയിൽ തന്നെ❤❤❤❤
@bessykuriakose1424 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ.. എന്റെ മോളുടെ പഠനം അമ്മ ഏറ്റെടുക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Aswathy-f4h4 ай бұрын
എന്റെ അമ്മേ ഇ ദുഃഖത്തിൽ നിന്നും എന്റെ കുടുബത്തെ രേഷിക്കേണമേ
@shanthakky62064 ай бұрын
എന്റെ സഹോദരന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ അമ്മേ നല്ല ആരോഗ്യവാന്മാരായി ജജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏❤️
@maniyanpillai63734 ай бұрын
Amma mathave amen 🙏🙏🙏
@BindhuBindhu-um2md3 ай бұрын
എന്റെ അമ്മേ മാതാവേ ഞാൻ സ്നേഹിക്കുന്ന അവനെ എനിക്ക് തരണമേ ഞാൻ വേദനിക്കുന്ന പോലെ ഇനി ഒരു പെണ്ണും വേദനിക്കാൻ ഇടയവരുതേ അമ്മേ കൃപാസന മാതാവേ ഉപേഴിക്കരുതേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheonshaju39174 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഒരു വീട് ഇല്ലാതെ വിഷമിക്കുന്നു ഒരു വീട് തന്നു അനുഗ്രഹിക്കണമേ. അതുപോലെ കടം കൊണ്ട് വിഷമിക്കുന്നു പ്രാർത്ഥിക്കണമേ. മേരി അമ്മേ ക്ക് വേണ്ടി പ്രാത്ഥിക്കണ മേ
@MathewVm-y5kАй бұрын
എന്റെ സ്ഥലം നാളെ വിറ്റ് തരണേ അമ്മേ
@MathewVm-y5kАй бұрын
അഞ്ചു തവണ അമ്മയുടെ മണ്ണിൽ ചവിട്ടാൻ എനിക്ക് ഭാഗ്യം തന്ന അമ്മേ നാളെ എന്റെ സ്ഥലം വിറ്റു തരണേ അമ്മേ . സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ 🌹
@annamma4882Ай бұрын
A!! A?? @a! Nam? @
@RamaDevi-se2ze4 ай бұрын
അങ്കമ്മ മാദാ വേ എൻ്റെ കെ>ച്ചു മകൾ പടിക്കുന്ന സലത്ത് ഉറങ്ങുന്ന സമയത്ത് പോടി മാറ്റി കൊടുക്കണമേ അവൾക്കു വേണ്ട പ്രാത്തിക്കണമേ
@elsythomas93364 ай бұрын
പരിശുദ്ധ മാതാവേ... പ്രാർത്ഥന കേൾക്കണമേ എൻറെ മകന് വിസ തീരാറായി എത്ര എളുപ്പ ജോലി ശരിയാക്കണം അവൻ വളരെ മാനസികമായി പ്രയാസത്തിലാണ് പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🏻🙏🏻
@rekhasri43224 ай бұрын
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻amen🙏🏻🙏🏻🙏🏻🙏🏻
@kavithakunjumon2177Ай бұрын
കടബാധ്യതകൾ മാറാൻ വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മയുടെ തിരു കുമാരനോട് അപേക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@0045-n9v2 ай бұрын
