നല്ലകര്മങ്ങൾ ചെയ്യാൻ, എല്ലാവർക്കും സാറിന്റെ വാക്കുകൾ ഉപകരിക്കട്ടെ
@padmavathynair37824 жыл бұрын
അങ്ങയുടെ പാടവത്തെ ഞാൻ ശിരസ്സാ നമസ്കരിക്കുന്നു.. ജാതി മത ഭേദമന്യേ നന്മകളെ തിരിച്ചറിയാനും അവയെ പകർന്നു നൽകാനുമുള്ള അങ്ങയുടെ മഹാമനസ്കതക്കുമുന്നിൽ എത്ര തവണ നമസ്കരിച്ചാലും മതിയാകില്ല, അങ്ങയെ പ്പോലുള്ളവർ ഒരുപാടു കാലം ജീവിച്ചിരിക്കട്ടെ
@kanthito79262 жыл бұрын
Grateful
@anilaraghunath41362 жыл бұрын
👍
@SureshKumar-bq5mi4 жыл бұрын
നന്ദി 🙏സാർ അങ്ങ് ഈ അറിവുകൾ പകർന്നുനൾ കിയതിന് അങ്ങയുടെ പ്രഭാക്ഷണങ്ങൾ, ഞാൻ എപ്പോഴും കേൾക്കാറുണ്ട്😌 നന്നായിട്ടുണ്ട് അങ്ങയ്ക്ക്🙏🙏 ആയുരരോഗ്യസൗഖ്യം തരുവാനായി ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
@gopalakrishnankr21474 жыл бұрын
മതത്തിന്റെപേരിൽ തമ്മിലടിക്കുന്നവർക്കു നേർവഴി കാട്ടാൻ ശക്തിയുള്ള ഒരു പ്രഭാഷണമാണിത്. അലക്സാണ്ടർ സാറിന് സ്നേഹാദരങ്ങൾ.
@kesavanradhamony16254 жыл бұрын
I'm
@kesavanradhamony16254 жыл бұрын
..👍👍👍 in
@kesavanradhamony16254 жыл бұрын
P😀
@sreekalanair222 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന അങ്ങേക്ക് കോടികോടി പ്രണാമം 🙏🌹
@sreedevis45854 жыл бұрын
സർ അനുഗ്രഹീതൻ ഒരാൾ മഹാനാകുന്നത് കർമ്മം കൊണ്ടാണ് സർ അതിന് ഉത്തമ ഉദാഹരണമാണ്. പ്രണാമം
@radakrishnankn11464 жыл бұрын
Exactly Madam . Namaste .
@anithamk88223 жыл бұрын
🙏🙏🙏🙏🙏🙏😀😀😀❤❤❤❤❤
@saraswathigopakumar72314 жыл бұрын
സാറിനെ പറ്റി അറിയും തോറും അതിശയവും ബഹുമാനം കൂടി കൂടി വരുന്നു. ഒരു IPS ഉദ്യോഗസ്ഥൻ . ഒരു ക്രിസ്ത്യൻ സമുദായത്തിൽ ഒരു വ്യക്തി. എന്നാൽ എല്ലാറ്റിലും അറിവ്, രാമായണം, ഭാരതം... അങ്ങനെ എല്ലാറ്റിലും പാണ്ഡിത്യം. ക്ഷേത്ര ആചാരങ്ങൾ മനഃപാഠം.. ക്ഷേത്രകലകളിൽ അറിവ്.. നമിക്കുന്നു. നമസ്കാരം
@sheelavenugopal6671 Жыл бұрын
Namaskaram sir
@uthamantp Жыл бұрын
ൃ
@pssanesh094 жыл бұрын
അങ്ങയെ ഇഷ്ടപെടുന്നവരിൽ ഒരാളാണ് ഞാൻ 😍
@valsalasukumaran8273 жыл бұрын
You.good man , arivukalpanguvechadinenandynamaskaram.തെട്ടുടെൺഗ്ലേഷമികുകുക
Kumariamma kumari pranam sir Jan Ramayanam palathavan വായിച്ചിട്ടുണ്ട് അങ്കിലുംസരിന്റെ prafbhashanumkooduthal karyajnl മനസിലാക്കാൻ കഴിഞ്ഞു വൽറെ നന്ന്തി ഇനിയും ethpolleullathe കീലകൻ ആഗ്രഹിക്കുന്നു sir നമസ്കാരം
@anuprajeesh40723 жыл бұрын
അവതാരം അപൂർവം അങ്ങും ഒരവതാരമാണ്.... അറിവുകളാൽ അത്ഭുതപെടുത്തുമ്പോൾ ആണ്....മറ്റുള്ളവരിൽനിന്നും വ്യത്യസ്തമാകുന്നത് 💚💚💚💚
🙏🙏🙏 സാറിന്റെ പ്രഭാഷണം കേൾക്കുമ്മ്പോൾ പിന്നയും പിന്നെയും കേൾക്കാൻജിജ്ഞാസ ഉണ്ടാകുന്നു ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@purushothamanmp2779 Жыл бұрын
സത്യം എന്റെ പ്രിൻസിപ്പൽ ആയിരുന്നു PTC TVM തൈകാട്
@mayasreevaraham4 жыл бұрын
താങ്കൾക്ക് പ്രണാമം. ഓരോ ഭാരതീയനും ഇത് അറിഞ്ഞിരിക്കണം.
