Something,Someone,Somewhere,Somehow,Sometimes|| Very Basics of English|| Spoken English Malayalam

  Рет қаралды 253,748

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Пікірлер: 783
@Binduprajukumar
@Binduprajukumar 3 жыл бұрын
ഇങ്ങനെയുള്ള ക്ലാസ്സ്‌ പഠിക്കുന്ന ടൈമിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങളും ഇത്പോലെ ഒരു ടീച്ചർ ആകുമായിരുന്നു... അത്രയ്ക്കും അടിപൊളിയാണ് ക്ലാസ്സ്‌...
@PrasadPrasad-kh5ip
@PrasadPrasad-kh5ip 2 жыл бұрын
Nalla class
@jamshadjamshad822
@jamshadjamshad822 2 жыл бұрын
Athrekk veno
@ibrahimibrhim6506
@ibrahimibrhim6506 Жыл бұрын
Miss super class
@muhsinamuhsina3163
@muhsinamuhsina3163 Жыл бұрын
Yy
@minuj3708
@minuj3708 Жыл бұрын
Super class's i like it I attended every day Your presentation very well I understand thanku
@minithomas1867
@minithomas1867 3 жыл бұрын
നാട്ടുഭാഷയിലൂടെ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സനം ടീച്ചർക്ക് ആയൂരാരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@dilshadalungal8116
@dilshadalungal8116 3 жыл бұрын
Ameen
@sahirasathar206
@sahirasathar206 3 жыл бұрын
ആമീൻ
@rahulrahuladiparambu6214
@rahulrahuladiparambu6214 3 жыл бұрын
😍🙏
@mariyadominic4875
@mariyadominic4875 3 жыл бұрын
Ppppppppppppppppppppp
@umesanvelur8671
@umesanvelur8671 3 жыл бұрын
@Chikku,Chinnu & adhi r
@muhammedmusthafa6562
@muhammedmusthafa6562 3 жыл бұрын
Dedicated woman, she has all the qualities to be a teacher.👍👍👍
@reghun6608
@reghun6608 2 жыл бұрын
ക്ലസ്സ്കഴിയുമ്പോൾത്തന്നെ style of teaching ഉം മനസ്സിൽ store ആകുന്നു...... നന്ദി.
@sunilathtp3638
@sunilathtp3638 3 жыл бұрын
എളുപ്പം മനസ്സിലാകുന്ന രീതിയിൽ ആണ് ടീച്ചറുടെ ക്ലാസ്സ്‌ All the best👍
@nasarkvsaid7936
@nasarkvsaid7936 3 жыл бұрын
എളുപ്പത്തിൽ ആർക്കും മനസിലാവുന്ന രീതിയിലാണ് ക്ലാസ് എടുക്കുന്നത് നല്ല ക്ലാസ്
@samadshahaniya1142
@samadshahaniya1142 3 жыл бұрын
പച്ച മലയാളവും അവതരണ ശൈലിയുമാണ് സഹോദരിയുടെ ക്ളാസുകളെ വ്യത്യസ്തമാക്കുന്നത്.തുല്ല്യ തയില്ലാത്ത അവതരണമികവിനൊരു Big salute..(ആരോഗ്യവും ദീർഘായുസ്സും തന്ന് നാഥൻ അനുഗ്രഹിക്കട്ടെ.🤲)
@SanamNoufal
@SanamNoufal 3 жыл бұрын
Aameen🙂❤️
@vijayantp384
@vijayantp384 3 жыл бұрын
സനം ടീച്ചർക്ക് സർവ്വ നന്മകളും ഐശ്വര്യവും നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ
@abdurehimanp7045
@abdurehimanp7045 3 жыл бұрын
കുഞ്ഞു പദങ്ങളും അവയുടെ അനുബന്ധ പദങ്ങളുടെയും അർത്ഥശേഖര ങ്ങൾ പെയ്ത ക്ലാസ് പുതുമകളുടെ വേദികയായി. ഭാഷയുടെ ജീവനത്രയും അവയുടെ പ്രയോഗ /ഉപയോഗരീതിയിലാണ്. നാട്ടുവഴക്കളിൽ കയറി വരാറുള്ള പ്രയോഗങ്ങളുടെ അംഗലേയ ഭാഷ്യം പരിചയപ്പെടുത്തിയത് ഏറെ പ്രയോജനകരുവും ഉപകാരപ്രദവുമായി .... ഈ അധ്യാപനം ലളിതം... രസകരം...