യേശുവേ 🙏ഖത്തറിന്റെ പ്രേദേശത്തു ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എന്റെ husband CID custodyil ആയിട്ട് ഇന്നേക്ക് 5 ദിവസം ആകുന്നു ഞാൻ ഇവിടെ ഒറ്റക്ക് ആണ് കർത്താവെ sunday 03 / 11 /2024 കർത്താവെ ministryil പോകുമ്പോൾ deportation മാറ്റി എന്റെ husband നെ റിലീസ് ചെയ്യാൻ അങ്ങ് അനുഗ്രഹിക്കണേ, ministryil നിന്നും നോക്കുമ്പോൾ എന്റെ husband ആയിരിന്നില്ല കുറ്റവാളി എന്ന് അവർക്ക് തെളിയാണമേ 🙏🙏🙏🙏 എന്റെ ഈ പ്രാത്ഥന സഹായം കാണുന്ന എല്ലാരും എനിക്ക് വേണ്ടി prathikaname🙏🙏🙏🙏ഈ അന്യ നാട്ടിൽ ഞാൻ ഒറ്റക്ക് വേദനപ്പെട്ട് കഴിയുന്നു, ഞങ്ങളെ കർത്താവ് അനുഗ്രിക്കാൻ prathikane🙏🙏🙏🙏🙏🙏
@LailaSaji-in1os4 ай бұрын
അമ്മേ മാതാവെ ഞങ്ങളുടെ കടങ്ങളെ ഇല്ലാതാക്കണേ
@SumaSaji-x9bАй бұрын
അമ്മേ മാതാവേ എന്റെ പല്ലുവേദന മാറ്റിത്തരണമെന്ന്. 🙏🙏🙏🙏
@manjupradeep10364 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ😢😢🙏
@binuporathusserybinu65353 ай бұрын
Mathaent anugrhekanashayekaname amen amen amen❤❤❤
@ajithmmurugann19683 ай бұрын
എന്റെ മാതാവേ എന്റെ ചിട്ടി ഇന്ന് കിട്ടേണമേ എന്റെ കടങ്ങൾ തീർക്കാൻ ഈ ചിട്ടി കൊണ്ട് കഴിയും ഒരു തടസ്സം undavalle
@arunmk23424 ай бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ 😔
@vishnudathan-nd1tn2 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മകന് ഒരു ജോലി എത്രയും വേഗം ശരിയാക്കി കൊട്ടക്കണമേ അമേമ അഗ്രഹിക്കണമേ..... ആമേൻ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shivashiva31303 ай бұрын
അമ്മേ മാതാവേ എൻ്റെ വിസയുടെ സ്റ്റാമ്പ് വേഗം അടിച്ചു ശെരിയാക്കി തരണേ🙏🕯️🙏💔💔💔
അമ്മേ മാതാവേ കൃപാസന മാതാവേ പാപികളായ ഈ പാവപെട്ട മകളുടെ എളിയ അപേക്ഷ അവിടന്നു കേൾക്കണമേ അമ്മേ ഈ ആഴ്ച്ച 10.000 രൂപ വേണം എന്ന് പറഞ്ഞിട്ട് അമ്മേ ആരും തരുന്നില്ല അമ്മേ ഇനി ആരോട് ചോദിക്കും ആരു തരും അമ്മേ സഹായിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏
@Xavier-c2y3 ай бұрын
Nte അമ്മേ vishnu നു നാളെ പൈസ കൊടുക്കാൻ സാധിക്കണേ
@archanatm97983 ай бұрын
അമ്മേ മാതാവേ ജോൺജോസെഫിന്റെ നാലു ഇടപാടും പെട്ടെന്ന് തന്നു തീർക്കണേ എല്ലാ ആപത്തിൽ നിന്നും എന്നെ രക്ഷിക്കണമേ
@rosechannel33014 ай бұрын
അമ്മേ മാതാവെ ഞാൻ പറയുന്നത് എൻറ മകൾ കെൾകെണമേ മകൾക്ക് പടി ക്കാനുള്ള ശക്തി നൽകി അനുഗ്രഹിക്കേണമേ ആമോൻ🙏🙏🙏🙏
Ente kuttikale anugrahikkane kadangal veettitharaname nallajob
