Travel to Fiji, The Pacific Island Nation | Oru Sanchariyude Diary Kurippukal | EPI 292

  Рет қаралды 388,103

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_292
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 292 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 785
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@sulaimanmk3733
@sulaimanmk3733 5 жыл бұрын
Safari
@musafirkhan6977
@musafirkhan6977 5 жыл бұрын
ഹെഡിങ് കാണിച്ച ഫിജി എയർപോർട്ടിൽ എന്തിന് തടഞ്ഞു എന്ന് മാത്രം പറഞ്ഞില്ല !
@AnilKumar-lr2cl
@AnilKumar-lr2cl 5 жыл бұрын
There are bus services from Nadi to Suva, You didn't have to pay $300 for taxi !
@bikashacharya3883
@bikashacharya3883 5 жыл бұрын
too lengthy
@sujithsuraj1093
@sujithsuraj1093 4 жыл бұрын
@@sulaimanmk3733 kkkkk
@arjunkj5342
@arjunkj5342 5 жыл бұрын
നമ്മൾ മലയാളികൾക്ക് കാണാൻ വേണ്ടി Fiji കുപ്പിയുമായി വന്ന ആ മനസ്സ് കാണാതെ പോവരുത്. Santhoshettan ishatam 😍🤩💪
@nasimhasanksd894
@nasimhasanksd894 5 жыл бұрын
S
@vineethmv7380
@vineethmv7380 4 жыл бұрын
Salute
@thahseerariyat7486
@thahseerariyat7486 4 жыл бұрын
👍
@mitechnologylifehackingtip6257
@mitechnologylifehackingtip6257 3 жыл бұрын
Kannan annel video undallo ath onnum ala karyam
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩🤩👌👌
@josoottan
@josoottan 5 жыл бұрын
ഇതൊരു കെട്ടുകഥയല്ല. സന്തോഷ് സാറിന്റെ നാട്ടിലാണ് സംഭവം. സഫാരി കണ്ട് കേരളം മുഴുവനായി വൃത്തിയാക്കണമെന്ന ആഗ്രഹമുള്ള ഞാൻ ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്നു. എന്റെ മുമ്പിലുള്ള സീറ്റിൽ ഇരുന്ന് യാത്ര ച്ചെയ്യുകയായിരുന്ന ഒരു അലവലാതി കടല തിന്ന് തൊണ്ട് ബസിൽ തന്നെ ഇടുന്നത് ഞാൻ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. എന്റെ ഗതികേടിന് അയാൾ കണ്ടക്ടറുടെ പരിചയക്കാരനായിരുന്നു. കണ്ടക്ടർ അച്ചടി ഭാക്ഷയിൽ ഉച്ചത്തിൽ പറഞ്ഞു. "പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത്ത് ശിക്ഷാർഹമാണ്" അതെന്നെ പരിഹസിച്ചതാണെന്ന് എനിക്ക് തോന്നി. അയാൾ വീണ്ടും തൊണ്ട് ഇട്ടു കൊണ്ടിരുന്നു. ഞാൻ നാണംകെട്ട് തലകുനിച്ച് ഒന്നുമറിയാത്തവനെപോലെ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് എന്റെ പുറകിൽ ഇരുന്ന ഒരാളോട് കണ്ടക്ടർ കടല തൊണ്ട് വണ്ടിയിൽ ഇടരുത് എന്ന് പറയുന്നത് കേട്ടു. ഞാൻ വിചാരിച്ചു എന്നെ അയാൾ വീണ്ടും കളിയാക്കിയതാണെന്ന്. എങ്കിലും ഞാൻ തിരിഞ്ഞു നോക്കി. അപ്പോൾ കാഴ്ചയിൽ ഒരു മാന്യൻ ആണ് തൊണ്ട് തുപ്പുന്നതു്. അയാൾ ഇളിച്ചു കൊണ്ട് വീണ്ടും തൊണ്ട് ഇട്ടു. ഇതു കണ്ട കണ്ടക്ടർ ആക്രോശിച്ചു. "തന്നോടൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെ? തൊണ്ട് തന്റെ കെട്ടിയവൾ വന്ന് വാരിക്കളയുമോ?" ബസ് ആകെ നിശബ്ദമായി. "ഓരോന്നൊക്കെ വെറുതെ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത് ആ സഞ്ചാരമൊക്കെ ഒന്ന് കാണാൻ മേലെ? മലയാളികളെപോലെ വൃത്തികെട്ടവന്മാർ ലോകത്തൊരിടത്തുമില്ല". കണ്ടക്ടർ പിറുപിറുത്തു കൊണ്ട് മുന്നോട്ടു് നടന്നു. എന്തായാലും എന്റെ മുമ്പിലിരുന്നയാളുടെ കയിലിരുന്ന കടലപ്പൊതി എവിടെപ്പോയെന്ന് കണ്ടില്ല. അത് കണ്ട് എനിക്ക് മൊത്തത്തിൽ ഒരു പതിനഞ്ച് രോമങ്ങൾ ഉണ്ടായിരുന്നത് ഒന്നാകെ എഴുന്നേറ്റു നിന്നു.
@arunramesh8290
@arunramesh8290 5 жыл бұрын
👏👏👏👌
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 жыл бұрын
Nalla story... anyway good
@dreamtraveller824
@dreamtraveller824 5 жыл бұрын
എന്റെയും സ്വപ്നം..... വൃത്തിയുള്ള കേരളം 😍
@Originaluser777
@Originaluser777 5 жыл бұрын
അത് പൊളിച്ച്...