@SanamNoufal
@SanamNoufal 3 жыл бұрын
❤️❤️❤️❤️❤️❤️
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Ende lifeil njan kanda eattavum nalla teachar. Ningalude manasum athreyum nallathanennu viswasikkunnu👍👍
@sudheeshkannan4829
@sudheeshkannan4829 3 жыл бұрын
സനം ഈ പഠനത്തിന്റെ കൂടെ രസകരമായ ഗെയിംസ് ഉം കൂടെ add ചെയ്താൽ മൈൻഡിൽ സെറ്റ് ആകുമായിരുന്നു..... കേൾക്കുമ്പോൾ ഇതൊക്കെ നിസ്സാരമാണ് പക്ഷെ ഒരു ആളോട് സംസാരിക്കുമ്പോൾ ഒന്നും പറയാൻ കഴിയില്ല അതാണ് പ്രോബ്ലം...
@noushadpp8619
@noushadpp8619 3 жыл бұрын
ماشاء الله. بارك الله UTB ൽ മറ്റു പലരുടേയും ക്ലാസുകൾ കേട്ടിരുന്നെങ്കിലും ഇത്താത്തയുടെ ക്ലാസു കേട്ടു തുടങ്ങിയപ്പോൾ മറ്റൊന്നും കേട്ടിരുന്ന് നേരം കളയാറില്ല. കാരണം ഈ നിലവാരം പുലർത്താൻ അതിനൊന്നും കഴിയുന്നില്ല.... പാവപ്പെട്ടവരെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചുള്ള നിങ്ങളുടെ വിശദമായ ക്ലാസ് റബ്ബ് ഖബൂൽ ചെയ്യുമാറാകട്ടേ .... ദീർഘായുസും ആയിരാ രോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടേ.....
@SanamNoufal
@SanamNoufal 3 жыл бұрын
Aameen❤️🙂
@sabusotha8627
@sabusotha8627 3 жыл бұрын
വളരെ ശരിയാണ്
@lissypious8082
@lissypious8082 3 жыл бұрын
Sathiam
@ajayanpk6800
@ajayanpk6800 3 жыл бұрын
നല്ല രിതിയിൽ ജംഗ്ലീഷ് പഠിപ്പിക്കുന്ന Sanam ടി ച്ചറിനെ ആയിരി മയി രം നന്ദി എത്രയെ പവങ്ങൾക്ക് പ്രയോജനപ്പെടുന്ന ഈ ക്ലസ് എത്ര സന്തോഷത്തേടെയാണ് വളരെ വ്യക്തമായി പറഞ്ഞു തരുന്ന ത് പ്രഫസറെ ഒരിക്കലും ഞങ്ങൾ മറക്കില്ല ഇതിനു ഡിസ് ലൈക്ക് തരുന്ന A B C D പോലും അറിയത്ത കഴുതകൾ നിയെക്കെ കാണണം 1 തെട്ട് 120 ൽ പരം ക്ലസുംകൾ ഒരു പൈസ പോലു. പ്രതിഭലം വങ്ങതെ വളരെ ഹാപ്പിയായി ചുളുചുളുക്കോട് ക്ലസേടുക്കുന്ന പ്രഫസ്സറിന്റെ കാലുകഴുകനുള്ള യോഗ്യതയുണ്ടോ Sanam ടി ച്ചറിനെ ദൈവം അനുഗ്രഹിക്കെട്ട് ഞങ്ങളും പ്രർഥക്കും
@leelamathomas9226
@leelamathomas9226 3 жыл бұрын
🙏🙏👌Thanks. ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ട. ശേഷം വേറെ ഒര് spoken English class കാണാൻ ഇഷ്ട്ടം അല്ല.സനം ടീച്ചറെ👍 👍 ♥️🌹
@SanamNoufal
@SanamNoufal 3 жыл бұрын
❤️
@shrivarthini2651
@shrivarthini2651 3 жыл бұрын
You please keep on teaching. Don't stop. As a malayalee this type of teaching is very useful.
