No video

കല്യാണ വീട്ടിലെ ബീഫ് കറി I kerala style I Najeeb Vaduthala

  Рет қаралды 169,737

Najeeb vaduthala

Najeeb vaduthala

9 ай бұрын

80 kg beef Roast I kerala style I Najeeb Vaduthala

Пікірлер: 521
@najeebvaduthala
@najeebvaduthala 9 ай бұрын
നമ്മള് ഇവിടെ കൂടുതൽ ഡ്രൈ ആക്കാത്ത ബീഫ് റോസ്റ്റാണ് ഉണ്ടാക്കിയേക്കുന്നത് ഗീ റൈസിനൊപ്പം കഴിക്കാനുള്ളതാണ് അതുകൊണ്ട് കുറച്ച് ഗ്രേവി കൂട്ടിയിട്ടുണ്ട് ❤️❤️❤️
@ameenabeevi2138
@ameenabeevi2138 9 ай бұрын
Ikka Assalamu Alaikum..
@ameenabeevi2138
@ameenabeevi2138 9 ай бұрын
Enne koodi koottumo ningalodoppam...
@manmadeo
@manmadeo 9 ай бұрын
ഇക്കാ Thalassery biriyani undakkan kanichutharamo. Please. Youtubil kore videos undu athonnum atra pora. Ningalde recepies vishwasam aanu.
@najeebvaduthala
@najeebvaduthala 9 ай бұрын
@@ameenabeevi2138 അലൈകും സലാം ❤❤❤
@najeebvaduthala
@najeebvaduthala 9 ай бұрын
@@ameenabeevi2138 തീർച്ചയായിട്ടും ഇങ്ങോട്ട് പോരൂ❤
@game_studio2.039
@game_studio2.039 9 ай бұрын
സൂപ്പർ, നല്ല വിർത്തിയുള്ള പാചകക്കാരൻ,
@user-op7fu7kg7z
@user-op7fu7kg7z 9 ай бұрын
1 kg ഒക്കെ വെച്ച് ചെയ്യുന്നതിന്റെ അളവുകൾ കൂടി പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു..... അല്ലെങ്കിൽ description box ൽ add ചെയ്താലും മതി.❤
@user-sg5xk1in5s
@user-sg5xk1in5s 2 ай бұрын
Athe
@fousiyaummer6908
@fousiyaummer6908 9 ай бұрын
തീർച്ചയായും ഒരുപാട് ഇഷ്ട പെട്ടു ❤️ ഈ അടുത്താണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം അടിപൊളി 👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@AnasNavas-
@AnasNavas- 9 ай бұрын
ആദ്യമായിട്ടാണ് ഒരാളുടെ വീഡിയോ കണ്ടിട്ട് ബെൽ ബട്ടൺ അമർത്തി പോകുന്നത് 👌ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥയും ഇക്കാ നിങ്ങളുടെ പാചകത്തിന്റെ വൃത്തിയും 💯💯👌
@user-co3vv9jd6c
@user-co3vv9jd6c 9 ай бұрын
ഇങ്ങൾ ഫിറോസ്ക്കാന്റെ ഒപ്പമെത്താൻ അതികം കാത്തിരിക്കേണ്ടിവരില്ല ❤
@najeebvaduthala
@najeebvaduthala 9 ай бұрын
നമ്മുടെ ഈ ചെറിയ കുടുംബം വലിയ കുടുംബം ആവാനായിട്ട് സപ്പോർട്ട് ചെയ്യണം സപ്പോർട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു❤❤❤
@pickpocket7695
@pickpocket7695 9 ай бұрын
ഫിറോസ് ഒരു ഷെഫ് അല്ല. പലതും പാളിപ്പോവാറുണ്ട് പാലക്കാടൻ ശൈലി ആണ് ആ ചാനലിൻ്റെ മേന്മ. അതുപോലെ ബൾക്ക് കുക്കിങ്ങും.
