കുറെ കാലമായി സാമ്പാർ പൊടി ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ നാട്ടിൽ എരമല്ലൂരിൽ ഏറ്റവും നല്ല സാമ്പാർ ഉണ്ടാക്കുന്ന ദേഹണ്ണം സത്യൻ പിള്ള ചേട്ടന്റെയായിരുന്നു. ഇന്നലെ സാമ്പാർ പൊടി ഉണ്ടാക്കി, ഇന്നലെ രാത്രി തന്നെ സാമ്പാറും ഉണ്ടാക്കി നോക്കി. സംഗതി വിജയമായിരുന്നു. ഇനി കടയിൽ നിന്ന് പൊടി വാങ്ങുന്നില്ല എന്നും തീരുമാനിച്ചു. ഞാനല്പം മുളക് കൂട്ടി ആണ് ഉണ്ടാക്കിയത്.
@sreesvegmenu77804 жыл бұрын
🙏🙏🙏🙏🙏🙏🙏
@najapurushothaman50404 жыл бұрын
@A B l
@najapurushothaman50404 жыл бұрын
@A B nn
@syamhariharan62343 жыл бұрын
@A B സത്യൻ പിള്ള സാംബാർ പൊടി വിൽപ്പനക്കാരൻ അല്ല. നല്ലൊരു പാചകകാരനാണ് . ഞങ്ങളുടെ നാട്ടിലെ സദ്യകൾക്കൊക്കെ അദ്ദേഹം ആണ് പാചകം. സാംബാർ കേമമാണ്. ഇപ്പോൾ പ്രായം ആയി. ചേർത്തല താലൂക്കിൽ എരമല്ലൂർ എന്ന ദേശത്തുള്ള ആളുകൾക്ക് അറിയാം. I mentioned about instant sambar powder brands in the market.
@pradeeppramakrishnan3 жыл бұрын
@@sreesvegmenu7780 ജീരകം ഉപയോഗിക്കില്ലേ ? ചേച്ചി
@femifemi94943 жыл бұрын
ഞാൻ ഒരുപാട് നാളായി തനി നാടൻ റെസിപ്പി ഒരുപാട് ചാനലിൽ നോക്കുന്നു ഇന്ന് കിട്ടി ചേച്ചി യുടെ ഒരുപാട് വീഡിയോസ് ഇന്ന് തന്നെ കണ്ട് തീർത്തു എല്ലാം ഒന്നിനൊന്നു മെച്ചം ആണ് അടിപൊളി👍👍
@cijuvarghese12 жыл бұрын
I have made this first time in my life for 250 people. It was great success . Just multiple 10 times. Thanks a lot sister 🙏
@sreesvegmenu77802 жыл бұрын
So happyyy😊😊😊😊😊😊😊
@sathiabhamarajiv75873 жыл бұрын
Sreeyude(Lalluvinte)amma sambarpodi..puliyinchi..achhaarukal..kondattam...etra nalla products aanu sale cheyyunnathu...may God bless her also.
@sibisaju4294 жыл бұрын
ഞാൻ ആദ്യത്തെ റസിപ്പി റെട്ര ചെയ്തു സാമ്പാർ പൊടി ഉണ്ടാക്കിയ ട്ടോ പൊടിച്ചപ്പോൾ തന്നെ സാമ്പാർ വെച്ചതു പോലെയായി സൂപ്പർ
@sreesvegmenu77804 жыл бұрын
🥰🥰🥰😍
@laxmimurali87274 жыл бұрын
Njan e sambar podi undaki .ethu vechu cheytha sambar vallare nallathayirunu.Thanks for this recipie
Thank u, will make this powder and sambar, then i will say the result dear👍❤️
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👇👇🙏🏼🙏🏿🙏🏽🙏🏻🙏🏻🙏👌👍👍
@lalithababu11214 жыл бұрын
ഞാനും ഇത് ഇന്നുണ്ടാക്കി. സാമ്പാർ വച്ചു . സൂപ്പർ ആണ് ചേച്ചി
@sreesvegmenu77804 жыл бұрын
🥰😊😊
@sreesvegmenu77804 жыл бұрын
🥰😊😊
@sharmilakumar51313 жыл бұрын
I have been searching for kerala style sambar recipe for a long time. Yesterday I made sambar with this powder and it was very good. Thank you so much for this tasty authentic kerala style sambar powder. 🤩
@sreesvegmenu77803 жыл бұрын
Welcome🙏🙏😍😍😊
@harisankar73744 жыл бұрын
കുറെ നാളുകൾക്കു ശേഷം ഇന്നലെ സാമ്പാർ പൊടി ഉണ്ടാക്കി.. ഇന്ന് സാമ്പാർ ഉണ്ടാക്കി.. താങ്ക്സ് ശ്രീ കുട്ടി.. ലേഖ ചേച്ചി
@sreesvegmenu77804 жыл бұрын
Welcome😊
@dhanpk797224 күн бұрын
Long term nu undakuvanel ingredientsnte alavu parayamo
@manjuprakasanmanjumanju84493 жыл бұрын
Njan adyayitta sambar podi udakkiyath ee recipe nokki undakkitt oru pretheyka ruchi Vannu sambarinu . thanks.. sathyam ippozha sambar sambarayullo
@anziyaazharudheen61672 жыл бұрын
1glass enbath 250 ml aahno
@roshnisulthana67333 жыл бұрын
Thank you so much Sree Chechi for this.