@melbinjoseph7241
@melbinjoseph7241 5 жыл бұрын
Powlichu
@whatthefilbin
@whatthefilbin 5 жыл бұрын
യാത്ര പോയി പോയി ഒരാൾക്ക് ഇത്രയും ഫാൻസോ..😜 ലക്ഷത്തിലൊന്നെ കാണു ഇതുപോലൊരൈറ്റം..❤️
@redCORALTV
@redCORALTV 5 жыл бұрын
പിന്നെ ആർക്കാ ഫാൻസ് വേണ്ടത്??
@arjunkj5342
@arjunkj5342 5 жыл бұрын
യാത്ര പോയതുകൊണ്ട് മാത്രമാണോ നമ്മൾ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു പോയത്. dedication level veraya.😍
@boomboom23023
@boomboom23023 5 жыл бұрын
ഇദ്ദേഹം നമുക്ക് തരുന്ന അറിവുകൾ,motivation ഇവയൊന്നും ചെറുതല്ല.
@arunam7066
@arunam7066 5 жыл бұрын
Yaathra poyi. Oppam nammale ellavarem kondipoyi. So he has fans. Veruthe yaathra poyit veetil kidann urangiyilla
@truthtruth9367
@truthtruth9367 5 жыл бұрын
ഇയാളുടെ പൊടിപ്പും തൊങ്ങലും, വെച്ചുള്ള അവതരണ രീതി ആണ് എനിക്കിഷ്ടം
@rajivk5963
@rajivk5963 5 жыл бұрын
സന്തോഷ് സർ ഫാൻസ് ഹിറ്റ് ഇവിടെ!
@gopakumarpillai6494
@gopakumarpillai6494 5 жыл бұрын
😆😆😆😆😄😄
@gjchannel931
@gjchannel931 3 жыл бұрын
Oru fans undakku, njan support chayyam
@salukdytravelvlogs155
@salukdytravelvlogs155 5 жыл бұрын
സഫാരി ചാനൽ 😍😘രാഷ്ട്രീയമില്ല മതഭ്രാന്തൻമാരില്ല മനുഷ്യർ മാത്രം ഉള്ള ഒരേയൊരു ചാനൽ 😍💖❤💓
@babu00987
@babu00987 5 жыл бұрын
True
@shylaja8984
@shylaja8984 5 жыл бұрын
True. 🙏🙏🙏🙏🙏
@nirmalt.d2003
@nirmalt.d2003 4 жыл бұрын
സത്യം
@annievarghese6
@annievarghese6 4 жыл бұрын
Sathyam.sathayam.sathayam
@janceysebastin1929
@janceysebastin1929 4 жыл бұрын
ശരിയാണ്
@user-oz5cn2di9y
@user-oz5cn2di9y 5 жыл бұрын
അണ്ണൻ കഥ പറയുമ്പോൾ അത് കേൾക്കാൻ തന്നെ ഒരു സുഖമാ..എവിടെയെങ്കിലും വച്ച് കണ്ടാൽ അണ്ണന്റെ കവിളിൽ ഒരു ഉമ്മയും കൊടുക്കും ഞാൻ...അത്രയ്ക്ക് ഇഷ്ടമാ ഈ മനുഷ്യനോട്..😍😍
@newtonp.n1356
@newtonp.n1356 3 жыл бұрын
👍👍👍👍👍❤
@zainulabid2702
@zainulabid2702 5 жыл бұрын
വൈമാനികർ ☺️☺️☺️ ചിലവന്മാരുണ്ട് എനിക്കും ഇംഗ്ളീഷ് അറിയാം എന്ന് അഹങ്കരിക്കാൻ മുറി ഇംഗ്ളീഷ് കലർത്തുന്നവർ സന്തോഷേട്ടാ ഇങ്ങള് മാസ്സാണ്
@noufalkoormath6354
@noufalkoormath6354 5 жыл бұрын
നമ്മുടെ കൊച്ചു കേരളത്തെ എങ്ങനെയെങ്കിലും കൈ പിടിച്ചുയർത്താൻ നിങ്ങൾ നൽകുന്ന ഈ ബോധവൽക്കരണം നമ്മുടെ സർക്കാർ കാണാതെ പോവരുത്... സന്തോഷേട്ടൻ ഇസ്തം💓
@mujeebkhilji365
@mujeebkhilji365 Жыл бұрын
പക്ഷെ ഒരിക്കലും ഇവിടെ (കേരള , ഭാരത ) സാദ്ധ്യമല്ലരാഷ്ട്രീയ കോമരങ്ങൾ കലി തുള്ളി തിമർക്കുന്നതിനാൽ നടക്കില്ല നടത്തില്ല .......
@midhlajap
@midhlajap 5 жыл бұрын
ആ കുപ്പി കൊണ്ടുവരാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത്❤️❤️
@princelalmoni
@princelalmoni 5 жыл бұрын
താങ്കളോടൊപ്പം ലോകം ചുറ്റിയ ആ ക്യാമറകൾ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്. ഫിജി വെള്ളക്കുപ്പി കാണിച്ചപോലെ അതും ഒന്ന് കാണിക്കാവോ.
@santhoshkv8366
@santhoshkv8366 5 жыл бұрын
നോട്ടിഫിക്കേഷൻ വന്നതും വീഡിയോ കാണുന്നതിന് മുമ്പ്‌ ആദ്യം ലൈക്ക് ചെയ്യാം എന്ന ആത്മവിശ്വാസം ആണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം യാത്ര വിവരണത്തിന്റെ പ്രത്യേകത.