@zubairabdola
@zubairabdola 9 ай бұрын
വിഡിയോയിക് വേണ്ടി food ഉണ്ടാക്കുന്നതിലും ശേഷ്ട്ടം food ഉണ്ടാകുന്നതിലൂടെ വീഡിയോ എടുക്കുന്നതാണ് 👍
@queequeen6815
@queequeen6815 Ай бұрын
❤❤
@robinvarghese9875
@robinvarghese9875 8 ай бұрын
ഫിറോസിനെ പോലെയല്ല അറിവുള്ള മനുഷ്യൻ ഫിറോസിന്‍റെ എന്ത് എടുത്താലും ഒരേ മസാല തന്നെ
@rejithas1723
@rejithas1723 9 ай бұрын
Recepies ellam super sathyasandamayi recepiesnta secret paranjutharunnu
@cattylub_
@cattylub_ 8 ай бұрын
നിങ്ങളുടെ വീഡിയോ ഇന്നലെയാണ് കണ്ടു തുടങ്ങിയത് എനിക്ക് പാചകം നല്ല ഇഷ്ടമാണ് അതുകൊണ്ട് എല്ലാ വീഡിയോസും ഞാൻ കാണും ഒന്നും പറയാനില്ല നല്ല അടിപൊളിയായിട്ടുണ്ട്
@sreevidhya9704
@sreevidhya9704 8 ай бұрын
ബീഫ് കറി ഇത്രയും വിശദമായി പറഞ്ഞു തന്നാൽ വളരെ സന്തോഷം
@maneshjohn291
@maneshjohn291 7 ай бұрын
Najeebetta i love your videos . I wait eagerly for your videos. Nigalodukude paniedatu padikyuan talpiryam ondenikyu , please reply if you could teach me .
@Sandoskumep
@Sandoskumep 9 ай бұрын
ബ്രോ ചെയ്യുന്ന കുക്കിങ് വീഡിയോ എല്ലാം കാണാറുണ്ട്.. അടിപൊളി 👍❤️❤️❤️❤️
@gibipramodgibipramod1104
@gibipramodgibipramod1104 9 ай бұрын
Adipoli kanditt kodhiyavunnu. Super ♥️♥️♥️
@faseelacdlm7763
@faseelacdlm7763 8 ай бұрын
Njn innu ithuoioey curry undaaki.addioili.kalyanaveettil kazhichathupoley thanney.thanks.nighal kidilam.veendum njn fan aayyi.
@Ayishus285
@Ayishus285 9 ай бұрын
സൂപ്പർ കണ്ടിട്ട് kothiyaakunnu
@babymohandas4490
@babymohandas4490 8 ай бұрын
സഹോദരാ നിങ്ങളുടെ എല്ലാ പാചകവും എനിക്ക് വളരെ ഇഷ്ടമാണ്... കാണാൻ ആഗ്രഹം ഉണ്ട്
@swapnamohan4819
@swapnamohan4819 8 ай бұрын
പൊടികൾ readymade use ചെയുന്നത് കാണുമ്പോ ഒരു സങ്കടം bcoz u r an awsome cook... So pls use ur own powders
@sreejubhaskaran3369
@sreejubhaskaran3369 9 ай бұрын
Orupadu istappettu, Thanks ❤
@superclubtv2660
@superclubtv2660 9 ай бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ അധികം വലിച്ചു നീട്ടാതെ സിംപിൾ ആയിട്ട് കാര്യം പറഞ്ഞു 6 മിനിറ്റ് അതുകൊണ്ടുതന്നെ കാണാനും ഇന്ട്രെസ്റ്റ് ഉണ്ടായി. മറ്റുള്ള ചാനലിൽ ആണെങ്കിൽ മിനിമം 15 മിനിറ്റെങ്കിലും ഈ വീഡിയോ ലെങ്ത് ഉണ്ടാകുമായിരുന്നു
@jithu_1779
@jithu_1779 9 ай бұрын
❤ very well presentation.. Loved it
@hameeda2322
@hameeda2322 5 ай бұрын
Avatharanam kelkan nalla resham ondu .supper ❤
@muhammadfadiy6161
@muhammadfadiy6161 5 ай бұрын
Njan ഈയടുത്താണ് നിങ്ങൾടെ വീഡിയോസ് കാണൂന്നത്.masha Allah superrrr ആയിട്ടുണ്ട്.enikkishtaanu നിങ്ങടെ സംസാരം.
@faseelacdlm7763
@faseelacdlm7763 9 ай бұрын
Aadhyamayanu inghaney oru pachakam kandirukunnath,athrakkum perfection.nighalum poli aaneyy.avatharanam super
@ElsyJoy-nv9ow
@ElsyJoy-nv9ow 9 ай бұрын
Videos അടിപൊളിയാണ് പെട്ടെന്ന് വേറെ വീഡിയോസ് അപ്‌ലോഡ് ചെയ്യണം ഇക്കാ ❤️
@chefshihabudeen
@chefshihabudeen 8 ай бұрын
Bro You are always perfect, yesterday's biriyani was awesome .