@chandrasekhar2532
@chandrasekhar2532 3 жыл бұрын
👌👌👌 എല്ലാ ധൈവങ്ങളുടെയും അനുഗ്രഹം കിട്ടട്ടെ
@omanaea4168
@omanaea4168 3 жыл бұрын
My dear teacher.. I like you too much.. You are an excellent teacher. Your's teaching method is very effective and fantastic. I like you too much. I indebted to you.. I will speak english somehow.. Thanks for ever.. May god bless you.. I
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
Utb ൽ ഒരുപാട് grmer ക്ലാസ്സ് മലയാളത്തിലുള്ളത് കേട്ടിട്ടുണ്ട്, but maaminte ക്ലാസ്സിന് ദൈവത്തിന്റെ വല്ലാത്തൊരു കരസ്പർശമുണ്ട്, എല്ലാവരുടെയും ദുഹാ കൊണ്ടായിരിക്കാം, ഇനിയും ഈ നിഷ്കളകതയും സ്നേഹവും നിലനിർത്തികൊണ്ട് ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടായി, ഓരോ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും mamin മുന്നോട്ടു നീങ്ങാനുള്ള ഒരു ഊർജമാണ് കിട്ടുന്നത്, so ഞങ്ങളുടെ maam ഒരിക്കലും തളർച്ചയിലൊന്നും ഒരാടിപോലും പതറാതെ മുന്നോട്ടുപോകും, GOD BLESS U😍😍😍😍😍U ARE A GREAT PERSON 😄😄😄I WILL NEVER FORGET UUU7
@SanamNoufal
@SanamNoufal 3 жыл бұрын
❤️❤️
@aboobackerraroth6056
@aboobackerraroth6056 3 жыл бұрын
വളരേ ഉപകാരപ്രഥമായ ക്ലാസ്സ് 3 തവണ കേട്ടു അവിടുത്തെ വിശദീകരണമാണ് എന്നെ കൂടുതൽ പOനത്തിലേക്ക് ആകർ ശിക്കുന്നത് ഇനിയും നല്ല ഉയർച്ചയും ആരോഗ്യവും ദൈവം നൽകി അനുഗ്രഹിക്കട്ടെ
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@ajayajaydev5552
@ajayajaydev5552 3 жыл бұрын
you are very talented woman🙏🙏🙏🙏 God bless you ❤️
@najtham1127
@najtham1127 3 жыл бұрын
ഇപ്പോൾ ആണ് ചാനൽ കണ്ടത്.very useful lesson 1 മുതൽ കാണാൻ തുടങ്ങി. Thank u very much
@SanamNoufal
@SanamNoufal 3 жыл бұрын
❤️
@karthikkarthi9438
@karthikkarthi9438 3 жыл бұрын
Tquuu so much miss 🙏🙏🙏 iam very happy 😁😁
@abdullakutty599
@abdullakutty599 3 жыл бұрын
ആയിസ്സും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ
@sheejak3986
@sheejak3986 3 жыл бұрын
Mam, ur. teaching way is good 👍.I really appreciate your hard work for us.All students can understand your classes. I would like to hear more classes.😍
@avanthika.a8615
@avanthika.a8615 3 жыл бұрын
Very interested and good class 😍😍😍👌🙏🙏 God bless you
@sarathkumarns3811
@sarathkumarns3811 2 жыл бұрын
😂👍🌹
@maliyamveettiljayandran6120
@maliyamveettiljayandran6120 3 жыл бұрын
ടീച്ചർ. താങ്കളുടെ ക്ലാസ്സ് അത്യാകർഷകം തന്നെ ! അഭിനന്ദനങ്ങൾ!!!
@Gladusrengs
@Gladusrengs 2 жыл бұрын
ഒന്നും പറയാനില്ല, excellent class, thank you mam
@muhammadshafeeqcpmuhammads8922
@muhammadshafeeqcpmuhammads8922 3 жыл бұрын
എന്തൊരു സൗന്ദര്യം..... ഞാൻ സനയുടെ എല്ലാ വീഡിയോസും കാണാറുണ്ട്
@muhammadshafeeqcpmuhammads8922
@muhammadshafeeqcpmuhammads8922 3 жыл бұрын
സനം സുഗാണോ
@adhilafathimavm10a93
@adhilafathimavm10a93 7 ай бұрын
Im also miss i watch since lesson 1.your malayalm and English is very cutie and simple. Im not a ernakulam person. Im from kottayam.your teaching method is very simple and valuable. Because you are a poor's teacher.❤❤iam crazy about you 🥰🥰
@SanamNoufal
@SanamNoufal 7 ай бұрын
❤😇
@reejapurushothaman2158
@reejapurushothaman2158 3 жыл бұрын
All the best for the new attempt
@JohnFrancis-wd2if
@JohnFrancis-wd2if 3 жыл бұрын
How simple and sweet teaching. Thank you dear mol. God bless you. With love and prayers A veteran listener
@surendrannairk7273
@surendrannairk7273 3 жыл бұрын
ടീച്ചറെ, നമസ്തേ ! നിങ്ങളുടെ ക്ലാസ്സ് വളരെ നന്നായിട്ടുണ്ടു.