@jasimjasimjasim6662
@jasimjasimjasim6662 5 жыл бұрын
താങ്കളോട് ഒരു വല്ലാത്ത ബഹുമാനം തോന്നുന്നു. താങ്കൾ ഒരു അബ്ദുൽ കലാം ആണ്‌..അത്ര വലിയ കാഴ്ചപ്പാടും സ്വപ്നങ്ങളും ആണ് ഈ നാടിനോടും ..ദീർഘ വീക്ഷണവും. എന്തെല്ലാമോ ആഗ്രഹിക്കുന്ന ഈ മനസ്സും കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. ..ശ്രമിക്കാം നമുക്കൊന്നിച്ചു താങ്കൾ നയിക്കൂ ഞങ്ങൾ പിന്നിലുണ്ട് .... സർ ഒരു ബിഗ് സല്യൂട്ട് 👍👍
@snrkp1709
@snrkp1709 5 жыл бұрын
Yes u right said it Bro 😊😊👍👍...nammude malayali APJ aanu
@Shihabudheenk9
@Shihabudheenk9 5 жыл бұрын
മഴവെള്ളം സംഭരിച്ച് കുപ്പിയിൽ ആക്കി വിറ്റാൽ കേരളം വരണ്ട് പൊകില്ലേ എന്ന് പറഞ്ഞവന് കൊടുക്കണം ഒരു കുതിരപ്പവൻ ഓസ്കാർ 😎
@sohan1249ghb
@sohan1249ghb 5 жыл бұрын
😃😃😃😃
@snrkp1709
@snrkp1709 5 жыл бұрын
😂😂😂😂
@hamdanmon6414
@hamdanmon6414 5 жыл бұрын
Yah
@tvoommen4688
@tvoommen4688 5 жыл бұрын
@Shihabudheen k Are you serious or are you joking ? (Kuthira pavan costs around Rs 25000 ). Anyway, such a thing have happened in kerala -- I am talking about the coca cola factory that was kicked out of kerala (from plachimada, palakkat ) on the grounds that the company is exploiting and selling and making profit , kerala's water resources......The agitations and propaganda were organised by certain political parties, not by general public. That factory now flourishes in tamil nadu where there is no rain at all.
@faslucasi3812
@faslucasi3812 4 жыл бұрын
😂😂
@abdulvahab6241
@abdulvahab6241 5 жыл бұрын
ഇത്രയും രാജ്യങ്ങൾ കണ്ട, ലോകം കണ്ട അങ്ങയെ നേരിൽ കാണണമെന്ന് ഒരാഗ്രഹമണ്ട്,,,സന്തോഷ് സാർ,,,,!
@lion8264
@lion8264 5 жыл бұрын
സാർ.. എന്ന്.. മനസ്സ് അറിഞ്ഞു villikan.. പറ്റുന്ന.. ഒരാള്..😎👍👍👍👍👍👍
@muralikrishnan8124
@muralikrishnan8124 5 жыл бұрын
സർ സാറിന്റെ ഡയറിക്കുറിപ്പുകൾ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകനാണ് നമ്മുടെ വീട്ടിന്റെ ടറസ്സിനു മുകളിൽ വീഴുന്നവെള്ളത്തിന്റെ കാര്യം പറഞ്ഞ എപ്പിസോഡ് ഞാൻ കണ്ടിരുന്ന് ഇപ്പോഴും ഈ ബോട്ടിൽ കാണിച്ചപ്പോൾ ഓർമ്മ വരുന്നു
@sarathpsaran9775
@sarathpsaran9775 5 жыл бұрын
നമ്മുടെ കേരളാടുറിസത്തിൽ ജോലിചെയുന്ന എല്ലാവരെയും സഞ്ചാരവും, സഞ്ചാരിയുടെ ഡയറികുറിപ്പുകളും നിർബന്ധമായും കാണണം എന്ന ഒരു നിയമം കൊണ്ടുവന്നാൽ ഒരുപക്ഷെ നമ്മുടെ ടൂറിസം ഒന്നും മെച്ചപ്പെട്ടാനെ....