@seethalekshmib75764 жыл бұрын
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം
@vasanthakumari18784 жыл бұрын
നമസ്കാരം🙏 രാമായണം തുടങ്ങിയുള്ള പുരാണങ്ങൾ എതുവിധത്തിൽ ഇന്നത്തെ ജനജീവിതവുമായി, politics ആയാലും ബന്ധപ്പെടുത്താമെന്നു വളരെ ഭംഗിയായി താങ്കൾ വരച്ചു കാണിച്ചു 🙏🙏🙏വളരെ നന്ദി
@padminip7976 Жыл бұрын
Big Salut Sir🙏🙏🙏🙏🙏
@vineethakalarikkal76802 жыл бұрын
A new version of Ramayana beautifully Explained by Jacobsir
@naliniks16574 жыл бұрын
Sir,ഇതെല്ലാം പുതിയ അറിവുകൾ. ഇന്ന് അറിഞ്ഞിരിക്കണം. ഹരി ഓം. Thank U.
@p.saseendranachary8864 жыл бұрын
അങ്ങയുടെ വാക്കുകൾ എത്ര മഹത്തരം. പ്രണാമം
@aswathirani61514 жыл бұрын
എല്ലാ മതഗ്രന്ഥങ്ങളും അപഗ്രഥിച്ചിട്ടുള്ള മഹത്വ്യക്തി
@anilkottiri69564 жыл бұрын
നമിക്കുന്നു സാർ അങ്ങയുടെ അറിവിൽ ❤️
@prasennapeethambaran70154 жыл бұрын
Good speech Sir. Being a Christian you have good knowledge about Ramayana
@unniag70192 жыл бұрын
Great speech. Big salute to Alexander Sir !♥
@kbalachandran20074 жыл бұрын
In this month of 'KARKITAKA' when the temples are closed, this speech of a learned man is extremely beneficial. 🦜
@60murali4 жыл бұрын
Excellent message sir. I wish that all our political leaders hear this and follow the administrative principles laid down by Lord Rama. Hats off to you and wish you well.
@ushajayan56794 жыл бұрын
വളരെ രസകരമായി പറഞ്ഞു തന്നു സാർ 🙏🙏
@arunsomarajan1714 жыл бұрын
അലക്സാണ്ടർ സാറിന് എന്റെ സ്നേഹ ഉമ്മകൾ.....
@kannanakila4 жыл бұрын
Sir,how beautifully you are co relating things...an eye opener for so many...
@jithendranjithendran38434 жыл бұрын
സർ വസിഷ്ഠൻ മഹർഷി ശ്രീരാമദേവന് സമയത്തിനെ പറ്റിയും vision management നെയും കുറിച്ച് നൽകിയ ഉപദേശങ്ങൾ ഒരു വിഡീയോ ആയി Post ചെയ്യുവാൻ വിനീതമായി അപേക്ഷിക്കന്നു എന്ന് ജിതേന്ദ്രൻ പാലക്കാട്
@User_68-2a Жыл бұрын
പ്രണാമം സാർ . അങ്ങയെപ്പോലെ മഹാനായ ഒരു വ്യക്തിയെ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഓർമ്മ വരുന്നു. വെട്ടം മാണി സാർ. പുരാണിക്ക് എൻസൈക്ലോപീഡിയ എന്ന അതിബൃഹദ് ഗ്രന്ഥം വർഷങ്ങളായി പ്രയത്നിച്ച് എഴുതിയ ആൾ. ഹിന്ദുക്കളെക്കാൾ സനാതന ധർമ്മശാസ്ത്രങ്ങൾ പഠിച്ചതും പ്രയോഗിച്ചതും ക്രൈസ്തവ സമൂഹമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
@KrishnaKumar-du5jt4 жыл бұрын
Indepth analysis of Ramayana in a wonderful manner .Hats off to you sir
@krishnapillai99864 жыл бұрын
You are a noble soul and a great inspiration to mankind. My 🙏 to you.