@abdulgafoor9664
@abdulgafoor9664 8 ай бұрын
Avadaram ishtamaayi simple
@shahishahi9852
@shahishahi9852 8 ай бұрын
അൽഹംദുലില്ലാഹ് in this , video is very use full
@sudhinns4244
@sudhinns4244 9 ай бұрын
കലക്കി ബ്രോ... Really professional. Like from Kodungallur.
@dayhunting5802
@dayhunting5802 9 ай бұрын
Ashaaaane neychooru poliyernuttaa njan veetil vechu nokki onnum parayanam illaa kidu
@sarithasreekumar627
@sarithasreekumar627 9 ай бұрын
Gheerice combo chicken curry receipe prathekshikkunnu
@jameelaabdulla4793
@jameelaabdulla4793 8 ай бұрын
Sooper anettooo
@shemishemi123
@shemishemi123 9 ай бұрын
Cooking sooper 👍👍❤️
@subairsubair4751
@subairsubair4751 7 ай бұрын
ഞങ്ങളുടെ നാട്ടിൽ (ചാവക്കാട്) ഭാഗത്ത് ഒരുറോസ്റ്റിലും അണ്ടിപ്പരിപ്പ് അരച്ചത് ചേർക്കുന്നത് കണ്ടിട്ടില്ല എല്ലാ കുറുമയിലും ചേർക്കും എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കണം
@HameedDammam
@HameedDammam 8 ай бұрын
അടിപൊളി. ഇഷ്ടപ്പെട്ടു. ലളിതമായ എന്നാൽ സമ്പൂർണമായ വിവരണവും വീഡിയോയും ഇളക്കുന്ന തവി മരത്തിൻ്റേതായാൽ ഭക്ഷണത്തിൽ അലൂമിനിയം കലരുന്നത് കുറക്കാം
@ziddanachu2857
@ziddanachu2857 7 ай бұрын
Insha allah.... Othiri ishttam ingale food ... Pinne ingale vajakam.....❤
@divinelove10
@divinelove10 9 ай бұрын
കണ്ടു...🫰🏻 ഇഷ്ട്ടപ്പെട്ടു... 👌🏻 കുടുംബത്തിൽ ഒരംഗമായി...👍🏻 അടുത്ത വീഡിയോക്കായി... Waiting...
@sareena507
@sareena507 9 ай бұрын
Nigala food kanan poliya kasargood allam povo കല്യാണത്തിന് 👍👍👌
@peacestic
@peacestic 9 ай бұрын
ഇങ്ങനെ ഉണ്ടാക്കുമ്പോൾ ഒരു കിലോക്കുള്ള അളവ് പറയുകയോ അല്ലെങ്കിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുകയോ ചെയ്യണം പ്ലീസ് ...ഞങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാനാണ് .... ..എന്തായാലും അടിപൊളി. എല്ലാവിധ ആശംസകളും..
@suseelamenon4209
@suseelamenon4209 8 ай бұрын
Your cooking very very excellent
@cookwithshaa2053
@cookwithshaa2053 9 ай бұрын
ബീഫ് കറി പൊളി👌👌👌
@kadijaroshan4220
@kadijaroshan4220 9 ай бұрын
Mashallah super anu Najeebe
@haseenarafi2622
@haseenarafi2622 9 ай бұрын
Nalla reethiyil paranju tharunund thanks
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️
@jossysanthosh3480
@jossysanthosh3480 4 ай бұрын
1 kg recipe paraju tharumo
@sindhuh2346
@sindhuh2346 9 ай бұрын
എവിടെ യായിരുന്നു സഹോദരഇത്രയും നാൾ നല്ല പാചകം 👍🏻
@Sanah201
@Sanah201 9 ай бұрын
pwolichu ikka 🔥🔥🔥ikkante ella videosum very useful aa 😍🥰
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️❤️
@anuvchacko8055
@anuvchacko8055 9 ай бұрын
Super Beef Roast ❤❤🎉🎉 excellent work 👍👍👌👌
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️
@shafeercheppu7210
@shafeercheppu7210 9 ай бұрын
Bismi kutti thudangiyath nalla karyam❤
@hibahishamvlog
