സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@canadalife65082 жыл бұрын
Canadayil vanna video onnum kanditillalo..
@MuhammadAli-im4ju2 жыл бұрын
ഗാംഭീര്യവും മനോഹരവും ആയ ചരിത്ര സ്മാരകങ്ങൾ നിലനിൽക്കുന്ന ആഗ്രയുടെ വർണാഭമായ കാഴ്ചകൾ കാണിച്ചു തരുകയും അതോടൊപ്പം അവിടത്തെ ചരിത്രവും വിവരിച്ചു തന്നു S G K🙏🙏🙏 thank y sir
@manojck44012 жыл бұрын
സഞ്ചാരം ഒരുഅത്ഭുതം തന്നെ..... ഓരോ കാഴ്ചകളും കണ്ണിനും മനസ്സിനും കുളിർമ്മയേകുന്നു..... സന്തോഷ് ജോർജ് സാറിനു ഒരായിരം നന്ദി..... നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👍
@hemalathapadmakumar3992 жыл бұрын
സന്തോഷ് ജീ,അത് ആഗ്ര പേഠ ആണ് കേട്ടോ.ഉണ്ടാക്കുന്നത് കുമ്പളങ്ങ കൊണ്ടാണേ...25 വർഷം ജോലി ചെയ്തു നാട്ടിലേക്ക് തിരിച്ചു വന്നശേഷം വീണ്ടും എല്ലായിടവും കാണുമ്പോൾ എന്തു സന്തോഷം... Thank you Santhosh ji.
@777shameem2 жыл бұрын
അവിടെ എന്ത് ജോലി ചെയ്ത്
@rahulrahuladiparambu62142 жыл бұрын
Sancharam ആ sound നല്ല ഇഷ്ടം ആണ് safari channel super ആണ് ഓരോ programme super ആണ് around the world, സ്‌മൃതി, sancharam ഞാൻ കാണാറുണ്ട് നല്ല programme ആണ്
@prahladvarkkalaa2432 жыл бұрын
അഭിനന്ദനങ്ങൾ 👍
@theultimateindian14762 жыл бұрын
@@prahladvarkkalaa243 Christian Hate mongers ( so called CASA ) must watch this video .. Muslim rulers were never behind spreading their religion across the country , instead they were focused on wealth creation .. It is prominently evident that during Mugal's rule India's export contribution to the world was 26 % .While British left India they destroyed our nation's economy to a third class level and the export contribution declined to a saddening 3 % and thereby pushed our country to poverty and death toll .. Remember the same British was also Christians .. And now every day, CASA terrorists are spreading venom against Indian muslims who fought for our country for independence ..CASA must understand one thing , the independence that you are enjoying now also is a " oudaryam " from Indian muslims and Hindus .. Never forget ... While Sangis were betraying our beloved nation by partnering with British , Indian muslims and Hindus were fighting against them ... CASA;'s forefathers did a bloody nothing for independence other than boot licking the same british .. Know the history CASA ... Sangis licked British boots .. And now CASA lick the same Sangi boots .. No wonder
@ratheesh81002 жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത്... അത് വല്ലാത്തൊരു കഥയാണ് 😍😍😍😘😘😘❤❤❤
@mafathlal90022 жыл бұрын
വളരെ നന്നായി. ഇതുപോലെ ഇന്ത്യയിലുള്ള ഉൾക്കാഴ്ചകൾ ഒരുപാടുണ്ട് അതൊക്കെ തുടർന്നും പ്രതീക്ഷിക്കുന്നു
@isacsam9332 жыл бұрын
അക്ബർ ചക്രവർത്തി മുഗളന്മാരിൽ മതേതരത്വ കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരി ആയിരുന്നു.
