വ്യക്തമായി അവതരിപ്പിച്ചു. ഉടനെ തന്നെ നെല്ലിക്കാ ലേഹ്യം ഉണ്ടാക്കണം നന്ദി സിസ്റ്റർ🙏
@cookwithsophy4 жыл бұрын
Welcome dear ❤️❤️❤️
@yesumathipk93504 жыл бұрын
ഞാൻ നെല്ലിക്ക രസായനം ഉണ്ടാക്കാറുണ്ട്.ഇത് പോലെ ലേഹ്യം ഉണ്ടാക്കി നോക്കാം...thank you mam...
@cookwithsophy4 жыл бұрын
Welcome dear
@palakkaparambilsreejaya44804 жыл бұрын
@@cookwithsophy ::::::::::::::.iiiii:::::::
@abdulrouf40715 жыл бұрын
ചേച്ചിയുടെ റെസിപികൾ ആരോഗ്യപ്രദവും പഴമയുടെ നന്മ പകർന്നു തരുന്നതുമാണ് നന്ദി
@cookwithsophy5 жыл бұрын
Thank you..
@nejumasajinejumasaji58885 жыл бұрын
Good
@nejumasajinejumasaji58885 жыл бұрын
@@cookwithsophy soprano
@cookwithsophy5 жыл бұрын
Thank you..
@cookwithsophy5 жыл бұрын
Yes
@blesslyshalem41384 жыл бұрын
വളരെ സൗമ്യമായതും വിശ്വാസനീയവുമായ വാക്കുകൾ. എന്തായാലും ഉണ്ടാക്കും.ഇനിയും എല്ലാവർക്കും പ്രയോജനം ആകട്ടെ.God bless you.
@cookwithsophy4 жыл бұрын
Thank you so much ❤️
@geethaharikumar54334 жыл бұрын
Super chechi
@cookwithsophy4 жыл бұрын
Thank you
@annammavarghese20903 жыл бұрын
നല്ലൊരു അറിവു നൽകിയ മാഢത്തിനു നന്ദി😘
@cookwithsophy3 жыл бұрын
Thank you
@saidhalavikoya95165 жыл бұрын
നല്ല അറിവുകൾ, എല്ലാം എളുപ്പം കിട്ടുന്നത്, നല്ല അവതരണം, വീഡിയോ എല്ലാം ചുരുക്കി കാണിച്ചു നന്നായി മനസിലാക്കി, നെല്ലിക്ക സ്റ്റോക്ക് ഉള്ളത് കൊണ്ട് ഈ വീഡിയോ ഞങ്ങൾക്ക് ഇപ്പോൾ വളരെ ഗുണം ആ ണ്... നാളെ ഉണ്ടാക്കാൻ.. വളരെ നന്നായി ചേച്ചി നിങ്ങൾ ക്കും കുടുംബ ത്തിനും നന്ദി...
@cookwithsophy5 жыл бұрын
വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@sheebacherian14333 жыл бұрын
ആന്റി ഇത് ഞാനുണ്ടാക്കി സൂപ്പർ എനിക്ക് മാസങ്ങളോളം ഇരുന്നിട്ടും ഒരു കുഴപ്പവുമില്ലായിരുന്നു വളരെ നന്ദി
@cookwithsophy3 жыл бұрын
Okay 👍👍
@mathewsma57443 жыл бұрын
Yhft Yb
@angelsajeevan33892 жыл бұрын
Super
@cookwithsophy2 жыл бұрын
Thank you
@kuttiesfuncreation4592 жыл бұрын
@@cookwithsophy ds
@mathewjohn81264 жыл бұрын
Kruthyamaayi paranju. Ente Amma undaakkiya athae reethi. Athu kazhichathinaal oarmma Shakthi, thalamudi , ivakkyu kuravilla. Thanks Sophy mmamma.
@cookwithsophy4 жыл бұрын
Welcome dear ❤️
@waldmsncerasdedm80755 жыл бұрын
നല്ല അറിവ് ചേച്ചി ഒത്തിരി thanks.
@cookwithsophy5 жыл бұрын
Welcome dear
@KrishnakumariV-rp9nxАй бұрын
നല്ല അവതരണം. വീഡിയോ ചുരുക്കി കാണിച്ചത് വളരെ ഹൃദ്യമായി.നന്ദി....അഭിനന്ദനങ്ങൾ... ഇത് ഷുഗർ ഉള്ളവർക്ക് കഴിക്കുമ്പോൾ ശർക്കര കുറക്കണോ. പറഞ്ഞു തരുമോ?
@cookwithsophyАй бұрын
Thank you 👍 Sugar ullavar sarkara kurakkanam.
