Sancharam | By Santhosh George Kulangara | Chicago to Niagara - 21 | Safari TV

  Рет қаралды 282,435

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 169
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@renjithkrkr6407
@renjithkrkr6407 2 жыл бұрын
Cash ethrayanu
@basheerchemmad
@basheerchemmad 2 жыл бұрын
@@renjithkrkr6407 4000/Volume
@sujeeshcp127
@sujeeshcp127 2 жыл бұрын
❤️
@marykv4049
@marykv4049 2 жыл бұрын
Very much appreciate your help in the process of getting back to me. Nice view and a good place. Very informative indeed. Thanks for the blessed vision of Travelling. God bless you.
@avv4761
@avv4761 2 жыл бұрын
Thank you
@user-ev1oe2iw4e
@user-ev1oe2iw4e 2 жыл бұрын
വൃത്തിയുടെ കാര്യത്തിൽ നമ്മൾ ഇപ്പോഴും അവരെക്കാൾ 100yrs back ആണ്. 😥😥♥️🍅
@sujith.s3425
@sujith.s3425 2 жыл бұрын
100? Do you think US would be such nasty in 1921.!!
@xavier2.027
@xavier2.027 2 жыл бұрын
👍💯💯
@magith87ekm
@magith87ekm 2 жыл бұрын
Sathyam
@Hamdanali7773
@Hamdanali7773 2 жыл бұрын
Avar nooru varsham mumbum vrthiyullavar thanne ayirunnu
@manojus6592
@manojus6592 2 жыл бұрын
👍
@aromalkalathil5125
@aromalkalathil5125 2 жыл бұрын
25/12/21ന് നാളെ ക്രിസ്മസ് ദിനത്തിൽ 50-)o പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട സന്തോഷ്‌ജിക്ക് എല്ലാ മലയാളികളുടെയും സഫാരി ചാനൽ പ്രേക്ഷകരുടെ പേരിലും ജന്മദിനാശംസകൾ നേരുന്നു🥞 Happy 50th birthday and happy Christmas dear SGK❤️❤️❤️
@akhilpvm
@akhilpvm 2 жыл бұрын
*അമേരിക്കൻ ഗ്രാമങ്ങൾക്ക് എല്ലാം ഒരേ ഭാവം ആണെന്ന് തോന്നുന്നു,, പച്ചപ്പ് നിറഞ്ഞ വൃത്തിയുള്ള വഴികൾ,, തിരക്കുകളില്ലാത്ത കൊച്ചു കൊച്ചു ടൗണുകൾ* 💚👌
@shekhaandjenavlogs5527
@shekhaandjenavlogs5527 2 жыл бұрын
പക്ഷെ യൂറോപ്പിന്റെ ആ ഭംഗി അത്രക്കങ് തോന്നുന്നില്ല,
@vivek95pv14
@vivek95pv14 2 жыл бұрын
Ellam onnum inganalla different aan Arizona okke
@Hanyang___
@Hanyang___ 2 жыл бұрын
🙄🙄🙄
@user-hi5zn9sh2h
@user-hi5zn9sh2h 2 жыл бұрын
വിജിത്ര രൂപമുള്ള കെട്ടിടങ്ങൾ
@johnmat5090
@johnmat5090 2 жыл бұрын
@@user-hi5zn9sh2h ppppppppppppppppp
@ihsanmadambath1217
@ihsanmadambath1217 2 жыл бұрын
ബസിൽ യാത്ര ചെയ്യുമ്പോഴും പ്രേക്ഷകർക്ക് വേണ്ടി കൂടുതൽ നേരം ഷൂട്ടിംഗ് നടത്തി അതിന്റെ വിവരണങ്ങൾ വർണിക്കുന്ന santhosh sir nu ഒരുപാട് നന്ദി ❤️❤️
@Linsonmathews
@Linsonmathews 2 жыл бұрын
സഞ്ചാരം കാണാൻ എന്നും ഇവിടെ ഇഷ്ടം ❣️❣️❣️
@firosfirosfiru8190
@firosfirosfiru8190 2 жыл бұрын
അന്നും ഇന്നും എന്നും. സഞ്ചാരം സൂപ്പർ.... ഇതിനെ വെല്ലാൻ ഇനിയൊരു സഞ്ചാരിയും ഇതുപോലെ ഒരു ചാനലും ഉണ്ടാകുമെന്ന് തോന്നുന്നില്ല
@pradeepank9453
@pradeepank9453 2 жыл бұрын
അമേരിക്കക്കാരെക്കാൾ ആ രാജ്യം ഏതാണ്ട് മുഴുവനായി കാണാൻ ഭാഗ്യം ലഭിച്ച ഒരേ ഒരാൾ SG K. അതിലൂടെ നമ്മൾക്കും ആ ഭാഗ്യം ലഭിച്ചു. ......