@lintojohn25952 жыл бұрын
Akbar deen ilahi enna puthiya matham undakkiya vyakthi anu
@MS-Empire2 жыл бұрын
Nasraani undaakiya eathenkilum muslim paali lokath undo
@lintojohn25952 жыл бұрын
@@MS-Empire undu 🇦🇪 UAE yile Abudhabi yilum Fujairh yilum Mariam the mother of Jesus mosque 🕌 oru malayali Christian Nasrani ✝️ undakkiyathanu swantham cash kondu
North Indian, പ്രത്യേകിച്ച് Agra, സഞ്ചാരം കഴിഞ്ഞപ്പോൾ സങ്കടം തോന്നി. മറ്റു രാജ്യങ്ങളിലെ കാഴ്ചകളേക്കാൾ ഭാരതത്തിന്റെ സംസ്ക്കാരവും കാഴ്ചകളും ഉൾപ്പെടുന്ന സഞ്ചാരം episodes ഇനിയും പ്രതീക്ഷിയ്ക്കുന്നു. 🙏🏼🙏🏼🙏🏼👌👌
@shanskkannampally75992 жыл бұрын
ഇന്ത്യൻ കാഴ്ചകൾ സന്തോഷ് സാറിന്റെ ക്യാമറ കണ്ണിലൂടെ തന്നെ കാണണം.. 🥰👌
@AS-gb8yl2 жыл бұрын
എല്ലാ എപ്പിസോഡും കണ്ടു.വളരെ മനോഹരം...sir.. 🥰🥰👍
@hussainpanikkaveetil25132 жыл бұрын
എന്റെ ഇന്ത്യയെ കൺകുളിർക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം അതിന് അഭിനന്ദനങ്ങൾസന്തോഷ് കുളങ്ങരക്ക്. ഇന്ത്യ മൊത്തം ചുറ്റിക്കറങ്ങിയാൽ തിരിച്ചുവരവും പറ്റുമോ എന്നുള്ള ഭയമാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ. ഇന്ത്യയിൽ
@AbdulAzeez-xm8oy2 жыл бұрын
ലോകം കാണാൻ കഴിഞ്ഞു സാർ ലോകത്തിൽ നമ്പർ 1chanal. യത്ര കണ്ടാലും മതി വരില്ല ❤️❤️❤️❤️
@reminsunny762 жыл бұрын
Superrr👏👏സംസാരത്തിൽ നല്ല നർമ ബോധം കൊണ്ട് വന്നിട്ടുണ്ട്.. Liked itt😂😂waiting for another destinations... 🙏🙏
@mariogo47022 жыл бұрын
ഞാൻ 2005-ൽ ആഗ്ര സന്ദർശിച്ചിട്ടുണ്ടു്. ആ അവസരത്തിൽ പേഠ വാങ്ങി ക്കൊണ്ടു വന്നിട്ടുണ്ട്. ആഗ്ര പേഠ പ്രസിദ്ധമാണ്.
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@siddiquethuruthi2 жыл бұрын
ഇതുപോലുള്ള നിര്‍മ്മിതികള്‍ ആര് നിര്‍മിച്ചതായാലും അതുമൂലം നമ്മുടെ രാജ്യത്തേക്ക് കാലങ്ങലോളം സഞ്ചാരികളില്‍ നിന്ന് ഒഴുകിയെത്തുന്നത് കോടികളാണ് .
@akshayroj69362 жыл бұрын
Sancharam ❤️
@Linsonmathews2 жыл бұрын
Agra കാഴ്ചകൾ 😍 സഞ്ചാരം ❣️❣️❣️
@elsammacleetus25042 жыл бұрын
North indian tour enniku intrest ellayirunnu, but eppol sure ayittum poyi kanan agraham, main Tajmahal, palaces , and all other important monuments and places also thank you'sir🌹🌹
@coldstart47952 жыл бұрын
അക്ബറുടെ കുടീരം അതിലെ കൊത്തു പണികൾ മനോഹരം തന്നെ...
@SubiTittu2 жыл бұрын
ഡൽഹി ഒരു അത്ഭുത നഗരം ആണ് കണ്ടാലും കണ്ടാലും മതിവരാത്ത ഒരുപാട് ചരിത്ര നിർമിതികൾ ഉണ്ട് ഇവിടെ 🌆 but ജനനിബിഡമായ റോഡിൽ ട്രാഫിക് വലിയ ഒരു പ്രോബ്ലം ആണ്. ഞാൻ എന്റെ റോഡ് എന്റെ വണ്ടി എന്ന mindil മാത്രമേ ഡ്രൈവിംഗ് സാധ്യമാകു 🤨 എന്ന് ഒരു പാവം ഡൽഹി നിവാസി 🙏😎
@anudasdptrivandrumbro39052 жыл бұрын
മലയാളി Bishop...പൊളി...