@iamanindian73074 жыл бұрын
വളരെ കൃത്യവും വ്യക്തവുമായ അവതരണം. ചേച്ചിയ്ക്ക് എല്ലാ ആശംസകളും നേരുന്നു
@cookwithsophy4 жыл бұрын
Thank you
@sajiabhijithsajiabhijith88603 жыл бұрын
ലളിതവും ഹൃദ്വവുമായ അവതരണം ... Usefull tips ചേച്ചീ..... താങ്ക്സ് .....
@cookwithsophy3 жыл бұрын
Thank you
@Adv_shoukathalip3 жыл бұрын
@@cookwithsophy 👍
@manipayyappilly42035 жыл бұрын
Super avatharanavum.....receipy yum.bore adikkanilla valichu neettiyittumilla.thanks
@cookwithsophy5 жыл бұрын
Thank you so much for your support and encouragement. God bless you.
@starmastrendz55615 жыл бұрын
ചേച്ചി എങ്ങനെ നന്ദി പറയണം എന്നറിയില്ല വളരെ നന്നായി സൂപ്പറായി ഉഷാറായി ഇനി പറയാൻ വാക്കുകളില്ല ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് താങ്ക്യൂ ചേച്ചി
@cookwithsophy5 жыл бұрын
വളരെ നന്ദിയുണ്ട് . ദൈവം അനുഗ്രഹിക്കട്ടെ
@starmastrendz55615 жыл бұрын
COOK with SOPHY ആമീൻ
@balasubramaniankannan61513 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി, വലിച്ചു നീട്ടാതെ പറഞ്ഞതിന്.... നന്ദി
@cookwithsophy3 жыл бұрын
Welcome dear 🤗
@abdullatheeflatheef85994 жыл бұрын
*Good morning...ചേച്ചി...* നല്ലൊരു അറിവ്....👌
@cookwithsophy4 жыл бұрын
Thank you Good morning 🌻🌻
@elsyelsy47812 ай бұрын
@@cookwithsophy❤4
@henryjoseph1155 жыл бұрын
പ്രമേഹ രോഗികള്‍ക്കു ആരോഗ്യ സംരക്ഷണാര്‍ത്ഥം സ്ഥിരമായി കഴിക്കാന്‍ പറ്റുന്ന ഒരു ലേഹ്യം ഉണ്ടാക്കണം ചേച്ചീ. ഇത് വളരെ നന്നായിരുന്നു.
Wonderful. Thank you very much Sophy Chechi. Soon I will make. Thank you for uploading.
@cookwithsophy5 жыл бұрын
Thank you so much. God bless you
@rithikascreation14304 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി ഈ റസിപ്പി ഞങ്ങളിലെത്തിച്ചതിന് Thank you
@cookwithsophy4 жыл бұрын
Welcome dear ❤️
@aniljoseph49054 жыл бұрын
ഒരുപാട് നന്ദി.. ഞാനും ചെയ്തു നോക്കി നന്നായി കിട്ടി...
@cookwithsophy4 жыл бұрын
Thank you
@nikidale14 жыл бұрын
Excellent!!! according to your demo, we prepared it to felt good. thanks a lot.
@cookwithsophy4 жыл бұрын
Welcome dear ❤️❤️ God bless you 🙏🙏
@rosemariesisimiyazaki5884 жыл бұрын
Shaji Henry hellotoo friend
@shirlykd85214 жыл бұрын
Njan 3thavana undakki. Nannayirunnu. Thank you chechy.
@cookwithsophy4 жыл бұрын
Welcome dear ❤️❤️ God bless you
@annephilip89224 жыл бұрын
Liked both uluva and nellika lehiyam. I am a health buff. Will make both. Thank you Sophy.
@cookwithsophy4 жыл бұрын
Welcome dear ❤️❤️❤️
@chinjuslife98434 жыл бұрын
അടിപൊളി ചേച്ചി... ഞാൻ ഇപ്പോൾ എന്റെ മോൾക്ക് ഉണ്ടാക്കി. Super
@cookwithsophy4 жыл бұрын
Thank you
@chinjuslife98434 жыл бұрын
@@cookwithsophy ഫേസ്ബുക് ഉണ്ടോ?
@cookwithsophy4 жыл бұрын
Watch my page COOK with SOPHY
@lekshmits28904 жыл бұрын
Thank you aunty for recipe. Njan ente molku eppolum undaki kodukum. Nalla taste undu🥰
@cookwithsophy4 жыл бұрын
Thank you
@Yadhudeva3 жыл бұрын
കുഞ്ഞു കുട്ടികൾക്ക് കൊടുക്കാമോ. 4yr
@cookwithsophy3 жыл бұрын
കഴിക്കുമെങ്കിൽ 1/2 tsp വീതം കൊടുക്കാം.