@abduljabbar8332
@abduljabbar8332 5 жыл бұрын
വ്യത്യസ്തമായ ഒരു എപ്പിസോഡ്. FIGI യിലെ ഇന്ത്യക്കാരുടെ സാന്നിധ്യം അത്ഭുതപ്പെടുത്തി
@arshadabdulla3038
@arshadabdulla3038 5 жыл бұрын
തീർച്ചയായും.. ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത്.. നിങ്ങൾ പറഞ്ഞ FIJI വെള്ളം ഇവിടെ ഉണ്ട്.. എന്നാലും നിങ്ങൾ ആ കുപ്പി കൊണ്ട് വന്നല്ലോ.. 😉
@jalalcu6025
@jalalcu6025 5 жыл бұрын
evide? :)
@arshadabdulla3038
@arshadabdulla3038 5 жыл бұрын
@jalal CU, ഫിജി വെള്ളം ഖത്തറിൽ എല്ലായിടത്തും ലഭ്യമാണ്. ഇനി അഥവാ ഞാൻ ഖത്തറിൽ എവിടെയാണ് എന്നാണ് ഉദ്ദേശിച്ചതെങ്കിൽ, ഞാൻ മദിനത് ഖലീഫ നോർത്തിലാണ്. 😊
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ആ ആശയാവധരണം ... കിടിലൻ ! കേരളാ Water തുടങ്ങാം !🌹
@narayang4617
@narayang4617 5 жыл бұрын
നാട്ടിൽ മുക്കിനു മുക്കിനു ഫ്ലെക്സ് ബോർഡും ബാനറും കെട്ടുന്ന ഒരുത്തനും വോട്ടു കൊടുക്കില്ല എന്ന് നമ്മൾ തീരുമാനിക്കണം.. ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും എഴുതി നമ്മൾ എന്തുമാത്രം പരിഹാസ്യരാവുകയാണ് എന്നറിയണമെങ്കിൽ ഇതുപോലുള്ള കൊച്ചു രാജ്യങ്ങൾ കണ്ടാല്മതി 😒
@kabeerkabeer9275
@kabeerkabeer9275 5 жыл бұрын
ഇനി ഒരു മാറ്റം. ഇ ജന്മത് നടക്കില്ല അതുപോലെ ജനങ്ങളും ഭരിക്കുന്നവരും കുടി നാടിനെ നശിപ്പിച്ചു.കേരളം ലോകത്തിലെ തന്നെ മനോഹരം ആയനാട് ആണ് വേണ്ട വിധം അതിനെ ഉപയോഗ പെടുത്താൻ കഴിന്നില്ല.ഒരു സർക്കാർസ്ഥാപനമോ പണിയുമ്പോൾ അത്മനോഹരമായിട്ട് നിർമിക്കണം എന്നുപോലും ഇല്ല. യൂറോപ്..നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ എന്ത് മനോഹരമായിട്ട. നിർമിച്ചിരിക്കുന്നത്.അവരും.മനുഷ്യർ ആണ്. ഒരു ദിവസം കൊണ്ട് വികസിച്ചതല്ല യൂറോപ്പ്യൻ രാജ്യങ്ങൾ.ജനങ്ങളുടെയും.സർക്കാരും ഒരുപോലെ മാറ്റിയെടുത്ത താണ്. എന്ത് കൊണ്ട് നമുക്ക് ഇതൊന്നും കഴിയുന്നില്ല.വൃത്തിയോടെയും മനോഹരം ആയിട്ട് ഇടാൻ പോലും. നമുക്ക് പറ്റുന്നില്ല.കേരളത്തിന്റെവലിപ്പം ഉള്ള എത്രയോ നാടുകൾ എന്ത് മനോഹരം ആണ്..ഒരുനാടിന്ആദ്യം വേണ്ടത് വൃത്തി ആണ്. പിന്നെ നല്ല അടിസ്ഥാന സൗകര്യങ്ങളും..ഇതുപോലത്തെ വൃത്തി കെട്ട ജനങ്ങളും ഭരണ കർത്താക്കളും ലോകത്ത് കാണില്ല.
@appuprasanth8927
@appuprasanth8927 5 жыл бұрын
Keralathe lokam kanicha...oru aapoorva legannd😘😍💟💞💝💖 Fiji water ..kudikanam Annu thonniyavar like adicho💝💖💝,😍😘
@gokulkrishna3493
@gokulkrishna3493 5 жыл бұрын
Amazonil undarnh njn pand nokipoo😅😂
@proudtobeindian1912
@proudtobeindian1912 5 жыл бұрын
George chettante kooda yathra cheyyan agrhikunnavr like adi
@akshayraj8437
@akshayraj8437 5 жыл бұрын
അടുത്ത എപ്പിസോഡ് വരെയുള്ള കാത്തിരിപിനേകാൽ ബുദ്ധിമുട്ട് ഓരോ എപ്പിസോഡ് കഴിയുമ്പോൾ ആണ്.......😥😥സന്തോഷ് ഏട്ടൻ ഇഷ്ടം😍😍😘😘
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
നോമ്പ് തുറന്നപ്പോൾ തന്നെ നോട്ടിഫിക്കേഷൻ വന്നു, ഇനി കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ...
@995BlackPanther
@995BlackPanther 5 жыл бұрын
Njanum
@arunramesh8290
@arunramesh8290 5 жыл бұрын
കേരള ടൂറിസം എല്ലാ തരത്തിലും ലോകം മുഴുവൻ ശ്രദ്ധിക്കാൻ സന്തോഷ്‌ ജോർജിനെ കേരള സർക്കാർ ഒരു ഉപദേഷ്ടാവ് എങ്കിലും ആക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു..... കേരളത്തിൽ നിന്ന് ഇദ്ദേഹത്തെ പോലെ ലോകം മുഴുവൻ കണ്ട സഞ്ചാരികൾ വളരെ വിരളമാണ്
@najmalpk6373
@najmalpk6373 5 жыл бұрын
100% correct aan
@toyfunmedia2847
@toyfunmedia2847 5 жыл бұрын
Athngana machane... arogyavagup... arogyam illatha arelum ayirikum... kayika vagum... kayikamayi oru vagupum illathe ayirikum.... tourisum vagum... logavumayit oruu bandavumillatje alugaluman... athan.. nammuda... shaaapamm
@minishkjohnkjohn6213
@minishkjohnkjohn6213 5 жыл бұрын
Correct
@cookin3915
@cookin3915 5 жыл бұрын
,ഈ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ 30 മിനിറ്റ് ഉള്ളത് 1 മണിക്കുർ ആക്കിയിരുന്നെകിൽ എന്നാശിച്ചു പോകുന്നു.. THE MOST INSPIRATIONAL PERSON... Santhosh Chettan...