@shihabmullasheri55262 жыл бұрын
ആ ചൂൽ കൊണ്ടുള്ള ടെക്നോളജി കണ്ടാൽ അറിയാം ആർക്കിയോളജിക്കൽ സർവേ എന്ന് പറയുന്നവരുടെ ആത്മാർത്ഥത
@shemishemi82122 жыл бұрын
അതി മനോഹരം 🌹🌹🌹india
@backerbacker2180 Жыл бұрын
❤great....ആഗ്ര പീഢ,ആസ്വാദ് ഞങ്ങൽക്കുംവേണം
@Sabeer_Sainudheen.2 жыл бұрын
അടുത്ത എപ്പിസോഡ് അതിനായ് ഉള്ള കാത്തിരിപ്പ് പ്രവാസികൾആയ ഞങ്ങൾ അടുത്ത ലീവ് കിട്ടുന്നത് പോലെ 👍👍👍
@manojchandran27182 жыл бұрын
പരമ്പര ഇഷ്ടപ്പെട്ടു 💞
@rosmivinu90202 жыл бұрын
നേരിൽ കാണുന്ന പ്രതീതി Thanks sir
@sav.m9532 жыл бұрын
സഞ്ചാരം സൂപ്പർ 👍
@renukand503 ай бұрын
ഈ സ്ഥലങ്ങൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട്. എന്നാലും SGK യുടെ സഞ്ചാരം അത് കൂടുതൽ സന്തോഷം തരുന്നു..
@royantony4433 Жыл бұрын
സൂപ്പർ SG അടിപൊളി ❤️❤️❤️
@SB-yp9sr2 жыл бұрын
Suuuper SGK, I LIKE YOUR CHANNEL, SAFARI ALSO VERY KNOWLEDGEABLE
@sk41152 жыл бұрын
India has also places like europe and america like Chandigarh, and others places. But still india india is india with no planned developed regions♥️
@JOJOUNCLEBLOGS2 жыл бұрын
Love your videos 💓
@lovelymani72862 жыл бұрын
Sir ee vivrangal puthiya arivukal aanu ee history orikalum marakilla india etra gabeeram
@musafir____ali_35352 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@aneeshabasheer73722 жыл бұрын
ഇന്ത്യയെ ഇന്ത്യയായി കാണാൻ പഠിക്കുക...അതേ നിവർത്തിയുള്ളൂ....☺️
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏👍👍
@arunvrofficial2 жыл бұрын
12:33 ആ ചൂല് ഒരു variety ആണല്ലോ
@jaleelchalikode96422 жыл бұрын
ഈ വീഡിയോ കണ്ടു ആഗ്ര കാണാൻ ആഗ്രഹം.
@thresiageorge37572 жыл бұрын
കുബളങകൊൻടുളള താണ് പേട്ട 👍
@omkar82472 жыл бұрын
പേട
@sachin63572 жыл бұрын
We will wait for next.....
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@babuchetteath27482 жыл бұрын
ആഗ്ര peda കുമ്പളങ്ങ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു,ശരിയാണോ എന്നു നോക്കാമോ🙏
@rajandivakaran39022 жыл бұрын
മണ്മറഞ്ഞുപോയ പ്രഗത്ഭരുടെ ശവകുടീരം ചിത്രീകരിച്ചു ഇന്നത്തെ ജനതയ്ക്ക് കാണിച്ചാൽ എന്ത് സുരക്ഷാ പ്രശ്നം ഉണ്ടാകാനാണ്.. ഇത്തരം യുക്തിസഹമല്ലാത്ത രീതികൾ കൂടുതലും നമ്മുടെ നാട്ടിലാണ് ഉള്ളത്. ഈ പ്രവണത മാറേണ്ടതാണ്.
@keeleriachu33002 жыл бұрын
സത്യം. ഇന്ത്യ യെ ഇന്ത്യ യായി തന്നെ കാണുകയാണ് ഇനി നല്ലത്. ഒരു പ്രതീക്ഷയും വേണ്ട. ലോകാവസാനം വരെ ഈ നാടും നാട്ടാരും മാറാൻ പോകുന്നില്ല.
