സംശയം അല്ല സ്നേഹം മാത്രം 😅 ഇതേപോലെ ഉള്ള ഭാര്യമാരെ കണ്ടിട്ടുണ്ടോ ...!

  Рет қаралды 312,050

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 176
@akhilaaneesh5863
@akhilaaneesh5863 Жыл бұрын
വിഗ് പിടിച്ചു നിന്നപ്പോൾ പേടിച്ചു സൈക്കോ ആയി ഭർത്താവിന്റെ തല വെട്ടി ന്ന് വിചാരിച്ചു 😂😂😂 ലാസ്റ്റും ചിരി വന്നത് നന്നായി 😁😁
@Dudu_ka_tukada
@Dudu_ka_tukada Жыл бұрын
Njnanum😅
@ancysr4511
@ancysr4511 Жыл бұрын
ശരിക്കും ഞാൻ വിചാരിച്ചു തല വെട്ടി എടുത്തു എന്ന് 😂😂😂😂😂
@shabnabalan4619
@shabnabalan4619 Жыл бұрын
Me also
@aswathirajan1763
@aswathirajan1763 Жыл бұрын
Njanum
@siblings9159
@siblings9159 Жыл бұрын
Njhanum
@vanajaprakash9323
@vanajaprakash9323 Жыл бұрын
നീതു പൊളിച്ചു. വിഗും പിടിച്ചു നിന്നപ്പോ ഞാൻ വിചാരിച്ചു തല വെട്ടീന്ന് ❤️🤣🤣🥰
@JamelaKv
@JamelaKv Жыл бұрын
Njanum pedichu😂
@deepthiranideepthirani7931
@deepthiranideepthirani7931 Жыл бұрын
ഞാനും വിചാരിച്ചു psycho aayennu എന്നാലും twist കൊള്ളാം chechik ഇതൊക്കെ avidunnu കിട്ടുന്നു 😂😂😂 aniyum നല്ല നല്ല വീഡിയോകളുമായി നീതുസ് Creation മുന്നോട്ടു വരട്ടെ 👍👍👍👍
@priyanambiar6504
@priyanambiar6504 Жыл бұрын
നല്ല വീഡിയോ നല്ല അഭിനയം. ആദ്യമേ സതൃം പറഞ്ഞാൽ ഒരു സംശയവും ഉണ്ടാകില്ല ഭാര്യ ആയാലും ഭർത്താവ് ആയാലും
@vijivijitp9622
@vijivijitp9622 Жыл бұрын
ഞൻ കാണാത്ത ഒറ്റ video ella ചേച്ചിടെ 😂😂😂😂 സൂപ്പർ ആണ്. സിനിമയിൽ ചാൻസ് orappa ചേച്ചി... ❤❤❤❤❤
@anumanoj5945
@anumanoj5945 Жыл бұрын
ഒന്നും പറയാനില്ല എല്ലാ വീഡിയോസും ഒന്നിന് ഒന്നിന് മിച്ചം സൂപ്പർ 👍🏻👌🏻
@chimmuchimmu7837
@chimmuchimmu7837 Жыл бұрын
പൊളിച്ചു 💃🏼💃🏼നീനു പിങ്ക് ചൂരീധറിൽ സൂപ്പർട്ടോ 👌👌👌🥰🥰👍
@appucookiessvlog
@appucookiessvlog Жыл бұрын
ഒരു കള്ളം മറക്കാൻ നൂറ് കള്ളങ്ങൾ പറയേണ്ടി വരുന്ന അവസ്ഥ ശ്ശൊ പാവം ചേട്ടൻ 😔. ചേട്ടന്റെ ഗ്ലാമർ മൊത്തം തകർത്തല്ലോ ചേച്ചി അവസാനം😅
@anjanak5946
@anjanak5946 Жыл бұрын
ഇങ്ങനെയുള്ള ഭാര്യയോ ഭർത്താവോ കാമുകനോ കാമുകിയോ ഉണ്ടെങ്കിൽ വേഗം രക്ഷപ്പെട്ടോ അല്ലേൽ ജീവിതം കട്ടപ്പൊക....... 👍👌
@mylifemyrules9363
@mylifemyrules9363 Жыл бұрын
എന്റെ രണ്ടര വയസ്സുള്ള മോൾ നിങ്ങളുടെ വലിയ ഫാൻ ആണ്. കാർട്ടൂൺ അല്ലാതെ അവൾ ആസ്വദിക്കുന്നത് നിങ്ങളുടെ vd ആണ്.. കണ്ടാൽ ചിരി തുടങ്ങും 😂😂
@arjunjayan9288
@arjunjayan9288 Жыл бұрын
Climaxx polichuu😅❤️
@mareenareji4600
@mareenareji4600 Жыл бұрын
Climax പേടിപ്പിച്ചു കളഞ്ഞല്ലോ 😂😂😂😂😂
@simpleillusionart333
@simpleillusionart333 Жыл бұрын
😂
@vijivijitp9622
@vijivijitp9622 Жыл бұрын
