നല്ല നാടൻ രുചിയിൽ അന്നമ്മ ചേടത്തി തയ്യാറാക്കിയ തേങ്ങാ വറത്തറച്ച ബീഫ് കറിയും വെള്ളയപ്പവും... ഇതുപോലെയൊന്ന് തയ്യാറാക്കി നോക്കൂ...കിടിലൻ ഐറ്റം നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ.... നന്ദി😍😍😍
Пікірлер: 622
@SamsaaramTV4 жыл бұрын
സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. Link : facebook.com/groups/samsaaramtv/
@jeeniyaelias342 жыл бұрын
1
@റോബിൻജോസഫ്5 жыл бұрын
*പഴമയുടെ രുചിയുമായി എത്തുന്ന അന്നാമ്മച്ചിയുടെ കുക്കിംഗ് ഇഷ്ടമുള്ളവർ ആരുണ്ട് 👌👌👌👌👌👌👌👌👌👌👌👌👌👌❣*
@SELVARAJPKPK5 жыл бұрын
സൂപ്പർ
@lakshmik88185 жыл бұрын
റോബിൻ ജോസഫ് ,
@lakshmik88185 жыл бұрын
റോബിൻ ജോസഫ്
@vavavavachi52085 жыл бұрын
ഇവിടെ m ഉണ്ടോ
@annammarahul68795 жыл бұрын
🤗
@SamsaaramTV5 жыл бұрын
കമന്റുകളൊക്കെ അമ്മച്ചി വായിക്കുന്നുണ്ട്.. എല്ലാവരോടും സ്‌നേഹം അറിയിച്ചിട്ടുണ്ട്. നല്ല വിഭവങ്ങളുമായി അമ്മച്ചി ഇനിയും വരും. വേറൊരു കാര്യം, അമ്മച്ചിയെ കൊണ്ട് കല്ലിലരപ്പിച്ചു ബുദ്ധിമുട്ടിച്ചു, സഹായിക്കുന്നില്ല, വകതിരിവില്ല എന്നൊക്കെ പലരും കമന്റ് ചെയ്യുന്നത് കണ്ടു. ഓരോ കാര്യവും അമ്മച്ചി ആസ്വദിച്ച് അതിന്റെ പൂര്‍ണതയില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്വന്തമായി പാചകം ചെയ്യുമ്പോള്‍ എല്ലാം സ്വന്തം കൈകാര്യം ചെയ്യുന്നതാണ് അമ്മച്ചിക്കിഷ്ടം. അതു തന്നെയാണ് വീഡിയോയുടെ ഭംഗിയെന്നും വിശ്വസിക്കുന്നു. തുടര്‍ന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.... വിഭവങ്ങള്‍ എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കൂ.. കിടുവാണ്...
@Kettathumkandathum5 жыл бұрын
അന്നമ്മച്ചേടത്തി.... ചേടത്തിയുടെ food ഞാൻ എല്ലാം ഇവിടെ ഉണ്ടാകാറുണ്ട്.... പിന്നെ ചേടത്തി ജോലിചെയ്യുന്ന കാണുമ്പോ സന്തോഷം ആണ് ന്റെ അമ്മ ക്കു 74 വയസ്സ് ആണ് പുള്ളികാരത്തി പുലിയാണ്..... she is young.....
@shiir51735 жыл бұрын
I love ammachees all cooking ,tried also..soooppperrr..but like to see how she cooked in her time without including packet masala powders.
@asrumoncheruvadi76095 жыл бұрын
♥️♥️♥️♥️♥️♥️
@adv.amithavarghese46435 жыл бұрын
😍😍😍😍
@velloratmhss5 жыл бұрын
babuchettante mobile number taramoo.......ee ammachiye nerittu kaanuvaana...
കറി കാണുമ്പോൾ വായിൽ തനിയെ വെള്ളം വരുന്നവർ ഇവിടെ like
@zithusworld56925 жыл бұрын
New subscriber pls scbscribe🔔
@myworld797720 күн бұрын
രുചി സൂപ്പർ വീഡിയോ
@appu24905 жыл бұрын
*അടിപൊളി അമ്മച്ചിയുടെ സംസാരം എനിക്കു ഒത്തിരി ഇഷ്ടമായി*
@praveenasoman87435 жыл бұрын
അമ്മച്ചീ ചക്കര ഉമ്മ ...... നിഷ്കളങ്കമായ ഈ സംസാരം കേട്ടാൽത്തന്നെ മനസ് നിറയും . ബീഫ് സൂപ്പർ ....