@lithathilakan6657
@lithathilakan6657 2 жыл бұрын
Athu sathyam.. Even though I am in Pennsylvania for 7 yrs, I watched Eerie in this video with admiration.
@winsandfailsmallu7218
@winsandfailsmallu7218 2 жыл бұрын
@@lithathilakan6657 pensylvania adipoli sthalamaanu…..oru english videoyil kanditund….Indian communityude programsokke aa videoyil kanikunnund…
@manojus6592
@manojus6592 2 жыл бұрын
👌
@raghavane3978
@raghavane3978 2 жыл бұрын
@@winsandfailsmallu7218 uu
@LondonNTheWorld
@LondonNTheWorld 2 жыл бұрын
സഞ്ചാരം കാണുന്നത് ഒരു സുഖം തന്നെ.. അമേരിക്കൻ ഗ്രാമങ്ങൾ 👌👌👌✔️✔️✔️✔️
@nazars3217
@nazars3217 2 жыл бұрын
ശ്രീ സന്തോഷ്‌ നിങ്ങൾ ഒരു അനുഗ്രഹീനാണ്
@lissystephen1313
@lissystephen1313 2 жыл бұрын
മനസ്സിലാക്കിയും പഠിച്ചും ഒരു കഥ പോലെ പറയുന്നത് ഏറെ ശ്രെമകരം
@shanisharaf9542
@shanisharaf9542 2 жыл бұрын
സഞ്ചാരം ❤️❤️❤️
@liniharidas
@liniharidas 2 жыл бұрын
സഞ്ചാരം ഇന്നും, എന്നും 💝💝💝
@annanak3387
@annanak3387 2 жыл бұрын
യാത്രകൾ ഒത്തിരി ഇഷ്ടമാണ്. ഞങ്ങൾ ആയുർവേദ ആശുപത്രി നടത്തുന്നതുകൊണ്ട്.. യാത്രകൾ പോകാൻ സമയം കിട്ടുന്നില്ല. എന്നാൽ കിട്ടുന്ന സമയത്ത് സഞ്ചാരം കണ്ടിരിക്കും. ❤❤ കാണാൻ ഒരു സുഖം വേറെ തന്നെ ❤❤❤❤❤❤❤
@vivek95pv14
@vivek95pv14 2 жыл бұрын
Evdeya hospital ullath
@celincelingeorge9809
@celincelingeorge9809 Ай бұрын
​@@vivek95pv142:35
@AbdulRahman-ml1gc
@AbdulRahman-ml1gc 2 жыл бұрын
മനസ്സ് കുളിർക്കുന്നു ഇത് കാണുമ്പോൾ
@dr.balamanirajiv9051
@dr.balamanirajiv9051 2 жыл бұрын
Like sancharam very much.. my free time hobby.. Thanks to SGK and his wonderful team
@babuvarghese6786
@babuvarghese6786 2 жыл бұрын
Beautiful ! Thank you so much Santhosh George sir !👏 💞💞💞💞💞👌
@jaynair2942
@jaynair2942 2 жыл бұрын
These villages are so beautiful and well maintained. And the farmlands are exemplary.! Waiting to see Niagara falls..!
@hasilp739
@hasilp739 2 жыл бұрын
ഓരോ ദിവസവും ഓരോ എപ്പിസോഡിനായ് കാത്തിരിക്കുന്നു
@mariammak.v4273
@mariammak.v4273 2 жыл бұрын
We love Sancharam programs.Santhosh Sir the highly blessed Man.
