വരട്ടെ എന്നിട്ട് നോക്കാം HDR ഒന്നും ഇല്ല dont Even think about it
@SSgobtc16 күн бұрын
@@Nithin0nline HDR വന്നിരുന്നെങ്കിൽ.. പുഷ്പക്ക് ഇനി എതിരാളികൾ ഇല്ല..
@Nithin0nline16 күн бұрын
HDR theatre വരുന്നുണ്ട് കേരളത്തിൽ അല്ല. കൊച്ചിയിൽ ഉള്ള ഒരു ഗ്രൂപ്പ് ആയി ഞാൻ ചർച്ചകൾ നടത്തുണ്ട് അത് ശെരിയായാൽ കേരളത്തിൽ ഒരെണ്ണം ഉണ്ടാവും but not in Ragam
@AmalKK14 күн бұрын
Jose Christie RGB 4K 🔥🔥🔥
@vineethv.kartha137816 күн бұрын
👌
@rajmohansomarajan215017 күн бұрын
Super
@Nithin0nline17 күн бұрын
Stay tuned for more
@rajmohansomarajan215017 күн бұрын
@Nithin0nline 👍
@bastinnicholas601116 күн бұрын
Ee paranja Led cinema experience cheyan patiya theatre indo ippo keralathile ?
@jomycinematicai17 күн бұрын
i prefer Samsung onyx
@workspace-gi4pw8 күн бұрын
Harman kardon Samsung nte thane ale 🔥
@yed468016 күн бұрын
Ee sookshmadarshini engane anu leak aaye? Some source states that they use some custom screen recorder + line audio in the projector monitor where contents are not encrypted at this stage. Pakshe enik thonunnath, ith production house le etho insider job aanennanu...
@Choloth-i9t17 күн бұрын
Hai nithin,,,,
@Nithin0nline17 күн бұрын
Hello
@skv330117 күн бұрын
How does 3D work here? There's no scope for polarisation.. And how can we combine Dolby Atmos with this when the reflective technology is implemented?
@aswanirk834217 күн бұрын
Active 3d anu ithil
@rakeshr352514 күн бұрын
Active 3D technology 🔥
@euMMagic17 күн бұрын
Hi, is this different from micro-led technology?
@Nithin0nline17 күн бұрын
Yes
@Krishnaprasad-qz4bv17 күн бұрын
machane intro korch koode short akkiyal better aayirunn 😇😅
@vimalv737417 күн бұрын
Sir ee 1080p projector nte dlp chip replace cheyth 4k dlp chip install cheyyan pattumo.onn comment cheyyamo
@kabeerm582417 күн бұрын
Peerles woofer നെ കുറിച്ച് എന്താണ് അഭിപ്രായം denon Avr 1800 ന് മാച്ച് ആവുമോ Peeles woofer 8 ohms 60 wts Rms + 30 wts ട്വീറ്റർ ഇതാണ് വെക്കാൻ ഉദ്ദേശിക്കുന്നത്
@Nithin0nline17 күн бұрын
ഈ കോമ്പിനേഷൻ correct അല്ല എന്നിരുന്നാലും ചെറിയ റൂമിലേക്കു ഇതു മതിയാകും. ഹോം സിനിമ ആണ് പ്ലാൻ എങ്കിൽ ഏത് ഫലപ്രതമല്ല..
@kabeerm582417 күн бұрын
@Nithin0nline 55 inch samsung tv ഇണ്ട് അപ്പോ ചെറിയ badgetil ഒരു home തീയേറ്റർ അതാണ് ഉദ്ദേശം
@Nithin0nline17 күн бұрын
Then this is a good choice.
@vattoli0116 күн бұрын
എന്തായാലും നിങ്ങളുടെ വീഡിയോ സൗണ്ട് ക്വാളിറ്റി കൂട്ടിയാൽ നന്നായിരുന്നു
@Nithin0nline16 күн бұрын
ഉള്ള ക്വാളിറ്റി മതി വട്ടോളി...
@vattoli0116 күн бұрын
@Nithin0nline നന്നാകിയാൽ നിങ്ങൾക്കും നിങ്ങളുടെ ചാനലിനും കൊള്ളാം
@Nithin0nline16 күн бұрын
ഉപദേശം കൊള്ളാം വാട്ടൊള്ളി സാറേ പക്ഷേ ചെറി ഒരു പ്രശ്നം ഉണ്ട്.. ചാനലിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി ക്ക് കൊടുക്കുവാ