@suveeshclt
@suveeshclt 5 жыл бұрын
ഇദ്ദേഹത്തെ ഡോക്ടറെറ് നൽകി ആദരിക്കണം.... 👍👍👍
@shafeeq9155
@shafeeq9155 5 жыл бұрын
ഇയാളെന്തൊരു മനുഷ്യനാണ്..എല്ലാം തികഞ്ഞവരാണെന്ന അഹങ്കാരമുള്ള മലയാളികൾക്ക് ദൈവം നൽകിയ തിരിച്ചടിയാണ് സന്തോഷ്‌ സർ.. എജ്ജാതി കാഴ്ചപ്പാട് 😍
@sakkeerjahan
@sakkeerjahan 5 жыл бұрын
ഫിജി വാട്ടർ അതാണ് ഇന്നത്തെ ഹൈലൈറ്റ്
@rajeevrnath
@rajeevrnath 5 жыл бұрын
സന്തോഷ് ചേട്ടാ ........വീഡിയോ ഇടുന്ന ഗ്യാപ് കൂടുന്നു,ചേട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ആണ് ഈ ചാനൽ കാണുന്നത്
@TheAbimon
@TheAbimon 5 жыл бұрын
Special thanks for bringing the Fiji water bottle, I appreciate your commitment for the society. Waiting for the next episode,
@shameemaroma3735
@shameemaroma3735 5 жыл бұрын
ഫിജി bottle എടുത്തു കാണിക്കുന്നത് വരെ അത് അവിടെയുള്ളത് ആരേലും ശ്രദ്ധിച്ചോ..? 😊 പുള്ളി ആ bottle എടുത്തു കാണിക്കുമ്പോ എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു.. ഉള്ളിൽ ഒരു കുളിരും. 😌😌😌 വേറെ ആർക്കേലും? 😍😍😍 #sgk
@s9ka972
@s9ka972 5 жыл бұрын
ഇതിനെ പറ്റി മുൻപും പറഞ്ഞിട്ടുണ്ട്.
@shameemaroma3735
@shameemaroma3735 5 жыл бұрын
@@s9ka972 കണ്ടതാണ്.. എങ്കിലും ഈ പ്രോഗ്രാമ്മിൽ കുപ്പി കാണിച്ചപ്പോ ഒരു ഒരിത്.. 😊
@sarathkumar-hp9hc
@sarathkumar-hp9hc 5 жыл бұрын
എനിക്കും
@firoshhassan8148
@firoshhassan8148 5 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സഞ്ചാരി ഓരോ എപ്പിസോഡും ഒരു പുസ്തകം വായിച്ചതുപോലെ ഒരു ബിഗ് സല്യൂട്ട് സാർ
@SFROFRO-if4xj
@SFROFRO-if4xj 3 жыл бұрын
സന്തോഷ് ചേട്ടാ ഫിജി വാട്ടറിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ വിചാരിച്ചിരുന്നു ആ കുപ്പി സന്തോഷ് ചേട്ടൻ കയ്യിൽ കരുതിയിട്ടുണ്ടാകുമെന്ന് അത് അതുപോലെ തന്നെ സംഭവിച്ചു.
@sanjaykumar-xe4gc
@sanjaykumar-xe4gc 5 жыл бұрын
ഹ ഹ ഹ ഈ നാട്ടിൽ സ്വയം ബുദ്ധിമാൻമാർ എന്ന് കരുതി ജീവിക്കുന്ന പോഴൻമാരുടെ ഈ നാട്ടിൽ ദീർഘവീക്ഷണം മുന്നോട്ട് വാക്കുന്നോ കൊള്ളാം
@Pravasisanchari
@Pravasisanchari 5 жыл бұрын
വന്നു് നിങളുടെ ഓൺലൈൻ ശിഷ്യൻ 😍😍
@thanoossoul
@thanoossoul 5 жыл бұрын
Last episode I'm watching from Indonesia, now I'm arounding the Vietnam... All the best santhosh chettaa👍
@neethasiby
@neethasiby 2 жыл бұрын
And now?
@anthulancastor8671
@anthulancastor8671 3 жыл бұрын
ഞാൻ ഈ എപ്പിസോഡ് കാണുമ്പോൾ 165 പേർ ഡിസ് ലൈക് അടിച്ചതായി കണ്ടു. എന്ത് കാരണത്താലാണ് ചിലർ ഇത്തരം ഉപകാരപ്രദമായ വീഡിയോകൾക്ക് ഡിസ് ലൈക് അടിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. " അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം"
@CENTERLINE-hx5nw
@CENTERLINE-hx5nw 5 жыл бұрын
Mr. Santhosh...with all due respect is a great individual. He takes a lot of effort to see places like Fiji and is passionate to show them to all of us. Malayalis must appreciate him..Government should accommodate him..by showing an empty water bottle to his viewers...means something really amazing. I hope someone will come forward...in near future...to support his vision...