@pradeep-pp2yq2 жыл бұрын
Super 👌 👍
@mujeebrahman10892 жыл бұрын
ഇന്ത്യയിലെ നമ്പർ one വോളഗ് സഞ്ചാരം സൂപ്പറ്
@prahladvarkkalaa2432 жыл бұрын
സഫാരി 💛💙
@janseerjansi14522 жыл бұрын
എല്ലാ മതക്കാരും സ്നേഹത്തോടെ സൗഹൃത്തോടെ ജീവിച്ചിരുന്നേൽ.. ഇന്ത്യ യെ തോല്പിക്കാൻ ലോകത്ത് ഒരു ശക്തി ക്കും കഴിയില്ല.... But സ്വന്തം മതം മാത്രം വലുത് പറഞ്ഞ് നടക്കുന്നവർ ആണ് ഇന്ത്യ യെ പിറഗോട്ട് നടത്തി കുന്നേ.... 🚶🚶🚶
@karippaisbilal32042 жыл бұрын
അതിന് ആദ്യം നമ്മുടെ മതക്കാര് മാറി ചിന്തിക്കണം. ഇസ്ലാമിക മതമൗലിക വാദം ഉള്ളിടത്തോളം കാലം മറ്റവര് ഇന്ത്യ ഭരിക്കും
@akhilpvm2 жыл бұрын
*ചരിത്രം അറിഞ്ഞ് പുരാതനമായ സൃഷ്ടികൾ കണ്ട് ഇന്ത്യയെ അറിയണമെങ്കിൽ നോർത്ത് ഇന്ത്യയിലൂടെ തന്നെ സഞ്ചരിക്കണം*
@piku60702 жыл бұрын
Athe
@rajmalayali83362 жыл бұрын
Did you never see in the South? Shame. You are colorblind.
@devdarshanagra17202 жыл бұрын
Sorry it is not St. Peter's Church but Cathedral of the Immaculate Conception, Agra.
@sbrview17012 жыл бұрын
SGK ❤❤❤
@mollypx94492 жыл бұрын
Good evening sir
@noushadkalliathodi92612 жыл бұрын
any such constructions during british era
@sankar32752 жыл бұрын
super
@sarathbabu97842 жыл бұрын
Atharaa moonamathoral?? 3 cup tea eduthallo? 😀
@Zulusulu2 жыл бұрын
AKBAR'S TOMB 💔💔 " ഇത്തവണത്തെ ഉത്തരേന്ത്യൻ സഞ്ചാരം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്..." ഇതു കേട്ടപ്പോൾ 😖💔
@akhilks34642 жыл бұрын
Entha enthe patty
@Zulusulu2 жыл бұрын
@@akhilks3464 നോർത്ത് ഇന്ത്യ കാണാൻ പ്രത്യേക ഭംഗിയാ. മറ്റ് ഇന്ത്യയുടെ ഭാഗങ്ങളെ പോലെ അല്ല. ഹിസ്റ്ററിപരമായ എന്തൊക്കെ കാഴ്ചകളാ... 😍😍
@akhilks34642 жыл бұрын
@@Zulusulu athe konde arrengilum kannunathe nirthumo, pinnea India yudea oro bagathum povumbole ororo preythagathakale end, different languages, foods, dress, climate, preakrthi,vithisthraya janangle palatharathilula architectural design ulla purathana nirmithikale etc.
@Zulusulu2 жыл бұрын
@@akhilks3464 എല്ലാ ഭാഗത്തിനും അതിന്റെതായ ഭംഗിയുണ്ട്.എനിക്ക് മറ്റ് ഭാഗങ്ങളെക്കാളും നോർത്ത് സൈഡ് ആണ് ഒത്തിരി ഇഷ്ടം. അതു കൊണ്ടാണ് അങ്ങനെ കമന്റ് ചെയ്തത്. ആരോടും കാണാതിരിക്കാൻ ഞാൻ പറഞ്ഞിട്ടില്ല
@akhilks34642 жыл бұрын
@@Zulusulu ayyo thangle anagnea anne parijthe enne njin parijatila😄, north, south, west, east ellam beautiful thannea oky😄😁
@sofiaouseph33432 жыл бұрын
❤️❤️❤️
@vishnumohan58132 жыл бұрын
❤️🔥❤️
@sarathkumarvk89512 жыл бұрын
ആഗ്രയിൽനിന്നും ഡൽഹിക്ക് മടങ്ങാൻ എന്തുകൊണ്ടാണ് യമുന എക്സ്പ്രസ്സ് വേ ഉപയോഗിക്കാതിരുന്നത് 🤔🤔🤔
@satheesannair68412 жыл бұрын
ആഗ്ര പേടയല്ല പെട്ടയാണ് അതുപോലെ ഉണ്ടാക്കുന്നത് വെള്ളരിക്കയിൽ നിന്നു അല്ല കുമ്പളഞ്ഞയിൽ നിന്നാണ്. എന്റെ അറിവ് അങ്ങനെയാണ് confirm ചെയ്യുക.
@kunhimohamed2282 жыл бұрын
Good
@madhukumarradhakrishnanunn31059 ай бұрын
👌👌👌👌👌
@qatarvsindiavlog44582 жыл бұрын
Ethokke eniyum nilanilkatte
@rijurmathew2 жыл бұрын
2 തവണ agra പോയിട്ടും ഇവിടെ പോകാൻ പറ്റിയില്ല. Next time പോകണം..