@AswathySujith-i8m Жыл бұрын
Nammalum undakki Super aayi Thanks for recipe ❤❤❤
@cookwithsophy Жыл бұрын
Welcome dear ❤️
@ajaykrishnaappu87514 жыл бұрын
Supper Help full Thanks ammmaaa
@cookwithsophy4 жыл бұрын
Welcome dear ❤️
@saadshaikh47735 жыл бұрын
Auntyudhea hella videoum kanarundu try cheyyarum undu...valarea adhigam use full aanu.enikku bayangara esttapettu.
@saadshaikh47735 жыл бұрын
Chicken green curryum okkey naan try cheyidhu valarea esttamayi.
@cookwithsophy5 жыл бұрын
Thank you so much for your support and encouragement.. God bless you
@cookwithsophy5 жыл бұрын
Thank you
@minigeorge18765 жыл бұрын
ഞാൻ നോക്കിയിരുന്ന റെസിപ്പി ഇന്ന് ഉണ്ടാക്കാൻ പോവുകയാണ് -... എന്റെ മോൾ: ഡെലിവറി കഴിഞ്ഞിരിക്കയാണ് കൊട്ക്കാനാണ്
@cookwithsophy5 жыл бұрын
Thank you. ആയുർവേദ മരുന്ന് (കഷായം അരിഷ്ടം) കഴിഞ്ഞിട്ട് ലേഹ്യം തുടങ്ങിയാൽ മതിയാകും.
@athiraarihaansree33545 жыл бұрын
Thank you amma .. super .pandu ammomma undakki kazhichittundu. Njn try cheythu nokkam
@cookwithsophy5 жыл бұрын
Welcome dear.. God bless you
@shortsnreels59914 жыл бұрын
സൂപ്പർ ചേച്ചി. ഞാൻ ഇപ്പോൾ കഴിക്കുകയാണ്.
@cookwithsophy4 жыл бұрын
Thank you
@vidyathulasidas93184 жыл бұрын
Super👍👍👍👍
@muhammedanas51994 жыл бұрын
kzbin.info/www/bejne/pmmraGCZfLGrp7s
@pankajampankajam44963 жыл бұрын
Thanks chechy super undaki nokam
@cookwithsophy3 жыл бұрын
Welcome
@BalaKrishnan-ns6bs5 жыл бұрын
Informative. Actually I was wishing for long to know it's preparation. I had 2_3 bottles gooseberry lehyam earlier. Thanks
@cookwithsophy5 жыл бұрын
Thank you
@krupasony324 Жыл бұрын
This is so useful .Thankyou sophy chechi
@cookwithsophy Жыл бұрын
Welcome dear ❤️
@jisnajoseph55484 жыл бұрын
Njan undaakki, nannayitt Vannu 😊😊😊.. Thank you so much💓
@cookwithsophy4 жыл бұрын
Welcome dear ❤️
@saranyasaru26933 жыл бұрын
Thanks madom. Have a doubt... lehyam kazhikenda kramam.... pinne fenugreek lehyam ithum othu kazhikamo
@cookwithsophy3 жыл бұрын
1 tsp twice daily after food. Oru lehyam kazhinjittu mathi aduthathu. Thank you
@aanoosanwarsadathaanoos67494 жыл бұрын
വളരെ കൃത്യമായ അവതരണ ശൈലിയാണ്👍🏻😊ഒപ്പം എല്ലാ ആശംസകളും നേരുന്നു. ഈ ലേഹ്യം എത്രനേരം ഫ്രിഡ്ജിൽ സൂക്ഷിക്കാം❓
@cookwithsophy4 жыл бұрын
ഒരു മാസം / ഒന്നര മാസം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
@priyasarin45265 жыл бұрын
Hi thanks aunty for this lovely receipe.a small doubt can we take this lehyam and ulli lehyam together in a day.if do plz reply.a small suggestion can you plz put all these healthy lehyam's in separate folder for easy access.
@priyasarin45265 жыл бұрын
I mean playlist
@cookwithsophy5 жыл бұрын
Thank you very much for your support and encouragement.. God bless you. Ulli lehyam kazhinjittu ithu thudangiyal mathi..
@cookwithsophy5 жыл бұрын
Okay
@priyasarin45265 жыл бұрын
@@cookwithsophy thanks
@hemalathanair2610 Жыл бұрын
ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട് നന്ദി 👌👍
@cookwithsophy Жыл бұрын
Thank you ❤️
@sathireghunadhan58972 жыл бұрын
I tried ur receipe....it Came out well. Very tasty . Thank you so much❤❤
@cookwithsophy2 жыл бұрын
Welcome dear
@ajeshac28604 жыл бұрын
സോഫിയാന്റി പൊളി സാധനം.... വ്യത്യസ്തമായ recipe കാണണേൽ സോഫ്‍യാന്റി തന്നെ വരണം
@cookwithsophy4 жыл бұрын
Thank you
@sophiasimon33055 жыл бұрын
ആന്റി ഒരു പാചകത്തിന്റെ കലവറ ആണ് super ആന്റി എന്നും ഞങ്ങൾ പ്രാർഥനയിൽ ഓർക്കും
@cookwithsophy5 жыл бұрын
Thank you... ഹൃദയം നിറഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ...