@omanaachari10302 жыл бұрын
സർ എത്ര നന്നായി പറയുന്നു. ഇത് എല്ലാവരും കേൾക്കണം. നമസ്കാരം സർ. 🙏🙏🙏
@howdoyoudo774 жыл бұрын
Good scrutiny sir. Right to life, right to liberty, concept of welfare state, public administration principle, concept of abdication, time table etc.. Hatsoff sir.
@dharmiknair4 жыл бұрын
I had the opportunity to be a student in the same college where Alexander sir served as an English lecturer for a short period of time. All the respect sir.
@SUNILKUMAR-ci4oz4 жыл бұрын
Big Salute to Sir for enlightening us about the Ramayan. Your indepth knowledge in the subject is highly appreciated.
@Sujathadevisnairs4 жыл бұрын
നല്ല വിവരണം.keen observation.than you Sir
@ashagirish1651 Жыл бұрын
അങ്ങയുടെ വ്യാഖ്യാനം ശ്ലാഘനീയം തന്നെ 🙏🏾🙏🏾🙏🏾
@remadevi8894 Жыл бұрын
🙏🙏🙏ഇത്രയും അറിവിൻടെ ഭന്ദരമായ സാറിഡേ പ്രഭാഷണം കേൾക്കുമ്പോൾ അതിശയം ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഈ അറിവ് എങ്ങനെ സമ്പാദിച്ചു
@swapnamangalath4024 жыл бұрын
A wonderful explanation! Very interesting, Sir. God bless you abundantly.🙏🌹💯
@jagadeepe82124 жыл бұрын
SUPER SIR INFORMATION
@santhoshkumarnarendranatha59254 жыл бұрын
രാമായണം എന്ന സാഗരത്തിൽ മുങ്ങി കിടന്ന ചില മുത്തുകൾ ശ്രദ്ധിച്ച് എടുത്ത് കാണിച്ചതിന് നന്ദി. സാധാരണയായി രാമായണം മനസ്സിലാക്കി വായിച്ചവർ ചർച്ച ചെയ്താലാണ് ഇത്തരം വിവരങ്ങൾ ലഭിക്കുകയുള്ളൂ.
@sairabanu78524 жыл бұрын
Thank u sir
@ambikadevi32154 жыл бұрын
Very informative talk. You are great sir.
@jugunagopalakrishnan14744 жыл бұрын
Very fascinating. I continue to be impressed by your depth of knowledge across diverse fields. Also, your presentation is really down-to-earth and appealing. Please continue to enlighten us...
@divyanair55604 жыл бұрын
Thanku so much great sir🙏🏾🙏🏾🙏🏾
@anusuresh18884 жыл бұрын
Thank u sir. Jai sreeram🙏🙏🙏🙏
@vasanthanambiar94243 жыл бұрын
🙏🙏🙏 You are Great
@ajiaji76164 жыл бұрын
സ്‌കൂളുകളിൽ ഇതു പടിപ്പിച്ചിരുന്നെ ങ്കിൽ വരും തലമുറയെങ്കിലും രെഷപ്പെട്ടേനെ
@mallikachithrabhanunair15143 жыл бұрын
sir I heard your spiritual talk now only such a vast knowledge I obey you sir padanamaskkaram
@rakeshbala16534 жыл бұрын
Big salute sir your knowledge isvery deep and surprised. God bless you
@drrbanukrishnan87934 жыл бұрын
Namaste Guruji....Very informative speech 👌👌👌
@udayabhanuck56884 жыл бұрын
നമിയ്ക്കുന്ന സർ.നല്ല ഭരണം ഉണ്ടാകുവാൻ സാറിനെ പോലുള്ളവരുടെ അറിവു് എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന് പ്രാത്ഥിക്കുന്നു. ഉദയഭാനു കാസർകോട്ട്.
@krishnadasc46474 жыл бұрын
sir,namaskaram...your speech always about satyam,dharmam which leads to peaceful world. your words have impact on us,energy oriented and digested by well explanation & beautiful narration..kodi pranamam..🙏💯💯💯💯💯💯💯💯💯💯💯
@sunilajohn95232 жыл бұрын
പുണ്യാത്മാവ്.... നമസ്തേ 🙏
@chitrachandran1564 жыл бұрын
Namichu sir
@v.mushadevi82654 жыл бұрын
Great job sir, salute you 🙏🙏
@bharathakumarkm75494 жыл бұрын
Beautiful explanation.Thankyou Sir,🙏
@sujithrakrishnan29104 жыл бұрын
GREAT SIR....PRANAMUM...