@anandashokan651
@anandashokan651 Жыл бұрын
My Favourite Place Cleveland 😍😍
@dileepdr1530
@dileepdr1530 2 жыл бұрын
സഞ്ചാരം ❤❤❤sgk 🙏🙏🙏
@teamomucho7638
@teamomucho7638 2 жыл бұрын
When you are speaking about"Buffalo 🐃" I remember my Chilean days .. with Bob Marley's famous song "Buffalo soldiers
@ajaikamalasanan8925
@ajaikamalasanan8925 2 жыл бұрын
Well maintained places, love to see... thank you...
@matthachireth4976
@matthachireth4976 2 жыл бұрын
Summer time you can see lot of Greenland. Winter heavy snow watch in You tube. Minus 25 degree, heavy wind, you never go to Niagra in winter.Once I was virtually flying with heavy wind, near Radisson hotel.
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@shylajaayoub662
@shylajaayoub662 2 жыл бұрын
I love sancharam♥️
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 2 жыл бұрын
ചേട്ടായി ദൃശ്യം കാണാൻ കാത്തിരിക്കുകയായിരുന്നു!😍
@thomasponnan
@thomasponnan 2 жыл бұрын
Shooting date ഫ്രെയിമിൽ ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു..
@invisible_5104
@invisible_5104 2 жыл бұрын
2016 July ആണു ബസിൽ എഴുത്തി കാണിക്കുനുണ്ടായിരുന്നു
@thomasponnan
@thomasponnan 2 жыл бұрын
@@invisible_5104 yes, ജൂലൈ 26 2016
@asaruredz6776
@asaruredz6776 2 жыл бұрын
🥰 Eagerly waiting for nXt episode..
@sulaikhaagsulaikha2530
@sulaikhaagsulaikha2530 Жыл бұрын
യാത്ര ചെയ്യാതെ തന്നെ യാത്രയുടെ അനുഭൂതി പകരുന്നു
@subymichael2190
@subymichael2190 2 жыл бұрын
Super episode..manasu niranju..
@sideeque1236
@sideeque1236 2 жыл бұрын
Adyam okke TV yil kandu ipppol 2022 ph kanunnu❤️❤️💕💕💕❤️❤️💓💓❤️❤️❤️❤️
@siljosebastian3397
@siljosebastian3397 2 жыл бұрын
സഞ്ചാരം❤️
@balannarayan1034
@balannarayan1034 2 жыл бұрын
Clean place wow súper
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam 😍
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
In my street in Bangalore, a 5 stories building is coming up..the owner reportedly paid nearly 3 lakhs as bribe to corporation official to flout the building laws 😎
@FThekk
@FThekk 2 жыл бұрын
Incredible India!!
@motivation3
@motivation3 2 жыл бұрын
Superb 🔥🔥
@benzenthomas
@benzenthomas 2 жыл бұрын
i like most UAE
@Thumban
@Thumban 2 жыл бұрын
ഇഷ്ട്ടം😍😍😍😍
@arjunsmadhu810
@arjunsmadhu810 2 жыл бұрын
Super
@radhakrishnan6322
@radhakrishnan6322 2 жыл бұрын
❤️❤️❤️
@sathishmulleria9057
@sathishmulleria9057 2 жыл бұрын
നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ കാഴ്ച്ച കാണാൻ കാത്തു നിൽക്കുന്നവർ ഇവിടെ വരു😀
@SS-wr7wb
@SS-wr7wb 2 жыл бұрын
താങ്കളെവിടെയാണ് ഞാനങ്ങോട്ട് വരാം
@bajiuvarkala1873
@bajiuvarkala1873 2 жыл бұрын
super..................
