സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@rajasekharan-ckchevikkatho40682 жыл бұрын
അക്കോടിയൻ വായിക്കുന്ന ആളുടെ ഡ്രസ്സ് വളരെ മനോഹരം, നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരാളെ കാണാൻ പറ്റില്ല. ഇവിടെ ഭിക്ഷക് വരുന്ന ആളുടെ ഡ്രസ്സ് കണ്ടാൽ ഒന്നും കൊടുക്കാൻ തോന്നില്ല, നല്ല ഡ്രസ്സ് ഇട്ട ഒരാൾക്കു ഒന്നും കൊടുക്കുകയും ഇല്ല, ഇതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം. Thanks SGK.
@sunis87822 жыл бұрын
നമ്മുടെ Kochi MG Road ഇങ്ങനെ walking food street ആക്കിയാൽ വളരെ നന്നായിരിക്കും. കച്ചവടക്കാർക്ക് Metro line ന്റെ അടിയിൽ ഇരുവശത്തേക്കും ഒരു യൂണിഫോം Design ൽ food counter കൾ allot ചെയ്യാവുന്നതാണ്. അതുവഴി സർക്കാരിന് ഒരു വരുമാന മാർഗ്ഗവുമാവും. കുറച്ച് പേർക്ക് ജീവിത മാർഗ്ഗവും. കടകളിലേക് സാധനങ്ങൾ കൊണ്ടു വരുന്നതിന് ഒരു പ്രത്യേക സമയം നിശ്ചയിച്ച് ആ സമയം പൊതുജനങ്ങളെ നിയന്ത്രിക്കാം. മറ്റു സമയങ്ങളിൽ . വാഹനങ്ങൾ അനുവദിക്കരുത്. പൊതു ജനങ്ങൾക്ക് Metro യിലോ Bus ലോ ഒക്കെയും എൻട്രൻസിൽ എത്താം. അടുത്ത് Car Parking കൂട്ടാനാവുമെങ്കിൽ നന്ന്. പൊതു ജനങ്ങൾക് വൈകുന്നേരങ്ങൾ food ഒക്കെ അടിച്ച് ഒത്തുകൂടാം. പാട്ടോ ഡാൻസോ ഒക്കെ ആവാം. ഇപ്പോഴുള്ള കടകളുടെ കച്ചവടവും കൂടും. Sikkim ലെ Mg marg ഇങ്ങനെയാണ്. ജില്ലാ ഭരണകൂടമാ Corporation ഓ അതിനുള്ള നടപടികളെടുത്താൻ ചിലവില്ലാതെ തന്നെ കൊച്ചിയുടെ മുഖച്ഛായ മാറ്റാം. കൊച്ചിയിൽ മാത്രമല്ല. എവിടെ വേണമെങ്കിലും ആവാം.
@alphaflutes31092 жыл бұрын
അതിനു തലയിൽ ആൾ പാർപ്പ് ഉള്ള ആരേലും വേണ്ടെ
@shajudheens29922 жыл бұрын
Dirty place Kochi
@jaynair29422 жыл бұрын
So beautiful streets. The common sight in every street in european countries is street performers. They're respected and part of the culture. Artists and artworks are highly appreciated and promoted. And also a good side income source for students and retirees.
@ayishaayisha79742 жыл бұрын
സഞ്ചാരം അറിവിന്റെ വാതിൽ ♥️
@kunjikannanchorottur55262 жыл бұрын
ചിത്രത്തിലൂടെയും വിവരണത്തിലൂടെയും ലോകം ചുറ്റി കാണുകയാണ് തങ്ങൾക്കു പിറകെ ഞാനും മനസാലെ താങ്കളെ പ്രണമിക്കുന്നു 🌹❤🌹
@MohammedAli-nn1zp2 жыл бұрын
സഞ്ചാരം മലയാളിയുടെ പ്രാകാശ ഗോപുരം. SGK 🙏🙏
@valsalavr77292 жыл бұрын
നമ്മുടെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കുകയും സഹകരണ മനോഭാവത്തോടെ ഒത്തു ചേർന്ന് പ്രവർത്തിക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നങ്ങൾ പോലും കാ ലങ്ങൾ ആയി നില നിൽക്കുന്നു എന്നതാണ് ദുഃഖകരം.
@LijinaLikesh Жыл бұрын
ശബ്ദം സൂപ്പർ ഇതാണ് ആകർഷിക്കുന്നത് ❤️❤️
@shihabjannah79812 жыл бұрын
നമ്മുടെ നാടിൻെറ ശാപം വൃത്തിയില്ലാഴ്മയാണ് ! ഭരണകർത്താക്കൾക്കോ പൗരൻമാർകോ ആ കാര്യത്തിൽ യാതൊരു ശ്രദ്ദയുമില്ല !!