@geethakumari1688
@geethakumari1688 3 жыл бұрын
നന്നായിട്ടു പഠിക്കാൻ പറ്റുന്ന ക്ലാസ്സ്‌ ആണ് thanku verymuch teacher ❤🧡💛❤🙏
@aarifkalathil1665
@aarifkalathil1665 3 жыл бұрын
You are doing a great job. Thank you for teaching.
@ashmalcp3179
@ashmalcp3179 3 жыл бұрын
Miss orupaad manassilaayi🤗♥️♥️♥️
@saidalavichengnakattil1943
@saidalavichengnakattil1943 3 жыл бұрын
Hi Molu, Thanks a lot 👍 All the very best 💖💖💖
@salimcpy5333
@salimcpy5333 3 жыл бұрын
Today iam very happy because of feeling beautiful new thoughts thank you mem
@stjosephfabrication9014
@stjosephfabrication9014 3 жыл бұрын
നല്ല ഭംഗിയായി മനസിലാക്കി കൊടുക്കുന്നുണ്ട്. നല്ലത് വരട്ടെ.
@mohammedshafi1290
@mohammedshafi1290 3 жыл бұрын
I appreciate your energetic teaching keep it up god bless you
@chandramathymc9556
@chandramathymc9556 3 жыл бұрын
Tanks മോളെ ഈ ക്ലാസ്സ്‌ കേട്ടു. ദൈ ര്യത്തോടെ മുന്നേറുക. കൂടെ ഒരുപാട് പേരുണ്ട് ട്ടോ
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ആറാം ക്ലാസ്സ് കാരനായ55 വയസ്സായ എനിക്കും വളരെ പെട്ടന്ന് മനസ്സിലാക്കാവുന്ന ക്ലാസ്സ് thankyou
@rajurajum3708
@rajurajum3708 2 жыл бұрын
താങ്ക്സ് ടീച്ചർ 👍
@ravikumarskathakalitekkan5727
@ravikumarskathakalitekkan5727 3 жыл бұрын
Hai sister,, your teaching is very simple. Thank you🙏
@karthikeyanpunnathara6775
@karthikeyanpunnathara6775 2 жыл бұрын
സ്കൂളി ൽ ഇങ്ങനെ പഠി പ്പി ച്ചി ട്ടില്ല, ഒരു പാട് നന്ദി 🙏
@leenaroy5576
@leenaroy5576 3 жыл бұрын
Hai,teacher excellent job u have done
@vinodnair2584
@vinodnair2584 3 жыл бұрын
I will praying for your good future always.