@deepthygeorge13405 жыл бұрын
വൈദ്യൻ കല്പിച്ചതും രോഗി ഇഛിച്ചതും!!! എന്റെ പൊന്നോ, ഞാൻ വറുത്തരച്ച Beef curry search ചെയ്യാൻ phone എടുത്തതും, ദേ അമ്മച്ചി കറിയുമായിട്ട് നില്ക്കുന്നു, ചക്കര ഉമ്മ. കണ്ടിട്ട് കൊതിയായിട്ട് വയ്യ.
@CR-vv6hu4 жыл бұрын
😂😂
@sophiasimon33055 жыл бұрын
അമ്മച്ചിയെ നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട് ഒത്തിരി ഇഷ്ടമാണ് അമ്മച്ചിയെ,
@delnabgeorge50735 жыл бұрын
കല്ലേൽ അരക്കുന്ന കറിക്ക് രുചി ഇരട്ടിയ 😍അമ്മച്ചി നല്ല വെണ്ണ പോലെ അരച്ചു. ഇത്ര നന്നായി ആരും തന്നെ അരക്കുന്ന കണ്ടിട്ടില്ല. മിക്സി മാത്രം ഉപയോഗിക്കുന്ന സുഹൃതുക്കളെ ഇതൊന്ന് പരീക്ഷിച്ചുനോക്കു. അമ്മച്ചിക്ക് ചക്കര ഉമ്മ 😘😘
@reshmaajesh40745 жыл бұрын
എന്റെ അന്നമോ എന്നെ അങ്ങ് കൊല്ല് ഇങ്ങനെ കൊതിപ്പിച്ചു എന്റെ ജീവൻ എടുക്കാതെ next താറാവ് recipi വേണം ക്രിസ്റ്മസ് ആയിട്ടു കിടിലം achayathi കോട്ടയം ഫുഡും വേണം അന്നാമ്മേനെ live konduvarabam
അന്നമ്മ ഏടത്തി തലശേരിയിൽ വന്നിട്ട് ഒരു പാചക മത്സരത്തിൽ 1st വാങ്ങി യ functinilil ഈ ഉള്ളവനും പങ്കാടുത്തിരുന്നു അടിപൊളി റെസിപ്പി പക്ഷെ ബീഫ് cookeril വേവിച്ചിരുന്നങ്കിൽ ഇതിലും പോളി ആവും യായിരുന്നു
@sindhukumary30715 жыл бұрын
സംസാരം tv മുഴുവൻ അന്നമ്മച്ചേട്ടത്തീടെ സംസാരം കൊണ്ട് നിറഞ്ഞിരിക്കുന്നു😊😊😊....ഞണ്ടുകറിക്കു കട്ട waiting😚😚
@geetanair59523 жыл бұрын
So yummy Cute colour
@shoneshone55345 жыл бұрын
Ammachi pravasikale kothippichu kollallee
@suryank13195 жыл бұрын
അന്നമ്മ ചേട്ടത്തിയുടെ Cooking Super ആണ് പഴമ മറക്കാത്ത ഒരു അമ്മയാണ് ഇതു കാണുന്ന അമ്മച്ചി Hai നിഷ്കളങ്കമായ വർത്തമാനമാ ണ് ഇനി യും ഭക്ഷണങ്ങൾ ഒരു പാട് ഉണ്ടാക്കാൻ കഴിയണം
@sanilasanu52925 жыл бұрын
അമ്മച്ചിയെ ഒത്തിരി ഇഷ്ടമായി... ഞാനും എന്റെ അമ്മയും കൂടെയാ എപ്പഴും അന്നാമ്മച്ചീടെ recepies ഒക്കെ കാണുന്നത്.... എന്റെ അമ്മയ്ക്ക് അന്നാമ്മച്ചീടെ സംസാരവും ചിരിയും ഒക്കെ ഇത്തിരി ഇഷ്ടാ... അപ്പൊ അമ്മിച്ചീടെ receipies ഉം super ആയിരിക്കുമല്ലോ.... 😍😍😍😘😘😘😘😘😘😘😘😘
@aashu_crown4 жыл бұрын
അമ്മച്ചിടെ എല്ലാ ഫുഡും കണ്ടാൽ തന്നെ അറിയാം അടിപൊളിയാണെന്ന് 😋🤤കണ്ടാൽ തന്നെ കൊതിയാവും
@shylayesudas68945 жыл бұрын
Ningalkku vayaru vedana undavum thanne kazhikkunnathu kondu.we too will try.superb ambience.
@prajnasworld59445 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു...കഴിക്കാത്തവർ പോലും കഴിച്ചുപോകും...ഈ അമ്മച്ചി ആള് മൂത്ത് ആണ്😘😘😘
@indianheritage78395 жыл бұрын
Even my brother in law who is an Australian is a fan of Ammachi now ... the only problem is I that we have to keep on translating everything ammachi says in Malayalam to English to him... Ammachi makes us feel at home .... lots of love 💕
@indianheritage78395 жыл бұрын
Beautiful made video...