@jamsheerkavungal
@jamsheerkavungal 5 жыл бұрын
happy eid to all my soulmates.. 💚💚
@joyalksimon333
@joyalksimon333 5 жыл бұрын
സഫാരി കണ്ട് ഞാൻ ഇപ്പോൾ ഉളള യുഎഇ യുടെ എല്ലാ ടൂറിസ്റ്റ് പ്ലേസിൽ പോയീ... താങ്ക്സ് georgettan....❣️ ഞാനും ഇപോ ഒരു traveller aaya feel
@kuttiyammupokkavil3650
@kuttiyammupokkavil3650 5 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം .ഈ രാജ്യങ്ങളൊക്കെ നമ്മളും യാത്ര ചെയ്തത് പോലെ ഒരു അനുഭവം
@srobert9320
@srobert9320 3 жыл бұрын
Nicely described, Santosh ji. I too went on the Fiji Airways Hongkong- Nadi flight. A visit to Denrau island is a must if you visit Fiji. It's near Nadi and has a port. Also visited Sleeping Giant mountain.
@nizzam901
@nizzam901 5 жыл бұрын
കലാലയ ജീവിതത്തേക്കാൾ വലിയ പാOമാണ് മനുഷ്യ നിങ്ങൾ.......
@mrai7822
@mrai7822 5 жыл бұрын
വല്ലാതെ അതിശയം തോന്നി നിങ്ങളുടെ വിശദീകരണം.. ഇങ്ങകലെ ഗൾഫിൽ ഇരുന്ന് ഒരു പാലാക്കാരൻ ഇതു കേള്ക്കുമ്പോള് വല്ലത്ത ഒരു സുഖം കാരണം ആ പാലായുടെ സംസാര ശൈലി അതൊന്നു വേറെ തന്നെ.. കലക്കി...
@AustralianRevivalMinistries
@AustralianRevivalMinistries 2 жыл бұрын
I am in Fiji,s neibouring country , our plan to go to Fiji has postponed due the current situation. But now I am seeing Fiji , through your channel. Amazing explanation. Thank you. After dinner make tea or coffee, and watch your channel in a calm atmosphere, last few days , that is my main programme at night,
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 5 жыл бұрын
Dear Santhosh while I this program I forget all my worries of life and reaching out in a special state of mind!
@RajeshRaj-ku2yg
@RajeshRaj-ku2yg 5 жыл бұрын
Ente koode kuwatil work cheyunnathu fijikalanu kavayim fiji waterum orupadu kudichittundu. Avarkum eppol safari tv ariyam, thanks...
@muhammedumair669
@muhammedumair669 5 жыл бұрын
Fiji water ദുബായിൽ ലിറ്റേറിനു 6 dirhams ഉണ്ട് 100 രൂപയിൽ കൂടുതൽ
@sujith7680
@sujith7680 5 жыл бұрын
Santhosh sir...u r always the best...👍👍👍... waiting for next episode...🤔🤔🤔...
@amrutheshnv8879
@amrutheshnv8879 5 жыл бұрын
സർ അടിപൊളി ഫിജി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞൻ ഫിജി യിലെ എല്ലാ എപ്പിസോഡും കണ്ടു
@redCORALTV
@redCORALTV 5 жыл бұрын
നമുക്ക് എല്ലാർക്കും കൂടെ ഫിജി വാട്ടർ പോലൊന്ന് തുടങ്ങിയാലോ??
@sohan1249ghb
@sohan1249ghb 5 жыл бұрын
താങ്കൾ ആത്മാത്ഥാമായി പറഞ്ഞിട്ട് ഒരാൾ പോലും താങ്കളെ സപ്പോർട്ട് ചെയ്തതായി ഇതുവരെ കാണാൻ കഴിഞ്ഞില്ല... വളരെ നല്ല ആശയമാണ് സന്തോഷ് ഭായ് പറഞ്ഞത്... താങ്കൾക്ക് എന്റെ കട്ട സപ്പോർട്ടു്....👌👌👌🌧🌧🌧🌧🌧🌧🌨
@MidhunPK
@MidhunPK 5 жыл бұрын
👌👌👌
@rashidmvk
@rashidmvk 5 жыл бұрын
(y)
@ranjithdharanikkavil8009
@ranjithdharanikkavil8009 5 жыл бұрын
Support 💪
@hussainmarafie645
@hussainmarafie645 5 жыл бұрын
Yes.. We are always with you.. waiting for your feedback..
@savedvideos6229
@savedvideos6229 5 жыл бұрын
Safari TV fans wishes all students a Happy Academic Year ahead...
@preciousjose
@preciousjose 5 жыл бұрын
ഇത് ഒരു അസോസിയേഷൻ ആയോ?
@savedvideos6229
@savedvideos6229 5 жыл бұрын
@precious jose Nope.
@sunsun2370
@sunsun2370 5 жыл бұрын
അണ്ണൻ്റെ ശബ്ദവും സംസാരരീതിയും മനോഹരം.
@Jibinpsam
@Jibinpsam 5 жыл бұрын
താങ്കൾ കഥ പറയുമ്പോൾ ഒരു സിനിമ കാണുന്നത് പോലെ ( ചിത്രങ്ങൾ മനസിലൂടെ ഒന്ന് ഒന്നായി വരും )ഉള്ള ഫീലിംഗ് ആണ് . അത്രയ്ക് മനോഹരമായിട്ടാണ് കഥ പറയുന്നത് .
@AB-nk9ql
@AB-nk9ql 5 жыл бұрын
ഫിജി വെള്ളക്കുപ്പി കണ്ടപ്പോൾ അറിയാത്തൊരു സന്തോഷം അറിയാതെ മുഖത്തൊരു ചിരി 😀 എന്താ അങ്ങനെ
@jamsheedrahman8407
@jamsheedrahman8407 5 жыл бұрын
സന്തോഷേട്ടാ നിങ്ൾക്ക് ഇലക്ഷന് നിന്നൂടെ ? നിങ്ങളെപ്പോലെ ഒരാൾ നേതൃസ്ഥാനത് ഉണ്ടേൽ നമ്മുടെ നാട് ഒരുപാട് മുന്നേറും.