@ezhilarasiezhil8094
@ezhilarasiezhil8094 3 жыл бұрын
Sister I am from Tamilnadu i like malayalam so much so i am learning now your teaching is excellent I am learning malayalam from u thank you sister
@SanamNoufal
@SanamNoufal 3 жыл бұрын
❤️
@Hasjafi
@Hasjafi 3 жыл бұрын
Super class, I'm very interesting
@smitharatheeshratheesh7521
@smitharatheeshratheesh7521 3 жыл бұрын
Njangalude teacherne daivam anugrahikate teacherne pole vere arem kanditilla spoken English class ellam kanarundu but ithu kandukazhinju vere onnum kandittilla kananda karyom illa athanu sthyam 🙏🙏🙏🙏🙏🙏😍😍❤❤❤❤❤❤👍👍
@haahaja3952
@haahaja3952 3 жыл бұрын
ഹായ് മേടം. ഇതിൽ മലയാളവും ഇംഗ്ലീഷും ഒരുമിച്ചു പഠിക്കാൻ പറ്റുന്നുണ്ട്. രണ്ടും അത്യാവശ്യം ആണ്. good
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@mujeebrahman8226
@mujeebrahman8226 Жыл бұрын
The miseries suffered by you during your educational career made you empathetic to a great extent
@remanimohanan95
@remanimohanan95 Жыл бұрын
Hi mam really this is very very useful and important class for me. God bless youuuu
@margretcv9410
@margretcv9410 3 жыл бұрын
Thank u ❤, I feel not understand this class fist time but when the grammar started, I could catch little english 🙏🙏🙏
@vibinmathew9724
@vibinmathew9724 3 жыл бұрын
സംസാര ഭാഷയിൽ ഇത്ര ലളിതമായി പഠിപ്പിച്ച സനം ടീച്ചർക്ക് നന്ദി
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@aswathiii11
@aswathiii11 3 жыл бұрын
From my heart thanks thanks, may God bless you mam,
@arafathal8460
@arafathal8460 3 жыл бұрын
Good teaching technics...... God bless you
@abdulvajidshibly2045
@abdulvajidshibly2045 3 жыл бұрын
I like your teaching methods
@AbdulRazak-pj2ev
@AbdulRazak-pj2ev 3 жыл бұрын
These types of classes is very useful for us.thank you.
@sreejaksreeja2772
@sreejaksreeja2772 2 жыл бұрын
എപ്പോഴും ആരോഗ്യം ഉണ്ടാവട്ടെ
@KL10QATAR
@KL10QATAR 3 жыл бұрын
അള്ള ദീർഘായുസ്സ് നൽകട്ടെ God bless you
@jereenamoljustin5095
@jereenamoljustin5095 3 жыл бұрын
May god bless you teacher🙏🥰😘
@sarasujohn7479
@sarasujohn7479 3 жыл бұрын
Mole, your classes are very very nice
@nasarnas515
@nasarnas515 2 жыл бұрын
Very good class thanks
@aneeshm6001
@aneeshm6001 3 жыл бұрын
വളരെ വളരെ നല്ല ക്ലാസ്സാണ്😊👌👌👌👍❣️
@athiraar2770
@athiraar2770 2 жыл бұрын
Good class, Can you upload a video difference between, something and anything, someone and anyone, somewhere and anywhere, sometimes and anytime,
@sujijoby2318
@sujijoby2318 3 жыл бұрын
You are such a wonderful teacher❤
@reshmisunil6269
@reshmisunil6269 3 жыл бұрын
Ellarum, class edukkunnu, pakshe, ettvaum, better class
@rajaneeshmk8962
@rajaneeshmk8962 3 жыл бұрын
Super class.... teacher.....
@കൊച്ചുമോൻ
@കൊച്ചുമോൻ 3 жыл бұрын
ടീച്ചർ പോളിയാണ്. സംഭവമാണ് പ്രസ്ഥാനമാണ് 😃👍
@satheeshkrishna7892
@satheeshkrishna7892 3 жыл бұрын
സൂപ്പർ എല്ലാം മനസിലായിനല്ല വീഡിയോ എനിക്കി ഇഷ്ടായി
@raghigirish8266
@raghigirish8266 2 жыл бұрын
Thanks Miss 🌸 God bless you and your family 🌸🙏
@shadilpt2185
@shadilpt2185 3 жыл бұрын
Good speech thanks alot teacher👌
@zainudheenvazhavatta3725
@zainudheenvazhavatta3725 3 жыл бұрын
Thank you very much very useful ,god bless you
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
Thanks for your english teaching classes
@KoraJacob-e4g
@KoraJacob-e4g Ай бұрын
Good class mole❤❤❤
@godzon1034
@godzon1034 3 жыл бұрын
Thanks for the good class 🌹
@praveen4666
@praveen4666 3 жыл бұрын
Teaching is the best 👏👏👏
@കൊച്ചുമോൻ
@കൊച്ചുമോൻ 3 жыл бұрын
വളരെ. ഉപകാരപ്രദമായ ക്‌ളാസ്. അഭിനന്ദനങ്ങൾ
@jdsmcompany6500
@jdsmcompany6500 3 жыл бұрын