നീതു ചേച്ചി സൂപ്പർ വീഡിയോ. Trending aayi ee video.eppo എല്ലാർക്കും തമ്മിൽ തമ്മിൽ സംശയം ആണ്.സത്യം. എന്തിനാണ് എന്ന അറിയാൻ പാടില്ലാത്തത്.... 😢😢😢😢 ❤❤❤❤❤
@vijivijitp9622
@vijivijitp9622 Жыл бұрын
അതു് ശരിയാ. കൂടി കൂടി,അടി കൂടൽ ആവതെ നോക്കണം le. Neethuzz nammude muthdlle. എന്തൊരു ആക്ടിംഗ് ആണ് മോളെ , boradikkatha വീഡിയോ ആണ് നീതുസിൻ്റെ ❤️❤️❤️❤️❤️💞.ലൗ yu
@hadiasur7116
@hadiasur7116 Жыл бұрын
സ്നേഹ സംശയം 😂😂😂നമുക്കിടയിലും ഉണ്ട് ഇങ്ങനത്തെ സ്നേഹ സംശയം 😄😄ലാസ്റ്റ് അടിയാകും എന്നേയുള്ളു😂😂😂😂😂😂
@SuvarnaMurali-p2j
@SuvarnaMurali-p2j 10 ай бұрын
ശരിയാണ് ഞാനും പേടിച്ച.. തല വെട്ടി എടുത്തു എന്ന്,.. ഈ സംശയം വല്ലാത്ത ഒരു അവസ്ഥ തന്നെ... എനിക്ക് സംശയം വന്നാലുള്ള അവസ്ഥ ജീവിതത്തിൽ ഇത്ര ഭീകരത ആകും എന്ന് അറിയില്ലായി രുന്നു... പക്ഷെ എന്റെ ജീവിതം അങ്ങിനെ ഒരു വഴിയിലുടെ പോയപ്പോൾ ആണ് അതിന്റെ അവസ്ഥ മനസിലായത്... 😮😮
@ranjumolranju5901
@ranjumolranju5901 9 күн бұрын
ക്ലൈമാക്സ്‌ പേടിച്ചു പോയി.... ഇപ്പൾ ആശ്വാസം 😂😂🤣🤣🤣❤️🥰👌👌👌👌
@vimaldhar3416
@vimaldhar3416 3 ай бұрын
കണ്ണ് ക്ക് ഒരു..... നീ താൻ അമ്മ എന്ന് അല്ലേ 🤔 സൂപ്പർ വിഡിയോ
@aswathykishore3924
@aswathykishore3924 Жыл бұрын
Ee climax njan etho shortsil kandittu....oru psyco penninta tala vetti ithupola dance kalikunnath......but...chechii wig ooriyathanu poliiii....😂😂😂😂😂😂
@ajdvlogs1871
@ajdvlogs1871 Жыл бұрын
Congrats 6 lakh subscribers 🎉👍
@this.is.notcret
@this.is.notcret Жыл бұрын
ഞാൻ വിചാരിച്ചു തല വെട്ടിയെടുത്തെന്ന് 😂 ക്ലൈമാക്സ്‌ ഒരു ഗുമ്മില്ല 😊❤️
@NejiyaAzees
@NejiyaAzees Жыл бұрын
സൂപ്പർ ആയിട്ടുണ്ട് നീതു 👍🙏
@nakshathra7220
@nakshathra7220 Жыл бұрын
Sushama ye kanan nalla bhangi 🤩
@ranibinusharanibinusha4103
@ranibinusharanibinusha4103 Жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു 😂❤
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Aaninu sound kodukunnathu aara ....enthayalum correct matching aanu .kollam
@LathaGMenon
@LathaGMenon Жыл бұрын
Mole daily njan nokkunnathu molde video s aanu. Waiting... Love you. 🥰😍
@Neethuzzz
@Neethuzzz Жыл бұрын
ഇനി ഇടാൻ ശ്രെമിക്കാം 🥰🥰
@keerthanajith4590
@keerthanajith4590 5 ай бұрын
ലാസ്റ്റ് twist പൊളിച്ചു 😂😂
@mustafak3794
@mustafak3794 Жыл бұрын
പൊളിച്ചു നിങ്ങളെ കാണാൻ വലിയ ആഗ്രഹം ഉണ്ട് ❤❤❤❤❤❤
@Aleyamma-r7j
@Aleyamma-r7j Жыл бұрын
1st comment.I liked before seeing the video because I know you are the best chechi.