@bijithamadhu43794 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീരുവാനും അക്ഷയ് ഗവണ്മെന്റ് ജോലി ലിസ്റ്റിൽ പേര് ഉണ്ട് ഫിസിക്കൽ ഉണ്ട് പാസാകുവാനും ജോലി കിട്ടുവാനും അഭിഷേക് വിശാഖം നേവി എക്സാം എഴുതിയിരിക്കുന്നു പാസാകുവാനും അശ്വിനി പ്ലസ് വൺ പഠനത്തിൽ പുരോഗതി ഉണ്ടാകുവാനും സഹായിക്കണേ എന്റെ മാതാവേ
@അമ്പിളി-ഠ3യ3 ай бұрын
അമ്മ മാതാവ് മകൻ നല്ലവൻ ആകുവാൻ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻
@SunijakumariSunija4 ай бұрын
എന്റെ അമ്മ മതാവോ എന്റെ മരുമക൯ അവൻ കിട൯യുളള രുപ എല്ലാം. ഉടനെ കിടാണമേ മാതാവ്😭😭😭😭😭🙏🙏🙏🙏🙏🙏
@SonyAntony-ww9eu2 ай бұрын
കടബാധ്യത കൊണ്ട് കുടുംബത്തിൽ സമാധാനവും സന്തോഷം വും ഇല്ല അമ്മേ ഒരു വഴി തുറന്ന് തരേണമേ അമ്മേ മാതാവേ നന്ദി സ്തുതി മഹത്വം
@annamma4882Ай бұрын
@!! @??
@LailaSaji-in1os4 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങളെ നിക്കണേ അമ്മേ ഞങ്ങളും കടങ്ങൾ നീക്കണേ
@FeelGoodZone-hu8hfАй бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ കൺസർ രോഗം മാറ്റി തരേണമേ
@SunijakumariSunija4 ай бұрын
എന്റെ അമ്മ മതാവോ എന്റെ മകൾക്ക് നല്ലൊരു ജോലി 😭😭😭 കൊടുത്തു അവളെ. അനുഗ്രഹികണമേ അമ്മോ😭😭😭🙏🙏🙏🙏
@leelammasimonsimon30124 ай бұрын
അമ്മേ എന്റെ മക്കൾക്കു നേഴ്‌സ്സിംഗ് അഡ്മിഷൻ എന്റെ ഹസ്ബൻഡ് ന്റെ ഇറ്റാലിയൻ പേപ്പർ തരണേ carta soggiorno എക്സാം പാസ്സാക്കി തരണേ ആമേൻ
@ravis33582 ай бұрын
36:50 36:50 എന്റെ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ലയൊരു ജോലിയും വിവാഹവും അനുഗ്രഹിക്കണമേ എന്റെ മാതാവേ.കടം നൽകിയ പൈസ തിരിച്ചു കിട്ടണമേ.. എന്റെ മാതാവേ എന്റെ പിതാവിനെ കാത്തുകൊള്ള ണമേ ...ഞങ്ങളെ കാത്ത് കൊള്ളനമെ... ആമേ ൻ
@swethaswetha60454 ай бұрын
Amma മാതാവേ ഈ മാസം 23 നു നടക്കുന്ന നഴ്സറി ടീച്ചർ examinu നല്ല മാർക്കോടുകൂടി പാസാക്കി തരാൻ അമ്മ കൃപ ചൊരിയേണമേ അമ്മ mathave🙏🙏
@santhasivan67654 ай бұрын
Amme പരിശുദ്ധ അമ്മേ, ഞങ്ങളുടെ പലിശ കടത്തിൽ നിന്നും ഒരു അത്ഭുതവഴി കാട്ടിത്തരേണമേ അമ്മേ 😭🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽
@SreekalaSreekala-or5lt4 ай бұрын
എന്റെ പൊന്ന് മാതാവേ നെഞ്ചിന്റെ വേദന ഒന്ന് കുറയിച്ച് തരണമേ ഒരു ഗതിയും ഇല്ല അസുഖങ്ങൾ മാത്രം ജീവിത്തിൽ അസുഖങ്ങൾ മാറ്റി തരണമേ കൃപാസനം മാതാവേ ആമേൻ🙏🏻🙏🏻🙏🏻
@BijiMol-w4v2 ай бұрын