@akshayroj69362 жыл бұрын
Sancharam ❤️
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@sreerajtp36852 жыл бұрын
നമ്മൾ വൃത്തിയാകുന്നതിനൊപ്പം നമ്മുടെ നാടും വൃത്തിയാകണം.. പൊതു മുതലുകൾ നമ്മുടേത് കൂടിയാണെന്ന് തിരിച്ചറിവ് വേണം .അതിനു ആദ്യം പൗരബോധം..രാഷ്ട്ര ബോധം വേണം. അല്ലാതെ രാഷ്ട്രീയ ബോധമല്ല. വെറുതെ എഴുതാനും വായിക്കാനും മാത്രം അറിയവുന്നവരുടെ എണ്ണം എടുത്തിട്ട് 100% സാക്ഷരത No 1 എന്ന്
@automobileinformationbyast1168 Жыл бұрын
That's really right
@buKalips2 жыл бұрын
വാഹനം ഒടാത്ത കച്ചവടം ഒട്ടും ഇല്ലാത്ത കോഴിക്കോട്ടെ SM Street 🤗
@anukult.j73642 жыл бұрын
സഞ്ചാരം❤️❤️❤️❤️❤️❤️
@prakasanv39122 жыл бұрын
സഞ്ചാരം👍👍👍
@Linsonmathews2 жыл бұрын
നമ്മുടെ സഞ്ചാരം 😍❣️❣️❣️
@malikdinar92862 жыл бұрын
സഞ്ചാരം💝💝💝
@shanskkannampally75992 жыл бұрын
സഞ്ചാരം.. 😍
@prahladvarkkalaa2432 жыл бұрын
സഫാരി ❤️❤️❤️
@deepumurukesh59092 жыл бұрын
സൂപ്പര്‍
@sreelathasugathan88982 жыл бұрын
സഞ്ചാരം ❤️🌹❤️🌹❤️
@arunnjose81232 жыл бұрын
SSS😘. Thnx safari 🙏
@abhijithhassan43702 жыл бұрын
Adutha tripinu njanum varatte 👍🏻🌸
@shajudheens29922 жыл бұрын
Good description
@sinanbinsaidali72552 жыл бұрын
Good Congratulations 🎈👏👏
@lekshmiappukuttan1082 жыл бұрын
👌👍👏👏👏
@vishnumohan58132 жыл бұрын
🔥🔥🔥
@maqbooltt91422 жыл бұрын
Next romania series cheyyoo please...🙏
@aaytrashlist1722 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshabasheer73722 жыл бұрын
ജീർണിച്ച കെട്ടിടങ്ങൾ കാണുമ്പോൾ ഇപ്പോൾ ഉള്ളിൽ വിങ്ങലാണ്..അന്യ രാജ്യങ്ങളിൽ മാത്രമേ നമുക്ക് ഇനിയവയെ കാണാനാവൂ എന്ന സങ്കടവും😪
@jayakrishnang49972 жыл бұрын
Emperor's mosque, music pavillion, Khasi Khusrev bezistan, library. ?Kovachi cemetry.
@xkid29882 жыл бұрын
Super
@she69532 жыл бұрын
നമ്മുടെ നാട്ടിൽ നല്ല രീതിയിൽ മണലുകൊണ്ട് തേപ്പ് കയിച്ച പഴയ കെട്ടിടങ്ങൾ മൊത്തം acp ചെയ്ദു പഴമയെ ബോർ ആക്കുമ്പോൾ അവർ പഴമ മനോഹരംമായി നിലനിർത്തുന്നു
@creative_good2 жыл бұрын
👍👍👍🤩
@sujeshp40622 жыл бұрын
❤️
@keyboard_jammer2 жыл бұрын
Gorund in Tamil namely called as 'Maidan'am
@jyothibalakrishnan3852 жыл бұрын
സഞ്ചാരം 👍👍👍സഫാരി 👍👍👍👍
@adarshasokansindhya2 жыл бұрын
💙
@salmann66362 жыл бұрын
സാറേ ഒമാനിന്റെ ബ്ലോഗ് ഒന്ന് ചെയ്യുമോ.
@najimibrahim61952 жыл бұрын
🌹🌹🌹
@Achayan532 жыл бұрын
👌😘👍
@abdulrasheedathavanad32102 жыл бұрын
👍👍👍👍👍💐💐💐💐💐
@TravelBaitz2 жыл бұрын
👍👍👍
@AnAwesomeNameHere2 жыл бұрын
🌻
@nihal87282 жыл бұрын
♥️🔥
@santhammamathew43442 жыл бұрын
👍👍👍👍supper
@sahursahur22002 жыл бұрын
💖💖💖💖💖🌹👍
@augustinekj97652 жыл бұрын
👍✋
@shahidmuhammed81892 жыл бұрын
Sir wc kanaan ponillee
@prabhakarthamarassery24042 жыл бұрын
സഞ്ചാരം തുടർച്ചയായി കാണുന്ന ഒരാളാണ് ഞാൻ
@hassen605 Жыл бұрын
നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നതാണ് നല്ലത് വാങ്ങി യാൽ കാര്യങ്ങൾ പെട്ടന്ന് നടക്കും ഇല്ലെങ്കിൽ മാസങ്ങൾ വേണ്ടി വരും
@ansarks38952 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@arjunks3162 жыл бұрын
തെരുവുകൾ ഇത്ര വൃത്തിയായി സൂക്ഷിക്കാൻ അവർക്ക് എങ്ങനെ കഴിയുന്നു? ആ ജോലിക്കായി അവർക്ക് എന്തെങ്കിലും പ്രത്യേക വകുപ്പ് ഉണ്ടോ?
@kullamname Жыл бұрын
Adu uro Muslim rajam aan
@ajileshps21082 жыл бұрын
നേരിട്ട് കണ്ടാൽ നിങ്ങളെ ഒന്ന് കെട്ടിപിടിക്കണം. ഞാൻ നിങ്ങളുടെ ഒരു എപ്പിസോടും മിസ്സ് ചെയ്യില്ല. മനസിന് സുഖം തരുന്ന എന്തോ ഒന്ന് എനിക്ക് നിങ്ങളുടെ വിഡിയോയിൽ നിന്നും കിട്ടുന്നുണ്ട്.