@natarajanmk8214 жыл бұрын
All the people will love him historian/Educationist/orator Police departments never seen such a person.
@sunithaanirudhan37853 жыл бұрын
Great 👌👌👌respected sir
@aswathykrishan129 Жыл бұрын
സർ നമിക്കുന്നു 🙏🙏🙏🙏
@satheedevi.s77004 жыл бұрын
Good speech.
@mymissmedhamedha45274 жыл бұрын
First time I hear something from you, my dear Sir, very nice message for people
@nixonjoseph76443 жыл бұрын
Great speech 🙏
@mythilychari87544 жыл бұрын
It is motivating to listen to Alexander sir. His learnedness of scriptures would put to shame any theologian.
@geethanair94264 жыл бұрын
Really you are great sir
@sreejasreejith87944 жыл бұрын
Super speech👏👏Thank u sir🌷
@sureshkumart.s7744 жыл бұрын
ഒരു മതവും ആരുടെയും സ്വന്തമല്ല.എല്ലാ മതങ്ങളെയും പഠിക്കുന്നതും അറിയുന്നതും ബഹുമാനിക്കുന്നതും മനുഷ്യത്വമുള്ള മനുഷ്യൻ്റെ ലക്ഷണമാണ്.ഏതെങ്കിലും ഒരു മതം മാത്രമാണ് ശ്രേഷ്ഠമെന്ന് കരുതുന്നവർ ഈ നാടിനാപത്ത്.
@sethusreelamgopinathan33264 ай бұрын
👍
@comradeshijinraj1234 жыл бұрын
നന്ദി നമസ്കാരം
@raveendranp.k4874 жыл бұрын
രാമായണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇപ്പോഴത്തെ ഭരണാധികാരി കൾ എങ്ങനെ നാട് ഭരിക്കണം എന്ന് സർ പറഞ്ഞു. വാല്മീകി രാമായണത്തിന്റെ രക്ന ചുരുക്കമായ എഴുത്തച്ഛന്റെ അധ്യാത്മ രാമായണ മാണ് ഞാൻ പാരായണം ചെയുന്നത്. അതിൽ രാക്ഷസന്മാർ, അസുരന്മാർ എല്ലാവരും നല്ലവരാണ്. ശാപഗ്രസ്ഥ രായ അവരെ വദി ച്ചു അവർക്കു മോക്ഷം കൊടുത്തു ഭൂമി യെ രക്ഷിക്കാൻ ആണ് രാമൻ അവതരിച്ചത്. മലയാള അക്ഷരങ്ങളെ കൊണ്ട് എഴുത്തച്ഛൻ അത്ഭുതം കാണിക്കുന്നു. 11പ്രാവശ്യം വായിച്ചിട്ടും എനിക്ക് മതിയാവുന്നില്ല. ശ്രീ രാമനെ നേരിൽ ദേർ ശിച്ചു മോക്ഷം നേടുക യാണ് എന്റെ ലക്ഷ്യം.
@vinaykumarkotikal13704 жыл бұрын
കോടി കോടി പ്രണാമം സർ ജീ
@kcsanal79344 жыл бұрын
Useful information
@meerabiju12944 жыл бұрын
Thanks pranaam Sir. God bless you sir
@sheenacheenu40934 жыл бұрын
Pranamam sir
@sivakami5chandran4 жыл бұрын
Thanks🙏🙏🙏👏👏👏👏👏
@geethavijayan48304 жыл бұрын
Hello Sir entta big salute Sir e Ramayana thathum vivarichu thanna Sirinum kudumbhathinum ella vita Savighavum bhagavan tharatte Ennu prarthikkunnu Thank you very much
@sreekalaharidas20124 жыл бұрын
Sir, ഇനിയും നല്ല അറിവുകൾ നൽകണം
@joshykj57264 жыл бұрын
Big salute sir
@thulasidharannairbhasjaran66754 жыл бұрын
Sir my humble Pranamam ..eye opening to me. thank u thank u thank u Sir
@vijayantk87054 жыл бұрын
Thank you sir, great speech
@ARJUN44.04 жыл бұрын
Great sir
@sandhyasunil32594 жыл бұрын
It's was very informative and you are truly inspiring person
@sundaramsundaram2583 жыл бұрын
ഇന്ത്യ വീണ്ടും രാമരാജ്യം ആവും ജയ് മോദിജി. ജയ് ശ്രീരാം.👍
@sumamole24594 жыл бұрын
Pranamam🙏🙏🙏
@radhikaramesh98884 жыл бұрын
Very informative talk Sir!
@srikumari62114 жыл бұрын
Sir your speech is very nice may God bless you to livelong