@hibahishamvlog 9 ай бұрын
ee channl first time nokkunu video kollam
@himeshkm2543
@himeshkm2543 8 ай бұрын
Last close range യിൽ കറി കാണിക്കു ബ്രോ... ഒന്നൂടെ പൊളിക്കും 🥰
@mxshiyasyt3147
@mxshiyasyt3147 9 ай бұрын
Najeeb...Bismi cholliyapol valare santhosham ❤❤❤❤❤
@najeebvaduthala
@najeebvaduthala 9 ай бұрын
നമ്മൾ ഒരു നിമിത്തം മാത്രമാണ് എല്ലാം പടച്ചോന്റെ കൈയിലാണ് ❤❤❤
@mohammedshihas6717
@mohammedshihas6717 9 ай бұрын
അടിപൊളി ബീഫ് റോസ്റ്റ് 1 കെജി എത്ര പൊടി ഇടും എന്ന് പറയോ pls
@ajinsajikollamparambil7534
@ajinsajikollamparambil7534 9 ай бұрын
ബ്രോ കുക്ക് ചെയ്യുന്ന രീതി ഇഷ്ടപ്പെട്ടു ലാസ്റ്റ് ടേസ്റ്റ് ചെയ്തു കൂടെ കാണിച്ചാൽ അടിപൊളിയായിരിക്കും
@jensonjoy6816
@jensonjoy6816 9 ай бұрын
പല യുട്ടുബർ മാറും തൊട്ട് നക്കി സൂപ്പർ എന്ന് പറയുന്ന സാധനങ്ങൾ അടിപൊളി ആണെന്ന് തോന്നാറുണ്ടോ. 25 കൊല്ലം ആയി ഈ വർക് ചെയ്യുന്ന ആൾ എന്ന നിലയിൽ ഇദ്ദേഹത്തിൻ്റെ ചേരുവകൾ കാണുമ്പോൾ അറിയാം സൂപ്പർ ആണെന്ന്
@girijasdreamworld
@girijasdreamworld 9 ай бұрын
ബീഫ് സൂപ്പർ 👍
@iswaandarmanirfan360
@iswaandarmanirfan360 9 ай бұрын
Kollam superrrr ❤❤❤
@salmathsulu6309
@salmathsulu6309 8 ай бұрын
ബീഫ് കറി സൂപ്പർ
@samisami7115
@samisami7115 9 ай бұрын
Najeeb ka my favorite dish poli
@kalathiruvathira8281
@kalathiruvathira8281 9 ай бұрын
Super👌👌👍❤️
@santhoshkumarpadmanabhan1988
@santhoshkumarpadmanabhan1988 2 ай бұрын
വളരെ നല്ല vedio🌹🌹🌹
@sunilksunilk245
@sunilksunilk245 8 ай бұрын
ഒരുപാട് ഇഷ്ടായി❤
@ambilysasi8549
@ambilysasi8549 8 ай бұрын
നല്ല അവതരണം 😊
@gigiharilal8605
@gigiharilal8605 8 ай бұрын
Adipoli super 👍👍👍👍
@donpaul-gj3sq
@donpaul-gj3sq 2 ай бұрын
So nice presentation dear
@fayiza3817
@fayiza3817 9 ай бұрын
Masha Allah Adipoli
@gilbertkj1210
@gilbertkj1210 8 ай бұрын
ഇക്കാ വളരെ ഇഷ്ടപ്പെട്ടു ഏത് പടുതലയാ ചിറ്റൂരാ , അരുകുറ്റിയാ സവാള എത്ര കിലോ എന്നു പറഞ്ഞില്ല
@user-zc8kn1vk2r
@user-zc8kn1vk2r 3 ай бұрын
Nannayettundu
@user-wq7lv6gf3e
@user-wq7lv6gf3e 9 ай бұрын
Supper😋😋😋😋
@anuvlogs1356
@anuvlogs1356 9 ай бұрын
നല്ല സുന്ദരൻ ആണല്ലോ ഇഷ്ടപ്പെട്ടു ❤
@MhdUpdates777
@MhdUpdates777 9 ай бұрын
Awesome ❤
@Gamingwithfarooq1
@Gamingwithfarooq1 9 ай бұрын
Super 👍
@Gopan4059
@Gopan4059 8 ай бұрын
ബീഫ് അത് എന്നും ഒരു വികാരമാണ്
@mobinhffeast7322
@mobinhffeast7322 9 ай бұрын
ikka nuts pest idarundo usually 🤔
@77.royalstephen94
@77.royalstephen94 8 ай бұрын
god bless you very very good 👍
@sirajsulaiman737
@sirajsulaiman737 9 ай бұрын
ഇക്കാ നല്ല അവതരണം ആണ് ആലപ്പുഴ വടുതല ആണോ സ്ഥലം 👍👍👍😋😋😋
@nafimol8025
@nafimol8025 9 ай бұрын
Mashaallah ❤ super🥰🥰😋😋😋
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️
@nikulnithulyayoutubechanne835
@nikulnithulyayoutubechanne835 9 ай бұрын