മാതാവേ ഞാൻ ഒരു ചതിയിൽ പെട്ടു 40ലക്ഷം രൂപ എന്റെ മേൽ കടം വരുകയും എന്റെ വീട് ബാങ്ക് ജപ്തികു വച്ചിരിക്കുന്നു ഞാനും മോനു മാത്രം മോൻ കട ബാധിതയിൽ ഡിപ്പാർഷൻ വരികയും മെൻറ്റൽ ചികിത്സയിൽ ആണ് എന്റെ വീടിന്റെ ജപ്തിയും ഒഴിവാക്കി തരേണമേ എന്റെ കടം മേടിച്ചവർക്കു കൊടുത്തു തിരക്കുവാൻ ശക്തമായ കരങ്ങൾ എന്നിൽ എത്തിച്ചു തരേണമേ
@rosemarysibinsibin92522 ай бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 👏🏼👏🏼
@user-gn4oq4sx8w4 ай бұрын
Matavsahayikanam
@christinjain98972 ай бұрын
കൃപാസന മാതാവേ എന്റെ മകളുടെ കോളേജിലെ fee പ്രശ്നങ്ങൾ എത്രയും വേഗം മാറ്റികൊടുക്കേണമേ, അവൾക്കു ഒരു ജോലി കിട്ടാൻ അമ്മ കനിയേണമേ ammeb💐🙏🙏🙏
@veenaakhil73364 ай бұрын
Amme madhave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmalakozhikkattil91753 ай бұрын
Ante Amme Ante makanum kudumbathinum anugrahangal koduthu anugrahikkaname .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@minimoozhickal29202 ай бұрын
അമ്മേ മാതാവേ 3മാസം കഴിയുമ്പോൾ എന്റെ വീട്ടിലെക്ക് തിരിയെ പോകാൻ അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണം അതിനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ സ്തുതിക്കുന്നു നന്ദിയോടെ പ്രാർത്ഥിക്കുന്നു
@rajankumaran3428Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ വസ്തു ഒരു തടസബും ഇല്ലാതെ എത്രയും വേഗംമാതാവേ വിറ്റ്തന്ന് എന്റെ കുടുംബംഅനുഗ്രഹിക്കണമേ മാതാവേ 🙏ആ കുളംനിഗതണമേ ഒരു തടസം ഉണ്ടക്കല്ലേ മാതാവേ ആ റോഡ് ഒരു മാറ്റാബും ഉണ്ടാകല്ലേ അമ്മേ കാത്ത് കൊള്ളണമേ മാതാവേ 🙏ആമേൻ 🙏എന്റെ മോൻ ഓഫീസിൽ ചെല്ലാൻ സർ പറയുന്നു മാതാവേ ഒരു തടസബും ഇല്ലതെ മാഡംഒപ്പ് ഇട്ട് ഓക്കേ ആക്കി തരണമേ മാതാവേ നാളെ ടിക്കെറ്റ് കിട്ടണം മാതാവേ 🙏ആമേൻ 😭🙏സ്വന്തംമായി ഒരു വിട്തരണമേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബം സ്വന്തംവിട്തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 🙏ആമേൻ അമ്മേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരണമേ മാതാവേ അമ്മേ എല്ലാം സാധിച്ചു തരണമേ അമ്മേ മാതാവേ 🙏😭ആമേൻ 😭😭ആമേൻ 🌹🙏ആമേൻ 🌹😭ആമേൻ
@omanamathew19002 ай бұрын
യേശുവേ മോന് നല്ല ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@BindhuAneesh-kh6uq4 ай бұрын
അമ്മേ അഖിലയുടെ ബ്രെസ്റ്റിലെ സിസ്റ്ററ്റ് മാറ്റി കൊടുക്കണേ അമ്മേ അവൾക്കു ഒരു ആപത്തും വരാതെ കാത്തോളണേ അമ്മേ