@manojus6592
@manojus6592 2 жыл бұрын
Super 👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 2 жыл бұрын
സഫാരി ചാനൽ ഉം സന്തോഷ് കുളങ്ങര യും ഉയിർ ❤❤❤❤❤❤❤
@COOKINGBIRD
@COOKINGBIRD 2 жыл бұрын
Super 👍👍👍😍
@nishapakkath3978
@nishapakkath3978 2 жыл бұрын
Love u.. 🥰
@human9050
@human9050 2 жыл бұрын
സന്തോഷേട്ടാ കേമറ വർക്ക് കലക്കി
@rahulchandran1000
@rahulchandran1000 2 жыл бұрын
മതിലുകൾ കാണാൻ കാത്തിരിക്കേണ്ടി വരുന്നു എന്നത് അമേരിക്ക കാണുന്ന മലയാളികൾക്ക് അലോസരമുണ്ടാക്കുന്നുണ്ടാവണം 😃
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@ganeshsj5230
@ganeshsj5230 2 жыл бұрын
💚💚🙌🏻
@efpl5049
@efpl5049 2 жыл бұрын
BIG THANKS FOR ADDING HIGH FPS VIDEOS 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏 . Please add Optional high fps videos when purchasing videos online from safari website … and please increase the download speed limit from 3mbps.
@miniram9445
@miniram9445 2 жыл бұрын
😍😍
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@ratheeshchandran4915
@ratheeshchandran4915 2 жыл бұрын
സാർ അങ്ങു കാണിച്ചു തരുന്നത് ഒരു കാര്യം ആണ് ഇവിടെ ഇന്ത്യ ഇല് ഉള്ള എല്ല ആളും ഇത് കാണണം അതിൽ ഒന്ന് നമ്മുടെ നാതാക്കൾ കണ്ടു പഠിക്കണം
@nifinn6371
@nifinn6371 2 жыл бұрын
❤💕
@mayameenakshi2763
@mayameenakshi2763 2 жыл бұрын
🙏😍
@GeorgeGeorge-id3lg
@GeorgeGeorge-id3lg 2 жыл бұрын
💕💕💕💕
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👍👌👏👏👏
@jobjo2117
@jobjo2117 2 жыл бұрын
❤❤❤❤
@jishadp.m3404
@jishadp.m3404 2 жыл бұрын
1st
@sajeeshsimi
@sajeeshsimi 2 жыл бұрын
❤️❤️❤️👍👍👍
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖👍👍💖💖💖💖
@noushad2777
@noushad2777 2 жыл бұрын
👍👍👍🤩
@prasanthputhukkodan7248
@prasanthputhukkodan7248 2 жыл бұрын
😍
@najeeb2244
@najeeb2244 2 жыл бұрын
❤️❤️❤️❤️SGK ഉയിർ 💪💪💪💪💪
@samcm4774
@samcm4774 2 жыл бұрын
Spider-Man no way home Releasing in theatres December 16 India യിലെ time ഉം America ലെ time ഉം ഏതാണ്ട് 12 മണിക്കൂറിന്റെ വ്യത്യാസം ഉള്ളതുകൊണ്ട് ആവാം America യിൽ December 17 നും India ലും മറ്റു ചില രാജ്യങ്ങളിലും December 16 നും ആണ് Release.. ചില രാജ്യങ്ങളിൽ December 15 നും ആണ് Release..
@jishnusoman995
@jishnusoman995 2 жыл бұрын
❤️❤️❤️❣️❣️❣️❣️❣️❣️❤️❤️❤️
@reelnrealwithjk52
@reelnrealwithjk52 2 жыл бұрын
❤️
@anukult.j7364
@anukult.j7364 2 жыл бұрын
💙💙💙💙💙💙💙
@rahulkudayan3000
@rahulkudayan3000 2 жыл бұрын
njanum first
@adarshk2073
@adarshk2073 2 жыл бұрын
🖤
@augustinekj9765
@augustinekj9765 2 жыл бұрын
👍👍
@babutp4035
@babutp4035 2 жыл бұрын
👍👍👍
@Achayan53
@Achayan53 2 жыл бұрын
😘👌👍
@aswinks
@aswinks 2 жыл бұрын
video edumpol original video edutha date kude ulpeduthumo
@Siddiq5
@Siddiq5 2 жыл бұрын
🙏🏻👍🏻💐
