വളെരെ നന്ദി ഇപ്പോഴത്തെ കുട്ടികൾ ഇതൊക്കെ കേൾക്കാൻ താല്പര്യം കാണിക്കാത്തവർ ആണ് കൂടുതൽ എങ്കിലും കുറച്ചു പേർക്കെകിലും പ്രേയോജനം ഉണ്ടാകും ഇനിയും ഇതുപോലെ ഉള്ള അറിവ്കൾ പകർന്നു തരുവാൻ ആഗ്രഹിക്കുന്നു നന്ദി നന്ദി നന്ദി
@nigalmadasheri1978 Жыл бұрын
എത്ര മനോഹരമായാണ് സാർ അവതരിപ്പിച്ചത് ... അഭിനന്ദനം.. ഈ പ്രസംഗമോക്കേ ഇടത് ഹൈന്ദവ കമ്മികളേ ഇരുത്തി പറഞ്ഞ് കോടുക്കണം .. അവർ ഓടൂം.. അവർ സഖാക്കൻമാരുടേ ശത്രുക്കളുടെ ലീസ്റ്റിൽ അലക്സാണ്ടർ ഭായിയൂം പെടുത്തും .. ഹൈന്ദവ വോട്ട് കൊണ്ടാണ് അവർ കഴിയുന്നത് .. അത് കുറഞ്ഞാൽ... ഡേൻജർ പക്ഷേ പേടിക്കണ്ട അവർ ഒരിക്കലും ഇത് കേൾക്കില്ല .. 10 സെക്കണ്ട് കോണ്ട് ടൈറ്റൽ നോക്കുമ്പോൾ തന്നേ ഇത് മാറ്റും
സാധിക്കുമെങ്കിൽ ഇപ്പോഴും മരണ സമയമടുക്കുമ്പോൾ സഹസ്രനാമം ജപിച്ചു കേൾപ്പിക്കുന്ന പതിവുണ്ട്
@m.sampurniammal6237 Жыл бұрын
🙏🙏🙏🕉🕉🕉very great.
@legacy9832 Жыл бұрын
നമസ്ക്കാരം സാര്‍
@cpplaces3729 Жыл бұрын
അള്ളാഹുവിന് ആയിരം നാമം ഉണ്ടെന്നും അതിൽ 99 നാമം ഖുർആനിൽ ഉണ്ട് ബാക്കി മുൻഗാമികളായ പ്രവാചകന്മാർ ലോകത്ത് പഠിപ്പിച്ചിട്ടുണ്ട്.. ഭാരതത്തിൽ അവരോ അവരുടെ ശിഷ്യന്മാരോ അവ പഠിപ്പിച്ചിട്ടുണ്ടാവും ഏക ദൈവം നമ്മളേകം
@cpplaces3729 Жыл бұрын
..
@fingertips7148 Жыл бұрын
ദയവു ചെയ്തു അല്ലാഹുവിനെ.. ഹിന്ദു ദൈവ സങ്കല്പത്തോട് കെട്ടരുത്... പറ്റിയാൽ എന്താണ് ഹിന്ദു ദൈവ വിശ്വാസം എന്ത് എന്ന് അറിയാൻ ശ്രമിക്കു .. കുറച്ചു ബോധം വരും...അതോടെ മതം എന്ന ബോധത്തിനും ഒരു സമാദാനം കിട്ടും