I will be follow your class somehow
@nest116
@nest116 3 жыл бұрын
Dear, teach us about uses of 'for'
@seenaalex8781
@seenaalex8781 3 жыл бұрын
Madam, please send me the link for the full chapters, I like very much thank your teaching methodology
@sisgalleria1030
@sisgalleria1030 Жыл бұрын
Please send me the link for the ful chapters
@rechuarun4658
@rechuarun4658 3 жыл бұрын
Thank u.......... God blessyou
@nazarpoolakkal1913
@nazarpoolakkal1913 3 жыл бұрын
Wow super no words What will say I wish you happy healthy long life You are good teacher
@mueenudheenpariyanthadathi9646
@mueenudheenpariyanthadathi9646 2 жыл бұрын
Super class
@mayamk3644
@mayamk3644 3 жыл бұрын
Awesome class dear
@nehadrawings6526
@nehadrawings6526 3 жыл бұрын
🥰🥰👌👌nalla avatharanam.. Good class ella videosum 👍
@umavathip2281
@umavathip2281 3 жыл бұрын
Thank u sanam teacher nannai manasilakunnund
@NishanasTastyHut
@NishanasTastyHut 3 жыл бұрын
Good job sanam👍🏼👍🏼😍
@beenadeepu8459
@beenadeepu8459 3 жыл бұрын
Very good. Useful class😋😋
@ableonakkoor7771
@ableonakkoor7771 2 жыл бұрын
You r classes are very good rather than other channels.Can you please take class of difference s sometimes ,sometime , some time
@gireesht.c1561
@gireesht.c1561 2 жыл бұрын
Super class🥰
@amalamathew8237
@amalamathew8237 3 жыл бұрын
Love you miss......😍😘
@jijoraju2663
@jijoraju2663 9 ай бұрын
Good morning maam, I sometimes watch tv.(I watch tv sometimes.) eth sheriyaano maam?
@reshmisunil6269
@reshmisunil6269 3 жыл бұрын
Super ayittu class edukkunnu
@sreejav.s5231
@sreejav.s5231 3 жыл бұрын
God bless you Teacher 🙏
@missyabraham6104
@missyabraham6104 3 жыл бұрын
Very nice teaching
@yaseenmohammed5454
@yaseenmohammed5454 3 жыл бұрын
Allahu family kku aiswaryam pradhanam cheyyatte Ameen
@nidhinkaniyankandi6548
@nidhinkaniyankandi6548 3 жыл бұрын
Njan tdy aanu chechiyude channal subscrib cheythe nice clss 👍👍👍
@vijeshmani1179
@vijeshmani1179 3 жыл бұрын
Yeah,, great job madam. Keep it up.,,,
@almadeenajalmadeenaj8019
@almadeenajalmadeenaj8019 3 жыл бұрын
Very intrested class enikk parayan vakkukalilla athrakk super class nalla manassilakkitharunna eteachern nathan theergauss nalkatte
@mohamedk8227
@mohamedk8227 3 жыл бұрын
Thank you 😊 GOD BLESS YOU 🥰🥰
See,Look,Watch|| Lesson 82|| Basics of English|| Spoken English Malayalam
11:10
Sanam Noufal Spoken English Trainer & Counsellor
Рет қаралды 65 М.
English verbs to express Emotions & Feelings|| Lesson 73|| Spoken English Malayalam
17:16
Sanam Noufal Spoken English Trainer & Counsellor
Рет қаралды 113 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Lesson 170||Would sentences || Spoken English Malayalam|| Sanam Noufal||Contact 9387161514
15:28
Sanam Noufal Spoken English Trainer & Counsellor
Рет қаралды 621 М.
Ever,Forever||Lesson 107|| Spoken English Malayalam
12:54
Sanam Noufal Spoken English Trainer & Counsellor
Рет қаралды 115 М.
said, told, speak, talk|| Lesson 155|| Spoken English Malayalam|| Sanam Noufal
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 191 М.
So many & So much|| Spoken English Malayalam|| Lesson 63|| Easy English Grammar
18:15
Sanam Noufal Spoken English Trainer & Counsellor
Рет қаралды 186 М.
Lesson 106|| Even though, Even,Even If|| Spoken English Malayalam
15:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 146 М.
Can be, Could be|| Lesson 110|| Spoken English Malayalam
10:01
Sanam Noufal Spoken English Trainer & Counsellor
Рет қаралды 150 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19