@LathaVijayan-r1k9 ай бұрын
Very nice aunty's Iam also prepared Thank you ❤
@cookwithsophy9 ай бұрын
Welcome dear ❤️
@leelanair39425 жыл бұрын
Very innovative lehyam mam.. undakki nokkam..👍👍👍
@cookwithsophy5 жыл бұрын
Thank you so much..
@urvisfairyland1193 жыл бұрын
Oru request unde adhyam aetta period ae kazhyumbol nammal penkuttikalkke enthokke ane kodukande... shariram nannakan... food spl aette enthokke kodukanam... athine patti oru video edumo
@cookwithsophy3 жыл бұрын
Dates lehyam, ulli lehyam, Banana badam lehyam undakki kodukkam.. Njan oru video cheyyam ennu karuthunnu.. but alpam thamasikkum.
@urvisfairyland1193 жыл бұрын
Ok pathukke mathi... eppol ulla alkarkke ariella 1 day thotte enthokkeya kodukande ennokke... onne vakthamaette parayane... chiladathe adhyam ae period akumbol Pacha muttael oil ozhichu kodukkum chiladathe aripodiel palatharam leaf ette kodukkum... avide eganeya kodudukunne ennokke oru vishadhamaya video edane... 1 day thotte 7 day vare
@ashwthyash95814 жыл бұрын
പ്രെഗ്നൻസിടെ ആദ്യ മാസങ്ങളിൽ കഴിക്കാമോ?കണ്ടിട്ട് കൊതി ആകുന്നു.. നല്ല അവതരണം
@cookwithsophy4 жыл бұрын
നെല്ലിക്ക കുഴപ്പമില്ല. പക്ഷേ, pregnancy timil ഡോക്ടറോട് ചോദിച്ചു മാത്രം കഴിക്കുക.
@SobhanaSamraj4 жыл бұрын
Wow super mam natil poyitu undakkam pillark ayachu kidukkam natil nellikka kitumàllo oh my god thanks mam
ചൂടാക്കുന്പോൾ നെല്ലിക്കയുടെ ഗുണം നഷ്ടപ്പെടില്ല. ഇത് നെല്ലിക്കയുടെ സവിശേഷതയാണ്.
@cookwithsophy5 жыл бұрын
Thank you
@Raoof-P-Kareem5 жыл бұрын
@@radhakoramannil8264 നെല്ലിക്കയിൽ അടങ്ങിയ മുഖ്യഘടകം, വൈറ്റമിൻ സി ആണ്. അത് ചൂടാക്കുമ്പോൾ നഷ്ടപ്പെടും.
@radhakoramannil82645 жыл бұрын
@@Raoof-P-Kareem ഞാനൊരു ശാസ്ത്രജ്ഞയല്ല. നെല്ലിക്കയെപ്പറ്റിയുള്ള എന്റെ അഭിപ്രായം എന്റെ വീട്ടിലും നാട്ടിലും ഉള്ള വയസ്സായവർ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞാനും വയസ്സായ ഒരാളാണ്. പിന്നെ ച്യവനപ്റാശം എന്നൊരുലേഹ്യത്ത പറ്റി കേട്ടിട്ടൂണ്ടൊ .നെല്ലിക്കയാണ് അതിന്റെ പ്രധാന ഘടകം. ച്യവനമഹർഷിക്ക് വിറ്റാമിൻ സീയെ പറ്റി അറിവില്ലാത്തതു കൊണ്ടായിരിക്കും അല്ലെ ഈ മരുന്നൂണ്ടാക്കി അദ്ദേഹം ലോകർക്ക് സംഭാവന ചെയ്തത്.
@hemasibi29814 жыл бұрын
Thank you for this recipe. I will surely try this.❤️
@cookwithsophy4 жыл бұрын
Welcome dear ❤️
@akshaybnair68743 жыл бұрын
@@cookwithsophy ll
@AzizAziz-fv8kg4 жыл бұрын
Super super👏👏👏👌👌👌👌👏👏👏👌👌👌😎 let me know the brand name of cooker pls
@cookwithsophy4 жыл бұрын
Prestige Clip-on stainless steel pressure cooker
@AzizAziz-fv8kg4 жыл бұрын
@@cookwithsophy thanks alot
@Iamsaved20004 жыл бұрын
Hi chechi. can you upload natural food or medicine helps for constipation.. it's for pregnant ladies