@843mint2 жыл бұрын
Lucknow കാണണം എന്നുണ്ട്
@creative_good2 жыл бұрын
👍👍👍🤩
@nesmalam72092 жыл бұрын
Present...
@sarjaspk14412 жыл бұрын
Oru north indian charitra yatra evide avasanikkunnu 😍😍
@Faisal786kunnampalli2 жыл бұрын
ഞാൻ ആലോചിക്കുന്നത് ഇപ്പോൾ ആണോ ഈ വിഡിയോ എടുക്കുന്നത്
@omkar82472 жыл бұрын
❤️ India
@vaishnavatheertham4171 Жыл бұрын
🙏🙏🙏🙏🙏🙏
@josybabu40362 жыл бұрын
സഞ്ചാരം isttam
@molumoloos50702 жыл бұрын
ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും പറയാത ചരിത്രം നിങ്ങൾ പറഞ്ഞിരിക്കും അതാണ താങ്കളുടെ വീഡിയോ കാണാനുള്ള പ്രചോദനം അക്ബർ ചക്രവർത്തിയുടെ ഭൗതിക ശരീരം ഖബർ തുറന്ന് അഗ്നിക്കിരയാക്കി എന്നത് തന്നെ ഉദാഹരണം അങ്ങനെ ഒരുപാടണ്ട് പറയാൻ
@world.beyond2 жыл бұрын
എന്റെ വീഡിയോകൾക്ക് quality കുറവാണോ? ഞാൻ എന്ത് മാറ്റങ്ങൾ വരുത്തണം?
@fanbase_fc2 жыл бұрын
North Indian Expedition ഒന്ന് ആസ്വദിച്ച് വരുമ്പോഴേക്കും തീർന്ന് ☹️
@sajirebrahim69792 жыл бұрын
Idhokke kandappol onnu thoni...Ange E logam Sajjaricha...kaazhchakal...Nammude Swodham Raajiyathinde Orayalth varila..INDIA is Great..Sadhosh Sirum, Great
@mahroofali42278 ай бұрын
Spulber Undo koode
@adl1312 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മൾ എന്തിന് വർഗ്ഗം തിരിഞ്ഞു പോരാടണം. മതേതരത്വം അതാണ് ഇന്ത്യയുടെ എസ് എസ് ഉയർത്തുന്നത്.
@aaytrashlist1722 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@jaisonkalliparambil64272 жыл бұрын
ഈ പള്ളിയിൽ പോയിട്ടുണ്ട്
@jafarjafeth20992 жыл бұрын
Great.mugal.emper.indian
@2355048596912 жыл бұрын
Akbar : Real Indian
@anoop.leo.39072 жыл бұрын
❤🥰🙏🏻
@shabanajazmin3742 жыл бұрын
Well said sir💯🤍
@ARMAN-bq6bt2 жыл бұрын
E churchinde adiyil kuzich nokiyaloo
@suhailpx4054 Жыл бұрын
Tomb of Mariam-UZ-Zamani വെറെ തന്നെ യാണ് ഉദ്ദേശം ഒരു കിലോമീറ്റർ അകലെ റോഡിൻറെ എതിർവശത്തായിട്ടാണ് അത് സ്ഥിതി ചെയ്യുന്നത് . അല്ലാതെ അക്ബർ tomb ൽ അല്ല
@karippaisbilal32042 жыл бұрын
അക്ബറിന്റെ നേർ വിപരീതമാണ് ഔറംഗസേബ്
@TravelBaitz2 жыл бұрын
👌👌👌
@vvkabir2 жыл бұрын
02:30 ഒരു നിരാശ മണക്കുന്നല്ലോ 😜, നിങ്ങളൊന്നും നന്നാവില്ല എന്നൊരു ലൈൻ ആണോ ?, ഇങ്ങനെ ഒന്നും ആയിരുന്നില്ല നേരത്തെ 😜
@lekshmiappukuttan1082 жыл бұрын
👍👌👏👏👏
@is50932 жыл бұрын
19:28
@pushpasp62312 жыл бұрын
Mumdai 2022
@ambilisuni92142 жыл бұрын
🙏👍
@adarshasokansindhya2 жыл бұрын
Hii
@athiravijayanvijayan16852 жыл бұрын
💗
@Achayan532 жыл бұрын
👌😘👍
@babupalackal96142 жыл бұрын
പെട അല്ല പെട്ട ആണ്. വെള്ളരിക്ക അല്ല kumabalangya ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്...