@Jayasurya-pr9lp4 жыл бұрын
Thank you sister 🙏 . Ennale nokkiyatheyullu .
@sreesvegmenu77804 жыл бұрын
😊😊😊🤩
@anjuvijayan44402 жыл бұрын
Satisfying ... One request mam....can u mention ingredients quantities if we are taking powder...like chilli powder.. coriander powder like tht ..plz
@sreesvegmenu77802 жыл бұрын
♥😊
@athiraathi19143 жыл бұрын
Inn undakki nokki,adipoli aayirunnuuu
@sreesvegmenu77803 жыл бұрын
👍❤
@bindusuresh80883 жыл бұрын
Undaakki,sambar podiyum sambaarum. Supper👍
@sreesvegmenu77803 жыл бұрын
😊😊
@vimalamohan6612 Жыл бұрын
Kayam varukkande. SREE Njan Adyam kayam porikkum
@lakshmisudhi20253 жыл бұрын
Dear Friend sambar powder is really super 👍👍👍👍❤️❤️❤️love you and Thanks for uuuu
@sreesvegmenu77803 жыл бұрын
🙏
@sreesvegmenu77804 жыл бұрын
കറിവേപ്പില 1 കപ്പ്. പറയാൻ വിട്ടുപോയതാണുട്ടോ. 😊😊😊
@nadashaamal49834 жыл бұрын
Njan innu thanne try cheythu super sambar ready ayii. Thank you so much for this wonderful recipe 🙏
@anupa10904 жыл бұрын
Kk
@anvarsadatht80934 жыл бұрын
കടലപരിപ്പിനു പകരം സാമ്പാറിൽ ഇടുന്ന പരിപ്പ് ചേർത്ത് കൂടെ
@febifrancis47043 жыл бұрын
ഞാനും വിചാരിച്ചു എങ്ങനെയാ ഇപ്പൊ അതിലെ വേപ്പില വന്നെന്ന് 😆
@abhijithprasad37713 жыл бұрын
Varathu vecha kayam???
@sshh21807 Жыл бұрын
Athe hotel sambar onu kannikko
@sreejithsurendra35554 жыл бұрын
നിങ്ങളുടെ ചാനൽ സൂപ്പർ ആണുട്ടോ.. ❤
@sreesvegmenu77804 жыл бұрын
Thankkyouuu😍
@balasreekumar14624 жыл бұрын
Thanks . Expecting traditional sadya koottucurry recipe from you sree...
Hi can you provide English caption in all your videos or in your description please. Sambar video looks yummy
@anjunair18903 жыл бұрын
Kaayam podi aanengil enganeya cherkkendathu...oru divasathe use nu Ulla alavu paranju theraamo ??
@sineshk44973 жыл бұрын
Chechi sadya style masalakari recipie ido?
@padminipillai6631 Жыл бұрын
സുപ്പർ 👍 അടിപൊളി 👍
@sreesvegmenu7780 Жыл бұрын
👍
@sreedevipp44552 жыл бұрын
ഞാൻ സാമ്പാർ പൊടിപൊടിച്ചു തന്നെയാണ് ഉപയോഗിക്കാറ്, അരിയും ഉഴുന്നുപരിപ്പും ചേർക്കാറില്ല., ബാക്കി ചേരുവ കൾ ഒക്കെ ചേർത്ത് പൊടിക്കും. ഇനി പൊടിക്കുമ്പോൾ ഇങ്ങനെ നോക്കണം. സാമ്പാർ പൊടി recipe ഇഷ്ടായി..