@HS-bj7cs
@HS-bj7cs 3 жыл бұрын
ബോധം ഉള്ളവർ മാത്രം വോട്ട് ചെയ്യും.. പക്ഷെ majoritiyum ജാതി മതം പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യും.. ചിലർ എത്ര കട്ട് മുടിച്ച പാർട്ടി ആയാലും ആ പാർട്ടിക്ക് തന്നെ കുത്തും
@Heaven0737
@Heaven0737 5 жыл бұрын
Fiji bottle പരിപാടിയുടെ ആദ്യം തന്നെ ശ്രദിച്ചത് ഞാൻ മാത്രമാണോ
@cijoykjose
@cijoykjose 5 жыл бұрын
Me
@maheshjayan9695
@maheshjayan9695 5 жыл бұрын
You are a true legend...the man i respect the most...
@navaneethk7061
@navaneethk7061 5 жыл бұрын
Waiting one week for these videos ....ethra sundaramayi aan varnikkunnath
@Gkm-
@Gkm- 5 жыл бұрын
സന്തോഷ് കുളങ്കര വാവ സുരേഷ് my heroes
@kavithakaniyamparambilponn7145
@kavithakaniyamparambilponn7145 3 жыл бұрын
Inspired by Fijian stories by SGK and brought a bottle of Fiji mineral water though expensive . Every narration is so inspiring!!!!
@dilipkoshy1726
@dilipkoshy1726 4 жыл бұрын
I don't know how to express my happiness while watching safary TV to Santhosh George sir ,great man really
@sanjayvishnu6583
@sanjayvishnu6583 2 жыл бұрын
Isl ലെ player ആയ roy krishna fiji rajyakkaranaaya ഇന്ത്യൻ വംശജൻ ആണെന്ന് കമന്റ്ററി കേട്ടിരുന്നു.. അപ്പൊ എങ്ങനെ അയാൾ അവിടെ എത്തിയെന്ന് വെറുതെ ആലോയിച്ചു.. ഇപ്പൊ മനസിലായി.. u r great sir♥️
@razakmampuzhamulayathu7741
@razakmampuzhamulayathu7741 5 жыл бұрын
ഫിജി എന്ന് കേട്ടപ്പോഴെ ആ വെള്ളമാണ് എനിക്ക് ഓർമ വന്നത്
@prpkdoha
@prpkdoha 5 жыл бұрын
ഞാൻ മനസ്സറിഞ്ഞു കാണുന്ന ഒരേ ഒരു മലയാളം ചാനൽ സഫാരിയാണ്. എല്ലാ വിധ ഭാവുകങ്ങളും അർപ്പിക്കുന്നു !
@notactive8559
@notactive8559 5 жыл бұрын
സാർ.. ഇതു 228 എപ്പിസോഡ് മുതലാണ് സഫാരി വെബ്സൈറ്റിൽ ഉള്ളത്..മുഴുവൻ കിട്ടാൻ എന്താണ് വേണ്ടത്
@johnpathadan
@johnpathadan 5 жыл бұрын
Safari TV.com
@noone-sj5mr
@noone-sj5mr 5 жыл бұрын
താങ്കൾ തീർച്ചയായും പദ്മശ്രീ അർഹിക്കുന്ന വ്യക്തിയാണ് .അധികാരികൾ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാശിക്കുന്നു
@praveenp5829
@praveenp5829 5 жыл бұрын
Always you behave genuinely. You are a gentleman without snooty. 🌹🌹🌹🤗
@razakmampuzhamulayathu7741
@razakmampuzhamulayathu7741 5 жыл бұрын
ഞാൻ ധാരാളം ഉപയോഗിച്ചിട്ടുണ്ട് ഫിജി വാട്ടർ...... സൂപ്പർ
@thankuish
@thankuish 5 жыл бұрын
Super, സന്തോഷേട്ടാ, പറയാൻ വാക്കുകൾ ഇല്ല, അതിമനോഹരം. 👍👍👍😀👌
@user-rd7mw3zw2o
@user-rd7mw3zw2o 5 жыл бұрын
നമുക്കും ഇതു പോലെയ ഒന്ന് നന്നാവേണ്ട സുഹൃത്തുക്കളെ
@vishnuviv2824
@vishnuviv2824 5 жыл бұрын
അടുത്ത എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുന്നു.💕
@Mr.vish876
@Mr.vish876 5 жыл бұрын
First നമ്മുടെ tourism minister മാ൪ safari കാണണം. Then they should plan how to use our state
@arunjohny5599
@arunjohny5599 5 жыл бұрын
Great videos by Santhosh George Kulangara , always a fan.