@anithakulukallur3038
@anithakulukallur3038 10 ай бұрын
നീതു സൂപ്പർ ❤️
@haseenaashiq5622
@haseenaashiq5622 Жыл бұрын
നുണ പറയുമ്പോൾ ആണ് പ്രശ്നം സത്യം പറഞ്ഞാൽ ഒരു പ്രശ്നം ഉണ്ടാകില്ല. Appozanu സംശയം കൂടാ 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️
@profoxprofox9493
@profoxprofox9493 Жыл бұрын
നീതുവിന്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്താനും നാണം വരുമ്പോ മുഖത്തെ എക്സ്പ്രഷന്നും... സൂപ്പറാ ലാസ്റ്റ്... പൊളിച്ചു ഞാൻ വിചാരിച്ചു തല എടുത്തോ ആവോ എന്ന്...😂😂😂 വളരെ മനോഹരമായി.. അടിപൊളി... 👌👌👌👌👏👏👏👏
@vinayasatheesh7765
@vinayasatheesh7765 Жыл бұрын
Adipoli..but last oru tension um pavam thonnaa
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 Жыл бұрын
Sneham ❤ Sneham Mathram ❤️
@vineetharatheesh9107
@vineetharatheesh9107 Жыл бұрын
Kusruthikkattu movie orma vannu. 😊😊
@Annz-g2f
@Annz-g2f Жыл бұрын
Supero super ideas video was very much interesting
@lifelong8527
@lifelong8527 Жыл бұрын
Ntumma daily choykkum neethunte vedio vanaa,vannaa nnn😂
@praisyjenson5117
@praisyjenson5117 Жыл бұрын
ഞാൻ ഓർത്തു തല വെട്ടിയെടുത്തുന്നു 😂😂
@binumon8220
@binumon8220 6 ай бұрын
ഞാൻ വിചാരിച്ചു സലോമി 🤣🤣🤣തലവെട്ടി ന്നു 🤣🤣🤣
@vishnujavkumar4048
@vishnujavkumar4048 Жыл бұрын
Ayyo😂 njan aadhyam vijaarichu thala vettiyath aanenn😬😬🤣
@shafeequeramanattukara8264
@shafeequeramanattukara8264 Жыл бұрын
Njhanum 😂😂😂😂❤🎉
@vishnujavkumar4048
@vishnujavkumar4048 Жыл бұрын
😅
@simpleillusionart333
@simpleillusionart333 Жыл бұрын
😂
@chakkyzkitchen2506
@chakkyzkitchen2506 Жыл бұрын
Dedication…❤❤❤
@shillufrancis5932
@shillufrancis5932 Жыл бұрын
Mass Adipoli super 👌
@VrindanikhilNikhil
@VrindanikhilNikhil 6 ай бұрын
സൂപ്പർ ❤️
@SruthyNithin-lz8cr
@SruthyNithin-lz8cr Жыл бұрын
Super chechi❤
@junaidpv4691
@junaidpv4691 Жыл бұрын
Super🎉
@amalanil5126
@amalanil5126 Жыл бұрын
Kollanjathu bhagyam😂
@NaziyaNazar78
@NaziyaNazar78 Жыл бұрын
സംശയം അല്ല സ്നേഹം മാത്രം 😂
@sreedeviram2667
@sreedeviram2667 Жыл бұрын
Hai neethu👍👍👌👌👌😂😂❤️❤️❤️
@reshmiajayan7142
@reshmiajayan7142 Жыл бұрын