@thomsonthadathil84845 жыл бұрын
Ammachi super!!! Our grandmothers have had plenty of cooking ideas!!!! Hats of ammachi!!!
@sajeerkabeer93254 жыл бұрын
Kidu poli 👌👌👌👍👍🌹🌹🌹
@lijobaby58065 жыл бұрын
Supper ammachi food polichuuuuu
@unnivgokuldas87085 жыл бұрын
Very nice
@mollyjohn36135 жыл бұрын
Annammachiyum monum thammilulla chemistry super....oro recipe um so yummy...
@sebu78445 жыл бұрын
സൂപ്പർ....കൊതിപ്പീരിന്റെ മാരക version....
@vipinbabu38415 жыл бұрын
One day 57000 views.. പൊളി ബ്രദർ.. അമ്മാമ്മ ഐശ്വര്യം 😍😍😍💜
@stansoman5645 жыл бұрын
ente ammachi kothipichu kollalleeeee
@harilalharilal27855 жыл бұрын
2പേരും സൂപ്പർ എന്റെ അമ്മച്ചിയുടെ ഒരു റെസിപ്പി കൂടി കാണാൻ പറ്റി
@bijupaulose20375 жыл бұрын
Super ayittundu
@benzyvava2 жыл бұрын
Made it Cae out very well
@maryanitha88425 жыл бұрын
അമ്മച്ചി ഇഷ്ടം❤❤❤❤waiting for another dishes......
@ninuninumol85535 жыл бұрын
Ammachine enik bayagara ishtaa super testato
@murugankrishnan70915 жыл бұрын
അടിപൊളി...
@bindhupv69074 жыл бұрын
Ammachi undakkunna karikalokke nhan undakkarund ella super ammachiii thanku ponnammachiiii
@sanuprasadmb32025 жыл бұрын
വറുത്തരച്ചതെന്നു പറയടാ.. അതു പൊളിച്ചു...
@praveenathomas16475 жыл бұрын
Athe
@roonyneerad15 жыл бұрын
തേങ്ങ അരച്ചതെന്നും വറുത്തരച്ചത് എന്നും പറയുന്നത് രണ്ടും രണ്ടാണ്.. അതുകൊണ്ടാണ് പുള്ളിക്കാരി അങ്ങനെ എടുത്തു പറഞ്ഞത്
@jayamurali19094 жыл бұрын
തീർച്ചയായും കൊതി കിട്ടും
@fasilmohammedothayi72795 жыл бұрын
ഒഹ്ഹ്ഹ്ഹ് ആ ബീഫ് കറി കണ്ടാൽ അറിയാം അതിന്റെ രുചി.... അമ്മച്ചിക് ഒരു ഉമ്മ.. 😚😚😚
@modniyas28045 жыл бұрын
വറുത്തു അരച്ച ബീഫ് il രണ്ടു മൊരിഞ്ഞ പൊറാട്ടയും 😚
@shabnafarooque37815 жыл бұрын
😘😘😘
@sangeetharajesh8855 жыл бұрын
സൂപ്പർ
@ajeeshoh70165 жыл бұрын
പെടയ്ക്കും...😋
@erosennin21625 жыл бұрын
Aaha anthessu😚
@vavavavachi52085 жыл бұрын
സൂപ്പർ ഞാൻ എവിടെ നോക്കിയാലും കാണാല്ലോ
@sajithvs87174 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കുമ്പോൾ ഒരു സ്നേഹം തോന്നുന്നു
@sunilajamanmadan1035 жыл бұрын
എന്തായാലും ഞാനിന്നു ഉണ്ടാക്കി നോക്കും.
@shemeermm74045 жыл бұрын
മച്ചാനേ ആഹാരം ഉണ്ടാക്കി തന്ന അമ്മക്ക് ആദ്യം കൊടുത്തിരുന്നേൽ സൂപ്പർ ആയേനെ ☺☺☺പാവം അമ്മ 😘😘
ഇനി വേണ്ടത് പോത്തു ഒലർത്തു...! ഇങ്ങു പോരാട്ടന്നെ കിടുക്കൻ റെസിപ്പികൾ... പിടി ആൻഡ് കോഴി .. വർഷങ്ങൾ കൂടി വീട്ടിൽ ഉണ്ടാക്കി.. വീട്ടിലെ കാർന്നോന്മാരെ ഓർത്തു പോയി... പഴയ കാല ഓർമ്മകൾ മനസ്സിൽ നിറഞ്ഞു .. വയറും നിറഞ്ഞു . അന്നമ്മ ചേട്ടത്തി സൂപ്പറാണെ.... !!!!!