@shifan291
@shifan291 3 жыл бұрын
Enthu bhanghiyaayittaanu sir samsaarikkunnathu.... Huge Respect!! One and only Santhosh Kulangara😊❤️
@madathilmohananpillai8550
@madathilmohananpillai8550 2 жыл бұрын
സർ അങ്ങയുടെ സഞ്ചാരം കണ്ട് ഞാൻ ഈ രാ ജ്യങ്ങൾ കാണുന്ന പ്രതീതിയാണ് എനിയ്ക്ക് അനുഭവപ്പെടുന്നത് അങ്ങ് ഈ എപ്പിസോഡി ൽ പറഞ്ഞ നമ്മുടെ ജലം ഒഴിക്കി അറബികടലിൽ കടലിലേയ്ക് വിടുന്നു ഈ 2021 ഒക്ടോബർ മാസത്തിന്റെ ഒടുവിൽ ഇടുക്കി ഡാ മിലെ ചെറുതോണി ഡാമിൽ നിന്നു ഒഴുക്കി വിട്ട ജലം ശുദ്ധജലമാക്കി മാർക്കറ്റ് ചെയ്താൽ എത്രായിരം കോടി രൂപാ സംസ്ഥാനത്തിന് കിട്ടുമായിരുന്നു ഇവിടുത്തെ കണക്കുകൾ ഇല ടിക് സിസി റ്റി യുമായി മാത്രമുള്ള കണക്കാണ് സാർ ടൂറിസത്തിന്റെ വി കസനവും ഗ്രാമങ്ങൾ ടൂറിസത്തിനു വേണ്ടി എങ്ങനെ സജ്വമാക്കണമെന്നുള്ള അങ്ങയുടെ സഞ്ചാര അനുഭവങ്ങളും നമ്മുടെ ജല സോത്രസ് എങ്ങനെ വിനിയോഗിക്കണമെന്ന കാഴ്ചപാടും ഭരണാധികാരികൾ പഠന വിഷയമാക്കി പ്രവർത്തിച്ചാൽ നമ്മുടെ നാട് കടക്കെണിയിൽ നിന്നും രക്ഷപ്പെടും സംശയമില്ല
@newtonp.n1356
@newtonp.n1356 3 жыл бұрын
എന്ത് സിംപിൾ ആയ ഒരു ജിനിയസ്.. ❤❤
@manuephrem4159
@manuephrem4159 3 жыл бұрын
Sir your presentation is very interesting ..i am a regular listener .Salute you.
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
This type of connecting flight gives pleasant experience. Fiji water explanation was sperb
@sureshkumar-jz3dh
@sureshkumar-jz3dh 3 жыл бұрын
Santosh George, fine. Thank you.
@manojpariyaranmanojpariyar7108
@manojpariyaranmanojpariyar7108 3 жыл бұрын
Hi sir... God bles u You are the great..... മനോജ്‌പരിയാരൻ
@febinprince2998
@febinprince2998 5 жыл бұрын
I love the way you speak about your experiences.its like lessoning to a true story❤️
@jayachandran.a
@jayachandran.a 2 жыл бұрын
*listening
@njanmj5169
@njanmj5169 3 жыл бұрын
ഈ ചാനൽ ഉം..ഇതിലെ പ്രോഗ്രാംസ് ഉം.. 🤩💓😍....
@salmanfarsipkd
@salmanfarsipkd 4 жыл бұрын
Durantha prelayathil ninum namukkum padanagal thudangaam💪 Santhoshettan ❤❤❤
@viswakumarma1343
@viswakumarma1343 5 жыл бұрын
ഇങ്ങളെന്ത് മനുഷ്യനാണ്.... ❤️🖤❤️
@ahrafahammed2002
@ahrafahammed2002 5 жыл бұрын
3:20 ആ fiji water ഞാൻ ഇന്നും കണ്ടു ലുലുവിൽ
@tkvijayan5928
@tkvijayan5928 5 жыл бұрын
Yes u r right sir keralits should utilities the abuntent quantity of water rain water for economic development
@rizwantamim5439
@rizwantamim5439 5 жыл бұрын
After a long time... I come back to seeee youuuu. Love you.... Keep going.!
@shafeeq9155
@shafeeq9155 5 жыл бұрын
ഫിജി വാട്ടർ പോലെ ഒരു സംരംഭം നമ്മുടെ നാട്ടിൽ സാധുതയുള്ളതാണ്.. ഒരു സ്വകാര്യ സംരംഭമായി തുടങ്ങാൻ ആഗ്രഹിക്കുന്നു.
@RiswanuRahman
@RiswanuRahman 5 жыл бұрын
ഇവിടത്തെ സിഎം ന് എല്ലാത്തിനും ഉപദേശകർ ഉണ്ട്, സന്തോഷ് ഏട്ടനെ വച്ചാൽ നാടിന് ഉപകാരം ഉള്ള ഒരാൾ ആകുമായിരുന്നു.
@bigskull1334
@bigskull1334 4 жыл бұрын
Number #1 fan
@mrathesh
@mrathesh 5 жыл бұрын
Thanku sir and Waiting for the next episode.
@albinalex5761
@albinalex5761 5 жыл бұрын
സന്തോഷേട്ടാ ആരെ എങ്കിലും ഒരാളെ അവിടെ കേൾവിക്കാരൻ ആയി വയ്ക്കൂ പ്ലീസ്‌
@chandupj9519
@chandupj9519 5 жыл бұрын
ഈ മനുഷ്യൻ..😘😘♥️
@govindank4749
@govindank4749 3 жыл бұрын
Very good. Informative. Enjoyed. Beautiful presentation.
@bindhuans9587
@bindhuans9587 5 жыл бұрын
ഇനി ഫിജിയൻ സവാരി ആസ്വദിക്കാം💕💕💕😘😍
@joseejose9238
@joseejose9238 5 жыл бұрын
super wait for next
@jayaramaddicts8539
@jayaramaddicts8539 5 жыл бұрын
Addicted to this program
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 43 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН