സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@south93292 жыл бұрын
₹ എത്രയാ
@hamzaep29972 жыл бұрын
നാഗിന മസ്ജിദ് അല്ല. നഗീന മസ്ജിദ് എന്നാണ് . നഗീനയുടെ അർത്ഥമാകട്ടെ മോതിരക്കല്ല് എന്നാണ്.
@sobhanaag10172 жыл бұрын
⁸0⁷
@SaiKumar-fw1eg2 жыл бұрын
English version undo
@hznabdulla98162 жыл бұрын
Eeeeeeee we eeeeeeeeeeew
@fazilrahman7992 жыл бұрын
രാവിലെ ഒരു വാർത്ത കാണൽ എന്നതിൽ നിന്നും രാവിലെ ഒരു സഞ്ചാരം കാണാം എന്നതിലെക്ക് എത്തിയിരിക്കുന്നു 😎😎
@sarawathyg91082 жыл бұрын
😀
@sheenakc30958 ай бұрын
Yes.. I too.
@akhilpvm2 жыл бұрын
*ഇന്ത്യയെ സഞ്ചാരത്തിലൂടെ അറിഞ്ഞാൽ ആ അറിവ് എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ്* ✌️💞
@abhilashabhis93732 жыл бұрын
നമ്മളൊക്കെ ഇവിടെ പോകും കാണും പോരും അത്ര തന്നെ ഇത്പോലെ കാര്യങ്ങൾ മനസിലാക്കി പോകുന്നതാ ഏറ്റവും നല്ലത് സഞ്ചാരം ❤❤❤
സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകർക്ക് സ്നേഹപൂർവ്വം ❤️🙏
@ihsanmalayil28292 жыл бұрын
സഞ്ചാരത്തിലൂടെ... താജ്മഹൽ😍😍😍😍😘
@mohammedarshaquechulliyan21822 жыл бұрын
Thajmahal & Agra fort നേരിട്ട് കണ്ടവർ ആരൊക്കെ 😍👍🏻
@lailahameedh43802 жыл бұрын
3 vttam kananum ptty 🥰🥰
@rinshaparvin25282 жыл бұрын
😌
@samadnk3332 жыл бұрын
Yes I m
@gamingwithnandu60452 жыл бұрын
ഇവിടെ എങ്ങും പോയിട്ടില്ല 😔😔😔
@sheelajoseph50062 жыл бұрын
4 times I had seen
@sheenakc30958 ай бұрын
I watched sancharam Taj episode before visiting Taj in March 2024. It is exactly the same and guide was not required after watching it in safari. Thank you Mr. Santhosh kulangara. ❤
@sujintlalettanmfckollamnad12592 жыл бұрын
സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മനുഷ്യൻ സന്തോഷ് ജോർജ്ജ് സാർ❤സഞ്ചാരം👏
@shihabmullasheri55262 жыл бұрын
മുറുക്കി തുപ്പി ചുവപ്പിച്ച പാതയോരങ്ങൾ ശുദ്ധ ജലം ഒഴുകുന്ന നദികൾ നല്ല വൃത്തിയുള്ള റോഡുകൾ കുറ്റമറ്റ സംവിധനങ്ങൾ വൃത്തിയുള്ള ബോജനശാലകൾ ഇത് ഇങ്ങനെ സംരക്ഷിച്ചു നിർത്തുന്ന ഭരണാധികാരികൾ എത്ര ദീർഘവീക്ഷണം ഉള്ളവരാണെന്നു ഇതിലൂടെ നടക്കുമ്പോൾ ഞാൻ ഓർത്ത് പോകുകയാണ്
@mohammedv7382 жыл бұрын
ഏത് സ്ഥലം കാണാൻ പോവുന്നതിനും തൊട്ട് മുമ്പായി സഞ്ചാരത്തിലൂടെ സന്തോഷേട്ടൻ്റെ വിശദീകരണം കേൾക്കും എങ്കിൽ കാണുന്ന കാഴ്ചകൾ പൂർണമാവും
@beatricebeatrice70832 жыл бұрын
When I was in Delhi, I visited Taj Mahal and Agra fort twice, beautiful monuments 👍. I like to watch Sancharam, thank you Santhosh sir,for your clean narration👌🏻.
@Linsonmathews2 жыл бұрын
കാലഹരണപ്പെട്ട ഇന്ത്യൻ ചരിത്രത്തിന്റെ ശേഷിപ്പുകൾ, നമ്മൾക്ക് മുന്നിൽ സഞ്ചാരത്തിലൂടെ 👌❣️❣️❣️
@jahamgeerc2 жыл бұрын
ലാലിന്റെ തട്ടിപ്പ് പരസ്യം ...ആരും കുടുങ്ങരുത്
@alma125542 жыл бұрын
Please travel to Pakistan and Bangladesh and share travel videos with your great historical narration..
@devilsondavid47942 жыл бұрын
Pakistan govt have restricted Indian media and vloggers inside their country since bilateral relation with India got worsen, But yes Bangladesh ofcourse 👍
@leeananu2 жыл бұрын
Do u want this man get jailed in Pakistan, what did he did bad to do you to suggest badly!
@AbdulMajeed-pd5fu2 жыл бұрын
,But this may be Dangerous because a traveler may be harassed for that
@masthanjinostra29812 жыл бұрын
@@devilsondavid4794 2019 kazhinh shesham alle ??
@masthanjinostra29812 жыл бұрын
Angane kore rajyangal sandarshikan agraham undenn sgk paranhitund. Adhil Saudi arabia 🇸🇦 possibly becoz changing restrictions
@athulmkrishna2 жыл бұрын
പോകുവാൻ ഏറെ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൂടെ ഒക്കെയാണിപ്പോൾ സഞ്ചാരത്തിന്റെ പാഥ... ഒരുപാടു സന്തോഷം SGK♥️
@abdurahimek38572 жыл бұрын
كم تركوا من جنات وعيون وزروع ومقام كريم ونعمة كانوا فيها فاكهين فما بكت عليهم السماء والارض وما كانوا منظرين.
@goldeneye36182 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെയെലാം പോയി കാണേണ്ടതാണ്. ഞാൻ 96-ൽ അവിടെയെല്ലാം പോയിട്ടുണ്ട്. അത്ഭുതവും അതിമനോഹരവുമാണ് ഇതൊക്കെ. ഇനിയും പോകാൻ ആഗ്രഹമുണ്ട്.
@sayyidmuhammed13452 жыл бұрын
എനിക്കും ഇതു പോലൊരു അല്ലെങ്കിൽ ഇതിനേക്കാൾ ഭംഗിയും വൃത്തിയുമുള്ള ഒരു കൊട്ടാരത്തിൽ വസിക്കണമെന്നുണ്ട്............. 🤔 അത് ഇവിടെയല്ല എന്നെന്നും വസിക്കാൻ പറ്റിയ സ്വർഗ്ഗലോകത്ത്........ 😭
@AjithKumar-eq6gk10 ай бұрын
സമയം കളയാതെ നെഞ്ചത്ത് ബോംബ് വച്ചു കാഫിർകളെ കൊല്ലടാ.. ഓരോരോ my റുകൾ
@najimu44412 жыл бұрын
താങ്കൾ ഒരു ഗെയ്ഡിനെ കൂട്ടാത്തതിന്റെ പ്രശ്നം കാണുന്നുണ്ട് കുറേ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ മിസ്സ് ചെയ്തു...
@jessynair84392 жыл бұрын
I feel proud that I visited these places...
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@salimsalam3172 жыл бұрын
I’m visited here 🥰🥰 History is very adorable
@ahammed_2 жыл бұрын
ഞാനും പോയിരുന്നു taj mahal കാണാൻ വളരെ വൃത്തികെട്ട പരിസരമായിരുന്നു എന്നെ അത് വല്ലാണ്ട് വിഷമിമിപ്പിച്ചു അടുത്തുള്ള നദി മുഴുവൻ മാലിന്യ കൂമ്പാരമായിരുന്നു
@tcshaji1972 жыл бұрын
എന്ത് ചെയ്യാനാ.. നമ്മുടെ ഉദ്യോഗസ്ഥർ അല്ലെ...
@vichuvlogs73632 жыл бұрын
Njan 2 yr munne poyappo valare clean ayirunnu.... Valare neat
@anniegeorge77562 жыл бұрын
Yes,
@praseedadevi2 жыл бұрын
@@tcshaji197 ഉദ്യോഗസ്ഥർക്ക് മാത്രമേ ഉത്തരവാദിത്വം ഉള്ളു?? നമുക്ക് ഇല്ലേ?? നമ്മുടെ പരിസരം ഒക്കെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മൾ ആണ്.
0:49 , 2:20 അതെ സ്വർണവും രത്നങ്ങളും മുകൾ രാജാക്കന്മാരുടെ അടിവസ്ത്രം വരെ ഗ്രേറ്റ് ബ്രിട്ടൻ എന്ന് പറയുന്ന കാട്ടുകൊള്ളക്കാർ കൊണ്ടുപോയതാണ് അവരുടെ മതം ഇന്ന് ആരും ചർച്ച ചെയ്യപ്പെടുന്നില്ല
@iloveindian6902 жыл бұрын
Cristians
@BenjaminRosh2 жыл бұрын
അയിന് അവർ ഇവിടെ മതരാജ്യം സ്ഥാപിക്കാൻ അല്ലല്ലോ വന്നത് മുഗളന്മാരെപ്പോലെ
@@iloveindian690 2 um kallanmar. North side il vanna Muslims aakramikkan vannu. South Side il vanna Muslims vyaparathinum. Ippo North and South brainwashed hindus thallukoodunnu. Christians open aayi colonial valkaram nadathi. Athalle sathyam.
@noorpmna38262 жыл бұрын
പണ്ട് ദൂരദർശനിൽ,ഞായറാഴ്ച്ച സഞ്ചാരം കാണാൻ കാത്തിരിന്നവരുണ്ടോ??
@musafir____ali_35352 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@merinjosey58572 жыл бұрын
ഒരിക്കൽ ഇവിടെയൊക്കെ പോണം 😊
@sheenacs56052 жыл бұрын
Enikkum
@maheshnambidi2 жыл бұрын
Neril kandal valya sambhavam onnum alla. Sgk de script nte gunam aanu. Njan 2 times visit cheythittundu. Charithraneshikalkku mathram oru valya sambhavam aayi thonnum. Ee nirmithiye kurachu kanikkuka alla.
@harikrishnankg772 жыл бұрын
@@maheshnambidi എല്ലാവരും താങ്കളെ പോലെ അല്ലാലോ.
@maheshnambidi2 жыл бұрын
@@harikrishnankg77 yes
@maheshnambidi2 жыл бұрын
@@harikrishnankg77 hope that you will go there in near future..... Hahahahahha
@jvgeorge14742 жыл бұрын
Though I had visited this place 7 times, seeing theough your video has been more interesting and impressive. ❤️👍
@powereletro31622 жыл бұрын
അഭിനന്ദനങ്ങൾ
@umarnair20712 жыл бұрын
Wonderful. Thanks a lot for giving us the information's of Sancharam in detail
@TravelBaitz2 жыл бұрын
സഞ്ചാരം😍😍😍😍
@bijupaul41972 жыл бұрын
ഈ കൊട്ടാരത്തിൽ ജോളി കൂടത്തായിയെ പാർപ്പിക്കാത്തിരുന്നത് രാജാവിന്റെ ഭാഗ്യം..
@userfrndly322 жыл бұрын
Jodha akber bgm n songs um ഈ ഫോർട്ടും ❤️❤️..നമ്മളെ ആ പഴയ കാലത്തേക് എത്തിക്കും .😍..എന്റെ വലിയ ഒരു ആഗ്രഹം ആണ് മുഗൾ palace n forts ആ പാട്ടുകൾ കേട്ട് സന്ദർശിക്കുക എന്നത്.
@abdurahimek38572 жыл бұрын
بسم الله الرحمن الرحيم الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين.
@starttuber74122 жыл бұрын
കേട്ടറിവ് വെച്ച്, രാജവാഴ്ച ഉണ്ടായിരുന്ന കാലത്ത് ഇത് പണി കഴിച്ച സമയത്ത് ഇതിന്റെ നൂറ് ഇരട്ടി ഭംഗി ഉണ്ടായിരുന്നിരിക്കണം, തൂണുകളിലും ഭീതിയിലും പതിച്ച രത്നങ്ങളൊക്കെ ഇളക്കികൊണ്ടുപോയി എന്നാണ് പറയുന്നത്, അതൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ത് ഭംഗിയുണ്ടായിരുന്നേനെ 🥰❤
@suryajoby99562 жыл бұрын
Safariyiloode kandathil santhosham
@lailahameedh43802 жыл бұрын
3 vttam kanan poyittund 🥰
@ansarkhan-jg3pf2 жыл бұрын
ഇന്ത്യക്കാർ ത്തന്നെ ശെരിക്കും taj മഹൽ ക്കണ്ടിറ്റില്ല ഞാൻ ഉൾപ്പടെ ...എത്ര പേര ഇത് ക്കൊണ്ട് ജീവിക്കുന്നത് ...
@saheersaheer5175 Жыл бұрын
agrakotayil irunn ee vdo kanunna njan🥰
@sheemanambiar57252 жыл бұрын
Sancharam👍👍❤
@SwarYouTube2 жыл бұрын
മനോഹരം ❤️
@Nassiiimunnnaaa2 жыл бұрын
Hotel sheela!! Taj mahalinu aduthaan nadakkavunna doorame ullu…njn avideyaan stay cheydad… muzhuvanum pachapp aayad kond nalla vibe aayrunnu…best hospitality with a good canteen…budget friendly hotel
@sree4607 Жыл бұрын
താജ് മഹലിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഇതുപോലെ ഇതുവരെയും ആരും ഇത്രയും വിശദമായി പറഞ്ഞിട്ടില്ല, എനിക്ക് അറിയില്ലാരുന്നുതാനും, ഏകദേശം ഇപ്പൊ മനസിലായി 🙏
@shemishemi82122 жыл бұрын
Proud 👍👍👍
@jessynair84392 жыл бұрын
You described everything so well....
@rajalakshmik20342 жыл бұрын
ഷാജഹാൻ തടവറയിൽ കിടന്നോ, ഞാൻ ആദ്യം കേൾക്കുക ആണ്, എനിക്ക് അറിയില്ല
@jayakumarsekharan2452 жыл бұрын
ചരിത്രം വായിച്ചിട്ടില്ലേ
@sibinams6226 Жыл бұрын
amazing architectures!! why its not maintained well?
@jenusworld-t2c Жыл бұрын
ഇതു പോലുള്ള ചരിത്ര യാഥാർത്ഥ്യങ്ങൾ പഠിക്കുന്നതിന് പകരം ഇല്ലാത്ത അള്ളാഹുവിന്റേയും, ഇല്ലാത്ത യേശുവിന്റേയും ഇല്ലാത്ത കൃഷ്ണന്റേയും കഥകൾ പഠിച്ച് ആവേശം മൂത്ത് വർഗീയത പരത്താനാണ് നമ്മൾ ഇന്ത്യക്കാർക്കിഷ്ടം ...
@അമ്മു2 Жыл бұрын
എന്നിട്ട് അതുകൊണ്ട് എന്തെങ്കിലു നേട്ടമുണ്ടോ അതുമില്ല
@jenusworld-t2c Жыл бұрын
@@അമ്മു2 👌👌👌
@faizalbinabdulazeez21562 жыл бұрын
അവതരണം 👌👌
@prahladvarkkalaa2432 жыл бұрын
സഫാരി 💜💜💜💜👍
@nishajose73042 жыл бұрын
Taj mahal 🥰
@athulyakishore90352 жыл бұрын
Great🧡
@finisherever584010 ай бұрын
Greatest 💚
@chanal8043-r4z2 жыл бұрын
മാൾ നേരിട്ട് കണ്ട ഒരു ഫീൽ 🎸
@shilpasreekanth2 жыл бұрын
ഈ സ്ഥലമൊക്കെ നേരിൽ കണ്ട ഒരു ഫീൽ
@mrsadvocate67662 жыл бұрын
Sir punjab old vlog plz upload.. Its not in utube
@jayashreeks94172 жыл бұрын
ഈ കോട്ടയിൽ നിന്ന് താജ്മഹൽ ഷാജഹാൻ കണ്ടിരുന്നുവല്ലോ? ഇന്നും ഇവിടെ നിന്നാൽ താജ്മഹൽ കാണാമോ?
@greenrich98182 жыл бұрын
Yes
@sajimony2 жыл бұрын
Yes
@smithasebastian15672 жыл бұрын
Reflection @ yamuna river... Heard he was blind in his last year's.... A guide who appointed @agra fort told so
@ambikakamalamma62262 жыл бұрын
Very good narration.
@lissystephen13132 жыл бұрын
Very nice
@alammakm2504 Жыл бұрын
Proud to be an Indian I visited
@NandhaKumar-gv7bx2 жыл бұрын
ഞാനും ഇത് ഉണ്ടാക്കിയ കാലത്ത് ഉണ്ടായിരുന്നു ❤😘😹🌧️
@savithrivijaykumar15172 жыл бұрын
Undakkan koodiyo
@jewelbabysworld2 жыл бұрын
Very nice 👌 👍 👏
@sinusidhu61188 ай бұрын
Aa background music ariyunnavar comment cheyyu please... super feel anu
@somankarad58262 жыл бұрын
ഞാൻ കാണാനാഗ്രഹിച്ച സ്ഥലം. താജ്മഹൽ പക്ഷെ ഇന്നുവരെ കാണാൻ സാധിച്ചിട്ടില്ല
@mohmedmansooor4882 жыл бұрын
ഷാജഹാൻ ഒരു ആഡംബര പ്രിയണയിരുന്ന് വെന്നതിന് ഏറ്റവും വലിയ തെളിവ് താജ്മഹൽ തന്നെയാണ്... അതിനു എതിരായിരുന്നു ഔറം ഗസ്സീബ് ...അദ്ദേഹം പിതാവിനെ തടവിൽ ഇട്ടില്ലായിരുനെങ്കിൽ വീണ്ടുമൊരു ബ്ളാക് താജ് മഹൽ പണിയുമായിരുന്നു....
@vajidkondotty43972 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ആസ്വദിച്ചു കണ്ടത് ഇതിലൂടെ ആണ്
@salahumahamodsalahudheen13652 жыл бұрын
സഞ്ചാരം🥰
@shajishajahan21742 жыл бұрын
I feels Indian 👏 🥲 proud
@sulekharasheed64232 жыл бұрын
Mugal baranakalam India yude suvarna kalagattam🌹🌹🌹 History padichad orkkunnu Eny agane oru kalam🤔🤔
@mohanancr99432 жыл бұрын
We want to hear santhoshjis narration please.
@cancal32632 жыл бұрын
Super
@shibinom9736 Жыл бұрын
💞 S G K Sir 👑
@sree4607 Жыл бұрын
അദ്ദേഹത്തിന്റെ അവസാന നാളുകൾ വേദനജനകമാരുന്നുവോ, കേട്ടിട്ട് വിഷമം തോന്നുന്നു 😌
Tikat അവിടെ പെട്ടന്ന് കിട്ടും ഞാൻ ഇന്നലെ അവിടെ ind ആയിരുന്നു
@vishnumohan58132 жыл бұрын
❤❤❤
@bajiuvarkala18732 жыл бұрын
super.................
@manoshmanoshmanosh10152 жыл бұрын
Suppar sar
@vanajaharidas122 жыл бұрын
Great...
@ajayanarimmal28132 жыл бұрын
ഇന്നത്തെ ഗൾഫ് അറബ് രാജ്യങ്ങളിൽ ഇത് തന്നെയല്ലേ നടക്കുന്നത്..... 😊
@smr22292 жыл бұрын
എന്താണ് ഉദേശിച്ചേ മനസ്സിലായില്ല
@mithunvenal2 жыл бұрын
Njngal poyapozhum online ticket edukkane patty ariyillarunnu. Pine athinte front chennu blackil ticket edukkuvanu chythe
@ഷാരോൺ2 жыл бұрын
താജ്മഹലിൻ്റെ പരിസരം - -
@sathyantk89962 жыл бұрын
ജനാധിപത്യ കോൺഗ്രസ് ഭരണം ശേഷം അടുത്തത് .....
@eagleeye58752 жыл бұрын
ബ്രിട്ടീഷ് ഓഫീസറുടെ അടക്ക് ബഹുമാതികളോടെ ആയിരുന്നു. പക്ഷെ കല്ലറയിൽ കുരിശ് കാണുന്നില്ല. ഇത് ഇത്തരമൊരു സ്ഥലത്ത് ആക്കിയത് കൊണ്ട് മനപ്പൂർവ്വം വെകാതിരുന്നതാണോ അതോ മറ്റെന്തെങ്കിലും ഇതിനു പിന്നിലുണ്ടോ?
@JasimAbdulrahmanjasim2 жыл бұрын
I heard reason for aurangazeb jailing his father was he was not supportive of spending too much money on black Taj Mahal,shajahan’s mother was hindu
@muhammedajmel14222 жыл бұрын
അധികാര കൊതി മൂത്ത് പിതാവിനെ തടവറയിൽ ആക്കിയതല്ല.മറിച്ച് രാജ്യത്തിൻ്റെ പൊതു ഗജനാവിലെ സ്വത്ത് സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി ധൂർത്തടിച്ചപ്പോളാണ് മകന് അദേഹത്തെ തടവറയിൽ ആക്കേണ്ടി വന്നത്.
@mrtonymr4322 жыл бұрын
നീ ആള് മിടുക്കനാണല്ലോ ,രാജാവിൻ്റെ എല്ല മക്കളേയും പിതാവിൻ്റെ കണ്ണിൻ്റെ മുകളിലിട്ട് കൊന്ന് രാജൃം പിടിച്ചെടുത്തു
ഇതുപോലെ അനവധി കോട്ടകൾ മെഹ്ര്റൊലിയിലും തുഗ്ലക് ബാധിലും ഉണ്ട്.. എല്ലാം സംരക്ഷണമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നു..
@vijeshkarattu9472 жыл бұрын
Waiting Ann Frank episode
@sreejasuresh18932 жыл бұрын
സഞ്ചാരം
@sethunairkaariveettil21092 жыл бұрын
സ്വന്തം ഉപ്പമാരെ അധികാരം കിട്ടാൻ കൊന്നും തടവിലിട്ടും ഉള്ള പാരമ്പര്യം... ഹാ എത്ര മനോഹരം....കൊല്ലും കൊലയും കൊള്ളയും പാരമ്പര്യമായി കിട്ടിയവർ... മാനവരിൽ മഹോന്നതർ.... ഹോ....
@najahnajah6092 жыл бұрын
ആഡമ്പര പ്രിയരായിരുന്നു അധിക മുഗൾ ചക്രവർത്തിമാരും, അനേകം ദാസിമാരും. രാജ്യത്തിന്റെ സമ്പത്ത് ആ ആഡമ്പരങ്ങൾ വർദ്ധിപ്പിക്കാനും, സുഖലോലുപത്തിനും ഉപയാഗിച്ചപ്പോൾ തന്റെ നിത്യ വരുമാനത്തിന് തൊപ്പി തുന്നി വിറ്റും, ഖുർആൻ പകർത്തി എഴുതി വിറ്റുമാണ് ഔറം ഗസീബ് വവരുമാനം കണ്ടെത്തിയത്. മരിക്കുമ്പോളുള്ള വസിയത്ത്, താൻ തൊപ്പി തുന്നി കിട്ടിയ നാലര ഉറുപ്പിക കൊണ്ടാവണം ഞാൻ മരിച്ചാൽ എന്നെ അണിയിക്കുന്ന വസ്ത്രം വാങ്ങേണ്ടത്. ഖുർആൻ പകർത്തിയെഴുതി കിട്ടിയതിലുള്ള 800 ഉറപ്പിക പാവങ്ങൾക്ക് ദാനം ചെയ്യണം. ഔറംഗസീബിന്റെ അച്ഛന് എത്ര ഭാസിമാരാണുണ്ടായിരുന്നത്? ജനങ്ങളുടെ പണമെടുത്ത് താജ് മഹൽ പണി തുടങ്ങിയപ്പോളാണ് ഔറംഗസീബ് ഷാജഹാനെ തടവിലാക്കിയത്.
@The_Negotiator2 жыл бұрын
സ്വന്തം ഭാര്യമാരെ പാടത്തിനും പറമ്പിനും വേണ്ടി ചൂട്ടു പിടിച്ച് കുട്ടി കൊടുത്തു നടന്നവൻമ്മാരുടെ പിൻ തലമുറയിൽ പെട്ട നീ ഇങ്ങനെ പ്രഹസനം നടത്തല്ലേടാ 😂 പാരമ്പര്യം വാലിലല്ലടോ നക്കി
@thahasaifulrahman38962 жыл бұрын
അപ്പൊ മഹാഭാരതയുദ്ധം ആരൊക്കെ തമ്മിലായിരുന്നു, ഇന്ത്യ പാകിസ്ഥാൻ യുദ്ധമായിരുന്നോ? തമ്മിൽ തല്ലി മരിച്ചവരൊക്കെ സഹോദരന്മാരും, പിതാമഹാന്മാരുമൊക്കെയായിരുന്നില്ലേ? സാരോപദേശം കൊടുത്തത് അമ്മാവനെക്കൊന്നയാളും 🤔
@muhsinpm60802 жыл бұрын
Evde mula marakkaan samathichirunila.... Ipozhum ind adiyanum savarnarum.... Nayarum nambhoothiriyum.. Mugal rajyath athonum nadanatila.