@jeenas8115
@jeenas8115 2 жыл бұрын
🙏🙏🙏🌷🌷🌷🌷
@ajithaanilkumar7650
@ajithaanilkumar7650 2 жыл бұрын
Ningal South Korea pokumo
@vineethaedwin6389
@vineethaedwin6389 2 жыл бұрын
😊😊😊
@shibuchacko7834
@shibuchacko7834 2 жыл бұрын
First
@farisk7006
@farisk7006 2 жыл бұрын
Truck.. long haul tuck.. എന്നു pothuve അറിയപ്പെടുന്നു.. നോർത്ത് അമേരിക്കൻ ലൈഫിൽ ഒഴിച്ചു കൂടാനാവാത്തത്.. നിരവധി മലയാളികൾ truckers ആയി അവിടെ ഉണ്ട്.. truckers life.. എന്ന മലയാളി vlog... നോർത്ത് അമേരിക്കയുടെ നിരവധി നല്ല കാഴ്ച്ചകൾ സമ്മാനിക്കാറുണ്ട്... ദീർഘ യാത്രയിൽ രണ്ടു പേർ ഈ ട്രക്കിൽ കാണും. ഒരാൾ അകത്തെ കാബിനിൽ ഉറക്കത്തിൽ ആകും. ട്രക്ക് ഓടിക്കുന്നവർക് സൗകര്യം ഒരുക്കാൻ നിരവധി ഫ്രീ സർവിസ് സ്റ്റേഷനുകൾ നോർത്ത് അമേരിക്കയിൽ ഉണ്ട്.. ടോയ്‌ലെറ്റ്.. ബാത് സർവീസ് പൊതുവെ അവിടെ ആണ് ലഭിക്കുക.. ഈ കാണുന്ന ട്രക്കിൽ ടോയ്ലറ്റ് ഫെസിലിറ്റി കാണില്ല.. പക്ഷെ ഉറങ്ങാനുള്ള ബെഡ്.. ഫ്രിഡ്ജ്... ഓവൻ... എല്ലാം ഉണ്ട്..
@rohith1001
@rohith1001 2 жыл бұрын
👍
@sandeepunni8540
@sandeepunni8540 2 жыл бұрын
ഇവിടെയ്ക്കു ടൂർ പോകാൻ എത്ര പൈസ വരും..
@midhunsg2175
@midhunsg2175 2 жыл бұрын
200k
@Charlotte_Knott
@Charlotte_Knott 2 жыл бұрын
റോഡ് യാത്ര ചെയ്താൽ എന്തെല്ലാമാണ് കാണാൻ സാധിക്കുന്നത്
@savad8182
@savad8182 2 жыл бұрын
Correct
@ajithph7083
@ajithph7083 2 жыл бұрын
Thala karagunnu kaanubo kurchu slowmothion aaaakiyl kollamyinu
@robypakkallil
@robypakkallil 2 жыл бұрын
ഞാൻ ഫസ്റ്റ്
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Nammude mukya manthry ,America yil chennappol ee vikasanam, vruthy .....kandille?.
@pmscreation9694
@pmscreation9694 2 жыл бұрын
✅️✅️✅️✅️👍👍👍👍👍
@shibuchacko7834
@shibuchacko7834 2 жыл бұрын
Santhosh sire malta idavoo
@johnrambo8793
@johnrambo8793 2 жыл бұрын
ആ ബസ് നിർത്തിയപ്പോൾ അതിൽ കയറിയ കണ്ണാടിക്കാരി മിയ ഖലീഫ അല്ലേ 🙄🙄🙄🙄
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 2 жыл бұрын
2nd
@Justus9714
@Justus9714 2 жыл бұрын
Electronic toll grayhound paycheyunnundavum.
@induprakash01
@induprakash01 2 жыл бұрын
👍🏻👍🏻💖💖🌹
@user-zw5lu7uv4p
@user-zw5lu7uv4p 2 жыл бұрын
My dream enganeyelum onnu pokanam...
@ajo3636
@ajo3636 2 жыл бұрын
Try to get admission in IIT
@s20021971
@s20021971 2 жыл бұрын
Toll koddukkathu Alla.Averkku pre paid pass odde.
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hiii
@sankarali3967
@sankarali3967 2 жыл бұрын
Sup... r !!
@shafeekshefi2378
@shafeekshefi2378 2 жыл бұрын
3rd
@shanbm1866
@shanbm1866 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറുമായി സംസാരിക്കണം എന്ന് അതിയായ ആഗ്രഹമുണ്ട് അദ്ദേഹത്തിന്റെ നമ്പര് കിട്ടുമോ
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 86 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 86 МЛН