Bai നിങ്ങൾ അടിപൊളിയാണ്
@AdhriyaAngelo-uz7nv
@AdhriyaAngelo-uz7nv 9 ай бұрын
excellent work 👍
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️
@Riyadh.vlogs3301
@Riyadh.vlogs3301 9 ай бұрын
adipoliiii 👌👌👌👌❣️❣️❣️❣️
@aswinn.k6913
@aswinn.k6913 4 ай бұрын
Biriyani masala undaknda alavu parayamo
@rareboy8205
@rareboy8205 9 ай бұрын
Masha Allah Nalla cooking aahn Next video waiting
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you muthw
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 7 ай бұрын
മച്ചു കലക്കി. supper ബോട്ടി.. prepration. ഒന്ന് ചെയ്യുമോ ബ്രോ..❤❤👍👍👍👍😍
@jameeskitchenrecipes
@jameeskitchenrecipes 9 ай бұрын
Super 👌👍
@najeedamohammed1053
@najeedamohammed1053 9 ай бұрын
അടിപൊളി സൂപ്പർ ചെഫ് 👍
@najeebvaduthala
@najeebvaduthala 9 ай бұрын
❤❤❤
@ponnus655
@ponnus655 9 ай бұрын
ഇക്കാക്കാ..... Love from മലപ്പുറം 😍
@thanzeeltk1445
@thanzeeltk1445 9 ай бұрын
Porotta undakkan ethokke oil upayogikkam
@shaibusankaran9059
@shaibusankaran9059 9 ай бұрын
സൂപ്പർ ❤
@bijumundencherry4616
@bijumundencherry4616 8 ай бұрын
Perum jeerakam & kurumulak cherkkande?
@saifmon261
@saifmon261 8 ай бұрын
Broi, kunnamkulam Vaduthala ano.
@ashaabraham2143
@ashaabraham2143 9 ай бұрын
Pls add measurements of ginger garlic and onion
@noufiyasworld9499
@noufiyasworld9499 9 ай бұрын
അവതരണം poli❤️❤️❤️
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️
@user-rn8bv7pe6n
@user-rn8bv7pe6n 9 ай бұрын
നല്ല ഭംഗിയുണ്ട് നിങ്ങളുടെ പാചകം കാണാൻ നിങ്ങൾക്ക് മുണ്ടൊരു ഭംഗി
@ansuansu1905
@ansuansu1905 9 ай бұрын
Ekkane kanan poli❤️👌
@najeebvaduthala
@najeebvaduthala 9 ай бұрын
😜😜😜
@Shajina786
@Shajina786 9 ай бұрын
എന്തെങ്കിലും ഫങ്ക്ഷന് ആണോ ഇത്രയും ഉണ്ടാക്കുന്നത്? അല്ലെങ്കിൽ catering ആണോ? ഹോട്ടൽ ആണോ
@nachuzzkitchen7210
@nachuzzkitchen7210 9 ай бұрын
Onion cut cheyyununna machine evdunnu aanu vaangiye ennu parayamo
@ajivalasseril8470
@ajivalasseril8470 9 ай бұрын
Good I am waiting for your. next video💜
@ani-mc8gk
@ani-mc8gk 9 ай бұрын
കൊതിപ്പിക്കല്ലേ പൊളി സാധനം
@haneezkh3295
@haneezkh3295 9 ай бұрын
Adipoli Najeeb bhai❤
@najeebvaduthala
@najeebvaduthala 9 ай бұрын
Thank you ❤️❤️❤️
@radharajar3795
@radharajar3795 9 ай бұрын
അനിയാ വളരെ നല്ല പരുപാടി
@shamlaajith1286
@shamlaajith1286 6 ай бұрын
Super wow
@sinumol6602
@sinumol6602 7 ай бұрын
നല്ല അവതരണം
@abdulsalambappu3736
@abdulsalambappu3736 9 ай бұрын
സൂപ്പർ👍👍
@user-bo1zd6qn7g
@user-bo1zd6qn7g 9 ай бұрын
പൊളിച്ചു ട്ടോ 😊
കള്ള് ഷാപ്പിലെ ബീഫ് റോസ്റ്റ്  | Kerala Toddy Shop Style Beef Roast
10:17
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 889 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 60 МЛН