Hair style supr
@shezafathima7387
@shezafathima7387 Жыл бұрын
Ente athe swabhaavam
@Rubeena262
@Rubeena262 Жыл бұрын
Climax ottum pratheekshichilla twistod twist😂😂😂😂
@simpleillusionart333
@simpleillusionart333 Жыл бұрын
😂
@keerthisujith1867
@keerthisujith1867 Жыл бұрын
എനിക്കും വരാറുണ്ട് ഇതുപോലുള്ള സ്നേഹങ്ങൾ അതിൽ hus അനുഭവിക്കുന്നത്
@akbern2839
@akbern2839 Жыл бұрын
Njan vijarichu...nkk mathree ollunnn
@bijiantony4523
@bijiantony4523 Жыл бұрын
Super 💖
@maheshg.s5583
@maheshg.s5583 Жыл бұрын
Aa ചെരുപ്പ് എന്റതാ enikkund അതെ ചെരുപ്പ്.. Climax😁
@harithaharithasivadas3629
@harithaharithasivadas3629 Жыл бұрын
Adipoli👍😍😍
@tazaabvlogs6847
@tazaabvlogs6847 Жыл бұрын
Njanum vijarichu thala vettinnu
@brigit8570
@brigit8570 Жыл бұрын
Ayooo pwliii😅😍🥰
@ansiyashemeer123
@ansiyashemeer123 Жыл бұрын
ക്ലൈമാക്സ്‌ പൊളി 🔥🔥🔥😍
@annamj8847
@annamj8847 7 ай бұрын
Ottakk enthoram characters aan cheyyunnath....great 🎉
@ajdvlogs1871
@ajdvlogs1871 Жыл бұрын
Climax🤣😂🔥
@Raji74
@Raji74 Жыл бұрын
സൂപ്പർ🎉🎉🎉❤❤❤❤
@vishkrishna6509
@vishkrishna6509 Жыл бұрын
Adipowlii 😂❤❤❤😊
@thasniansarthasniansar4166
@thasniansarthasniansar4166 Жыл бұрын
Neethu aundy peace schoolil subscribes vilhcu Monday vicumpole varo
@Neethuzzz
@Neethuzzz Жыл бұрын
😄😄 വരാം 🥰
@sunithamanaf5250
@sunithamanaf5250 Жыл бұрын
Ente ponnoo last😂😂😂
@simpleillusionart333
@simpleillusionart333 Жыл бұрын
😂
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
Sooper
@nidhimolsasindran1647
@nidhimolsasindran1647 Жыл бұрын
Njan orthu sushamede husband vedio call cheyumennu..ennal polichene😆😆😆
@pournamijanaki9741
@pournamijanaki9741 Жыл бұрын
Adhyame like pinne video kanum❤
@pournamijanaki9741
@pournamijanaki9741 Жыл бұрын
🥰😘🥹❤️
@yashikaaahh.
@yashikaaahh. Жыл бұрын
Firsteyyyyyyyy😅❤
@Jasna719
@Jasna719 Жыл бұрын
Thala pidich dance kalikne etho movielano shortfimilano kndend athupole thalavetteethqnna orthernne😆
@Sivanirenjith123
@Sivanirenjith123 Жыл бұрын
Super😂😂
@haleemathrameeza6068
@haleemathrameeza6068 Жыл бұрын
👍🏻👍🏻👍🏻😃..