@sreesvegmenu77802 жыл бұрын
❤❤🙏
@ambishiva2 жыл бұрын
good .i liked it..cheenichatty looks awe
@sreesvegmenu77802 жыл бұрын
😍
@sree95314 жыл бұрын
Was waiting for naadan foods... without so much masala etc...thanku ....
@sreesvegmenu77804 жыл бұрын
🥰🥰🥰
@ancycelina67264 жыл бұрын
Kadala parippinu pakaram sambar parippu use chyan pattile
@jolly9232 Жыл бұрын
Pls mention all ingredients in gram
@seethabala4 жыл бұрын
നല്ല സമ്പാര്പൊടിയാണ് ട്ടൊ മോളു. ഞാൻ നിങ്ങളുടെ സമ്പാര്പൊടി കൊണ്ടു സാമ്പാർ ഉണ്ടാക്കിയിട്ടുണ്ട്.
@sreesvegmenu77804 жыл бұрын
🙏🙏🙏🙏
@sindhunarayanan18494 жыл бұрын
സാമ്പാറും, സാമ്പാർപൗഡറും super. Oru നേരം വെക്കാൻ ഉള്ള അളവ് ഒന്ന് പറയുമോ
@poojanayak47603 жыл бұрын
Can u plz mention all measurements in grams? Am just a beginner in cooking. Will be helpful if u specify gramwise.
Sambar podi vilkkunundo, kayam brand koodi paranjal upakaramayirunnu
@sreesvegmenu7780 Жыл бұрын
8547827873..pls contact
@nishad37573 жыл бұрын
Channel super
@sreesvegmenu77803 жыл бұрын
🙏🙏
@reshmaanoop79444 жыл бұрын
E videokku vendi waiting ayirunnu... 🙏🙏
@sreesvegmenu77804 жыл бұрын
കറിവേപ്പില ഒരു കപ്പ് പറയാൻ വിട്ടതാണുട്ടോ😊
@reshmaanoop79444 жыл бұрын
@@sreesvegmenu7780 sambar recipe chaeyyanam..
@preethikocherry18084 жыл бұрын
Aduthathu kanmashi ayirikyum ennu pratheekshichu!
@sreesvegmenu77804 жыл бұрын
കണ്മഷി സമയം എടുത്തു ചെയ്യേണ്ടതാണ്... നീര് വറ്റിച്ചു.. നിഴലിൽ ഉണക്കി.. 1 month time വേണം.. original recipie.. wait.. ചെയ്യും 😊😊😊😊
@preethikocherry18084 жыл бұрын
Waiting dear..
@sobhakp81843 жыл бұрын
Nannayittundu
@sreesvegmenu77803 жыл бұрын
😍
@jayapradeep75304 жыл бұрын
🙏.i like ur videos .properly explained
@sreesvegmenu77804 жыл бұрын
🙏🙏
@swethaprashob17054 жыл бұрын
നന്നായി അവതരണം
@sreesvegmenu77804 жыл бұрын
🙏🙏🙏
@arunshankars83988 ай бұрын
Kariveppila cherkkana karyam video il paranjillallo
@LataLodaya-bq8fq4 ай бұрын
👍👍🌹
@srishabiju13164 жыл бұрын
Karkkidaka marunnu lehyam onnu undakki kanikkumo muthassiyekond before karkidakam
@rubeenajamsheer46514 жыл бұрын
Adipoli....
@sreesvegmenu77804 жыл бұрын
😍😍
@MithrasKidsWorld4 жыл бұрын
Useful video 🙏🙏🙏 waiting for sambar recipe..
@sreesvegmenu77804 жыл бұрын
😊😍🤩
@marynisha26203 жыл бұрын
Thank you ..... Nice👌
@jayakumarmk22303 жыл бұрын
ഇതാരാണ് ഹെ ഇതിന് ഡിസ് ലൈക്കടിച്ചത്. കുനുഷ്ട് കുശുമ്പ് ന്നൊക്കെ പറയില്ലെ അതന്നേവും.അല്ലാതെന്തു കാരണം.അറിയാത്തവരെ സംബന്ധിച്ചിടത്തോളം നല്ല വീഡിയോ.ജോലിക്ക് പോകുന്ന ഒരുപാട്പേര്‍ കടയില്‍നിന്നും പൊടി വാങ്ങേണ്ടതുണ്ട്. അവര്‍ക്ക് നല്ലൊരു അറിവ് കിട്ടിക്കാണും.