@_.alf_
@_.alf_ Жыл бұрын
Videos ishtapettal channel subscribe cheyyumo 😍
@cherryblossomandbluejay8590
@cherryblossomandbluejay8590 10 ай бұрын
verthe kadha neythu ee paavam chechine killer psycho aayi thettidharichu....chechi chettane konnilla...pakaram motta aakiyethe ulluu....😂😂😂😂😂😂
@asyahaseem6387
@asyahaseem6387 Жыл бұрын
Nte ponnu chechiii 😂
@sreenathrajanpallickal3423
@sreenathrajanpallickal3423 Жыл бұрын
Climax poli😅😂😂
@Suryakollatti
@Suryakollatti Жыл бұрын
Climax❤❤❤❤😢😅
@radhakaruparambil2264
@radhakaruparambil2264 11 ай бұрын
പിടിപ്പിച്ചു .... 😂😂😂
@sugathasurendran8796
@sugathasurendran8796 Жыл бұрын
എന്റെ പൊന്നു മോളെ തല വെട്ടി യെന്നു വിചാരിച്ചു പേടിച്ചിട്ട് കൈ യും കാലും വിറക്കുന്നു
@simpleillusionart333
@simpleillusionart333 Жыл бұрын
🤭
@AjimolAjimol-mr4yx
@AjimolAjimol-mr4yx Жыл бұрын
Oh njnonnu pedich 😅😅super
@priyavinu6881
@priyavinu6881 Жыл бұрын
വീട്ടുപേര് മാളിയേക്കൽ. ആരൊക്കെ ശ്രദ്ധിച്ചു?
@kurumbi9764
@kurumbi9764 Жыл бұрын
😊
@manjurajeesh9748
@manjurajeesh9748 Жыл бұрын
Adipolli 🎉
@bindubaiju9632
@bindubaiju9632 Жыл бұрын
നീതൂസേ....😂😂😂😂😂🤣🤣🤣❤
@IthuSithu
@IthuSithu Жыл бұрын
തല വെട്ടിയില്ല അല്ലേ 😂
@vismayaprakash3196
@vismayaprakash3196 Жыл бұрын
Sushma ന്റെ സൗണ്ട് clr ഇല്ല ല്ലോ
@sreevaisakh9317
@sreevaisakh9317 Жыл бұрын
Ente ponno njan karuthi pullikkarante thala vetti kail pidichirikkuvanni
@harishmaharishma9714
@harishmaharishma9714 Жыл бұрын
ജയറാമിന്റെ ഏതോ ഫിലിം ഇങ്ങനുണ്ട് പേരറിയില്ല... ഇതുകണ്ടപ്പോൾ അത് ഓർമ വന്നു 😁
@riyazboss8918
@riyazboss8918 Жыл бұрын
ക്ലൈമാക്സ്‌ പേടിപ്പിച്ചു കളഞ്ഞു 💪
@sameenaanvar4879
@sameenaanvar4879 Жыл бұрын
Njn aadym kandappo karuthi chettante thala vetti ennu... assalu psycho looke und aayrnnu aa mudi vechulla dance kandaaal....😂😂😂😂
@simpleillusionart333
@simpleillusionart333 Жыл бұрын
Sathyam 😂
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 Жыл бұрын
First 🎉🎉🎉❤❤
@anishashameer3535
@anishashameer3535 Жыл бұрын
എന്റെ പൊന്നോ
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
ചിരിച്ചു ചത്തു 🤣🤣
@sreeparvathis3190
@sreeparvathis3190 Жыл бұрын
❤❤
@ShainiShainiN
@ShainiShainiN Жыл бұрын
Neethumole oru rakshem ellato chirichu chirichu 😂😂❤❤
@lijijose638
@lijijose638 Жыл бұрын
ദേ ഞാൻ 😂
@Saheeraameer
@Saheeraameer Жыл бұрын
അയ്യോ താടക 😆😆😆😆😆
@rajeenashmr8773
@rajeenashmr8773 Жыл бұрын
First eeee❤❤
@arifaameer7534
@arifaameer7534 Жыл бұрын
ഞാനും pedichu പോയി
@ramyajagga
@ramyajagga Жыл бұрын
Pedich poi thala kandapo 😂😂😢
@KERALAPSC2.0
@KERALAPSC2.0 Жыл бұрын
തല അല്ലായിരുന്നോ 🤣🤣🤣🤣
@shibinahamid7134
@shibinahamid7134 Жыл бұрын
പല വീടുകളിലും നടക്കുന്നത് തന്നെ. സംശയരോഗം. അത്തരം സിറ്റുവേഷൻ വരുത്താതെ നോക്കിയാൽ നല്ലത്
@amminikutty3853
@amminikutty3853 Жыл бұрын
Thala vetteennorth pedichhu poy😮😂
@thasniansarthasniansar4166
@thasniansarthasniansar4166 Жыл бұрын
Plsssss
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
ആറ്റുനോറ്റൊരു കല്യാണം 😷
10:35
Neethuzzz Creations
Рет қаралды 297 М.